Unnecessarily elaborated and indirect answer. It mostly happens when one thinks that he or she is so special or a genius and thus the reply or comment should be an unusual ,yet impressive one.They forget the logic and end up in a over thought reply which often does not answer the question properly. The most important aspect in such context is to simply understand the intention of the question and give a practical anwer like "the cheapest country I have travelled to is ------ and if you're under a tight budget you can also consider these countries x, y and z ".
സഞ്ചാരി ഒരു ദേശാടന പക്ഷി ആണ് അവൻ വിതക്കുന്നില്ല കൊയ്യുന്നില്ല ഓരോ യാത്രയും അവനു മനസിൽ കിട്ടുന്ന വികാരം വേറെ ലെവൽ ആണ് സാർ സഞ്ചാരി ഇന്ന് കാണുന്ന കാഴ്ചയെ കാൾ വലുതാണ് കാണാൻ ഇരിക്കുന്ന ലോകം ഒരു പാട് ചെറുപ്പക്കാർ എന്നെ പോലുള്ളവർക്ക് mathruka
സൗകര്യങ്ങൾ കൂട്ടുമ്പോൾ ചിലവ് കൂടും സൗകര്യങ്ങൾ കുറക്കുമ്പോൾ ചിലവ് കുറയും ചിലപ്പോൾ ആസ്വാധനം കൂടുതൽ അറിയാൻ സാധിക്കുന്നത് ചിലവ് കുറച്ച് ഉള്ള യാത്രകൾ ചെയ്യുമ്പോൾ ആയിരിക്കും... 😊😊😊
സന്തോഷ് സാറിന്റെ ഉത്തരം നൂറുശതമാനം വ്യക്തതയുള്ളതാണ്. നമ്മളുടെ തീരുമാനം പോലെ ഇരിക്കും ചെലവ് കൂടുന്നതും കുറയുന്നതും. പിന്നെ വിമാനം മാർഗം മാത്രം സഞ്ചരിക്കാൻ കഴിയുന്ന രാജ്യങ്ങളിൽ പോകുമ്പോൾ ചെലവ് സ്വാഭാവികമായും കൂടും എന്ന് സാമാന്യ യുക്തിയുള്ള ആർക്കും അറിയാമല്ലോ. നേപ്പാൾ, ഭൂട്ടാൻ പോലെയുള്ള ബൈ റോഡ് സഞ്ചരിക്കാൻ സാധിക്കുന്ന രാജ്യങ്ങളിൽ പോകാൻ തന്നെയാണ് ചെലവ് കുറവും. പിന്നെ നമ്മുടെ കറൻസിക്ക് ഈ രാജ്യങ്ങളിൽ മൂല്യം കൂടുതലും ആണ്.
അതെങ്ങനെ ശെരിയാകും എനിക്ക് ഇപ്പോൾ സ്വീഡൻ കാണണമെങ്കിൽ അവിടെയുള്ള ചെലവ് കൂടുതൽ അല്ലെ? Food is expensive. Hotels are expensive. എപ്പോളും help കിട്ടണമെന്നില്ലല്ലോ ? Most of the western countries are expensive for an indian. Nepal visit ചെയ്യുമ്പോലെ അല്ല.
Actually, he cannot answer the question........ This is because he always hire an SUV kind of taxi car to get good camera angle, and taxi is somewhat more expensive in most countries than it is in India.
Let us continue to follow COVID appropriate behaviour: 🔹Follow Social Distancing 🔹Always Wear a Mask 🔹Keep Washing Hands regularly 🔹Avoid touching eyes/nose/mouth #Unite2FightCorona
Yes sathoth sir said in response of that question itself.... In cycle also u can travel... And his budget he never want to share...as cos he travel in low budget but he can afford what ever may the extra amount...so his budget is infinite. For ex usually we are going to thiland ,srilanka Morocco , as a visit as cos cheap ,but Santhosh sir budget will be more expensive there,he will see comfort and some photography as well history.. but when he go to Europe or or other countries may his expense only for flight tickets cos of his contact he can stay in any place ...and he is a pearson never goes behind money benefits..this all I know just cos I am a following him since from sancharam program from asianet...still following in Safari almost all possible interview in social media... And more and above he is not a pearson want to say any type of money related issues in public this he said many times in his interview ," once he said he never like to show any his travel with family and kids just cos some other kids who has almost same age of his son or daughter will feel bad that they didn't get this opportunity" and more over he is business man , almost worth more than 100 Cr I think ,I don't know exactly about his bank balance....but one thing is sure that he is not a pearson depending upon a sponcer or any ones help for money for traveling as new gen you tubers do...cos he never want that type of support" and next reason is if he says he travel to thiland with cost of 5 lack and with same cost if he travel to Europe who will believe.?? 😀 Santhosh sir is different level..don't expect answers for silly questions.. just cos like we can't compare Sachin tendulkar with Sanju Samson or issan kissan naaa ..As a traveller and for travelers Santhosh is like "Sachin tendulkar " just if I say in one word he is a university for travelers.😀🙏 I know I said so much story whether u understand or not I don't know 🙏🙏🙏🙏
@@arjunsr1338 thats not real answer to his particular question . as you know in china , kenya or india are cheaper but like newyork in usa , Switzerland are examples for expensive . he asked to say which is cheapest
Answer sariyayillalo, india yile sthalangal eduthal thanne bus charge vare different anu, eviduthe charge ano vere countries l poyal?, kasullavarkk a difference onnum valuthayi thonnilla.
Nepal Bhutan ലേക്ക് visa വേണ്ട.. പിന്നെ പല രാജ്യങ്ങളിലും border ചെക്ക് പോസ്റ്റില്‍ വെച്ച് on arrival visa കിട്ടും കുറച്ച് ദിവസത്തേയ്ക്ക് മാത്രം, നമ്മുടെ passport കൂടെ കരുതണം എന്ന് മാത്രം
@@adarsh252 നേപ്പാളില്‍ മതിയാവും കൂടാതെ അവിടെ അവിടെ ത്തേ rupee ലേക്ക് മാറ്റാൻ പറ്റുന്ന ഒരുപാട് സ്ഥലങ്ങള്‍ ഉണ്ട്... Bhutan ngultran =Indian rupee, അത് ചെക്ക് point area യില്‍ തന്നെ മാറാ൯ ഉള്ള facility ഉണ്ട്... അല്ലേല്‍ ചില സ്ഥലങ്ങളില്‍ രൂപ യും എടുക്കും better Bhautan currency യില്‍ മാറുന്നത് ആണ്
@@AS-zx4cg ഞാൻ പുള്ളിയെ നേരിട്ട് പരിചയപ്പെട്ടിട്ടുണ്ട് വളരെ നല്ല മനുഷ്യൻ പിന്നെ ബൈജു നായർ പുള്ളിയുടെ അടുത്ത സുഹൃത്താണ് മലയാളിയുടെ ഒരുമാതിരി അറിയാതെ കുറ്റം പറയുന്ന ശീലം നല്ലതല്ല
എങ്ങനെ ചെലവ് കുറയ്ക്കാം എന്നുള്ളതിന് ഇതു ഉത്തരം ആയിരിക്കാം. പക്ഷെ ചോദിച്ച ചോദ്യത്തിനു ഇതു ഉത്തരം അല്ല. നിങ്ങൾ ഒരേ രീതിയിൽ തന്നെ (ഉദാഹരണം ബസ് മാർഗം ) വിവിധ രാജ്യങ്ങളിൽ യാത്ര ചെയ്യുമ്പോൾ വിവിധ നിരക്കായിരിക്കും. അങ്ങനെ ഒരേ രീതിയിൽ യാത്ര ചെയ്താൽ ഏറ്റവും ചെലവ് കുറഞ്ഞ രാജ്യം ഏത് എന്ന് അദ്ദേഹത്തിന്റെ അനുഭവത്തിൽ നിന്ന് പറയാം ആയിരിന്നു.
Santhosh George tudangiyappozhum America alla aadyam poyate, adutulla stalangalil ninnane tudangiye... Angane tudangam. Ente friend near by areas il photo edukkunnund and they r good... Photo inte samples - link ondenki onne share cheyyu
@@WhatsAppVideosGallery not landscape but random clicks that caught in my eyes those felt interesting to me. I'm a student now started with mobile photography.
Wrong Answer. This is an option. Hinging. Should have told what will be the case of the comparison on expenses & which is cheapest. Comparing all countries which is cheapest was his question.