Тёмный

Sancharam | By Santhosh George Kulangara | Delhi,Agra,Gwalior - 15 | Safari TV 

Safari
Подписаться 2,8 млн
Просмотров 366 тыс.
50% 1

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #SafariTV #Santhosh_George_Kulangara
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Опубликовано:

 

20 июл 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 284   
@SafariTVLive
@SafariTVLive 2 года назад
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം ഇന്ത്യയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@3st-point447
@3st-point447 2 года назад
പൂർണമായിട്ടുള്ള കാര്യങ്ങൾ കാണിക്കുന്നു. ആർക്കും ഒരഭിപ്രായവുമില്ല കണ്ടിരിക്കുന്നതുതന്നെ രസകരം. കമെന്റ് ഒന്നുമില്ല ഒരഭിപ്രായവും എഴുതാൻ ആർക്കും തോന്നുന്നില്ലേ?
@vpsumayyausman6769
@vpsumayyausman6769 2 года назад
Thanks sir
@arjunankumarasamy7342
@arjunankumarasamy7342 Год назад
Aliyan Aliyan malayala seriel
@muhammedcp6293
@muhammedcp6293 5 месяцев назад
Oru muselim rajeya vamasham anagel edi bjp pedecheduthi vera vedathelayerikum tipu veni atharayo mumeyum sathum udi museli ayadi kondi namaveshesham akekalanju
@almalayalialmalayali
@almalayalialmalayali 2 года назад
*ഒരു സാങ്കേതിക വിദ്യകളും ഇല്ലാത്ത കാലത്ത് ഇത്ര വലുതും മനോഹരവുമായ ഈ കൊട്ടാരം നിർമിച് അവ ഇപ്പഴും ഒരു കേടുപാടും സംഭവിക്കാതെ നിൽക്കുന്നത് കാണുന്നത് തന്നെ ഒരു അത്ഭുതം ആണ്😍😍*
@sks8198
@sks8198 2 года назад
ഇവിടെ മുഗളന്മാരും യൂറോപ്യന്മാരും പണിഞ്ഞതൊക്കെയെ ഉളളൂ എന്നാണ് നമ്മൾ ചരിത്ര പുസ്തകങ്ങളിൽ പഠിച്ചത്!
@indian936
@indian936 2 года назад
@@sks8198 Orginal Charithram Eni Muthal Padana Vishayathil Varum 👍
@raheemvengara2205
@raheemvengara2205 2 года назад
19 നൂറ്റാണ്ടിലാണ് കൊട്ടാരം നിർമ്മിച്ചത് അതിന് മുമ്പ് തന്നെ ലോകത്ത് 1896 മെയ് 6ന് സാമുവേൽ ലാംഗ്‌ലി എന്ന അമേരിക്കൻ ശാസ്ത്രജ്ഞൻ പൈലറ്റില്ലാത്തതും എൻ‌ജിൻ ഉപയോഗിച്ചതുമായ ആദ്യത്തെ വിമാനം പറത്തിയിട്ടുണ്ട്
@anoopc8492
@anoopc8492 2 года назад
Technology ennal computer mobile matramalla ....it is called knowledge
@TechInfoTrip
@TechInfoTrip 2 года назад
ബ്രിട്ടിഷ് architect ആണ് ഇ കൊട്ടാരത്തിന്റെയും ശില്പി
@Linsonmathews
@Linsonmathews 2 года назад
ഇവയെല്ലാം സഞ്ചാരത്തിലൂടെ കാണാൻ കഴിയുന്നത് ഭാഗ്യം തന്നെ ❣️❣️❣️❣️
@akhilpvm
@akhilpvm 2 года назад
*ഇന്ത്യ പോലെ ഒരു രാജ്യത്ത് ഈ കൊട്ടാരങ്ങളൊക്കെ പണിതതിൽ അല്ല അതൊക്കെ ഇപ്പോഴും നിലനിൽക്കുന്നതിൽ ആണ് അത്ഭുതം.!* ✌️💕
@ratheesh8100
@ratheesh8100 2 года назад
നിങ്ങളുടെ വീഡിയോകൾക്ക് വേണ്ടിയുള്ള ഞങ്ങളുടെ കാത്തിരിപ്പ്. അത് വല്ലാത്തൊരു കഥയാണ് 😍😍😍😘😘😘❤❤❤
@sumeshvaliyakayyil6284
@sumeshvaliyakayyil6284 2 года назад
😁😁
@mollykuttykn6651
@mollykuttykn6651 2 года назад
എത്ര വലിയ കൊട്ടാരം ആണിത്. സത്യത്തിൽ ഇതൊക്കെ നേരിട്ട് കാണാൻ കൊതിയാവുന്നു.
@priyas2423
@priyas2423 2 года назад
Yes
@indira7506
@indira7506 2 года назад
കാണേണ്ട കാഴ്ചകൾ തന്നെ സംശയമില്ല.എത്ര അഭിനന്ദിച്ചാലും മതിയാകില്ല
@rajeevjacob532
@rajeevjacob532 2 года назад
ലോകത്ത് എവിടെയാണെങ്കിലും, നൂറ്റാണ്ടുകൾക്കു മുൻപ് പണിത കെട്ടിടങ്ങളുടെ അത്രെ ഭംഗി ഇന്ന് പണിയുന്ന ഒരു കെട്ടിടങ്ങൾക്കും ഇല്ല എന്ന് തോന്നും, ഇതൊക്കെ കണ്ടാൽ..
@AbdulGaffar-pk1hp
@AbdulGaffar-pk1hp 2 года назад
എല്ലാ രാജാക്കന്മാരും ബ്രിട്ടീഷുകാരുടെ വിനീത വിധേയരായിരുന്നു.
@leelamukund1582
@leelamukund1582 2 года назад
മുഗളന്‍ മാരും
@Alokez
@Alokez 2 года назад
@@leelamukund1582 that's the reason they assassinated Tipu sultan?! And deport Shah bahadoor?!!
@simpletohumblefine5809
@simpletohumblefine5809 2 года назад
ടിപ്പു സുൽത്താൻ 🔥🔥
@nandhus8626
@nandhus8626 10 месяцев назад
​@@simpletohumblefine5809സൂ നക്കി
@renjithushas2007
@renjithushas2007 5 месяцев назад
Gulf il ntharunu world le almost mika country um British administration arunu
@geethacheetha4371
@geethacheetha4371 2 года назад
ജ്യോതിരാദിത്യയുടെ പിതാവ് മാധവറാവു സിന്ധ്യയെ ഓർമ വരുന്നു 🙏
@ms4848
@ms4848 2 года назад
റോഡ് മാനേഴ്സ് അറിയാത്ത ലോകത്തിലെ ഒരേയൊരു ജനത നമ്മൾ മാത്രമാകും 😔
@saleemkandoth6939
@saleemkandoth6939 2 года назад
ഒരു എപ്പിഡോഡിലും സ്വന്തം രൂപമോ ആർഭാടമോ കാണിക്കാതെ ജനങ്ങൾ ആഗ്രഹിക്കുന്ന കാഴ്ചകൾ മാത്രം നൽകി അതിനെക്കുറിച്ചുള്ള ആധികാരികമായ വിവരങ്ങൾ മാത്രം നൽകുന്ന താങ്കളുടെ ശൈലി എത്രയോ വ്യത്യസ്തമാണ്. വർത്തമാനകാല തട്ടിക്കൂട്ട് വ്‌ളോഗർ സഞ്ചാരികൾക്ക് താങ്കളിൽനിന്നും ഏറെ പഠിക്കാനുണ്ട്.
@eanazarpaikkaterakkuth7124
@eanazarpaikkaterakkuth7124 2 года назад
ഗൾഫ് രാജ്യങ്ങളിൽ സ്പീഡ് ട്രാക്കിലൂടെ ട്രക്കുകളും വലിയ വാഹനങ്ങളും കയറിയാൽ വലിയ ഫൈൻ അടക്കേണ്ടിവരും.കാമറയും പോലീസ് പട്രോളും സദാസമയവും ഉള്ള ത്കൊണ്ട് എപ്പോഴും പിടിവീഴും.അത് കൊണ്ട് എല്ലാവരും കൂടുതൽ ജാഗ്രത പാലിക്കും.നമ്മുടെ നാട്ടിൽ ഇതിൽ നിന്നൊക്കെ രക്ഷപ്പെടാൻ കൈമടക്ക് കൊണ്ട് സാധിക്കും..
@babuvarghese6786
@babuvarghese6786 2 года назад
Awesome Sacharam ! Thank you so much dear Santhosh George sir !👏 💞💞💞💞👌
@rajasekharan-ckchevikkatho4068
@rajasekharan-ckchevikkatho4068 2 года назад
ROAD MARKINGS ഇവിടെ ആർക്കും അറിയില്ല, ROAD നമ്മളോട് സംസാരിക്കുന്ന ഭാഷയാണ്, ROAD MARKINGS. 🙏
@syamtvr
@syamtvr 2 года назад
എല്ലാകാലത്തും അധികാരം ഉള്ളവർതന്നെ ധനികർ!
@ashraftm8590
@ashraftm8590 5 месяцев назад
ഹജ്ജ് ചെയ്യാൻ ആഗ്രഹം ഉണ്ടായിരുന്നിട്ടും സ്വന്തമായി പണം ഇല്ലാത്ത തിന്റെ പേരിൽ സഫലമകാതെ പോയ ഔറം ഗസീബ് ചക്രവർത്തി 👍
@vishnulalkrishnadas6262
@vishnulalkrishnadas6262 4 месяца назад
​@@ashraftm8590അവന്‍റെ കയ്യിലിരിപ്പ് അത്രക്ക് മോശമായിരുന്നു.ഷാജഹാൻ ഉണ്ടാക്കിയതിൽ ഏറ്റവും പടു വാണം ഔരംഗസേബിയയിരുന്നു.
@johnp.m6005
@johnp.m6005 2 года назад
Big salute to the King and the artists who made the beautiful palace.
@akshayroj6936
@akshayroj6936 2 года назад
Sancharam ❤️
@rajeeshrajeesh5239
@rajeeshrajeesh5239 2 года назад
Excellent sir 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏
@abuthahir7006
@abuthahir7006 2 года назад
Sancharam love
@sabarin929
@sabarin929 2 года назад
Extremely impressive.Well maintained..hats off to the people behind..
@jithinjames2312
@jithinjames2312 2 года назад
5:28 In the banquet hall on middle table you can see a track, thats a mini train track made of crystal which carries food. The train is displayed in the box in front of the table.
@visakho9218
@visakho9218 2 года назад
Pasport um visa mudakaathe forgin countries mini screen il kaannuvaan kazhiyunnath ...❣️ nalla bass voice il nalla voice clarity il charithragal parayunnath kelkkuvaan ❣️ camera man oru big salute , santhosh George sir num sancharam units num bigsalute , psc study cheyunna , SSLC study cheyunna , digree history main study cheyunna all teenager students nu padikkuvaan kayiyunnathill santhosham abimanom thoannunnu you tube il headset vachu Kaannumbol kitunna arivukal text book il ezhuthumbol pakarthi ezhuthumbol arivukal kk ❣️❣️sancharam tv kk bigsalute I luv u sancharam tv ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
@Shajl
@Shajl 2 года назад
ജ്യോതിരാ ജ്യത്യ സിന്ധ്യ പാർട്ടി മാറിയതിൻ്റെ കാരണം ഇപ്പോൾ മനസ്സിലായി ... ഇതൊക്കെ സംരക്ഷിക്കണമെങ്കിൽ ഭരണം കൈയ്യിൽ വേണം ... അല്ലങ്കിൽ ഇ ഡി വരും ... ഇപ്പോൾ ഇ ഡി ഒര് ട്രെൻഡാണല്ലൊ
@shobinaugustine1924
@shobinaugustine1924 2 года назад
ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര സമരത്തെ ഒറ്റു കൊടുത്തവരായിരുന്നു. സിന്ധ്യ വംശം. അവരിന്ന് ഇന്ത്യയുടെ ഭരണാധികാരികൾ
@sunilmathews6851
@sunilmathews6851 2 года назад
സായിപ്പൻ മാർക്ക് പാദസേവ ചെയ്തവരും . സ്വാതന്ത്യസമരത്തെ ഒറ്റുകൊടുത്ത പലരും ഉണ്ടായിരുന്നു. അവരും ഇന്ത്യ ഭരിക്കുന്നു സിന്ധ്യ വംശം മാത്രമല്ല
@akhils5605
@akhils5605 2 года назад
Bro...Ee ഒന്നാം സ്വാതന്ത്യ സമരം തന്നെ കോമഡി ആര്ന്നു... അതിന് നേതൃത്വം കൊടുത്തവർ പോലും ജന്മിമാരും അധികാരം പോയ രാജാക്കന്മാരും ആയിരുന്നു...ആ സമരം നടക്കുമ്പോൾ ഒന്നും മറാത്ത വംശം മറാത്താ യുദ്ധങ്ങൾ കഴിഞ്ഞു തകാർന്നു കിടക്കുവാർന്നു
@shobinaugustine1924
@shobinaugustine1924 2 года назад
@@akhils5605 സിന്ധ്യമാർ എക്കലവും ബ്രിടീഷ് ദാസൻമ്മാർ ആയിരുന്നു
@shobinaugustine1924
@shobinaugustine1924 2 года назад
@XLR 8 യഥാർത്ഥ ഇന്ത്യാക്കാരായിരുന്ന ദളിതരെ ആ ദിവാസികളെയും മാറു മറക്കാൻ പോലും അനുവദിക്കാതിരുന്നത് ബ്രിട്ടിഷ് കാരായിരുന്നൊ
@NARUTO-jb9nj
@NARUTO-jb9nj 2 года назад
@@shobinaugustine1924 അത് കേരളത്തിൽ മാത്രമായിരുന്നില്ലെ 🙄
@tresajessygeorge210
@tresajessygeorge210 2 года назад
നന്ദി. Shri. S. G. K...!!! നമ്മളും നമ്മുടെ രാജ്യവും... എന്നാണ് ഇനി ഈ അലിക്കുലുത്തുക്കളും, തോരണങ്ങളും , ഇരുണ്ട ചേർച്ചയില്ലാത്ത കളർ കൂട്ടുകളുടയും മേളങ്ങൾ അവസാനിപ്പിച്ചു ലളിതമായ ഭംഗിയുടെയും, സൗന്ദര്യത്തിന്റെയും, മൂല്യം മനസ്സിലാക്കുന്നത്...!!! വാഹനത്തിലും, മൃഗങ്ങളിലും, മനുഷ്യരിലും, റോഡിലും , പരിസരങ്ങളിലും , വസ്ത്രങ്ങളിലും... എല്ലായിടത്തും ഇതു മാത്രമേ കാണുന്നുള്ളു ...!!! എന്ത് വികൃതമായ സൗന്ദര്യ ബോധം ആണ് നമ്മുടെ നാട്ടിൽ...!!! പ്രത്യേകിച്ച് ജനങ്ങളും മൃഗങ്ങളും തിങ്ങി പാർക്കുന്ന... ചൂടും , ആവിയും, മാലിന്യങ്ങളും നിറഞ്ഞ നമ്മുടെ രാജ്യത്ത്...!!! ഈ കോവിഡിന്റെയും, പരിസ്ഥിതി ബോധവത്കരണത്തിന്റെയും കാലത്ത്പോലും...!!! മതങ്ങളുടെയും... മാതാരാഷ്ട്രീയത്തിന്റെയും അടിമകളായി... നമ്മുടെ ജനങ്ങൾ ജീർണിച്ച ജീവിതം നയിക്കുന്നല്ലോ ഇന്നത്തെ മൊബൈൽ ഫോണിന്റെ കാലത്തുപോലും എന്ന് കാണുമ്പോൾ വിഷമം തോന്നുന്നു എങ്കിൽ അത്ഭുതം അല്ല...!!! മറ്റുള്ളവരിൽ നിന്ന് നല്ല സംസ്കാരം അനുകരിക്കാൻ നമ്മുടെ ജനങ്ങൾ മടിക്കുന്നത് എന്തിനാണ്... അത് ദുരഭിമാനം അല്ലേ...??? പിന്നെ എന്തിനാണ് ടെക്നോളജിയും, ടെലിവിഷൻ, മൊബൈൽ ഫോൺ എന്നിവകൾ...??? നിലത്തു റോഡിൽ തുപ്പുന്നത് പോലും നിയമം പാലിക്കുന്ന സിങ്കപ്പൂരിനോട് താരതമ്യം ചെയ്യാൻ നമ്മുക്ക് എങ്ങനെ സാധിക്കും... റോഡിലെ നിയമങ്ങൾ പഠിച്ചു ലൈസൻസ് എടുത്തു ഡ്രൈവ് ചെയ്യുന്നവർ പോലും അത് പാലിക്കുന്നില്ല എങ്കിൽ...!!! പണം ഉണ്ടാക്കാനും രാജ്യത്തിന്റെ ആസ്തി വർദ്ധിപ്പിക്കാനും എളുപ്പം സാധിക്കും ആഡ്ഢിയത്വത്തിനും, നല്ല ക്ലാസ്സ്‌ സംസ്കാരത്തിനും മൂല്യം നൽകുന്നില്ല എങ്കിൽ...!!! ഇതിൽ കൂടുതൽ എന്ത് പറയാനും , എഴുതാനും ...!!!??? വീണ്ടും നന്ദി...!!!
@musafir____ali_3535
@musafir____ali_3535 2 года назад
❤️❤️❤️ Santhosh sir ❤️❤️❤️
@vipinns6273
@vipinns6273 2 года назад
സഞ്ചാരം 😍👌👏👍♥️
@ajitharamakrishnan2674
@ajitharamakrishnan2674 2 года назад
സഞ്ചാരം..👍👍👍
@Sabeer_Sainudheen.
@Sabeer_Sainudheen. 2 года назад
ഇന്ത്യ യിൽ കാർ ഓടിക്കുന്നവർ എവിടെ പോയാലും ഡ്രൈവിങ് ചെയ്യും പക്ഷേ മറ്റു രാജ്യങ്ങളിൽ ഡ്രൈവിംഗ് ചെയുന്നവർ ഇന്ത്യൻ റോഡ് കളിൽ പറ്റില്ല
@anilganig7183
@anilganig7183 2 года назад
what a beautiful city Gwaliyor
@sofiaouseph3343
@sofiaouseph3343 2 года назад
❤️❤️❤️
@shanskkannampally7599
@shanskkannampally7599 2 года назад
സഞ്ചാരം... 🥰
@mohammedjasim560
@mohammedjasim560 2 года назад
Good 👌 Thanks 💚
@tgworldh2830
@tgworldh2830 2 года назад
Good view of information 😍👌
@indira7506
@indira7506 2 года назад
നന്ദി🙏🙏🙏
@ottayanottayan9783
@ottayanottayan9783 2 года назад
very beautifull
@georgevarghese5448
@georgevarghese5448 2 года назад
ഇപ്പൊ ഗ്വളിയർ ന്റെ ഭരണം ഇന്നലെ കോൺഗ്രസ്‌ പിടിച്ചെടുത്തു 57 വർഷത്തിന് ശേഷം മേയർ സ്ഥാനം കോൺഗ്രസ്‌ പിടിച്ചെടുത്തു
@abhijithmk9002
@abhijithmk9002 2 года назад
ആധുനികതയുടെ ഈ കാലഘട്ടത്തിൽ പണിതീർത്ത ആശ്ചര്യമാം വിതമുളള സൗധത്തെക്കാൾ തന്റെ കരങ്ങളാൽ തീർത്ത പഴയ കാല കെട്ടിടങ്ങൾ ഇന്നും പൗഡിയോടു കൂടി നിലനിന്നു കാണുമ്പോൾ പഴമയിലെ ആ നീർമ്മാണകലാകാരൻമാരെ സ്മരിക്കുക മാത്രമല്ല ആരാധിക്കുക കൂടി ചെയ്യേണ്ടിയിരിക്കന്നൂ🌷
@syamam4368
@syamam4368 2 года назад
നിങ്ങൾ ഇല്ലായിരുന്നെങ്കിൽ ഇതൊന്നും കാണാൻ ഭാഗ്യമില്ലാതെ ലോകത്തോട് വിടപറഞ്ഞവരുടെ പട്ടികയിൽ പെട്ടുപോയേനേ. ഒരുപാട് നന്ദി
@sujintlalettanmfckollamnad1259
@sujintlalettanmfckollamnad1259 2 года назад
സഞ്ചാരം❤👏
@sureshsuresh4220
@sureshsuresh4220 5 месяцев назад
കൊട്ടാരത്തിലെ കാഴ്ചകൾ കാണിക്കാൻ നേരമില്ല റോഡിലെ ട്രക്കുകളുടെ കാഴ്ച കണ്ട് മടുത്തു ഇത് വല്ലാത്ത ഒരു സഞ്ചാരം
@MohammedAli-gj1vf
@MohammedAli-gj1vf 2 года назад
ആ കാലത്ത് ഇത്രയും വലിയ കൊട്ടാരവും ശമ്പത്തും ഒരു കുടുംബത്തിനു ഉണ്ടായിരുന്നു എങ്കിൽ സാധാരണ ജനത അനുഭവിച്ച ദാരിദ്ദര്യവും പട്ടിണിയും അടിമത്തോവും എത്ര ഭീകരമായിരിക്കും. ആ കാലത്ത് ബ്രിട്ടീഷ്കാർക്ക് വേണ്ട എല്ലാ സഹായവും സപ്പോർട്ടും ചെയ്തു വന്നവർ ഇന്നും നമ്മുടെ നാട്ടിൽ പല ഇടങ്ങളിലും സമ്പന്നർ ആയി തന്നെ നില നില്കുന്നുണ്ട്.,
@omkar8247
@omkar8247 2 года назад
ഇന്ത്യൻ ജനതയെ കൊള്ളയടിച്ചു സമ്പത്ത് ഉണ്ടാക്കി കൊട്ടാരങ്ങൾ പടുത്തുയർത്തിയ മുഗളന്മാരെക്കുറിച്ചും ഇതേ അഭിപ്രായമാണോ?
@BenjaminRosh
@BenjaminRosh 2 года назад
അതെ പഴയ ഹൈദ്രബാദ് നിസാമിന്റെ പിന്മുറക്കാർ അടക്കം
@devild5133
@devild5133 2 года назад
മുഗളന്മാർ എത്ര ധനികർ ആയിരുന്നു അപ്പൊ പിന്നെ അവർ ചെയ്ത കൊള്ളകളും ക്രൂരതകളും ഒന്നും പറഞ്ഞു അറിയിക്കേണ്ടത് ഇല്ലല്ലോ
@saleemkandoth6939
@saleemkandoth6939 2 года назад
ഇന്നും ഭരണകർത്താക്കൾ ജനങ്ങളുടെ കീശയിൽ കയ്യിട്ടുവാരുകയാണ്.പക്ഷെ അവർ കൊട്ടാരം പണിയുന്നത് വിദേശങ്ങളിലായിരിക്കും.
@ammudigital875
@ammudigital875 2 года назад
സുടാപ്പിക്കു ചൊറിച്ചിൽ വരുന്നുണ്ട്
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 2 года назад
Dear. .. .. Skg Love 💞 from kozhikode
@lazylucy1583
@lazylucy1583 2 года назад
Magnificent 🙏🏻 🌟🌟🌟
@travelwithdk7138
@travelwithdk7138 2 года назад
ഇതിലും നല്ലൊരു വീഡിയോ സ്വപ്നങ്ങളിൽ മാത്രം ...
@muhammadalikollarathikkel116
@muhammadalikollarathikkel116 2 года назад
സഞ്ചാരം👍👍💯
@daskrishna7738
@daskrishna7738 2 года назад
👍
@shahidafridi7365
@shahidafridi7365 7 месяцев назад
❤❤
@prasennapeethambaran7015
@prasennapeethambaran7015 2 года назад
Amazing architecture.
@chandrasekharanpillai3779
@chandrasekharanpillai3779 5 месяцев назад
Super
@vishnumohan5813
@vishnumohan5813 2 года назад
🔥🔥🔥
@sandeepelechil2499
@sandeepelechil2499 2 года назад
Good 👍
@Thumban
@Thumban 2 года назад
👌👌👌
@pabload1248
@pabload1248 2 года назад
❤️😍
@noushad2777
@noushad2777 2 года назад
👍👍👍🤩
@vattathilwaterfall7604
@vattathilwaterfall7604 2 года назад
👍🥰
@muhammedasraf3171
@muhammedasraf3171 2 года назад
👍👍👍
@fathimathsafira6906
@fathimathsafira6906 2 года назад
😍😍
@skariapothen3066
@skariapothen3066 2 года назад
In North America a slow moving vehicle on a Highway, like a tractor or construction vehicle, need to be specially marked with flashing light and can use only the rightern most lane.
@tinusai2919
@tinusai2919 Год назад
💖💖💖
@homelyherbs1202
@homelyherbs1202 2 года назад
🥰🥰🥰🥰🥰🥰🥰🥰
@Achayan53
@Achayan53 2 года назад
👌😘👍
@noufal2322
@noufal2322 2 года назад
🥰
@basheertirur5623
@basheertirur5623 2 года назад
😊
@sethumadhavan7764
@sethumadhavan7764 2 года назад
2 thavana kanditundu. Valare manoharamanu e kotaram.
@lekshmiappukuttan108
@lekshmiappukuttan108 2 года назад
👍👌👏👏👏
@nesmalam7209
@nesmalam7209 Год назад
Present..
@gokulpunnikrishnan4380
@gokulpunnikrishnan4380 2 года назад
ഇന്ത്യയിലെ രാജാക്കന്മാരും നാടുവാഴികളും ഭീരുക്കളും ( ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ ബ്രിട്ടനു ഒപ്പം നിന്നവരാണ് സിൻഡിയകളും മരാത്തകളും രാജ്പുതുക്കളും ) ബ്രിട്ടീഷിന്റെ വിധേയ ദാസന്മാരും ആയിരുന്നു. ബ്രിട്ടനു മുൻപ് ഇവരെല്ലാം മുഖളന്മാർക്ക് ഓശാന പാടി ജീവിച്ചു. ബ്രിട്ടീഷ് കോളനി വൽക്കരണത്തിന് മുൻപ് ഇന്ത്യ സമ്പന്നമായിരുന്നു എന്ന് പറയുന്നത് തന്നെ ചരിത്രപരമായ തെറ്റാണ്. ഇന്ത്യയിലെ ഫ്യൂഡൽ രാജാക്കന്മാരും ജന്മികളും സവര്ണരും മാത്രമായിരുന്നു filthy rich. ഇവിടത്തെ അവർണർ, തൊട്ടുകൂടാത്തവർ, artisians എല്ലാം മുഴു പട്ടിണിയിലും അതീവ ദാരിദ്ര്യത്തിലും ആയിരുന്നു ജീവിച്ചിരുന്നത്. Francois bernier പോലുള്ള സഞ്ചാരികൾ ഇത് വ്യക്തമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. അതി തീവ്ര ദരിദ്ര്രുടെ അതി സമ്പന്ന രാജാക്കന്മാർ എന്നാണ് ഇന്ത്യൻ രാജാക്കന്മാരെ bernier വിവരിക്കുന്നത് തന്നെ.🙂
@comradeleppi2000
@comradeleppi2000 2 года назад
Europeil oke rajakanmar sambanamayi jeevichengilum avar jenangalk vendi karyangal cheythirunu indian rajakanmar angane alleyirunu
@gokulpunnikrishnan4380
@gokulpunnikrishnan4380 2 года назад
@@comradeleppi2000 അതേ. Industrial revolution പോലുള്ള വിപ്ലവകരമായ മാറ്റങ്ങൾ യൂറോപ്പിൽ ഉണ്ടാവുന്നത് രാജഭരണ കാലത്താണ്. ഇന്ത്യൻ രാജാക്കന്മാർ സുഖലോലുപതയിലും പെണ്ണ് കെട്ടുന്നതിലും ബ്രിട്ടീഷുക്കാർക്ക് ഓശാന പാടുന്നതിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു ജീവിച്ചു. ഇന്ത്യൻ സാമൂഹിക വ്യവസ്ഥ ഇത്രയേറെ ജാതിമയവും അസമത്വം നിറഞ്ഞതും ആക്കി തീർത്തതിൽ ഇന്ത്യൻ ഫ്യൂടൽ ജന്മികളുടെ പങ്ക് വലുതാണ്.
@Kunjucanada
@Kunjucanada 2 года назад
Tippu sultan pole Kure rajakkanmar, British theevravadhikalkk oshaana padiyilla...poruthi ninnu ❤️. Ennal Kure rajakkanmar bharanam nilanirthan bro paranha pole pattiyayi kidannu.
@tharunraj1798
@tharunraj1798 2 года назад
Satyam anu
@mollykuttykn6651
@mollykuttykn6651 2 года назад
ഇപ്പോഴത്തെ അവസ്ഥയും അതുതന്നെ ആണ്. വടക്കേയിന്ത്യയിലെ പാവപ്പെട്ടവരെ ല്ലാം സവർണരുടെയും പണക്കാരന്റെയും അടിമകൾ ആണ്.
@kunhikrishnantp8303
@kunhikrishnantp8303 2 года назад
👍👍👍👍
@thankskads6215
@thankskads6215 2 года назад
Everything is built by the people's money
@renjudevassy2906
@renjudevassy2906 2 года назад
Nice design by Michael filose
@shareefalayi7158
@shareefalayi7158 2 года назад
ഇന്ത്യയിൽ നിർമ്മിച്ചിട്ടുള്ള ഈ നാട്ടുരാജ്യങ്ങളുടെ കൊട്ടാരങ്ങളെല്ലാം കണ്ടതിനുശേഷം ബാഹുബലി സിനിമയും കാണുക അപ്പോൾ മനസ്സിലാവും പ്രത്യേകതകൾ അന്നത്തെ രാജാക്കന്മാരുടെ വീരസാഹസികതകൾ
@ammudigital875
@ammudigital875 2 года назад
രാജാക്കന്മാരെ നന്നാക്കി പറയുന്നത് സഹിക്കുന്നില്ല അല്ലേ 🤭
@harindrannair988
@harindrannair988 2 года назад
tradition of India
@sheemanambiar5725
@sheemanambiar5725 2 года назад
👍👍
@sahursahur2200
@sahursahur2200 2 года назад
💖👍🌹🇦🇪
@chundiyen
@chundiyen 2 года назад
Real North Indian Life!!!
@sinoj609
@sinoj609 2 года назад
വെറുതെയല്ല സിന്ധ്യ പതുക്കെ ബിജെപിയിലേക്കു പോയത്.
@sethushankaranmadhavanmadh6712
@sethushankaranmadhavanmadh6712 2 года назад
You have forgotten Rani laxmi Bhai statue in Gwalior
@muhammadalikollarathikkel116
@muhammadalikollarathikkel116 2 года назад
ചിലപ്പോൾ ഇതൊക്കെ പിടിച്ചെടുത്ത് കോർപ്പറേറ്റിന് വിറ്റുതുലക്കും എന്ന് ഭയന്നായിരിക്കാം കൊച്ച് രാജാവ് രാഷ്ട്രീയ നാടകം നടത്തി മറുകണ്ടം ചാടിയത്
@sajadbinshajahan8113
@sajadbinshajahan8113 4 месяца назад
അത് തന്നെ സത്യം
@faseel47
@faseel47 2 года назад
കേരളത്തിനെ ബുസുകാരുടെ അവസ്ഥയും മറ്റൊന്നല്ല 😀
@minnu362
@minnu362 4 месяца назад
King was a honorary position under British ..
@abhilashabhis9373
@abhilashabhis9373 2 года назад
40000 ആയിരം കോടി ആസ്തി ഒരു സാധാരണ കുടുംബം 😍
@banshadbanshad.s9371
@banshadbanshad.s9371 2 года назад
Below ambani
@pushpasp6231
@pushpasp6231 2 года назад
Mumbai 2022
@johnissac1696
@johnissac1696 2 года назад
Santhosh George kulangara kerala CM aavanam👍
@samchacko5576
@samchacko5576 2 года назад
റോഡ് ഉണ്ടായിട്ട് എന്തു പ്രയോജനം 🤔ഒരുത്തനും നല്ല പോലെ വണ്ടി ഓടിക്കുന്നില്ല.. തോന്നിയ പോലെ ഉള്ള വണ്ടി ഓടിക്കൽ 🤔🤔🤔
@abuziyad6332
@abuziyad6332 2 года назад
Hai sir
@elsabauer8426
@elsabauer8426 2 года назад
Una vez que te pasa por encima una nueva tecnología, si no eres parte de la apisonadora, eres parte del camino
@jayachandran.a
@jayachandran.a 2 года назад
??
@omkar8247
@omkar8247 2 года назад
@@jayachandran.a from കുതിരവട്ടം, കാര്യമാക്കേണ്ട.
@NARUTO-jb9nj
@NARUTO-jb9nj 2 года назад
@@omkar8247 കുതിരവട്ടത്തിൽ നിന്നാണെങ്കിലും പറഞ്ഞത് ശരിയാണ്.
@jeenas8115
@jeenas8115 2 года назад
😍❤👌
@lintojohn2595
@lintojohn2595 2 года назад
European style palace
@mohdmusthafa841
@mohdmusthafa841 2 года назад
Me 1st
@briju0953
@briju0953 2 года назад
Ee palace mathram alla, Gwalior nte Area thanne Jivajirao Beautification nadathiyadh
@kingmasteras5062
@kingmasteras5062 2 года назад
RRR 🎥🧐
@2151574995
@2151574995 2 года назад
King=king🙏🏻👍🏻
@hafileckponmala3811
@hafileckponmala3811 2 года назад
Me second😊
@arunarun5942
@arunarun5942 2 года назад
👤
@PrashanthRandadath
@PrashanthRandadath 5 месяцев назад
Wiki says: Horn OK Please or Sound Horn is a phrase commonly painted on commercial vehicles like trucks, buses and local taxis in India,[1][2] to alert drivers of vehicles approaching from behind to sound their horns if they wish to overtake.[3] Horn Ok Please sign on a fence On April 30, 2015, the Government of Maharashtra banned the use of "Horn OK Please" on the rear of commercial vehicles, on the grounds that it encouraged motorists to honk unnecessarily and caused noise pollution. In Maharashtra, such signage is a violation of Section 134 (1) of the Maharashtra Motor Vehicle Rules.[4] Bal Malkit Singh, former president of the All India Motor Transport Congress, welcomed the ban, stating that the phrase was required in the past when the roads were narrow; but that on modern wide roads and multi-lane highways, drivers could use lights and indicators to overtake other vehicles.[5
@horrorworldfm7607
@horrorworldfm7607 2 года назад
Njaan ivide poyittundu
@sk4115
@sk4115 2 года назад
Third
@mikkymouse5816
@mikkymouse5816 2 года назад
അയാൾക്ക്‌ രാജ്യയം കട്ട് ഒന്നും ഉണ്ടാക്കണ്ട.ആവിശ്യത്തു ഒള്ളത് വീട്ടിൽ തന്നെ ഒണ്ട് ഇന്ന് ആണെങ്കിൽ 10,000 കോടി വേണം എന്ന് അത്ര. ഈ വീടിനു.. ഇത് പോലെ എന്തോരം കാണും
@jvgeorge1474
@jvgeorge1474 2 года назад
The Scindias wanted power and fame. Madhav Rao Scindia as minister never used government vehicles.
Далее
Викторина от МАМЫ 🆘 | WICSUR #shorts
00:58