Тёмный

SECRET AGENT താങ്കൾ ആദ്യം മാന്യത എന്താണെന്ന് പഠിച്ചിട്ട് വരൂ...എന്നിട്ട് നമക്ക് സംസാരിക്കാം ❌|  

UsualPsycho🧟
Подписаться 22 тыс.
Просмотров 19 тыс.
50% 1

#secretagent #bbms6 #biggboss #bigbossseason6 #bigbosstomorrowpromo #bigbossrecentfullepisode #bigbosssai #bigbosssaiinterview #bigbossjinto #bigbossjasmine #bigbosssecretagent #bigbosssai #bigbossseason6malayalamnewepisode #bigbossseason6wildcardentry #bigbossseason6malayalamjasmingabrilove#bigbossmalayalamseason6firstreaction
#bigbossseason6firstreactionvideo
#bigbossseason6firstreaction
#bigbossseason6contestants #bigbossseason6promo #secretagent
#bigbossmalayalamseason6contestants #bigbossmalayalamseason6gabriandjasmine
#bigbossseason6malayalamjinto
#bigbossjasmin&gabri #bigbossseason6malayalamjasmingabrirelation
#bigbossseason6malayalamnewepisode #bigbossmalayalam #bigbossmalayalamseason5 #mohanlal #bigbosscontestants #bigbosscontestentsalary #rinoshgeorge #bigbosstamil #bigbosshouse #bigbosshighlights #newbigboss #newbigbossmalayalam#bigbosstodaysepisode #bigbosslatestepisode #bigbosslatestupdate #viralbigboss #viralbigbossvideos
#bigbossnewcontestants #reaction #reactionvideo #bigbosscontestantgabri #bigbossgabrilatestinterview #usualpsycho
SECRET AGENT താങ്കൾ ആദ്യം മാന്യത എന്താണെന്ന് പഠിച്ചിട്ട് വരൂ...എന്നിട്ട് നമക്ക് സംസാരിക്കാം ❌| #sai

Развлечения

Опубликовано:

 

28 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 489   
@sreekanthsreedhar5878
@sreekanthsreedhar5878 16 дней назад
ഒറ്റക് വഴി വെട്ടി വന്നവൻ അല്ലഡാ കണ്ണാപ്പി കുത്തിത്തിരിപ് നടത്തിയും തമ്മിൽ അടിപിച്ചും സ്വയം കുഴി വെട്ടി വന്നവൻ ആണ് എയർ കണ്ണാപി 🚀🦸‍♂️ ആ കർപൂരവള്ളി 🌴വാഴയെ ആരും വിശ്വസിക്കല്ലേ.
@sarithak6760
@sarithak6760 16 дней назад
😂😂😂👍👍👍
@user-wj5qb9ju5e
@user-wj5qb9ju5e 16 дней назад
എന്റമ്മോ എജ്ജാതി കമന്റ്‌
@user-wj5qb9ju5e
@user-wj5qb9ju5e 16 дней назад
😂😂😂😂
@preethae4230
@preethae4230 16 дней назад
🤣🤣🤣🤣
@Userhdfcurljvfs
@Userhdfcurljvfs 16 дней назад
😂😂😂😂😂
@mithunkrishna1449
@mithunkrishna1449 16 дней назад
ഇവന്റെ ഈ കോത്താഴത്തെ സ്വഭാവം കാരണം ആണ് ഇവന്റെ അച്ഛന് പോലു വേണ്ടാത്തത്. ...... Bro പറയുന്നത് point ആണ്
@UsualPsycho
@UsualPsycho 16 дней назад
🙏🏻
@Sambhashivan-g3p
@Sambhashivan-g3p 16 дней назад
സകല കുത്തി തിരുപ്പു ഉണ്ടാക്കുന്ന വില്ലൻ കണ്ണാപ്പി ആണ് കഴിവതും അവന്റെ വീഡിയോ കാണാതിരിക്കുക
@UsualPsycho
@UsualPsycho 16 дней назад
👍
@Kr-rm7sn
@Kr-rm7sn 15 дней назад
Ee usual psycho enna vanathine thangi ni nadanno. Krithyamaya reethiyil ivande content chodyam cheitha enne thayo.. ennu vilicha ivan aano nallavan
@JhonGeorge-p2h
@JhonGeorge-p2h 16 дней назад
ദയവു ചെയ്തു കണ്ണപ്പിയുടെ വീഡിയോ ആരും മുഖവിലക്കെടുക്കരുതേ. പ്രേക്ഷകരുടെ മനസ്സിൽ വിഷം കുത്തി വെച്ചു അവനു താല്പര്യം ഇല്ലാത്ത ആൾക്കാർക്കെതിരെ നമ്മളെ തിരിച്ചു വിടൽ ആണ് അവന്റെ പണി. അവനു താല്പര്യം ഉള്ള ആൾക്കാർ എന്തു ചെറ്റത്തരം ചെയ്താലും അവൻ വാ അനക്കില്ല ആട്ടിൻ തോലിട്ട ചെന്നായ ആണ് അവൻ. നമ്മൾ അവനു നിന്ന് കൊടുക്കരുത്
@Liyaliya88
@Liyaliya88 16 дней назад
Crcttt
@UsualPsycho
@UsualPsycho 16 дней назад
👍
@bindulawerence7103
@bindulawerence7103 16 дней назад
Exactly 💯👍
@Marly97
@Marly97 15 дней назад
Sathyam
@sarithak6760
@sarithak6760 16 дней назад
സ്വന്തം അച്ഛനേടും അമ്മയേടും എങ്ങനെ പെരുമാറണം സ്നേഹിക്കണം എന്ന് അറിയാത്തവൻ എനി എന്ന് നന്നാവാൻ ആണ് അത് ഭൂമിക്ക് ഭാരം ആയ മരവാഴ ആണ് 😂😂
@unniettan1450
@unniettan1450 16 дней назад
അതിനു പറ്റിയ ഒരു ഭാര്യ യും 🙏.
@sarithak6760
@sarithak6760 16 дней назад
@@unniettan1450 സത്യം 😂
@dhanyapradeep4953
@dhanyapradeep4953 16 дней назад
😂😂👍
@knj450
@knj450 16 дней назад
😂
@UsualPsycho
@UsualPsycho 16 дней назад
😂
@sreekanthsreedhar5878
@sreekanthsreedhar5878 16 дней назад
😡 ✨കുത്തിത്തിരിപ്പ് ✨തമ്മിൽ അടിപ്പികൽ |\ ✨ വെളുപ്പിക്കൽ കണ്ണാപ്പി ഏജസി ✨ വാഴ കൃഷി
@UsualPsycho
@UsualPsycho 16 дней назад
🙏🏻
@bindu2092
@bindu2092 16 дней назад
Vallyeaattan
@BijuMH.
@BijuMH. 16 дней назад
അവൻ വെറും കണ്ണാപ്പിയല്ല ഇപ്പോൾ അറിയപ്പെടുന്നത് കീരേലി കണ്ണാപ്പി😂😂
@UsualPsycho
@UsualPsycho 16 дней назад
🤣🤣
@Jamsheenarasheed9567
@Jamsheenarasheed9567 16 дней назад
😂😂
@rasheedrashi1297
@rasheedrashi1297 16 дней назад
കീലേരി 😂😂
@riyasriyas8664
@riyasriyas8664 16 дней назад
ഈ സായ് മരവാഴ എല്ലാം അറിയാം എന്ന ഭാവം വിവരവും ഇല്ല വിദ്യാഭ്യാസവും ഇല്ല ഇങ്ങനെ അങ്ങ് നടക്കുവാ മലയാള ത്തിലും ഇംഗ്ലീഷ് ലും എത്ര അക്ഷരം ഉണ്ടെന്ന് പോലും അറിയാത്ത മരവാഴ 😂😂😂😂
@NikhilKumar-dh5ei
@NikhilKumar-dh5ei 16 дней назад
Sathyam
@UsualPsycho
@UsualPsycho 16 дней назад
👍
@pianocity1474
@pianocity1474 16 дней назад
ഈ ബിഗ്‌ബോസ്, അവിടെ ഉള്ള കോണ്ടെസ്റ്റാണ്ട്സിനെ select ചെയ്യുമ്പോൾ, അവരുടെ ഹെൽത്ത്‌ ഒക്കെ നോക്കിയിട്ടല്ലേ.... പിന്നെങ്ങനാ ചെന്ന ഉടനെ ബാക്ക് pain വന്നതും, അതുകൊണ്ടാണ് അവനങ്ങോട്ട് ശെരിക്കും കളിക്കാൻ പറ്റാഞ്ഞതും..., അങ്ങനൊക്കെ....
@sarithak6760
@sarithak6760 16 дней назад
എല്ലാം അഭിനയം രോഗം അഭിനയിച്ച് ബിഗ് ബോസിൽ നിന്നവൻ ചില നേരത്ത് രോഗവും ഇല്ല ഒന്നും ഇല്ല
@NikhilKumar-dh5ei
@NikhilKumar-dh5ei 16 дней назад
Asal tholvi athanu kannappi sai
@bindu2092
@bindu2092 16 дней назад
Njan English medium aanu 😂😂😂
@knj450
@knj450 16 дней назад
Mel anagan pattathond adavan adhokke
@UsualPsycho
@UsualPsycho 16 дней назад
Deyvathinariyam avane health issue oke indine
@Aneenaps-rv9dr
@Aneenaps-rv9dr 16 дней назад
മോനെ...സായി യ്ക്കു വിവരം ഇല്ല.. അത് മനസില യിലെ
@UsualPsycho
@UsualPsycho 16 дней назад
🙏 മനസിലായി
@sajidtk557
@sajidtk557 16 дней назад
Kannaaaappppiii sai😂
@UsualPsycho
@UsualPsycho 16 дней назад
👍
@Aswathyn3
@Aswathyn3 15 дней назад
Ithil ippo ntha ullath🙄 content kittan vere orennam.
@UsualPsycho
@UsualPsycho 15 дней назад
ente ishtam...nigalude vtlake vanno njan😂
@sansa99-abzy
@sansa99-abzy 15 дней назад
Ellarum negative parayum enu urapullat kond idunata.. verute cyber bullyinginu itu kodukunu… Pavam Sai.. Iyal samsarikunat ketitu tanne endo pole.. Karma Sai k undel ivanum und.. Kittikolum…
@Aswathyn3
@Aswathyn3 15 дней назад
@@sansa99-abzy True I'm not even a Sai fan but ith orupad ayi pulliye cyber bullying cheyyunu. That's why I'm commenting on this video. Njan Sai de videos kanunatha content and presentation athane better. Dr Robin Sai jasmine ivare ok kond jeevikuna Kure ennam. Karma ennone indalo time avumbo kittum.
@sansa99-abzy
@sansa99-abzy 15 дней назад
@@Aswathyn3 Sathyam
@nishaajith5582
@nishaajith5582 14 дней назад
​@@UsualPsychoബ്രോ വീഡിയോ യുടെ endil താങ്കൾ തന്നെ പറയുന്നുണ്ടല്ലോ (ഞാൻ പറയുന്നത് തെറ്റാണെങ്കിൽ )കമന്റ്‌ ഇടാൻ. അപ്പോൾ തെറ്റ് ആണ് എന്ന് കമന്റ്‌ ഇടുന്നവരോട് താങ്കൾ കൊടുക്കുന്ന റിപ്ലൈ അതനുസരിച്ചവണം.
@YouTooBeR.
@YouTooBeR. 16 дней назад
Maravazha agent
@UsualPsycho
@UsualPsycho 16 дней назад
😂😂
@smithamanoj7201
@smithamanoj7201 16 дней назад
സായി ഒരു മാനേഴ്സ് ഇല്ലാത്ത ഒരാളാണെന്ന് നേരത്തേ തോന്നിയിരുന്നു
@UsualPsycho
@UsualPsycho 16 дней назад
🙏
@morningbliss1339
@morningbliss1339 14 дней назад
Correct, even before BB6
@Haseebpandhara
@Haseebpandhara 16 дней назад
ഇങ്ങേരു നമ്പർ ചോദിക്കുന്നത് അടുത്ത റെക്കോർഡിങ് ഉണ്ടാക്കാനാണെന്ന് തിരിയുന്നവർക്ക് തിരിയും
@UsualPsycho
@UsualPsycho 16 дней назад
😂👍
@smaquaguppy382
@smaquaguppy382 16 дней назад
Bigboss ൽ വന്നതോടെ ചായ്കൃഷ്ണ എന്ന കുത്തിത്തിരിപ്പ് നെ മനസിലായി 👌
@UsualPsycho
@UsualPsycho 16 дней назад
😂😂
@ambikaj4765
@ambikaj4765 16 дней назад
സത്യം അവൻ ഒന്നുമല്ല .അവനു ആരെയും റെസ്‌പെക്ട് ഇല്ല സ്വന്തം അച്ഛനെപോലും റെസ്‌പെക്ട് ഇല്ല പിന്നെ ബ്രദർ താങ്കൾ അത് പ്രതിക്ഷിക്കണ്ട .പുച്ഛം ആണ് അവനെല്ലാരേം പക്ഷെ അവനെ എല്ലാർക്കും പുച്ഛം ആണ് , പിന്നെ tv യിൽ ഒന്നും വരുന്നവനല്ല അത് അവൻ ഒരു ഫിലിംസ്റ്ററിന്റെ വോയിസ്‌ ക്ലിപ്പ് എടുത്ത് പബ്ലിക് ആക്കിയത് viral ആയപ്പോൾ tv വന്നു പക്ഷേ അവനൊന്നും പറയാനുള്ളത് ധൈര്യം ഇല്ലായിരുന്നു ബ്ലാ ബ്ലാ പറഞ്ഞുപോയി
@UsualPsycho
@UsualPsycho 16 дней назад
🙏👍
@raj__7545
@raj__7545 16 дней назад
അവനെയൊക്കെ നിങ്ങള്‍ എന്ന് വിളിച്ച് താന്‍ ഉള്ള വില കളയാതെടെെ
@UsualPsycho
@UsualPsycho 16 дней назад
🙏
@Aswathyn3
@Aswathyn3 15 дней назад
Such a toxic way of talking , first and last time watching your video😂
@UsualPsycho
@UsualPsycho 15 дней назад
Then why are you watching😂😂😂
@iron9245
@iron9245 16 дней назад
വാഴേടെ വേലകളയാൻ ഉണ്ടായായ മരവാഴ..ഇവനെ സെക്രസിറ്റായിട്ട് ഉണ്ടാക്കിയതാണോവോ... 🙄🙄
@UsualPsycho
@UsualPsycho 16 дней назад
Athine monte thanthaye njan undaki vechitunde🙏
@padminiem3818
@padminiem3818 16 дней назад
അത് താങ്കൾ ഒന്നും തെറ്റിദ്ധരിക്കണ്ട ഇംഗ്ലീഷ് അറിയാഞ്ഞിട്ടാണ്.😂😂😂
@sarithak6760
@sarithak6760 16 дней назад
അക്ഷരം എത്ര എന്ന് വരെ അറിയില്ല 😂😂😂😂
@UsualPsycho
@UsualPsycho 16 дней назад
🤣🤣🤣
@UsualPsycho
@UsualPsycho 16 дней назад
🙏🏻
@blessedsoulblessedsoul3893
@blessedsoulblessedsoul3893 16 дней назад
Ethil epo entha🙄🙄🙄🙄🙄? Saiye enik estamalla.... But ethil epo entha???? 😮😮
@UsualPsycho
@UsualPsycho 16 дней назад
😂😂
@dhanyapradeep4953
@dhanyapradeep4953 16 дней назад
അവനു മര്യാദയില്ല ..പിന്നെ അവനോട് എന്തിനു മര്യാദ കാണിക്കണം ...? ഏത് സമയവും ഞാൻ ഞാൻ ഞാൻ ...ഏതാണവൻ 😏...അഹങ്കാരി അച്ഛനമ്മമാരെ റെസ്‌പെക്ട് ചെയ്തു വളരാത്തതിന്റെ എല്ലാ ദൂഷ്യവും അവനുണ്ട് . അയാളെ കാണുന്നതേ വെറുപ്പാ 😬
@UsualPsycho
@UsualPsycho 16 дней назад
👍
@MrFs1919
@MrFs1919 16 дней назад
0:19 ചിങ്കമ്മേ 😂😂😂😂😂
@UsualPsycho
@UsualPsycho 16 дней назад
🙏
@HkGoneBad
@HkGoneBad 16 дней назад
Da it’s normal to say ‘send me your number’ , you don’t have to bring your ego here
@UsualPsycho
@UsualPsycho 16 дней назад
😂😂😂 oohhoo enike ego...njan avane ethire video cheythapol number chodiche varunna avante preshnam enthane enne appol onne paranje??😂😂
@HkGoneBad
@HkGoneBad 16 дней назад
@@UsualPsychoit’s casual to ask send me your number, give me your number, number thada, etc n all. You should also have acceptance as you’re saying in your videos, anyways I am not someone to tell you. It’s upto you but I felt bad as I didn’t expect this from you bro. Np
@Hybridkush420
@Hybridkush420 16 дней назад
Send me ur number enhu parayunhathil oru thettum illa... Ivan ivide thoori meyugua.... Ivane pole oru marappottan....
@kadhamrutham
@kadhamrutham 13 дней назад
Number kodukkaaano vendayo enne ullathe pulliyudae esttamaaane. Secret aaadyam onnu nannaavattae
@Jo-lm8qr
@Jo-lm8qr 16 дней назад
Ayalk entho kuzhapamund bro...ayal entho valiya samfavam anenna vicharam..❤
@UsualPsycho
@UsualPsycho 16 дней назад
😂😂athe
@radhikamoorthy7230
@radhikamoorthy7230 16 дней назад
ഗർജിക്കുന്ന ചിങ്കമേ.....😂😂😂😂😂
@UsualPsycho
@UsualPsycho 16 дней назад
😂
@InsadIqbal
@InsadIqbal 16 дней назад
New Sai krishnan veendum veendum parayipikkanallo karthaaave 😢😢😢😢
@UsualPsycho
@UsualPsycho 16 дней назад
🙏🏻
@Marunthevaiporsangam3792
@Marunthevaiporsangam3792 16 дней назад
ABCD yethra letters undennu ariyathe ivanoke yenthe educated ah bro .... Sai yennu paryunne mairane kuriche samsarikanda bro thalpariyem illa
@UsualPsycho
@UsualPsycho 16 дней назад
🙏
@CoorgMalayali-
@CoorgMalayali- 16 дней назад
Exactly ... 26 letters aan ullad yenn polum ariyatha mandana ayal 😂😂😂 educated aanolu uneducated fellow
@jessygeorge2492
@jessygeorge2492 16 дней назад
തകർത്തു mone!!👌👌👌👌ആ വാഴയ്ക്ക് ആവശ്യത്തിന് കൊടുത്തു...😂😂😂👍👍 അവനു എല്ലാവരെയും പുച്ഛമാണ്!!! ഇത്രയും വിഷം വേറെയില്ല!!!😠😠😠😠
@UsualPsycho
@UsualPsycho 16 дней назад
👍
@jasirhusain
@jasirhusain 16 дней назад
Kannappi adholokham
@UsualPsycho
@UsualPsycho 16 дней назад
🤣🤣🤣
@winslet704
@winslet704 16 дней назад
കുത്തിത്തിരുപ്പു sankam ആണ് Sai 🤭🤭
@UsualPsycho
@UsualPsycho 16 дней назад
😂😂😂
@sebastianem1506
@sebastianem1506 16 дней назад
കണ്ണൻ ആകാശത്തു നിന്ന് താഴെ വന്നിലെ
@UsualPsycho
@UsualPsycho 16 дней назад
😂😂
@ranjithvettathur
@ranjithvettathur 16 дней назад
ഇതിലെന്താ ബ്രോ ഇത്രക്കും പൊളിയാൻ സ്വന്തം വില കളയരുത് 🙏🏻🙏🏻
@arunsiva2042
@arunsiva2042 16 дней назад
Enikkum atha manassil avathe manyam ayitt alle samsarichath pinne number alle chodichulu pinne number chodich kenjano
@UsualPsycho
@UsualPsycho 16 дней назад
Chumma oral nigade aduthe vanne number chodichal nigal kodukkumooo??
@UsualPsycho
@UsualPsycho 16 дней назад
Send me your number enne oral nigalkke msg ayachal nigal number angu ayache kodukumoo??
@arunsiva2042
@arunsiva2042 16 дней назад
@@UsualPsycho personal ayitt ariyillelum familiar face alle njan anel kodukkun number kond kollan onnum pattillallo chumma casual ayi samsarikkan ayirikkum enikk unusual ayitt onnum thoniyilla
@user-ht3gd6hr9v
@user-ht3gd6hr9v 16 дней назад
Avanu video cheytan enthelum vende ....oral number chodichathinu....😅ayinaanu
@Rdx.03
@Rdx.03 16 дней назад
ബിഗ്ബോസ്സിൽ അവനു ഒരു തേങ്ങയും ചെയ്യാൻ കഴിയില്ല എന്ന് മനസിലായപ്പോ എടുത്ത നാടകമാണ് നടു ഉളുക്ക്.. മനുഷ്യനാവുക അങ്ങനെ.. അതൊക്കെ വിശ്വസിച്ചു അവന്റെ ഹെൽത് എങ്ങനെ ഉണ്ട് എന്ന് ചോദിക്കാൻ പോയ നിങ്ങൾക് അങ്ങനെ തന്നെ വേണം... കൊണേഷ് കണ്ണാപ്പിക്ക് 10 കായി കയ്യിൽ വന്നപ്പോ എന്തോ വല്യ വാഴ യാണ് എന്നാണ് വിചാരം.. കൊണേഷ് കണ്ണാപ്പി 😄
@UsualPsycho
@UsualPsycho 16 дней назад
😂😂
@raj__7545
@raj__7545 16 дней назад
ഗുണ്ണാപ്പി ചിങ്കം...😂😂😂😂😂
@UsualPsycho
@UsualPsycho 16 дней назад
😂
@Lekhasree098
@Lekhasree098 16 дней назад
അതാണ്‌ കണ്ണാപ്പിടെ നിലപാട്. കണ്ണാപ്പി കമന്റ്സ് ഒന്നും mind ചെയുന്നില്ലെന്ന് പറയേം ചെയ്യും കമന്റ്സിന് താഴെ പോയി തെറി വിളിക്കേം ചെയ്യും. പിന്നെ multiple personality disorder ഉള്ള ആള് അങ്ങനെ ചെയ്തില്ലെങ്കിലേ അത്ഭുതം ഉള്ളൂ. സ്വയം പൊങ്ങി പൊങ്ങി വട്ടായി പോയ ആളല്ലേ bro. വിട്ടേക്ക്
@UsualPsycho
@UsualPsycho 16 дней назад
😂😂👍
@shameerfantasy5162
@shameerfantasy5162 16 дней назад
ബിഗ്‌ബോസ് കൊണ്ടുള്ള ഏറ്റവും വലിയ കാര്യം ഇവനെ ശരിക്കും മനസ്സിലാക്കാൻ പറ്റി..😮😮😮
@UsualPsycho
@UsualPsycho 14 дней назад
sathyam👍
@parvathyanil7530
@parvathyanil7530 16 дней назад
There is nothing bad in his chat..Than ithrem ang over aakkathe... verthe contentinu vendi ulla vila kalayatheeee....
@UsualPsycho
@UsualPsycho 16 дней назад
സാരില്ല 😂😂
@Hybridkush420
@Hybridkush420 16 дней назад
Sai enganelm ivane kurich oru video idanam... Adhinu vendi thoori meyugua... Sai krishna pls react this guy... Kurach reach indaki kod... Endhokeyo paraspara bandam illathath vilich parayunhu.... Bro oru text ayachath lottery adicha pole aan ivan kaanunhe actually... Pls a request sai krishna.. Never ever react this type of third rate vanam...
@UsualPsycho
@UsualPsycho 14 дней назад
😂😂😂 poda thy....😂😂ninte thantha anodaa avan....😂😂
@Hybridkush420
@Hybridkush420 14 дней назад
@@UsualPsycho anjaneya swami👊
@UsualPsycho
@UsualPsycho 14 дней назад
@@Hybridkush420 ayyooo...inge vadaa mone ne.... House no; 163,princes street,fort kochi,eranakulam....mone inge baaa....ennite idike..baaa
@Hybridkush420
@Hybridkush420 14 дней назад
@@UsualPsycho theri vili, adi, idi.. Idhokkeyaan ninta life enhu manassilayi.. Ninta partner aay varunhaval ichiri anubavikm... Avalde adhoogadhi.. Poi peace aayt amma undakna nalla food okke kayich jeevikk kutta... Adi idi alla jeevidham...
@dingodisilva
@dingodisilva 14 дней назад
​​@@UsualPsychobro. Don't be childish. Be mature
@harishadoor5204
@harishadoor5204 16 дней назад
Bro, avan MARAVAAZHA aanenn nthayalum namuk BB karanam manasssilayallo.....
@UsualPsycho
@UsualPsycho 16 дней назад
🤣🤣
@nishithanair5506
@nishithanair5506 16 дней назад
Pls understand Sai's english is pathetic. A lot of grammatical mistakes and no communicative behavior. U can find it easily if check his old videos. Only thing is, he is unaware of it till date. Pls ignore.
@UsualPsycho
@UsualPsycho 16 дней назад
🤣🤣
@meghaa3819
@meghaa3819 15 дней назад
Yes I agree.. if there was a 2 way conversation in English, I don't think he can speak that well
@rumz1693
@rumz1693 14 дней назад
Exactly !! I totally agree!!😂😂😂😂 He speaks broken english and thinks he is some big thing😂😂
@vinayck007
@vinayck007 16 дней назад
What sai did is not right bt bro kazhinja oru video il vivi rec purath vittath thettanenne paranju ennit ipo personal chat purath vittu..ath sheriyano?
@UsualPsycho
@UsualPsycho 16 дней назад
orikalum alla broo...njan athane adhyame thanne oru sry chodikununde enne thonunu🤔...njan ithe cheyyathe irunathane....but avan ayite enne konde cheyipichatha.....ithe njan vechilegil avante kure fans inde...comment boxil theri parayunnavar....avar parayum njan chumma dialouge adikunathane enne...athane njan proof vechathe...sry🙏
@Hybridkush420
@Hybridkush420 16 дней назад
Angane paranju kod pillecho
@vishnuvenugopal3644
@vishnuvenugopal3644 16 дней назад
ഒരു number ചോദിച്ചതാണോ ഇത്രക്ക് പ്രശനം 😂😂.....
@UsualPsycho
@UsualPsycho 16 дней назад
athe
@Tony93788
@Tony93788 13 дней назад
Number ചോദിച്ചതിന്റെ ഉദ്ദേശം വേറെ ആണ് ഇവന്റെ എല്ലാം സ്വഭാവം അറിയുന്നവർ ഇങ്ങിനെയേ പ്രേതികരിക്കു bro
@Sonapnair35
@Sonapnair35 16 дней назад
Bro,Keep going and don't be afraid of anyone 👍👍
@UsualPsycho
@UsualPsycho 16 дней назад
Thank you, I will
@sofimubarak137
@sofimubarak137 16 дней назад
saiyod എതിർപ്പുണ്ട്. പക്ഷേ ith ഇത്രക്കും പറയാനൊന്നും ഇല്ല.. condent ക്ഷാമമാണോ..
@anuj6054
@anuj6054 16 дней назад
അല്ലാ.. മാന്നേഴ്സിൽ സംസാരിക്കാൻ ഒരു രീതിയൊക്കെ ഉണ്ട്... പിന്നെ ഇംഗ്ലീഷിൽ എത്ര അക്ഷരമുണ്ടെന്നറിയാത്ത മണ്ടനൊക്കെ എന്തു വിവരം... പിന്നെ ഒരു മര്യാദ ഇല്ലാത്തവൻ നാട്ടുകാരെ മര്യാദ പഠിപ്പിക്കാൻ ഇറങ്ങിയേക്കുന്നു
@UsualPsycho
@UsualPsycho 16 дней назад
athe athe
@dantyjohn5403
@dantyjohn5403 15 дней назад
Ys ithu njan palappozhum ഇയാളോട് ചോദിച്ചതാ.. എപ്പോഴും സായി ആണ് ഇവന്റെ വീഡിയോ content... അങ്ങനെ ഇയാൾ സായിയെ വളർത്തുന്നു 😂
@user-id2lf7wl1g
@user-id2lf7wl1g 16 дней назад
Ur good.. കണ്ണാ... പി... അഹങ്കാരി 😜😜😜
@UsualPsycho
@UsualPsycho 16 дней назад
🙏👍
@matttom9857
@matttom9857 16 дней назад
Bro -first of all u want to do videos against him, troll him and later beg in his DM not to feel bad with the intention he would pounce at u.. but he didn’t do that instead he started questioning ur perspective .. then he asked u for ur number .. if u want u give else don’t give .. u just wanted a content about this silly and petty thing .. what u doing now is trying to get a content through DM and highly exposing ur own standards..
@parvathyanil7530
@parvathyanil7530 16 дней назад
Yes...Sai is far better than this guy🤢🤢🤢🤢🤢🤢🤢....he is always critizing Sai..and now making Sai as content by this silly matters...such a low quality youtuber
@UsualPsycho
@UsualPsycho 16 дней назад
😂😂😂beg😂😂😂😂ഒരാൾ വയ്യാ എന്ന് പറയുമ്പോൾ അത് അനുഷിക്കുന്നത് നിനക്ക് beg അരികും മോനെ 😂എനിക്ക് അല്ലാ 😂😂😂
@Hybridkush420
@Hybridkush420 16 дней назад
​@@UsualPsychonalla vannamulla oru kayar vangi tharatte... Poi thoongi chaav... Shalyam aayi ninne kond... Sai allathe vere content illa...
@matttom9857
@matttom9857 14 дней назад
@@UsualPsycho 1. tc of your health- showed concern : In Sai;s video u saw the previous day u are saying u felt it was all a lie -strong opinion: then u said u are feeling bad abt his condition and to take care of his health- when u believe he was just faking it and lying ,.. double standards - and then u are asking him not to feel bad because u are making videos against him with a folded hands.. What u upto man? there are 1000's of other contents - use ur skills in that .. rather than all petty things and manipulating ur subs... and look at your audacity to reply to comment in a mocking manner- are u for real or u another version of Sai...
@gokulr2394
@gokulr2394 16 дней назад
Bro whats wrong in this is this beacage he didnt add please 😅
@UsualPsycho
@UsualPsycho 16 дней назад
if he need my number..he need to
@gokulr2394
@gokulr2394 14 дней назад
@@UsualPsycho that is okay bro but to do a video about it is not class 😅😂
@LibaShahul
@LibaShahul 16 дней назад
Bro!! താങ്കൾ manipulate ചെയ്യാൻ വേണ്ടി ആണ് നമ്പർ ചോദിച്ചിട്ടുണ്ടാവുക..100% sure.
@UsualPsycho
@UsualPsycho 16 дней назад
👍athe urappalee
@jijithap3733
@jijithap3733 16 дней назад
Alla chengaye iyynthina ingane over avunnath.secret agent ante crush enganum ano😂
@UsualPsycho
@UsualPsycho 16 дней назад
Alla ne etha mone😂😂😂
@Userhdfcurljvfs
@Userhdfcurljvfs 16 дней назад
Education undelum vakathiriv vatta poojyam anu
@UsualPsycho
@UsualPsycho 16 дней назад
👍
@West2WesternGhats
@West2WesternGhats 16 дней назад
You are on 🔥 FIRE today man 👍🏼... I think you need a chain bro...its a suggestion... Now let's start a subscriber hunt and smash that 50000 barrier...💪🏼
@UsualPsycho
@UsualPsycho 16 дней назад
i will do that...pain chain undaloo ninake thatha undegil pullike kude orennam itte kodutheke😂😂😂👍
@West2WesternGhats
@West2WesternGhats 16 дней назад
@@UsualPsycho I was suggesting abt jewellery. Why the bad words..???
@parvathyanil7530
@parvathyanil7530 16 дней назад
Iyal ee idayat nalla over aakununnd....kurach control cheyth samsarik bro
@UsualPsycho
@UsualPsycho 16 дней назад
🙏avane pokki paranjal nigal happy le😂😂😂
@parvathyanil7530
@parvathyanil7530 16 дней назад
@@UsualPsycho edo aadhyam parayunne manasilakkk..thaan saiye katti kashtavanallo...thett aahnel ath accept cheyan than adyam padikk....enit mattulavare kuttam para
@Hybridkush420
@Hybridkush420 16 дней назад
Pothinte cheviyil aano vedham oodhne... Ivan real life psycho aan...
@Mialna
@Mialna 16 дней назад
Kannapi killer😂 ❤
@UsualPsycho
@UsualPsycho 16 дней назад
🙏😂
@smitamenon8289
@smitamenon8289 16 дней назад
You are literally translating English to Malayalam - which is why you are interpreting it in the wrong way. There is nothing wrong with “ send me your number”. Similarly cleansing means “ getting rid of” … cleansing yourself of people means “ I got rid of some people” … it does not mean purifying them. So don’t translate literally word - word from English to Malayalam
@UsualPsycho
@UsualPsycho 16 дней назад
Ok
@majeedmohammedkunju7476
@majeedmohammedkunju7476 16 дней назад
അവൻ വെറും മരവാഴ.... ബിഗ്‌ബോസിൽ കാണിച്ചു കൂട്ടിയത് നമ്മൾ കണ്ടതല്ലേ.... 🤣🤣🤣
@UsualPsycho
@UsualPsycho 16 дней назад
🙏👍
@user-cw1ly9io7c
@user-cw1ly9io7c 16 дней назад
Very well said bro saiykku pulli endho valiya sambhavamanennu oru thonnala adhu nalladhinalla
@UsualPsycho
@UsualPsycho 16 дней назад
👍
@Ab_De_MANU
@Ab_De_MANU 15 дней назад
You are so silly bro..... Chat പുറത്ത് വിടുന്നതിന് എന്തോ വലിയ കാരണം ഉണ്ട് എന്ന് കരുതി.... ഇതിപ്പോ vivi ടെ light version പോലെ ഉണ്ട്.... By the way it's not my fake profile.....
@UsualPsycho
@UsualPsycho 15 дней назад
Avan enthina ente number chodichathe enne ariyamoo🤣 voice record cheythe adutha video idan…appol pinne avante chat eduthe veche njan video ittal entha problem??
@Hybridkush420
@Hybridkush420 14 дней назад
​@@UsualPsycho😂.. Sai krishnak athra gadhiked vanhittilla... Ninta voic okke vech endh undaakkana avan... Nee aetho dream worldla jeevikna... Come to reality maramanda
@aopcreation3252
@aopcreation3252 2 дня назад
😮എന്തോ വലിയ കാര്യം കൊണ്ട് വന്ന് content ഇട്ട് അരി🍚 മേടിക്കുന്നു സായിയെ വെച്ച് BB 7നിൽ കേറാൻ ശ്രമിക്കുകയാണോ!!?🥴
@abhiramp3810
@abhiramp3810 16 дней назад
Kannappikk kodukkan ullathokke choodode angu kodukk annnaaaa......Avante oru ahammathi.....Avanu Annane nalla pediyund....annanethire enthenkilum paranjaloo pravarthichalooo nalla ookk kittumenn ariyam kannappikk...athondayirikkam Nmbr Chodhich oru compromise....allenkil theri vili...enthayalum Annan aanu ipo score cheyyunnath...
@UsualPsycho
@UsualPsycho 16 дней назад
🙏🙏👍
@vidyarohiniyil3982
@vidyarohiniyil3982 16 дней назад
U r right. Way of talking of Sai is like commanding and others are lower than him kind of pucham to others ..
@UsualPsycho
@UsualPsycho 16 дней назад
👍
@samuelgeorge8524
@samuelgeorge8524 15 дней назад
Cheapsters talk the way with an exclamation. As if he demands a response with your number. Such an immature human.
@UsualPsycho
@UsualPsycho 15 дней назад
👍
@Gayathri--
@Gayathri-- 16 дней назад
Bro i totally understand your situation but oru objection ind. first of all, Number ചോദിച്ച രീതി ശെരിയായില്ല ok but ആ ചാറ്റ് പബ്ലിക് ആക്കണ്ടായിരുന്നു. Just address ചെയ്താൽ മാത്രം മതിയായിരുന്നു. Secondly, അങ്ങേര് എന്തിനാ വിളിച്ചത് എന്ന് അറിയാത്ത പക്ഷം ഇതിനെ പറ്റി ഇപ്പോ ഒരു വീഡിയോ വേണ്ടിയിരുന്നില്ല. Finally, നമ്പർ ചോദിച്ച രീതി ഇഷ്ടപെടാത്ത കാര്യം saiയോട് ആ സ്പോട്ടിൽ പറയുന്നത് ആയിരുന്നു better. Just ന്റെ opinion പറഞ്ഞതാണ് bro hope you would take this in the right sense.👍🏻
@UsualPsycho
@UsualPsycho 16 дней назад
Dude there is a huge respect for your words🙏🏻🙏🏻 but അവന്റെ ചോദ്യം തന്നെ ആദ്യം എനിക്ക് ഇഷ്ടപെട്ടില്ല. ..ചിലപ്പോൾ എന്റെ തെറ്റായിരികം. ...ഞാൻ ഒരു msg അയച്ചിട്ട് അതിനുള്ള replay എന്താണ് എന്ന് കണ്ടോ? ? അങ്ങനെ ആണോ health നോക്കണം എന്ന് പറഞ്ഞു നമ്മുടെ അടുത് വരുന്ന ഒരാളോട് നമ്മൾ സംസാരിക്കുന്നത്. ..അതും പോട്ടെ നമ്പർ ചോദിച്ച രീതി കണ്ടോ. ...തിരിച്ച് അവനോട് എനിക്ക് reolay കൊടുക്കാൻ തോന്നില്ല. ...🙏
@parvathyanil7530
@parvathyanil7530 16 дней назад
​​@@UsualPsychoningal avane eppolym criticize cheythu samsarikkumbol...ayal ningalodu request cheyyano...just ath onn think cheyth nokk
@Hybridkush420
@Hybridkush420 16 дней назад
​@@parvathyanil7530yea.. Ivan health ok enhu choichu.. Sheriyan... But previous videos nokiyal full sai krishnaye theri vili aan... Anganathe ivane sai reply cheythath thanne valare manyamaytan... Eee pottam etho maayaa logath aan... Some dream world.... I feel wierd and akward of this guy....
@dantyjohn5403
@dantyjohn5403 15 дней назад
​@@parvathyanil7530correct 👍🏽
@vishalvs7265
@vishalvs7265 16 дней назад
Edo ayale chatil oru vrithikedum illaallo ayale enk bb seshm intrstilla
@UsualPsycho
@UsualPsycho 16 дней назад
😂😂😂🙏mandatharam parayathe podea
@vishalvs7265
@vishalvs7265 16 дней назад
@@UsualPsycho ithano ninte samskaram njn thannod moshayit vallom parnjo
@vishalvs7265
@vishalvs7265 16 дней назад
Thante vdosoke adyoke nallaa intrstode kandirunna aalani njn ipo thanklum borayi tudangi samsara reethi
@parvathyanil7530
@parvathyanil7530 16 дней назад
​​@@UsualPsychothana mandan ..... supported comments idan vere kore mandanarum..valla panikum podo..orunimisham onnu aloich nokk ithokke oru content akan pattiya karyavano...Sai is sometimes wrong..but ithil ayalude bhagathu oru thettum kanunilla manyamayit thanna number choiche.... Content kshamam undennum paranju vayil varunne enthum vilich paranju swantham Vila kalayalle bro..ningalodu cheriya oru ishtam ondarnu ..and I was one of your subscribe..now I unsubscribed your channel ..please bring quality content...big boss is almost over
@saffanab09
@saffanab09 15 дней назад
i pointed an error in sai's video(i cant recall that video), as he made a statement that was incorrect due to his lack of knowledge or understanding and i politely suggested he to correct the statement, but he responded aggressively.
@UsualPsycho
@UsualPsycho 15 дней назад
He is always like that….
@remyabaiju4153
@remyabaiju4153 16 дней назад
Good
@UsualPsycho
@UsualPsycho 16 дней назад
👍🙏🏻🙏🏻🙏🏻
@stringedmusic8413
@stringedmusic8413 16 дней назад
Kanapide kannil kanappi anu winner
@UsualPsycho
@UsualPsycho 16 дней назад
🙏
@bettas7897
@bettas7897 15 дней назад
Ithilentha thett
@UsualPsycho
@UsualPsycho 15 дней назад
👍
@iamfreebird369
@iamfreebird369 15 дней назад
ഏത് ക്യാമറയാ ഉപയോഗിക്കുന്നെ നല്ല ക്ലാരിറ്റി ഉണ്ടല്ലോ 🥰
@UsualPsycho
@UsualPsycho 15 дней назад
നമ്മൾ ഒക്കെ പാവങ്ങൾ ഫോണിൽ ആണ് എടുക്കുന്നത് 😒
@krishnaanu390
@krishnaanu390 16 дней назад
kannappik negtiv anelm views vch kure ari vangnnund
@UsualPsycho
@UsualPsycho 16 дней назад
🙏
@user-fz5ew6zt9w
@user-fz5ew6zt9w 16 дней назад
Avan onnum parayilla. Undengil avan big bossil ulathiyene
@UsualPsycho
@UsualPsycho 16 дней назад
😂😂
@parvathyanil7530
@parvathyanil7530 16 дней назад
Than saiye patti parayunne vrithikedo....swayam onn chinthikk bro .your way of talking nowadays so much disgusting...ingane mattullavare Content kuttam parayathe..swanthamayi content chey brooo
@UsualPsycho
@UsualPsycho 16 дней назад
ശെരി ചേച്ചി 😂😂😂
@LinogeorgeLinogeorge-yw2bm
@LinogeorgeLinogeorge-yw2bm 15 дней назад
ഇനിയെങ്കിലും പുള്ളിയെ ഒന്ന് വെറുതെ വിടാമോ ഭായ് 🤣🤣🤣🤣കാണുമ്പോൾ ഒത്തിരി സങ്കടം ആകുന്നു 😢😢😂😂 അല്ല ചോദിച്ചു മേടിക്കുന്നതല്ലേ മേടിക്കട്ടെന്ന് വെച്ചേക്കാം 😊😊😊
@UsualPsycho
@UsualPsycho 15 дней назад
😂😂
@gopikagokul9557
@gopikagokul9557 15 дней назад
Actually ningal kurach koody manayimaya rethyil reply pradeshichu ath ningalk kityila….but bro eth oru topic akkan matram ula matter ila….en Enik personally thonunu…..Ningaluday ee video sai positive ayi varan chance und…..don’t give so much importance to sai and his videos ….negative ayalaum reach reach thane ale….he doesn’t deserve it …the most jealous personality that I ever seen including( resmin Rocky sijo nandhana Jasmine….)
@UsualPsycho
@UsualPsycho 15 дней назад
maniyama replay athre ollu....ellavareyum manyatha padipikuna vekthike athe illegil nammal athe choondi kanikande??
@krishnaprasad11
@krishnaprasad11 16 дней назад
Sai wrong anh, bt this video u also wrong broii.
@UsualPsycho
@UsualPsycho 16 дней назад
ok
@AliAlii-df3ox
@AliAlii-df3ox 14 дней назад
ഗർജിക്കുന്ന ചിങ്ങമേ 😂😂😂😂😂😂😂 Epic
@UsualPsycho
@UsualPsycho 14 дней назад
🙏
@ammuktm5624
@ammuktm5624 16 дней назад
Bro polichu😂😂😂😂😂
@UsualPsycho
@UsualPsycho 16 дней назад
👍🙏
@user-cn7oh9fe3s
@user-cn7oh9fe3s 16 дней назад
😂😂😂😂 കണ്ണാപ്പി , ഇപ്പോ അപ്പിയായി.😂😂😂
@UsualPsycho
@UsualPsycho 16 дней назад
😂
@AlenAmbrose-dv1ws
@AlenAmbrose-dv1ws 15 дней назад
Avdeyo ntho ഒരു thakararu pole.. 😹
@UsualPsycho
@UsualPsycho 15 дней назад
ആണോ. ..ശെരിയാ
@julie56.5
@julie56.5 16 дней назад
you’re absolutely right
@UsualPsycho
@UsualPsycho 16 дней назад
🙏🙏👍
@dragon__EyE
@dragon__EyE 16 дней назад
Beware .....kannapi will give cotation 😂😂
@UsualPsycho
@UsualPsycho 16 дней назад
😂😂
@Hybridkush420
@Hybridkush420 16 дней назад
Zudio shirt... 😂😂😂
@UsualPsycho
@UsualPsycho 14 дней назад
😂😂😂
@nandhunandhu7177
@nandhunandhu7177 16 дней назад
അണ്ണാ നിങ്ങളെ അവൻ റോസ്റ്റ് ചെയ്യാൻ waitng
@UsualPsycho
@UsualPsycho 16 дней назад
enthegilum oru mistake ente sideil ninne varan kathirikukeyaaa
@nandhunandhu7177
@nandhunandhu7177 16 дней назад
@@UsualPsycho ഇല്ലെകിൽ അവൻ കള്ള കഥ ഉണ്ടാകും കാണാപി ആരാ മോൻ 🤣🤣
@WhiteWash888
@WhiteWash888 14 дней назад
Ayye 😢😢😢
@UsualPsycho
@UsualPsycho 14 дней назад
ohh
@WhiteWash888
@WhiteWash888 14 дней назад
@@UsualPsycho agent verum tholvi anallo
@GeethaVijay-dy9vz
@GeethaVijay-dy9vz 16 дней назад
Ayyyyyo😂😂😂😂😂
@UsualPsycho
@UsualPsycho 16 дней назад
🙏🏻
@AliAlii-df3ox
@AliAlii-df3ox 14 дней назад
Satyam
@UsualPsycho
@UsualPsycho 14 дней назад
🙏👍
@swapnag1132
@swapnag1132 15 дней назад
Aarkkalum anthalum veluppikkanal new agency secret agent anna kannappi thudangittundu
@UsualPsycho
@UsualPsycho 14 дней назад
😂😂😂
@ashwanthmohan9934
@ashwanthmohan9934 15 дней назад
Ne nalla kunuvava thane ..number chodichathnu video iduna vere vaza😂😂😂
@UsualPsycho
@UsualPsycho 14 дней назад
ninne pole ulla vivarakedukal undalooo😂😂
@ashwanthmohan9934
@ashwanthmohan9934 14 дней назад
@@UsualPsycho ishatyi le comment
@anniepothen8141
@anniepothen8141 16 дней назад
Sai is a big fool who has big jealous of jinto!!😂
@UsualPsycho
@UsualPsycho 16 дней назад
👍
@VM_vlogs-p2g
@VM_vlogs-p2g 15 дней назад
Good 👍
@UsualPsycho
@UsualPsycho 15 дней назад
🙏👍
@shintojacob6110
@shintojacob6110 16 дней назад
Sathyam
@UsualPsycho
@UsualPsycho 16 дней назад
🙏👍
@meghaa3819
@meghaa3819 15 дней назад
He wants to record your conversation and use it as a content for the next video
@UsualPsycho
@UsualPsycho 15 дней назад
I know that…🤣
@pushpav9976
@pushpav9976 16 дней назад
🎉🎉🎉
@UsualPsycho
@UsualPsycho 16 дней назад
🙏🏻🤣🤣
@tanyamathewp9191
@tanyamathewp9191 16 дней назад
Bro...correct..Sai thinks he is some high personality.😂
@UsualPsycho
@UsualPsycho 14 дней назад
👍
@vipinvpnair9302
@vipinvpnair9302 16 дней назад
അടിപൊളി സൂപ്പർ ബ്രോ 😂😂😂😂😂❤
@UsualPsycho
@UsualPsycho 16 дней назад
🙏
@aneeshkumarrv2107
@aneeshkumarrv2107 16 дней назад
Bro adutthideyanu brontey video kandu thudangunnathu. Ella videokalum ok anu. But chila videokalil video keerimurichu parayunnathu poleyokkey thonnarunde. Pinney sai orupadu veluppikkanum nadakkunnunde. Avantey videos njanippop adikavum kanarilla. Pinney innatthey videoyil aa comment vechu react cheythathu. In my perspective athu atra valiya oru prashnamayi thonnittilla. It's my perspective only. Pinney oruruttharkkum oro swabhavam anallo. Orikkal njan oraludey peru vilichathinu angerdey kayyil ninnum vazhakku kettittullatha. Sai avantry shylyil oru pakshey chodichathakum. Aa video sombandhicha doubts clarify cheyyan. Bro comment cheyyan paranjathu kondanu comment cheythathu. Broykku sweekarikkam kalayam
@parvathyanil7530
@parvathyanil7530 16 дней назад
Yes ..this man's way of talking is very disguisting 😤🥴
@UsualPsycho
@UsualPsycho 16 дней назад
appol video kanada 😂😂😂 theernile😂😂
@UsualPsycho
@UsualPsycho 16 дней назад
keeri muriche venamalo samsarikan...alla samsarikunathe alle thette
@aneeshkumarrv2107
@aneeshkumarrv2107 16 дней назад
@@UsualPsycho bro keeri murichu parishodikkanam ennu paranju. Bro adutthideyitta oru videoyil ee sai um veretho oraludey perum undayirunnu. Avar tanney paranju avararum seriyalla ennu. Athu poley thanney broyyum parayarunde njanum perfect alla ennu.bro evidey 100 percentage perfect ayittu arum ella. So just videoyil parayumbol aa oru flowyil parayunnathu matram ayittanu njan kanunney. Pinney bro parayunnu video kananda ennu. Athum oro viewersinodum kanikkunna puccham alley. Oro viewsum cash anu bro. Pinney njanareyum nyayeekarikkunnilla. Contraversykalil talparyamilla. To be frank inney varey bb oru season polum kandittu polumilla. Ningalidunna trollukaum reactionum okkey tanneyanu kanunney. Sai jasminey vella pooshan tanneyanu nokkunney athu njanum agree cheyyunnu. But broyudey vimarshanam alpam athiru kadakkunnathayi thonnarunde. Oraley kannappi ennum mattumokkey videyokalil koodi vilikkumbol bro koodi aa oru wordinu support cheyyukayanu. Kannappi, vaa$%m polulla wordsukal ningal ningadey videoyil tanney pala vattam parayunnu. Bro vimarshicho. Arum vimarshanagalkkatheethamalla. But ithu poloru social platformil vannirunnu parayumbol attharam wordsukal use akkathirikkunnathalley nallathu. Vimarshanagal nadatthumbol anu ororuttharum avrudey thettukal manasilakunnathu. So healthy ayi criticize cheyyuka
@Hybridkush420
@Hybridkush420 16 дней назад
​@@aneeshkumarrv2107bro.. Chandhanam chariya chandanm manakkum... Theetam chariya theettam manakkm... Ivanodokke ithra manyamayi samsarikna ningalde kshamakk oru salute.. Better to avoid this type of negative energy spreading vlogers
@AswathiAchus19
@AswathiAchus19 16 дней назад
He even doesn't know the alphabet count in english.....So its your fault for expecting it from a fool😂😂
@UsualPsycho
@UsualPsycho 16 дней назад
😂😂
@ansiya6660
@ansiya6660 16 дней назад
😎🔥
@UsualPsycho
@UsualPsycho 16 дней назад
🙏🏻
@Podiyan6526
@Podiyan6526 16 дней назад
Call vilichu record cheythu idan ayirikkum
@UsualPsycho
@UsualPsycho 16 дней назад
🤣🤣🤣
@Sarath_nair
@Sarath_nair 15 дней назад
കാര്യം സായി യോട് പല വിയോജുപ്പുകളും പ്രതികരിക്കാറുമുണ്ട് എന്നും കരുതി Send me u r number എന്ന് പറഞ്ഞതിന് ഇമ്മാതിരി വീഡിയോ ചെയ്യേണ്ട കാര്യമില്ല അതും താൻ ആയിട്ട് അങ്ങോട്ട്‌ ചെന്ന് Msg എട്ടിട്ട് 🤷🏻‍♂️
@UsualPsycho
@UsualPsycho 15 дней назад
അത് മകന് ഇതിനെ മുമ്പുള്ള കാര്യങ്ങൾ ഒന്നും അറിയാത്തോണ്ട് ഇങ്ങനെ പറയാൻ പറ്റു 😂😂കാര്യങ്ങള മുഴുവൻ അറിയാൻ ശ്രമിക്കു
@Sarath_nair
@Sarath_nair 14 дней назад
@@UsualPsycho ഇതിനു മുമ്പേയുള്ള കാര്യം വച്ചല്ലലോ ബ്രോ ഈ വീഡിയോ ചെയ്തത്? Send me u r number പറഞ്ഞത് മോശമായി എന്ന് പറഞ്ഞിട്ടല്ലേ..🤷‍♂️
Далее
Этот Пёс Кое-Что Наделал 😳
00:31
Walking can get boring 😎
0:25
Просмотров 26 млн