കൊണ്ട് പോകുന്ന വ്യക്തി നാട്ടിൽ ആണെങ്കിൽ സൗദി യിൽ വിസ aplication കൊടുക്കാൻ പറ്റുമോ (കൊണ്ട് പോകുന്ന വ്യക്തി തന്നെ വിസ ആപ്ലിക്കേഷൻ കൊടുക്കണോ )?അറിയുന്നവർ reply തരണേ
Father ne aane konde varunnathe. But father nte passportil ulla perinte orderil alla ente passport il ullathe but spelling mistake onnum illa. Vfs avunnathine munne visit visa ke konde vanittunde. Vfs il issue aakumo.
ഇതിന് reply എന്തായാലും തരണേ മകന്റെ പേരിലാണ് ആണ് അവന്റെ ഉമ്മയും സഹോദരി യും ആണ് പോകുന്നത് മകന്റെ പാസ്പോർട്ടിൽ ഉമ്മാന്റെ പേരിൽ spelling വ്യത്യാസം ഉണ്ട് അതിന് എന്താണ് വേണ്ടത് vfc യിൽ appoiment അവിടെ പോയി എടുത്താൽ mathiyou
Appointment online എടുത്തിട്ട് വേണം പോകാൻ പല ഫയലുകലുംഓൺലൈനായിട്ട് അപ്പ്ലോഡ് ചെയ്യേണ്ടി വരും ചെറിയ സ്പെല്ലിങ് മിസ്റ്റേക്ക് ഇപ്പോൾ കുഴപ്പമില്ല എന്നാണ് പറഞ്ഞ് കേട്ടത്
സൗദിയിൽനിന്നും നാട്ടിലേക്ക് ലീവിന് പോയി തിരിച്ചു സാധിയിലേക്ക് പോയിട്ടില്ല ഇപ്പോൾ പുതിയ വിസ നോക്കുന്നുണ്ട് പഴയ ഇക്കാമ വാലിഡിറ്റി കഴിഞ്ഞിട്ടില്ല അത് കൊണ്ട് പ്രോബ്ലം ഉണ്ടാകുമോ പ്ലീസ് മറുപടി
Stamping travels വഴി ആണ് ചെയ്യുന്നത്.. Biometrics എടുക്കാൻ vfs ഇൽ പോകണം എന്നാണ് പുതിയ update.. 22.1.24 മുതൽ ആണ് start ആകുന്നത്.. അത് കഴിഞ്ഞേ procedure വ്യക്തമായി പറയാൻ പറ്റു...
Maam eniku next month Vfs poyittu chaiyan und 1 year kazhinju Appol marriage certificate, passport, passport photo ano mathiakumallo alle. Namal book nerathe chaiyanamo ethra Amount akum onnu paranju tharumo
Puthiya circular il translation kurich paranjittilla.. translation venamenkil cheyyam.. 4 working days kond kittum.. kooduthal clarification venel .. call me or WhatsApp (9961397000)
Hlo mam കോഴിക്കോട് vfs പോയിരുന്നു. അവിടെ നിന്നും കിട്ടിയ ഇൻഷുറൻസ് പേപ്പറിൽ മോന്റെ name muhammed parayil എന്നാണ് വന്നത്. അവന്റെ പാസ്സ്പോർട്ടിൽ muhammed swalah parayil എന്നാണ്. ഇന്ന് വിസ അടിച്ചതിന്റെ email കിട്ടി അതിലും full name ഉണ്ട് but ഇൻഷുറൻസ് പേപ്പറിൽ full name ഇല്ല. അത് air portil പ്രശ്നം aavoo
@@rashidahammed5599njgldth returned for further documentation vannu.ore document missing aayirunnu. Ath ayachu koduthirinnu.Ath kazhinju Ippo 1 week aayi.Ithware no update
ഞാൻ vfsൽ പോയി എല്ലാം submit ചെയതു... Husband ആണ് സൗദിയിൽ ഉള്ളത്. എന്റെയും മകന്റെയും ആണ് കൊടുത്തിട്ടുള്ളത്.. മകന്റെത് വിസ ready ആയി... But എന്റെത് ready ആയിട്ടില്ല... Finger print കിട്ടിയിരുന്നില്ല... അതുകൊണ്ട് reject ആകുമോ?