Тёмный

Santhosh George Kulangara - An Inspiring Speech about the Future of Kerala at Webandcrafts. 

Webandcrafts
Подписаться 11 тыс.
Просмотров 319 тыс.
50% 1

webandcrafts.com/
Mr Santhosh George Kulangara, Chief Explorer of Safari TV, and the person behind Sancharam speaking about the role of the IT industry in solving the problems of the economy and how it will contribute to the development of our country, on the occasion of Webandcrafts' 7th anniversary.

Наука

Опубликовано:

 

16 окт 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 372   
@sulficarali6932
@sulficarali6932 4 года назад
ഇങ്ങേരുടെ കട്ട ഫാനായിട്ട് ഞാൻ മാത്രേ ഉള്ളോ..?
@abhishekpradeep9846
@abhishekpradeep9846 4 года назад
Me too
@sumeshpozhikadavan
@sumeshpozhikadavan 4 года назад
പിന്നെ ഞങ്ങളോ asianet ഒരിക്കൽ കാണുന്നത് തന്നെ S G K കാരണം ആയിരുന്നു
@jishnus6333
@jishnus6333 4 года назад
തമ്മസിക്കൂല്ല..ഞാനും
@geojohn7631
@geojohn7631 4 года назад
Ella veetilum tvyum youtubeum und...
@aslahahammed2906
@aslahahammed2906 4 года назад
You are mistaken bro
@sreekanthsk7561
@sreekanthsk7561 3 года назад
ഇദ്ദേഹമാണ് കേരളത്തിൻ്റെ മന്ത്രി എങ്കിൽ കേരളം സ്വർഗ്ഗമായേനെ.. സന്തോഷ് ചേട്ടൻ ഉയിർ .❤❤
@Akhil-kx2yj
@Akhil-kx2yj 3 года назад
Oral വിചാരിച്ചാൽ ഒന്നും ഇവിടെ നടക്കില്ല. ഇത് ഇദ്ദേഹം തന്നെ പറഞ്ഞിട്ടുള്ളത് ആണ്. നമ്മൾ എല്ലാരും വിചാരിക്കണം അതാണ് വേണ്ടത്
@majojohn2406
@majojohn2406 3 года назад
അഖിൽ പറഞ്ഞത് സത്യം സഞ്ചരിയുടെ ഡയറി കുറിപ്പ് എപ്പിസോഡ് 288 കണ്ടാൽ മനസിലാവും
@achuuammu6067
@achuuammu6067 2 года назад
@@Akhil-kx2yj alla bro...inspiration tharan oral venam ...athinte ettavum vellya example athnu mahatma gandhi..aa oral annu ennu namalk kittiya ethreyenkilum saubhagyangalk pinill
@Aadhila_Nemrin
@Aadhila_Nemrin 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-eUaDxcijjYo.html About # Future School
@tonythomas2375
@tonythomas2375 4 года назад
സന്തോഷേട്ടനെ എവിടെ കണ്ടാലും വരും..
@aneespv82
@aneespv82 4 года назад
ഞാനും
@vinodkc7614
@vinodkc7614 4 года назад
ഞാനും..
@sarathcbbabu6345
@sarathcbbabu6345 4 года назад
ഞാനും
@weoneentertain6371
@weoneentertain6371 4 года назад
ഞാനും..
@muhammedshinas8518
@muhammedshinas8518 4 года назад
Njanum😊
@Achayan53
@Achayan53 3 года назад
*വരും തലമുറകൾക്ക് വേണ്ടി നല്ലൊരു ഭാവിക്ക് വേണ്ടി ഒരു മുഴം മുന്നേ സഞ്ചരിക്കുന്ന ലോക സഞ്ചാരി...I’m proud to be”SGK”fan....🔥👌👍*
@ajithsp5710
@ajithsp5710 4 года назад
ആരോടെങ്കിലും അസൂയ തോന്നീട്ടുണ്ടേൽ നിങ്ങളോടാണ് മനുഷ്യ
@nasrdheenkl5378
@nasrdheenkl5378 4 года назад
Yes
@shajis8529
@shajis8529 3 года назад
Sathyam💯
@farooquefahmi1164
@farooquefahmi1164 3 года назад
@@nasrdheenkl5378 aa Bcb no
@krrishk8233
@krrishk8233 4 года назад
അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടിരിക്കുന്നവരുടെ മുഖങ്ങളിൽ പ്രസന്നമായ ഭാവം.അലക്ഷ്യമായി മടുപ്പോടെ ആരും ഇല്ല. അതാണ് അദ്ദേഹത്തിന്റെ വിജയം
@sureshps3515
@sureshps3515 3 года назад
5tvp fr89
@Earthen777
@Earthen777 Год назад
Reason is simple we find him after he started safari only But I have seen his program in dooradarshan
@HARIPRASAD-ug1bm
@HARIPRASAD-ug1bm 3 года назад
Sir... ur great.. സാറിനെ പോലുള്ളവർ ആണ് നമ്മുടെ നാടിന്റെ അഭിമാനം, സാറിനെ പോലുള്ളവർ ആണ് ഞങ്ങളെ ഭരിക്കേണ്ടുന്നത്.. അങ്ങയുടെ ധീർഘ വീക്ഷണം അതാണ് നമ്മുടെ ഇന്ത്യയിൽ വേണ്ടത്..
@frdousi5791
@frdousi5791 3 года назад
ജീവിതം എന്താണെന്ന് നല്ലബോധമുള്ള , ചുരുക്കം ചില കേരളീയരിൽ ഒരാൾ...
@chitharanjenkg7706
@chitharanjenkg7706 4 года назад
മലയാളിയുടെ നർമബോധം കുഞ്ചൻനമ്പ്യാരുടെ ശൈലിയുടെ പിൻതുടർച്ചയായി ട്രോളൻമാരെന്ന അവതാരരൂപികളായി നിൽക്കുന്നു.മലയാളിയുടെ ഭാവന ബഹിരാകാശം കടന്നു നിൽക്കുന്നതാണെന്ന യാഥാർത്ഥ്യം ഇദ്ദേഹത്തിന്റെ ജീവിതത്തിലൂടെ സ്പഷ്ടമാകുന്നു.
@abhinavpabhiabhi2654
@abhinavpabhiabhi2654 3 года назад
അദ്ദേഹത്തെ പോലെ ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും ❤️
@travelfriend750
@travelfriend750 3 года назад
അഭിനന്ദനങ്ങൾ....നല്ലൊരു കാഴ്ചപ്പാട് നമ്മുടെ യുവ തലമുറക്ക് പകർന്നു നൽകുന്ന സന്ദേശം.....
@drivingtipzz18
@drivingtipzz18 4 года назад
He's an extraordinary talented personality. proud of malayali community. keep going. Good luck
@gokultalks3758
@gokultalks3758 3 года назад
സന്തോഷേട്ടൻ എന്നും ഓരോ വ്യക്തിക്കും വലിയൊരു പ്രചോദനം ആണ്.
@lijogeorge2705
@lijogeorge2705 4 года назад
Ningal evide aanelum avide numma vannirikkum🔥💥✌️😘
@bluekygo6915
@bluekygo6915 2 года назад
നിങ്ങളെ ഒത്തിരി ഇഷ്ടമാണ് സന്തോഷേട്ടാ!!😘
@jaykumarnair5492
@jaykumarnair5492 4 года назад
What an amazing and talented personality. We need such a person for the development of the country.
@naushi6690
@naushi6690 4 года назад
അസൂയ തോന്നി പോകുന്ന മനുഷ്യൻ ❤️
@angeorge3604
@angeorge3604 3 года назад
നമ്മൾ വികസിത രാഗ്യങ്ങളിൽ നിന്നും 100 വർഷം പിറകിലാണ്. നമ്മുടെ കാര്യക്ഷമത ഇല്ലാത്ത govt. കാരണം ആണ് ഇവിടെ ദാരിദ്രിയ്മ് ഉണ്ടാകുന്നത്. ഇതു മനസിലാക്കണമെഗില് developed countriesine കുറിച്ച് പഠിച്ചാൽ മതി.
@ajeeshgeorge4884
@ajeeshgeorge4884 Год назад
Wrong. Developed countries ലെ ജനങ്ങൾ സത്യസന്ധമായി - നിയമങ്ങൾ അനുസരിക്കുന്നു, കഠിനാധ്വാനം ചെയ്യുന്നു, പുതിയ കാര്യങ്ങൾ കണ്ടുപിടിക്കാൻ മുന്നിട്ടിറങ്ങുന്നു. അതുകൊണ്ട്
@abinjose863
@abinjose863 4 года назад
I cant scroll down without watching this video
@akhilprema8862
@akhilprema8862 3 года назад
Right
@arunnithan9915
@arunnithan9915 4 года назад
Inspiring speech from his continuing experiences of unlimited travels.... Congratulations....may God bless to continue your journeys and enjoy a healthy life.... Thank you...
@narkuasmr7012
@narkuasmr7012 3 года назад
സ്വന്തം നാട്ടിൽ പരാജയമാവാൻ കാരണം നമ്മുടെ സര്ക്കാര് ആണ്... അതിന് ഉദാ.. ആണ് kitex
@shah9989
@shah9989 2 года назад
No kitex sankikal naaayinte mone
@vinodlyohannan4762
@vinodlyohannan4762 4 года назад
ഇന്ത്യ യുടെ അഭിമാനം ആയി തങ്ങൾ മാറട്ടെ. ഭാവി തലമുറക്ക് പഠിക്കാൻ ഉള്ള തുറന്ന പുസ്തകം ആണ്. ഭാവിയിൽ തങ്ങളുടെ സഞ്ചാരം സ്കൂളിൽ കുട്ടികൾ പഠിക്കും
@BHOOTHAKARYAMHMTV
@BHOOTHAKARYAMHMTV 3 года назад
a man who inspired thousands by his SANCHARAM ..... inspired to start my own channel
@MrAnbu12
@MrAnbu12 4 года назад
Inspiring speech, Sir.. hats off. Tamils love you.
@mtpscworld9750
@mtpscworld9750 3 года назад
ഞാൻ കണ്ട ഏറ്റവും നല്ല ബിസിനസുകാരൻ.
@aneeshiasivan7548
@aneeshiasivan7548 3 года назад
ഏറക്കുറെ bro
@TheSree666666
@TheSree666666 4 года назад
6:32 the youngest fan of SGK spotted......
@jaykumarnair5492
@jaykumarnair5492 3 года назад
What a marvelous inspiring speech Sir ; You can make wonders if you are given a chance to work for our country.
@dundumonu
@dundumonu 4 года назад
Webandcraft is really motivation to many people ,
@maheshmaniyeri9483
@maheshmaniyeri9483 3 года назад
Sir..... With respect..... to your personality......
@slkartgalleryglasswishingy9191
@slkartgalleryglasswishingy9191 3 года назад
Great great great speeches 💕💕💕👍👌👌🙏🙏🙏🙏🙏
@vishnuviv2824
@vishnuviv2824 4 года назад
Inspiring speech. Thank u Santhosh sir
@vinodkumar-xr6jm
@vinodkumar-xr6jm 4 года назад
One and only malayalai i respect, santhosh sir is great inspiration to me.
@josephpurappanthanam4739
@josephpurappanthanam4739 4 года назад
Dear Brother Santhosh, Continue to dream BIGGER AND BIGGER. You area very inspiring person. Now, be a guide for the next generation getting ready to reshape the wold.
@TravelTalksbyPrasanthsamyatra
@TravelTalksbyPrasanthsamyatra 4 года назад
Njangalecpolullavarkku oru 2003 to 2006 il thanne oru real inspiration arunnu santhosh Sir annu njangal yatra cheyyumbol ennathe pole vazhikattiyakan arumillarunnu santhosh george kulangara sirnte nepal trip muthal anu sherikkum inspiration
@ottoorachuthankuttyptb437
@ottoorachuthankuttyptb437 3 года назад
Very good presentation. Thanks to you hero
@aravindshambu8350
@aravindshambu8350 3 года назад
ഇതുപോലൊരു മനുഷ്യന്‍ ഒരിക്കലെങ്കിലും നേരിട്ടൊന്നു കാണണം
@jayashreeskumar2698
@jayashreeskumar2698 4 года назад
The most inspiring person ❤️❤️❤️
@prathaplila
@prathaplila 2 года назад
Mr Santhosh George we need CM & Ministers like you. "ഒരു രാജ്യത്തു പോയാൽ അവിടിത്തെ മതം അല്ലാ , അവിടെ മനുഷ്യർ ഉണ്ടോ എന്നാണ് നോക്കുന്നത് " ! ഈ വാക്കുകൾ ആണ് അങ്ങയെ മഹാൻ ആക്കുന്നത് ! ഈ കഴിവുകൾ കേരളത്തെ സ്വർഗ്ഗം ആക്കാൻ സഹായിക്കണേ എന്ന് പ്രാർത്ഥിക്കുന്നു ? ജീസസ് നെ പോലെ , മുഹമ്മദ് നബി യെ പോലെ ഒരു പ്രവാചകൻ വന്നു എന്ന് ജനങ്ങൾക്ക് തോന്നി തുടങ്ങിയിട്ടുണ്ട് ! ദൈവം "സംഭവാമി യുഗേ യുഗേ" അനുസരിച്ചു കഴിവുളള ആത്മാക്കളെ അയക്കുന്നതായിരിക്കും ! ചെകുത്താന്മാർ ഒഴിഞ്ഞു കൊടുക്കേണ്ട സമയമായി ! sri Santhoshinu എല്ലാ നന്മകളും നേരുന്നു ! "better late than never" saying happens !!
@ANILKUMAR-lz9jl
@ANILKUMAR-lz9jl 3 года назад
നേരിട്ട് കാണണമെന്ന് ആഗ്രഹിക്കുന്ന രണ്ടാമത്തെ വ്യക്തി
@umark9665
@umark9665 4 года назад
Love you too much...♥💚💛❤💙
@arippodi360l3
@arippodi360l3 3 года назад
Awesome explanation and inspirational 👍
@RoshanH-dk8vz
@RoshanH-dk8vz 3 года назад
Sir. I hope you you will do the history of our India legends show like APJ Abdul kalam, Bothidharma,Bagath sing, and as your wish.
@vigneshpm2656
@vigneshpm2656 4 года назад
An inspiring speech! 🙌👍
@sujithkumar3636
@sujithkumar3636 4 года назад
We are so proud of you Santhosh chetta..
@elvinkinasu2145
@elvinkinasu2145 3 года назад
A man with no haters...
@captainjohn1757
@captainjohn1757 3 года назад
Travelling makes you more informative.Excellent
@muhsintp8973
@muhsintp8973 4 года назад
Keep waiting always for his each words....
@prathaplila
@prathaplila 2 года назад
Give a Big Hand to Dr Santhosh George Kulangara. We can give doctorate for him and hope Modiji will recognise this Great Man ! His contributions are beyond words for appreciation. Let us share his treasure of Knowledge and Skills. ഒരു മഹാൻ നമ്മോടു ജീവിക്കുന്നു ! അദ്ദേഹത്തിന്റെ അറിവുകൾ വളരെ പ്രോയോജനപ്പെടട്ടെ !
@aneesharavind2522
@aneesharavind2522 4 года назад
Thank you
@phoenixilla2831
@phoenixilla2831 4 года назад
Salute sir , you’re so worthy
@RealCritic100
@RealCritic100 4 года назад
valare nalla oru speech
@antonyolessayil881
@antonyolessayil881 4 года назад
Very good talk👍
@ksanandmlt
@ksanandmlt 4 года назад
Santhosh u r great I will see u in future Sure
@HARIPRASAD-ug1bm
@HARIPRASAD-ug1bm 3 года назад
Sir... നമ്മുടെ രാജ്യത്തിന്റെ പ്രധാന മന്ത്രി ആകാൻ അങ്ങേ പോല്ലേ ഇനി മറ്റാരും ഇല്ല.. എന്നാണ് എനിക്ക് അങ്ങയുടെ പ്രഭാഷണം മനസിലാകുന്നത്.. ഇതു കേൾക്കുന്ന സാമാന്യ ബുദ്ധി ഉള്ളവർക്കും മനസിലാകും.. sir.. അങ്ങയുടെ വിവരത്തിന്റെ അംശങ്ങൾ പോലും തൊട്ടു തീണ്ടിയിട്ടില്ല ആളുകൾ ആണ് നമ്മെ ഭരിക്കുന്നെ.. ഇതിൽ രാഷ്ട്രീയം ഒന്നും ഇല്ല.. കോൺഗ്രസ്‌, ബിജെപി, മറ്റു രാഷ്ട്രിയ പാർട്ടികൾ എല്ലാവരും കൂടി ഭരിച്ചു ഭരിച്ചു.. നമ്മുടെ rich india.. ഒന്നും അല്ലാതായി.. sir.. അങ്ങയെ പോലെ ഒരാളെങ്കിലും നമ്മുടെ ഭരണ സിരാ യിൽ ഉണ്ടായിരുന്നു എങ്കിൽ എന്ന് വല്ല്യ ആഗ്രഹം.. അങ്ങ്.. നമ്മുടെ മന്ത്രി ആകാൻ യോഗ്യൻ അങ്ങയെ അടുത്ത് പോലും നിർത്താൻ പറ്റാത്തവർ ആണല്ലോ നമ്മുല്ലെയെക്കെ ഭരിക്കുന്നെ..
@jins9744
@jins9744 4 года назад
Oru rekshemmm 😍😍🥰🥰🥰
@osologic
@osologic 4 года назад
Excellent talk
@saadiavanoob7579
@saadiavanoob7579 4 года назад
Inspiring speech
@vikramkalanjoor6548
@vikramkalanjoor6548 3 года назад
സർ, നിങ്ങളുടെ അറിവുകൾ കേരളാഭരണ സിരാ കേന്ദ്രങ്ങളിൽ അല അടിക്കട്ടെ അവർ പഠിക്കട്ടെ 🙏🙏🙏
@Santhu-pc1uo
@Santhu-pc1uo 3 года назад
Santhoshetta❤️
@arunjyo31
@arunjyo31 4 года назад
Santhosh chetta super
@RideToMyYard
@RideToMyYard 2 года назад
Inspiring words 👍👍
@bawakm5163
@bawakm5163 4 года назад
POSITIVE VIBES🔥😇❤️
@febinphilip904
@febinphilip904 4 года назад
interesting and futuristic topic
@anasanu3695
@anasanu3695 3 года назад
Inspiring words🥰SGK❤
@sajik.g.244
@sajik.g.244 2 года назад
As usual, he mentioned his Space 'Mission' again...! The big question is 'when it's going to be a reality'...?
@vinodrajkk
@vinodrajkk 4 года назад
Excellent sir
@danifares7447
@danifares7447 4 года назад
Good camera and editing👍👍
@antojosephpallipat6925
@antojosephpallipat6925 Год назад
ഇദ്ദേഹത്തിന്റെ നാടിനോടുള്ള സ്നേഹവും, പ്രതിബദ്ധതയും തന്റെ ജോലിയോടുള്ള ആത്മാർത്ഥയും, പകുതി പോലും നമ്മൾ 5 വർഷം കൂടുമ്പോൾ ജയിപ്പിച്ചു വിടുന്ന ജനപ്രതിനിധികൾക്കുണ്ടെങ്കിൽ കേരളം എന്നേ നന്നായേനെ
@benben4938
@benben4938 4 года назад
Sathosh sir ❤❤
@ssk6626
@ssk6626 3 года назад
Hats off
@Kiran.Nair.
@Kiran.Nair. 3 года назад
APJ അബ്ദുൽകലാമിന് ശേഷം എൻ്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ പ്രചോദനം ആയ വ്ക്തി.
@sharonmathew4491
@sharonmathew4491 Год назад
Capture it!!
@ibrustravelogue4174
@ibrustravelogue4174 3 года назад
സ്വന്തം നാട്ടിൽ മലയാളി പരാജയപ്പെടാൻ കാരണം കൈക്കൂലി ഇല്ലാതെ, രാഷ്ട്രീയക്കാരെ തൃപ്തിപ്പെടുത്താതെ ഒരു സംരംഭവും തുടങ്ങാൻ സാധ്യമല്ല എന്നതുകൊണ്ടാണ്.
@musicmania5235
@musicmania5235 3 года назад
Future tourism minister for God's own country.🙏🙏
@akhilvijay9882
@akhilvijay9882 3 года назад
Respect❤️ Love❤️ Great inspiration ❤️ SGK❤️
@sibysebastian21
@sibysebastian21 3 года назад
Superb sir👍
@vinodlyohannan4762
@vinodlyohannan4762 4 года назад
Good speach
@lithin123
@lithin123 3 года назад
santhosh sir👏🏻👏🏻👏🏻
@malutti6062
@malutti6062 3 года назад
സർ അങ്ങ് ഒരു വർഷം കേരളത്തിൽ മുഖ്യമന്ത്രി ആയിരിക്കുമോ , കേരളത്തിന്റ മുഖചിത്രം തന്നെ മാറും
@user-lf7dg2sb2r
@user-lf7dg2sb2r 3 года назад
O" ENTAMMO ...
@balanthelappurath2172
@balanthelappurath2172 4 года назад
Vere level
@vmchanel591
@vmchanel591 4 года назад
Santhosh ❤️ Achayan ❤️
@issacthomas9042
@issacthomas9042 3 года назад
Superb
@mrperfect5341
@mrperfect5341 3 года назад
santhosh sir
@Neutral_tms
@Neutral_tms 3 года назад
He is a genius. Kerala's pride.
@swaminathan1372
@swaminathan1372 2 года назад
ഇദ്ദേഹം വേറെ ലെവലാണ്...🙏🙏🙏
@vinuvincent4877
@vinuvincent4877 4 года назад
True legend 👍👍
@smithaa1203
@smithaa1203 4 года назад
What an inspiring speech!
@Sajithmon-iz5sn
@Sajithmon-iz5sn 4 года назад
enne njan ee video kandappol space patti paranjathe entry and exit anne pade paranjirunnu but athe enne ELON MUSK company athe kurache koodi easy akki spacex enna vehicle use cheythe.
@sasithekkedath3810
@sasithekkedath3810 4 года назад
PRANAMAM SANTHOSH SIR IT IS MY WISH SANTHOSH SIR SHOULD BE NOMINATED TO PLANNING COMMISSION OF INDIA
@jainygeorge1752
@jainygeorge1752 Год назад
Nice .
@noufalp7154
@noufalp7154 3 года назад
Respect you
@jintoswhatsappstatus8774
@jintoswhatsappstatus8774 3 года назад
Sandhosh sir..... Hai
@ranjinivinodvinod3376
@ranjinivinodvinod3376 2 года назад
Poli
@indiancr7352
@indiancr7352 4 года назад
❤️
@nithinvarghese4244
@nithinvarghese4244 4 года назад
👏👏👏
@ajeshjacob9024
@ajeshjacob9024 4 года назад
👏🏻
@vasanthakumari4432
@vasanthakumari4432 3 года назад
Iam fan of you
@eidiyastories3607
@eidiyastories3607 3 года назад
WellDone, Any Contact Of Santhosh George sir
@vysakhsp1341
@vysakhsp1341 4 года назад
👏🏻👏🏻
@manukumar2482
@manukumar2482 3 года назад
നിങ്ങൾ സൂപ്പർ റ
Далее
Это iPhone 16
0:52
Просмотров 1,2 млн
Ускоряем ваш TV🚀
0:44
Просмотров 418 тыс.