Тёмный
No video :(

saree blouse cutting simple methode.അളവു ബ്ലൗസ് ഉപയോഗിച്ച് ബ്ലൗസ്തയ്ക്കുന്ന വിധം 

Stitching friend
Подписаться 59 тыс.
Просмотров 887 тыс.
50% 1

This video include simple method of cutting saree blouse using old blouse.

Опубликовано:

 

28 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 271   
@stitchingfriend4766
@stitchingfriend4766 2 года назад
ഇതിന്റെ സ്റ്റിച്ചിംഗ് വീഡിയോ ലിങ്ക് താഴെ കൊടുക്കുന്നു. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-0yCtW6MBr1A.html അളവ് എടുത്ത് ബ്ലൗസ് കട്ട് ചെയ്യുന്ന വീഡിയോ താഴെ കൊടുക്കുന്നു. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-FWpHQfW7eXc.html
@sharadap4963
@sharadap4963 2 года назад
Eniyum videos undavam
@santhavijayan2702
@santhavijayan2702 2 года назад
നല്ല അവതരണം
@reenajoseph9331
@reenajoseph9331 2 года назад
Good
@abhinavnandan985
@abhinavnandan985 Год назад
supper explenation
@komalavallythayyil4722
@komalavallythayyil4722 Год назад
L
@GeethaGeetha-ws4vn
@GeethaGeetha-ws4vn 3 года назад
ഒത്തിരി സ്നേഹം ആത്മാർത്ഥമായി പറഞ്ഞ് തന്നതിന് ഇന്നത്തെ ലൈക്ക് മോൾക്ക് തന്നെ
@rafyar8372
@rafyar8372 11 месяцев назад
ഞാൻ ഇത്രേം കാലം ഭയങ്കര ടഫ് ആണ് ബ്ലൗസ് തയ്യിക്കാൻ ennu കരുതി ബട് നല്ല പോലെ മനസിലാക്കി തന്നു താങ്ക്സ് ❤️
@sherlypk6124
@sherlypk6124 2 года назад
ഇത്ര clear ആയി tips സഹിതം ആരും പറഞ്ഞു തരുമെന്നു തോന്നുന്നില്ല.thank you dear ❤️
@sreejamp-mp9bc
@sreejamp-mp9bc Год назад
Nannayitt paranju thannu thankyou chechi
@nithapravipravi5406
@nithapravipravi5406 Год назад
ഞാൻ ഈ വീഡിയോ കണ്ടശേഷം നന്നായി തയ്ച്ചു വളരെ നന്ദി 😊
@savithriap3461
@savithriap3461 2 года назад
ഇത്ര നന്നായി പറഞ്ഞു thannnthil നന്ദി എനിക്കു ഫ്രണ്ട് സ്റ്റിച്ചിങ് . ഒരു വലിയ പ്രശ്നം ആയിരുന്നു അത്‌ തീർന്നു നന്ദി
@unnikrishnanmani7122
@unnikrishnanmani7122 9 месяцев назад
ആദ്യമായാണ് ഈ വി ഡി ഒ കണ്ടത് തികച്ചും നല്ല തായി തോന്നി ഒന്നു ശ്രമിച്ചു നോക്കട്ടെ❤
@VVDreams
@VVDreams 2 года назад
Thankyou. ഇത്ര നന്നായ് പറഞ്ഞു തന്നതിന്. ഈ വീഡിയോ കണ്ട് ഞാൻ മൂന്ന് ബ്ലൗസ് തയ്ച്ചു. നന്നായി തയ്ക്കാൻ പറ്റി.
@sujathasundaran2878
@sujathasundaran2878 2 года назад
Sujatha nallatuole prajnuthannu
@saradhababu4272
@saradhababu4272 2 года назад
ഞാർ മുമ്പ് തയ്യക്കുമായിരുന്നു ഇത് കണ്ടപ്പോൾ വിണ്ടു തയ്യക്കണമെന്നതേണ്മെന്ന് തേന്നുന്ന് ഒത്തിരി സന്തേഷം 🌹🌹🌹🌹🌹
@chaithanyaselvaraj1221
@chaithanyaselvaraj1221 2 года назад
Qq1qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq well pand🙏🙏🙏🙏 of 🎉🎉🎉❤️ p
@shahanasshahanas834
@shahanasshahanas834 2 года назад
Super 👍🏻അടിപൊളിയായി പറഞ്ഞുതന്നു.thanks തുണി വേസ്റ്റ് വരാതെയും തികയാതെയും ആയിട്ടില്ല.എനിക്ക് വളരെ യധികം ഇഷ്ടമായിട്ടോ
@slhyx1230
@slhyx1230 2 года назад
Valarey thanks kurey nalayi blouse thyakkan padikkunnu e vidio anney blouse thyakkan padippichu🙏🙏🙏🙏🙏
@geethapavi862
@geethapavi862 3 года назад
അടിപൊളിയാണ് നല്ലവണ്ണം മനസ്സിലാക്കിത്തരുന്നുണ്ട്
@manjuponnu2845
@manjuponnu2845 2 года назад
Thanks ithrem nannayi paranju thannathinu ingane blouse vech alaveduth cut cheyyan ariyillarunnu
@mariasam2686
@mariasam2686 3 месяца назад
Subscribe cheythu🎉 super വീഡിയോ first time saw the video u r thebest ടീച്ചർ ❤
@maluspencildrawings2399
@maluspencildrawings2399 3 месяца назад
Enik nannayi manasilayi chechi ,oru blouse thaychatha nannayi vannu,adutha blouse thaykan thudangunnu
@jayanmp1637
@jayanmp1637 2 года назад
നല്ലതു പോലെ മനസിലാക്കുന്ന വിഡിയോ നന്ദി ചേച്ചി
@racreation1530
@racreation1530 Год назад
ഇത്ര നന്നായി ആരും പറഞ്ഞു തന്നിട്ടില്ല ട്ടോ 🥰🥰🥰🥰🥰🥰🥰👍🏾
@valsammakunnenkeri893
@valsammakunnenkeri893 Год назад
Well Explained, very gentle talk and took time to make it right🙏🏼🙏🏼
@diya_art_.
@diya_art_. 2 года назад
ഒരുപാട് help full ആണ് ഈ വീഡിയോ
@jothia685
@jothia685 2 года назад
Thankyou 👌🏻 വളരെ നന്നായി കട്ടിങ് മനസ്സിലായി
@soumyaps7257
@soumyaps7257 3 года назад
വളരെ ക്ലിയർ aayi paraghu തരുന്നുണ്ട്.. tks chechi
@stitchingfriend4766
@stitchingfriend4766 3 года назад
Thank you
@jayasreekumar2606
@jayasreekumar2606 3 года назад
ആത്മാർത്ഥ മായി പറഞ്ഞു തന്നതിൽ സന്തോഷം
@radharaju8980
@radharaju8980 3 года назад
👍👍supper🙏
@dhruvamanuraj8618
@dhruvamanuraj8618 2 года назад
സൂപ്പർ. ഞാൻ ആദ്യമായി ഇത് നോക്കി അടിച്ചെടുത്തു. ചെറിയ ഒരു pblm വന്നു കപ്പ്‌ pathinjupoyi
@user-iu3zt9ij9e
@user-iu3zt9ij9e 5 месяцев назад
Nalonm manasilavund chechiii .. Adipoli 🥰🥰🥰
@rihasgownstudio690
@rihasgownstudio690 11 месяцев назад
Valare nanniyindu Nannayi explain cheythu thannathinu🙏🙏🙏
@joicythomas1672
@joicythomas1672 Год назад
Nallathu pole manasilakunund very good suuuper
@anithapramod848
@anithapramod848 3 года назад
വളരെ നന്നായി ട്ടോ, ഉപകാരപ്രദം
@joicythomas1672
@joicythomas1672 Год назад
Nallathu pole manasilakunund Very super
@ZuhraAshraf-ll9gd
@ZuhraAshraf-ll9gd 2 месяца назад
Nallapole manasilakki thannu thanks chechi
@nightwalker506
@nightwalker506 Месяц назад
വളരെ ഉപകാരമായി thanks
@sindhup1052
@sindhup1052 4 месяца назад
Super adipoliyai paranjuthannu thankyou ❤❤
@RasheedaSidhik
@RasheedaSidhik 11 месяцев назад
കൊള്ളാം നല്ലത് പോലെ പറഞ്ഞു തന്നു ❤
@ammuzz6662
@ammuzz6662 3 года назад
Njn thychunokki nannayittund tq Chechi 🤗😘😘
@jincyp.j8936
@jincyp.j8936 2 года назад
Super
@mayar5285
@mayar5285 2 года назад
Very good narration., Thank you very much., God bless you 👍🌹🎉
@najiyahamsa640
@najiyahamsa640 2 года назад
Nannayi manassilavunnund thank u
@rajithapv8273
@rajithapv8273 10 месяцев назад
പറഞ്ഞുതന്നതിന് ഒരുപാട് നന്ദി 🥰🥰🥰🥰🥰🥰
@user-mv3qw2td3k
@user-mv3qw2td3k 4 месяца назад
Clearly explained. Thank you ❤
@ambilin112
@ambilin112 4 месяца назад
നല്ല vedios ആണ് thanq❤ആ 12inch അതെന്തിനാണെന്നുള്ളത് മനസിലായില്ല ഒന്ന് viaadhamakkaneto
@ancyjose8340
@ancyjose8340 2 года назад
Nallapole manasilakithannu thanks chechi.
@saliammathomas9318
@saliammathomas9318 2 года назад
Nalla reethiyil parangu thannathinu nanni
@muhammedjasi4725
@muhammedjasi4725 2 года назад
നല്ലവണ്ണം മനസ്സിലായി
@jijikalyan2563
@jijikalyan2563 Год назад
churidar top & blouse ന് high neck cutting & stitching um venam🙏
@smithagirish4921
@smithagirish4921 2 года назад
V good teacher good class
@vinodkumarkaindarpalichiya7936
, 🙏🙏🙏👍👍supper അവതരണം മനസിലാകുന്നു നന്നായിട്ട്
@midhun6175
@midhun6175 3 года назад
നല്ലതുപോലേ മനസിലാക്കി തരുന്നു താങ്സ്
@asaslam7147
@asaslam7147 2 года назад
Thanks 👍, nallathu pole manasilayi😊
@majeedpk5126
@majeedpk5126 3 года назад
മോളെ ഞാൻ ഇങ്ങനെ അല്ല അളവ് ഇടുത്ത് വെട്ട് ഇത് എളുപ്പം അല്ലെ പക്ഷേ എനിക്ക് തെറ്റും സൂപ്പർ ആയി മോളെ ഇങ്ങനെ പറഞ്ഞു മനസലാക്കി തന്ന് തേഗസ് മോളെ ഇനിയും കാട്ടോറി പറഞ്ഞു തായോ
@leenak7776
@leenak7776 3 года назад
വളരെ എളുപ്പം
@leenak7776
@leenak7776 3 года назад
സൂപ്പർ
@anithags196
@anithags196 3 года назад
@@leenak7776 ààq AS
@ancyaaron
@ancyaaron 7 месяцев назад
Backil shoulder 1/4 cut cheythallo. Front pieceil 1/4 inch cut cheyyanno?
@sheemaaswin868
@sheemaaswin868 3 года назад
Hi mam. Aadhyayittanu innele ee channel kandethu.. clear ayit paranju thannethil thank u. udene thanne subscribe um cheythuu.. ini blouse thunni nokkitt parayaaa..
@stitchingfriend4766
@stitchingfriend4766 3 года назад
👍
@anzifshanavas1889
@anzifshanavas1889 2 года назад
Nannayi manassilakki thannathil santhosham
@renukarenu2656
@renukarenu2656 2 года назад
Nalapole manasilakki tharunnu thanks
@surprisingevents4977
@surprisingevents4977 Год назад
ചുരിദാറിൻ്റെ സ്ലീവ് മുറിക്കുന്നത് ഒന്ന് പറഞ്ഞു തരുമോ
@jeenastephen4319
@jeenastephen4319 7 месяцев назад
Good👍 Sleeve round stitch ayi vekkunnathu kurachu koode conmfort alle?
@stitchingfriend4766
@stitchingfriend4766 7 месяцев назад
അതെ പക്ഷെ പിന്നീട് എപ്പോഴെങ്കിലും വണ്ണം കൂട്ടണമെങ്കിൽ തയ്യൽ മെഷീനെ ആശ്രയിക്കേണ്ടി വരും കൂടുതൽ ആളുകളും ആവശ്യപ്പെടുന്നത് ഇങ്ങനെ ചെയ്തു കൊടുക്കാനാണ്
@mohammedaslam4584
@mohammedaslam4584 2 года назад
ഇത്ര നന്നായി പറഞ്ഞ് തന്നതിന് നന്ദി🙏🙏
@devikababudevika3456
@devikababudevika3456 2 года назад
nannayittu manasilayi valare nanni ondu
@arifa.n7156
@arifa.n7156 Год назад
Fine class.❤️
@vijayat4254
@vijayat4254 2 года назад
നല്ല ഒരു അവതരണം super
@zohraarikady166
@zohraarikady166 2 года назад
Ok
@devanarayanangs3854
@devanarayanangs3854 Год назад
Use full video, thankyou 🙏
@devoos543
@devoos543 Год назад
വളരെ നന്ദി ചേച്ചി
@jincyprabi3742
@jincyprabi3742 3 года назад
സൂപ്പർ വീഡിയോ ചേച്ചി ethity സ്റ്റിച്ചിങ് vidio vidamo
@stitchingfriend4766
@stitchingfriend4766 3 года назад
Stitching video ittittundu. Channel open cheythu nokkamo
@ashaabraham643
@ashaabraham643 4 месяца назад
Thank you so much🙏❤
@LECHUS_CREATION
@LECHUS_CREATION 3 года назад
Njan stiching padikkan poyapol polum ethupole paranju thannilla oru blouse thaniye cut cheyyan vendi Kure chanal thappi Nokki vannatha enik orupaadu eshtamaayi nale onnu cut cheythu nokkanam enit parayatto
@user-dx5ce5cb9q
@user-dx5ce5cb9q 11 месяцев назад
Thanks for usefull video❤
@harithag5142
@harithag5142 2 года назад
Spr pakshe stiching video kanikki chechi plzzzz?
@stitchingfriend4766
@stitchingfriend4766 2 года назад
സ്റ്റിച്ചിങ് വീഡിയോ ഇതിൻറെ ഡിസ്ക്രിപ്ഷൻ ബോക്സിൽ ഇട്ടിട്ടുണ്ട് ഡിസ്ക്രിപ്ഷൻ ബോക്സ് മനസ്സിലാക്കാൻ ആയിട്ട് വീഡിയോയുടെ താഴെ വലതു ഭാഗത്ത് ഉള്ള v മാർക്ക് ടച്ച് ചെയ്താൽ മതി ലിങ്ക് കൊടുത്തിട്ടുണ്ട്.
@anithapramod848
@anithapramod848 3 года назад
സൂപ്പർ 👍👍
@sandalc.r.s2591
@sandalc.r.s2591 3 месяца назад
Thank you
@greeshmavinu5668
@greeshmavinu5668 3 года назад
ചേച്ചി,38 ഇഞ്ച് ബ്ലൗസ് ഈ method വെട്ടാണെങ്കിൽ സ്ലീവ് ഇറക്കം 3/4th കിട്ടോ? പിന്നെ കൈ വണ്ണം പീസ് കൂട്ടാതെ കിട്ടോ?
@stitchingfriend4766
@stitchingfriend4766 3 года назад
Sleeve length kooduthal kittilla. 1.10 meterial eduthal sleeve length kittum. Vannam koottan pice vendivarilla
@baburajmk6317
@baburajmk6317 2 года назад
@@stitchingfriend4766 Q
@baburajmk6317
@baburajmk6317 2 года назад
Qp
@priyajagan3024
@priyajagan3024 2 года назад
Thank uu but crose cuting koodi cheyyamo
@stitchingfriend4766
@stitchingfriend4766 2 года назад
ക്രോസ് കട്ടിങ് ചെയ്തിട്ടുണ്ട് ചാനൽ ഒന്ന് നോക്കിയാൽ മതി
@valsammakunnenkeri893
@valsammakunnenkeri893 Год назад
Very nice,well explained
@mohananac4206
@mohananac4206 2 месяца назад
Thanks sister❤
@manojms6026
@manojms6026 6 месяцев назад
Adipoli super 💖
@gelizgeorge6886
@gelizgeorge6886 3 года назад
Thank u so much chechi…..nice and very good explanation
@bindusreedharan1522
@bindusreedharan1522 2 года назад
Veri good
@jencyjosy7383
@jencyjosy7383 2 года назад
👍❤
@arjunkfakavancheri6153
@arjunkfakavancheri6153 3 года назад
Enikkum valare eluppam thonni alvedukkunnadhinekkal nannayirikkunnu
@pscguru5236
@pscguru5236 6 месяцев назад
Front portion കട്ട്‌ ചെയ്തത് clear ആയില്ല
@jijikalyan2563
@jijikalyan2563 Год назад
Mam, churidar top ന് Pocket വെയ്ക്കുന്നതിന്റെ cut ing & stitching ഒന്ന് ഇടണേ🙏
@kunjumonid8818
@kunjumonid8818 Год назад
Valre നന്നായി thanks
@sheejasudarsanan1478
@sheejasudarsanan1478 Год назад
സ്ലീവ് വെട്ടാൻ ഒന്നു കാണിക്കാൻ പറ്റുമോ
@sofiavarghese3600
@sofiavarghese3600 3 года назад
Hai chakkare orupadu thanks
@sarasapremraj9980
@sarasapremraj9980 2 года назад
Parayunnad nannayimanassilavunud 👍
@preethapreetha9771
@preethapreetha9771 Год назад
Umma.chechi💖💖nannayi.mansilyi
@jacobmathai3598
@jacobmathai3598 3 года назад
Nannayittu manassilavunnundu
@stitchingfriend4766
@stitchingfriend4766 3 года назад
Thank you so much 😚
@john786073
@john786073 3 года назад
മനസ്സിലാവുന്ന വിധം പറഞ്ഞു തരുന്നുണ്ട്
@alphonsathomas4918
@alphonsathomas4918 3 года назад
Very clearly explained. Thank you madam
@ammuchinnu8352
@ammuchinnu8352 2 года назад
Super
@Vijayalakshmi-lw2re
@Vijayalakshmi-lw2re Год назад
Very useful infns. 🙏👌
@shivanistastyworld4291
@shivanistastyworld4291 9 месяцев назад
Nalla sound
@sumangalassundaran5349
@sumangalassundaran5349 2 года назад
Nannai manasilavunnunndu
@rkentertainment65
@rkentertainment65 2 года назад
Good explanations thanks...
@bindhushaji9911
@bindhushaji9911 2 года назад
Cheithu nokkam
@toxicff7804
@toxicff7804 3 года назад
Itharam reethkku parayunna peraanu murivaidhyam.
@stitchingfriend4766
@stitchingfriend4766 3 года назад
ആയിക്കോട്ടെ. കാര്യം മനസ്സിലായാൽ പോരെ.
@kdgilbert7213
@kdgilbert7213 3 года назад
കൊള്ളാം മിടുക്കി
@sreekumari-ol8th
@sreekumari-ol8th Год назад
Use anu thanka
@diya_art_.
@diya_art_. 2 года назад
Thank you ചേച്ചി 🥰
@stitchingfriend4766
@stitchingfriend4766 2 года назад
,☺️
@babyjohn3118
@babyjohn3118 2 года назад
Good work experiance 👍 👍 👍
@nimishaijan271
@nimishaijan271 3 года назад
Mam ഞാൻ എത്ര ശ്രെമിച്ചിട്ടും ഫ്രണ്ട് cup കറക്റ്റ് ആകുന്നില്ല ചപ്പി ഇരിക്കുവാ pls help
@stitchingfriend4766
@stitchingfriend4766 3 года назад
കപ്പ് സൈസ് വലുതാണ് വേണ്ടതു എങ്കിൽ താഴത്ത് നിന്നു ളള ടക്ക് രണ്ട് ഇഞ്ച് കൊടുക്കുക. അതായത് ടക്ക് ഇട്ടു വരുമ്പോൾ നാല് ഇഞ്ച് വരണം. വീഡിയോ യിൽ ടക്ക് ഇടുന്നതു ശ്രദ്ധിക്കുക. പഴയ തുണി യിലോ ബാലൻസ് തുണി യിലോ ചെയ്തു പഠിക്കുക.
@ishah_designing
@ishah_designing Год назад
Yes use ful video
@shobanakumari4841
@shobanakumari4841 11 месяцев назад
Please Anikku oru request.Vennakannanu pattu konakam unddakkannuthu kanichhu tharamo.please
@stitchingfriend4766
@stitchingfriend4766 11 месяцев назад
അറിയില്ലാട്ടോ
@shobanakumari4841
@shobanakumari4841 11 месяцев назад
@@stitchingfriend4766 Jan inaley padichhu aduthu,thank you. Ma ❤️🙏
@sunithaginnal7472
@sunithaginnal7472 2 года назад
Yes it clear mam
@anusreebhavin3814
@anusreebhavin3814 3 года назад
Super chechi
@stitchingfriend4766
@stitchingfriend4766 3 года назад
Thanks for watching
@Vajra_makeover
@Vajra_makeover 2 года назад
കട്ടിങ് നന്നായി മനസിലായി
@stitchingfriend4766
@stitchingfriend4766 2 года назад
സ്റ്റിച്ചിംഗ് വീഡിയോയുടെ ലിങ്ക് ഇതിൻറെ ഡിസ്ക്രിപ്ഷൻ ബോക്സിൽ ഇട്ടിട്ടുണ്ട്
@paruunni1313
@paruunni1313 5 месяцев назад
മം ഈ പന്ത്രണ്ടര എന്നത് ഫ്രൻ്റ് ഭാഗത്തെ ന ടെക് പോയിൻ്റ് നീളം ആണോ
@stitchingfriend4766
@stitchingfriend4766 4 месяца назад
അല്ല. ഫ്രണ്ട് ഭാഗത്ത് ടക്ക് ഇടുന്നതിനും ബ്രസ്റ്റ് കവർ ചെയ്യുന്നതിനുമായി ഉപയോഗിക്കുന്ന ഭാഗത്തിൻ്റെ മുഴുവൻ ഇറക്കമാണ്. ഇതിൻ്റെ താഴെയാണ് വീതിയിൽ പടി വച്ച് കൊടുക്കുന്നത്. ഇത് ഓരോരു ആർക്കും വ്യത്യസ്തമായിരിക്കും. അളവെടുക്കുമ്പോൾ ഷോൾഡറിൽ നിന്നും ബ്രസ്റ്റ് പോയിൻ്റിൻ്റെ മുകളിലൂടെ ബ്രസ്റ്റ് നു താഴെ വരെ എടുക്കുമ്പോൾ കൂടുതൽ പേർക്കും കിട്ടുന്ന അളവ് 12.5 ആണ്. ആളിൻ്റെ ഉയരത്തിനും ബ്രസ്റ്റ് സൈസിനും അനുസരിച്ച് ഇത് വ്യത്യാസപ്പെട്ടിരിക്കും
Далее
А ВЫ УМЕЕТЕ ПЛАВАТЬ?? #shorts
00:21
Class - 01   Blouse measurements
19:32
Просмотров 176 тыс.