Тёмный

Self Love - The art of loving yourself 

Kannadi
Подписаться 8 тыс.
Просмотров 171 тыс.
50% 1

Self Love നമുക്ക് നമ്മോടുതന്നെയുള്ള സ്നേഹം, ബഹുമാനം, കരുതൽ ഒക്കെ ഉള്ളവർ എപ്പോഴും കൂടുതൽ സന്തോഷവാന്മാർ ആയിരിക്കും... അവർ മറ്റുള്ളവരോട് നന്നായി ഇടപഴകുവാനുള്ള കഴിവുള്ളവർ ആയിരിക്കും... നല്ല തീരുമാനങ്ങളെടുക്കുവാനും, പരാജയങ്ങളിൽ നിന്നും വേഗത്തിൽ കരകയറുവാനുള്ള ഇച്ഛാശക്തി ഉള്ളവരും ആയിരിക്കും.
നിങ്ങൾ, നിങ്ങളോടു സ്നേഹമുള്ളവർ, കരുതലുള്ളവർ അല്ലെങ്കിൽ മതിപ്പുള്ളവരാണോ ? ഇല്ലെങ്കിൽ നിങ്ങളുടെ Self Love ലെവൽ എങ്ങനെ മെച്ചപ്പെടുത്താം. അതിനുള്ള 10 ലളിതമായ കാര്യങ്ങളാണ് ഈ വീഡിയോയിൽ ഉള്ളത്.. ഈ 10 കാര്യങ്ങൾ വെറും 21 ദിവസം പ്രാക്ടീസ് ചെയ്‌താൽ നിങ്ങളുടെ ജീവിതം തന്നെ മാറിമറിയും...!!

Опубликовано:

 

3 июн 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 538   
@kannadi.official
@kannadi.official Год назад
Living with Gratitude - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Eec-7QVnNeA.html
@ponmanichandran314
@ponmanichandran314 Год назад
Good
@shammyshammu8241
@shammyshammu8241 Год назад
Self love undenghil polum. Nammada kuravukale paranju kaliyakkan aalukalumd. Appol complete confidencum pokum😢
@krishnalalb2874
@krishnalalb2874 Год назад
മാഢം ; ശരിക്കും വെള്ളം കുടിക്കണം, ആരോഗ്യകരമായ ഭക്ഷണം കഴിക്കണം....... ഇതും പറയാമായിരിന്നു.......❤
@deepthimariya782
@deepthimariya782 Год назад
​@krishnalalb2874
@deepthimariya782
@deepthimariya782 Год назад
​😊
@bijins2494
@bijins2494 4 месяца назад
😢 നമ്മളെ മനസ്സിലാക്കാൻ നമ്മൾ മാത്രമേയുള്ളു. ജീവിതത്തിൽ ആരൊക്കെ ഉണ്ടായിട്ടും കാര്യമില്ല.
@kannadi.official
@kannadi.official 4 месяца назад
Thank you
@Imran-ej5ys
@Imran-ej5ys Месяц назад
Exzactly.. എന്റെ അനുഭവത്തിൽനിന്നും ഞാൻ പറയാണ്..
@navadharahealing1642
@navadharahealing1642 Год назад
ഒരു നല്ല നിർദേശങ്ങളാണ് നൽകിയത് ജീവിതത്തിൽ നമ്മൾ എപ്പോഴും മറ്റുള്ളവരുടെ അംഗീകാരത്തിനും മറ്റുള്ളവരുടെ സ്നേഹത്തിനും വേണ്ടി കെഞ്ചും നമ്മൾ നമ്മളെ സ്നേഹിക്കാൻ തുടങ്ങുകയാണെങ്കിൽ നമ്മുടെ ജീവിതത്തിലെ ഒത്തിരി ഏറെ പ്രശ്നങ്ങൾക്ക് പരിഹാരമാകും
@kannadi.official
@kannadi.official Год назад
Very true.
@davakidavu3880
@davakidavu3880 Год назад
വളരെ നന്ദിയുണ്ട് മാഡം സൂപ്പർ
@sheebaak7180
@sheebaak7180 Год назад
❤️
@user-id2uf1nx4h
@user-id2uf1nx4h Год назад
Yes
@gopimannalil484
@gopimannalil484 Год назад
Supra
@cupofjoe3633
@cupofjoe3633 Год назад
Mam I’m a retired teacher.For the last 35years I went through so many mental torturing by my mother and later by my husband Between all these difficulties I was able to get a job Still now he is torturing for my low pension He himself says he is very smart but failed in an election it affected me and I was in depression for last few days. Today I heard your 2messages helped me to think positively.I wake up and did all my household chores and being happy.Thank you
@kannadi.official
@kannadi.official Год назад
Thank you mam and happy for you..... The only way to be happy is to acknowledge your blessings and move forward.... Stay blessed
@sneharejumylordkrishna10109
താങ്ക് യൂ മം, എന്റെ ജീവിതത്തിലെ ഏറ്റവും ആവശ്യമുള്ള കാര്യമായിരുന്നു ഇത്. ഈയൊരു ടോപ്പിക്ക് എന്റെ ജീവിതത്തിൽ വളരെയധികം മാറ്റം ഉണ്ടാക്കുമെന്ന് ഉറപ്പ്. Thank God❤️
@kannadi.official
@kannadi.official Год назад
Thank you...
@preethimola.k5133
@preethimola.k5133 Год назад
Good morning mam....thanks for the good sharing
@kannadi.official
@kannadi.official Год назад
Most welcome 😊
@mabeledward4363
@mabeledward4363 Год назад
Beautiful. 🎉Gud thinking. 👌
@kannadi.official
@kannadi.official Год назад
Thanks a lot
@sajithabasheer3243
@sajithabasheer3243 Год назад
Sooper voice and vedio
@kannadi.official
@kannadi.official Год назад
Thank you
@Saro_Ganga
@Saro_Ganga Год назад
Very important video Congratulations
@kannadi.official
@kannadi.official Год назад
Thank you!
@FIFAWORLDCUP-xf6ut
@FIFAWORLDCUP-xf6ut 13 дней назад
ജീവിതവസ്ഥയിൽ koode ഉണ്ടായിരുന്ന ഉമ്മയും കൂടി ഒട്ടപ്പെടുത്തിയപ്പോൾ ശെരിക്കും എല്ലാവരിൽ നിന്നും ഒറ്റപ്പെട്ട്....എനിക് അരും ചോദികനില്ല...പറയാനില്ല...എൻ്റെ സങ്കടപ്പെടൽ കാണാൻ ആരും ഇല്ല എന്നൊരു തിരിച്ചറിവ് വന്ന്.. നമ്മൾക്ക് നമ്മളെ ഉള്ളൂ...alosarappeduthiyath എന്തായാലും ഞമ്മളെ മനസ്സിനെ positive akki വെക്കു....ഒരാളോട് താണ് കൊടുത്താൽ മനസ്സിൻ സന്തോഷം കിട്ടുന്നുണ്ടെങ്കിൽ അങ്ങിനെ ചെയ്യുക... ഞ്ഞമ്മള മനസ്സ് പോസിറ്റീവ് ആക്കി വെക്കേണ്ടത് ഞമ്മളെ അവശ്യാണ്.....തിരിച്ചറിവ് വരാൻ മൊത്തത്തിൽ ഒറ്റപ്പെടൽ വേണ്ടി വന്നു
@kannadi.official
@kannadi.official 12 дней назад
Be happy
@prasannakumarik3386
@prasannakumarik3386 Год назад
നല്ല അവതരണം👌👍
@kannadi.official
@kannadi.official Год назад
Thank you
@alicejoseph-hn8hy
@alicejoseph-hn8hy Год назад
Very thought provoking points. Thanks
@kannadi.official
@kannadi.official Год назад
Always welcome
@beenanair9117
@beenanair9117 Год назад
Loved it. Thanks!!!
@kannadi.official
@kannadi.official Год назад
Thank you
@madhuthayyilkannoth5700
@madhuthayyilkannoth5700 Год назад
Very Nice......👍
@kannadi.official
@kannadi.official Год назад
Thank you 🙏🏼
@dhiya1234--
@dhiya1234-- Год назад
വളരെ അധികം calm ആയി കേൾക്കാൻ പറ്റി.. എല്ലാം തന്നെ follow ചെയ്യാൻ ശ്രമിക്കും ❤️നല്ലൊരു morning routine നെ പറ്റി mam nde വോയിസ്‌ ഇൽ കേൾക്കാൻ താല്പര്യമുണ്ട്... Vedio പ്രതീക്ഷിക്കുന്നു 🫂
@kannadi.official
@kannadi.official Год назад
തീർച്ചയായും അടുത്ത വീഡിയോ അതായിരിക്കും
@beenaanand8267
@beenaanand8267 Год назад
Very good video 👏👏👍🙏
@kannadi.official
@kannadi.official Год назад
Thank you very much!
@marykuttythomas5231
@marykuttythomas5231 Месяц назад
A very beautiful video.
@kannadi.official
@kannadi.official Месяц назад
Thank you very much!
@missimplytruthful
@missimplytruthful Год назад
Very good video, thankyou for inspiring
@kannadi.official
@kannadi.official Год назад
Thank you
@lizzammakoshy3146
@lizzammakoshy3146 Год назад
excellent positive thoughts.
@kannadi.official
@kannadi.official Год назад
Thank you
@Sana4455-I9n
@Sana4455-I9n 11 месяцев назад
I will also start from today... Insha Allah... ❤️❤️❤️
@kannadi.official
@kannadi.official 11 месяцев назад
All the best
@jayasreec9953
@jayasreec9953 Год назад
Super വളരെ മനോഹരം Thanks Mam
@kannadi.official
@kannadi.official Год назад
Thank you
@geethamohan1726
@geethamohan1726 Год назад
Very good message
@kannadi.official
@kannadi.official Год назад
Thank you
@ajithap2088
@ajithap2088 Год назад
Very good മെസേജ്..ഞാൻ മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചു..എന്നെ ഞാൻ ഓർത്തെ ഇല്ല..ഇനി എനിക്ക് വേണ്ടി ജീവിക്കണം. ഗുഡ് ഇൻഫർമേഷൻ..thank u maadam..❤
@kannadi.official
@kannadi.official Год назад
സന്തോഷം.. സ്നേഹം..
@UserZz014
@UserZz014 Год назад
Very helpfull message
@kannadi.official
@kannadi.official Год назад
Thank you
@giftycv5280
@giftycv5280 Год назад
Very nice presentation and content.. thank you
@kannadi.official
@kannadi.official Год назад
You are most welcome
@saleenaazeez6232
@saleenaazeez6232 Год назад
വളരെ നല്ല വാക്കുകൾ ❤എല്ലാ ആശംസകളും നേരുന്നു നന്ദിയും അറിയിക്കുന്നു ❤love you ❤
@kannadi.official
@kannadi.official Год назад
ഒരുപാട് സന്തോഷം
@spaceintel
@spaceintel Год назад
Very good advice
@kannadi.official
@kannadi.official Год назад
Glad it was helpful!
@shajisebastian43
@shajisebastian43 Год назад
Perfectly Correct ✅. Learned a lot. Thanku 👍🙏🙏
@kannadi.official
@kannadi.official Год назад
Thank you
@sheejashaji1091
@sheejashaji1091 Год назад
Super video
@kannadi.official
@kannadi.official Год назад
Thank you
@anilprasadpv2336
@anilprasadpv2336 Год назад
Very Good message &Very Good 10 Tips 🙏🙏🙏Madam...I will Try...
@kannadi.official
@kannadi.official Год назад
All the best
@athensjude5921
@athensjude5921 Год назад
Thanks ❤ Will start working on it now
@kannadi.official
@kannadi.official Год назад
Pls share your experience
@avomiii
@avomiii Год назад
Very good information
@kannadi.official
@kannadi.official Год назад
Thank you...
@aleyammashaji2748
@aleyammashaji2748 Год назад
Very good suggestion.
@kannadi.official
@kannadi.official Год назад
Thank you
@deepakdelights7357
@deepakdelights7357 Год назад
വളരെ ഇഷ്ടമായി❤
@kannadi.official
@kannadi.official Год назад
Thank you
@sreyasree8e986
@sreyasree8e986 Год назад
ഞാനും ഇന്നു മുതൽ ഇതുപോലെ മാറാൻ ശ്രമിക്കും. ഒരുപാട് നന്ദി
@kannadi.official
@kannadi.official Год назад
Please share your experience
@artistmohanan3589
@artistmohanan3589 Год назад
Very good Massage 👍☺️
@kannadi.official
@kannadi.official Год назад
Thank you very much
@sujatharam21
@sujatharam21 Год назад
Very valuable information. Thank you 🙏
@kannadi.official
@kannadi.official Год назад
My pleasure
@shibaraju761
@shibaraju761 Год назад
ജീവിത യാത്രയിൽ മന:പൂർവ്വമല്ലെങ്കിൽ കൂടി മറന്നു പോയേക്കാവുന്ന കാര്യങ്ങളേ ഓർമ്മിപ്പിക്കാൻ ഈ വീഡിയോ സഹായിക്കും.....നല്ല സിമ്പിളായ അവതരണം. അഭിനന്ദനങ്ങൾ❤
@kannadi.official
@kannadi.official Год назад
Thanks you
@abrahamthoppil9884
@abrahamthoppil9884 Год назад
Very simple and effective way to live a glorious life.
@sainababeevi8504
@sainababeevi8504 Год назад
.൭൭൪)ഊകണ
@jagadeesankalathil3960
@jagadeesankalathil3960 Год назад
വളരെ നല്ല നിർദ്ദേശങ്ങൾ ........🌹നന്ദി നമസ്കാരം❣️🌹
@kannadi.official
@kannadi.official Год назад
Welcome..
@chandranarinhyil7998
@chandranarinhyil7998 Год назад
Ragini Chandran. Kannur. Madom, നിങ്ങൾ പറഞ്ഞതായ 10 കാര്യങ്ങളും പറയുമ്പോൾ തന്നെ എഴുതിവെച്ചു. അത് എല്ലാം എനിക്ക് വളരെ അത്യാവശ്യമായി വേണ്ട മെസ്സേജ് തന്നെ ആയിരുന്നു. ഇതു കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്.. നന്ദി ഉണ്ട്. ദൈവം നിങ്ങളെ യും കുടുംബമായിട്ടു അനുഗ്രഹിക്കട്ടെ. 🙏🏼🙏🏼🙏🏼
@kannadi.official
@kannadi.official Год назад
ഒത്തിരി സന്തോഷം
@jayasreesarat2875
@jayasreesarat2875 Год назад
Very good msg😊
@kannadi.official
@kannadi.official Год назад
Thank you so much
@binduanoop5834
@binduanoop5834 Год назад
Very good message. thank you very much
@kannadi.official
@kannadi.official Год назад
You're most welcome
@sanalgopalan7340
@sanalgopalan7340 Год назад
Good video❤
@kannadi.official
@kannadi.official Год назад
Thanks for watching
@satharak2357
@satharak2357 Год назад
നിങ്ങൾ പറഞ്ഞ പത്തു കാര്യങ്ങളും ശരി യാണ്
@kannadi.official
@kannadi.official Год назад
🙏🙏
@sajithabasheer3243
@sajithabasheer3243 Год назад
Nalla vedio thanks
@kannadi.official
@kannadi.official Год назад
Thank you
@pmmohanan9864
@pmmohanan9864 Год назад
Excellent madam
@kannadi.official
@kannadi.official Год назад
Thanks a lot
@presannakumari4867
@presannakumari4867 Год назад
ഇത്രയും നല്ല കാര്യാങ്ങൾ പറഞ്ഞു തന്ന മാമിനെ, thanks🙏🙏🙏
@kannadi.official
@kannadi.official Год назад
Thank you
@Sona-vm6zn
@Sona-vm6zn Год назад
സൂപ്പർ ❤
@kannadi.official
@kannadi.official Год назад
Thank you
@sindhumenon3121
@sindhumenon3121 Год назад
very useful❤️
@kannadi.official
@kannadi.official Год назад
Thank you
@sittarag
@sittarag Год назад
Very informative thank you
@kannadi.official
@kannadi.official Год назад
Thank you
@sumangalak164
@sumangalak164 Год назад
Thank you very much for these useful tips❤🙏
@kannadi.official
@kannadi.official Год назад
Thank you
@prasadqpp347
@prasadqpp347 Год назад
Thankyou🥰🥰🥰 ഇനിയെങ്കിലും ഒന്നുതിരിഞ്ഞ് പോകാം. 🌹🌹
@kannadi.official
@kannadi.official Год назад
Always welcome
@anniecherian4766
@anniecherian4766 Год назад
V good. I used to say tip no. 6
@kannadi.official
@kannadi.official Год назад
Great 👍
@fathimathrubeena3988
@fathimathrubeena3988 Год назад
Mam.. നന്നായി അവതരിപ്പിച്ചു. Good job
@kannadi.official
@kannadi.official Год назад
Thank you...
@rejithagopan2409
@rejithagopan2409 Год назад
Super🎉
@kannadi.official
@kannadi.official Год назад
Thank you
@crazyqueen7637
@crazyqueen7637 11 месяцев назад
Yenikk vendi ulla video ❣️
@kannadi.official
@kannadi.official 11 месяцев назад
Thank you
@pmmohanan9864
@pmmohanan9864 Год назад
Good positive thoughts, thanks madam
@kannadi.official
@kannadi.official Год назад
Welcome. Pls keep watching
@pmmohanan9864
@pmmohanan9864 Год назад
Please come immediately with this type of good videos like it.
@kannadi.official
@kannadi.official Год назад
Thank you
@worlddream9810
@worlddream9810 Год назад
അടിപൊളി ❤ Thanks madam
@kannadi.official
@kannadi.official Год назад
Thank you
@suresh342sr
@suresh342sr Год назад
അഭിനന്ദനങ്ങൾ 💐💐💐
@kannadi.official
@kannadi.official Год назад
Thank you..
@anandavallyk8612
@anandavallyk8612 Год назад
Very good suggestions Thank you
@kannadi.official
@kannadi.official Год назад
Most welcome
@kutiess7636
@kutiess7636 Год назад
എല്ലാം ഒന്നിനൊന്നു മെച്ചം
@kannadi.official
@kannadi.official Год назад
Thank you
@sujathashylesh8040
@sujathashylesh8040 Год назад
Very informative message. Thank you ma'am 👍🙏
@kannadi.official
@kannadi.official Год назад
Thanks and welcome
@girijanampoothiry4066
@girijanampoothiry4066 Год назад
ഈ അറിവ് പകർന്നു നൽകിയതിന് വളരെ നന്ദി 🙏🙏
@kannadi.official
@kannadi.official Год назад
Thank you..
@vineethabiju5993
@vineethabiju5993 Год назад
Super
@kannadi.official
@kannadi.official Год назад
Thank you
@sivashankarannair3146
@sivashankarannair3146 Год назад
Thankyou mam VeryGood Video
@kannadi.official
@kannadi.official Год назад
Most welcome 😊
@StoriesbyVishnuMP
@StoriesbyVishnuMP Год назад
Good video. Thank you 😊
@kannadi.official
@kannadi.official Год назад
Thank you
@user-fu4yd5js3r
@user-fu4yd5js3r Год назад
Thanks my sister👌🙏
@kannadi.official
@kannadi.official Год назад
Welcome!
@lindajoseph6633
@lindajoseph6633 Год назад
Was feeling very low. Thank you for your tips.
@kannadi.official
@kannadi.official Год назад
You’re welcome 😊
@Sajibadusha
@Sajibadusha Год назад
Very good message mam
@kannadi.official
@kannadi.official Год назад
Thanks a lot
@prpkumari8330
@prpkumari8330 2 месяца назад
വളരെ നല്ല കാര്യങ്ങളാണ്..ഏവർക്കും പ്രയോജനപ്പെടും.
@kannadi.official
@kannadi.official 2 месяца назад
Thank you...
@user-ui8kp9nm4l
@user-ui8kp9nm4l 3 месяца назад
ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരുപാടു നന്ദി. എല്ലാവരും കേൾക്കണ്ട ഒരു subject ആണിത്. Thank u mam ❤🥰 God bless u🙏🏻
@kannadi.official
@kannadi.official 3 месяца назад
Thank you
@ambilin112
@ambilin112 Год назад
വളരെ നല്ല അറിവുകൾ 👌ഒരുപാട് നന്ദി 🙏🙏🙏🙏🙏🙏
@kannadi.official
@kannadi.official Год назад
Thank you
@ambilin112
@ambilin112 Год назад
@@kannadi.official god bless u😊
@subhashinis3246
@subhashinis3246 Год назад
Thankyou mam, Very Good Information....❤
@kannadi.official
@kannadi.official Год назад
Thank you
@abrahamnettikadan2831
@abrahamnettikadan2831 Год назад
Super message👌
@kannadi.official
@kannadi.official Год назад
Thank you
@user-zo5jb9bt2x
@user-zo5jb9bt2x 3 месяца назад
Great❤❤❤
@kannadi.official
@kannadi.official 3 месяца назад
Thank you
@Mr_Curls-777
@Mr_Curls-777 Год назад
നന്ദി ❤💚🙏
@kannadi.official
@kannadi.official Год назад
Always welcome
@Trendy-Handmades
@Trendy-Handmades Год назад
Thank you 🙏
@kannadi.official
@kannadi.official Год назад
Welcome
@shinad222
@shinad222 Год назад
Super👍 Madam....
@kannadi.official
@kannadi.official Год назад
Thank you very much
@rajkumarpeethambaran9711
@rajkumarpeethambaran9711 Год назад
Thanks...very useful...
@kannadi.official
@kannadi.official Год назад
Welcome 😊
@susankorah8912
@susankorah8912 Год назад
Very good suggestions. People following these aspects will find life very beautiful and loving.
@kannadi.official
@kannadi.official Год назад
Thank you
@deepakn3376
@deepakn3376 Год назад
Very informative mam❤
@kannadi.official
@kannadi.official Год назад
Thank you. pls keep watching
@balatube999
@balatube999 Год назад
👏👏 ..ആർക്കും പ്രാക്ടീസ് ചെയ്യാൻ തോന്നിപ്പിക്കുന്ന അവതരണം.തുടങ്ങുന്നതിന് മുമ്പ് ഒരു ഒരു self introduction ഉണ്ടായിരുന്നെങ്കിൽ വളരെ നന്നായിരുന്നു..
@kannadi.official
@kannadi.official Год назад
അടുത്ത വീഡിയോയിൽ ചെയ്യാം
@sahadevanokveryverythakns.2355
Until this moment i had Forgotten myself, madam reminded me well..
@kannadi.official
@kannadi.official Год назад
Happy for you
@preethapb3634
@preethapb3634 Год назад
സഹജീവികൾക്ക് തിരിച്ചറിവ് നൽകി ജീവിതം സുന്ദരമാക്കുന്ന സഹോദരിക്ക് പ്രണാമം
@kannadi.official
@kannadi.official Год назад
Thank you 🙏🏼
@prasannak8204
@prasannak8204 Год назад
ഇത് എല്ലാവർക്കും ഉപകാരമുള്ള ടിപ്സ് ആണ്.
@kannadi.official
@kannadi.official Год назад
Thanks..
@ashrafnm2448
@ashrafnm2448 Год назад
I often forget to mind myself. On hearing you, I started to remind myself of my self esteem.
@kannadi.official
@kannadi.official Год назад
Thank you
@krnair2993
@krnair2993 Год назад
You are smart
@fidhalal5756
@fidhalal5756 4 месяца назад
Thankyou, ningale class keetit self lovel nalla improve ind ❤️
@kannadi.official
@kannadi.official 4 месяца назад
Thank you..
@syamaprakash7718
@syamaprakash7718 4 месяца назад
Very good മെസ്സേജ് 🙏🏻നമ്മൾ എപ്പോളും മറ്റുള്ളവർ തരുന്ന റെസ്‌പെക്ടിനു വേണ്ടി കാത്തിരിക്കും സ്വയം വില നൽകാറില്ല.10ടിപ്സ് 😢ചെയ്തു നോക്കും താങ്ക്സ് mam👌🏻👌🏻👏🏻
@kannadi.official
@kannadi.official 4 месяца назад
Thank you...
@subaidhaibrahim4504
@subaidhaibrahim4504 Год назад
ഞാൻ വിഷമിച്ചിരിക്കുമ്പോഴാണ് ഇത് കേട്ടത് നല്ല സമാധാനം തോന്നി 😍❤️😍❤️
@kannadi.official
@kannadi.official Год назад
Thank you
@safiyasafiya5984
@safiyasafiya5984 11 месяцев назад
ഞാനും
@lalygeorge1113
@lalygeorge1113 Год назад
Very good
@kannadi.official
@kannadi.official Год назад
Thanks
@akshayakr6290
@akshayakr6290 Год назад
Thank you so much 🌸🌸
@kannadi.official
@kannadi.official Год назад
Welcome
@jyothishankar7595
@jyothishankar7595 Год назад
Very nice Mam”
@kannadi.official
@kannadi.official Год назад
thank you
@staypositive1686
@staypositive1686 Год назад
Thank you 🙏🙏🙏
@kannadi.official
@kannadi.official Год назад
You're most welcome
@snehaprabhap976
@snehaprabhap976 Год назад
നല്ല വീഡിയോ നന്ദി❤
@kannadi.official
@kannadi.official Год назад
Thank you
@biniburnabas
@biniburnabas Год назад
Thank you mam.......I will practice this❤
@kannadi.official
@kannadi.official Год назад
All the best... Please let me also know the result..
@saubanathak4394
@saubanathak4394 Год назад
Thank you somuch maam🙏
@kannadi.official
@kannadi.official Год назад
Welcome
@swamyayyappasevasamathi7668
👍👍👍
@dazzlingmahwish5799
@dazzlingmahwish5799 Год назад
Thank you❤
@kannadi.official
@kannadi.official Год назад
You're welcome 😊
@anehaanu2617
@anehaanu2617 Год назад
Thank you🙏❤
@kannadi.official
@kannadi.official Год назад
You are welcome
Далее
Она Может Остановить Дождь 😱
00:20
The Power Of Positive Affirmations | Pearle Maaney
34:04