Тёмный

Sancharam | By Santhosh George Kulangara | Rajasthan 06 | Safari TV 

Safari
Подписаться 2,8 млн
Просмотров 510 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 366   
@SafariTVLive
@SafariTVLive 3 года назад
ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
@pavithranmelethil4570
@pavithranmelethil4570 3 года назад
❤❤❤❤🌹🌹
@sabual6193
@sabual6193 3 года назад
ലേബർ ഇന്ത്യ.
@prasannakumari8494
@prasannakumari8494 3 года назад
@@pavithranmelethil4570 à
@vijayakumardnair6299
@vijayakumardnair6299 3 года назад
വാങ്ങണം എന്ന് തോന്നി പക്ഷേ പരസ്യത്തിൽ കണ്ട ഒരു ദുർമുഖം എന്നെ പിന്തിരിപ്പിച്ചു.
@shhshdvbs2333
@shhshdvbs2333 2 года назад
7.67and to and including those
@nazeerabdulazeez8896
@nazeerabdulazeez8896 3 года назад
ഗൾഫിൽ എനിക്ക് പല തരം ആൾക്കാരും ആയി ഇടപെടൽ നടത്താൻ അവസരം ഉണ്ടായിരുന്നു ഞാൻ കണ്ടതിൽ ഏറ്റവും നല്ല ഒരു വിഭാഗം ആണ് രാജ്സ്ഥാനികൾ സഹായമനസ്കർ, ജോലിയിലെ ആത്മാർത്ഥത സൗമ്യത ഇതെക്കെ ആണ് അവർ 🙏🙏🙏
@aca7061
@aca7061 3 года назад
Correct aanu
@SoorajSuseelan10001
@SoorajSuseelan10001 3 года назад
പാവങ്ങളുടെ ഒരു ഗുണം ആണു അത്... കഷ്ടപ്പാട് അനുഭവിച്ചു ജീവിക്കുന്നവർ വളരെ സ്നേഹ സംബന്നർ ആയിരിക്കും...
@harikrizz_
@harikrizz_ 2 года назад
സത്യം ഞാൻ നോർത്ത് ആളുകൾ ഒക്കെ ഒരുപോലെ ആണ് എന്ന് ധരിച്ചിരുന്നു. എന്നാൽ രാജസ്ഥാനികൾ തികച്ചും വ്യത്യസ്തറ്
@MuhammedaliVattapoyil
@MuhammedaliVattapoyil 8 месяцев назад
Vote sangi kalla
@aparnakcr
@aparnakcr 11 дней назад
We r here in rajasthan from more than a week and strongly felt the same
@merinjosey5857
@merinjosey5857 3 года назад
രാജസ്ഥാൻ ഗ്രാമത്തിലെ ചോട്ടാറാമിന്റെ വീട് അവിടുത്തെ റൊട്ടിയും കറിയും എല്ലാം ഇഷ്ടമായി 💕😊
@vijayankrishnankutty5612
@vijayankrishnankutty5612 3 года назад
ഈ സ്ഥലങ്ങളിൽ പോയാൽ പോലും ഇതുപോലെ എല്ലാ അറിവുകളും കിട്ടുകയില്ല. സഫാരി അവതരണവും. കാഴ്ച്ചകളും വളരെ മനോഹരം. നന്ദി.
@revikudamaloor3715
@revikudamaloor3715 2 года назад
സൈനിക ജീവിതത്തിൽ ഞാൻ 8 വർഷം ജീവിച്ച മണ്ണ് രാജസ്ഥാൻ . നല്ല ആൾക്കാർ
@anumtz2715
@anumtz2715 3 года назад
സഞ്ചാരം ഒരു വികാരം ആണ് ❤❤❤❤❤❤😘😘😘
@yehiyaalathiyur9262
@yehiyaalathiyur9262 2 года назад
Lahari
@koolis4411
@koolis4411 3 года назад
സഫാരി കാണുമ്പോൾ ഒരഹങ്കാരമാണ് ! ഇത് എന്റേതു കൂടിയാണെന്ന തോന്നൽ 🙄❤️😘
@abdulrasheedathavanad3210
@abdulrasheedathavanad3210 3 года назад
എന്റെ സന്തോഷ് സാറിനു sweekaranam നല്‍കിയ രാജസ്താന്‍ കുടുംബത്തിനാവട്ടെ നിങളുടെ ഒരോ like...ഉം
@shajubhavan
@shajubhavan 3 года назад
"ഞങ്ങളുടെ sgk"
@sudhish.varghese
@sudhish.varghese 8 месяцев назад
ഞങ്ങളുടെ സ്വന്തം കുളങ്ങര സാർ..
@roby-v5o
@roby-v5o 3 года назад
വാർത്ത ചാനൽ ഒന്നും അല്ലെങ്കിലും ഇപ്പോൾ സാധാരണക്കാരന്റെചാനലായി നിലകൊള്ളുന്നത് "സഫാരി"ചാനൽ മാത്രമേയൊള്ളൂ
@bkm3986
@bkm3986 3 года назад
News channelinekal collam safari
@sabual6193
@sabual6193 3 года назад
ലോകം ഫ്രീ ആയി കാണാം. മൊബൈൽ ജിബിയുടെ വിലയ്ക്ക്.
@vishnuraveendrank7475
@vishnuraveendrank7475 2 года назад
ഞാൻ അസാധാരണക്കാരൻ ആൾ ആണ് . എനിക്കും ഇഷ്ടമാണ് സഫാരി 😁
@sobhanababy9
@sobhanababy9 3 года назад
അവിടുത്തെ റോഡ് കണ്ടപ്പോൾ ഭയങ്കരം സന്തോഷം തോന്നി ഇവിടുത്തെ റോഡല്ലാം കാണുപ്പോൾ അരിശവും സങ്കടവും തോന്നും
@rasinmuhammed2720
@rasinmuhammed2720 2 года назад
റോഡിന്റെ ഇരുവശവും എനിയും വികസിപ്പിക്കാൻ പാകത്തിൽ വിശാലമായ തരിശു ഭൂമിയാണ്.. കേരളത്തിൽ എവിടെയാണ് ഇങ്ങനെ ഒഴിഞ്ഞ സ്ഥലങ്ങളുള്ളത്... ? എന്തിനും കുറ്റപ്പെടുത്തുന്നതിന് മുന്നെ ഭൂമിശാസ്ത്രം കൂടെ പരിഗണിക്കണം.
@kochusturn1452
@kochusturn1452 3 года назад
ഒരു പാട് യാത്രാ വിവരണ ചാനലുകളുണ്ടെങ്കിലും സഫാരിയുടെ തട്ട് താണ് തന്നെയിരിക്കും❤️
@linceandgibi1833
@linceandgibi1833 3 года назад
പിന്നല്ലാതെ 👍👍👍
@kochusturn1452
@kochusturn1452 3 года назад
@@linceandgibi1833 അതാണ്
@gopakumargopakumar1645
@gopakumargopakumar1645 3 года назад
എത്ര മനോഹരമായ ദേശീയപാത. കേന്ദ്ര സര്‍ക്കാരിന് അഭിനന്ദനങ്ങള്‍
@Vaidhehimrk
@Vaidhehimrk 9 месяцев назад
🤣🤣
@anvarpk305
@anvarpk305 3 года назад
ഇന്നത്തെ കാലത്ത് മനുഷ്യന് ആവശ്യം മനസ്സമാധാനം ആണ് അത് ഈ ചാനലിൽ നിന്ന് വേണ്ടുവോളം കിട്ടുന്നുണ്ട്..
@mazafachek6775
@mazafachek6775 3 года назад
🙏🙏🥰🥰
@clintbabuthevuruthil8854
@clintbabuthevuruthil8854 3 года назад
👏👏🙏
@raymonskariah6962
@raymonskariah6962 3 года назад
👌
@gokulraj8033
@gokulraj8033 3 года назад
👌
@ഊക്കൻടിൻ്റു
05:53 പാനിപ്പൂരി... അത് കണ്ടപ്പോൾ ഇന്ന് ഒരുത്തൻ മൂത്രമൊഴിച്ച് കപ്പ്‌ കഴുകി അതുവെച്ച് പാനിപ്പൂരിയുണ്ടാക്കി പിടിയിലായത് വാർത്തയിൽ കണ്ടത് ഓർത്തുപോയി😂
@albingeorge7472
@albingeorge7472 3 года назад
ഇന്നലെ ഞാനും കണ്ടാരുന്നു 😁😂
@ഊക്കൻടിൻ്റു
@@albingeorge7472 😂😂😂
@oldisgold2744
@oldisgold2744 2 года назад
Ellarum oru pole avula
@ഊക്കൻടിൻ്റു
@@oldisgold2744 ഉവ്വോ??? അറിയില്ലായിരുന്നുവ്വാ!!!
@Linsonmathews
@Linsonmathews 3 года назад
രാജസ്ഥാൻ എപ്പിസോഡ് 👍 കാണാത്ത കാഴ്ചകളുടെ അറിവുകൾ ഇവിടെ ❣️
@ratswilliams8950
@ratswilliams8950 3 года назад
Even though I was not born in india i still love my india. Some day i would live my wishes to come through. I was born in Jamaica, now living in usa. Love india always
@benedict6998
@benedict6998 3 года назад
ഡൽഹി മുംബൈ 8 വരി എക്സ്പ്രെസ് ഹൈവേ പണി നടക്കുന്നുണ്ട്. അത് വരുമ്പോൾ ആ വഴി ഒന്ന് പോകണം ❤
@mubu7224
@mubu7224 3 года назад
മാസ്കില്ലാത്ത പഴയ കാലം 😍
@charleschacko1513
@charleschacko1513 3 года назад
Ohhhh I love my India 😍 thanks so much Santhosh Sir for your work 😊
@rehanaam7141
@rehanaam7141 3 года назад
യാത്രകൾ എനിക്കൊരുപാട് ഇഷ്ടമാണ്. കോവിഡ് കാലം ആയതുകൊണ്ട് യാത്രകൾ നടക്കാത്ത വിഷമത്തിലാണ്. സഫാരി ഓരോ വീഡിയോസ് കാണുമ്പോഴും ഞാൻ മനസ്സുകൊണ്ട് യാത്ര ചെയുകയാണ്. ❤🌹
@shanushan3996
@shanushan3996 3 года назад
എന്തായാലും ഈ ചാനൽ വേറൊരു ഫീൽ ആണ്... 💖💖💖 നാടൻ ഗ്രാമീണ കാഴ്ചകളുമായി വീണ്ടും വരിക 🙏🙏🙏
@dbvenu
@dbvenu 3 года назад
വല്ലാത്ത ഒരു ഓർമയിൽ വീണ്ടും എത്തി ഒരുപാട് സ്നേഹം ഉള്ളവരാണ് ഗ്രാമീണർ, Bikaner/Alwar I worked their. ശരിക്കും എല്ലാം ഗ്രാമീണരു അങ്ങിനെ തന്നെ ആണ്. ജമുകാശ്മീർ ആയാലും നാഗാലാ‌ൻഡ് ആയാലും വേറെ ഒന്നും പറയാൻ ഇല്ല.
@jayachandran.a
@jayachandran.a 2 года назад
*there.
@ashifashi7143
@ashifashi7143 3 года назад
ഈ ഹൈവേയിലൂടെ യാത്ര ചെയ്യാൻ പറ്റിയിട്ടുണ്ട് ഗുജറാത്തിൽ വരെ അടിപൊളി റോഡ്
@nsnsns5786
@nsnsns5786 3 года назад
ഇപ്പൊ നന്നാക്കി അടി പൊളിഞ്ഞിട്ടില്ല
@savage-is1wf
@savage-is1wf 3 года назад
Narendra Modi who is born and raised from Gujarat that's why
@ajk9233
@ajk9233 2 года назад
@@savage-is1wf road maathrame ullu. Janangal pattiniyilaanu
@BruceWayne-qe7bs
@BruceWayne-qe7bs Год назад
@@ajk9233 ശെരിടാ.
@Slayer123-g6v
@Slayer123-g6v 3 года назад
Super highway ഗംഭീരം 🙂😍😘
@praveenjob8037
@praveenjob8037 3 года назад
രാത്രീയിൽ ഉറങ്ങുകയായിരുന്ന ഭാര്യയെയും സഹോദരിയെയും വിളിച്ചു ഉണർത്തി, റൊട്ടിയും കറിയും ഉണ്ടാക്കുന്ന കാഴ്ച്ച.എന്റെമ്മോ... നമ്മുടെ നാട്ടിൽ ആണെങ്കിൽ എന്തായിരിക്കും സ്ഥിതി?
@nishasaji22
@nishasaji22 3 года назад
ഞാനും അതാ ഓർത്തെ 🤭
@albinsunny6595
@albinsunny6595 3 года назад
പണ്ട് രാജസ്ഥാനിൽ പഠിച്ചപ്പോൾ ഒരു വില്ലേജിൽ പോയി ഭക്ഷണം കഴിക്കാൻ അവസരം കിട്ടി... അവരുടെ ബജറാ കൊണ്ട് ഉണ്ടാക്കിയ റൊട്ടിയും മോര് കറിയുടെ രുചിയുള്ള കടി എന്ന കറിയും ചുവന്ന മുളക് കല്ലിൽ അരച്ച ചട്ണിയും പിന്നെ എരുമ പാൽ കൊണ്ട് ഉണ്ടാക്കിയ ചായ... ഒരു ഫീൽ ആണ് 🤤🤤🤤
@sathiyadevan7705
@sathiyadevan7705 3 года назад
OK, I was in Rajasthan for about ten years. Very good public and beautiful place.
@amcenigmaticmechanicaledit430
@amcenigmaticmechanicaledit430 3 года назад
19:30 ''ഞാനും അങ്ങനെ തന്നെ ഒരു പിടി പിടിച്ചു... 😂😂😂
@asvlogalwayssmilebyanasvar6030
@asvlogalwayssmilebyanasvar6030 3 года назад
Asianet ൽ സഞ്ചാരം കാണാൻ sunday ക്ലാസ്സിൽ പോകാതിരുന്നത് 😍
@abhiblsy
@abhiblsy 3 года назад
വളരെ മനോഹരം ഈ യാത്രാ വിവരണം 👍👍🙏👏👏
@RahulR-li4lh
@RahulR-li4lh 3 года назад
Ee highway model aan tvm varan pokunnath,😍 Chota ram homestay super 🤩🤩
@deepplusyou3318
@deepplusyou3318 3 года назад
റോഡ് അടിപൊളി ആണല്ലോ 👍
@navaneethjs9285
@navaneethjs9285 3 года назад
Waiting for the new 1350km 8lane delhi mumbai expressway 😍😍
@hamzap3426
@hamzap3426 3 года назад
ഒരു ര സകരമായ കാഴ്ചകൾ തന്നെ👌👌👌
@vishnukg6493
@vishnukg6493 3 года назад
ethu kelkkubol kittunna oru feel 🤗❤️
@govindhannampoothiri7739
@govindhannampoothiri7739 3 года назад
ഛോട്ടാറാമും കുടുംബവും സ്വന്തക്കാരായി🙏
@thomaspulikeel7508
@thomaspulikeel7508 3 года назад
1st time watching a highway in India,everytime dreaming of a beautiful road which v should have …to …. 🤷🏽‍♂️ I was in Delhi for 32 years … but ….
@vimaladoor6503
@vimaladoor6503 2 года назад
ഞാൻ ജനിച്ച നാട്.., ഇപ്പോഴും എൻ്റെ ബന്ധുക്കളും, കസിൻസഹോദരങ്ങളും, അവിടുന്ന് വിവാഹം ചെയ്ത് അവിടുത്തുകാരായി ജീവിക്കുന്ന നാട്, സ്നേഹ സമ്പന്നരുടെ നാട്, ഇപ്പോഴും വല്ലപ്പോഴും പോകാറുണ്ട്, ഇന്നുകൂടി അമ്മയുടെ അനിയത്തി അവിടേക്കു ചെല്ലാൻ ആവശ്യപ്പെട്ടു.., എന്നും അവിടുത്തെ രാജസ്ഥാനി സുഹ്രത്തുക്കളുമായി ഫോണിൽ സംസാരിക്കാറുണ്ട്.
@bijunp8139
@bijunp8139 3 года назад
ബാല വിഹാഹങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്ന സ്ഥലങ്ങളിലൊന്നാണ് രാജസ്ഥാൻ ഞാൻ ജോദ്പൂർ മുതൽ അജ്മീർ വഴി ജയ്പൂരിലേക്ക് ബസ്സിൽ യാത്ര ചെയ്യുമ്പോൾ പല അങ്ങാടികളിലും 15 വയസ്സുള്ള പെൺകുട്ടികളെ രണ്ടും മൂന്നും കുട്ടികള്ടെ കൈയ് പിടിച്ച് നിൽക്കുന്നത് കാണാൻ കഴിഞ്ഞു
@abhilashkumarappukuttan2304
@abhilashkumarappukuttan2304 2 года назад
Good Epi Sode
@Junaismueeni3493
@Junaismueeni3493 3 года назад
ഈ സംസാരം കേട്ടാൽ സന്തോഷ് ജോർജ് കുളങ്ങര യാണ് എന്ന് തോന്നുന്നവർ ഉണ്ടോ 👍
@eft5620
@eft5620 2 года назад
Pand njan anganeya vicharichirunnath
@dollysfooddream4333
@dollysfooddream4333 3 года назад
Just amazing well-done,,thank you for sharing yet another EXELENT apload .. Always looking forward to coming back to see more great new content
@jayachandran.a
@jayachandran.a 2 года назад
*excellent upload..
@shibusam8710
@shibusam8710 3 года назад
Interesting video on Rajasthan, thank you safari ....
@rkvisionstorymedia6548
@rkvisionstorymedia6548 3 года назад
6:33 ഗോ മാതാവിനെ കച്ചവട കാരന്‍ വാല് ചുറ്റിച്ച് ഓടിക്കുന്ന,🤣🤣🤣🤣
@rkvisionstorymedia6548
@rkvisionstorymedia6548 3 года назад
@@febi.r8736 എന്റെ ചെങ്ങതീ എനിക് അയാള്‍ വാല് ചുറ്റിച് ഓടിക്കുന്ന രംഘവും പിനെ ആ ഡയലോഗും കേട്ടപോ ചിരിക്കണം തോന്നി ചിരിച്ചു. അത്രേഉളളു. ഇതിലൊരും രാഷ്ട്രീയവും ഇല്ല മതവും ഇല്ല. നിങ്ങളുടെ നിലവാര തകര്‍ച്ചയാണ്. ഇനി ഇൗ കമന്റിനടിയില്‍ വേറൊരു ചര്‍ച്ചകും ഞാനില്ല. കാരണം അതിനുളള ഒര് മാധ്യമം അല്ലഇവിടേ.,🙏🙏🙏🙏🙏
@vishnumilan9972
@vishnumilan9972 3 года назад
@@soorajabhinav2388 എടോ ഇത് ഇന്ത്യ ആൺ, ഇതാണ് ഇന്ത്യയുടെ സംസ്കാരം നമ്മൾ വിദേശികളെ അനുക്കരിക്കണ്ട ആവിശ്യം ഇല്ലാ... പിന്നെ ഇതൊക്കെ കാണാനും അനുഭവിക്കാനും ആൺ വിദേശികൾ ഇവിടെ വന്ന് പണം ചൊരിയുന്നതും താരതമ്യേന കേരളത്തിൽ വരാതത്തും.....
@vishnumilan9972
@vishnumilan9972 3 года назад
@@soorajabhinav2388 Yes ശെരിയാണ്, but ഞാൻ പറഞ്ഞതിൽ ചിലത് sgk തന്നെ മുമ്പു പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്
@emech2417
@emech2417 2 года назад
ഇതു കേരളമാണ് ഇവിടെ ഇങ്ങനെയാണ് ഉള്ള കാര്യം പറയും
@milansaji
@milansaji 2 года назад
🤣
@arunachalamparthasarathy6565
@arunachalamparthasarathy6565 3 года назад
அருமையான பாதை நல்ல கிளைமெட் நல்ல கிராம தங்கும் அறைகள் பாரம்பரிய சாப்பாடு
@sabual6193
@sabual6193 3 года назад
ലോകം മൊബൈൽ ജിബി ഉപയോഗിച്ച് ഫ്രീ ആയി കാണാൻ ഒരു ചാനൽ സഫാരി.
@indiraep6618
@indiraep6618 3 года назад
എനിക്ക് തോന്നുന്നു ഡൽഹി യേക്കാൾ സുന്ദരമാണ് രാജസ്ഥാൻ. ഡൽഹി കണ്ടിട്ടുണ്ട്. പക്ഷേ രാജസ്ഥാൻ ഇനി കാണാൻ പറ്റുമോ.
@ashokvarma3898
@ashokvarma3898 3 года назад
We the Malayalees lost koottu kudumbham but we can see that in Rajasthan because there is no bloody communism thank you Santhosh brother. Only the sanchaaram is non boring programme in the mini screen you have to stay in the planet an another 75 years more we want to see more and more episodes 🙏
@thajuthajuna7603
@thajuthajuna7603 2 года назад
Santhosh bahi good presentation. Sherkkum Aviday poyi sandarcha polay.
@kanthimathipn8646
@kanthimathipn8646 2 года назад
It is a wonderfull chanel. I like it very much.
@vipinns6273
@vipinns6273 3 года назад
സഞ്ചാരം 😍👌👏👍❤
@Poothangottil
@Poothangottil 3 года назад
ആവശ്യത്തിലധികം റൊട്ടി ചുട്ടുവച്ചിട്ടുണ്ടെങ്കിലും മംമ്ത മാവുകുഴക്കൽ തുടരുകയാണ്.അതിൽ നിന്ന് എനിക്കൊരു കാര്യം ബോധ്യപ്പെട്ടു.നാളെ കാലത്തും എനിക്ക് ഇതാണ് ഭക്ഷണമായി ഇവർ നൽകാൻ പോകുന്നത്.ഒട്ടും പരിചിതമല്ലാത്ത ഭക്ഷണം കഴിച്ചതു കൊണ്ടാകാം ഉറങ്ങാന്‍ കിടന്നതിനുശേഷവും വയററില്‍ സഞ്ചാരം തുടരുകയാണ് 😊 😊 😊
@academiadeyoutube9015
@academiadeyoutube9015 3 года назад
😂😂😂
@random_videos_taken_in_mobile
@random_videos_taken_in_mobile 3 года назад
😄😄
@shanushan3996
@shanushan3996 3 года назад
😆😆😆😆
@jaisonthomas8975
@jaisonthomas8975 3 года назад
പൊളിച്ചു..
@abubacker6134
@abubacker6134 3 года назад
😄😄😄
@jayakumarann6831
@jayakumarann6831 3 года назад
കേരളത്തിലുള്ള അഴുമതിക്കാരായ രാഷ്ട്രീയകാർക്കും, ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും കണ്ടു പഠിക്കട്ടെ കേരളം വീട്ടുള്ള ഭാരതത്തിന്റെ റോഡ് വികസനം
@random_videos_taken_in_mobile
@random_videos_taken_in_mobile 3 года назад
athe...nalla road aan avide okke...ivide undakkunnund enkilum bhayankara slow aan...valare valae slow
@deepuhbc8251
@deepuhbc8251 3 года назад
ഇന്ന് കേരളം മുന്നിൽ നിൽക്കുന്ന എല്ലാ മേഖലകളിലുm, വരും വർഷങ്ങളിൽ മറ്റു സംസ്ഥാനങ്ങൾ കേരളത്തെ പിന്നിലാക്കും..അതിൻ്റെ വ്യക്തമായ തെളിവ് ആണ് സഞ്ചാര episodes
@random_videos_taken_in_mobile
@random_videos_taken_in_mobile 3 года назад
@@deepuhbc8251 athe... Sancharam mathramalla, smart city guide, johny's desk thudangiya channels okke nokkumbo Kerala thil enthe development illathath ennu vijarichu pokunnu☹️☹️☹️
@santhoshrajan935
@santhoshrajan935 3 года назад
Avidathye polye road ondakkan pattila Nammudye nadinte bhu prakhithi anusachye, difficulty anye Nammudye Kerala cheythane, pinnye town, forest etc...
@മലയാളിkerala
@മലയാളിkerala 3 года назад
കേരളം വിട്ടാൽ ഇഷ്ട്ടം പോലെ ഒഴിഞ്ഞ സ്ഥലങ്ങൾ ഉണ്ട്... അതാണ്‌ പ്രധാന കാരണം... നമുക്ക് സ്ഥലവും കുറവാണ്... സ്ഥലം വിട്ടു കൊടുക്കാനും മടിയാണ്...
@farisrahman9870
@farisrahman9870 3 года назад
ആ ശബ്ദം തന്നെ.... 🌹🌹🌹
@drugloader8085
@drugloader8085 3 года назад
ഇവർ പൊതുവെ ഇതിനെ "റൊട്ടി " എന്നാണ് വിളിക്കാറുള്ളത് 😂😂✌️✌️✌️
@Covid--so5it
@Covid--so5it 3 года назад
India may not be a good country to enjoy your life but a great country to learn a lot
@Kerala08
@Kerala08 2 года назад
Really tasty foods and nice people. Rajastan is one of our best state
@joymj7954
@joymj7954 2 года назад
ഒരു സാധാരണ ജനങ്ങൾക്ക് വളരെ പ്രയോജനം......സഫാരീ !
@sujithkumar5668
@sujithkumar5668 3 года назад
രാജസ്ഥാൻ സഫാരി ♥️😍
@ashika9085
@ashika9085 2 года назад
Ee heavy vahanangal left side trackil pookaan sredhikuka. Right side speed track alle athil cheriya vahanangalk pookan soukaryamayirikum. Left side overtaking cheyyunnath athra safe alla
@mesreedevi1988
@mesreedevi1988 2 года назад
Food kanditt kothiyavunnu..🤤🤤
@riyasvkd2236
@riyasvkd2236 3 года назад
വിഡിയോയിൽ സന്ദർശിച്ച വർഷവും സീസണും കൂടി പറഞ്ഞാൽ നന്നായിരുന്നു
@shankarnetwork
@shankarnetwork Год назад
Very nice vilage congratulations 👏🎉❤
@irfanabdulla3800
@irfanabdulla3800 3 года назад
Dedication respect sir ❤️👍🙏
@AjithKumar-eq6gk
@AjithKumar-eq6gk 2 года назад
ഇന്ത്യയിലും ഉണ്ടായിത്തുടങ്ങിയിരിക്കുന്നു സന്തോഷ് സർ സ്വപ്നം കണ്ട ഹൈവേ അതിനു ഭരണം ചിലകൈകളിൽ വരേണ്ടിവന്നു
@ajk9233
@ajk9233 2 года назад
Pattiniyil india asiayil randam sthanath. Afghanistham maathramaanu india kk purakillullath.
@AjithKumar-eq6gk
@AjithKumar-eq6gk 2 года назад
@@ajk9233 പട്ടിണി മാറ്റാൻ കൂ__യില് കുറച്ചു അധികം സ്വർണം കടത്താൻ പറയാം അതിനായി ഉസ്താദുമാരോട് കാര്യങ്ങൾ കുറച്ചുകൂടി വിശാലമാക്കാൻ പറയാം
@AjithKumar-eq6gk
@AjithKumar-eq6gk 2 года назад
@@ajk9233 ഒരു മുറിയാണ്ടിയോടു വസ്തുതകൾ നിർത്തി തർക്കിക്കുക എന്ന് പറയുന്നത് അസംഭവ്യമാണ് . സാങ്കേതികമായി ഭാരതത്തിൽ ഒരാൾ പട്ടിണി കിടക്കുക എന്ന് പറയുന്നത് അസംഭവമാണ് കാരണം ഇന്ത്യയ്ക്ക് വേണ്ടതിനേക്കാൾ കൂടുതൽ ധാന്യങ്ങൾ ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട് അത് യഥാർത്ഥ കരങ്ങളിൽ എത്തിച്ചേരാത്തത് മാത്രമാണ് പ്രശ്നം റേഷൻ കടകൾ വഴി ആവശ്യമായ ധാന്യങ്ങൾ ഇന്നും എല്ലാ ജനങ്ങളും ഭാരതത്തിലെ എല്ലാ ജനങ്ങൾക്കും നൽകുന്നുണ്ട് പക്ഷേ അത് യഥാർത്ഥ കരങ്ങളിൽ ഒരിക്കലും എത്തിച്ചേരുന്നില്ല റേഷൻകടകളിൽ അരികൾ പൂഴ്ത്തിവെക്കുന്നതിൽ ഏറ്റവും കൂടുതൽ പിടിക്കപ്പെടുന്നത് മുസ്ലീങ്ങളാണ് എന്നുള്ള കാര്യം നിങ്ങൾ മനസ്സിലാക്കണം( കഴിഞ്ഞ ഒരുവർഷം റേഷൻ അരികിൽ മറിച്ചു വിറ്റ കേസുകളിലെ പ്രതികളുടെ പേര് വിവരം ലിസ്റ്റ് എന്റെകയ്യിലുണ്ട് ) ഭാരതം ഈ കാര്യത്തിൽ സ്വയംപര്യാപ്ത പ്രാപിച്ചത് മോദിയുടെ ഭരണകാലത്തല്ല അതിനുമുമ്പേ തന്നെ ഭാരതം ഈ കാര്യത്തിൽ സ്വയംപര്യാപ്തതയുണ്ട് പണ്ട് ഇന്ദിരാഗാന്ധിയുടെ കാലത്ത് പട്ടിണികിടന്ന രാജ്യം അമേരിക്കയിൽ പോയി കൈ നീട്ടിയാതൊക്കെ പഴയ കഥ അതിനുശേഷം ഇന്ദിര തന്നെ കാർഷിക വിപ്ലവം കൊണ്ട് വരികയും ആവശ്യത്തിലധികം ധാന്യം ഇന്ത്യയിൽ ഉത്പാദിപ്പിക്കുകയും ചെയ്യുന്നുണ്ട് ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും റേഷൻ കടകൾ വഴി അവർക്ക് വേണ്ട ധാന്യങ്ങൾ എത്തിച്ചുകൊടുക്കാൻ സർക്കാർ ആവതു ശ്രമിക്കുന്നുണ്ടെങ്കിലും ഇടനിലക്കാർ അത് ചൂഷണം ചെയ്യും ആധുനിക ഡിജിറ്റൽ സാങ്കേതികവിദ്യകളിലൂടെ ഇതിനെ മറികടക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ആധാർ ലിങ്കിംഗ് പോലുള്ള കാര്യങ്ങളിൽ ഏറ്റവും കൂടുതൽ പ്രതിഷേധം ആയിട്ട് വരുന്നത് നിങ്ങൾ മുറിയണ്ടികളും കമ്മ്യൂണിസ്റ്റുകാരും ആണ് കാരണം അവർക്ക് വേണ്ടത് ഇന്ത്യയിൽ പട്ടിണിയുണ്ടെന്ന് വരുത്തി തീർക്കുകയാണ് ഒരു കാര്യം മനസ്സിലാക്കണം വലിയ ട്രെയിൻ വാഗണണുകളിൽ കൊണ്ടുവരുന്ന ധാന്യങ്ങൾ അപ്പാടെ കൊള്ളാത്തതാണ് എന്ന് വരുതി തീർത്തു മറിച്ചുവിക്കുവാൻ വേണ്ടി ഒരു ഗോഡൗൺ നിറയെ ഉള്ള ധാന്യങ്ങളിൽ വെള്ളം പമ്പ് ചെയ്യുന്ന വാർത്ത ഫോട്ടോ സഹിതം നമ്മൾ ഈ അടുത്തിടയ്ക്ക് കണ്ടതാണ് അതിന്റെ പ്രധാന കൃതിയുടെ പേരും നമുക്ക് അറിയാം എന്താണെന്ന് ഞാൻ ഇവിടെ വിവരിക്കുന്നില്ല അതുകൊണ്ട് പട്ടിണി ഉണ്ടാകുന്നുണ്ടെങ്കിൽ നീ മോദിയെ അല്ല കുറ്റപ്പെടുത്തേണ്ടത് ആദ്യം അവിടുത്തെ പഞ്ചായത്ത് മെമ്പർ ആയി ബന്ധപ്പെട്ട് അവരോട് എന്തുകൊണ്ടാണ് ധാന്യങ്ങൾ യഥാസമയത്ത് എത്തിച്ചേരാത്തത് എന്ന് അന്വേഷിക്കണം എന്തുകൊണ്ടാണ് ദാരിദ്ര്യ രേഖയിൽ താഴെയിൽ കിടക്കുന്ന ആൾക്കാർക്ക് ധാന്യങ്ങൾ കൃത്യമായ സമയത്ത് എത്തിച്ചു കൊടുക്കാത്തത് കേന്ദ്രം നൽകാത്തതിനാൽ ആണോ എന്ന് അന്വേഷിച്ചിട്ട് മാത്രം മോധിയെ കുറ്റം പറയുക പിന്നെ നീയൊക്കെ സ്വപ്നം കാണുന്ന അഫ്ഗാനിസ്ഥാനും പാകിസ്ഥാനിലും സ്വന്തം വർഗത്തിന് പോലും സ്വസ്ഥമായിട്ട് പള്ളിയിൽ പോയി പ്രാർത്ഥിക്കാൻ ഒക്കില്ല കാരണം എപ്പോഴാണ് പൊട്ടിത്തെറിക്കുന്നത് എന്ന് ആർക്കും പറയാൻ പറ്റില്ല മോദി ഭരിക്കുന്ന ഇന്ത്യയിലെ ഇന്നേവരെ ഒരു പള്ളിയിലും ഒരുത്തനും കേറി പൊട്ടിക്കാൻ വരില്ല
@prasanth_kp
@prasanth_kp 3 года назад
തീരല്ലേ ന്ന് വിചാരിച്ചു കാണുന്ന എപ്പിസോഡുകൾ..
@anjuanju36492
@anjuanju36492 3 года назад
Wowww beautiful highway. Ee highway l koodi orikkalenkilum drive cheyyanam.
@shermmiladasa8848
@shermmiladasa8848 2 года назад
എത്ര മനോഹരമായ റോഡുകൾ 👍
@renukand50
@renukand50 День назад
അടിസഥാന വികസനങ്ങൾ മികച്ചത്
@ashrafpc5327
@ashrafpc5327 3 года назад
ഉത്തരേന്ത്യൻ റൊട്ടി 😍
@tonythomas6591
@tonythomas6591 3 года назад
ഇത് ഏത് വർഷം ആണ് ഷൂട്ട്‌ ചെയ്ത്. Looks like റീസെന്റ്.
@random_videos_taken_in_mobile
@random_videos_taken_in_mobile 3 года назад
Ith kore kalam aayi.... Karanam ente ormayil 2-3 kollam mumb tv yil kanichirunnu
@sureshs2028
@sureshs2028 3 года назад
Fantastic video... Nice home stay....
@rkentertainment65
@rkentertainment65 3 года назад
Rajasthan very interesting..... Super.. .
@junaisejunu996
@junaisejunu996 3 года назад
ഈ വീഡിയോ ഈ ചാനലിൽ മുമ്പ് കണ്ടിട്ടുണ്ടല്ലൊ 🧐
@rajeeshrajeesh5239
@rajeeshrajeesh5239 2 года назад
Excellent sir 🌹🌹🌹🌹🌹🌹 🙏🙏🙏🙏🙏🙏
@kiranjoy9962
@kiranjoy9962 3 года назад
Sir please post this Rajasthan sancharam episodes in TV channel...👌👌👌💓💓💓
@hadihudha8618
@hadihudha8618 3 года назад
സഫാരി ഇത് കാണാൻ ഒരുപാട് ഇഷ്ടമാണ്
@shibilyshibi2776
@shibilyshibi2776 2 года назад
neelakasham pachakadal chuvanna bhoomi❤
@praseedpg
@praseedpg 3 года назад
ഗോമാതാവിനെ അവസരം കിട്ടിയപ്പോൾ ഒന്ന് തോണ്ടി ...
@deenaceleena8257
@deenaceleena8257 2 года назад
Chirich marichu ath kettappo😁😁😁
@knightofgodserventofholymo7500
@knightofgodserventofholymo7500 2 года назад
പ്രായമായ പശുക്കളോട് പലയിടത്തും മോശമായി പെരുമാറുന്നുണ്ട്..
@praseedpg
@praseedpg 2 года назад
@@knightofgodserventofholymo7500 kurishu krishi....ricebag...milk powder...
@muhammadajmal6662
@muhammadajmal6662 3 года назад
അടിപൊളി road😍😍
@arunnarayanan4292
@arunnarayanan4292 3 года назад
സൂപ്പർ റോഡ്
@kayamkulamkochunni5228
@kayamkulamkochunni5228 2 года назад
സഞ്ചാരിയുടെ കൂടെയുള്ള എന്റെ സഞ്ചാരം ❤👍
@aruns9165
@aruns9165 2 года назад
Great....
@sbrview9852
@sbrview9852 3 года назад
സഫാരി ♥️♥️♥️ SGK ♥️♥️♥️
@akhilgopalkrishnan5686
@akhilgopalkrishnan5686 2 года назад
Super rajasthan
@sawary4u
@sawary4u 3 года назад
ഞാൻ ഏറ്റവും ഇഷ്ടം നിങ്ങളുടെ. സഞ്ചാരം ആണ്
@asifaboobacker9819
@asifaboobacker9819 3 года назад
Thank you 🙏❤️
@jithingp007
@jithingp007 3 года назад
Best program is from india than foreign
@abymathew295
@abymathew295 3 года назад
Negetives kure undenkilum Road developmentinte karyathil BJP government valare strong aanu..💪💪💪💪
@abymathew295
@abymathew295 3 года назад
@Kuttu K , Paper okke vaayikkunna oru malayali alle thaankal ...Appol ariyam..ennittum enthina e question..😀
@abymathew295
@abymathew295 3 года назад
@Kuttu K , jihadi allatha news kandal mathi.
@abymathew295
@abymathew295 3 года назад
@Kuttu K , alla Janam TV..😀
@abymathew295
@abymathew295 3 года назад
@Kuttu K , anything you like without a veil.
@febi.r8736
@febi.r8736 3 года назад
റോഡ് വികസനം മാത്രമല്ല എല്ലാ മേഖലയിലെ വികസനവും
@antonyshabine
@antonyshabine 3 года назад
Driver kidu aanu.. Enthoru speed aanu
@nammalmedia9196
@nammalmedia9196 3 года назад
Nice family and home stay
@musicallyamal20
@musicallyamal20 2 года назад
06:35 ഗോമാതാവിനെ കച്ചവടക്കരാൻ വാലും ചുറ്റിച്ചു ഓടിക്കുന്നു 😆😆
@nivedj13
@nivedj13 5 месяцев назад
കുരിശു കൃഷിക്കാർക്ക് ഇതൊക്കെ തന്നെ കാഴ്ച.
@vinodkumarv7747
@vinodkumarv7747 3 года назад
സൂപ്പർ റോഡ്...
@aiswaryauk3343
@aiswaryauk3343 3 года назад
Sandhosh sir.. Ithill sound kodunneee ale chanal kanikkoo... Safari enikkoruu unmeshamann..
@TravelBaitz
@TravelBaitz 3 года назад
ഇഷ്ട്ടം😍😍
@snehal7122
@snehal7122 3 года назад
ഗൾഫിൽ മാത്രം കണ്ടുള്ളു റോഡ് 😄
@sreeneshharisree7206
@sreeneshharisree7206 3 года назад
അടിപൊളി sir
@rinceabraham6938
@rinceabraham6938 3 года назад
Gulf le റോഡ് പോലെയുണ്ട്....( Muscat express റോഡ് റൂവിയിലേക്ക് ചെന്ന് കയറുന്നത് പൊലെ)
@rahuljayakumar38
@rahuljayakumar38 3 года назад
Mahabharata nadnna place pokumo
@nesmalam7209
@nesmalam7209 2 года назад
Present...
Далее