Тёмный
No video :(

Sancharam | By Santhosh George Kulangara | Bosnia and Herzegovina-06 | Safari TV 

Safari
Подписаться 2,8 млн
Просмотров 145 тыс.
50% 1

Santhosh George Kulangara | Sancharam | Malayalam | Bosnia and Herzegovina | Travel Vlog | SGK | Safari | Santhosh George Kulangara Sancharam
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #SafariTV #SanthoshGeorgeKulangara
Stay Tuned: www.safaritvch...
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Опубликовано:

 

26 сен 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 190   
@adarshasokansindhya
@adarshasokansindhya Год назад
എന്ത് ഭംഗിയോടെയാണ് ഓരോ സ്ഥലവും ഈ നാട്ടുകാർ വൃത്തിയോടെ സൂക്ഷിക്കുന്നത്... "പൗരബോധം" 👍👍👍
@Poothangottil
@Poothangottil Год назад
അതെ.
@muideent2835
@muideent2835 Год назад
Chanaka indu theevravathikal illenkil nammude naadum nannaavum
@AB-di7yz
@AB-di7yz Год назад
ജനസംഖ്യ കുറവാണെന്നതും അതിനുള്ള ഒരു കാരണമാണ്
@muideent2835
@muideent2835 Год назад
@@AB-di7yz apo nikuthiyum kuravayirikkum
@shoukathali7785
@shoukathali7785 Год назад
നമുക്ക് അതിന് സമയമില്ലല്ലോ നമുക്ക് ആ നേരം കൂടി വർഗ്ഗീയത പറഞ്ഞും, രാഷ്ട്രീയം കളിച്ചും, നാട്ടിൽ ലഹളയുണ്ടാക്കിയും, തനിക്ക് എന്തുകിട്ടുമെന്ന നെട്ടോട്ടത്തിലല്ലേ
@richuraju8123
@richuraju8123 Год назад
ഇവിടത്തെ നമ്മുടെ രാഷ്ട്രീയക്കാരുടെ ഫ്ളക്സ്ക്കളും പോസ്റ്ററുകളും, വഴിയരികിലെ പടത വലിച്ചുകെട്ടലും അവസാനിപ്പിച്ച തന്നെ പകുതി പ്രശ്നം മാറും.. അത്യാവശ്യം ഭംഗിയും ആവും
@alashwin
@alashwin Год назад
ഇവരൊക്കെ എത്ര ദാരിദ്ര്യത്തിൽ ആയാലും വൃത്തിയും ഭംഗിയും നിലനിർത്തിപോരും . നമ്മൾ എത്ര സമ്പന്നരായാലും ഇപ്പോ ഉള്ളത് പോലെ തന്നെ ആയിരിക്കും എന്ന് തോന്നുന്നു .
@jalajabhaskar6490
@jalajabhaskar6490 Год назад
Correct😌
@jeevanlal545
@jeevanlal545 Год назад
അവിടത്തെ നിർമ്മിതികളേക്കാൾ എന്നെ ആകർഷിച്ചത് അവരുടെ വൃത്തിബോധമാണ്. ഇതൊക്കെയാണ് യഥാർത്ഥ രാജ്യസ്നേഹം എന്നൊക്കെ പറയുന്നത്.
@RashidVanimal
@RashidVanimal Год назад
ഓരോ സ്ഥലത്തിന്റെയും ഭംഗി കാണുമ്പോൾ ശരിക്കും കൊതിയാകുന്നു അവിടെ എത്താൻ.. ഓസ്ട്രിയ കണ്ടപ്പോൾ അവിടെ പോകണം എന്ന് തോന്നി.. ഇപ്പോൾ ഇവിടെയും.. ജനങ്ങളുടെ സംസ്കാരം തന്നെ... 😍🥰
@shajudheens2992
@shajudheens2992 Год назад
It is Europe Paradise in Earth
@unnikrishnan.v737
@unnikrishnan.v737 Год назад
സഞ്ചാരം എനിയ്ക്ക് ഒരു ഹരം ആണ് ഓരോ എപ്പിസോഡും കാണുമ്പോൾ ആ രാജ്യങ്ങൾ നേരിട്ട് സന്ദർശിക്കുന്ന അനുഭവം ആണ് എനിയ്ക്കുള്ളത്..... വലിയ സന്തോഷം ഉണ്ട്‌ ...... സന്തോഷേട്ട 📽️
@fairuzfaiz3097
@fairuzfaiz3097 Год назад
Same feelings to me 😅
@haanavanddi
@haanavanddi 9 месяцев назад
Adu uro Muslim rajam aayadu kunddu thurkye sahayikunnu Arabi rajagalom 😢😢😢 adu uro cristan rajam aanakil utapedum
@haanavanddi
@haanavanddi 9 месяцев назад
America milttry keyijjaal pinne turkey milttry aan pavar NATO
@izzathturak8463
@izzathturak8463 Год назад
Proud of Bosnia 🇧🇦 ❤️ Cleanest & hygienic Place & atmosphere Beautiful roads Heritage places Nice people (It is not Povert .. it is richest country)
@almatymalayali5668
@almatymalayali5668 Год назад
ഹിന്ദു രാജ്യം 🧡 ആയിരിക്കും
@izzathturak8463
@izzathturak8463 Год назад
@@almatymalayali5668 ശാഖ ആയിരിക്കുഠ അല്ലേ.. പുറത്തേക്ക് വല്ലപ്പോളുഠ ഇറഗണ
@almatymalayali5668
@almatymalayali5668 Год назад
@@izzathturak8463 ഞങ്ങൾ യുപി ഗുജറാത്ത്‌ ഒക്കെ പോലെ ആക്കും
@sanjaypp7109
@sanjaypp7109 Год назад
സന്തോഷ് സാറിന്റെ ക്യാമറ.... അനീഷ് ഏട്ടന്റെ ശബ്ദം..... കേൾക്കാൻ സുഖമുള്ള മനോഹരമായ ബാഗ്രൗണ്ട് മ്യൂസിക്ക്... .....❤️💜 സഞ്ചാരം💜❤️.....
@amneshdavid3954
@amneshdavid3954 Год назад
Hey Ken,you are traveling with an Indian legend. Love and regards from Kerala,India ❤
@shajudheens2992
@shajudheens2992 Год назад
Ken is a smart guy he may have bright future in Tourism
@swaragdivakaran3324
@swaragdivakaran3324 Год назад
Ken is a nice dude 🥰❤️
@izzathturak8463
@izzathturak8463 Год назад
Bosnia 🇧🇦 ( Ottoman 🇹🇷 architecture ) 👍 especially mosque /masjid 🕌 , palace , bridge , Fort , market Etc 👍
@jaynair2942
@jaynair2942 Год назад
So beautiful places. So much greens and well maintained roads. No pollution of any kind seen anywhere. Though population is so less.. europeans know how to maintain their surroundings spic and span. Without any compromise. I really appreciate them for this. All this stems from their civic sense. What we sow we'll reap..
@shajudheens2992
@shajudheens2992 Год назад
Bosnia and Herzegovina Picturesque landscape country with good architecture building culture and cleanliness
@nazeerabdulazeez8896
@nazeerabdulazeez8896 Год назад
ചില കമന്റ്‌കൾ ഓട്ടോമാൻ തുർക്കികളെ പുകഴ്ത്തി ചിലതിൽ ആർമിനിയൻ കൂട്ട കൊല ചിലതിൽ ബോസ്നിയൻ വംശ ഹത്യ, ഈ മലയാളികളുടെ ഒരു സ്വഭാവം ആണ് യാതൊരു relevant അല്ലാത്ത വിഷയം ആണ് കമന്റ്‌ ബോക്സിൽ ഇടുന്നത് യഥാർത്ഥതിൽ ഈ രാജ്യത്തെ പൗരന്മാർ അതെക്കെ മറക്കുക ആണ് അവർ ഭൂത കാലത്തു ജീവിക്കാൻ താല്പര്യപെടുന്നില്ല, അവർ വർത്തമാനത്തിൽ ജീവിക്കുന്നു സന്തോഷം ആയി, ഇപ്പൊ സെർബിയ ബോസ്നിയ croatia എക്കെ നല്ല ബന്ധത്തിൽ ആണ്, ജനങ്ങൾക്ക് പരസ്പരം വൈരാഗ്യം ഇല്ല
@georgeka6553
@georgeka6553 Год назад
ഇന്നത്തെ കാഴ്ചകൾ അതിമനോഹരം. ❤️👌
@rajasekharan-ckchevikkatho4068
ഈ എപ്പിസോഡിലെ റോഡിൽ ഉള്ള തുരങ്കം കാണുമ്പോൾ എന്റെ പാലക്കാടിലെ കുതിരാന്റെ അവസ്ഥ മനസ്സിൽ തെളിഞ്ഞു, അത് ശരിയാക്കാൻ എടുത്ത സമയം..... ഹൊ... ആലോചിക്കാൻ വയ്യ 🙏
@shajudheens2992
@shajudheens2992 Год назад
Indian people are basically indiscipline and inefficient this behaviour shows in all field
@rsdhakrishnsn6932
@rsdhakrishnsn6932 Год назад
ഇന്ന് രാവിലെ വരെ കുതിരാൻ തുരങ്കം തൃശൂർ ജില്ലയിലെ വാണിയമ്പാറയിലായിരുന്നു. 💜 പിന്നീട് പാലക്കാട്ടേയ്ക്ക് മാറ്റിയിട്ടുണ്ടാവും .... !!!👹😄🥵😠👺🙉
@shajudheens2992
@shajudheens2992 Год назад
@@rsdhakrishnsn6932 matter is important not district
@basheerkung-fu8787
@basheerkung-fu8787 Год назад
ദരിദ്ര രാഷ്ട്രം എന്ന് നെറ്റിയിൽ എഴുതി ഒട്ടിക്കേണ്ടി വരും... ഞാനടക്കമുള്ള ഓരോ പൗരനും സ്വയം നാട് വൃത്തിയാക്കി സൂക്ഷിക്കണം.
@AGsortz
@AGsortz Год назад
എനിക്ക് 1k akaitharamo
@itsmesoumya4559
@itsmesoumya4559 Год назад
ഈ വീഡിയോയിൽ കെൻ എന്ന സുന്ദരനായ ബോസ്നിയക്കാരനെ ഞാൻ ശ്രെദ്ധിച്ചതെ ഇല്ല 🤭പിന്നെ അവരുടെ സംസ്‍കാരം പറയാതെ തന്നെ മനസിലാക്കാൻ പറ്റി എന്ത്‌ വൃത്തി യാണ് ഓരോ സ്ഥലവും 🥰
@Ringsofice
@Ringsofice Год назад
Ken ine kettichu tharette? 🤭
@sinoosworld9211
@sinoosworld9211 Год назад
കൊച്ചു കളളി
@rahulrahuladiparambu6214
@rahulrahuladiparambu6214 Год назад
കാണാം എന്താ ഭംഗി സ്ഥലം ❤❤❤❤❤
@ayishaayisha7974
@ayishaayisha7974 Год назад
സഞ്ചാരം ഓരോ നാടിന്റെ അറിവ് തരുന്നു. വൃത്തിയാണ് എന്നെ ഹര മാക്കുന്നത്
@Linsonmathews
@Linsonmathews Год назад
സഞ്ചാരം 😍❣️❣️❣️
@shukkurSafari
@shukkurSafari Год назад
SGK SIR ഒരു ഇന്റർവ്യൂ വിൽ പറഞ്ഞത് പോലെ ഇലക്ട്രിക് പോസ്റ്റുകളിൽ പോലും ചറ പറ വൈറുകളുടെ അതിപ്രസരം ഇല്ല കാണുമ്പോൾ ഒരു സുഖം ഉണ്ട് തെരുവുകളിൽ പോലും വേസ്റ്റ് ന്റെ അംശം ഇല്ല കടകളുടെ മുൻവശവും ക്ലീൻ N നീറ്റ് ഇതൊക്കെ കാണുമ്പോൾ തന്നെ യാത്ര സുഖകരം ആവുന്നു അപ്പോ പിന്നെ പോവകയും നേരിട്ട് കാണുകയും കൂടെ ചെയ്യുമ്പോൾ ഹോ ✨️✨️✨️✨️ അടിപൊളി
@Sudhi6
@Sudhi6 Год назад
സഞ്ചാരം ❤️
@SKYMEDIATv
@SKYMEDIATv Год назад
നേരിട്ട് കണ്ട ഒരു അനുഭുതി ❤
@zjk6549
@zjk6549 Год назад
Hi....... Ken....safari viewers love u n your country.
@elisabettai2053
@elisabettai2053 Год назад
Loved each and every corner of this Herzegovinian city. That neatness and order reflects how its inhabitants are.
@AbdulRasheed-cg6vz
@AbdulRasheed-cg6vz Год назад
കെന്നിനെ കാണുമ്പോൾ എന്റെ ജേഷ്ഠന്റെ മകൻ ആഷിക് അലിയെ ഓർമ വരുന്നു,, അതേ മുഖ ചായ,, അതേ താടി,,അതേ കണ്ണാടി 😊❤️👍
@akshayroj6936
@akshayroj6936 Год назад
Sancharam ❤️
@sreelathasugathan8898
@sreelathasugathan8898 Год назад
കമ്പിവേലികൾ കാണുമ്പോൾ കേരളം പോലെ തോന്നുന്നു ❤️❤️❤️🌹
@mathewkl9011
@mathewkl9011 Год назад
Ken is really graceful and handsome. 👍
@aruntmanoj8562
@aruntmanoj8562 Год назад
Sacharam ❤❤
@shibusam8710
@shibusam8710 Год назад
interesting as usual .... very neat and peaceful place
@vipinns6273
@vipinns6273 Год назад
സഞ്ചാരം 😍👌👏👍♥️
@jameslazer8672
@jameslazer8672 Год назад
അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു, വളരെ മനോഹരം
@jayachandran.a
@jayachandran.a Год назад
There was a poor woman sitting near the other side of the old bridge with a towel spread before her. In the previous episode there was a man sitting on the pavement of Old Town with his hat held out before him. So there are people begging for alms in beautiful Bosnia. A hard reality.
@Ringsofice
@Ringsofice Год назад
It’s a poor country …
@asilaslapt1510
@asilaslapt1510 Год назад
They had a war and terrible genocide just 25 years ago .it was biggest genocide in europe after holocaust .
@__-fj5me
@__-fj5me Год назад
ഇന്നത്തെ കാഴ്ചകൾ അതിമനോഹരം... 👍👍👍👍താങ്ക്സ് സന്തോഷ്‌......
@tonyjohn8020
@tonyjohn8020 Год назад
Thanks dear SGK and team safari tv. 🙏💐🌹🎊👍
@alimohamed9408
@alimohamed9408 Год назад
Splendid presentation, in all respects..
@elisabettai2053
@elisabettai2053 Год назад
Watching again the Balkan war graveyard reminded me of Turkish president Erdoğan's visit at the cemetery. Bosnians see Turkey as their father figure since Ottoman empire. Everything has a Turkish touch.
@SAADHTRAVEL
@SAADHTRAVEL Год назад
വൃത്തി ❤
@bijuv7525
@bijuv7525 Год назад
നന്ദി
@purushothamanpk8830
@purushothamanpk8830 Год назад
പളുങ്ക് പോലുള്ള വെള്ളം.
@sameerusman8918
@sameerusman8918 Год назад
peacefulllllllllllllllllllllll moments. sincere thanks.......
@aslamexel
@aslamexel Год назад
SGK❤️❤️❤️❤️
@ratermoz5047
@ratermoz5047 Год назад
SGK Uyir❤🔥
@vijaypaul7881
@vijaypaul7881 Год назад
Thank you so much...so beautiful....
@agangadharan9956
@agangadharan9956 Год назад
സഞ്ചാരം
@swaragdivakaran3324
@swaragdivakaran3324 Год назад
See how people are driving. If in India they would drive through the lines which says do not overtake
@almatymalayali5668
@almatymalayali5668 Год назад
25 കൊല്ലം മുൻപ് തകർന്നടിഞ്ഞ ഒരു രാജ്യം ഇപ്പോൾ നോക്കിയേ നമ്മൾ സ്വാതന്ത്ര്യം നേടി 75 വർഷം ആയിട്ടും എന്ത് ഉണ്ടാക്കി
@shanskkannampally7599
@shanskkannampally7599 Год назад
സഞ്ചാരം... 😍
@vasudevanramakrishnan1329
@vasudevanramakrishnan1329 Год назад
I like your way of presentation and is interesting too
@hemands4690
@hemands4690 Год назад
Bhangi enna vaakinte uthama udaharanam 😃😍💚
@aswinjashok6841
@aswinjashok6841 Год назад
Nice
@travellover6059
@travellover6059 Год назад
എന്തൊരു മനോഹാരിത
@tjjosejoseph9594
@tjjosejoseph9594 Год назад
Hi . Good info n useful. Continue good work. Thnx n regards. Jose tj , tiruvalla.
@santhusanthukudwakudwa3164
@santhusanthukudwakudwa3164 Год назад
💝💕great SJK sir👌👍💞😃😃😃
@shibily1615
@shibily1615 Год назад
എന്തൊരു ബാക്കിയാണ് ഓരോ യൂറോപ്യൻ രാജ്യങ്ങൾ .എന്നും നമ്മളെ വിസ്മയിപ്പിക്കുന്നു . സഞ്ചാരത്തിലൂടെയെങ്കിലും നമ്മൾക് കാണിച്ചു തന്ന sgk 👌
@haanavanddi
@haanavanddi 9 месяцев назад
Adu uro Muslim rajam aan adu kunddu thurkye Arabi rajagal sahayikunnu 😢😢😢😢 2 laksham Bosnia muslimgal marichu 50 cristan marichu 😢😢😢
@haanavanddi
@haanavanddi 9 месяцев назад
Adu pole innu kanonna esrail panddu falasteen mannaan esrail thakarum falasteen thirichu pudikkum Uro naal urappaan vaibil kurhanil unddu adu nadakkum
@haanavanddi
@haanavanddi 9 месяцев назад
Esrail joodammaar Muslim madam seekerikkum
@__-fj5me
@__-fj5me Год назад
ബാക്കി നാളെ കാണാം എന്ന ആത്മവിശ്വാസത്തോടെ.....
@musafir____ali_3535
@musafir____ali_3535 Год назад
❤️❤️❤️ Santhosh sir ❤️❤️❤️
@noushad2777
@noushad2777 Год назад
👍👍👍🤩
@rizwank.starofcochin2734
@rizwank.starofcochin2734 Год назад
മ്പോസ്നിയ കാണാൻ കൊതിയാകുന്നു
@shameejshameejkl5323
@shameejshameejkl5323 Год назад
Next part vegem ponottey😍😍🤝
@muhammedrafikp4893
@muhammedrafikp4893 Год назад
👍👍👍👍👍👍♥️♥️♥️
@fearboxx
@fearboxx Год назад
We are watching it on TV screen. Please make it in 4K resolution
@Halamadridvines
@Halamadridvines Год назад
Adyamayi ee per kelkunnath fifa world cup footballil ann .
@jeenas8115
@jeenas8115 Год назад
🙏🙏🙏❤
@vishnumohan5813
@vishnumohan5813 Год назад
🔥🔥🔥
@elisabettai2053
@elisabettai2053 Год назад
Look at that Ottoman bridge architecture inspired by the Greco-Roman empire era.
@zubairmogral5208
@zubairmogral5208 Год назад
ഇതിന്റെ പിന്നിൽ ഉളള എല്ലാവർകും നന്ദി അറികുനു
@VIBES-du7eh
@VIBES-du7eh Год назад
💖
@moonlightsalanallur8701
@moonlightsalanallur8701 Год назад
👍
@albinkurian3823
@albinkurian3823 Год назад
@tinusai2919
@tinusai2919 Год назад
💖💖💖
@Thumban
@Thumban Год назад
👍👍👍
@sankar3275
@sankar3275 Год назад
super
@lekshmiappukuttan108
@lekshmiappukuttan108 Год назад
👌👍👏👏👏
@nesmalam7209
@nesmalam7209 Год назад
present..
@mm.creations33
@mm.creations33 4 месяца назад
❤❤❤❤❤
@ashifashi7464
@ashifashi7464 Год назад
ആരെങ്കിലും സ്വർഗം കണ്ടിട്ടോ ചോദിച്ചാൽ താങ്കൾക്ക് ധൈര്യമായി പറയാം ഒന്നല്ല ഒരുപാട് സ്വർഗം കണ്ടിട്ടുണ്ടന്ന് 😍
@februarymarch8729
@februarymarch8729 Год назад
ദരിദ്ര രാജ്യം ആണ്.പക്ഷേ അത് അറിയണമെങ്കിൽ Wikipidea നോക്കണം.
@izzathturak8463
@izzathturak8463 Год назад
ഇന്തൃ അല്ലേ..... ?
@sudheeres4835
@sudheeres4835 Год назад
അതിനു. നിനക്കെന്തെങ്കിലും. നഷ്ട്ടം. ഉണ്ടോ. പോടാ. 😡😡😡
@Kvaraaaaa-s1o
@Kvaraaaaa-s1o Месяц назад
​@@izzathturak8463india pakistan bangladesh srilanka എല്ലാം സൗത്ത് ഏഷ്യൻ രാജ്യങ്ങളും ദാരിദ്രത്തിൽ ആണ് 😏
@FanFightFunVideos
@FanFightFunVideos Год назад
1915ൽ നടന്ന അർമേനിയൻ വംശഹത്യയെ കുറിച്ചു വാതോരാതെ സംസാരിക്കുന്നവർ 1992ൽ സെർബുകൾ ബോസ്നിയയിൽ നടത്തിയ മുസ്ലിം വംശഹത്യയെ കണ്ടില്ലെന്നു നടിക്കുന്നു.
@FanFightFunVideos
@FanFightFunVideos Год назад
@@mynameismaximus3624 പോയി ചരിത്രം പഠിക്ക്, യുഗോസ്ലാവിയയിൽ നിന്ന് croatia യെ പോലെ ബോസ്നിയയും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു, അതിൽ വിളറി പൂണ്ട സെർബുകൾ ആണ് വംശഹത്യ നടത്തിയത്.
@almatymalayali5668
@almatymalayali5668 Год назад
@@mynameismaximus3624 പോടാ തായോളി പുണ്ടച്ചി മോനേ സംഘി കുണ്ണകൾക്ക് ചരിത്രം അല്ലെങ്കിലും ഉഷാറാണ്
@BenjaminRosh
@BenjaminRosh Год назад
@@FanFightFunVideos സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് ബോസ്നിയൻ സെർബുകളെ ഒതുക്കി ഞമ്മന്റെ രാജ്യം സ്ഥാപിക്കുക്കാൻ വേണ്ടിയാണ്. സെർബുകൾ അത് എതിർത്തു റിപ്പബ്ലിക്ക് ഓഫ് സെർബ്‌സ്ക ഉണ്ടാക്കി. പതിനായിരത്തിൽ താഴെ ആളുകൾ കൊല്ലപ്പെട്ട ബോസ്നിയൻ കൂട്ടക്കൊലയും ഒന്നര മില്ല്യൻ ആളുകൾ കൊല്ലപ്പെട്ട അർമേനിയൻ വംശഹത്യയും തമ്മിൽ ഏതു വകയിൽ ആണ് താരതമ്യം?
@digitalalterations4764
@digitalalterations4764 Год назад
@@mynameismaximus3624 ഓസ്ടിയ- ഹങ്കറിയും സെർബിയയും തമ്മിൽ നടന്ന ബോസ്നിയ്ക്ക് വേണ്ടിയുള്ള തർക്കമാണ് ലോക മഹായുദ്ധത്തിന് കാരണം.. അതും ബോസ്‌നിയക്കാരുടെ തലയ്ക്ക് ഇടേണ്ട കാര്യമില്ല. .. ഗാവ്റിലോ പ്രിൻസിപ്പ് ഒരു ഓസ്ട്രിയൻ വിരുദ്ധ സെർബിയൻ വംശീയ തീവ്രദിയായിരുന്നു.... നൂറ്റാണ്ടുകളോളം തങ്ങളുടെ സാമ്രാജ്യത്തിൻ്റെ ഭാഗമായിരുന്നതിനാൽ ബോസ്നിയ സെർബിയക്ക് വിട്ടുകൊടുക്കാൻ പറ്റില്ലെന്ന വാദം ഓസ്ട്രിയ-ഹങ്കറി ഉയർത്തി... എന്നാൽ സ്ലാവിക്ക് വംശജർക്ക് ഭൂരിപക്ഷം ഉള്ള ബോസ്നിയ സെർബിയയുടെ ഭാഗമാണെന്ന് സെർബിയയും... ഇതിനെ തലമൂത്ത സ്ലാവുകൾ ആയ റഷ്യ പിൻതാങ്ങി... ജർമ്മനി ഓസ്ടിയ-ഹങ്കറിയേയും പിൻതാങ്ങി... ഇതാണ് കിരീടവകാശിയുടെ വധത്തിലേക്ക് നയിച്ചത്...
@asilaslapt1510
@asilaslapt1510 Год назад
@@mynameismaximus3624 killing of prince has nothing to do with bosniaks and the 2nd world war.and dont white wash genocide
@Tramptraveller
@Tramptraveller Год назад
❤️❤️❤️❤️👍👍❤️❤️❤️❤️
@augustinekj9765
@augustinekj9765 Год назад
👍✋
@maxsonmaxsonxavier9677
@maxsonmaxsonxavier9677 Год назад
ഹലോ സന്തോഷ്‌ സർ
@travellover6059
@travellover6059 Год назад
കാല്പനികമായ ദൃശ്യങ്ങൾ
@jayaprasanan7347
@jayaprasanan7347 Год назад
❤️👍
@shibinom9736
@shibinom9736 Год назад
🥰❤💝 S G K 👏👍
@anoop.leo.3907
@anoop.leo.3907 Год назад
😥👍🥰 sgk
@jainulabdeenks7160
@jainulabdeenks7160 Год назад
നമ്മുടെ റോഡ് സൈഡിൽ ആണ് ഒന്നും രണ്ടും.പിന്നെ വേസ്റ്റ് ബാഗ്.
@vidhyat3829
@vidhyat3829 Год назад
👍❤
@rizwank.starofcochin2734
@rizwank.starofcochin2734 Год назад
സഘികൾ ഇല്ലാത്ത രാജ്യൾ നല്ലൊരു അനുദ്ദൂതിയാണ്
@najimibrahim6195
@najimibrahim6195 Год назад
🌹🌹🌹
@Achayan53
@Achayan53 Год назад
👌😘👍
@aaytrashlist172
@aaytrashlist172 Год назад
❤️❤️❤️❤️❤️❤️❤️❤️❤️
@sahursahur2200
@sahursahur2200 Год назад
💖🌹👍
@ashikvi4523
@ashikvi4523 Год назад
Ken look like England’s Harry Kane
@Poothangottil
@Poothangottil Год назад
കാശ് വാങ്ങിയാണ് കെന്നിന്റെ സഹായം എന്നറിഞ്ഞതോടെ അയാളെ സുഹൃത്ത് എന്നു പറയുന്നത് അത്ര രസിക്കുന്നില്ല 😒
@shajudheens2992
@shajudheens2992 Год назад
We can call him as a friend he paid money for his service and guide
@arunp2214
@arunp2214 9 месяцев назад
അവർ ഗോത്ര നിയമങ്ങളും സംസ്കാരവും അനുസരിച്ച് അല്ല ജീവിക്കുന്നത്. അത് അവരുടെ ജോലിയാണ്. അതിന് കൂലി കൊടുത്തേ പറ്റൂ. കാട്ടാളന്മാർക്ക് അതെങ്ങനെ മനസ്സിലാകാൻ?
@haari69
@haari69 Год назад
𝓚𝓮𝓷.... ✌🏻👍🏻
@abuziyad6332
@abuziyad6332 Год назад
Hai sir
Далее
Мухоморный микродозинг
00:28
Просмотров 12 тыс.
Мелл хочешь сына от Дилары
00:50
Просмотров 271 тыс.
Мухоморный микродозинг
00:28
Просмотров 12 тыс.