Тёмный

Sheela Is Visited By KPAC Lalitha | Manassinakkare Malayalam Movie Scenes | Jayaram | Nayanthara 

API Malayalam Movies
Подписаться 4,6 млн
Просмотров 258 тыс.
50% 1

Watch Manassinakkare Movie Scenes, #Manassinakkare is a 2003 Malayalam Family Drama film directed by Sathyan Anthikkad and written by Ranjan Pramod. It stars Jayaram, Sheela and Nayanthara in the lead roles, while Innocent, Oduvil Unnikrishnan, K. P. A. C. Lalitha, Siddique, Sukumari, Nedumudi Venu and Mammukoya act in supporting roles. The film's score and soundtrack were composed by Ilaiyaraaja. The film marked the return of Sheela as actress and the film debut of Nayanthara. The film won four Filmfare Awards South.
#Jayaram #Sheela #Nayanthara #Ilaiyaraaja #SathyanAnthikkad
Directed by Sathyan Anthikkad
Written by Ranjan Pramod
Produced by Maha Subair
Starring Jayaram
Sheela
Nayanthara
Innocent
Siddique
Cinematography Alagappan N
Edited by K. Rajagopal
Music by Ilaiyaraaja
Click to watch below movie links:
Pulival Kalyanam Malayalam Movie: bit.ly/2HfVagp
Photographer Malayalam Movie: bit.ly/2GikEtd
Penpattanam Malayalam Movie: bit.ly/2GpKyum
Happy Durbar Malayalam Movie: bit.ly/2DM3azh
Enjoy the best of Tamil & Malayalam movies now on Simply South - bit.ly/SimplySouth
Download our app to watch movies, video songs, scenes, and much more on your Android - bit.ly/2JFMMsj
Apple - apple.co/2uuvXpG
Connect with Simply South Online:
Like Simply South on FACEBOOK: bit.ly/SSouthFacebook
Follow Simply South on TWITTER: bit.ly/SSouthTwitter
Follow Simply South on INSTAGRAM: bit.ly/SSouthInstagram

Опубликовано:

 

9 июн 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 73   
@julieanu6283
@julieanu6283 3 месяца назад
ലളിതാമ്മേടെ ഏറ്റവും മികച്ച അഭിനയം❤
@MASALAmalayalamchannel
@MASALAmalayalamchannel Год назад
പൊയ്ക്കോ എന്ന് പറഞ്ഞുള്ള ആ തള്ളലിൽ ഉണ്ട് എല്ലാം..... അവരുടെ വേദന, സങ്കടം, തമ്മിൽ ഉള്ള സ്വാതന്ത്ര്യം, അടുപ്പം എല്ലാം
@anandhual5796
@anandhual5796 6 дней назад
That is acting
@annakkuttysworld514
@annakkuttysworld514 2 года назад
കണ്ണുനിറക്കുന്ന രംഗങ്ങൾ.... മനസ്സിൽ ഭയങ്കര വിഷമം ആണ് ഇതു കാണുമ്പോ..... കരയണം എന്ന് തോന്നുമ്പോ ഇതു കണ്ടാ മതി.... That bgm also❣️❤️
@downtoearth7841
@downtoearth7841 Месяц назад
Sathym💯
@sumeshkumarkp991
@sumeshkumarkp991 21 день назад
Kashtam,, sheelamma made this ril never dying ❤❤❤
@jijiprakasam5968
@jijiprakasam5968 Год назад
എന്ന് മനസ്സിൽ ഒരു നീറ്റൽ ആണ് ഈ യാത്ര പറച്ചിൽ 😢
@shibikp9008
@shibikp9008 Год назад
അതെ
@aneeshvs2393
@aneeshvs2393 2 месяца назад
ഈശ്വര എന്തൊരു അഭിനയം ആണ് കണ്ണ് നനയാതെ ഇത് കാണാൻ ആവില്ല
@mithunkmithunk124
@mithunkmithunk124 2 дня назад
11.17 ഡയലോഗ് പറഞ്ഞതിന് ശേഷം ഉള്ള Bgm എന്റെ പൊന്നോ എന്തൊരു ഫീൽ ആണ് 💕
@jayakumarbr526
@jayakumarbr526 Год назад
ഷീലാമ്മ ജയറാം ലളിത ചേച്ചി തുടങ്ങി എല്ലാവരും തകർത്ത് അഭിനയിച്ച സിനിമ ജീവിക്കുകയാണ് എല്ലാവരും സത്യൻ അന്തിക്കാട് സാറിന് ബിഗ് സല്യൂട്ട്
@rahulnair3757
@rahulnair3757 2 года назад
Class🔥padam... One the bests of Sathyan Anthikkad❤️
@kichukichu6781
@kichukichu6781 24 дня назад
5ആം class പഠിക്കുമ്പോ തിയറ്ററിൽ കണ്ട സിനിമ അന്നും ഈ സീൻ തിയറ്ററിൽ കണ്ടപ്പോ ശരിക്കും സങ്കടം വന്നു😓😓
@alipixvlog649
@alipixvlog649 2 года назад
10:46 മുതൽ കരയിപ്പിച്ചല്ലോ ലളിതമ്മെ 😪
@satheeshsubramanian997
@satheeshsubramanian997 2 месяца назад
രണ്ടു ലേഡി സൂപ്പർ സ്റ്റാറുകളെയേ കേരളം കണ്ടിട്ടുള്ളൂ... ലളിതാമ്മയും ഉർവശിയും ❤❤❤
@aneeshpk4545
@aneeshpk4545 Год назад
ഒരു ട്രോൾ കണ്ടു വന്നു തിരഞ്ഞുപിടിച്ചുവന്നതാ. Kps ലളിത സൂപ്പർ
@Shanflames
@Shanflames Год назад
ഇതൊക്കെയാണ് മക്കളെ സിനിമ❤❤❤❤❤🥰🥰🥰🥰🥰🥰🥰
@aravindk7101
@aravindk7101 Год назад
11:16 When they realise that they will never see again in their life 😭
@prajithedp881
@prajithedp881 Год назад
കാണാൻ മടിച്ചു മടിച്ചു കണ്ടൊരു പടമാണ് മനസ്സിനകരെ . കാണാത്തിരുന്നെങ്കിൽ അന്ന് വലിയ നഷ്ടവുമായിരുന്നു.
@abhijithsagar4398
@abhijithsagar4398 2 года назад
ലളിത അമ്മ 🙏🙏🙏
@user-ir6br6jb2j
@user-ir6br6jb2j 2 года назад
സിദ്ധീഖും നെടുമുടിയും ഒക്കെ ശരിക്കും ജീവിക്കുകയാണ് കഥാപാത്രമായി
@Arjunmanjunadhan_28
@Arjunmanjunadhan_28 Год назад
Adhinekkal jeevichu kaanichadh Lalithammayum Sheelammayumaanu.... Suhrudhbandhathinde theevratha sharikkum kaanichuthannu last Sceneil 💙💙💙
@shacholayil6376
@shacholayil6376 9 дней назад
ഈ പടത്തിനു ഒരു രണ്ടാം ഭാഗം ഉണ്ടാവണം 👍🏾
@RY-YS
@RY-YS 2 года назад
Jayaram enna nadane avasaanamayi kaanan kazhinja cinema.... ❤️❤️❤️
@ashadtakkdatgmaildotcom
@ashadtakkdatgmaildotcom Год назад
വളരെ പരമാർത്മായ കാര്യം..പക്ഷേ ഈ സിനിമ കഴിഞ്ഞ് ഒരു സിനിമ കൂടി ഉണ്ട് ഭാഗ്യ ദേവത അതും കൂടി കഴിഞ്ഞപ്പോ ജയറാം എന്ന കുടുംബ ഹീറോ പടിയിറങ്ങി...
@umaifvp5755
@umaifvp5755 Год назад
bagyadevatha...veruthe oru bharya..swapnasanchari.ithokke nallapadanghal aayirunnu
@nikhitaramakrishnan3776
@nikhitaramakrishnan3776 6 дней назад
​@@umaifvp5755enikk thonneettilla
@pksubash7757
@pksubash7757 Год назад
KPAC THE LEGEND 🥲🙏🏼
@Nandhukrishnan_4
@Nandhukrishnan_4 25 дней назад
11:00 just scored😢
@anandhuchirakkara5840
@anandhuchirakkara5840 2 года назад
ലളിത'അമ്മ ♥️♥️.
@aswinkumargr7964
@aswinkumargr7964 11 дней назад
Oru nadinte nanma athu Lalitha chechiloode vyakthamakki thannu.....
@amalravi4829
@amalravi4829 2 года назад
Lalithammaa💚💚💚💚💚💚
@shamsuyuzuf9886
@shamsuyuzuf9886 Год назад
11:13 bgm 😢😢😢
@sincheshmangalasseri
@sincheshmangalasseri Год назад
ഇന്നും ഇതു കാണുമ്പോൾ നെഞ്ചിൽ ഒരു പിടച്ചിൽ ഉണ്ടെങ്കിൽ ഒരു കാര്യം ഉറപ്പ്. രാത്രി ഉറങ്ങുന്നതിനു മുൻപ് ഓവർ തിങ്ങിങ് & ഡിപ്രെഷൻ ഉള്ളവരാ നിങ്ങൾ 😂
@muhsinajansher7835
@muhsinajansher7835 День назад
കണ്ടാൽ കരയും എന്ന് ഉറപ്പാണ്...... എന്നാലും പിന്നെയും പിന്നെയും കാണും 😢...... അഭിനയ മികവും കഥയും അല്ലാതെന്ത്
@kasimkp462
@kasimkp462 2 года назад
Super movie jayaram big fan
@haseenasmr1042
@haseenasmr1042 11 месяцев назад
Enthoru abhinayamaa lalithaamme...Sheelamma...ini indaavo ithupole Ulla cenimakal😢
@littyjohn3783
@littyjohn3783 2 года назад
KPAC🙏🙏🙏
@JohnWick-pp4uy
@JohnWick-pp4uy 2 года назад
Nalla makan, adhyam Wife safe akkunu rather than his mother 🙏
@Aamizz_world2002
@Aamizz_world2002 Год назад
💯
@SI_Mariyama_Thomas
@SI_Mariyama_Thomas Год назад
Adhum ammachiyude perill kallu shapp license. Best മക്കൾ
@kuriyans2066
@kuriyans2066 2 года назад
Lalithamma❤️
@sajithjith7150
@sajithjith7150 7 месяцев назад
Sathyan anthikad sir nta films and dialogues, presentation okkea verea level anu.moral oriented films
@arunjack9218
@arunjack9218 Год назад
My all time favorite movie
@captain3813
@captain3813 2 года назад
Bgm 😢
@RagulUthaman
@RagulUthaman 2 дня назад
🖤🖤
@salesgoodwillqa5540
@salesgoodwillqa5540 Год назад
10.28 Atrayum neram score cheyta sheelaama onumallathe aayipoya time..
@anilnair9007
@anilnair9007 5 месяцев назад
KPAC LALITHA, MALAYALAM CINEMA'S FINEST EVER. NO ONE CAME ANYWHERE CLOSE TO HER INFINITE TALENT. WITH HER PASSING AWAY, AN ERA HAS UNDOUBTEDLY ENDED. SHE REDEFINED ACTING, TOOK IT TO ANOTHER LEVEL. AN ACTOR PAR EXCELLENCE, A COLOSSUS FOREVER. PRANAAMS, CHECHI. RIP.
@prabhuacharya6757
@prabhuacharya6757 Год назад
This scene🥺
@shyampaul4405
@shyampaul4405 5 дней назад
@BERLINGAMING
@BERLINGAMING 8 дней назад
Goat❤
@aryabose5403
@aryabose5403 Год назад
Sunday oru enjoyment nu vanatha.njan karanju
@vishnunm42
@vishnunm42 Год назад
Ayyayo😭😭
@zainulettuveettil7343
@zainulettuveettil7343 7 месяцев назад
Bgm 😢 🔥11:13
@sidheeqsidheeq261
@sidheeqsidheeq261 Год назад
Bgm
@shananazreenkp3983
@shananazreenkp3983 День назад
Innocent 😢
@sangeethsivan1247
@sangeethsivan1247 Год назад
Illayaraja ❤
@aravinds6058
@aravinds6058 10 месяцев назад
Aru cheyum ee Role innathe kalath
@subiths5833
@subiths5833 26 дней назад
Karayipikkan
@ponnu2244
@ponnu2244 Год назад
❤️😔😔
@redrebels8824
@redrebels8824 2 года назад
4:20 ഒന്ന് പതുക്കെ ഓടിക്ക് ഭായ്
@aswanisubramanian11
@aswanisubramanian11 11 месяцев назад
Karayichu 😥
@ciniemaworld4u33
@ciniemaworld4u33 Год назад
Oh last seen hridayam ollavan anukinlu karayum 😢
@thameemthameem413
@thameemthameem413 2 года назад
Hi
@najiyanaji4906
@najiyanaji4906 Год назад
🥺🥺🥺
@majeed2113
@majeed2113 11 месяцев назад
എനിക്കിനി കരയാൻ വയ്യ
@sadiquesadique4566
@sadiquesadique4566 2 года назад
😣
@satheeshsubramanian997
@satheeshsubramanian997 2 месяца назад
ഷീല ബോറാണ്... ബാക്കി എല്ലാം ഫസ്റ്റ് ക്ലാസ് ആർട്ടിസ്റ്റുകൾ.,
@sumeshkumarkp991
@sumeshkumarkp991 21 день назад
Kashtam
@kannankollam1711
@kannankollam1711 16 дней назад
ആരു പറഞ്ഞു
@satheeshsubramanian997
@satheeshsubramanian997 16 дней назад
@@kannankollam1711 thera baap
@gokulkrishna8959
@gokulkrishna8959 2 дня назад
Oru borum alla.. Nannayi cheythittund❤️
Далее
Guess The Drawing! ✍️✨🧐 #shortsart
00:14
Просмотров 3,1 млн
HOW DID SHE WIN??
00:49
Просмотров 15 млн
6 July 2024
2:13:10
Просмотров 4,1 тыс.