Тёмный

Sancharam to the Heaven of earth | Kashmir 01 | Safari TV 

Safari
Подписаться 2,8 млн
Просмотров 654 тыс.
50% 1

Stay Tuned : www.safaritvchannel.com
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Опубликовано:

 

6 дек 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 465   
@SafariTVLive
@SafariTVLive 4 года назад
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ :
@starship9987
@starship9987 4 года назад
പുതുതലമുറ ബ്ല്വോഗർമാർ തങ്ങൾ താമസിച്ച ഹോട്ടലിലെ മേശയും കസേരയും കാണിക്കുന്നതിൽ മത്സരിക്കുമ്പോൾ ഇദ്ദേഹം നാടിനെയും സംസ്കാരത്തെയും കാണിക്കുന്നു.
@chandana3261
@chandana3261 4 года назад
സഫാരി ചാനൽ ഒരു ടൂർ പാക്കേജുകൾ നടത്തണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ ???
@Lonely_planet7
@Lonely_planet7 4 года назад
കശ്മീർ സഫാരിയിലൂടെ കാണാൻ ആഗ്രഹിച്ചത് ഞാൻ മാത്രമാണോ
@irshad.irshuu2074
@irshad.irshuu2074 4 года назад
ഇപ്പോഴുള്ള ചില യാത്ര വ്ലോഗ് ചെയ്യുന്നവർ SGK യുടെയും സഫാരി ടീവി യുടെയും ഈ ക്വാളിറ്റി ഒന്ന് കാണണം
@dibinrajs.v914
@dibinrajs.v914 4 года назад
ഇത്രയും നിലവാരമുള്ള ചാനലിന്‌ subscribers കൂടാത്തതെന്ത്.?
@arbcreations7581
@arbcreations7581 4 года назад
forward അടിച്ചു കാണാൻ തയ്യാറാവാത്ത ഒരേ ഒരു ചാനൽ .........
@abdullaabu1639
@abdullaabu1639 3 года назад
2021 കാണുന്ന ആരങ്കിലും ഉണ്ടോ
@javadsyedjavad4585
കാശ്മീരിൽ വന്ന് പനിച്ചു. സഫാരിയിലൂടെ കാശ്മീർ കാണുന്ന ഞാൻ
@knapz19
@knapz19 4 года назад
മനുഷ്യൻ ഇല്ലാരുന്നേൽ ഇതൊരു സ്വർഗം തന്നെ 🤩🤩
@vibin.b.k
@vibin.b.k 4 года назад
SGK യുടെ സഞ്ചാരം പോലേ നല്ലത് ആകില്ലാ. മറ്റ് ഉള്ളവരുടെ വീഡിയോ അത്ര നല്ലത് ആകില്ലാ.
@barcaholic1834
@barcaholic1834 4 года назад
സംഘർഷ ഭൂമി അല്ലായിരുന്നെങ്കില്‍ ലോക ടൂറിസത്തിന്റെ തലസ്ഥാനമായി മാറേണ്ട സ്ഥലം
@hashimsalamhashi9206
@hashimsalamhashi9206 4 года назад
ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചതാണ് കാശ്മീർ സഫാരിയിലൂടെ കണ്ട് ആസ്വദിക്കണമെന്ന്.അടുത്ത വിഡിയോക്ക് വേണ്ടി കട്ട വെയ്റ്റിംഗ്
@anuhappytohelp
@anuhappytohelp 4 года назад
ഈ വീഡിയോക്ക് കാഴ്ചക്കാർ 1M കവിയും എന്ന് ഉറപ്പാണ്...👍
@ImranBinAmini
Wow Masha'Allah, beautiful Kashmir 😍
@spykarfiros9812
@spykarfiros9812 4 года назад
I didn't spend a penny, but I visited my Lovely Kashmir 😍😍😍😍😍 Thank you sir....
@jidhikp6039
@jidhikp6039 4 года назад
കേട്ടറിവിനേക്കാൾ വലുതാണ് കാശ്മീരിന്റെ സൗന്ദര്യം
@abdulvahab6241
@abdulvahab6241 4 года назад
കാത്തിരുന്ന എപ്പിസോഡ്,,, കാശ്മീർ ഭൂമിയിലെ സ്വർഗം,,
@beenageorge7273
@beenageorge7273 4 года назад
Wow!!! sancharam
@vishnu5440
@vishnu5440 4 года назад
സന്തോഷ്‌ സർ. The LEGEND❤
Далее
Snow covered town in Kashmir  | Kashmir 05 | Safari TV
32:12
Does size matter? BEACH EDITION
00:32
Просмотров 10 млн