Тёмный

Sancharam | By Santhosh George Kulangara | Rajasthan 09 | Safari TV 

Safari
Подписаться 2,8 млн
Просмотров 94 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 152   
@SafariTVLive
@SafariTVLive 3 года назад
ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
@drisya6653
@drisya6653 3 года назад
ഹിമാലയൻ episodes upload ചെയ്യാമോ😊🙂😊
@raichelantony5002
@raichelantony5002 3 года назад
F
@rajeevankuttu4187
@rajeevankuttu4187 3 года назад
ആ വയലിൻ bgm കൊടുത്തത് സൂപ്പർ .സഞ്ചാരം എനിക്ക് ഇഷ്ട്ടം ഉള്ള പ്രോഗ്രാം .
@akhilpvm
@akhilpvm 3 года назад
*കോട്ടയുടെ വിഷ്യൽസിന് കൂടെ ആ വാദ്യോപകരണത്തിൻ്റെ സംഗീതം കൂടി ആയപ്പോൾ കാഴ്ചകളുടെ ഭംഗിയും കൂടി* 👌💞
@ameeralameer3328
@ameeralameer3328 3 года назад
ഈ കോട്ട ഒരു അത്ഭുതം തന്നെ 👌👌 ഇതൊക്കെ നിർമിച്ചത് ഇന്ത്യൻ ജനങ്ങൾ അല്ലെ, അതും എത്രയോ വർഷം മുമ്പ് അത്ഭുതം 🥳🥳
@sabareeshkp2633
@sabareeshkp2633 3 года назад
ഇന്നത്തെ ഒരു technology പോലും ഇല്ലാതിരുന്ന കാലത്ത് ഇതുപോലുള്ള നിർമിതി ഉണ്ടാക്കാനുള്ള അന്നത്തെ ആളുകളുടെ ബുദ്ധിയും വൈധക്ത്യവും ഗംഭീരം തന്നെ . എത്ര പ്ലാനിങ്ങോടുകൂടി ആണ് ഇതെല്ലം നിർമിച്ചിട്ടുള്ളത് ... ചരിത്രം തീർച്ചയായും എല്ലവരും പഠിക്കേണ്ട ഒന്നുതന്നെ ആണ്
@shijithjoy5642
@shijithjoy5642 3 года назад
തീർച്ചയായും
@harikrishnanrajan3432
@harikrishnanrajan3432 3 года назад
No we have better technology now, emotionally we love old things thats all about it,
@maheshnambidi
@maheshnambidi 2 года назад
Aduchu pani efuppikkuka
@jitheeshpv5936
@jitheeshpv5936 3 года назад
20:09 "പാരമ്പര്യ പ്രൗഡിയെ മാന്യമായി ആസ്വദിക്കാൻ നാം പഠിച്ചു തുടങ്ങി "❤️❤️🥰
@IamAbn
@IamAbn 3 года назад
Life ഒന്ന് സെറ്റായിട്ട് വേണം എല്ലാം പോയി കാണാൻ💯SGK❤️
@utub453
@utub453 3 года назад
Life set akumbol age over akum
@ajithchithralatha1079
@ajithchithralatha1079 3 года назад
@@utub453 സഞ്ചാരത്തിന് പ്രായവും പ്രാരാബ്ധവും തടസമവാൻ പാടില്ല ബ്രോ
@jishnuak125
@jishnuak125 3 года назад
Brothor എല്ലാം സെറ്റ് ആയിട്ട് പോകുക എന്നു പറഞ്ഞാൽ ചിലപ്പം നടക്കില്ല ഓരോ ടൈം ആകുമ്പോൾ പലേ പൈസ പ്രശ്നം വരും ഇതു ഇങ്ങനെ തുടർന്ന് കൊണ്ടിരിക്കും. 5000, അല്ലെങ്കിൽ ഒരു 7000 രൂപ ഉണ്ടെങ്കിൽ സുഖമായി പോയി വരാം. ജീവിതം ഒന്നേ ഉള്ളു എന്ന് നമ്മളൊക്കെ ഇല്ലാതാവും അറിയില്ല.
@IamAbn
@IamAbn 3 года назад
@@jishnuak125 ❤️🥰
@IamAbn
@IamAbn 3 года назад
@@navaseu6065 മലരേ...
@manjimarenu8469
@manjimarenu8469 3 года назад
BGM music+ അതിശയിപ്പിക്കുന്ന കാഴ്ചകളും വല്ലാത്തൊരു മാസ്മരിക അനുഭൂതി നൽകി
@nereeshrajan3007
@nereeshrajan3007 3 года назад
ഭാരതപൈതൃകത്തെയും സംസ്കാരത്തെയും ചരിത്രത്തെയും സാധാരണക്കാർക്ക് കാണിച്ചുതന്ന സന്തോഷ് ജോർജ് കുളങ്ങര മലയാളി ആയിരുന്നു കേരളത്തിലെ മരങ്ങാട്ടുപിള്ളി എന്നൊരു ഗ്രാമത്തിൽ ആയിരുന്നു അദ്ദേഹം ജനിച്ചത്. ഇങ്ങനെ വായിക്കുന്ന നമ്മുടെ ഏതോ തലമുറ..................
@jineeshjanardhanan4122
@jineeshjanardhanan4122 3 года назад
ഓരോ എപ്പിസോടും ഓരോ അറിവ് ആണ്.. വേറെ ബ്ലോഗർ മാർ വെറുതെ കറങ്ങി വീഡിയോ ആക്കി പൈസ മുന്നിൽ കണ്ട് മാത്രം എടുക്കുബോൾ സഞ്ചാരം വേറെ ലെവൽ..
@deepuhbc8251
@deepuhbc8251 3 года назад
Rajasthan tourist destinations ellam super..മനോഹരമായി സംരക്ഷിക്കുന്നു... നാടൻ കലകൾ സ്വദേശിക്കും വിദേശിക്കും അനുഭവിക്കാൻ അവസരം ലഭിക്കുന്നു..കലാകാരന് വരുമാന മാഗ്ഗമായി..💐💐💐
@indiraep6618
@indiraep6618 3 года назад
Delhi യും ആഗ്രയും നേരിട്ട് കണ്ടപ്പോൾ ഞാൻ കരുതി ഇതാണ് ഇൻഡ്യയിൽ മഹത്തരം എന്ന്. പക്ഷെ ഇന്ന് രാജസ്‌ഥാൻ 5,6 എപ്പിസോഡ് കണ്ടപ്പോൾ എനിക്ക് മനസ്സിലായി ഇതാണ് ഇൻഡ്യയുടെ പ്രൗഢി എന്ന്.
@jayalekshmyb1627
@jayalekshmyb1627 3 года назад
അത്ഭുതം തന്നെ.ഈ കാലഘട്ടത്തില്‍ ആ രാജാക്കന്മാര്‍ ഉണ്ടായിരുന്നു എങ്കില്‍ നമ്മുടെ നാട്ടില്‍ എന്ത് മാത്രം നിര്‍മ്മാണം പൂര്‍ത്തിയായി കഴിഞ്ഞു കാണും എന്ന് ഓര്‍ത്തു പോയി .അത്ഭുതം തന്നെ
@confucius2891
@confucius2891 3 года назад
Nirmanamoke nadathum Pakshe cheythaa Joliku coolie Chodhikaruth / adimathathinte Bayathil Paduthuyarthiyathanu Pand undaya Ella Nirmithikalum
@Manushyan_123
@Manushyan_123 3 года назад
Ith undaakiyappo ethra adimakal marichunn thamburaanariyaam
@ms4848
@ms4848 3 года назад
ആദ്യം രാവണൻഹട്ട വായിക്കുന്ന വ്യക്തി "ഗഥർ" എന്ന ബോളീവുഡ് സിനിമയിലെ " ഉട്ട് ജാ കാലേ കവ്വേ തേരെ മൂവിച് ഖണ്ഡ് പാവാ" എന്ന ഗാനം ആണ് വായിച്ചത്.. ❤👌🏼 രണ്ടാമത്തെ രാവണൻഹട്ട വായനക്കാരൻ ആണ് യഥാർഥ രാജസ്ഥാനി നാടോടി ഗാനം പാടുന്നത് 😊❤ സംഗീതത്തോടെ തുടങ്ങിയ ഈ എപ്പിസോഡ് ഗഭീരം 👌🏼
@purushothamanpakkat8715
@purushothamanpakkat8715 2 года назад
2019 ഒക്ടോബറിൽ കുടുംബമൊത്ത് ഇവിടുത്തെ ഇത്തരം മനോഹരമായ കോട്ടകളും മറ്റുള്ള പല പ്രധാന സ്ഥലങ്ങളും കാണാനുള്ള ഭാഗ്യം ഉണ്ടായി... നമ്മുടെ നാടിനെക്കാൾ വൃത്തിയായ ടൂറിസ്റ്റ് സ്പോട്ടുകൾ. ഭാരതം ഒരു അത്ഭുതം തന്നെ 🌹🙏❤
@merinjosey5857
@merinjosey5857 3 года назад
രാവൺ ഘത്ത് സംഗീതം കേട്ടാണ് കോട്ടയിലേൽക്കുള്ള യാത്ര തുടങ്ങിയത്, കുറച്ചു ദൂരം പിന്നിട്ടപ്പോഴാണ് കൊലെവരി പാട്ടു കേട്ടത്, പിന്നീട് കോട്ടയുടെ മുകളിലേൽക്കു നടന്ന് പീരങ്കികൾ കണ്ടും കൊട്ടാരത്തിൽ ഉപയോഗിച്ചിരുന്ന വിവിധ പല്ലക്കുകൾ കണ്ടും യാത്ര മുന്നോട്ടു നീങ്ങിയപ്പോഴും, മനസിനുള്ളിൽ നിറഞ്ഞു നിന്നത് ആ കലാകാരന്റെ രാവൺ ഘട്ട് സംഗീതമായിരുന്നു 😊
@georgenc5900
@georgenc5900 3 года назад
😎
@tonybenjamin2460
@tonybenjamin2460 3 года назад
Rajasthan is undoubtedly the Masterpiece of Indian Tourism. 🌹🌹🌹🌹🌹🌹🌹
@jayaprakash-tt3tg
@jayaprakash-tt3tg 2 года назад
ലോകത്ഭുതം ഇതാണ് കണ്ടു അഭിമാനം തോന്നി ഭാരതം ലോകത്തിന് മുന്നിൽ തല ഉയർത്തി നിൽക്കുന്നു നന്ദി സഞ്ചാരത്തിനും സന്തോഷിനും 🌹🌹🌹🌹🙏🙏🙏🙏
@adeeb1968
@adeeb1968 3 года назад
Thank you very much for showing us the world ❤️❤️❤️
@shamnasshammu6222
@shamnasshammu6222 3 года назад
Incredible india🇮🇳
@tosaysomething6775
@tosaysomething6775 2 года назад
എല്ലാ കഴിവുകളുണ്ടായിട്ടും ദരിദ്രനായി കഴിയാൻ വിധിക്കപ്പെട്ടവനാണ് ഇന്ത്യക്കാരനെന്നു ആ കലാകാരനെ കാണുമ്പോൾ ഉറപ്പിക്കാൻ കഴിയുന്നു... Outstanding performance ആയിട്ടു പോലും ഇങ്ങനെ തുണിവിരിച്ചു നിലത്തിരുന്നു കിട്ടുന്ന ചില്ലറകൾ വാങ്ങി ദിനം കഴിച്ചുകൂട്ടാനാണ് ഭാരതീയന്റെ വിധി
@abhayghosh1236
@abhayghosh1236 3 года назад
രാജസ്ഥാനിലുടെയുള്ള സഞ്ചാരം തുടരികയാണ്....❤😊💫
@jayakumardl8159
@jayakumardl8159 3 года назад
ഗംഭീരവും വിചിത്രവും ആയ കാഴ്ചകൾ
@krishnaprasanth123
@krishnaprasanth123 3 года назад
ഇതിന്റെ പകുതിയിലൊരു അംശം നമ്മുടെ കേരളത്തിലെ ഏതെങ്കിലും ഒരു പാലസ് സംരക്ഷിക്കാൻ ഇവിടുള്ളവർ ശ്രമിച്ചിരുന്നുവെങ്ങിൽ നല്ലൊരു ടുറിസ്റ്റ് destination ആയി കേരളം മാറിയേനെ.
@Linsonmathews
@Linsonmathews 3 года назад
രാജസ്ഥാൻ കാഴ്ചകൾ തുടരുകയാണ് 👍❣️
@ഹരിതകേരളം-ണ2ഴ
യാ അള്ളാ അത്ഭുതം തന്നെ 💙💚❤️💙💚❤️💙💚❤️
@jayachandran.a
@jayachandran.a 2 года назад
This fortified palace is unique. The intricate carvings on the sandstones are indeed awe inspiring. They were completed in a span of forty years.
@kripeshkripoo
@kripeshkripoo 3 года назад
ഇന്ത്യ എന്ന അത്ഭുതം 😍😍
@abhinandap9139
@abhinandap9139 3 года назад
ക്രിസ്റ്റഫർ നോളന്റെ ഡാർക്ക്‌ നൈറ്റ്‌ റൈസസ് മൂവിയുടെ ഒരു ഭാഗം ഈ കോട്ടയിൽ ഷൂട്ട്‌ ചെയ്തിട്ടുണ്ട്
@thefalcon1293
@thefalcon1293 3 года назад
Ys
@muhammeddanishak4255
@muhammeddanishak4255 3 года назад
Rajasthan love you 💯🔥
@antoinegriezmann4147
@antoinegriezmann4147 3 года назад
പുതിയ എപ്പിസോഡുകൾക്ക് വേണ്ടി വെയിറ്റിങ് 🙂
@mohanakrishnan1150
@mohanakrishnan1150 3 года назад
Wonderful experance through ur eyes.... Give good feeling as if i visited this place🙏🌷
@alexanderkurian697
@alexanderkurian697 3 года назад
My old nicest place of Rajasthan where I had worked in the year 1979, then transplanted to Gujarat Ahmedabad on new posting
@shameerm1077
@shameerm1077 3 года назад
I LOVE SANCHARAM ALL EPISODES
@b4bright38
@b4bright38 2 года назад
Patmavat cinema kand veendum rajasthan kaanan vanna njan..😍😍😍
@madhavant9516
@madhavant9516 2 года назад
Wow. What a great construction - great fort. Looks beautiful too.
@AshrafAli-il5jf
@AshrafAli-il5jf 3 года назад
Aa music wow 👏😍
@AMJATHKHANKT
@AMJATHKHANKT 2 года назад
50 roopakk music muthalaayi👏👏
@rajeeshrajeesh5239
@rajeeshrajeesh5239 2 года назад
Excellent sir 🌹🌹🌹🌹🌹🌹🌹🌹🌹 🙏🙏🙏🙏🙏🙏🙏🙏🙏
@shankarnetwork
@shankarnetwork Год назад
Very nice vilage congratulations ❤🎉🙏
@prahladvarkkalaa243
@prahladvarkkalaa243 3 года назад
ഞാനും രാജസ്ഥാൻ കാഴ്ച്ച കാണാൻ സഫാരിക്ക് ഒപ്പം 💜💜💜
@muhammedabdulla5210
@muhammedabdulla5210 3 года назад
Hows the weather now ???
@vipinns6273
@vipinns6273 3 года назад
സഞ്ചാരം 😍👌👏👍❤
@jabirmattanur3395
@jabirmattanur3395 3 года назад
മാഷാ allaah ❤️✌️
@TravelBaitz
@TravelBaitz 3 года назад
ഇഷ്ട്ടം😍
@rajsinghsingh6093
@rajsinghsingh6093 3 года назад
Thanks your information. Good job
@vkk2019
@vkk2019 3 года назад
സ്വകാര്യ വ്യക്തികളുടെ കയ്യിൽ ആയതുകൊണ്ട് ഇതൊക്ക ഇങ്ങനെ നിലനിന്നു പോകുന്നു , ഇല്ലെങ്കിൽ കാണാമായിരുന്നു
@nesmalam7209
@nesmalam7209 2 года назад
Present...
@Mallutripscooks
@Mallutripscooks 3 года назад
ഞാൻ രാജസ്ഥാനിൽ മിസ്സ്‌ ചെയ്ത നഗരം 👌👌
@sureshs2028
@sureshs2028 3 года назад
Very good.. Expecting more from you..
@aaytrashlist172
@aaytrashlist172 3 года назад
Amazing
@sreekalab9643
@sreekalab9643 3 года назад
Amazing program ❤
@iiiDaExista
@iiiDaExista 3 года назад
Great people !
@rohithraghuthaman4050
@rohithraghuthaman4050 3 года назад
Rajasthan ❤️India 🇮🇳
@alairjho2212
@alairjho2212 3 года назад
❤️❤️❤️
@shameerm1077
@shameerm1077 3 года назад
LOVE INDIA
@nithyalinesh8443
@nithyalinesh8443 2 года назад
Ravan gatta bgm ❤️❤️❤️
@rvm9427
@rvm9427 3 года назад
Pulikoru vayalin koduthirunekil polichene , eatha music
@userfrndly32
@userfrndly32 3 года назад
Hum saath saath hain ൽ ഒരു പാട്ട് scenil ഈ കൊട്ടാരം ഉണ്ട്
@jenikarnika2167
@jenikarnika2167 2 года назад
yay
@muhammedali-sw8gf
@muhammedali-sw8gf 2 года назад
ഇ കോട്ട കാണുമ്പോൾ ഇന്നത്തെ ടെക്നോളജി ഒന്നും അല്ലന്ന് തോന്നുന്നു
@jobinjvarghese244
@jobinjvarghese244 3 года назад
👍👍
@swalihaswalihamole9589
@swalihaswalihamole9589 3 года назад
Super 👍👍👍
@makri8765
@makri8765 3 года назад
Trivia - You can see Mehrangarh fort in the movie The Dark Knight Rises
@shivamsingh913
@shivamsingh913 2 года назад
Proud Rajput or Rajputra
@abdulsalamsalam9679
@abdulsalamsalam9679 3 года назад
ആ വയലിൻ സംഗീതം വീഡിയൊ തീരുന്നത് വരെ ഉപയോഗിച്ചത് നന്നായി 50 രുപ കൊടുത്താലെന്താ മുതലാക്കിയില്ലെ ?
@kunhimohamed228
@kunhimohamed228 3 года назад
Good
@Eldho91
@Eldho91 2 года назад
ഇതൊക്കെ കാണുമ്പോൾ ഇപ്പോൾ ഉള്ള അത്ഭുതം എന്ന് പലരും വിളിക്കുന്ന ബുർജ് ഖലീഫ ഒക്കെ എന്താണ് ഉള്ളത്.
@jayalekshmyb1627
@jayalekshmyb1627 3 года назад
അപ്പോള്‍ അത് തന്നെ രാജസ്ഥാന് ആ പേര്‌ വരാൻ കാരണം. Rajakottarangalum കോട്ട കളും കൊണ്ട് സമ്പന്നമായ സംസ്ഥാന o
@vishnumohan5813
@vishnumohan5813 3 года назад
🔥🔥🔥
@rkvisionstorymedia6548
@rkvisionstorymedia6548 3 года назад
7:24കൊലവറി പാട്ട് . അത്ര പിടിച്ചില്ലലേ😁😁😁😁😁
@ajithchithralatha1079
@ajithchithralatha1079 3 года назад
😍😍😍
@mathewsarin6582
@mathewsarin6582 3 года назад
🌈👌
@shivamsingh913
@shivamsingh913 2 года назад
Proud Rajput
@ashokvarma3898
@ashokvarma3898 3 года назад
If compare with Tajmahal which is mostly good
@gokulkr1716
@gokulkr1716 3 года назад
@noushad2777
@noushad2777 3 года назад
👍👍👍🤩
@rajalekshmiradakrishnan2739
@rajalekshmiradakrishnan2739 2 года назад
Sancharam eshdam
@shameerm1077
@shameerm1077 3 года назад
AFGANISTHAN EPISODE UPLOAD CHEYYO
@greeli2512
@greeli2512 3 года назад
എന്നാലും അതിനകത്തിരുന്ന് കൊലവെറി പാട്ട് പാടിയ ചേട്ടനാണ് പൊളി.. എൻ്റ പൊന്നോ🤣🤣🤣
@jinuchacko9947
@jinuchacko9947 3 года назад
Hahhaa, athe
@mohammedbasheer3658
@mohammedbasheer3658 3 года назад
ഒരു 100/- രൂപയങ്കിലും കൊടുക്കാമായിരുന്നു..ആ പാവം പാട്ടുകാർക്ക്.
@vishnur9594
@vishnur9594 3 года назад
❣️❤️❣️
@praseedpg
@praseedpg 3 года назад
i like et accept your constructive criticism ...ഇത്രയും മനോഹരം ആയി നിർമ്മിക്കാൻ പറ്റുന്ന പൈതൃകം ഉള്ള ഭാരതം തിന്നു എന്തിനാണ് മുഗൾ ശൈലി ?എന്തിനാണ് സന്തോഷ് ഈ twist ഉണ്ടാക്കുന്നത് ?
@salvin9
@salvin9 3 года назад
എന്താണ് അദ്ദേഹം ഉണ്ടാക്കിയ ട്വിസ്റ്റ് . ഏത് ഭാരതത്തെ കുറിച്ചാണ് താങ്കൾ ഈ പറയുന്നത് ബ്രിട്ടീഷ് അധിനിവേശം വരെ സൗത്ത് ഏഷ്യ നൂറുകണക്കിന് ചെറു രാജ്യങ്ങൾ ആയിരുന്നു അതിൽ എവിടെയാണ് ഭാരതം. സ്വാതദ്രത്തിനു ശേഷം ആണ് ഇന്ത്യൻ യൂണിയൻ നിലവിൽ വരുന്നത് . ശാഖയിലെ പടിപ്പുകൊണ്ട് ഭാരതത്തെ ഇല്ലാണ്ടാക്കുന്നവർ ആണ് മുഗ്ൾ എന്ന് പറഞ്ഞു കുറെ രാജ്യസ്നേഹികൾ ഇറങ്ങിയിട്ടുണ്ട്. എല്ലാ രാജ്യങ്ങളും യുദ്ധങ്ങളും കൊലപാതകങ്ങളും നടത്തിയിട്ടുണ്ട് പക്ഷെ ഇരവാദം പറഞ്ഞു ഒരു വിഭാഗത്തെ ശത്രുക്കൾ ആയി കാണുന്നത് ചരിത്രത്തെ ഇല്ലാണ്ടാകുനത്തിനു തുല്യമാണ്
@praseedpg
@praseedpg 3 года назад
@@salvin9 നൂറു കണക്കിന് ചെറു രാജ്യങ്ങൾ ആണെകിൽ , ആക്രമിച്ചു കീഴ്പ്പെടുത്താം എന്നാണോ ?
@homequarentine753
@homequarentine753 3 года назад
എന്റ പൊന് സഹോദര, അന്നത്തെ കാലത് സ്വന്തം രാജ്യം വലുതാകുക എന്നതാണ് ആൾക്കാരുടെ ലക്ഷ്യം. അതിനായി സ്ഥിരം യുദ്ധം നടക്കും. നിങ്ങൾക് ഇഷ്ടപ്പെടില്ല എങ്കിലും ഈ യുദ്ധവും അധിനിവേശവും ഇന്ത്യ യജ്‌ടെ ചരിത്ര0 തന്നെ ആണ്. അതിനെ എത്ര മയ്ച്ചാലും അവിടെ കാണും. നിങ്ങൾ ഉദേശിക്കുന്ന പല ഹൈന്ദവ പുരാതന നിർമ്മിതികൾ പലതും അധിനിവേശം ചെയ്തവർ തകർത്തു എന്നത് സത്യം തന്നെ. അതിലെ മെയിൻ സ്ഥലങ്ങൾ ഒകെ ഇപ്പോൾ പാകിസ്ഥാൻ ഇൽ ആണ്. സിന്ധ് പോലുള്ള സ്ഥലങ്ങൾ. അപ്പോൾ അത് ആരുടെ ചരിത്രം ആണ്? പാകിസ്ഥാൻ ഒരു ഇന്ത്യ?
@indiaindia4457
@indiaindia4457 3 года назад
@@salvin9 ഇത്ര diversified culture ഉള്ള ഒരു രാജ്യം ആയി നിലനിൽക്കുന്നതിന്റെ കാരണം എന്താ അറിയുമോ. ഇന്ത്യക്ക് വെറുതെ സ്വാതദ്ര്യം കൊടുക്കുകകയാ ഇന്ത്യ 2 വർഷം കൊണ്ട് 24 രാജ്യം ആകും എന്നു പറഞ്ഞത് winstent churchil മതത്തിന്റെ പേരിൽ മുറിച്ചുകൊണ്ടുപോയ പാക്കിസ്ഥാൻ വരെ രണ്ട് ആയിലെ. ഇന്ത്യ ഇന്നു ഇന്ത്യ ആയി നിലനിൽക്കുന്നത് hinduisam എന്നൊരു കാരണം കൊണ്ട് മാത്രമ ഗാന്ധി, അംബേദ്കർ പറഞ്ഞ കാര്യം ഇന്ത്യ ഇനി രണ്ടാകില്ല എന്നു
@salvin9
@salvin9 3 года назад
@@indiaindia4457 ഒപ്പം സ്വാതന്ത്ര്യം കിട്ടിയ രാജ്യം എത്ര പട്ടാള അട്ടിമറികൾ കണ്ടു, ജനാധിപത്യം എത്ര വട്ടം കാറ്റിൽ പറത്തപ്പെട്ടു, ഇവിടെ അതൊന്നും നടക്കാഞ്ഞത് കഴിവും സമർത്തവും ആയ നേതാക്കൾ നമ്മക്ക് ഉണ്ടായിരുന്നത് കൊണ്ടാണ്, ലോകത്തിലെ ഏറ്റവും വലിയ ഭരണഘടന നമുക്ക് ഉണ്ടായിരുന്നത് കൊണ്ട് ആണ് , ദേശീയത എന്ന വികാരം മതവുമായി കൂട്ടികലർത്തപ്പെട്ടിരുന്നില്ല എന്നത്കൊണ്ട് ആണ്. ഇന്ന് മതം വിറ്റ്‌ വോട്ട് വാങ്ങി ജയിച്ചു മുന്പെങ്ങും ഇല്ലാത്ത വിധം സ്പർത്ഥ സമൂഹത്തിൽ വിതച്ച്, എതിർക്കുന്നവരെ രാജ്യദ്രോഹികൾ ആയി മുദ്രകുത്തുന്നത് ഇന്ത്യയുടെ അസ്തിത്വം എന്താണോ അത് നശിപ്പിക്കാൻ മാത്രമേ ഉപകരിക്കൂ.
@vineethtv9487
@vineethtv9487 3 года назад
💚
@syamlalt1678
@syamlalt1678 3 года назад
🥰🥰
@sajan5555
@sajan5555 3 года назад
കാഴ്ചകളുടെ കലവറ ആണല്ലോ രാജസ്ഥാൻ
@sanjeevn4515
@sanjeevn4515 3 года назад
👍
@mohammedbasheer3658
@mohammedbasheer3658 3 года назад
,👍👍👍👌
@Achayan53
@Achayan53 3 года назад
😘👌👍
@muhammadkunhi2404
@muhammadkunhi2404 3 года назад
Amezing Albudam vivarikan vakukal ella
@manojthyagarajan8518
@manojthyagarajan8518 3 года назад
ഇന്ത്യ എൻ പ്രിയങ്കരി !
@zareenaabdullazari.5806
@zareenaabdullazari.5806 3 года назад
Enthoru nirmithiyanith sheriyane yethra kandalum mathiyavilla
@shrinivasnayak2617
@shrinivasnayak2617 3 года назад
GAHMBHIERAMAYA ORU VISMAYA LOGAM .ANNATHE SHILPIEGALKUNDAYIERUNNA NIRMANA VAIBHAVAM.
@swalihaswalihamole9589
@swalihaswalihamole9589 3 года назад
രാജ്സ്ഥാൻ
@sapien1340
@sapien1340 3 года назад
കല്യാണം എന്ന റിസ്ക് എടുക്കാതെ അധ്വാനിച്ചു ഉണ്ടാക്കിയ ക്യാഷ് ആയി ലോകം കാണാൻ പോകുക വ്യെത്യസ്തമായ ഭക്ഷണം കഴിക്കുക പെൻഷൻ സ്കീം ഇൻഷുറൻസ് എടുത്തു ഭാവി ഭത്രമാക്കുക ജീവിതം നിങ്ങൾക്കു വേണ്ടി ജീവിക്കുക വെറുതെ പെണ്ണ് കെട്ടി ജീവിതം കോഞ്ഞാട്ട ആകാതെ ജീവിതം ആസ്വദിക്കു ആൺകുട്ടികളെ
@Manushyan_123
@Manushyan_123 3 года назад
Aankutikal maathram aaswadhicha mathio jeevitham🙄
@mohammedbasheer3658
@mohammedbasheer3658 3 года назад
ഒരു 100/- രൂപയങ്കിലും കൊടുക്കാമായിരുന്നു.
@arjunv2520
@arjunv2520 2 года назад
കൊലവറി പാട്ട് 😆
@MVA786
@MVA786 3 года назад
ചരിത്രം പറയ്യുന്നതിൽ ചിലരെ സുഖിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്
@Manushyan_123
@Manushyan_123 3 года назад
Entha
@jeenas8115
@jeenas8115 3 года назад
❤❤❤
@sarinmathew4888
@sarinmathew4888 3 года назад
🌈👌
@miniram9445
@miniram9445 3 года назад
😍😍
Далее
▼ ЕДУ В ТИХОСРАНСК 💪
37:00
Просмотров 375 тыс.
Santhosh George Kulangara | Interview | part 01
22:37
Просмотров 175 тыс.
▼ ЕДУ В ТИХОСРАНСК 💪
37:00
Просмотров 375 тыс.