Тёмный

SG യുടെ വണ്ടി കോളനിക്കാർ തടഞ്ഞു പോകാൻ സമ്മതിക്കാതെ ചെയ്തത് കണ്ടോ?  

WE COVER MEDIA
Подписаться 68 тыс.
Просмотров 146 тыс.
50% 1

#sureshgopi #sureshgopilatest #sureshgopifans #sureshgopi
suresh gopi,suresh gopi bgm,suresh gopi amma,madhav suresh gopi,suresh gopi speech,suresh gopi movies,bhagya suresh gopi,suresh gopi charity,radhika suresh gopi,suresh gopi daughter,suresh gopi thrissur,suresh gopi dialogue,suresh gopi interview,suresh gopi son in law,suresh gopi latest news,gokul suresh,kerala news live,kerala news,malayalam news live,latest news,malayalam breaking news,malayalam news,kerala politics

Опубликовано:

 

7 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 227   
@user-ep5kh6mb2d
@user-ep5kh6mb2d 4 месяца назад
ജനകീയൻ ആകുക ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുക വിജയം ഉറപ്പാണ്❤❤❤❤❤
@johnrose8136
@johnrose8136 4 месяца назад
🎉SG. Gopi. Gopi. Thenga kola.
@user-eg6wz7eb8x
@user-eg6wz7eb8x 4 месяца назад
😅😊​@@johnrose8136
@Jesssco
@Jesssco 4 месяца назад
Athe. Kendram adichu matiya panam kondu poyi thrisuur il ittu thalluka. Enit abhinayikuka 😂 sheet gobi
@HishuHishu-jy7yo
@HishuHishu-jy7yo 4 месяца назад
Athine votuchodikubo eallavarum iganeyaa prethekich bjp....kazijal avar avarude thani swabavam purathedkum
@babup.r5224
@babup.r5224 4 месяца назад
​@@johnrose8136😄 ഇറക്കുമതി ചെയ്തവന്മാർ തമ്മിലടിച്ചു ചത്തു തീർന്നാൽ ഭാരതം രക്ഷപെട്ടു 😄😄😄
@abrahomjoseph1321
@abrahomjoseph1321 4 месяца назад
Suresh Gopi ❤
@user-zq8ii4ng7z
@user-zq8ii4ng7z 4 месяца назад
പാവങ്ങളായ ആ നല്ല അമ്മമാരൊക്കെ എത്ര സ്നേഹത്തോടെ യാണ് സുരേഷ് ഗോപിയെ കാണാൻ നിൽക്കുന്നത്. അവരുടെ മുഖത്തെ ഭാവം കണ്ടാലറിയാമ്മ അവർ എന്തൊക്കെയോ സുരേഷ് ഗോപിയുടെ വിജയത്തിൽ നിന്നും പ്രതീക്ഷിക്കുന്നുണ്ട്.. സുരേഷ് ഗോപി എല്ലാവര്ക്കും കൈകൊടുക്കണം രണ്ടു വാക്കെങ്കിലും അവരോട് പറയണം. അവർ അതിനുവേണ്ടി യാണ് കത്ത് നിൽക്കുന്നത്. മറ്റു പാർട്ടിയിലെ നേതാക്കൻ മാരെ പോലെ യാകരുതു. തികച്ചും ജനകീയൻ തന്നെ യാകണം.
@Jesssco
@Jesssco 4 месяца назад
Enichu podi avante sheet gobi
@smk4250
@smk4250 4 месяца назад
ജനകീയൻ അടുത്ത ജന്മത്തിൽ ബ്രാഹ്മണൻ 😂😂😂😂
@kareemappadath4244
@kareemappadath4244 4 месяца назад
shit Gopl ചെമ്പ് ഗോപിയായി .... തോറ്റു കഴിയുമ്പോൾ വട്ടാകും
@samad121samad7
@samad121samad7 4 месяца назад
അടുത്ത ജന്മം ബ്രാഹ്മണൻ ആകാൻ പോകുന്ന ആളാണ് എന്നെ തൊട്ട് അശുദ്ധി ആക്കരുത്
@babup.r5224
@babup.r5224 4 месяца назад
​@@smk4250😄😄 അടുത്ത പ്രാവശ്യം അറ്റം വെട്ടി കൂടെ വരും 😄😄 അതുവരെ ഒന്ന് ക്ഷെമി 😄😄
@pramodchandradas7072
@pramodchandradas7072 4 месяца назад
മനുഷ്യത്വം വിജയിക്കട്ടെ 👍 മനുജൻ നയിക്കട്ടെ 🙏 SG 👍🙏💕
@maneeshasarath-fb6gj
@maneeshasarath-fb6gj 4 месяца назад
സുരേഷേട്ടന് ഒരു വോട്ട് ചെയ്യാൻ എനിക്ക് അവിടെ വോട്ട് ഇല്ല. എങ്കിലും പ്രാർത്ഥന എപ്പോഴും ഉണ്ട്.🙏🏻
@usk9ak
@usk9ak 4 месяца назад
അത് മതി ജയിക്കും😂😂😂
@Farisacheenickal1304
@Farisacheenickal1304 4 месяца назад
അപ്പോ ചെമ്പ് ഗോപിക്ക് ജയം ഉറപ്പ്
@Sreeprayag
@Sreeprayag 4 месяца назад
​@@Farisacheenickal1304Sudoo
@babup.r5224
@babup.r5224 4 месяца назад
​@@Farisacheenickal1304😄😄 ഇറക്കുമതി ചെയ്തവന്മാർ തമ്മി തല്ലി തീരുന്ന ഒരു കാലം വരും 😄😄 അന്ന് ഭാരതം രക്ഷപെടും 😄😄
@nisark8825
@nisark8825 4 месяца назад
Yenikkund njan cheyyilla
@enlightnedsoul4124
@enlightnedsoul4124 4 месяца назад
ഈ മനുഷ്യൻ ജയിക്കണം 🧡
@gladiator5303
@gladiator5303 4 месяца назад
😂😂uvve uvve janagl sammadhikillanu vecha entha cheyya 😂😂
@enlightnedsoul4124
@enlightnedsoul4124 4 месяца назад
@@gladiator5303 നമുക്ക് കാണാം
@mohananmohanan5107
@mohananmohanan5107 4 месяца назад
നീ പോയി ജയിപ്പിക്ക്.... എന്നിട്ട് അവൻ ബ്രാഹ്മണൻ ആയി വന്ന്, നിന്നെയും ബ്രാഹ്മണൻ ആക്കും
@enlightnedsoul4124
@enlightnedsoul4124 4 месяца назад
@@mohananmohanan5107 ഞാൻ ബ്രാഹ്മണൻ ആയാൽ സന്തോഷം... എന്തായാലും തീട്ടം ദീനി ആവില്ല
@lazilakunjuraman7485
@lazilakunjuraman7485 4 месяца назад
​@@mohananmohanan5107ഈ കളിയാക്കലിൽ ആ വ്യക്തിക്ക് ഒന്നും സംഭവിക്കില്ല
@sree4607
@sree4607 4 месяца назад
ഏത് ജില്ലയിൽ വേണേലും വോട്ട് ചെയ്യാം എന്നുണ്ടാരുന്നേൽ കോട്ടയത്തുള്ള ഞാൻ തൃശൂർ പോയി സുരേഷ് ഗോപിയ്ക്ക് വോട്ട് ചെയ്തേനെ
@jyothilakshmi9381
@jyothilakshmi9381 4 месяца назад
Same njnum ❤
@aabraham4966
@aabraham4966 4 месяца назад
എങ്കിൽ ഞങ്ങൾ ഒത്തിരി പേര് ബിജെപിക്ക് എതിരായിട്ട് വോട്ട് ചെയ്തേനേം.
@sree4607
@sree4607 4 месяца назад
@@aabraham4966 അതിനിപ്പോ എന്താ അത് ഓരോതരുടെയും ഇഷ്ട്ടം,
@Kingsrealestategroups
@Kingsrealestategroups 4 месяца назад
ഞാനും... എര്‍ണാകുളം
@Kingsrealestategroups
@Kingsrealestategroups 4 месяца назад
​@@aabraham4966അടിമകളുടെ വോട്ടല്ലേ..
@sasikumarv7734
@sasikumarv7734 4 месяца назад
തൃശൂർകാർ തോൽപ്പിച്ചിട്ടും അദ്ദേഹം തൃശ്ശൂർ നെ സഹായിച്ചു
@sathigk4971
@sathigk4971 4 месяца назад
❤ജയിച്ചുവരും...എങ്ങനെയൊക്കെ അപമാനിച്ചാലും അദ്ദേഹം കൂടുതൽ വോട്ടോടുകൂടി വിജയിക്കും..
@prasanthprakasan4624
@prasanthprakasan4624 4 месяца назад
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@SureshSuresh-hg5ki
@SureshSuresh-hg5ki 4 месяца назад
കാണാൻ ആണ് അവർ വരുന്നത് കണ്ടിട്ടേ പോകാവൂ സാർ 🙏🙏🙏🙏🙏
@AffectionateDachshund-ns8or
@AffectionateDachshund-ns8or Месяц назад
ഓരോ കുടുബങ്ങളിലെയും മകനെ പോലെ തോന്നി സുരേഷ്‌ഗോപിയെ അമ്മമാരുടെ സ്നേഹം
@user-ye8el7wz5e
@user-ye8el7wz5e 4 месяца назад
SG ജയിക്കേണം 👍🙏
@aparnanair734
@aparnanair734 4 месяца назад
Sureshgopi will win❤
@user-lp9sd5uz7w
@user-lp9sd5uz7w 4 месяца назад
ആരേയും നിരാശ പെടുത്തരുത്
@Tony_Montana659
@Tony_Montana659 4 месяца назад
Iam wished he should contest from palakkad. ❤
@user-fl6mj5br9z
@user-fl6mj5br9z 4 месяца назад
തോൽക്കും. അവിടെ വേറെ ആളുണ്ട്
@sreekaladevi3148
@sreekaladevi3148 4 месяца назад
ഞാൻ ഒരു ബിജെപി ക്കാരിയാ. എന്നാലും പറയാതിരിക്കാൻ വയ്യ. ഇത്രയും അമ്മമാർ ഓടി വണ്ടിടെ അടുത്ത് വന്നിട്ട് അയാൾ ഒന്ന് ഇറങ്ങി സംസാരിക്കാൻ വയ്യേ. പിന്നെ എന്ത്‌ ജനസേവകനാ. കഷ്ട്ടം
@user-jm5jv6lf7t
@user-jm5jv6lf7t 4 месяца назад
Ni podi ule
@chandrancherayi4592
@chandrancherayi4592 4 месяца назад
He has got other appointment also. One man can't please every body because of time restrictions.
@MeenuMeenu-jv6hu
@MeenuMeenu-jv6hu 4 месяца назад
നിങ്ങൾ പറഞ്ഞത് വളരെ ശെരിയാണ് ഇദ്ദേഹത്തിന്റെ ഈ ആറ്റിട്യൂടാണ് എനിക്ക് ഇഷ്ടപെടാത്തത്
@mrk6564
@mrk6564 4 месяца назад
വായിച്ചപ്പോഴേ മനസിലായി നീ അടിമ കമ്മി ആണെന്ന്. ഇത് പഞ്ചായത്ത്‌ ഇലക്ഷന് അല്ല. ഓടിയെത്താൻ ഇഷ്ടം പോലെ ഉണ്ട്‌
@user-fl6mj5br9z
@user-fl6mj5br9z 4 месяца назад
ഇതാണ് യഥാർത്ഥ ബിജെപി ക്കാരന്റെ മുഖം. ഇനിയെങ്കിലും മനസ്സിലാക്ക്. അവരൊന്നും ജനങ്ങളെ സേവിക്കാൻ ആഗ്രഹിച്ചല്ല ജനങ്ങളെ കൊണ്ട് സേവിപ്പിക്കാൻ ആഗ്രഹിക്കുന്നവരാ
@sebastianjoseph1733
@sebastianjoseph1733 4 месяца назад
സുരേഷേട്ടൻ ഇന്ന് അല്പം മൂഡോഫ് ആണ് ക്ഷമിക്ക്.
@vinodkumar-zp1xr
@vinodkumar-zp1xr 4 месяца назад
Enik Thrissur vote undayirunnu enkil urappu aayum Suresh Gopi kodukum ayirunnu
@user-wc6tu5hc4b
@user-wc6tu5hc4b 4 месяца назад
💯win
@user-vb7kv1iu1s
@user-vb7kv1iu1s 4 месяца назад
ചില ആളുകൾ രാഷ്ട്രീയ പാർട്ടി നോക്കി വോട്ടു ചെയ്യും ചില ആളുകൾ നല്ല മനുഷ്യൻ ആണെങ്കിൽ പാർട്ടി നോക്കില്ല
@Manoj-xm3gh
@Manoj-xm3gh 4 месяца назад
SG❤
@nisampalakad
@nisampalakad 4 месяца назад
ഷാഫി പറമ്പിലിന്റെ പാലക്കാട് യാത്ര അയപ്പും, വടകര സ്വീകരണവും ഒന്ന് കാണു...... അതിൽ നിന്ന് മനസ്സിലാക്കാം ഒരു നേതാവിനെ
@Vanajap-
@Vanajap- 4 месяца назад
നല്ലത് സംഭവിക്കട്ടെ
@sidhartht-hy8ib
@sidhartht-hy8ib 4 месяца назад
ꜱɢ🧡🧡🧡🧡🧡🧡
@bijivalsalan647
@bijivalsalan647 4 месяца назад
അഹങ്കാരം പാടില്ല
@rajesh.k.gk.gangadharan5416
@rajesh.k.gk.gangadharan5416 4 месяца назад
orupadu manchu vendi vannu kannum. athu ellam jaichal thirichu edukam
@user-ri8uf5mt7j
@user-ri8uf5mt7j 4 месяца назад
ഗോപിയേട്ടനും കൃത്യം 48ആളുകളും
@pvuae
@pvuae 4 месяца назад
തൃശൂർ കാരെ, ഇത് നിയമസഭാ എലെക്ഷൻ അല്ല.. ലോക്സഭാ എലെക്ഷൻ ആണ്... ലോക്സഭയിൽ ദേശീയ രാഷ്ട്രീയത്തിൽ ഒന്നുമല്ലാത്ത സിപിഐ ടെ എംപി ആയിട്ട് കരുവന്നൂരിൽ ഒരു വാക്ക് മിണ്ടാത്ത ഈ പഴകി തുരുമ്പിച്ച സുനിൽ കുമാർ പോയിട്ട് എന്ത് കാര്യം..? തോളത്തു കയ്യിട്ടു, ഒരുമിച്ചു ചായ കുടിച്ചു.. ചായക്കടയിൽ വന്നു... കവലയിൽ നീന്നു വർത്താനം പറഞ്ഞു, സാദാരണക്കാരൻ.. ഇതൊന്നുമല്ല ഒരു എംപി ക്കു വേണ്ട ഗുണങ്ങൾ capable ആവണം കേന്ദ്രത്തിൽ പോയി മോഡി govt നോട് ചേർന്ന് നാടിനു വേണ്ടി വികസന പ്രവർത്തനങ്ങൾ നടത്താനുള്ള പ്രാപ്തി വേണം... സുനിൽ കുമാർ ഒക്കെ ജയിച്ചാൽ ഞ പിഞ്ഞാ മുരളീധരനെ പോലെ തന്നെ no use..സുരേഷ് ഗോപിക്ക് അതിനുള്ള കഴിവുണ്ട്..പവർ ഉണ്ട്...ആത്മാർത്ഥത ഉണ്ട് അതിനുപരി മനുഷ്യ സ്നേഹയിയാണ്....തൃശൂരിന് ഒരു മാറ്റം അനിവാര്യമാണ് ..സൊ രാഷ്ട്രീയവും മതവും മാറ്റി വച്ച്..വികസനത്തിന് ഒരു വോട്ട്.. അതാണ് ചെയ്യേണ്ടത്.. ബുദ്ധിയുള്ള തൃശ്ശൂർകാരെ, കഴിഞ്ഞ പ്രാവശ്യത്തെ പോലെ അബദ്ധം ഇനി കാണിക്കരുത്...തൃശ്ശൂരിന്റെ വലിയ വികസനത്തിനു..തൃശ്ശൂരിന്റെ വലിയ ഒരു മാറ്റത്തിനു ഉശിരുള്ള, നല്ലവനായ, ആത്മാർത്ഥത ഉള്ള നാലക്ഷരം ലോക്സഭയിൽ പോയി സംസാരിക്കാന് കഴിയുന്ന സുരേഷ് ഗോപിയെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുക...!! വർഗീയത പറഞ്ഞുള്ള സിപിഎം ന്റെയും കോൺഗ്രസിന്റെയും ആ പഴയ പറ്റിക്കൽ പരിപാടി മലയാളികളോട് ഇനി നടക്കില്ല... മോഡി ഗവണ്മെന്റ് വലിയ വികസന പ്രവർത്തനങ്ങൾ അതിന്റെ ഗുണം കേരളത്തിനും കിട്ടണം അതിനു വേണ്ടി ബുദ്ധിയുള്ള മലയാളികളെ.. ബിജെപി യെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുക..
@gbap6348
@gbap6348 4 месяца назад
താങ്കൾ പറഞ്ഞത് 100 % ശരിയാണ് മറ്റ് സ്ഥലങ്ങൾ വികസിക്കുന്നതിനോടൊപ്പം നമ്മുടെ നാടും നന്നാകണം അല്ലാതെ പ്രതിപക്ഷമായി മാറി നിന്നാൽ വികസന പ്രവർത്തനങ്ങൾ വരില്ല അതിന് നമ്മുടെ പ്രതിനിധികൾ ഭരണപക്ഷത്ത് ഉണ്ടാകണം SG❤
@maneeshasarath-fb6gj
@maneeshasarath-fb6gj 4 месяца назад
ഇതേനെക്കുറിച്ചൊക്കെ ചിന്തിക്കുന്നവർ അദ്ദേഹത്തിനെ വോട്ട് ചെയ്തു വിജയിപ്പിക്കും 👍🏻
@aabraham4966
@aabraham4966 4 месяца назад
ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും കമ്മ്യൂണിസ്റ്റുകാരെയും കൊല്ലാൻ നടക്കുന്ന പാർട്ടിക്ക് വോട്ട് ചെയ്യണോ?
@krishnakumarmannil1526
@krishnakumarmannil1526 4 месяца назад
Jai shree Suresh Gopi
@tsbalasubramoniam8886
@tsbalasubramoniam8886 4 месяца назад
Care should be taken by Sri Suresh Gopi Not to take any medicine in Empty stomach as it will prove counter productive. Relatives and party workers should remember this Without Fail.
@ChandranCp-vn1vp
@ChandranCp-vn1vp 4 месяца назад
❤❤❤
@arunthiruvattoor
@arunthiruvattoor 4 месяца назад
1K❤❤❤❤❤
@ansuyababu2594
@ansuyababu2594 4 месяца назад
Jaikkanam❤
@vvkcp
@vvkcp 4 месяца назад
❤🎉🎉
@prasannakumar8666
@prasannakumar8666 4 месяца назад
വോട്ട് തന്നില്ലെങ്കിലും ഒരു ചെമ്പ് കിരീടമെങ്ങിലും എനിക്ക് തന്നു രക്ഷിച്ചു കൂടെ
@manilalpk1264
@manilalpk1264 4 месяца назад
Sure win
@PrakashKumar-mb4cp
@PrakashKumar-mb4cp 4 месяца назад
സുരേഷ്, ഗോപി, വണ്ടി യി ൽ, oniragmo,
@MeenuMeenu-jv6hu
@MeenuMeenu-jv6hu 4 месяца назад
മസ്സില് പിടിച്ചിരിക്കുവാ ഇറങ്ങാൻ പറ്റത്തില്ല. എൻകിലും ഇവരുടെ എല്ലാവരുടെയും വോട്ട് ഇദ്ദേഹത്തിനു തന്നെയാണെന്നുറപ്പായി
@rashidmuscat.2180
@rashidmuscat.2180 4 месяца назад
അവരുടെ ആളുകളെ പോലും സ്നേഹിക്കാനും ബഹുമാനിക്കാനും പഠിക്ക്.....എത്ര കെഞ്ചിയിട്ടും ആ വണ്ടിയുടെ ഗ്ലാസ് ഒന്ന് താഴ്ത്തി ആവശ്യങ്ങൾ പരിഗണിക്കാം എന്ന് ഒന്ന്.അയാൾക്ക് പറയാമായിരുന്നു ...ശരി.......എന്നെങ്കിലും ...ഒരിക്കലും അഹങ്കാരികൾ ജയിച്ചു കൂടാ....അത് ഏതു പാർട്ടിക്കാരനായാലും......
@sureshkumarp2
@sureshkumarp2 4 месяца назад
ഇന്നുവരെ ആർക്കും വോട്ട് ചെയ്തിട്ടില്ല. എന്നാൽ sg എന്റെ മണ്ഡലത്തിൽ ഉണ്ടായിരുന്നെങ്കിൽ എന്റെ ആദ്യത്തെ വോട്ട് ഞാൻ അങ്ങേർക്കു കൊടുക്കുമായിരുന്നു.
@user-vb7kv1iu1s
@user-vb7kv1iu1s 4 месяца назад
ബിജെപി കോൺഗ്രസ്‌ കമ്മ്യൂണിസ്റ്റ് ഏത് പാർട്ടിയിൽ ഉള്ള രാഷ്ട്രീയ നേതാക്കൾ ആയാലും കുഴപ്പമില്ല സാധാരണ പാവങ്ങൾ ആയ ആളുകൾ ക്കു സഹായം ദയ കരുണ സ്നേഹം വേണം അത്രയും മാത്രം മതി വികസനം പുരോഗതി നാടിനും രാജ്യത്തിനും വേണ്ടി ചെയ്യുക
@anilkumaranandan4497
@anilkumaranandan4497 4 месяца назад
Ithiri Jada kuduyo? Vote chodikkan alle poyathi?allathe
@babusankaran8064
@babusankaran8064 4 месяца назад
S G should be given training how to use words to suite the occasion. Politics is just like a trapeez and a bad move will cause great danger.
@rajeshp6257
@rajeshp6257 4 месяца назад
തൃശൂരിൻ്റെ കുടുംബ നാഥൻ ❤❤❤❤
@delphygeorge7319
@delphygeorge7319 4 месяца назад
Sorry ഞങ്ങൾക്കു കുടു०ബ നാഥനായി ആണൊരുത്തൻ എന്റെ വീട്ടിൽ ഉണ്ട് അത് മതി
@babup.r5224
@babup.r5224 4 месяца назад
​@@delphygeorge7319😄 അത് അധികം താമസിക്കാതെ PFI ക്കാർ എടുത്തോളും 😄😄 അപ്പോൾ കരഞ്ഞു മേഴുകി വരരുത് 😄😄
@shihabudeenkhb8913
@shihabudeenkhb8913 4 месяца назад
kuthiyittu enthu kariyam petrollinum deesalinum gassinum entha vila jana jeevidam usharayi nadakannamenkil ellathinum vilakurayannam vilakoodiyakottittu rajiyam chuttiyittu pavangallkenthu kariyam
@selvarajkulakandathil5063
@selvarajkulakandathil5063 4 месяца назад
സുരേഷ് ഗോപി ജയിച്ചു കഴിഞ്ഞു.....
@bijivalsalan647
@bijivalsalan647 4 месяца назад
Eppo
@ShukurBhai
@ShukurBhai 4 месяца назад
തംബ്രാൻ .... പ്രജകളോടുള്ള പെരുമാറ്റം നോക്കൂ .. ഇയാൾക്കെങ്ങനെ ഒരു ജനപ്രധിനിധിയാകാൻ പറ്റും ? പാവങ്ങളായ അമ്മമാരോടുപോലും ഒന്നിറങ്ങി സംസാരിക്കാൻ പോലും മനസ്സില്ലാത്ത .................
@baijuthottungal3696
@baijuthottungal3696 4 месяца назад
❤👍👌
@MoideentMoideent-vl4oc
@MoideentMoideent-vl4oc 4 месяца назад
തിരു മുഖം കാണാൻ പ്രജകളുടെ മുടിഞ്ഞ തിരക്ക്.
@maree-8822
@maree-8822 4 месяца назад
എന്തിനോ തിളക്കുന്ന സാമ്പാർ..... ഇപ്രാവശ്യം ഗോപി ശെരിക്കും ഗോപി ആകും തൃശൂരിൽ..... നാടകമേ ഉലകം
@nunish123
@nunish123 4 месяца назад
Ennittu vere aare jayippikkum... Enthu karyathinu... Naadinu valla gunavum undavumo... Bhudi poorvam chindikku bai...
@tn-vp4vz
@tn-vp4vz 4 месяца назад
SG ജയിക്കും 👍
@rajeev_shanthi
@rajeev_shanthi 4 месяца назад
ഇറങ്ങി അവരുടെ വരണം
@maryherman7367
@maryherman7367 4 месяца назад
Gopi jai ki la
@kl40tech32
@kl40tech32 4 месяца назад
Prajakal ani nerannu
@thomasmalalsaji1343
@thomasmalalsaji1343 4 месяца назад
കഷ്ടം
@muku0740
@muku0740 4 месяца назад
താങ്കൾ നല്ല ഒരു വ്യക്തിയാണ് എന്നാലും ആ അമ്മമാർ വന്നപ്പോൾ വാഹനത്തിൽ നിന്ന് ഒന്ന് ഇറങ്ങി അവരോട് സംസാരിക്കാമായിരുന്നു. ഇങ്ങെനെയാണ് താങ്കൾ എങ്കിൽ ജയിച്ചാൽ എന്താവും ജനങ്ങളുടെ അവസ്ത്ഥ .
@user-xp6kx8nq6r
@user-xp6kx8nq6r 4 месяца назад
Correct 😮😮😮
@MeenuMeenu-jv6hu
@MeenuMeenu-jv6hu 4 месяца назад
അതെ. ഇദ്ദേഹത്തിന്റെ ഈ പെരുമാറ്റം ഒട്ടും ശെരിയല്ല
@gincyrony953
@gincyrony953 4 месяца назад
ബിജെപി ആയതു കൊണ്ട് ജയിക്കും എന്ന് കരുതുന്നില്ല. ഒറ്റയ്ക്ക് നിന്നാൽ മതിയാരുന്നു.
@Shanavas12345
@Shanavas12345 4 месяца назад
എല്ലാം ഒരഭിനയം 🙏
@dailyvlogs7379
@dailyvlogs7379 4 месяца назад
Burak😂😂😂
@Shanandsanu_vm5qk
@Shanandsanu_vm5qk 4 месяца назад
Suresh gopi will fail
@sunilkumarsrambbikkal6386
@sunilkumarsrambbikkal6386 4 месяца назад
ഇതാണ് ജനഗീയൻ.. ജനങ്ങളെ ഇടയിൽയ്ക്കു... ഇറങ്ങി ചെന്ന്... കാര്യങ്ങൾ ചോദിച്ചറിയുന്ന.. രാഷ്ട്രീയ കാരൻ
@safari25
@safari25 4 месяца назад
Alla suru prajkale onnum kanunnillallo 😂😂
@mohammedkutty8217
@mohammedkutty8217 4 месяца назад
TholkkN veendum suresh gopiyude jeevitham bakki
@sisubalans
@sisubalans 4 месяца назад
A deceptor can only win. Man cannot
@Sha-Beer
@Sha-Beer 4 месяца назад
രാജാവിനെ കാണാൻ പ്രജകൾ ഒരുപാട് ബുദ്ധിമുട്ടേണ്ടി വരും 😂😂😂😂😂😂
@mrk6564
@mrk6564 4 месяца назад
അതിന് ഇത് പിണു അല്ല
@rajann.g1698
@rajann.g1698 4 месяца назад
നിൻ്റെ പിണുങ്ങാണ്ടിയെ പോലെ
@user-iv2qr7hj9q
@user-iv2qr7hj9q 4 месяца назад
😮😢🎉😂❤😂🎉🎉😢😮😮
@rajnair860
@rajnair860 4 месяца назад
Best of luck to Trichur for getting a Cabinet Minister position this time. Better late than never. Prathapan has no guts to compete this time against SG Sir.
@mohamedshafeerpk8635
@mohamedshafeerpk8635 4 месяца назад
മറ്റേത് പാർട്ടിയുടെ ചിഹ്നത്തിൽ മത്സരിക്കുകയാണെങ്കിലും പുഷ്പം പോലെ വിജയിച്ചേനെ
@renukagomathiamma8918
@renukagomathiamma8918 4 месяца назад
But no use
@sajeevm3801
@sajeevm3801 4 месяца назад
തൃശ്ശൂരിന്റെ വികസനം ആണോ കപട മതേതരത്വം വേണോ എന്ന് ജനങ്ങൾ ചിന്തിക്കട്ടെ...
@sunilkumar-ox9fq
@sunilkumar-ox9fq 4 месяца назад
😍😍😍
@user-nu4uk3tb8o
@user-nu4uk3tb8o 4 месяца назад
Suresh kozhi
@user-jk8ei5zo4q
@user-jk8ei5zo4q 4 месяца назад
പാവം മനുഷ്യൻ ബിജെപിയിൽ ചേർന്നത്തോട് കൂടി ഉള്ള വിലയും നിലയും പോയി
@user-ye8el7wz5e
@user-ye8el7wz5e 4 месяца назад
SG യേ jaipikkenam
@Mammusvlogs
@Mammusvlogs 4 месяца назад
പൊങ്ങച്ചം പറഞ്ഞു ഒള്ള വെല കളയല്ലേ❤
@varkeykv9631
@varkeykv9631 4 месяца назад
Carelninnum..Eragathejada
@Discovery-info
@Discovery-info 4 месяца назад
Ini idhokeyo nadakunnu bodhyamaayi..😮
@wolfff9210
@wolfff9210 4 месяца назад
Sg❤
@user-xt8ij4wd6w
@user-xt8ij4wd6w 4 месяца назад
Ahamkaram
@gsnair129
@gsnair129 4 месяца назад
Nattellu ulla malayalikal Suresh Gopi kke vote cheyyum jayippikkum methanum methante cheruppu nakki communistu Congress partykale tholppikkuka Modhiji ki Jai BJP ki Jai
@twinkletibin2838
@twinkletibin2838 4 месяца назад
Vadinu eragi allarodum senahathode eda pedadayoo egane allla vedathu
@sreelalvr8924
@sreelalvr8924 4 месяца назад
ഒന്ന്. പുറത്ത് ഇറങ്ങി. അവരെ. കണ്ണട. മാറ്റിവച്ചു. ഒന്ന്. കാണണം. മിസ്റ്റർ. സുരേഷ്. അല്ലാതെ. അവർക്ക്. താഗ്ങ്ങൾ. ഒന്നും. കൊടുക്കണ്ട
@bijugeorge6204
@bijugeorge6204 4 месяца назад
More BJP leaders for Chempu koopi money share
@gokulblr3701
@gokulblr3701 4 месяца назад
cinema nadane kaanan aalu koodum. Pakshe vote veezhilla. Pinne swayam chathalum CPM / Congress BJP ye jayikkan sammathikilla
@joykoyikkara
@joykoyikkara 3 месяца назад
#godimedia
@PARKSHPONU-zh1tf
@PARKSHPONU-zh1tf 4 месяца назад
Great BJP👍👍👍👍❤️🌹🌹🌹🌹🙏🙏🙏🌹🌹🌹🌹🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳👍
@anilkumarariyallur2760
@anilkumarariyallur2760 4 месяца назад
ചൂഷണം,😂😂😂
@user-ni9vh2xn8c
@user-ni9vh2xn8c 4 месяца назад
Chemb. Gopi. Drama
@leyajames7735
@leyajames7735 4 месяца назад
തൃശൂർ കാർക്ക് ഓട്ടും വെളിവ് ഇല്ലേ പോലും
@lazilakunjuraman7485
@lazilakunjuraman7485 4 месяца назад
തൃശ്ശൂർകാർക്ക് മാത്രം അല്ല മലയാളിക്കും വെളിവ് വച്ചു.
@shabeerali8427
@shabeerali8427 4 месяца назад
കോൺഗ്രസ്‌. ഇടത് ജയിച്ചാൽ തൃശൂർ ഒന്നുമില്ലെങ്കിലും സമാധാനം ഉണ്ടാവും. അല്ലെങ്കിൽ കേരളത്തിന്റെ പിന്നെത്തെ ഭാവി ഗോവിന്ദ
@makboolkp9727
@makboolkp9727 4 месяца назад
കൂടെ വന്നവർ മാത്രം ഉള്ളു അല്ലെ പ്രസംഗം കേൾക്കാൻ 🤣
@praveenindia1935
@praveenindia1935 4 месяца назад
ന്യൂനപക്ഷങ്ങളെക്കണ്ടാൽ ഏതവനും കാറിന്റെ കണ്ണാടി താഴ്ത്തും സാധാരണക്കാരായ ഹിന്ദുക്കൾ വന്ന് അപേക്ഷിച്ചാൽ, അവരുടെ മുൻപിൽ കുമ്പിട്ടാൽ പോലും ആരും ഡോർ തുറക്കില്ല. കാരണം അവർ വോട്ട് ബാങ്ക് അല്ല. അത് എല്ലാ പാർട്ടിക്കാർക്കും നന്നായി അറിയാം. ഹിന്ദുത്വ രാഷ്ട്രീയം കളിച്ചു കേന്ദ്രത്തിൽ അധികാരത്തിൽ ഇരിക്കുന്ന ബിജെപിക്കും അറിയാം.അതുകൊണ്ട് ഹിന്ദുവായിരിക്കുന്ന ഓരോരുത്തരും സ്വന്തം വിലകളയരുത്.
@basheermohammed966
@basheermohammed966 4 месяца назад
Sg Alla cg(chemp gopi)
@shemeerms-qr7my
@shemeerms-qr7my 4 месяца назад
എല്ലാരും കാണുന്നന്നേ ഉള്ളൂ വോട്ട് ഗോവിന്ദാ...
@sanjaynair369
@sanjaynair369 4 месяца назад
ഇപ്പോൾ തൃശ്ശൂരിന്റെ MP ആവട്ടെ...ഒരു 10 വർഷം കഴിഞ്ഞാൽ ഈ മനുഷ്യൻ കേരളത്തിന്റെ മുഖ്യമന്ത്രി ആവണം... അതുവരെ നമ്മൾ പ്രവർത്തിക്കണം...
@bijumathew7933
@bijumathew7933 4 месяца назад
അവിടെ ബ്രാഹ്മണർ ആരും ഇല്ലല്ലോ. പിന്നെ എങ്ങനെ ഉൾക്കൊള്ളും.
@minialex4507
@minialex4507 4 месяца назад
ഗോപിയുടെ കാര്യം ഗോവിന്ദ
@sajikuttyjose3885
@sajikuttyjose3885 4 месяца назад
Ivanoke onnum nadathan pokunnilla
@salahudeenvithura6066
@salahudeenvithura6066 4 месяца назад
ഇത്തവണയും ടീം ടീം എന്ന് പറഞ്ഞു 8 നിലയിൽ പൊട്ടും
@user-qu9vh2dk3l
@user-qu9vh2dk3l 4 месяца назад
Kattappuka
@muhammadshafi8718
@muhammadshafi8718 4 месяца назад
കോളനി സുരേഷ് ഗോപി
@user-qs8wi6kw9s
@user-qs8wi6kw9s 4 месяца назад
Iyal thokkum
Далее
БАТЯ И СОСЕД😂#shorts
00:59
Просмотров 2,2 млн
СМОТРИМ YOUTUBE В МАЙНКРАФТЕ
00:34
Просмотров 720 тыс.
БАТЯ И СОСЕД😂#shorts
00:59
Просмотров 2,2 млн