Тёмный

Sankhya Yoga - Day #49  

Sajee Nissan 2M
Подписаться 12 тыс.
Просмотров 692
50% 1

ഈ ജ്ഞാനം- സാംഖ്യ യോഗം- ശ്രോതാവിന്റെ ജീവിത വീക്ഷണത്തെ മാറ്റി മറിക്കും...
അർജുനനെ പോലെ, ജീവിതത്തിൽ മുന്നിലുള്ള എല്ലാ വഴികളും അടഞ്ഞു, നിരാശനും ദുഃഖിതനുമായി തളർന്നിരിക്കുന്ന ഓരോ മനുഷ്യനുമുള്ള ജ്ഞാനമാണ് രണ്ടാമത്തെ ഗീതാദ്ധ്യായം...
ഈ ഒരു അദ്ധ്യായത്തെ അർജ്ജുനൻ വേണ്ടത്ര മനസ്സിലാക്കിയിരുന്നെങ്കിൽ ഒരുപക്ഷെ ബാക്കിയുള്ള 16 അദ്ധ്യായങ്ങളും ഭഗവാന് നൽകേണ്ടി വരില്ലായിരുന്നു എന്ന് ജ്ഞാനികൾ അഭിപ്രായപ്പെടാറുണ്ട്...
ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ ജി യുടെ വ്യാഖ്യാനത്തെ ആസ്പദമാക്കി പ്രിയ ശിഷ്യൻ, ഇന്റർനാഷണൽ പരിശീലകൻ ശ്രീ. സജീ നിസ്സാൻ നയിക്കുന്നു.
Time: 8.00 PM to 8.30 PM
#ArjunaVishadaYoga
#BhagavadGitaWisdom
#SpiritualBattlefield
#DutyVsDharma
#PathToEnlightenment
#InnerConflictResolution
#KrishnaArjunaDialogue
#YogaOfDespondency
#EpicSpiritualJourney
#MindfulLivingPrinciples

Опубликовано:

 

30 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 16   
@sumathyrk4074
@sumathyrk4074 7 дней назад
Thank you thank you thank you thank you thank you thank you thank you thank you thank you❤Sir & team
@vanajakn4996
@vanajakn4996 6 дней назад
ജയ്ഗുരുദേവ്, ബന്ധനം വന്നാൽ ഭയം വരുന്നു. നഷ്ടപ്പെടാൻ ഒന്നുമില്ലെങ്കിൽ ദേഷ്യമില്ല ഭയമില്ല, സന്തോഷം പുറത്തല്ല അകത്താണ് . ഈ അവസ്ഥയിൽ നിൽക്കുന്ന ആൾ സ്ഥിതപ്രജ്ഞനാണ്.
@ValsalakumariL-xl6fl
@ValsalakumariL-xl6fl 6 дней назад
Very verygood class. Bymanana it will come in wisdom. Also by strong Sadhana and seva.
@valsalamenon2058
@valsalamenon2058 7 дней назад
Very very nice class SIR 👌💐🙏 😍 KRISHNA Song is also very nice dear expecting more devotional song 🥰🥰🥰💐🙏
@JayasreeGanesh-mu9vf
@JayasreeGanesh-mu9vf 6 дней назад
Super super sir
@SUJISHCHANDRAN91
@SUJISHCHANDRAN91 6 дней назад
മനസ്സിനെയും ബുദ്ധിയെയും നിത്യവും അലട്ടുന്ന സുഖ-ദുഃഖ വലയത്തിൽ അയാൾ അകപ്പെടുന്നില്ല.... ജീവിതത്തിന്റെ ഏത് സാഹചര്യത്തിലും അനുഭവങ്ങളിലും അയാളിൽ ആശ്ചര്യപ്പെടുന്നില്ല,ഭയപ്പെടുന്നില്ല... കാരണം മായാജാലം നിറഞ്ഞുനിൽക്കുന്ന ഈ ലോകത്തെ മറ്റുള്ളവർ ആശ്ചര്യത്തോടെ, ഉൽക്കണ്ഠയോടെ നോക്കുമ്പോൾ ഈ ലോകത്തെ സൃഷ്ടിച്ച ജാലവിദ്യനെ പോലെ ഒന്നും ബാധിക്കാതെ വളരെ നിസ്സാരതയോടെ നോക്കിക്കാണുന്നു... ഇവിടെ സാധാരണക്കാരായ നമ്മൾ വിഷമം എങ്ങനെയെങ്കിലും ഒഴിവാക്കണമെന്നും സന്തോഷം അത് വീണ്ടും വീണ്ടും ആവർത്തിക്കണമെന്നുള്ള ആഗ്രഹിക്കുന്നതോട് കൂടി വീണ്ടും വീണ്ടും ആ ആഗ്രഹത്തിന് വേണ്ടി വീണ്ടും വീണ്ടും ജനിക്കാൻ ഇടയാക്കുന്നു.... സാഹചര്യം,വസ്തു,വ്യക്തി,പദവി,പേര്, സ്ഥാനം,കുടുംബം തുടങ്ങി 'രാഗം' എന്ന ബന്ധനത്തെ നിലനിർത്തുന്നതിനു വേണ്ടിയും അത് നഷ്ടപ്പെടുത്തുമെന്ന 'ഭയം'തോന്നിയും ആ ബന്ധനത്തിന് എതിരായിയും തടസ്സമായും നിൽക്കുന്നവരെ'ക്രോധം' ഉണ്ടാക്കിയുമുള്ള ഈ ലോക ജീവിത ബന്ധനത്തിന് നാം ഇരയാകുന്നു.... ഇപ്രകാരം ലോക ബന്ധനത്തിന് ഇരയാകാതെ സന്തോഷവും ആനന്ദവും എന്നിലാണെന്നറിഞ്ഞ സ്ഥിതപ്രജ്ഞനാകട്ടെ സന്തോഷമായാലും ദുഃഖമായാലും അത് തന്നെ ഒരു രീതിയിലും ബാധിക്കാതെ, ജ്ഞാനത്തെ മനനശീലനാക്കി സ്ഥിരതയോടെ എല്ലാം നോക്കി കണ്ടും സ്ഥിതപ്രജ്ഞനായി 'മുനിയായി' തുടരുന്നു.... നന്ദി സാർ,.... ജയ് ഗുരുദേവ് 💖💖💖🌹🌹🌹🙏🙏🙏
@jayadevimp7076
@jayadevimp7076 7 дней назад
Super knowledge💐💐
@sujeeshr4200
@sujeeshr4200 7 дней назад
🙏🙏🙏
@saralasankarankutty5742
@saralasankarankutty5742 6 дней назад
Super class sir
@deepa.rajeevlal8559
@deepa.rajeevlal8559 6 дней назад
🙏extreme, powerful knowledge sir....... Jgd ഈ ശ്ലോകം മാത്രം മതിയല്ലോ ഈ ജന്മം മുഴുവൻ ജീവിക്കാൻ... മറ്റൊന്നും പറയാനില്ല ❤ സജി സർ നന്ദി ഈ അറിവ് എന്നിലെത്തിച്ചതിനു 🙏🙏
@jayaor2303
@jayaor2303 6 дней назад
മുനി എന്ന വാക്ക് പോലെ "ഗീത '" വാക്യം മനനം ചെയ്യാൻ ഗുരു കൃപ ലഭിക്കാൻ അനുഗ്രഹം ഉണ്ടാകണേ 🙏🏻🙏🏻
@vasanthakumari4544
@vasanthakumari4544 6 дней назад
❤❤❤🙏🏻🙏🏻🙏🏻💐💐💐
@rajshreeramcheerath5740
@rajshreeramcheerath5740 10 часов назад
Ithe oru Satyam aan …. Namakkennum oru bhayam manassil ond….. lose cheiyyenninde bhayam, kittiyaal enthaayirikyum ennoru utkhanta, like that , a bundle of unwanted fears and anxiety…… but to remain constant is so difficult, but with constant talks like you give , Sir, I feel we all can practice that in our lives … it may take a little time , but the effort should be on and we shouldn’t wither back, instead be constantly in the present , do our good karmas , negativity will just pass by , though it might try to touch us , but with a good challenge in life , we should be able to remain constant with our feelings , choosing the right emotion …. All these just flowed out from me , that’s why , in Malayalam and English . Jai Gurudev Sir
@DivakarnDivakaran-hp4yu
@DivakarnDivakaran-hp4yu 7 дней назад
😂❤super
@saralasankarankutty5742
@saralasankarankutty5742 6 дней назад
Super class sir
Далее
Sankhya Yoga - Day #50 #sajeenissan
25:34
Просмотров 769
🤯 #funny
00:20
Просмотров 761 тыс.
Sankhya Yoga - Day #53 #sajeenissan
28:11
Просмотров 282
The Purpose of Life | Osho
13:46
Просмотров 60 тыс.
Sankhya Yoga - Day #51 #sajeenissan
26:32
Просмотров 803