Тёмный
No video :(

Sancharam | By Santhosh George Kulangara | Bosnia and Herzegovina-07 | Safari TV 

Safari
Подписаться 2,8 млн
Просмотров 329 тыс.
50% 1

Santhosh George Kulangara | Sancharam | Malayalam | Bosnia and Herzegovina | Travel Vlog | SGK | Safari | Santhosh George Kulangara Sancharam
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #SafariTV #SanthoshGeorgeKulangara
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Опубликовано:

 

28 сен 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 341   
@ratheeshvaranadi2851
@ratheeshvaranadi2851 Год назад
നമ്മുടെ നാടെങ്കിൽ ഈ വെള്ളച്ചാട്ടം ബിയർ കുപ്പി പ്ലാസ്റ്റിക് 😭എല്ലാമിട്ട് നിറച്ചേനെ
@hariprasad1661
@hariprasad1661 Год назад
Pinne varunnavanum povunnavanum athilirangi onnum randumokke cheythu naashamaakuka koodi cheyyum
@cjablejoy
@cjablejoy Год назад
Its well said and i am an experienced person on your comment, from wayanad,
@mohammedshammas3693
@mohammedshammas3693 Год назад
ഈ വൃത്തിയും മനോഹരവുമായ രാജ്യങ്ങൾ കണ്ട് തിരിച്ചു നാട്ടിലെ എയർപോർട്ടിൽ വന്നിറങ്ങുമ്പോൾ ദൈവത്തിന്റെ സ്വന്തം നാട്ടിലേക് സ്വാഗതം എന്ന ബോർഡ് കാണുമ്പോൾ അങ്ങയുടെ മനസ്സിൽ എന്ത് ചിന്ത ആയിരിക്കും വരുന്നത്
@akhilraj.66
@akhilraj.66 Год назад
Sathyathil so called daivam is a dirty man. Apol ithokkeya ivide indaku
@sreekanth.m2451
@sreekanth.m2451 Год назад
ഈ മനോഹര ഭൂമിയിൽ ഇനിയൊരു ജന്മം ഇല്ലല്ലോ....... സുഹൃത്തേ ആസ്വദിക്കുക നാം......
@thahirmarakar1860
@thahirmarakar1860 Год назад
മറ്റുള്ള states ഇതിലും മോശമാണ്, നമ്മുടെ ഗ്രാമ പ്രദേശങ്ങൾ അടിപൊളി അല്ലെ, തമിഴ് നാട്ടിലെ ഗ്രാമ പ്രദേശങളിലെ വഴികളിലൂടെ നടന്ന് പോകാൻ കയിയില്ല, അത്രക്കും വൃത്തികെടാണ് അവിടം.
@keralanaturelover196
@keralanaturelover196 Год назад
@@thahirmarakar1860 Tamil നാട് കുഴപ്പമില്ല. ഉത്തര ഇന്ത്യ ബംഗാൾ ഒഡീഷ ഒക്ക കഷ്ടം
@abdulrahimk3598
@abdulrahimk3598 Год назад
നമ്മൾ തന്നെ അല്ലേ വൃത്തികേട് ആക്കുന്നത്.
@Ibrahim-yl5yi
@Ibrahim-yl5yi Год назад
ഒടുവിൽ സാറിൻറെ നിർദ്ദേശപ്രകാരം നമ്മുടെ നാട്ടിലും സ്കൂളുകളിൽ റോഡ് സുരക്ഷ പഠിപ്പിക്കാൻ തീരുമാനമായി ശ്രീ സന്തോഷ് ജോർജ് കുളങ്ങര അഭിനന്ദനങ്ങൾ
@sanafermuzafer1480
@sanafermuzafer1480 Год назад
18:22 മത ചിന്തകളും വംശീയ ചിന്തകളും ഒരു രാഷ്ട്രത്തെ തകർത്തുകളഞ്ഞേക്കാം.👌🏼 ഇന്നത്തെ എല്ലാ മലയാളികളും കെട്ടിരിക്കേണ്ട വാക്കുകൾ. ❤
@hameedpk009
@hameedpk009 Год назад
👍
@shajithondiyil9228
@shajithondiyil9228 Год назад
Yesss
@mohammedsaleem3357
@mohammedsaleem3357 Год назад
യൂഗോസ്ലാവ്യയിൽ ഭൂരിപക്ഷ വംശീയത ന്യൂനപക്ഷത്തെ വംശീയ ഉന്മൂലനത്തിന് ശ്രമിച്ചു. ഇസ്ലാമിക മത പണ്ഡിതന്മാരെ ജയിലിലടക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. കമ്യൂണിസത്തിന്റെ പതനത്തിന് ശേഷം സെർബിയൻ ഓർത്തഡോക്സ് വിഭാഗം ബോസ്റ്റിയൻ, ക്രൊയേഷ്യൻ മുസ്ലിം, കത്തോലിക്ക ക്രിസ്ത്യൻ തുടങ്ങിയ വംശീയ വിഭാഗങ്ങളെ ഉന്മുലനത്തിന് ശ്രമിച്ചു. മതം അല്ല വംശീയതയാണ് മാനവികതയുടെ മുഖ്യ ശത്രു. വംശീയ രാഷ്ട്രീയ കുതന്ത്രങ്ങളാണ് തിരിച്ചറിയേണ്ടത്.
@skn..6448
@skn..6448 Год назад
അവരവരുടെ വിശ്വാസത്തിൽ ജീവിക്കുക മറ്റുള്ളവരെ ആക്ഷേപിക്കതെ ഉപദ്രവിക്കാൻ പോകാതെ ജീവിക്കുക..സ്വസ്ഥം❤️
@mahelectronics
@mahelectronics Год назад
എല്ലാം ഒരു സമയം വരെ നിൽക്കും. എല്ലാത്തിനും അരവധിയുണ്ട്. നമ്മൾ പരീക്ഷണ ലോകത്താണ് . നമ്മൾക്ക് എല്ലാ കര്യവും തീരുമാനിക്കാവതല്ല.
@drisyap7584
@drisyap7584 Год назад
സഞ്ചാരത്തിൽ കണ്ടത് വെച്ച് ഏറ്റവും മനോഹരമായ ഗ്രാമം 😍😍അവിടെ പോവൻ തന്നെ തോന്നുന്നു
@muhammadessa3252
@muhammadessa3252 Год назад
അവരുടെ ആ സ്വീകരണം, പറയാതെ വയ്യ,, 👍👍👍👍❤️❤️നമ്മുടെ നാട്ടിലായിരുന്നെങ്കിൽ ആ വെള്ളചാട്ടത്തിൽ കോഴി വേസ്റ്റ് കൊണ്ട് നിറയ്ക്കും,
@SKYMEDIATv
@SKYMEDIATv Год назад
ജീവതത്തിൽ ഒരിക്കൽ പോലും കാണാതെ എത്ര സുന്ദര ഗ്രാമങ്ങൾ ❤
@artist6049
@artist6049 Год назад
വംശീയതയും ജാതീയതയും പറഞ്ഞ് സോഷ്യൽ മീഡിയകളിൽ വായിൽ വന്നതൊക്കെ വിളിച്ചു പറയുന്നവരെ നിയമം മൂലം കടിഞ്ഞാണിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് ഈ എപ്പിസോഡ് കണ്ടപ്പോൾ മനസ്സിലായി.
@datacreativechef5249
@datacreativechef5249 Год назад
എനിക്ക് സഞ്ചാരം കണ്ടാൽ എല്ലാ ടെൻഷനും പറന്ന് പോകും 👌👍
@mgsindhu7772
@mgsindhu7772 Год назад
Me too 👍🙏
@user-hx4gz1hj2x
@user-hx4gz1hj2x Год назад
ഇതു കണ്ടുമ്പോൾ മനസിന്‌ ഒരു സമാധാനം ആണ് 😇😇😇😇
@sajeeshsali1227
@sajeeshsali1227 Год назад
Yes, Exactly ❤
@rajendranvayala4201
@rajendranvayala4201 Год назад
എത്രയോ ഹൃദൃവും സ്നേഹസമ്പന്നരുമായ മനുഷൃർ.ഇവർനാടിൻറ ഇത്.ഇവിടെയോ നമ്മൾ
@adarshasokansindhya
@adarshasokansindhya Год назад
അ വെള്ളച്ചാട്ടവും പളുംങ്ക് പോലത്തെ വെള്ളവും കണ്ടപ്പോൾ എനിക്ക് അതിൽ ചാടി കുളിക്കാൻ തോന്നി💙😍💙
@rafeekrafeek5910
@rafeekrafeek5910 Год назад
കുളിച്ചോ പക്ഷേ കാര്യം സാധിക്കരുതേ 😂
@shajudheens2992
@shajudheens2992 Год назад
Donot jumb in to the water just do normal bath otherwise it will damage purity of water
@fntr4036
@fntr4036 Год назад
ആ..എന്നിട്ട് ..!
@roshnamkroshnamk6087
@roshnamkroshnamk6087 Год назад
എന്റെ ഓരോ ദിവസ്സവും തുടങ്ങുന്നത് സഞ്ചാരം കേട്ട് കൊണ്ടാണ് ..... സന്തോഷ്‌ sir ന്റെ journey experiance ഓക്കെ കേൾക്കുമ്പോ ഒരു ദിവസ്സം എത്രയോ മനോഹരം ആകുന്നുണ്ട്.... Thank you for everything ♥ ..... സഫാരി tv and sanjaram ടീം.. Santhosh sir🙏♥.. ജീവിതത്തിന്റെ ഏതെങ്കിലും ഒരു വഴിയിൽ santhosh sir നെ കാണാൻ ആഗ്രഹം ഉണ്ട് സാധ്യമാവാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു.. 👍👍 താങ്കൾക്കും ഒരുപാട് യാത്ര ചെയ്യാനും അത് ഞങ്ങളെ പോലുള്ള യാത്ര പ്രേമികൾക്ക് കേൾക്കാനും കാണാനും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰🤲🤲
@AbdulRahman-ve2ro
@AbdulRahman-ve2ro Год назад
ഈ ഗ്രാമീണ ജനങ്ങൾക്ക് പടച്ചവൻ സർവ്വ ഐശ്വര്വവും കൊടുകട്ടെ
@merinjosey5857
@merinjosey5857 Год назад
ഗ്രാമകാഴ്ചകൾ കണ്ടുള്ള യാത്രയായിരുന്നു ഇന്ന്,മലഞ്ചെരുവുകളിലെ കൃഷികളും അതിനടുത്തുള്ള വീടുകളും അതിനു മുന്നിലായി പടർന്നു നിൽക്കുന്ന മുന്തിരികൃഷിയും കണ്ട് കണ്ട് മനോഹരമായൊരു വെള്ളച്ചാട്ടത്തിനു മുന്നിലാണ് ചെന്നത് . കുറച്ചു നേരം വെള്ളച്ചാട്ടവും നോക്കി നിന്നു അവിടെ നിന്നും തിരികെ മടങ്ങി, കെന്നിന്റെയും sgk യോടൊപ്പമുള്ള യാത്ര പിന്നെയും തുടർന്നു,അങ്ങനെ പട്ടണവും തടാകവുമൊക്കെ കടന്നു പിന്നെ എത്തിയത് ഒരുപാട് കഥകളുറങ്ങുന്ന തീവണ്ടിയുടെ മുന്നിലാണ്,,,,,,,,,,
@Indiaworldpower436
@Indiaworldpower436 Год назад
🙏
@jalajabhaskar6490
@jalajabhaskar6490 Год назад
Evidarunnu Merin Josey😀
@merinjosey5857
@merinjosey5857 Год назад
@@jalajabhaskar6490ഞാൻ ഇവിടെ ഉണ്ടെ 😂
@jalajabhaskar6490
@jalajabhaskar6490 Год назад
👍😀
@AbdulRahman-ve2ro
@AbdulRahman-ve2ro Год назад
ഈ ലോകം അതിലേ കാഴ്ചകൾ നമ്മുക്ക് കാണിച്ച് തന്ന സന്തോഷ് ജോർജ് കുളങ്ങര അഭിനദ്ധനങ്ങൾ
@aslamexel
@aslamexel Год назад
ലുക്കിയ ഗ്രാമത്തിൽ കുറച്ച് നേരം കൂടി നിക്കാമായിരുന്നു 🥰🥰 SGK❤️❤️❤️
@prameelavsopanam3541
@prameelavsopanam3541 Год назад
സഞ്ചാരം Bosnia and Herzegovina.beautiful and neat villages. എന്തു വൃത്തിയുള്ള ഗ്രാമങ്ങൾ.
@sanojmohammedrasheed3366
@sanojmohammedrasheed3366 Год назад
മത ചിന്തയും, വംശീയചിന്തയും എത്ര വലിയ രാഷ്ട്രത്തെയും നാശത്തിൽ എത്തിക്കും..
@Without_lies_pislam_dies
@Without_lies_pislam_dies Год назад
Mathangalokke theettakuzhiyil pokatte
@mathewcall2449
@mathewcall2449 Год назад
Athe like Pakistan... 🙏 Ipol keralathil sudapikal shramikkunnathum athinu thanne.
@mathewcall2449
@mathewcall2449 Год назад
@@shajahanoscar enthinum ethinum bjp rss ennum islamika theevravadham ee mannil valarthunna ningalude vakkukalk oru vilayum illa... kerala islamika rajyam avilla...ath thadayan ivide karutthutta oru bharanakoodavum NIAyum oke und 🙏
@Without_lies_pislam_dies
@Without_lies_pislam_dies Год назад
@@shajahanoscar Muslim bharanathinte gunam , ellayidathum kaanam. 😂😂🤣🤣
@rafikp2724
@rafikp2724 Год назад
Athu ipol indiail kaddukoddirikunnu
@deepzs3271
@deepzs3271 Год назад
Amazed by the beauty and cleanliness! It's like the whole country is beautiful. Can't find such beauty in India. Even if you find it may not be this consistent. In India most beautiful places are punctuated by places that are not beautiful or even downright ugly. Bosnia is a gem.
@Jasuzs
@Jasuzs Год назад
വെള്ളച്ചാട്ടത്തിന്റെ ചുറ്റുപാടുമാണ് ഞാൻ നോക്കിയത്. അവിടെങ്ങും ഒരു പ്ലാസ്റ്റിക് കവറുപോലും ഇല്ല.
@shajudheens2992
@shajudheens2992 Год назад
Beautiful country and blessed people Bosnia-Herzegovina
@tonyjohn8020
@tonyjohn8020 Год назад
Thanks dear SGK and team safari tv.🙏💐🎊🌹👍
@SahadCholakkal
@SahadCholakkal Год назад
Bosnia and Herzegovina 🇧🇦 Country in the Balkans 🥰
@rain8228
@rain8228 Год назад
Mr George you are a great inspiration.. following your dreams with human touch...👍🌻🌼🌈🏜️🌄!
@VKVideosWorld
@VKVideosWorld Год назад
ഇത് കാണുമ്പോൾ ഓർമ വരുന്നത് നാട്യ പ്രധാനം നഗരം ദരിദ്രം നാട്ടിൻപുറം നന്മകളാൽ സമൃദ്ധം
@elisabettai2053
@elisabettai2053 Год назад
What a fabulous mirrorly and coloured water at Cerni waterfall 💓
@jaynair2942
@jaynair2942 Год назад
Simple but clean and beautiful villages. Genuine and honest people. Great climate.
@nissarthottiyil6874
@nissarthottiyil6874 Год назад
അർമേനിയൻ കൂട്ടക്കൊലയെക്കുറിച്ച വാചാലനായ mr സന്തോഷ് ബോസ്നിയൻ കൂട്ടക്കൊലയെക്കുറിച്ചു ഒന്നും മിണ്ടിയില്ല why..?
@arunnjose8123
@arunnjose8123 Год назад
Sjk ❤️.. Thnx safari 👏👏🙏🙏🙏
@bindhuvm4869
@bindhuvm4869 Год назад
സഞ്ചാരം ❤️❤️❤️🙏🏼
@trivonrocks6389
@trivonrocks6389 Год назад
ആ തെളിഞ്ഞ വെള്ളച്ചാട്ടത്തിൽ നീരാടാൻ മോഹം 😊😄
@sreejasuresh1893
@sreejasuresh1893 Год назад
സഞ്ചാരം❤️💞❤️
@akshayroj6936
@akshayroj6936 Год назад
Sancharam ❤️
@danasanthosh3794
@danasanthosh3794 Год назад
എന്തൊരു ഭംഗിയും വൃത്തിയ്യും 😍😍😍😍
@jayachandran.a
@jayachandran.a Год назад
The rustic beauty of Cerni Vir falls soothes your soul. It was amusing to see the Croatian jump out of the way as if surprised by a sniper. You could have shown more of the waterfalls rather than shoot Ken gorging on his victuals.
@user-wl4qx3kk4u
@user-wl4qx3kk4u Год назад
SGK💚💚💚sancharam👌🏾👌🏾👌🏾
@latheefa9227
@latheefa9227 Год назад
Love ബോസ്നിയ 👍👍👍❤❤❤🌹🌹🌹
@vijayankannoth5712
@vijayankannoth5712 Год назад
Very beautiful Bosnia
@lijojohn444
@lijojohn444 Год назад
എത്ര മനോഹരം 😍
@maverick6725
@maverick6725 Год назад
So much of love from Kozhikode 💐💐💐💐.
@vipinns6273
@vipinns6273 Год назад
സഞ്ചാരം 😍👌👏👍♥️
@Anas-qx4xc
@Anas-qx4xc Год назад
പടച്ചവൻ തന്ന സമയം നല്ല രീതിയിൽ ഉപയോഗപ്പെടുത്തുന്ന മനുഷ്യൻ സന്തോഷ് സർ
@sarathlal7284
@sarathlal7284 Год назад
സഞ്ചാരം 🥰🙌
@mohamedfawas9452
@mohamedfawas9452 Год назад
ഓരോ രാജ്യങ്ങളും കാണുമ്പോൾ ഇതാണ് ലോകത്തിലെ മികച്ച രാജ്യം എന്ന് തോന്നും അതാണ് സാറിന്റെ കാഴ്ചകളും വിവരണങ്ങളും
@Knnrknr
@Knnrknr Год назад
സാറിന്റെ ലോകസഞ്ചാരം ഏഷ്യാനെറ്റിൽ തുടങ്ങിയ കാലം തൊട്ടേ കണ്ട് തുടങ്ങിയതാണ് ഒരു guiidineyum ക്യാമറക്ക് മുന്നിൽ ദീർഘ നേരം കണ്ടിരുന്നില്ല കെൻ എന്ന സുന്ദരനായ ചെറുപ്പക്കാരൻ തന്റെ റോൾ ഭംഗിയായി നിർവഹിച്ചിരിക്കുന്നു ❤ കെൻ നമ്മുടെ സഫാരി ചാനൽ കാണാറുണ്ട് എന്ന് കേട്ടപ്പോൾ അഭിമാനം തോന്നുന്നു
@swaragdivakaran3324
@swaragdivakaran3324 Год назад
How beautiful are people 🥰
@akhilgirijan6504
@akhilgirijan6504 Год назад
thank you
@chayub1237
@chayub1237 Год назад
നന്ദി ആശംസകൾ
@rajasekharanpb2217
@rajasekharanpb2217 Год назад
Hai ❤️🌹🙏beautiful video with commentary 🙏
@anoop.leo.3907
@anoop.leo.3907 Год назад
കണ്ണുകൾക്ക്.. എപ്പോഴും.... മനോഹര കാഴ്ചകൾ.. Sgk. 🥰🔥
@pas908
@pas908 Год назад
Oru paad sneham.
@jayakrishnang4997
@jayakrishnang4997 Год назад
Cerni vir waterfalls, Lukia village, Jablanica, " Battle for the wounded on Naretwa" museum,
@Linsonmathews
@Linsonmathews Год назад
സഞ്ചാരം ❣️❣️❣️
@englishmedium2418
@englishmedium2418 Год назад
Thats islamic real culture
@user-st2vf2tr3f
@user-st2vf2tr3f Год назад
Afghanistan 💚
@Halamadridvines
@Halamadridvines Год назад
Adipoli sthalam 😊
@vishnur3781
@vishnur3781 Год назад
Beautiful Europe and Europeans are blessed people
@sabidmt4661
@sabidmt4661 Год назад
Blessed with world war 1 and W2
@shajudheens2992
@shajudheens2992 Год назад
@@sabidmt4661 it is the history of world
@filamentous4489
@filamentous4489 Год назад
@@sabidmt4661 അഫ്‌ഘാനിസ്ഥാൻ ഈസ്‌ heaven
@mmjash18
@mmjash18 Год назад
@@filamentous4489 മൊയണ്ദെ ബോസ്നിയ യും മുസ്ലിം രാഷ്ട്രം ആണ് .
@deepakvs4899
@deepakvs4899 Год назад
@@mmjash18 culturally European
@abnishad
@abnishad Год назад
❤oru mathavum akkramavum aneethiyum prolsahippikkunnundenn enik thonunnilla mathathil sheriyaya arivillathath kondum matham padikkathath കൊണ്ടുമാണ് പരസ്പരം snehikkuvanum പാവപ്പെട്ടവരെ sahayikkuvanum njan padichath mathathil നിന്നാണ്
@keralanaturelover196
@keralanaturelover196 Год назад
ഇവിടെ യാണങ്ങിൽ 1000 പേരു കാണും വെള്ളച്ചാട്ടം കാണാൻ.
@sameerusman8918
@sameerusman8918 Год назад
thank u
@hojaraja5138
@hojaraja5138 Год назад
എന്തൊരു മനോഹരമായ സ്ഥലങ്ങൾ അവിടെ ഒക്കെ ജീവിച്ചു മരിക്കാൻ മോഹം പോലെ..പഴയകാല കേരളം ഇങ്ങനെ ഒക്കെ ആയിരുന്നല്ലോ പക്ഷേ ഇപ്പോൾ ഇന്ത്യ മാലിന്യകൂമ്പാരം മാത്രം
@nazarudeena6824
@nazarudeena6824 Год назад
വൃത്തിയുള്ള സ്ഥലങ്ങൾ മനോഹരം തന്നെ
@hemakumar8374
@hemakumar8374 Год назад
Very informative...
@amrithaamru3031
@amrithaamru3031 Год назад
Ithokke kandittanne nalla oxygen enikkum anubhavapedunnu 😊
@musafir____ali_3535
@musafir____ali_3535 Год назад
❤️❤️❤️ Santhosh sir ❤️❤️❤️
@Deychar5288
@Deychar5288 Год назад
nice place
@ayishaayisha7974
@ayishaayisha7974 Год назад
സഞ്ചാരം അത് ബോസ്നിയൻ അറിവ് ♥️
@Aswin528
@Aswin528 Год назад
Super ❤
@shilpasarahissac3474
@shilpasarahissac3474 Год назад
Athimanoharamaya gramam❤️
@backpackerskerala5259
@backpackerskerala5259 Год назад
Ken❤
@leenavarghese7868
@leenavarghese7868 Год назад
Lukea village reminds me my village
@sk4115
@sk4115 Год назад
Sgk.... ♥️
@pets847sean
@pets847sean Год назад
പട്ടിണി രാജ്യം ആണെങ്കിലും റോഡ് വൃത്തി 🙏🙏
@izzathturak8463
@izzathturak8463 Год назад
ഇന്തൃയേക്കാളുഠ സബന്നമാണ് bro
@shajudheens2992
@shajudheens2992 Год назад
It is moderately rich country not like india like poor country
@zubairbhai8933
@zubairbhai8933 Год назад
pattini ayitano sahodara avidathy oru rooback indiayil ippol 55 kittunnad
@jineshdamodharan6729
@jineshdamodharan6729 Год назад
Poda india lokathile 5th economic Power
@jineshdamodharan6729
@jineshdamodharan6729 Год назад
Lokathil ettavum kooduthal panakarulla 3rd country in world india lokathile 5th sambathika shakthi 3rd military power pinne Worldil foreign money resevulla Countryil 3rd place purchasing Poweril worldil 3rd place india
@binuthanima4970
@binuthanima4970 Год назад
കൊള്ളാം
@Dr.M.M.BasheerSaarangavaani
നല്ല യാത്ര 👍
@rejikk3459
@rejikk3459 Год назад
Super 😘💗💗💗
@vishnumohan5813
@vishnumohan5813 Год назад
🔥🔥🔥
@AbidAli-uv7sd
@AbidAli-uv7sd Год назад
SGK❤️
@pratheeshramachanattu5673
@pratheeshramachanattu5673 Год назад
Super 💞
@isacsam933
@isacsam933 Год назад
The influence of European Xian community is very much seen in every developed places of this country....
@tinusai2919
@tinusai2919 Год назад
💖💖💖
@angelinaleo7040
@angelinaleo7040 Год назад
Ken is handsome💚
@arunarun5942
@arunarun5942 Год назад
👌
@mathewkl9011
@mathewkl9011 Год назад
മതവും ജാതിയുമൊക്ക എത്ര നിരർത്ഥകം എന്ന് സഞ്ചാരം ടീവി യും ശ്രീ സന്തോഷ്‌ ജോർജ് കുളങ്ങരയുടെ വാക്കുകളും കേൾക്കുമ്പോൾ തോന്നിപോകും.
@jithinn1
@jithinn1 Год назад
Love u ❤ serbs, croatians
@ibbulbc5295
@ibbulbc5295 Год назад
SGK👍👍👍👍👍👍
@Rolls1866
@Rolls1866 Год назад
It's my dream traveling to European countries
@EsmirodBosne
@EsmirodBosne 6 месяцев назад
As Bosnian i want wisit Indian Sikkim ,Pink City and Varanasi. One day 😊
@Rolls1866
@Rolls1866 6 месяцев назад
@@EsmirodBosne ok I want to visit European countries like Switzerland 🇨🇭, Italy, France, Austria 🇦🇹Germany, spain, Greece, Norway, Iceland
@EsmirodBosne
@EsmirodBosne 6 месяцев назад
@@Rolls1866 Good luck. I live and work in Germany
@Rolls1866
@Rolls1866 6 месяцев назад
@@EsmirodBosne are you from Germany?
@EsmirodBosne
@EsmirodBosne 6 месяцев назад
@@Rolls1866 Im Bosnian who live in Germany.
@anilkumarpulliyil1936
@anilkumarpulliyil1936 Год назад
Eblansta 💗
@Thumban
@Thumban Год назад
👍👍👍
@noushad2777
@noushad2777 Год назад
👍👍👍🤩
@philipv2472
@philipv2472 Год назад
👍👌
@sofiaouseph3343
@sofiaouseph3343 Год назад
❤️❤️❤️
@jeenas8115
@jeenas8115 Год назад
👌👌👌❤
@ayoobkallingal7221
@ayoobkallingal7221 Год назад
Sgk💕💕💕
@sidheeqck767
@sidheeqck767 Год назад
Good 👍
@musafirmedia2802
@musafirmedia2802 Год назад
നരേത്വ നദി സൂപ്പർ... No രക്ഷ
@Acegram
@Acegram Год назад
എന്നായാലും Apple തന്നതല്ലെ.. ഒരു കവർ എടുക്കാമായിരുന്നു 😅🍎🍎🍎
@Achayan53
@Achayan53 Год назад
👌😘👍
@s......z8449
@s......z8449 Год назад
Sir I feel that in the recent sancharam videos the narration speed has slightly increased. The pauses or silence in between sentences that used to apply in old videos actually enhanced the beauty of narration and it gave time for the viewers to process the scene that has been showed. Don't know whether it's just a personal thought but felt like commenting.
@muhammedrafikp4893
@muhammedrafikp4893 Год назад
🌹🌹🌹❤️❤️
@muhammadthahseen96
@muhammadthahseen96 Год назад
❤️❤️💚💚💚
Далее