Тёмный

Secrets of thiruvathira nakshatra ||തിരുവാതിര നാൾ രഹസ്യം 99%|Don't mess up with thiruvathira || 

Vedic Astrotimes
Подписаться 253 тыс.
Просмотров 530 тыс.
50% 1

Secrets of thiruvathira nakshatra || Don't mess up with thiruvathira || തിരുവാതിര നാൾ പ്രത്യേകത| Must Watch
തിരുവാതിര നാളുകാരുടെ പ്രത്യേകതയാണ് ഇവിടെ വിശദീകരിക്കുന്നത്. തിരുവാതിര നാളുകാർ ഒരു വ്യത്യസ്തമായ സ്വഭാവരീതികൾ ഉള്ള വ്യക്തികൾ ആയിരിക്കും. തിരുവാതിര നാളുകാരുടെ സ്വഭാവരീതികൾ വ്യക്തമായി മനസ്സിലാക്കിയതിനുശേഷം അവരുമായി ഇടപെടുക. തിരുവാതിരക്കാരിൽ ഒളിഞ്ഞിരിക്കുന്ന സ്വഭാവ രീതികളാണ് ഇവിടെ വിശദീകരിക്കുന്നത് ആർക്കും മനസ്സിലാക്കാൻ കഴിയാത്ത കുറെയധികം പ്രത്യേകതകൾ ഇവിടെ വിശദീകരിക്കുന്നുണ്ട്. തിരുവാതിര നാളുകാരായ കുട്ടികളെ എങ്ങനെ സപ്പോർട്ട് ചെയ്യണമെന്ന് ഇവിടെ കൃത്യമായി ആയി വിശദീകരിക്കുന്നു .
#തിരുവാതിര
#തിരുവാതിര നക്ഷത്രം
#thiruvaathira
#Thiruvaathira nakshtram
#Versatalities of thiruvathira

Видеоклипы

Опубликовано:

 

2 май 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@amruthacr6042
@amruthacr6042 2 года назад
95% കാര്യങ്ങളും സത്യം തന്നെയാണ്..43 വയസായി ഇപ്പോഴും നല്ല പ്രതീക്ഷയിൽ തന്നെയാണ് എന്നെങ്കിലും നല്ലൊരു ജീവിതം കിട്ടുമെന്ന്.. ഒരുപാട് വേദന അനുഭവിച്ചു പോരുന്നത് കൊണ്ടാകും ഞങ്ങൾ തിരുവാതിരക്കാർക്ക് ഇപ്പോൾ സന്തോഷം വന്നാൽപോലും പേടിയാണ്.. എപ്പോഴാണ് അടുത്ത വേദന ഉണ്ടാകുമെന്നറിയില്ലല്ലോ..
@rajeshrputhanampalam0539
@rajeshrputhanampalam0539 2 года назад
സത്യം എന്റെ നാളും തിരുവാതിര ആണ്
@drkavithadevchennai
@drkavithadevchennai 2 года назад
B optimistic about your life.... Think positively because you create your life...
@bennypaulose7458
@bennypaulose7458 2 года назад
കറക്റ്റ്, എനിക്ക് 39 ആകുന്നു എല്ലാം സത്യം
@bijivarghese4975
@bijivarghese4975 2 года назад
😞
@appu2205
@appu2205 2 года назад
Sathyam
@Angel...the_QUEEN_of_creation
@Angel...the_QUEEN_of_creation 2 года назад
100% 👌 സന്തോഷത്തോടെ എല്ലാം ചെയ്യൂ, ദാമ്പത്യത്തിൽ ചില adjustment ചെയ്താൽ happy ആയിരിക്കാം, ഈ comment box ഉള്ള നമ്മൾ എല്ലാവരും spl ആണ്, ആർക്കും നമ്മളെ തകർക്കാനാവില്ല എന്ന് ചിന്തിച്ചു മുന്നോട്ട് പോയാൽ നമ്മൾ കുതിച്ചുയരും, പിന്നെ ദാമ്പത്യത്തിൽ പങ്കാളിയുടെ കാഴ്ചപ്പാടിന് മുൻ‌തൂക്കം കൊടുത്തുനോക്ക് ഈ പറയുന്ന ഒരു പ്രശ്നങ്ങളും നമ്മെ തേടി വരില്ല. പിന്നെ ജീവിതത്തിൽ നഷ്ടങ്ങളും കഷ്ടങ്ങളും ഈ ലോകത്തിൽ എല്ലാ ജീവജാലങ്ങൾക്കും ഉള്ളതാണ് അത് നമ്മൾ തിരുവാതിര നക്ഷത്ര കാർക്ക് മാത്രം മാറ്റി വച്ചതല്ലാ..... 🤗
@Vedicastrotimes
@Vedicastrotimes 2 года назад
Correct. Well said👍
@mohancr4115
@mohancr4115 2 года назад
അതായത് നമ്മുടെ ഐഡൻ്റിറ്റി പണയം വക്കണം അല്ലേ.
@ajith.vengattoorajith.veng4575
Super ആയിട്ടുണ്ട്..നിങൾ ഒരു സംഭവം ആണ്..ഞാനും നിങ്ങളെ പോലെ ആണ്..positive ആയി മാത്രം ചിന്തിക്കും..വിഷമങ്ങൾ വരുമ്പോൾ നമ്മുക്ക് മാത്രം അല്ല സങ്കടങ്ങൾ എല്ലാവർക്കും ഉണ്ട് എന്ന് ആലോചിക്കും..നമ്മുക്ക് ഇത്രയേ ഉള്ളൂ..ദൈവം തുണച്ചു..ഭഗവാനെ രക്ഷിക്കണം എന്ന് പ്രാർത്ഥിക്കും.
@Angel...the_QUEEN_of_creation
@@ajith.vengattoorajith.veng4575 positive thoughts will surely turns our life in to POSITIVE STREAM 😇
@souravgireesh4338
@souravgireesh4338 Год назад
Sandosham okke und oru job nu pokan vayya sthiramayi nilkkan vayya ee naal maatti edukkamo
@ramachandranen1559
@ramachandranen1559 Год назад
വളരെ നല്ല അവതരണം.. ഇത്രയും നല്ല നിലയിൽ ഞാനിന്ന് വരെ കേട്ടിട്ടില്ല...93% തിരുവാതിര നാളുകാർ അനുഭവിക്കുന്ന കാര്യങ്ങൾ മാത്രമാണ് അങ്ങ് പറഞ്ഞത്.... അഭിനന്ദനങ്ങൾ...
@lin-kr4je
@lin-kr4je Год назад
ശരിയാണ് ആത്മാർത്ഥ എവിടെ കാണിച്ചാലും ഒരു കാര്യവും ഇല്ല
@PuzhangaraBaby
@PuzhangaraBaby Год назад
❤️
@anjudavadas8556
@anjudavadas8556 Год назад
ശരിയാണ്... എത്ര ആത്മാർഥത കാണിച്ചിട്ടും കാര്യമില്ല. അതുകൊണ്ട് ഇപ്പോൾ കാണിക്കാറില്ല
@remyaakshaj6164
@remyaakshaj6164 2 года назад
എന്റെ തിരുവാതിര നാൾ ആണ് 😥കണ്ണീരു മാത്രം എന്നും ദുഷ്‌പേരും
@darkdreamer9119
@darkdreamer9119 2 года назад
Hate thiruvathira star ..
@soumyaanuraj6379
@soumyaanuraj6379 2 года назад
Enikum eganeya 😥😥
@gokulgprasad708
@gokulgprasad708 2 года назад
😔same
@sreepriya530
@sreepriya530 2 года назад
എനിക്കും
@yafasaleem8921
@yafasaleem8921 2 года назад
എനിക്കും 😪
@akdreamcreations1183
@akdreamcreations1183 2 года назад
കൊള്ളാം കമെന്റ്സ് കണ്ടപ്പോൾ മനസ്സിൽ ആയി ഇത്രെയും തിരുവാതിര ക്കാരോ ഞാൻ കരുതി എനിക്ക് മാത്രം ആണ് ഇതൊക്കെ എന്ന്...... നല്ല ഒരു ജോലി പോലും ഇല്ല കൊറേ പഠിച്ചു പഠിച്ചു എന്നല്ലാതെ ഒരു പ്രയോജനം ഇല്ല എന്തൊക്കെ കൊതിച്ചത് ആണ് 🙏🏻🙏🏻🙏🏻🙏🏻 അപാരം തന്നെ
@umadevikr6411
@umadevikr6411 2 года назад
എത്ര ആത്മാർത്ഥത കാണിച്ചാലും തെറ്റിദ്ധരിക്കപ്പെടുന്ന ഒരു നക്ഷത്രം.
@anjuk.s2423
@anjuk.s2423 2 года назад
Sathyam🙂
@dreambodyfitness1686
@dreambodyfitness1686 2 года назад
Nammalu a nalil jenichathu nammude kuzhappamano angane onnilla Ella nalukarkkum undavum sughavum dukhavum that's all
@rajeevrajeev802
@rajeevrajeev802 2 года назад
Absolutely.
@sumeshsumeshps5318
@sumeshsumeshps5318 2 года назад
യെസ് മാഡം, തീർച്ചയായും
@NewburyOntario
@NewburyOntario 2 года назад
So true.... especially from family members
@aarusworld4398
@aarusworld4398 2 года назад
ഞാനും എന്റെ മോളും തിരുവാതിര ആണ്... ഞാൻ ഫാമിലി life ഇൽ ഇനി അനുഭവിക്കാൻ ഒന്നും ബാക്കിയില്ല.. പക്ഷെ ഇനി മുന്നോട്ട് എന്റെ മോളുടെ ജീവിതം എന്റെ പോലെ aakathe ഇരുന്നാൽ മതിയായിരുന്നു
@rajwanbabu7810
@rajwanbabu7810 2 года назад
Janum
@jayaravi526
@jayaravi526 2 года назад
Oru 50%correct anu njan thiruvathita nakshathra janchathanu
@jayaravi526
@jayaravi526 2 года назад
Oru 50%correct anu njan thiruvathita nakshathra janchathanu
@kukkudulachutty3347
@kukkudulachutty3347 2 года назад
Ente karyavum same
@Vedicastrotimes
@Vedicastrotimes 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-0JG0KwxM0LU.html
@rajasreek1369
@rajasreek1369 2 года назад
ഞാൻ തിരുവാതിര. സന്തോഷവും സങ്കടവും കുടിച്ചേർന്ന ജീവിതം. ഈ പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ ശരിയാണ്
@sumeshsubrahmanyansumeshps7708
എന്റെയും
@manjusudheer8357
@manjusudheer8357 2 года назад
99% കറക്റ്റ് ആണ് . ഇത്രേം പ്രശ്നം ഉണ്ടെങ്കിലും എനിക്ക് എന്റെ നാൾ ഇഷ്ടമാണ് ❤️
@rajithakarayath7370
@rajithakarayath7370 2 года назад
എനിക്കും
@darkdreamer9119
@darkdreamer9119 2 года назад
Hm
@NewburyOntario
@NewburyOntario 2 года назад
Me too. Certain extent we are blessed and lucky enough to have many things which others can't even imagine.
@manjusudheer8357
@manjusudheer8357 2 года назад
@@NewburyOntario 🥳🥳🥳
@SumeshsubrahmanyanSumeshps
@SumeshsubrahmanyanSumeshps Год назад
എനിക്കും 💕
@padminisethumadhavan6752
@padminisethumadhavan6752 2 года назад
മനസ്സമാധാനം എന്നത് ഇല്ലാത്ത star👍
@umadevivm5972
@umadevivm5972 2 года назад
🙏🙏
@shajishankaranarayan5887
@shajishankaranarayan5887 2 года назад
Sir most of the things told by you are correct.
@Vedicastrotimes
@Vedicastrotimes 2 года назад
@@shajishankaranarayan5887 Eee vedio kaanoo.. eee paranja kaaryangal cheythu nokku.. ... ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-0JG0KwxM0LU.html
@sarithashibu2615
@sarithashibu2615 2 года назад
💯
@lishals7351
@lishals7351 2 года назад
സത്യം 🙏🏻
@krishnaprasadg6231
@krishnaprasadg6231 2 года назад
90% True... സ്വന്തം കാര്യത്തിൽ.. വീക്ഷണ ത്തിൽ ഉറച്ചു നിൽക്കുന്നത് കൊണ്ട്... മറ്റ് ഉള്ളവർ തലക്കനം ഉള്ളവർ ആയി കാണും,..ഒറ്റ നോട്ടത്തിൽ കാര്യങ്ങളുടെ ബ്ലൂ പ്രിന്റ് കിട്ടാറുണ്ട്...
@AshaRani-vg5jy
@AshaRani-vg5jy 2 года назад
Correctly
@jyomigeorge7727
@jyomigeorge7727 2 года назад
True.
@vidyadharannair7351
@vidyadharannair7351 2 года назад
ഞാനും തിരുവാതിര ആണ്. എന്റെ സ്വാഭാവം താങ്കൾ പറഞ്ഞതുപോലെ തന്നെ 🙏🏾
@Vedicastrotimes
@Vedicastrotimes 2 года назад
Eee vedio kaanoo.. eee paranja kaaryangal cheythu nokku.. ... ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-0JG0KwxM0LU.html
@manikuttanmanikuttan8038
@manikuttanmanikuttan8038 Год назад
ഞാനും തിരുവാതിര ആണ് (50/:) താങ്കൾ പറഞ്ഞതുപോലെ തന്നെ
@artistgopanthalayad2120
@artistgopanthalayad2120 2 года назад
ഞാനും തിരുവാതിര നക്ഷത്രം ജീവിതത്തിൽ ഒരുപാട് വട്ടം കൈ എത്തി പിടിക്കാൻ നോക്കുമ്പോയേക്കും എല്ലാം നഷ്ടപ്പെട്ട പോകുന്ന അവസ്ഥ..
@sanaleshsani2855
@sanaleshsani2855 2 года назад
ശരിയാണ്..
@sunilnadarajan9999
@sunilnadarajan9999 2 года назад
എന്റെ wife തിരുവാതിര 😍ഓർമ്മശക്തി കമ്പ്യൂട്ടറിനെക്കാൾ സ്പീഡിൽ 👌👍😍
@ayishaayisha9588
@ayishaayisha9588 2 года назад
😂😂😂
@aparnababuk2825
@aparnababuk2825 2 года назад
ഞാനും തിരുവാതിര ആണ്... പഠിക്കുന്ന കാര്യങ്ങൾ ഒഴിച്ച്.. എല്ലാം കാര്യവും എനിക്ക് നല്ല ഓർമ ആണ് 🤭🤭🤭....
@anil7415
@anil7415 2 года назад
@@aparnababuk2825 😆😆😆
@resajresaj4426
@resajresaj4426 2 года назад
@@aparnababuk2825 My God me also 😄
@haritha2000
@haritha2000 2 года назад
Ente hus paranja same dialogue 😂
@sindhur3261
@sindhur3261 2 года назад
ഞാനും ഒരു തിരുവാതിര അങ്ങ് പറഞ്ഞതെല്ലാം 100ശതമാനം ശെരി ആണ് 🥰
@deepadeepa6734
@deepadeepa6734 Год назад
99% ശെരിയാണ്... മരിജ്.. സ്വഭാവം... ജോലി... ഇഷ്ടങ്ങൾ എല്ലാം... വളരെ ശെരിയാണ്... എന്നെ ആരും തല്ലി കൊല്ലാത്തത് എന്റെ ഭാഗ്യം 😂..
@prasannaemprasannaem9364
@prasannaemprasannaem9364 Год назад
സത്യം ആണ് നമ്മൾ പറയുന്നതോ ചെയ്യുന്നതോ ആർക്കും ദഹിക്കില്ല. അവർ നമ്മളെ അംഗീകരിച്ചു തരുന്നില്ല എന്നു വന്നാൽ ദേക്ഷ്യം തീരില്ല. അപ്പോൾ പ്രശ്നം ആകും അവർ നമ്മളെ കൊല്ലും
@sumeshsumeshps5318
@sumeshsumeshps5318 2 года назад
എന്റെ നാള് തിരുവാതിര ആണ്, താങ്കൾ പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ്, താങ്ക്‌യൂ സർ, 💞🙏💕🕉️
@girijathampi4901
@girijathampi4901 Год назад
എന്റെ മകൾ തിരുവാതിര ആണ്...താങ്കൾ പറഞ്ഞത് എല്ലാം ശരിയാണ്...🙏🙏🙏
@jijivarghese4871
@jijivarghese4871 2 года назад
തിരുവാതിര... 😎😎ഈശ്വരൻ തോൽപ്പിക്കാതെ ഇരുന്നാൽ മതി... ബാക്കി..... മനുഷ്യർ ഒക്കെ പോകാൻ പറയ്.....അല്ലപിന്നെ എങ്ങനെ ആണോ അതിൽ ഹാപ്പി 💪🏻💪🏻
@suchitrakm3136
@suchitrakm3136 8 месяцев назад
❤❤❤
@suprabhaajith6980
@suprabhaajith6980 2 года назад
Sir 100% ശരിയാണ് parangath എല്ലാം, എന്റെ mol തിരുവാതിര ആണ് അവള്‍ മെഡിക്കൽ സ്റ്റുഡന്റ് ആണ് A to z clear ആണ് കുറച്ച് വിഷമം anufavichu എന്നാലും ഇപ്പൊ molay ഓര്‍ത്തു happy ആണ് ഞാൻ fagavanodu എപ്പോഴും നന്ദി പറയും Sir പറയും പോലെ ഒരു unique molanu thank u sir ഇത്രയും നല്ല വീഡിയോ ഇട്ടതിനു thank u so much
@AbhijithAbhi-tg5vo
@AbhijithAbhi-tg5vo 9 месяцев назад
പറഞ്ഞത് എല്ലാം ശെരിയാണ് ആർക്കൊക്കെ എന്തൊക്കെ ചെയ്താലും അവസാനം കുറ്റം മാത്രം. എന്നാലും നമുക്ക് നമ്മുടെ ഒരു കടമയില്ലേ 😊😊
@remyaullas8844
@remyaullas8844 2 года назад
Sir പറഞ്ഞത് കൂടുതൽ ഭാഗവും സത്യം ആണ് എന്റെ സ്വഭാവം ജീവിതം എല്ലാം അതുപോലെ ആണ്
@jose-ik4uv
@jose-ik4uv 2 года назад
100% ശരിയാണ് താങ്കൾ പറഞ്ഞ സംഭവങ്ങൾ എല്ലാം എന്നിലൂടെ കടന്നുപോയിട്ടുണ്ട് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നു. പക്ഷേ എൻറെ കല്യാണം 25 വയസ്സിലാണ് നടന്നത് 😊👍
@Indianlifetube
@Indianlifetube 10 месяцев назад
39 വയസായി വിവാഹം സമ്പാദ്യം എല്ലാം സ്വപ്‌നങ്ങൾ മാത്രമായി നിൽക്കുന്നു അച്ഛനും അമ്മയും അനിയന്നുമുണ്ട് എന്നിരുന്നാലും വിഷമങ്ങൾ പറയാൻ എല്ലാം തുറന്നു പറയാൻ ആരുമില്ലാത്ത അവസ്ഥ ചിലപ്പോൾ തോന്നും എല്ലാം അവസാനിപ്പിച്ചാലോ എന്ന് പക്ഷേ കൂടെയുള്ളവരെ ഓർക്കുമ്പോൾ അതിനും കഴിയുനില്ല എന്നെങ്കിലും എല്ലാം മാറും എന്ന പ്രതീക്ഷയിൽ ജീവിക്കുന്നു പറഞ്ഞ കാര്യങ്ങൾ ഒരു വിധമേലാം ശെരിയാണ്
@anilnair6273
@anilnair6273 2 месяца назад
നല്ലത് വരും, വിശ്വസിച്ചു കൊള്ളു, നാനും തിരുവാതിര ആണ്
@bhaskarankadaly4552
@bhaskarankadaly4552 2 года назад
തിരുവാതിരക്കാരെ പറ്റി പറഞ്ഞത് ശരിയാണ്. നന്ദി👃👃👃👃👃👃👃
@gayathrimuraleedharan6961
@gayathrimuraleedharan6961 Год назад
💯 correct aanu..njn oru medical student aanu.... orupadu vishemangal life anubhavichu... chilappol santhoshikn thnnae pedi aayirikum.. eppozhum vishemangal undakunnathu polae feel cheyum... pkshae orueduthum thottu kodukn thonarilla.. athokkae overcome cheythu munpottu pokunu
@unnikrishnan6651
@unnikrishnan6651 Год назад
ആര് എന്തു ചോദിച്ചാലും കയ്യിൽ ഇല്ലേലും കടം വാങ്ങി കൊടുക്കും പിന്നെ..അതു തിരിച്ചു സ്വപ്നത്തിൽ പോലും തിരിച്ചു കിട്ടില്ല 😀
@l.f.n.entertemants4261
@l.f.n.entertemants4261 Год назад
എന്റെ നക്ഷത്രം ഏതാ എന്ന് എനിക്ക് അറിയില്ല പക്ഷെ ഇത് കേട്ടപ്പോൾ എന്റെ ജീവിതം ഇത് തന്നെയാണ് 100%ശരിയാണ് ഈ നക്ഷത്രവും ഞാനും ❤❤❤
@aldiyabiju7413
@aldiyabiju7413 2 года назад
എന്റെ ജീവിതത്തിൽ ഈ പറഞ്ഞ കാര്യങ്ങളെല്ലാം വളരെ ശരിയാണ്......🙏...🙏
@Napoleons_
@Napoleons_ Год назад
അയ്യോ എത്ര സത്യമാണെന്നോ പറഞ്ഞ കാര്യങ്ങൾ 🙏🏻🙏🏻
@sajesh9151
@sajesh9151 2 года назад
ഒരുപാട് kashtapett ജീവിതത്തിൽ വളർന്നു വന്നത് ആണ്, 2010 പെങ്ങളുടെ കല്യാണം സ്വന്തം ആയി തന്നെ നടത്തി, തൊട്ട് അടുത്ത വർഷം ഒരു ഇടിമിന്നലിൽ നിൽകുന്ന വീട് പൂർണമായി തകർന്നു , ഒരു തർപായ കെട്ടിയ കുടിലിൽ ആയി , പക്ഷേ വിട്ട് കൊടുക്കാൻ ഞൻ thayyarallarunnu ആരും സഹായത്തിനും എത്തിയില്ല, 4 വർഷം കൊണ്ട് നല്ല വീട് ഉണ്ടാക്കി, ചെറിയ ലോൺ എടുത്തിട്ട്, ഇതിന് ഇടയിൽ psc എക്സാം നോക്കുനുണ്ടാരുന്ന് , വർക് ചെയ്യുന്നതിന് ഇടയിൽ lgs റാങ്ക് listil ഇടം പിടിച്ചു, കുറച്ച് ബാക്കിൽ ആയി , വർക് പോകുനൊണ്ട് maryadak പഠിക്കാൻ ഒന്നും സാഹചര്യം ഇല്ലാരുന്നു, ഇപ്പൊ വയസ്സ് അങ്ങ് എത്തി കല്യാണം കഴിക്കാൻ പോലും മനസ്സ് വരുന്നില്ല, ജീവിതത്തിലെ കഷ്ടപ്പാട് എന്ത് ആണെന്ന് അനുഭവിച്ചത് കൊണ്ട് ജീവിതം എങ്ങനെ എങ്കിലും ജീവിച്ച് തീർതൽ മതി എന്ന് കരുതുന്നു
@sanaleshsani2855
@sanaleshsani2855 2 года назад
ഞാൻ തിരുവാതിര ആണ്...പ്രശ്നങ്ങൾ നല്ലവണ്ണം ഉണ്ടായിരുന്നു പക്ഷെ ജോലി കിട്ടിയിരുന്നു..ജോലി കിട്ടും..try ur best...
@glerysequeira9522
@glerysequeira9522 2 года назад
I am thiruvathira. But never selfish. Adjusting for every body. Vasiyund. But no durvasy. But always tensed and confused. Some matters u said correct. But some not true .
@behappy5679
@behappy5679 2 года назад
Yes..same here
@AshaRani-vg5jy
@AshaRani-vg5jy 2 года назад
Possessives und
@e-world3327
@e-world3327 Год назад
Yes
@sushamaps4940
@sushamaps4940 2 года назад
ആർക്കും ഒരു ദുഃഖം ഉണ്ടാകുന്നതിനോ ഉണ്ടാക്കുന്നതിനോ ... ഒരിക്കലും ഇട കൊടുക്കാറില്ല ഇതുവരെ.. പരദൂഷണം പറയാറില്ല... എല്ലാവരെയും മനസു തുറന്ന് സ്നേഹിക്കും ... അവർ പറ്റിച്ചു പോയാലും പിന്നെ വരുമ്പോൾ വീണ്ടും മനസ്സുതുറന്നു തന്നെ സ്നേഹിക്കും ... ആരോടും പരിഭവമോ പരാതിയോ ഇല്ല... ഏറ്റെടുത്ത കാര്യങ്ങൾ കൃത്യമായി മായ് ചെയ്യും അത് ഒറ്റയ്ക്ക്... ആരുടെ അവഗണനക്ക് നിന്നു കൊടുക്കാറില്ല.. അവർക്ക് അവരുടെ സ്വഭാവം അത് അംഗീകരിക്കുകയല്ലേ നല്ലത്... ഞാൻ തിരുവാതിര.... ദുഃഖം ഉണ്ട്‌ പക്ഷേ അതിനെ നേരിടും.. സന്തോഷത്തോടെ ഇരിക്കാൻ ആഗ്രഹിക്കുന്നു... കുട്ടികളുടെ കൂടെ ആണ് എപ്പോഴും.. ദൈവം വിശ്വാസി ആണ്... പക്ഷേ ക്ഷേത്രത്തിൽ പോക്ക് ചുരുക്കം... കർമ്മത്തിൽ വിശ്വസിക്കുന്നു... താങ്കൾ പറഞ്ഞത് കുറെ ശേരിയാണ്... 👍👍👍👍
@ump6345
@ump6345 2 года назад
0àaq
@seennuusmusicworld9749
@seennuusmusicworld9749 2 года назад
❤️❤️❤️
@umadevikr6411
@umadevikr6411 2 года назад
ഞാനും തിരുവാതിര ആണ്. ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ കർമം ചെയ്യുക.മനസമാധാനം ഉണ്ടാകും.അനുഭവം ആണ് പറയുന്നത്.ദൈവം കാണുന്നുണ്ട്.അദ്ദേഹം വലിയവനാണ്.
@deepasivan604
@deepasivan604 Год назад
👍👍👍🙏❤️
@sarin6584
@sarin6584 Год назад
Same
@nizamt947
@nizamt947 Год назад
എനിക്കൊരു കൺഫ്യൂഷൻ ഉണ്ടായിരുന്നു എന്റെ നാള് തിരുവാതിര ആണോ? തിരുവോണം ആണോ എന്നുള്ളത് പക്ഷേ ഇത് കേട്ട് കഴിഞ്ഞപ്പോൾ എനിക്ക് മനസ്സിലായി എന്റെ നാട് തിരുവാതിരയാണെന്ന് പിന്നെ ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ 80 ശതമാനവും എന്റെ ജീവിതത്തിൽ നടന്നത് നടന്നുകൊണ്ടിരിക്കുന്നതുമായ കാര്യങ്ങളാണ് ഇപ്പോൾ ഇത് കേൾക്കാൻ പറ്റിയത് തന്നെ എന്റെ ഒരു ഭാഗ്യമാണ് 👍👍
@kavithak8315
@kavithak8315 2 года назад
ഇതൊക്കെ 100% സത്യമാണ് 🙏🙏🙏
@jaffarjaff2806
@jaffarjaff2806 2 года назад
You ..truly presented....a fantastic presentation...
@anjuthulasi8763
@anjuthulasi8763 2 года назад
തിരുവാതിരയാണ് ഞാനും. ഒരിക്കലും രക്ഷപെടില്ലാത്ത ആൾക്കാരന്നോ തിരുവാതിരക്കാർ
@ragiunni7864
@ragiunni7864 Год назад
100%correct...ഇഷ്ടപ്പെടുന്നവർ അകന്നു പോകുന്നത് പ്രത്യേകിച്ചും... സഹിക്കാൻ കഴിയില്ല... തളർന്നു പോകും...
@pushpar2270
@pushpar2270 Год назад
Same
@AryaRajS
@AryaRajS 2 года назад
Its the first time I am watching your video. Many things are very true except a few things. I am not selfish and not materialistic. But I think this star is very much unique. We have a very special nature to understand others. And also very unique in professional life. My marriage was when I am 25 but got a very understanding husband. Even I am started enjoying my life after my marriage. Thank you for such a nice video.
@Vedicastrotimes
@Vedicastrotimes 2 года назад
Thanks Arya. We have to anayalyse our experience at least when we are about 35 or 40 which is half way through life. There could be chance that if we have a strong Grahanila many of the common aspects may change ... anyway good to know that you are doing good....
@umadevikr6411
@umadevikr6411 2 года назад
True.ഞാനും ഒരു പരിധി വരെ ദൈവ കൃപയാൽ നല്ലൊരു ഫാമിലി life നടത്തുന്നു. Selfish ഒന്നും അല്ല. കിട്ടുന്നതിൽ സംതൃപ്തി ഉണ്ട്.
@MR-bl5vp
@MR-bl5vp Год назад
Which is your husbands star
@ajithponnappan
@ajithponnappan Год назад
Good cmt
@bhaskarank837
@bhaskarank837 9 месяцев назад
Sir, my DOB is Thiruvathira on malayalam month Dhanu in year 1952.Birth time not known,my mother told in child hood saying ,I born on Lord siva,s star that I can shine in life.But I had failures and cheated from my family people during my bachelor period.However I had coercive at the cost of my efforts.Everything you said about this star is 100%matches with my life. Thanq for your valuable prediction.God bless you sir.
@marynair8442
@marynair8442 2 года назад
I am Thiruvathira. Most of the things you said is true for me. I am Bold in my decision, not mean. Multitalented Thanks
@Vedicastrotimes
@Vedicastrotimes 2 года назад
Thank you 🙏
@Vedicastrotimes
@Vedicastrotimes 2 года назад
Dear Mary, You have already said " not mean", this is exactly the issue. Whatever in your mind might not be coming out as the action. The actions always go bold /rigid/ rude to others. you will rarely notice or identify. Your bold nature can misunderstood by others as Arrogent ...Isnt it ?
@marynair8442
@marynair8442 2 года назад
@@Vedicastrotimes Bold to my decision only, not to others Thanks for replying Sir.
@lijulijus1495
@lijulijus1495 Год назад
I am proud to be thiruvathiran. God's own star. We will conquer any troubles in life.
@SumeshsubrahmanyanSumeshps
@SumeshsubrahmanyanSumeshps Год назад
യെസ്
@shymappshyma4235
@shymappshyma4235 Год назад
Yes 💯💯💯💯
@MerlynKJoseph
@MerlynKJoseph Год назад
Yes
@nisa5725
@nisa5725 Год назад
എറെകുറെ കറക്റ്റാണ് ടിപ്രഷനു o സന്തോഷവും ദുഖവും മാറി മാറി വരുന്നതും ഒക്കെ. വളരെ കറക്റ്റാണ്
@Trollfacewithff
@Trollfacewithff 2 года назад
100% ശരിയാണ് തിരുമേനി കഷ്ട്ടങ്ങളും ദുരിതവും മാണ് എന്നെങ്കിലും മാറും എന്ന വിശ്വാസത്തിലാണ് ജീവിക്കുന്നത് പ്രാർത്ഥിക്കണം സ്വാമി
@Vedicastrotimes
@Vedicastrotimes 2 года назад
Theerchayayum maarum... be positive
@krishnantampi5665
@krishnantampi5665 2 года назад
Your statements regarding Thiruvathira is 99percent is true as per my personal life. Iam now sixty eight years old.Iam not blind believer of any culture. But objective reality man Hence lot of enemies and mis understanding happens and not very much exposed, that's true. Prfers introvert subjectivism also plays it's part in personal life. Thank🙏 you. Best wishes, that's all.
@Vedicastrotimes
@Vedicastrotimes 2 года назад
Thank you 🙏
@aparnababuk2825
@aparnababuk2825 2 года назад
@@Vedicastrotimes ലേറ്റ് marriage udedhikunath.... എത്ര വയസ് ആണ്?? Plz reply
@Vedicastrotimes
@Vedicastrotimes 2 года назад
@@aparnababuk2825 There is no defenition of Late marriage period. But generally After 26 Years
@aparnababuk2825
@aparnababuk2825 2 года назад
@@Vedicastrotimes ete marriage 2022 dec 11 ann...25 aan... 2023 janu 22 akumbol enik 26 akum... 😂... കുഴ്പ്പം akumo
@Vedicastrotimes
@Vedicastrotimes 2 года назад
@@aparnababuk2825 - Hey nerathe arinjathukondu ithiri sookshichu jeevichal mathi... ellam sheriyavum...
@praveennspravi3234
@praveennspravi3234 Год назад
എന്താ പറയുക ❤️❤️❤️100% സത്യം 😍
@sonyjohny3730
@sonyjohny3730 2 года назад
എപ്പോഴും പോത്തിന്റെ സ്വഫവം കാണിക്കുന്ന നാള് അടി ഇരന്നു വാങ്ങും വായിൽ നിന്ന് വരുന്ന വാക്കുകൾ കേട്ടാൽ 😀😀😀
@nithamuralidharnitha8492
@nithamuralidharnitha8492 Год назад
എൻ്റെ 10 വയസ്സായ മകളുടെ സ്വഭാവും ഇതുതന്നെ.ചില സമയത്ത് പറയുന്ന വാക്ക് കേട്ടാൽ നമ്മൾ വായും തുറന്നിരിക്കും'
@vandanamyasu9283
@vandanamyasu9283 Год назад
😱😱😱1000000% crct ആണ്... അലർജി ഉൾപ്പെടെ... ഒറ്റ കാര്യം മാത്രം... ഓർമ ശക്തി ഒട്ടും ഇല്ല
@MrSahajan
@MrSahajan Год назад
Correct bro, me too
@Appus412
@Appus412 Год назад
എന്റെ മോനും തിരുവാതിര. അലർജി അവനെ ബുദ്ധി മുട്ടിക്കുവാണേ
@athira2996
@athira2996 Год назад
വളരെ ശരിയാണ് സാർ 100% 🙏🙏🙏
@ramavs3422
@ramavs3422 Год назад
എത്ര ശരിയായ വാക്കുങ്ങൾ 👌👌👌🙏🙏🙏🙏🙏🌹
@mdinesh58
@mdinesh58 2 года назад
നിങ്ങൾ ആള് കൊള്ളാമല്ലോ. എത്ര മാത്രം ശരിയാണ് നിങ്ങൾ പറഞ്ഞത്. 95% എന്റെ കാര്യത്തിൽ ശരിയാണ്. Thanks very much.
@ajeeshsidhardhan9537
@ajeeshsidhardhan9537 2 года назад
എല്ലാവർക്കും നന്മ വരുത്തണമെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു, എന്നാലും എനിക്ക് എങ്ങനെ ഈ അവസ്ഥ വന്നു എന്നാണ് ഞാൻ ചിന്തിക്കുന്നത്, ആരോടും വഴക്കിനും ബഹളത്തിനു പോകാറില്ല, ആരെയും ചതിക്കാൻ വഞ്ചിക്കാനോ നോക്കാറില്ല, ആർക്കെങ്കിലുമൊക്കെ സഹായം ചെയ്യണം എന്നാണ് എപ്പോഴും ചിന്തിക്കുന്നത്, പക്ഷേ എനിക്ക് എപ്പോഴും മനോവിഷമം മാത്രം
@Vedicastrotimes
@Vedicastrotimes 2 года назад
Karma cycle ... keep doing our karma and do not expect anything ... all will be good.
@devikadevus4580
@devikadevus4580 Год назад
ഇത്രയും വിശദമായി കാര്യങ്ങൾ പറയുന്നത് യൂട്യൂബിൽ തന്നെ ആദ്യമായിട്ടാണ്. Thanku sir 🙏🙏🙏🙏🙏
@Vedicastrotimes
@Vedicastrotimes Год назад
Thank you 🙏❤️
@devikadevus4580
@devikadevus4580 Год назад
പ്രാർത്ഥനയിൽ ഞങ്ങളെയും ചേർക്കേണമേ 🙏
@lathapant2352
@lathapant2352 Год назад
എൻ്റെ നക്ഷത്രം തിരുവാതിര ആണ്. പറഞ്ഞതെല്ലാം വളരെ ശരിയാണ്. Enikkunippol ,64 വയസ്സായി. എൻ്റെ മോനും, മരുമകളും പറയാറുണ്ട്, അമ്മയെ ദൈവം വളരെ സ്പെഷ്യൽ ആയിട്ട് ഉണ്ടാക്കിയതാണ് എന്ന്. ഞാൻ നല്ല ഒരു പോസ്റ്റിൽ ആയിരിന്നു. ജോലിയിൽ നിന്ന് പിരിഞ്ഞ് 5 കൊല്ലമായി. ഇപ്പോഴും എല്ലാവരും സംസാരിക്കും, ഇഷ്ടവും ആയിരുന്നു. വളരെ ശരിയാണ് പറഞ്ഞതെല്ലാം. ഞാന് എല്ലാവരോടും അത്ര അടുത്ത് പെരുമാറില്ല.
@santhoshmvmavumparambil
@santhoshmvmavumparambil 6 месяцев назад
Sir പറഞ്ഞദ് വളരെ ശരിയാണ് എന്റെ തിരുവാതിര നാൾ ആണ് ഞാൻ ബിസ്സിനസ് ചെയ്യുന്ന ആളാണ് കലാകാരൻ ആണ് നടനും പാട്ടുകാരനും 🙏
@ramankutty6375
@ramankutty6375 2 года назад
Sir , almost 90 percent is absolutely correct . Thanku .
@Vedicastrotimes
@Vedicastrotimes 2 года назад
Eee vedio kaanoo.. eee paranja kaaryangal cheythu nokku.. ... ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-0JG0KwxM0LU.html
@sanjaymv6261
@sanjaymv6261 Год назад
100 sathamanavum sathyam.Big salute.
@sreekumariaravind5763
@sreekumariaravind5763 Год назад
വളരെ ശെരി ആണ് നമ്മൾ എത്ര ആരേയും സ്‌നേഹിച്ചാലും ഒരു പ്രയോജനം ഇല്ല. അവർ പിണങ്ങുന്നത് താങ്ങാൻ പറ്റില്ല. കൂടപ്പിറപ്പുകൾ, മറ്റുബന്തുക്കൾ, കുട്ടുകാർ ഇവരെ ആ ത്മത്ര മായി സ്നേഹിച്ചു പക്ഷെ പ്രയോജനം ഇല്ല
@gayathrisb318
@gayathrisb318 Год назад
Correcttt....ipo anubhavikunuuuuuu
@mohanannair518
@mohanannair518 2 года назад
നന്ദി നമസ്കാരം 🙏🙏🙏
@lishals7351
@lishals7351 2 года назад
ഞാനും ഒരു തിരുവാതിരക്കാരി.... 43വയസ്സ്.... 95%സത്യം.... 👍🏻
@athirasonu9318
@athirasonu9318 2 года назад
എന്റെ നക്ഷത്രവും തിരുവാതിരയാണ്... ഈ പറഞ്ഞത് എന്റെ കാര്യത്തിലും ഒരു 80%കറക്റ്റ് ആണ്
@minisaji3404
@minisaji3404 Год назад
ഈ പറഞ്ഞത് എല്ലാം ശെരി ആണ് 100%👌👌👌👌
@nalinisubran8027
@nalinisubran8027 Год назад
Swami എന്റെ നാൾ ധനു തിരുവാതിര സ്വാമി പറഞ്ഞത് വളരെ ശരിയാണ്
@lightoflifebydarshan1699
@lightoflifebydarshan1699 2 года назад
*വൈശാഖമാസം* 🔹🔹🔹🔹🔹🔹🔹 *ഈ മാസം ലക്ഷ്മീസമേതനായി ഭഗവാൻ ഭൂമിയിൽ സന്നിഹിതനായിരിക്കും* *ശ്രീ മഹാവിഷ്ണുവിന് ഏറ്റവും വിശേഷപ്പെട്ട മാസമാണ് വൈശാഖമാസം. മാധവന് പ്രിയങ്കരമായതിനാല്‍ മാധവ മാസം എന്നും അറിയപ്പെടുന്നു. ഈ മാസം മുഴുവൻ ഭഗവാൻ ലക്ഷ്മീ ദേവീയൊടൊപ്പം ഭൂമിയിൽ സന്നിഹിതനായിരിക്കുമെന്നാണ് വിശ്വാസം. വൈശാഖമാഹാത്മ്യത്തെപറ്റി സ്കന്ദപുരാണം, പത്മപുരാണം എന്നിവയിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്.* *ദാനധര്‍മ്മങ്ങള്‍ക്ക് പ്രധാനപ്പെട്ടകാലമാണ് വൈശാഖമാസം. ഈ കാലത്ത്‌ നടത്തുന്ന എല്ലാ പുണ്യകർമ്മങ്ങൾക്കും പതിന്മടങ്ങ്‌ ഫലം ലഭിക്കും. ഭഗവാന്‍റെ നരസിംഹാവതാരം, പരശുരാമാവതാരം, ബലരാമാവതാരം.എന്നീ മൂന്ന് അവതാരങ്ങള്‍ നടന്നത് വൈശാഖത്തിലാണെന്നതും ഈ മാസത്തിന്റെ മാഹാത്മ്യം എടുത്തുകാട്ടുന്നു. അതില്‍ പരശുരാമാവതാരവും ബലരാമാവതാരവും അക്ഷതൃതീയദിനത്തിലും നരംസിംഹാവതാരം വെളുത്ത ചതുര്‍ദ്ദശിയ്ക്കും നടന്നതായാണ് പുരാണങ്ങളിൽ പറയുന്നത് .* *വ്രതാനുഷ്ഠാനത്തോടെ വിഷ്ണുഭജനത്തിന് ഏറ്റവും യോജിച്ചകാലമാണിത്. പ്രഭാതത്തിലും സന്ധ്യയ്ക്കും നിലവിളക്കു കൊളുത്തി വിഷ്ണുനാമം ജപിക്കുക. വിഷ്ണു സഹസ്രനാമം , അഷ്ടാക്ഷരീ മന്ത്രം ( ഓം നമോ നാരായണായ ) ദ്വാദശാക്ഷരീ മന്ത്രം (ഓം നമോ ഭഗവതേ വാസുദേവായ) ,ഭാഗവത പാരായണം എന്നിവ മാധവമാസക്കാലത്ത് അഭീഷ്ടസിദ്ധി നൽകും . വൈശാഖമാസം മുഴുവന്‍ വ്രതം നോറ്റു ഭഗവാനെ ധ്യാനിക്കുന്നതു ഉത്തമമാണ്. വൈശാഖത്തിലെ വെളുത്ത ദ്വാദശി, പൗർണമി എന്നിവയ്ക്ക് വ്രതം എടുക്കുന്നവര്‍ക്കും തുല്യമായ ഫലം ലഭിക്കുമെന്നാണ് വിശ്വാസം. വൈശാഖമാസക്കാലത്ത് ഗുരുവായൂരമ്പലത്തിൽ അഭൂതപൂർവമായ തിരക്കാണ്. ഗുരുവായൂര്‍ ഉള്‍പ്പെടെയുള്ള വൈഷ്ണവ ക്ഷേത്രങ്ങളില്‍ വൈശാഖമാസം പുണ്യകാലമായി ആചരിക്കാറുണ്ട്.* *വൈശാഖമാസത്തിലുടനീളം "കലിദോഷനിവാരണ മന്ത്രം" ഒൻപതു തവണ ജപിച്ചാല്‍ മാലിന്യങ്ങള്‍ അകന്ന്‌ മനസ്സ്‌ സൂര്യനെപ്പോലെ തെളിവുറ്റതാകും. 108 തവണ ജപിക്കുന്നത് ശ്രേഷ്ഠമാണ് . കലിയുഗത്തിലെ ഏറ്റവും ശക്തിയേറിയ നാമമാണിത്.* *കലിദോഷനിവാരണ മന്ത്രം* *ഹരേ രാമ ഹരേ രാമ* *രാമ രാമ ഹരേ ഹരേ* *ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ"* *കൃഷ്ണാർപണമസ്തു*
@sheelaas9019
@sheelaas9019 2 года назад
Ellamshariyanne sir 🙏🏻🙏🏾🙏🏻🙏🏾🙏🏻🙏🏾
@anusreesreejith153
@anusreesreejith153 2 года назад
തിരുവാതിരക്കാരിയാണ്.48 വയസ്സായി. ഗുണദോഷ സമ്മിശ്രമായിരുന്നു ഇതുവരെയും. ആർക്കും ദ്രോഹം ചെയ്യാറില്ല. മറ്റുള്ളവരിൽനിന്നും നല്ലത് കേൾക്കാൻ വളരെ കഷ്ടമാണ്. പ്രശ്നങ്ങളിണ്ടെങ്കിലും ദുഖിച്ചിരിക്കാറില്ല. എല്ലാം ദൈവത്തിൽ അർപ്പിച്ചു മുന്നോട്ടു പോകുന്നു. ദാമ്പത്യത്തിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിലും വലിയ രീതിയിൽ ഇല്ലാതെ ദൈവം കൊണ്ടുപോകുന്നു. നമ്മൾ കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്താൽ ദൈവം നമ്മളെ മുന്നോട്ടു നയിച്ചോളും. എല്ലാ തിരുവാതിരക്കാരും shuഭാപ്തി വിശ്വാസത്തോടെ മുന്നോട്ട് പോവുക 🙏🙏🙏
@devik5750
@devik5750 Год назад
Valare nannayirunnu.. Paranjathil. 4/3.sariyanu thank. You
@mohanasekarputhanveetil8051
Absolutely your information correct in my past experience of 40 years. Your analysing more than What I expected. Thanks lot for your information
@Vedicastrotimes
@Vedicastrotimes Год назад
You're most welcome
@smrithir.s9474
@smrithir.s9474 2 года назад
Enthu chheythalum athinte benifit nokarilla.selfish alla.love il stable ahnu...vaasi is correct 💯. friendship Circle ⭕ strong ayirikum.yes we are multi-talented
@muhamedkunju3828
@muhamedkunju3828 2 года назад
Exactly
@mollyvijayan6676
@mollyvijayan6676 Год назад
Mollythiruvathira 100 karatte
@Tesla1871
@Tesla1871 Год назад
🔥🔥💯
@rajianilnair1
@rajianilnair1 Год назад
Mostly ശരി ആണ്. മാര്യേജ് ലൈഫ് തട്ടിയും മുട്ടിയും പോക്കുന്നു. പ്രിയപ്പെട്ട വരുടെ അകാല വിയോഗം ഉണ്ടായി. Up and down ഉണ്ട്. ഉരുകി ഉരുക്കി തീരാറായി. മറ്റുള്ള വരിൽ നിന്ന് ടേസ്റ്റ് different ഉണ്ട്. Thinking ഉണ്ട്.
@swaroopkallatpalath4958
@swaroopkallatpalath4958 2 года назад
Thank you very much....👍
@karthikeyank5885
@karthikeyank5885 2 года назад
95 Percent is true Thank 🙏🙏🙏you
@sangamam6941
@sangamam6941 Год назад
പക്ഷേ തിരുവാതിരക്കാർക്ക് ഉത്രം നക്ഷത്രക്കാരെ വിശ്വസിക്കാം കൂടെ ഉണ്ടാവുകയും ചെയ്യും, കൂടാതെ ശിവ സാനിധ്യം ഉള്ള ഉത്രം നക്ഷത്രക്കാരെ തീർച്ചയായും വിശ്വസിക്കാം 🙏🏻🙏🏻🙏🏻
@saraswathymothy8545
@saraswathymothy8545 Год назад
ജനിച്ചിട്ട് ഇന്ന് വരെ മന സമാധാനം ഇല്ലാത്ത നാളാണ് കണ്ണുനീരാണ് ഇത് വരെ ഉള്ള ജീവിതം എനിക്ക് ഇപ്പോൾ 70വയസായി ഈമിഥുനം വരുമ്പോൾ എഴുപതു പൂർത്തി യാകും ഇനിയെന്റെ മുന്നോട്ടുള്ള ജീവിതം എങ്ങനെ യായിരിക്കും എന്ന് തിരുമേനി പറയുമോ ആകാം ക്ഷയോ ഡെകാതിരിക്കുന്നു എന്റെ പേരു സരസ്വതി മോത്തി നാളുതിരുവാതിര എല്ലാം എനിക്ക് കൃഷ്ണനും ശിവനും ആണ് 1128am ആണ്ടു മിഥുനം ആണ് എന്റെ ജനനം തിരുവാതിര നാളിൽ 🙏
@jeevanviswam7813
@jeevanviswam7813 6 месяцев назад
ഡിവോഴ്സിന്റെ അവസാന വിധിയുടെ ടൈമിൽ നിന്നും ഡിവോഴ്സ് വേണ്ട എന്നു തീരുമാനിക്കാൻ കഴിഞ്ഞതുകൊണ്ട് ഈ മനോഹര ജീവിതം തിരിച്ചു പിടിക്കാൻ കഴിഞ്ഞു 🙏🏻. നമ്മൾ അറിഞ്ഞു ശ്രമിച്ചാൽ എല്ലാം ശരിയാകും കൂട്ടുകാരെ....❤
@pardhansuresh2644
@pardhansuresh2644 2 года назад
ഞാനും എന്റെ മകനും തിരുവാതിരയാണ്. എന്റെ ജീവിതം വേദന നിറഞ്ഞതാണ്. എന്റെ മകന് അങ്ങനെ ആകാതിരിക്കൻ ഭഗവാൻ പരമശിവനോട് പ്രാർത്ഥിക്കുകയാണ്. 🙏🙏🙏🙏🙏🙏🙏🙏🙏🙏
@sandhyak-ql7hq
@sandhyak-ql7hq 11 месяцев назад
Vedha upasana cheyu
@shankarmanjeri5723
@shankarmanjeri5723 2 года назад
വളരെ സത്യം ആണ് പറഞ്ഞത്
@masterarjun4166
@masterarjun4166 6 месяцев назад
വളരെ ശരിയാണ് ആർക്ക് എന്ത് ചെയ്താലും നല്ലത് ഒരിക്കലും കേൾക്കില്ല ആര് സഹായിച്ചാലും ഒന്നു തിരിച്ച് കിട്ടുകയില്ല
@annaann9808
@annaann9808 Год назад
Paranjathu sariyanu,njan thiruvathiraya .I feel iam blessed ,😊🙏
@mohanan3670
@mohanan3670 2 года назад
ഞാൻ ധനുമാസ തിരുവാതിരയിൽ ജനിച്ചയാളാണ് . എനിക്കുണ്ടായ അനുഭവത്തിൽ ഇതിൽ പറഞ്ഞത് 70 ശതമാനം ശരിയാണ്.
@rejeeshchiyaan796
@rejeeshchiyaan796 2 года назад
ആണോ ഞാനും 😄😄👍👍
@anilkumarsudhakaran5353
@anilkumarsudhakaran5353 2 года назад
also my Son
@sunilnadarajan9999
@sunilnadarajan9999 2 года назад
എന്റെ wife ധനുമാസത്തിലെ തിരുവാതിര 😍
@aadhilmuhammed6875
@aadhilmuhammed6875 2 года назад
ഞാനും
@abhiramsuku2449
@abhiramsuku2449 2 года назад
എന്റെ ഹുസ്ബൻഡും... ധനുമാസം.. തിരുവാതിര
@anasooyajayakumar438
@anasooyajayakumar438 2 года назад
നമസ്തേ🙏🏼🙏🏼🙏🏼
@padminisethumadhavan6752
@padminisethumadhavan6752 2 года назад
ഇതുവരെ പറഞ്ഞത് വളരെ saryaani❤❤
@sreedharannair2218
@sreedharannair2218 Год назад
Thank you very much.
@manoharand6033
@manoharand6033 Год назад
വളരെ കൃത്യമായി
@UnniKrishnan-fu5fu
@UnniKrishnan-fu5fu Год назад
Very correct about ME Thank you Sir
@drillusapradeep5760
@drillusapradeep5760 Год назад
Thank you very much Sir
@prasannakrishnakumar9886
@prasannakrishnakumar9886 7 месяцев назад
ഞാനും തിരുവാതിരയാണ്, വിവാഹം 20 ൽ കഴിഞ്ഞു, സുഖ ദുഃഖ സമ്മിസ്രം,2കുട്ടികൾ എല്ലാം തരണം ചെയ്യും 80ശതമാനവും ശരി തന്നെ, ധനു മാസത്തിലെ, തിരുവാതിരായാ, മഹാദേവൻന്റെ നാൾ ദിവസം, ഇഷ്ട്ടമുള്ള നാൾ, അശ്വതിയെ,വിവാഹം കഴിച്ചു,
@susheelack8163
@susheelack8163 2 года назад
90%okyanu എന്നെക്കുറിച്ചു പറയുകയാണെങ്കിൽ ഇത് വളരെ ശെരിയാണ്
@bindhupanicker4909
@bindhupanicker4909 2 года назад
എന്റെ husband തിരുവാതിര...100% correct,No അഡ്ജസ്റ്റ്...ആർക്കു വേണ്ടിയും,എന്തിനു വേണ്ടിയും ഉണ്ടാകാറില്ല
@VijayaLakshmi-vl4lw
@VijayaLakshmi-vl4lw Год назад
ഒന്നും വ്യത്യാസമില്ല തീരുവാതിര നക്ഷത്ര ഫലങ്ങൾ എല്ലാം ശരിയാണ്, ഞാൻ തീരുവാതിരയാണ്, Thank you.🙏🙏🙏🙏
@ushamaniea4482
@ushamaniea4482 2 года назад
ഞാനും തിരുവാതിര അങ്ങ് പറഞ്ഞത് 90% ശെരിയാണ്
@dhanyam8171
@dhanyam8171 Год назад
എന്റെ നക്ഷത്രം തിരുവാതിര.💯 correct 🙏🙏🙏🙏🙏
@shinu7606
@shinu7606 2 года назад
99%correct. Thank you
@midudark4517
@midudark4517 2 года назад
90% ശരിയാണ്. 👍👍👍👍👍
@sujatham2309
@sujatham2309 2 года назад
എന്റെയും തിരുവാതിരയാണ്. പറഞ്ഞതത്രയും ശരിയാണ്.
@sumeshsubrahmanyansumeshps7708
വളരെ കറക്റ്റ്, അങ്ങയുടെ വാക്കുകൾ കേൾക്കുമ്പോൾ ആവേശം നുരഞ്ഞു പൊന്തുന്നു, വളരെയധികം നന്ദി സർ 🙏💞🕉️💪
@Vedicastrotimes
@Vedicastrotimes Год назад
Thank you
@monijohn4816
@monijohn4816 11 месяцев назад
നല്ല ആഹാരം മുന്നിൽ വച്ചിട്ട് കഴിക്കരുത് എന്ന് പറയുന്ന അവസ്ഥ യാണ് ഈ നലുകർക്കുള്ളത്
@rajeshrajan9230
@rajeshrajan9230 2 года назад
Thank you sir
@AaAa-ct7hk
@AaAa-ct7hk Год назад
ഞാനൊരു തിരുവാതിരക്കാരിയാണ് 64 വയസ്സായി ഇതുവരെ എനിക്ക് ഒരു ഗുണവും ജീവിതത്തിൽ ഉണ്ടായിട്ടില്ല ഞാൻ ഒരാളെയും വേദനിപ്പിക്കാൻ കൂട്ടുനിന്നിട്ടില്ല എന്നാൽ എന്നെ വേദനിപ്പിക്കാൻ ഒരുപാട് പേർ ചുറ്റിനും ഉണ്ട് എന്നോട് അടുക്കുന്നവർക്കൊക്കെ ഒരേ ലക്ഷ്യവും ഉള്ളൂ എന്റെ പൈസ എത്രയോ കഷ്ടപ്പെട്ടുണ്ടാക്കുന്ന പൈസയാണെങ്കിലും പോലും അവർക്ക് എന്തെങ്കിലും ഒക്കെ പറഞ്ഞ് എന്നെ മനസ്സിലാക്കി പൈസ വാങ്ങുന്നതാണ് അവരുടെ ലക്ഷ്യം ഇപ്പോൾ ഇത്രയും കാലം ജീവിച്ചിട്ടും തിരുവാതിര നക്ഷത്രം കൊണ്ട് എനിക്ക് ഒരു ഗുണവും ഉണ്ടായിട്ടില്ല ഞാൻ ഇന്നുവരെ ആത്മാർത്ഥതയില്ലാതെ ആരോടും പെരുമാറിയിട്ടില്ല ആരോടും ദുർവാശിയും ഇല്ല ഞാനാണ് എന്റെ കുടുംബം നോക്കുന്നത് ഇപ്പോഴും
@sowmyaksks2054
@sowmyaksks2054 2 года назад
100% correct aanu...👍
Далее
Finger Heart - Fancy Refill (Inside Out Animation)
00:30
Kettim gul opkegani😋
00:37
Просмотров 1 млн
АМ АМ
1:31
Просмотров 2 млн
MOUNTAINS
3:08
Просмотров 3,6 млн
Malohat
3:35
Просмотров 1,1 млн