Тёмный

Shawarma ShortFilm- അറബാബ് എന്റെ ഉമ്മയെ കണ്ടപ്പോൾ !! പ്രവാസികളുടെ സിനിമ | Arabic & English Subtitles 

Motion Frames
Подписаться 255 тыс.
Просмотров 696 тыс.
50% 1

Powered by Motion Frames
Directed by Jimmy Joseph - / jimmy.joseph.102
Produced by Ahmed Al Romaithi
Dop - Jibi Jacob
Story - Sadiq Kavil & Jimmy Joseph | Screenplay & Dialogues - Sadiq Kavil
Music & Sound Design - Sajad Azeez | Editing & Coloring - Jimmy Joseph
Vfx - Coconut Bunch | Lyrics - Vayalar Sharath Chandra Varma | Associate Camera - Vimal Kumar | Drone - Haneef Kumaranelloor
Title Design - Sudheer | Makeup - Clint Pavithran
Cast - Kochu Preman | Kabir Avran | Praveen Indukumar | Halim Qayed | Biju Kizhakkanela Deepan Kuruppu | Abad Jinna | Irshad Marackar | Binny Tomy | Remya Nikhil
Subscribe Channel : / motionframes
For uploading your video works mail us : motionads2015@gmail.com
Like us on : motionframeschannel
"Motion Frames " is a Certified RU-vid Channel,and This is the platform to introduce the upcoming short film Makers.We are here to Promote Quality Short films.Feel Free to reach us for Promotions

Развлечения

Опубликовано:

 

15 июн 2018

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,6 тыс.   
@usmanrasheed9340
@usmanrasheed9340 6 лет назад
എനിക്കുമുണ്ട് ഒരു കഫീൽ 3 വര്ഷം ഞാനും കഴിഞ്ഞു അദ്ദേഹത്തിനൊപ്പം ഒരു ജോലിക്കാരനായി ..ഇന്നുവരെ എന്നെ ഒരു സഹോദരനായി അല്ലാതെ കണ്ടിട്ടില്ല ...ഇന്ന് ഇപ്പോൾ 2 മാസത്തെ വെക്കേഷൻ നാട്ടിലാണ് ഞാൻ ..ഇന്നിത് കാണുമ്പോൾ ഞാനും ഓർത്തുപോകുന്നു എന്റെ കഫീലിനെ (അര്ബാബ് ) പടച്ചവൻ അവരുടെ കുടുംബത്തെ കാക്കട്ടെ ഒപ്പം എന്റെ ഉമ്മനെയും 😌
@jimmyjimson22
@jimmyjimson22 6 лет назад
Usman Rasheed Thank you 🙏🙏...please share it with ur whatsapp and fb friends🙏
@bsbasheer896saeedabasheer7
@bsbasheer896saeedabasheer7 5 лет назад
Aameen
@sumayyasayed8737
@sumayyasayed8737 5 лет назад
1a
@bsbasheer896saeedabasheer7
@bsbasheer896saeedabasheer7 5 лет назад
@@sumayyasayed8737 a1 manassilayillallo sumi kutty
@tomgeorge3509
@tomgeorge3509 5 лет назад
Usman Rasheed Has
@nekfabz439
@nekfabz439 6 лет назад
ഇതിനെ അക്ഷരം തെറ്റാതെ തന്നെ ഷോർട്ട് ഫിലിം എന്നു വിളിക്കാം... കണ്ണുകളിൽ അറിയാതെ ഈറനനയിച്ചു... ഗുഡ് വർക് 👍
@jimmyjimson22
@jimmyjimson22 6 лет назад
nek fabz Than you 🙏🙏...please share it with ur whatsapp and fb friends🙏
@najeebthottathil7740
@najeebthottathil7740 6 лет назад
ഷവർമ കുറ്റിയുടെ ചൂടും മരുഭൂമിയുടെ പൊള്ളുന്ന ചൂടും പ്രവാസത്തിന്റെ നീറുന്ന നോവും വരച്ചുകാട്ടിയ ഷവർമ്മ അതിഗംഭീരം ആയിരിക്കുന്നു അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
@KabirAvranUrl
@KabirAvranUrl 6 лет назад
Thank you
@jimmyjimson22
@jimmyjimson22 6 лет назад
najeeb thottathil Thank you so much...kindly share with your social media friends, if u don’t mind🙏🙏👍👍😊😊😍😍
@adarshpeechanarivlog450
@adarshpeechanarivlog450 5 лет назад
ഹൃദയത്തിൽ തട്ടുന്ന നല്ല ഷോർട് ഫിലിം😘😘😘 ഡിസ്‌ലൈക്ക് അടിച്ചവർ പ്രവാസികൾ അല്ലെന്നു മനസിലായി ഇതു കണ്ട ഒരു പ്രവാസിയും dislike അടിക്കുല..
@KabirAvranUrl
@KabirAvranUrl 5 лет назад
Adarsh peechanari Thank you
@jimmyjimson22
@jimmyjimson22 5 лет назад
Adarsh peechanari Thank you🙏🙏🙏...Please share with ur friends😍😍😍
@ansaransu1335
@ansaransu1335 6 лет назад
അർബാബ് എന്നാ ലുക്ക്‌ ആണ്‌ 😊
@jimmyjimson22
@jimmyjimson22 6 лет назад
Ansar Ansu Thank you. Please share with ur frds🙏...arabab puliyalle😄
@ansaransu1335
@ansaransu1335 6 лет назад
yes bro insha allah
@mohammedshafeeqm751
@mohammedshafeeqm751 6 лет назад
Chila arabikalude culture anginanu, i know
@jibijacob8966
@jibijacob8966 6 лет назад
😄
@cctmct8908
@cctmct8908 4 года назад
ഞാൻ 14 വർഷമായി ഒമാനിൽ ഷവർമ്മ ജോലി ചെയ്യുന്നയാളത് കൊണ്ടായിരിക്കാം ..ചിലതൊക്കെ മനസിൽ തറച്ചു
@firotharammel8369
@firotharammel8369 3 года назад
കണ്ട് കണ്ണ് നിറഞ്ഞു പോയി ഞാൻ ജീവിതത്തിൽ ഇനി എനിക്ക് എൻ്റെ ഉമ്മയുമായി കഴിയാൻ പറ്റില്ലല്ലൊ എന്ന മനസ്സിൻ്റ വിങ്ങലും ബാക്കിയാക്കി
@callmedarkff6701
@callmedarkff6701 4 года назад
ജീവിതത്തിൽ ഞാൻ കണ്ട ഷോർട് ഫിലിമിൽ കണ്ണു നനച്ച ഷോര്ട്ട് ഫിലിം രണ്ട് എണ്ണം ഉണ്ട് അതിൽ ഒന്ന് ഇതാണ് ഇത് ഇത്രയും നല്ലതാക്കിയ തിന് എന്റെ വക ഒരു like👍
@jimmyjimson22
@jimmyjimson22 4 года назад
😍😍Thanks for watching...please share with your friends🙏🙏😍😍
@eppueppu1448
@eppueppu1448 6 лет назад
ഒരിറ്റ് കണ്ണീർ പൊഴിഞ്ഞെങ്കിൽ നിങ്ങളുടെ മനസിൽ മാതാവിനോടുള്ള സ്നേഹ കൊണ്ടായിരിക്കും
@jimmyjimson22
@jimmyjimson22 6 лет назад
Epputty Hamdha Thank you. Please share with ur frds🙏
@rafaneeskhan4629
@rafaneeskhan4629 6 лет назад
Orittalla orupad Kannada niranjupoyi
@rafaneeskhan4629
@rafaneeskhan4629 6 лет назад
Jimmy Joseph theerchayayum
@jimmyjimson22
@jimmyjimson22 6 лет назад
enatha parayuka...sorry
@entekavu9598
@entekavu9598 6 лет назад
നന്ദി
@Rufsi151
@Rufsi151 6 лет назад
കണ്ണ് നനഞ്ഞു സഹോദരങ്ങളെ ഇത് കണ്ടിട്ട് 😪😪
@KabirAvranUrl
@KabirAvranUrl 6 лет назад
Sorry Shameena
@jimmyjimson22
@jimmyjimson22 6 лет назад
Shameena Vt Thank you 🙏🙏...Please share with friends in whatsapp and facebook🙏😊
@Rufsi151
@Rufsi151 6 лет назад
Jimmy Joseph തീർച്ചയായും ഷെയർ ചെയ്യും. കാരണം ഞാനും ഒരു പ്രവാസിയാണ്
@jimmyjimson22
@jimmyjimson22 6 лет назад
@shameena vt Thank you....
@entekavu9598
@entekavu9598 6 лет назад
നന്ദി
@thasleempalat6181
@thasleempalat6181 6 лет назад
സംഭവം കിടു ..നല്ല ക്ലൈമാക്സ് ..👌🏻പക്ഷെ എല്ലാരും പറയുംപോലെ കരയാൻ ഒന്നും ഇല്ല കാരണം ഇതിനേക്കാൾ അനുഭവിക്കുന്നവർ ഉണ്ട് ഈ പ്രവാസ ലോകത്
@jimmyjimson22
@jimmyjimson22 6 лет назад
thasleem palat valare sheriyanu
@KabirAvranUrl
@KabirAvranUrl 6 лет назад
thasleem palat Thank you
@S_12creasionz
@S_12creasionz 5 лет назад
ഒരു അര മണിക്കൂർ വേറെ... ലോകത്തെത്തി ✌✌✌✌✌❤
@rafeeqnk6019
@rafeeqnk6019 5 лет назад
ഉമ്മാനെ ഇഷ്ടപ്പെടുന്ന എല്ലാ മക്കളുടെയും കണ്ണ് നിറയിപ്പിച്ച നിമിഷം good work manu super
@user-ww6hb9bc3i
@user-ww6hb9bc3i 6 лет назад
ഞാൻ ഒരുപാട് ഷോർട്ട് ഫിലിം കണ്ടിട്ടുണ്ട് ഇത് പോലെ ഒന്ന് ആദ്യമായിട്ടാ കണ്ണ് നിറഞ്ഞുപോയി ഗുഡ് വർക്ക് മാനുവും ഉമ്മയും😘😘 ഇനിയും ഇത് പോലെയുള്ള വർക്കുകൾ പ്രിതീക്ഷിക്കുന്നു 👌👌
@hareeshs4734
@hareeshs4734 6 лет назад
കുറെ കാലത്തിനു ശേഷം നല്ലൊരു ഷൊർട് ഫിലിം കണ്ടു....പിന്നിൽ പ്രവർത്തിച്ചവർക്ക് ആശംസകൾ...
@jimmyjimson22
@jimmyjimson22 6 лет назад
Hareesh S Thank you 🙏🙏...please share it with ur whatsapp and fb friends🙏
@heyme8084
@heyme8084 6 лет назад
Hmo! അർബാബ് മാസ്സ് എൻട്രി ...പൊളിച് 😎😎😎
@seenaabraham4305
@seenaabraham4305 6 лет назад
F
@Ami7166
@Ami7166 6 лет назад
Insha Allahയുടെ power കണ്ടോ..... Cinimaയാണെങ്കിലും ഇതു പൊളിച്ചൂ....
@sulthanmidlaj7436
@sulthanmidlaj7436 6 лет назад
yes
@sirumonu
@sirumonu 6 лет назад
This is based on real story.....
@vaasaramedia2582
@vaasaramedia2582 6 лет назад
ഒരു ഷോർട്ട് ഫിലിം കണ്ടിട്ട് ഞാൻ ഇത്രക്ക് കരഞ്ഞത് ആദ്യമായിട്ടാണ്. Salute.. Director..Actors.
@jimmyjimson22
@jimmyjimson22 6 лет назад
geethan vasu ayyo karayikkan udhesham illarunnu. Anyway thanks for watching 🙏
@vaasaramedia2582
@vaasaramedia2582 6 лет назад
Jimmy Joseph Director alle ? Santhosham. Best wishes for ur bright future.
@jimmyjimson22
@jimmyjimson22 6 лет назад
athe...thank you, please pray for us and support us...god bless
@KabirAvranUrl
@KabirAvranUrl 6 лет назад
Thank you and sorry
@Hittheban
@Hittheban 6 лет назад
geethan vasu The man who wrote the story, dialogues, screenplay.. Sadiq kavil
@mansoorpt1998
@mansoorpt1998 6 лет назад
കലക്കി സുഹൃത്തുക്കളെ ഉഷാറായിക്കുണു നിങ്ങളുടെ ഈ ഫിലിം നല്ല അർത്ത മുള്ള കഥ
@jimmyjimson22
@jimmyjimson22 6 лет назад
Mansoor Pt Thank you 🙏🙏...please share it with ur whatsapp and fb friends🙏
@sivaartography1925
@sivaartography1925 5 лет назад
കണ്ണും മനസും ഒരേ പോലെ നിറഞ്ഞു .. 10 വർഷം മുമ്പ് പൊലിഞ്ഞു പോയ അമ്മയുടെ ഓർമ്മകളാണ് ഇന്ന് കണ്ണിലേക്ക് നിറഞ്ഞ് തുളുമ്പിയത്... വാക്കുകളില്ല'... നന്മവരട്ടെ...
@AjayNambiarmsw
@AjayNambiarmsw 6 лет назад
ഷവർമ്മ! കുറേ നാളുകൾക്ക്‌ ശേഷം മനസ്‌ നിറയിച്ച ഒരു ഷോർട്ട്‌ ഫിലിം.. എല്ലാ മേഖലകളിലും ജിമ്മി ജോസഫ്‌ എന്ന സംവിധായകന്റെ കൈയ്യടക്കം ഞാനടക്കമുള്ള പ്രേക്ഷകർ നന്നായി അറിയുന്നു.. ക്ലൈമാക്സ്‌ സീൻ കണ്ട്‌ ചങ്കിടിപ്പ്‌ കൂടാത്ത മലയാളികൾ കണ്ടവരിലുണ്ടാകില്ല.. ഓരോ പ്രവാസിക്കുമുണ്ടാകും ഓരോരോ സ്വപ്നങ്ങൾ, അത്‌ സഫലമാക്കാൻ. . ഇൻഷാ അള്ളാ. .
@jibijacob8966
@jibijacob8966 6 лет назад
thank u
@jimmyjimson22
@jimmyjimson22 6 лет назад
Ajay Nambiar Thank you. Please share with ur frds🙏
@AjayNambiarmsw
@AjayNambiarmsw 6 лет назад
Sure Sure.... my privilage ...
@abadjinna5761
@abadjinna5761 6 лет назад
Ajay Nambiar thanks for your wonderful words
@rajeshrn
@rajeshrn 6 лет назад
വളരെ ഹൃദയ സ്പർശിയായ ഒരു ഹ്രസ്വ ചിത്രം ..അമ്മയെ സ്നേഹിക്കുന്ന എല്ലാവര്ക്കും വേണ്ടി..നല്ല ആശയം ..നല്ല അവതരണം..ക്യാമറക്കു മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവര്ക്കും അഭിനന്ദനങ്ങൾ ..ഇത് മറ്റു പലർക്കും ഒരു മാതൃകയും പ്രചോദനവും ആകട്ടെ,.
@jimmyjimson22
@jimmyjimson22 6 лет назад
Rajesh Rajagopal Thank you. Please share with ur frds🙏
@jibijacob8966
@jibijacob8966 6 лет назад
Rajesh Rajagopal Thank u
@josejithsebastian2100
@josejithsebastian2100 6 лет назад
ഒന്നും പറയാൻ ഇല്ല. തകർത്തു.ഏത് ഒരു പ്രവാസിയുടെയും കണ്ണു നിറയുന്ന ബിഗ് ഫിലിം
@sajeercherry1440
@sajeercherry1440 4 года назад
മനസ്സിൽ തട്ടുന്ന വീഡിയോ അതിലൂടെ നല്ലൊരു സന്ദേശവും. ഉമ്മയുടെ value ശെരിക്കും മനസിലാക്കി കൊടുക്കുന്ന രീതിയിൽ നല്ലൊരു ടെലി ഫിലിം.
@jimmyjimson22
@jimmyjimson22 4 года назад
😍😍Thanks for watching...please share with your friends🙏🙏😍😍
@maheshlal152
@maheshlal152 6 лет назад
രുചികരമായ ഈ ഷവർമ കൊണ്ട് മനസ്സ് നിറച്ച സംവിധായകനും എഴുത്തുകാരനും അഭിനേതാക്കൾക്കും മറ്റെല്ലാ അണിയറ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ .
@entekavu9598
@entekavu9598 6 лет назад
നന്ദി മഹേഷ് ലാൽ
@asifazeez730
@asifazeez730 3 года назад
ഓരോ മക്കൾക്കും കിട്ടുന്ന ഒരു വലിയ മെസ്സേജ് തന്നെ ആണ് ഈ കൊച്ചു ഷോർട്ട് ഫിലിം
@jimmyjimson22
@jimmyjimson22 3 года назад
Thank you asif
@TrueStorytripreview
@TrueStorytripreview 5 лет назад
വേണ്ടത്ര പരിഗണന ലഭിക്കാതെ പോവുന്ന ജീവിതങ്ങളുണ്ട് .അവ നൽകുന്ന സന്ദേശം പലപ്പോഴും അവഗണിക്കപ്പെടാറാണ് പതിവ്.ആദിയുടെ ഷോർട്ട് മൂവി സഫലമാവുന്നത് ആ സന്ദേശത്തിന്റെ ജീവിത ചിത്രണത്തിലാണ്.വിഭിന്ന തരം ജീവിതങ്ങളിലെ വൈകാരിക പ്രതിസന്ധികലും സംഘർഷങ്ങളും സ്‌ക്രീനിലെത്തിച്ചതിലും മികച്ച കാഴ്‌ചാനുഭവം പകർന്നതിലും സംവിധായകൻ എന്ന നിലയിൽ തീർച്ചയായും ആദിക്ക് അഭിമാനിക്കാം.NICE WORK.WELL DONE
@jazeelajasikl1444
@jazeelajasikl1444 5 лет назад
ഇതൊക്കെയാണ് ഷോർട്ട്‌ഫിലിം .......സാധാരണയായി മിക്കതിലും kaanunnath തേപ്പ് കഥയും.......പ്രണയ കഥകളും ആണ്‌...ഇത് പൊളിച്ചു... ഉസ്സറാക്കിക്കിന്‌
@raheesbinhameed7295
@raheesbinhameed7295 6 лет назад
എല്ലാ മലയളികളുടെയും ഒരു ആഗ്രമാണ് الله ആ.. ആഗ്രഹം സാധിച്ചു തരട്ടെ.. ameennn
@jimmyjimson22
@jimmyjimson22 6 лет назад
Rahees Bin Hameed Thank you 🙏🙏...please share it with ur whatsapp and fb friends🙏
@jibijacob8966
@jibijacob8966 6 лет назад
Thank u for watching
@salehsalam
@salehsalam 5 лет назад
Ameen
@shafeekponnani2204
@shafeekponnani2204 6 лет назад
കണ്ണുകൾ നിറഞ്ഞു ഞാനും ചെയ്യുന്ന ഒരു ജോലി ആയത് കൊണ്ട്
@KabirAvranUrl
@KabirAvranUrl 6 лет назад
Shafeek ponnani Thank you
@athikhanasir6879
@athikhanasir6879 2 года назад
الله حفظك
@66858033
@66858033 5 лет назад
ഒരു സിനിമ കണ്ടിട്ട് പോലും ഞാൻ ഇത്രയും കരഞ്ഞിട്ടില്ല.. കരഞ്ഞു കരഞ്ഞു തൊണ്ട വേദനിച്ചു പോയി...മാനു ആയി അഭിനയിച്ച ആളുടെ മുഖത്തെ ഫീൽ...ശെരിക്കും ആത്മാർത്ഥമായി ഉമ്മയെയും ഉപ്പയെയും സ്നേഹിക്കുന്ന ഒരാളുടെ ഫീൽ പോലെത്തന്നെയുണ്ട്...😍😍
@KabirAvranUrl
@KabirAvranUrl 5 лет назад
Salmanulfarisi Av thank you😍
@Thahaseer
@Thahaseer 6 лет назад
കണ്ണ് നിറഞ്ഞു പോയി. ഷോർട്ട് ഫിലിം തകർത്തു. ഖോർഫക്കാൻ ആണെന്നു പറഞ്ഞു കൽബ കാണിച്ചത് ഒരു പോരായ്മ ആയി .തുടക്കത്തിൽ സൈൻ ബോർഡ് കാണിച്ചപ്പോൾ അതിൽ കൽബ എന്നെഴുതിയിരിക്കുന്നതും ശ്രദ്ധിക്കണമായിരുന്നു. ബാക്കി എല്ലാം ഉഷാർ.
@jafarbacha8717
@jafarbacha8717 6 лет назад
അതിമനോഹരമായ shortfilim claimax പൊളിച്ചു അണിയറ പ്രവർത്തകർക്കു അഭിനന്ദനങ്ങൾ
@KabirAvranUrl
@KabirAvranUrl 6 лет назад
Jafar Bacha thank you
@jimmyjimson22
@jimmyjimson22 6 лет назад
Jafar Bacha Thank you 🙏🙏...please share it with ur whatsapp and fb friends🙏
@jafarbacha8717
@jafarbacha8717 6 лет назад
Jimmy Joseph ഇനി ഷെയർ ചെയ്യാനായിട്ടു ഒന്നും ബാക്കിയില്ല sharechat അടക്കം .സാദിഖ് കാവിൽ നമ്മുടെ നാട്ടുകാരനാണ് .ഇനിയും ഇത്തരം ഹിറ്റ് ഷോർട് ഫിലിം പ്രിതീക്ഷിക്കുന്നു പ്രിതികിഷിക്കുന്നു നമ്മളും ഒരു പ്രവാസിയാണ് സൗദി
@muhammedmusthafa270
@muhammedmusthafa270 6 лет назад
വിശാലമനസ്സുള്ള അർബാബിനെ കാണണമെങ്കിൽ ഇങ്ങു സൗദിയിലേക്ക് വരൂ ഞാൻ കാണിച്ചുതരാം എന്റെ അർബാബിനെ . ആ സ്നേഹത്തിന് മുൻപിൽ ജീവിതം വരെ മടുത്തു പോവും 😭
@thottavadi1285
@thottavadi1285 6 лет назад
ഒന്നും പറയാന്‍ കഴിയുന്നില്ല എന്റെ കണ്ണ് അറിയാതെ നിറഞ്ഞു പോയി നിങ്ങള്‍ക്കു ഒരുപാട്‌ നന്ദി ഉമ്മയുടെ സ്നേഹത്തെ കുറിച്ചും ഉമ്മയോട് ഉള്ള സ്നേഹത്തെ കുറിച്ചും വളരെ മനോഹരമായി അവതരിപ്പിച്ചു എന്റെ കണ്ണു നനയിച്ചതിന് ഉമ്മയെ ഓര്‍മ്മിപ്പിച്ചതിന് നന്ദി
@zakmedia4695
@zakmedia4695 5 лет назад
ഈ മൂവി കാണാൻ വൈകി എന്ന ഒരു സങ്കടം,, ആദ്യമായി ഒരു കൊച്ചു ചിത്രം കണ്ടു കരഞ്ഞു ഞാനും,, പറയാൻ വാക്കുകൾ ഇല്ല, ഓരോ സീനും വളരെ ഒന്നിനൊന്നു മെച്ചം..ഇതിനു പ്രവർത്തിച്ച എല്ലാവർക്കും എന്റെ ഒരായിരം ആശംസകൾ, ഈ ടീമിന്റെ പുതിയ വർക്കിനായി കാത്തിരിക്കുന്നു
@jimmyjimson22
@jimmyjimson22 5 лет назад
ZAK MEDIA 😍😍Thanks for watching...please share with your friends🙏🙏😍😍
@mubashirpulikkalofficial7977
@mubashirpulikkalofficial7977 3 года назад
ഉമ്മാന്റെ കാലടിപാടിലാണ് സുബർഗം ❤️
@basheerbashee8491
@basheerbashee8491 3 года назад
അർബാബ് ആ ജോലികാരനോട് കാണിച്ച സ്നേഹത്തിന് പറയാൻ വാക്കുകൾ ഇല്ല ❤️👌👌👌👌..
@jimmyjimson22
@jimmyjimson22 3 года назад
Thank you!
@techteam565
@techteam565 6 лет назад
this is the grate shortfilm. സത്യമായും കരയിപ്പിച്ചുകളഞ്ഞു നിങ്ങളുടെ ഈ വീഡിയോ. അതുപോലെ രക്ഷിതാക്കളെ വേദനിപ്പിക്കുന്ന മക്കളുണ്ടെങ്കിൽ അവരും കൂടെയൊന്നു മനസ്സിലാക്കട്ടെ എന്താണ് ഉമ്മയുടെയും ഉപ്പയുടെയും മൂല്യമെന്ന്. അടിപൊളി.
@jimmyjimson22
@jimmyjimson22 6 лет назад
AJMALKHAN TKH Thank you 🙏🙏...please share it with ur whatsapp and fb friends🙏
@Haseebpandhara
@Haseebpandhara 6 лет назад
മലബാറിലെ ഏത്‌ സ്ലാംഗ്‌ പിടിക്കണമെന്ന കൺഫ്യൂഷനാണു മൊത്തം നായക ഡയലോഗ്‌,,ആകെ മിക്സിംഗ്‌,, മേക്കപ്പിൽ മോഡേൺ ലൂക്ക്‌ കൊടുത്തെങ്കിലും ഉമ്മാക്ക്‌ പഴയ കാല ഉമ്മൂമമാരുടെ കോസ്റ്റ്യൂം കൊടുത്തത്‌ ഒരിത്തിരി കടന്ന കയ്യായിപ്പോയി,, anyway good work,,all the best,,. (Oru khorfukan pravaasi)
@jimmyjimson22
@jimmyjimson22 6 лет назад
haseeb tharala valid comments aanu. Sorry and thanks for watching
@jimmyjimson22
@jimmyjimson22 6 лет назад
haseeb tharala paranja issues onnum aswadhanathe baadhichilla ennu viswasichotte??
@KabirAvranUrl
@KabirAvranUrl 6 лет назад
haseeb tharala Thank you
@Haseebpandhara
@Haseebpandhara 6 лет назад
വേണ്ടപ്പെട്ടവരെയെല്ലാം പറിച്ചടർത്തി മാറ്റി യന്ത്രിക ജീവിതം നയിക്കാൻ വിധി മാറ്റി വെച്ച ഓരോ നീറുന്ന ഹൃദയത്തിലും ഒരിറ്റ്‌ സങ്കടക്കണ്ണുനീർ ബാക്കിയാവാതെ ഷവർമ്മ അവസാനിക്കുന്നില്ലെന്നത്‌ സത്യം ,,
@jibijacob8966
@jibijacob8966 6 лет назад
Thank u
@sadhikali480
@sadhikali480 6 лет назад
കണ്ണ് നിറഞ്ഞു. മനസ്സ് കുളിർത്തു. #ജിമ്മി ജോസഫ് superb. ഒരു പ്രവാസി എന്ന നിലയില്‍ മനസ്സിനെ വല്ലാതെ പിടിച്ചു കുലുക്കി. ഇങ്ങനെ ഒരു അറബാബിനെ കിട്ടിയിരുന്നെന്കിൽ... 😋😍😍
@jibijacob8966
@jibijacob8966 6 лет назад
😄 Thank u
@vivekmohanp7230
@vivekmohanp7230 6 лет назад
വാക്കുകൾക്കും മേലെ...! ജിമ്മി ബ്രോ 👌 കണ്ണ് നനയിച്ചല്ലോ കൂട്ടുകാരാ.. അബാദേ മച്ചാനേ മനോഹരമായ ഈ ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് നിന്റെ പുണ്യം.. 😍
@KabirAvranUrl
@KabirAvranUrl 6 лет назад
Vivek Mohan P Thank you
@nihadkcnihad
@nihadkcnihad 6 лет назад
ശരിക്കും കണ്ണ് നിറയിച്ചു ... പ്രാവാസി അയതില്‍ പിന്നെ ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്യുന്നത് ഉമ്മയെ തന്നെയാ ♥
@jimmyjimson22
@jimmyjimson22 6 лет назад
Nihad Nihadkc Thank you 🙏🙏...please share it with ur whatsapp and fb friends🙏
@jincybiju4374
@jincybiju4374 2 года назад
വളരെ ഏറെ ഇഷ്ടമായി, അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 💐💐. എല്ലാ മക്കളും മാനുവിനെ പോലെ ചിന്തിച്ചിരുന്നെങ്കിൽ ..... എത്ര അമ്മമാരുടെ ഹൃദയം സന്തോഷംകൊണ്ട് നിറയുമായിരുന്നു . Anyway Thankyou so much.. ഇത്രയും മനോഹരമായ, ഹൃദയസ്പർശിയായ ഒരു short film ഒരുക്കിയതിന് 💖
@jimmyjimson22
@jimmyjimson22 2 года назад
Thank you!
@daffodiles-jo6gc
@daffodiles-jo6gc 6 лет назад
No words....... Awesome.... Hatsoff for the wonderful team work guys.....better than watching a three hour commercial cinema..... Heart and stomach tooooo full with this wonderful Shawarma........ Keep up the good work....... God bless you...
@Amju704
@Amju704 6 лет назад
പ്രവാസിയുടെ നൊമ്പരമെന്താണെന്ന് ഒരു പ്രവാസിയായിട്ട് കൂടെ എനിക്കറിയില്ലായിരുന്നു. പക്ഷെ ഈ "ഷവർമ" കഴിച്ചതിന്ന് ശേഷം ന്റെ കണ്ണിൽ നിന്ന് വന്ന കണ്ണുനീർ എനിക്കൊരു നിമിഷം കൊണ്ട് മനസ്സിലാക്കി തന്നു. Great work God bless you... And love you all.......
@KabirAvranUrl
@KabirAvranUrl 6 лет назад
Thank you..
@jibijacob8966
@jibijacob8966 6 лет назад
Thank u
@jimmyjimson22
@jimmyjimson22 6 лет назад
amju khan Thank you 🙏🙏...please share it with ur whatsapp and fb friends🙏
@Maneeshkhanpattazhy
@Maneeshkhanpattazhy 3 года назад
സൂപ്പർ സ്റ്റോറി ഇതിന്റെ സ്ക്രിപ്റ്റ് എഴുതിയ ആൾക്ക് ഒരു ബിഗ്ഗ് സല്യൂട്ട് അതുപോലെതന്നെ ഡയറക്ഷൻ സൂപ്പർ അഭിനയിച്ചവർ എല്ലാരും ഒന്നിന് ഒന്ന് പൊളിച്ചു മൊത്തത്തിൽ സൂപ്പർ
@jimmyjimson22
@jimmyjimson22 3 года назад
Thank you bhai!
@entekaavu7545
@entekaavu7545 3 года назад
നന്ദി
@MrDileepsreedharan
@MrDileepsreedharan 4 года назад
👍👍👍👌👌👌 എല്ലാപേരും നന്നായി അഭിനയിച്ചു, അറബാബ് Very good person. Ellaperkkum അഭിനന്ദനങ്ങൾ 🌹🙏
@jimmyjimson22
@jimmyjimson22 4 года назад
Thank you!
@mews3299
@mews3299 6 лет назад
എന്താപൊ പറയാ പൊളിച്ചു തകര്‍ത്തടുക്കി.. മാനു മുത്താണ്...
@fawazv6337
@fawazv6337 6 лет назад
ജിമ്മിച്ചായോ കുടുക്കി ..ഒരു രക്ഷയുമില്ല ..ശരിക്കും കരഞ്ഞു പോയി ...Keep Going..
@KabirAvranUrl
@KabirAvranUrl 6 лет назад
Fawaz Vellalil Thank you
@aimannoblenest2008
@aimannoblenest2008 6 лет назад
പ്രവാസിയെ തൊട്ടറിഞ്ഞ കഥ ... ഇനിയും നല്ല കഥകൾ പ്രതീക്ഷിക്കുന്നു
@KabirAvranUrl
@KabirAvranUrl 6 лет назад
AIMAN C Thank you
@entekavu9598
@entekavu9598 6 лет назад
thanks
@jimmyjimson22
@jimmyjimson22 6 лет назад
AIMAN C Thank you 🙏🙏...please share it with ur whatsapp and fb friends🙏
@jibijacob8966
@jibijacob8966 6 лет назад
Thank u
@madhuayyappan5584
@madhuayyappan5584 6 лет назад
വളരെ അധികം ഹൃദ്യമായ ആവിഷ്കാരം.... ! അഭിനന്ദനങ്ങൾ അറിയിക്കട്ടെ.... ഒപ്പം എന്റെ സുഹൃത്തുക്കൾക്കു എല്ലാ വിധ ഭാവുകങ്ങളും നേരുന്നു....... !
@KabirAvranUrl
@KabirAvranUrl 6 лет назад
Thank you
@jimmyjimson22
@jimmyjimson22 6 лет назад
Madhu Ayyappan Thank you 🙏🙏...please share it with ur whatsapp and fb friends🙏
@SalihKallada
@SalihKallada 6 лет назад
highly professional making and all actors did well.. hats off to my friends Kabir Avran, Biju Kizhakkanela, Abad and Binny Tomy.. salute to Sadiq Kavil and director jimmy
@jimmyjimson22
@jimmyjimson22 6 лет назад
Salih Kallada Thank you bhai
@KabirAvranUrl
@KabirAvranUrl 6 лет назад
Thank you
@entekavu9598
@entekavu9598 6 лет назад
നന്ദി സാലിഹ്
@jibijacob8966
@jibijacob8966 6 лет назад
Thank u
@abadjinna5761
@abadjinna5761 6 лет назад
Salih Kallada Thanks Ikka
@dr.vishnuyogidas9081
@dr.vishnuyogidas9081 6 лет назад
Super short film ! Literally in tears.... Big salute to the entire team behind this...
@entekavu9598
@entekavu9598 5 лет назад
അഭിനന്ദനങ്ങൾ, നിർദേശങ്ങൾ, വിമർശനങ്ങൾ, പ്രോത്സാഹനങ്ങൾ.. എല്ലാവർക്കും നന്ദി🙏🌸
@mollygeorge5884
@mollygeorge5884 3 года назад
Lovely work.......really felt,has a real feel.Done superbly.... awaiting to see more work.
@jimmyjimson22
@jimmyjimson22 3 года назад
Thank you so much molly ma’am 🙏🥰
@manafdosth613
@manafdosth613 3 года назад
പൊളിച്ചു 🤩🤩😍😍😍😍സൂപ്പർ 👍👍👍🤲🤲
@mahshook6498
@mahshook6498 6 лет назад
ഒരു Short Film കണ്ടിട്ട് ആദ്യമായിട്ടാണ് ഇത്രയധികം feel ഉണ്ടായത് Brilliant Work Hats Of You
@jimmyjimson22
@jimmyjimson22 6 лет назад
Stranger Invisible Thank you 🙏🙏...please share it with ur whatsapp and fb friends🙏
@KabirAvranUrl
@KabirAvranUrl 6 лет назад
Stranger Invisible Thank you
@afsal9320
@afsal9320 5 лет назад
Kann nirayaathe aarkùm ith kand theerkaan pattillaaaa Soooo heart touching😥😥
@junaidpk4617
@junaidpk4617 4 года назад
ഒരു അര മണിക്കൂർ ,,,ഞാൻ ഖോർഫുക്കാനിൽ ആയിരുന്നു ... അർബാബ് ...ഹൈ ലെവൽ ...
@jimmyjimson22
@jimmyjimson22 4 года назад
😍😍Thanks for watching...please share with your friends🙏🙏😍😍
@nadeemvty2524
@nadeemvty2524 6 лет назад
ഇനിയും വേണം ഇത് പോലെ ഇനീ വരുന്ന തലമുറക്ക് ഒരു തിരച്ചറിവിനായി
@jimmyjimson22
@jimmyjimson22 6 лет назад
Nadeem Vty Thank you 🙏🙏...please share it with ur whatsapp and fb friends🙏
@jibijacob8966
@jibijacob8966 6 лет назад
Thank u
@KabirAvranUrl
@KabirAvranUrl 6 лет назад
Nadeem Vty Thank you
@entekavu9598
@entekavu9598 6 лет назад
THANKS
@abnazfazalkavil1187
@abnazfazalkavil1187 6 лет назад
a truly heart felt feel good short film .. Congo shawarma crew .. well done
@jimmyjimson22
@jimmyjimson22 6 лет назад
Abnaz Kavil Thank you!
@KabirAvranUrl
@KabirAvranUrl 6 лет назад
Thank you
@jibijacob8966
@jibijacob8966 6 лет назад
Thank u
@muhammadrafee9208
@muhammadrafee9208 6 лет назад
Superb
@viswanathankrishnan7627
@viswanathankrishnan7627 4 года назад
Superb work......bro....im working in dubai....but without knowing the feel of tears of the ones like maanu.....realizing mothers' love...great!!!
@prajeshtkotta1530
@prajeshtkotta1530 6 лет назад
ഒരു ഷോട്ട് ഫിലിം കണ്ടിട്ട് ആദ്യ മായിട്ട് ആണ് ഞാൻ കരഞ്ഞത് സൂപ്പർ കലക്കി
@jimmyjimson22
@jimmyjimson22 6 лет назад
Prajesh Tkotta Thank you 🙏🙏...please share it with ur whatsapp and fb friends🙏
@roshrosh9695
@roshrosh9695 6 лет назад
വളരെ നന്നായിട്ടുണ്ട്...എല്ലാപേരും അവരവരുടെ ഭാഗം നന്നാക്കിയിട്ടുണ്ട്......
@jimmyjimson22
@jimmyjimson22 6 лет назад
rosh rosh Thank you. Please share with ur frds🙏
@sungrace4491
@sungrace4491 6 лет назад
Wonderful... Loved it.. It's a beautiful Film.. All of you performed well.. Congrats to the whole team. Waiting for more movies from the team.. in big screen.
@jimmyjimson22
@jimmyjimson22 5 лет назад
Sajin John Thank you🙏🙏🙏...Please share with ur friends😍😍😍
@sumeshsivadas4501
@sumeshsivadas4501 6 лет назад
നമ്മുടെ സ്വർഗം .. ഉമ്മാന്റെ കാൽച്ചുവട്ടിൽ .. അത് സത്യം ആകുന്നതു ..നമ്മുടെ കണ്ണിൽ ഇതുപോലെ ഈറൻ അണിയണം .. grt full .. filim and..Big hand 👍👏👏👏
@KabirAvranUrl
@KabirAvranUrl 6 лет назад
Thank you
@jimmyjimson22
@jimmyjimson22 5 лет назад
sumesh sivadas Thank you🙏🙏🙏...Please share with ur friends😍😍😍
@AlistairAVogan
@AlistairAVogan Год назад
Excellent. I love it. Terrific sound design. It’s great to see an authentic and touching story that takes place with expats in Khorfakkan. Excellent job, Jimmy Joseph and crew!! Unfortunately, now I miss my mom (more), and need a great shawarma ASAP!!
@varunemani
@varunemani 6 лет назад
Manu mansail pranjitindavum - Oru Balliye NANNII Koch premmaye chetante kadhapathrathinu, adhehathey polle ulla valye karnavanmarranu annu gulfil tharangal! ROCK ON JIMMY! last drop shot with photorealistic VFX break down KIDDU AKKI TA ! next level film making.
@jimmyjimson22
@jimmyjimson22 5 лет назад
Varun Mani Thank you🙏🙏🙏...Please share with ur friends😍😍😍
@fathimahiba745
@fathimahiba745 3 года назад
Uppa.. I miss you 😘 😞 😢 😪 😔
@mohdshafeeq7413
@mohdshafeeq7413 5 лет назад
ഇത് കണ്ടിട്ട് കണ്ണു നിറഞ്ഞു പോയി ഞാനും ഒരു പ്രവാസിയാണ്. ഉമ്മ😍😍😍😍😍😍
@basheer1414
@basheer1414 5 лет назад
adyaayittan oru youtube video kanditt comment idunnath..... i miss my mom...i love you ummmaaaaaaaaaaaaaaa
@shifinshad6145
@shifinshad6145 6 лет назад
jimmy joseph & sadiq kavil✋🏻big salute.... ഒരുപാട് ഇഷ്ടായി
@jimmyjimson22
@jimmyjimson22 6 лет назад
Shifz P Thank you. Please share with ur frds🙏
@bijuky
@bijuky 6 лет назад
Touching story. Loved it. Beautiful song by Sajad Azeez. Well crafted script, great work by all team members. Kudos to the entire team. Way to go..
@jimmyjimson22
@jimmyjimson22 6 лет назад
Biju Yohannan Thank you
@entekavu9598
@entekavu9598 6 лет назад
നന്ദി ബിജു
@rinottt
@rinottt 6 лет назад
this was one of my favorite short filim which I had been watched yet....keep going on guyzz wait for more from you.....
@hawramariyam824
@hawramariyam824 4 года назад
No words........ Really liked it😍😍
@jimmyjimson22
@jimmyjimson22 4 года назад
😍😍Thanks for watching...please share with your friends🙏🙏😍😍
@leanr1151
@leanr1151 6 лет назад
Nicely done! Very good direction. Loved the music by Mr. Sajad. Hats off to all the team.
@jimmyjimson22
@jimmyjimson22 6 лет назад
Lean R Thank you
@nikhils20
@nikhils20 3 года назад
pravasikalkku mathram manassilavunna vikaram..good work team...
@waseemcollections
@waseemcollections 6 лет назад
Superb... 😍😍😍👍🏼👍🏼👍🏼... nice work.. good job... short film aanelum nalloru movie kanda feel..! Kuranha neramkond orupaad feelings thanna oru small but big movie.. 😍😍
@jimmyjimson22
@jimmyjimson22 6 лет назад
waseem parengal Thank you 🙏🙏...please share it with ur whatsapp and fb friends🙏
@AheeshAnwar
@AheeshAnwar 6 лет назад
No words can complement your film.....Tears were the end results.....Insha Allah,let HIM help you to do more meaningful films
@jimmyjimson22
@jimmyjimson22 6 лет назад
Muhammad Aheesh Thank you 🙏🙏...please share it with ur whatsapp and fb friends🙏
@KabirAvranUrl
@KabirAvranUrl 6 лет назад
Muhammad Aheesh Thank you
@jibijacob8966
@jibijacob8966 6 лет назад
thank u
@funlife2064
@funlife2064 6 лет назад
ഒരു KFC cook ആണ് ഞാൻ.... ചിലപ്പോ ഞാനും ഇങ്ങനെ ഒക്കെ ആണ് 😢
@jimmyjimson22
@jimmyjimson22 6 лет назад
fun life Thank you 🙏🙏...please share it with ur whatsapp and fb friends🙏
@rameesamariyil7045
@rameesamariyil7045 5 лет назад
fun life kfc koott onnu parayamo?
@adwaidpv7742
@adwaidpv7742 5 лет назад
Kfc cookko athinu kfc cook illalo just porikkunnalle ullu
@jijinjahamgir22
@jijinjahamgir22 6 лет назад
I been born and brought up here in UAE. I can totally relate and I have seen such events in life. Brought tears in the end to my eyes. All the best and keep it up guys 😘. Well done
@jimmyjimson22
@jimmyjimson22 6 лет назад
Jijin Jahangir Thank you 🙏🙏...please share it with ur whatsapp and fb friends🙏
@junaidjunu8771
@junaidjunu8771 6 лет назад
Ufffff onnum parayaanilla ,sharikum manassil thatti, ummaane sharikum kaaananam ennu aagraham kuudi😢😢 Sambhavm usssarakinu😍🤩🤩✌️ poli Ellaarum nalla performance athukondaaru oru full movie kanda feel ... mistakes enikonnum kaanaan patitilla sprrr... thanks to all of... keep to continue... ithupole .., inshaa allaah nammle supports undaakum kuuude😃✌🏻❤️❤️
@__the_rider_kid____7578
@__the_rider_kid____7578 6 лет назад
good one dears👌🏻👌🏻👌🏻 kannu niranjhu 😢😘😘😘😘😍😍miss u ummmachiiii
@ikyzabduuu3788
@ikyzabduuu3788 6 лет назад
മാഷാ അല്ലാഹ് ഇത്രയും ഫീൽ 😢😢😢ശെരിക്കും കരഞ്ഞു പോയി😢😢😢
@sajad88
@sajad88 6 лет назад
Thank you 😊
@jimmyjimson22
@jimmyjimson22 6 лет назад
Abdulla shafi Thank you. Please share with ur frds🙏
@KabirAvranUrl
@KabirAvranUrl 6 лет назад
Sorry Dear
@josephsebastian8380
@josephsebastian8380 4 года назад
Njan daily night oru short film kaanarund....enthaayaalum ennathe film veruthe ayillaaaaa.....makkale polichuttaaaa ....adipoli....arabab kidilaannnnn.....allavarum super acting........
@jimmyjimson22
@jimmyjimson22 4 года назад
Thank you bhai!
@razz.faz3734
@razz.faz3734 5 лет назад
Ith kandd nan sherikkum karannn poyi😢😢 ellavarkkum eeh logath umma thanneyan valuth😍😘🤗
@jimmyjimson22
@jimmyjimson22 5 лет назад
😍😍Thanks for watching...please share with your friends🙏🙏😍😍
@aabidzainu4730
@aabidzainu4730 6 лет назад
ഓരോ പ്രവാസിയുടെയും നൊമ്പരം ..പൊളിച്ചു 😍😍😍
@KabirAvranUrl
@KabirAvranUrl 6 лет назад
Thank you
@jimmyjimson22
@jimmyjimson22 6 лет назад
Zainu muhammed Thank you 🙏🙏...please share it with ur whatsapp and fb friends🙏
@aabidzainu4730
@aabidzainu4730 6 лет назад
Kabir Avran pls send me vidio link
@SKRPofficial
@SKRPofficial 6 лет назад
Very nice short movie... Nice actors and good direction music Editting dialogs all superb😍😍👌👌
@Hittheban
@Hittheban 6 лет назад
Supperrrr. Credits to jimmy, maanu, kochu preman, arbaab and ofcourse sadiq kavil..
@jimmyjimson22
@jimmyjimson22 6 лет назад
All About Kerala Thank you. Please share with ur frds🙏
@jibijacob8966
@jibijacob8966 6 лет назад
Thank u
@meershainam7632
@meershainam7632 5 лет назад
Ee dislike adicha 347 perude manassu..ohhh !! Verude bhoomik baramayit endina jeevikkunee... Really touching short film !! 😍😢
@KabirAvranUrl
@KabirAvranUrl 5 лет назад
Meershain Mohamed thank you😍
@csshemeer
@csshemeer 5 лет назад
Super. Iniyum Nalla short films prathishikunnu ella vitha supportum in Sha allh undakum ennum keep it up
@KabirAvranUrl
@KabirAvranUrl 5 лет назад
shemeer cs thank you
@jimmyjimson22
@jimmyjimson22 5 лет назад
shemeer cs 😍😍Thanks for watching...please share with your friends🙏🙏😍😍
@saleenazub1619
@saleenazub1619 6 лет назад
അഭിനന്ദനങ്ങൾ. ഇതിൽ അഭിനയിച്ച എല്ലാവർക്കും. മാനു എന്ന കഥാപാത്രം ഇതിൽ അഭിനയിക്കുകയായിരുന്നില്ല. ജീവിക്കുകയായിരുന്നു.ഇതിന്റെ സംവിധായകന് പ്രത്യേഗ അഭിനന്ദനം.
@jimmyjimson22
@jimmyjimson22 6 лет назад
Saleena Zub Thank you
@KabirAvranUrl
@KabirAvranUrl 6 лет назад
Thank you Saleena Zub.. please share with your friends ...
@entekavu9598
@entekavu9598 6 лет назад
നന്ദി സലീന
@abhiram5322
@abhiram5322 6 лет назад
Umma Shawarma Thinnana Kandappo..uff..oru manasugam😍
@jimmyjimson22
@jimmyjimson22 6 лет назад
AbhiRam Thank you 🙏🙏...please share it with ur whatsapp and fb friends🙏
@shabeebparambil4009
@shabeebparambil4009 5 лет назад
മാനുവിന്റെ അതെ ജോലിയിൽ തന്നെയാ ഞാനും ഉമ്മയെ ഇങ്ങോട്ട് കൊണ്ട് വരണം എന്നൊന്നും എനിക്ക് ആഗ്രഹമില്ല ബട്ട്‌ എന്നും എന്റെ ഉമ്മാന്റെ കൂടെ ഇരുന്നാൽ മതി എനിക്ക് കരഞ്ഞു ശരിക്കും കരഞ്ഞു
@shareefotp
@shareefotp 6 лет назад
Kayyadi illa pakaram niranja kannukal maathram... polichu...
@jimmyjimson22
@jimmyjimson22 6 лет назад
shareefotp Thank you 🙏🙏...please share it with ur whatsapp and fb friends🙏
@KabirAvranUrl
@KabirAvranUrl 6 лет назад
shareefotp thank you
@koshykunjappan7924
@koshykunjappan7924 2 года назад
A good short film, Mr. Halim Kayid's acting is really appreciable. Congrats to all actors, director and Technicians. Well done 👏.
@shahid-nd9ey
@shahid-nd9ey 6 лет назад
കിടുക്കി പ്രവാസി ആയ ഏതൊരു മോന്റെയും കണ്ണ് നിറഞ്ഞു പോകും
@jimmyjimson22
@jimmyjimson22 6 лет назад
sha hid Thank you. Please share with ur frds🙏
@nishadm6315
@nishadm6315 6 лет назад
Sathyam
@entekavu9598
@entekavu9598 6 лет назад
നന്ദി
@jibijacob8966
@jibijacob8966 6 лет назад
Thank u
@chngatheekoottamkarunagapp2034
Nice short film
@SuhailKasaragod
@SuhailKasaragod 6 лет назад
3 വർഷം ഞാനും ഉണ്ടായിരുന്നു ഖോർഫക്കാനിൽ 😍
@jimmyjimson22
@jimmyjimson22 6 лет назад
Mhm'd Suhail Thank you. Please share with ur frds🙏
@jimmyjimson22
@jimmyjimson22 6 лет назад
Mhm'd Suhail atheyo...ok
@villagecookinglife2871
@villagecookinglife2871 6 лет назад
Jimmy Joseph Good Bro
@jimmyjimson22
@jimmyjimson22 6 лет назад
thanks bhai...please share with your frds
@entekavu9598
@entekavu9598 6 лет назад
നന്ദി സുഹൈൽ
@mujhiksd1818
@mujhiksd1818 5 лет назад
Supper supper supper .....😍 Ith poloru short filim njan ithuvare kandittilla .... ❤ Athrakkum manoharamayirikkunnuu...👍👍👍👍👍👍👍👍👍👍👍
@KabirAvranUrl
@KabirAvranUrl 5 лет назад
Mujhi Ksd thank you
@jimmyjimson22
@jimmyjimson22 5 лет назад
Mujhi Ksd 😍😍Thanks for watching...please share with your friends🙏🙏😍😍
@aslammedia8591
@aslammedia8591 6 лет назад
പൊളിച്ചു ,കൊതിയും ,ചിരിയും വിഷമവും ,ഒരുമിച്ച് inshaallah
@KabirAvranUrl
@KabirAvranUrl 6 лет назад
Thank you
@jimmyjimson22
@jimmyjimson22 6 лет назад
Aslam Media Thank you so much...kindly share with your social media friends, if u don’t mind🙏🙏👍👍😊😊😍😍
Далее
Break Journey | Malayalam Short Film
35:51
Просмотров 1,8 млн
Разоблачение ушные свечи
00:28
Просмотров 538 тыс.
ПОМОГЛА НАЗЫВАЕТСЯ😂
00:20
Просмотров 778 тыс.
Я НЕ ОЖИДАЛ ЭТОГО!!! #Shorts #Глент
00:19
Редакция. News: 128-я неделя
57:33
Просмотров 1,8 млн
Award winning short movie "Moonnamathe vazhi "
32:04
Просмотров 378 тыс.
il caldo fa brutti scherzi #dog #fight #punch
0:18
Просмотров 23 млн
Все ради семьи!❤️
0:55
Просмотров 2,2 млн