Тёмный

Manassinakkare Movie Scenes | Innocent passes away | Nayanthara's engagement preparation 

API Malayalam Movies
Подписаться 4,6 млн
Просмотров 753 тыс.
50% 1

Innocent passes away and Nayanthara's engagement preparation
in Manassinakkare Movie Scenes. Manassinakkare Malayalam Movie features Sheela, Jayaram and Nayanthara in the lead roles. Directed by Sathyan Anthikkad, produced by Subair, music by Ilayaraja. Manassinakkare movie also features Innocent, Oduvil Unnikrishnan, K. P. A. C. Lalitha, Siddique, Sukumari, Nedumudi Venu and Mammukoya among others.
Star Cast: Sheela, Jayaram, Nayanthara, Innocent, Oduvil Unnikrishnan, K. P. A. C. Lalitha, Siddique, Sukumari, Nedumudi Venu, Mammukoya
Directed by: Sathyan Anthikkad
Produced by: Subair
Music by: Ilayaraja
Cinematography: Alagappan N
Edited by: K Rajagopal
Click here to watch:
Karayilekku Oru Kadal Dooram Movie: bit.ly/2l4jWG3
Nidra Malayalam Movie: bit.ly/2BbyPNc
Janapriyan Malayalam Movie: bit.ly/2AJ0UJl
Maniyarakallan Malayalam Movie: bit.ly/2BW6R5N
Follow us on our Facebook Page for more updates-
/ apimalayalammovies
For more latest updates follow us on Twitter-
#!/apifilms
Subscribe us: / apimalayalam
Online Purchase : www.apinternationalfilms.com/
Blog : apinternationalfilms.blogspot....
www.apinternationalfilms.in/

Опубликовано:

 

11 дек 2017

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 273   
@murshidulhaqueullus2021
@murshidulhaqueullus2021 5 лет назад
ഞങ്ങൾക്കു വേണ്ടത് ഈ ജയറാമേട്ടനെ ആണ്‌
@jithujoseph3452
@jithujoseph3452 Год назад
Athe serikkum... Nalla script noki edukanam pulli.😣
@abhijith7480
@abhijith7480 4 месяца назад
He is back through Ozler🔥🤩❤️
@lalitharajamma2571
@lalitharajamma2571 4 года назад
വല്ലാത്ത തലവേദന ഞാനൊന്നു കിടക്കട്ടെ🙏🙏🙏👌👌😭😭
@I_Believe_myself
@I_Believe_myself 3 года назад
Ennit kidakkuna aa scene aan touching. Changayik karanjond aalkare face cheyyan pattilla..so aa kayy kond thala ang cover cheyth karayukayaan. Valland feel aavum😭
@makhulu3718
@makhulu3718 2 года назад
@@I_Believe_myself ആണുങ്ങൾ കരയുമ്പോൾ മുഖം മറക്കും, കാരണം അതവന്റെ ജന്മസിദ്ധമായ സ്വഭാവമാണ്. അതാണ് അവനെ ആണാക്കി മാറ്റുന്നത്
@saratharnoldarnold8082
@saratharnoldarnold8082 2 года назад
👌👌👌 e scne 😭😭
@MultiVishnu1988
@MultiVishnu1988 Год назад
​@@I_Believe_myself😢
@SI_Mariyama_Thomas
@SI_Mariyama_Thomas Год назад
@@makhulu3718bro. People have the right to express their feelings without the gender norms, be it crying or anger
@ArunKumar-oi4gv
@ArunKumar-oi4gv 5 лет назад
സത്യം. കൂടെയുള്ളവരുടെ വില അറിയണം എങ്കിൽ അവര് അകലങ്ങളിൽ ചെല്ലണം എന്റെ അച്ഛൻ പോയിട്ട് മൂന്നു വർഷം ആയി കഴിഞ്ഞ മൂന്നു വർഷമായി ഞാൻ ആ വേദന അറിയുന്നു കൂടെ ഉണ്ടായിരുന്നപ്പോൾ അറിയില്ലായിരുന്നു ഇപ്പോൾ ഞാൻ എല്ലാം നഷ്ടപെട്ടവൻ ആയി ഓർക്കുമ്പോൾ കരയും ഇപ്പോഴും കരയുന്നു.........
@nandhadeepnair.m4040
@nandhadeepnair.m4040 4 года назад
Sathyam ente dady poyit 7varsham ayi but ennum orthal kannu nirayum undayirunu pol vila undayila nashtapettapola vilamathikan patathatha arinjath
@shahanasa2374
@shahanasa2374 4 года назад
M
@sarovar4374
@sarovar4374 3 года назад
സത്യം മാഷേ 😥😥😥
@oaklandsportsarena6753
@oaklandsportsarena6753 2 года назад
Same feel... bro 😭😭😭
@anishpk8528
@anishpk8528 2 года назад
വിഷ്‌മിക്കരുത് ലോക ജീവിതം ഇങ്ങനെ ആണ് ബ്രോ ,എല്ലാരും മരിക്കും ഒരു നാൾ ,കൂട് ഉള്ളവർ പോകുമ്പോൾ ആണ് ആ വേദന അറിയുന്നത്
@nikhilnambiar1990
@nikhilnambiar1990 5 лет назад
എന്ത് അഭിനയം ആണ് ജയറാം
@sayanthkcsayi8462
@sayanthkcsayi8462 2 года назад
വല്ലാതെ നെഞ്ചുരുകി തളർന്നു പോയ സീൻ 😢😢😢😢 ജയറാം സർ ശരിക്കും കരഞ്ഞ പോലെ തന്നെ 🙏🙏
@ambadyappu325
@ambadyappu325 3 года назад
ഈ നയൻതാരയെ ആണ് ഇഷ്ട്ടം 🥰
@nanduvijayan9015
@nanduvijayan9015 Год назад
ഇന്നസെന്റ് ചേട്ടൻ നമ്മളെ വിട്ട് പോയപ്പോൾ എല്ലാവരുടെയും മനസ്സിൽ വന്ന ഒരു രംഗമായിരിക്കും ഇത്. ഇനിയും കാണാൻ വയ്യ അത്രക്ക് തീരാ നഷ്ടം 💯😔
@angrymanwithsillymoustasche
@angrymanwithsillymoustasche 2 года назад
"അപ്പൻ നല്ല ഉറക്കമാ... യാത്രാക്ഷീണം ഉണ്ടാവും..." ഈ ഡയലോഗ് പറയുമ്പോൾ ജയറാം കരയുന്നതായി കാണിക്കുന്നില്ല. പക്ഷേ സിനിമ കാണുന്നമ്പർ ആണ് ശരിക്കും കരയുന്നത്... 😶
@bibinbibin3041
@bibinbibin3041 2 года назад
സത്യം ഞാനും ഇപ്പൊ കരഞ്ഞു
@jinuthomas4011
@jinuthomas4011 3 года назад
ഇതൊക്കെ ആണ് സിനിമ..... ന്യൂ ജനറേഷൻ ആക്ഷൻ ഊള കോമഡി അല്ല.... നാടൻ സിനിമ ❤️❤️❤️❤️❤️❤️❤️ സൂപ്പർ സിനിമ... രാപകൽ സിനിമ ഇതുപോലെ പച്ചയായ മനുഷ്യ ജീവിതം കാണിക്കുന്നു ❤️❤️❤️
@ajai5381
@ajai5381 2 года назад
Sathyam enteyum fav cinemaya.. ethra kandalum madukkunnilla
@sangeethdevadas3650
@sangeethdevadas3650 2 года назад
Vesham
@hasiihaseena6616
@hasiihaseena6616 2 года назад
Sathyam
@miniraveendran3861
@miniraveendran3861 2 года назад
പിന്നല്ലാതെ... എത്ര കണ്ടാലും മതിവരില്ല.. . ഗ്രാമജീവിതം എത്ര മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.... 👌🏻👌🏻👌🏻
@sabareeshpcsachu9535
@sabareeshpcsachu9535 Год назад
​@@ajai5381😊😊
@Themalayalammaster
@Themalayalammaster Год назад
When I saw Jayaram trying to hold his tears today this scene came into my mind. Will miss you Legend❤
@nasarmadar2337
@nasarmadar2337 4 года назад
ഇതാണ് ഞങ്ങളുടെ ജയറാമേട്ടൻ
@sachindas9794
@sachindas9794 4 года назад
പണ്ട് അപ്പൻ പറയുമായിരുന്നു. കൂടെ നിക്കുന്നവരെ കാണാൻ ഒള്ള കണ്ണു നമുക്ക് ദൈവം തന്നട്ടില്ല അകന്ന് ദൂരെ എത്തുമ്പഴേ അവരുള്ള പോഴുള്ള ആഴും എന്തു മാത്രം ആശ്വാസം ആയിരുന്നു എന്നു മനസിലാകൂ എന്ന്.
@dfgdeesddrgg2600
@dfgdeesddrgg2600 2 года назад
👍👍👍👍✌️✌️💖💖💖
@anishpk8528
@anishpk8528 2 года назад
സത്യം
@noorshabnam55
@noorshabnam55 Год назад
@movi-e6430
@movi-e6430 Год назад
ഇന്നച്ചൻ മരിച്ചതിന് ശേഷം ഈ സീൻ കാണുന്നവരുണ്ടോ കണ്ടും കേട്ടും അറിഞ്ഞും ആരാധിച്ച ഒരു സുവർണതലമുറയുടെ അവസാന കണ്ണികളാണ്,കൺമുന്നിൽ നിന്നിങ്ങനെ അടർന്നില്ലാതാകുന്നത് എന്നോർക്കുമ്പോ തന്നെ വല്ലാത്ത വിഷമം 🌹❤️
@snworld3978
@snworld3978 Год назад
Yes😢
@RR-tp5gy
@RR-tp5gy Год назад
നമ്മുടെയൊക്കെ നിഷ്കളങ്കമായ കുട്ടിക്കാലം മനോഹരമാക്കിയ പ്രതിഭകൾ എല്ലാരും ഇങ്ങനെ പോകുന്നത് കാണുമ്പോൾ ഉള്ളിൽ ഒരു പിടച്ചിലാണ്..... രക്ത ബന്ധമോ സുഹൃത് ബന്ധമോ അല്ലാഞ്ഞിട്ട് പോലും കണ്ണിൽ പൊഴിയുന്ന കണ്ണുനീരിന് പറയാനുണ്ട് കുട്ടിക്കാലത്ത് കേട്ടും പറഞ്ഞും നടന്ന ഒരു പാട് നർമ സംഭാഷണങ്ങളുടെ ഓർമകൾ😢😢 ആദരാഞ്ജലികൾ❤❤
@Kydyhsh
@Kydyhsh Год назад
​@@RR-tp5gy 💯💯😓😓
@NeramPookku
@NeramPookku Год назад
S😢
@sajanjijimol5714
@sajanjijimol5714 6 лет назад
കണ്ണ് നിറഞ്ഞു ഒഴുകും എന്റെ കണ്ണ് നിറഞ്ഞു പോയി
@user-mf9to6dc1k
@user-mf9to6dc1k 6 лет назад
sajan jiji mol ഇടുക്കി ഡാമിൽ വെള്ളം കുറവാ അവിടെ കൊണ്ടുപോയി ഒഴിക്കു
@shamsuikon1512
@shamsuikon1512 5 лет назад
എന്റെയും
@myfavoritevideosandsongs5192
@myfavoritevideosandsongs5192 3 года назад
@@user-mf9to6dc1k അവന്റെ അമ്മൂമ്മേടെ ഓഞ്ഞ കോമഡി പോടാ തായൊളി
@moha5174
@moha5174 4 года назад
നാട്ടിൻപുറത്തെ നിഷ്‌കളങ്കതയും കൊച്ചു കൊച്ചു കുസൃതികളും നിറഞ്ഞ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിലെ ജയറാം എന്ന നടന്റെ അനിർവചനീയമായ കഴിവ് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുകയാണ് റൊജിയിലുടെ . പ്രേക്ഷകർ എന്നും കാണാൻ കൊതിക്കുന്നതും ജയറാം എന്ന നടന്റെ ഈ മാനറിസങ്ങളും കഥാപാത്രങ്ങളുമാണ്.
@History_Mystery_Crime
@History_Mystery_Crime Год назад
പോയി... ഇത് കാണുമ്പോൾ സങ്കടം സഹിക്കാൻ പറ്റുന്നില്ല 🥺🥺🥺rip ❤
@nidhinambrayathe6163
@nidhinambrayathe6163 Год назад
ഇത്രയും മനോഹരം ആയ ഒരു പ്രൊപോസൽ സീൻ ❤
@gayathrisajikumar752
@gayathrisajikumar752 2 года назад
Jayaramettan apara acting 🙌🙌🥰🥰
@sivaprasadsiva9088
@sivaprasadsiva9088 Год назад
ഞങ്ങളെ ഒരുപാട് ചിരിപ്പിച്ച 😒😒😒ഇന്നസെന്റ് ചേട്ടന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ🌹🌹🌹😰😰😰😢😢😢😭😭😭 ഇനിയില്ല ഈ പ്രതിഭ 😭😭😭
@jerinmathew4899
@jerinmathew4899 5 лет назад
Jayarametta abhinayikkuvano jeevikkuvano
@ananthapadmanabhanor1197
@ananthapadmanabhanor1197 4 года назад
Great Scene... With Great Back Ground Score from Maestro Ilaiyaraajaa.... Really Heart Touching...
@exex2845
@exex2845 3 года назад
ഈ പടത്തിൽ ഇളയ രാജ യുടെ മ്യൂസിക് 👌
@abbasabbas.k6862
@abbasabbas.k6862 Год назад
സത്യൻ അന്തിക്കാടിനെ പോലെ ഒരു സംവിധായകൻ മലയാള സിനിമയിൽ ഇനി ഉണ്ടാവില്ല സാധാരണക്കാരുടെ ജീവിതങ്ങൾ ഒപ്പിയെടുക്കാൻ കഴിവുള്ള സംവിധായകൻ ഇനിയും ഇതുപോലത്തെ സിനിമകൾ അദ്ദേഹത്തിലൂടെ ഉണ്ടാവട്ടെ
@sarovar4374
@sarovar4374 3 года назад
കൂടെ ഉള്ളവരെ കാണാനുള്ള കണ്ണ് ദൈവം നമുക്ക് തന്നിട്ടില്ല.. സത്യം... 😥😥😥😥😥😥
@jishavasanth1483
@jishavasanth1483 2 года назад
Absolutely correct 😭😭😭😭
@aslamnoor5441
@aslamnoor5441 Год назад
സത്യം
@shibiparambath7411
@shibiparambath7411 Год назад
ഭാഗ്യമുള്ള മനുഷ്യനാ, ആർക്കും ഒരല്ലലുണ്ടാകാതെ പോയി 😢😢😢
@gpd1213
@gpd1213 Год назад
It is still hard to digest that great legends Innocent, Sukumari, Oduvil Unnikrishnan and K P A C Lalitha are no more, even though they passed away, they are still alive in our hearts and in the movies. I miss these actors 😔🥺
@myfavoritevideosandsongs5192
@myfavoritevideosandsongs5192 3 года назад
2:58 കിടന്നിട്ടും കരയുന്നത് പോലെ തോന്നി
@I_Believe_myself
@I_Believe_myself 3 года назад
Yes. He is crying. Changayik karachil aalkarde munnil vach kaanikan pattunila..Atrem bond aayirnile.. But kidakumpo aa kayyum cover chythit aan kidakunath. Ennit karayum.. Valland touching aavum
@roshu4446
@roshu4446 5 лет назад
Endhan deivame abhinayam ufff jayarameta namichuutto
@BabuBabu-qc1zj
@BabuBabu-qc1zj 4 года назад
നല്ല സിനിമ
@sigithasumeshsigithasumesh5276
@sigithasumeshsigithasumesh5276 8 месяцев назад
പാവം ഇന്നസെന്റ് സാർ 😢😢 എനിക്ക് ഈ സീൻ കണ്ടിട് വല്ലാതെ കരഞ്ഞു
@munshid1628
@munshid1628 3 года назад
Sathyan anthikad movies I'll eppolum jeevitham kaanaarund😍
@jinuthomas4011
@jinuthomas4011 3 года назад
രാപകൽ സിനിമ കമൽ ഡയറക്ടർ.... പച്ചയായ ജീവിതം കാണിക്കുന്നുണ്ട്.... New generation സിനിമയിൽ ആക്ഷൻ 4 എണ്ണം പാട്ട് 3 എണ്ണം ഊള കോമഡി..... ക്ലൈമാക്സ്‌ നായകൻ അമാനുഷിക്കാൻ 😷😷😷 ഇത് പോലുള്ള പടങ്ങൾ വിജയിപ്പിച്ചാൽ...,....... പുതിയ കഥകൾ വരും 🌹🌹🌹❤️❤️❤️❤️
@shiljovarghese6700
@shiljovarghese6700 4 года назад
ജയറാമേട്ടനെ ഇതുപോലെ ഒന്നുടെ കാണാൻ പറ്റുമോ
@MikeJohnMentzer
@MikeJohnMentzer 2 года назад
Athin ith polle nalla script um aayi arengilum varenda
@_anwr3194
@_anwr3194 3 года назад
വാല്ലാത്ത തലവേദന ഞാൻ ഒന്ന് കെടക്കട്ടെ....😭😭
@darshanaraveendran766
@darshanaraveendran766 Год назад
Rest in peace.. end of an era ❤️🥲
@raheesmhdrhaees9506
@raheesmhdrhaees9506 Год назад
💐💐😪😪
@_mr.trollan
@_mr.trollan Год назад
മരിക്കാൻ നോക്കി നിക്കുവായിരുന്നോ 🙂 വന്നു കമന്റ്‌ ഇടാൻ
@kasimon7703
@kasimon7703 2 года назад
ജീവനുള്ള സിനിമകൾ 💞💞💯💞💞
@muhammedshereef8979
@muhammedshereef8979 5 лет назад
I LOVE JAYARAMEEYYAN
@abhijithsagar4398
@abhijithsagar4398 Год назад
ഇപ്പോ ഈ scene കാണുമ്പൊൾ അത് സത്യം ആയല്ലോ എന്ന വിങ്ങൾ 🙏🙏💔💔
@prasanthpr6343
@prasanthpr6343 6 лет назад
Karanju poyi😢😢😢
@anupama2781
@anupama2781 6 лет назад
That bgm.... Ho! 😢😢😢
@danmosses2010
@danmosses2010 5 лет назад
Ilayaraja sir omg
@jomonjoy666
@jomonjoy666 4 года назад
നൈസായിട്ട്‌ ഗൗരി ഇഷ്ടമാണെന്നുപറഞ്ഞു
@barathchandranbarathchandr4803
Same jayarametta plz come back 🙏
@lintupjoseph
@lintupjoseph 5 лет назад
Jayaramettan pazhaya aalu thaneya...but ithepole olla filims kittunilla....athanu kuzhappam
@rakeshpm02
@rakeshpm02 3 года назад
ലാലേട്ടന് ശേഷം ഇത്ര നാച്ചുറൽ ആയി സെന്ററി ചെയ്യുന്നത് ജയറാമേട്ടൻ ആണ്
@user-nf9zm2oi5c
@user-nf9zm2oi5c 3 года назад
100%
@myfavoritevideosandsongs5192
@myfavoritevideosandsongs5192 3 года назад
കാഴ്ച കൂടി കാണൂ
@munshid1628
@munshid1628 3 года назад
Sentikk ikaa kazhinje aalullu
@alguhanmammus9445
@alguhanmammus9445 3 года назад
@@munshid1628 naturl acting ella
@sayoojsuresh6693
@sayoojsuresh6693 3 года назад
@@munshid1628 adh shariyab😂
@nandhuskumar2485
@nandhuskumar2485 Год назад
innocent marichunn kett adhiyam orma vanna Cinima..scenes...RIP 💐
@ajithknair5
@ajithknair5 Год назад
എറണാകുളം സവിതയിലാണ് ഞാനീ സിനിമ കണ്ടത് ജയറാമിന്റെ സെന്റി ഡയലോഗ് തുടങ്ങിയപ്പോൾ തീയേറ്റർ മൊത്തം തേങ്ങലുകൾ ഉയർന്നു കൂടിയാൽ പാളി പോകുന്ന സീൻ കൃത്യമായ അളവിലുള്ള പെർഫോമെൻസ് അന്ന് ഒരാൾ പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു
@muhammedshereef8979
@muhammedshereef8979 5 лет назад
I LOVE THIS MOVIE
@fastandfurious4501
@fastandfurious4501 Год назад
ഇന്നാണ് ആ ദിവസം💔
@muhdshibili259
@muhdshibili259 3 года назад
05:56 ഈ ഒറ്റപ്പെടൽ ചുറ്റും എത്ര പേര് ഉണ്ടായിട്ടും കാര്യമില്ല ...😐
@hadilvt1771
@hadilvt1771 2 года назад
ente favourite malayala film manasinakkare🙏
@hadilvt1771
@hadilvt1771 3 года назад
Sathyan sir🙏 the magician
@karthikramalingam2113
@karthikramalingam2113 7 месяцев назад
One of the best emotional. Scene i ever seen
@AlbinChinnan-pt4qq
@AlbinChinnan-pt4qq Год назад
Innocent... Fabulous Actor🌹💔
@JithuRaj2024
@JithuRaj2024 2 месяца назад
അപ്പൻ മരിച്ചത് അറിഞ്ഞ് ഒടുവിൽ സുകുമാരി ജയറാം നയൻതാര വിളികുന്നെ സീൻസ് ആൻഡ് ഡയലോഗ് ഡെലിവറിസ് expressions എന്തൊരു ഒരീജിനാലിറ്റി ആടോ 😮
@ManiMani-hv7vc
@ManiMani-hv7vc 3 года назад
വല്ലാത്ത തലവേദനകിടക്കട്ടെ,,,,,
@sam-oj2mw
@sam-oj2mw 2 года назад
vallathe kannu nanakkunnu scene............sathyan sir you great
@chandhugokul1594
@chandhugokul1594 2 месяца назад
പ്രിയപ്പെട്ടവർ നഷ്ട്ടപെടുമ്പോഴുള്ള വേതന 😢
@anandhu9678
@anandhu9678 3 года назад
Christmas Carol scene ufff
@id2801
@id2801 3 года назад
Jayaramettann💞💕
@exex2845
@exex2845 4 года назад
Sathyan anthikadinte ettavum mikacha padam
@gokulkannan4759
@gokulkannan4759 11 месяцев назад
Innocent sound that Christmas Celebration guys one man. You know what
@shaffequeka3610
@shaffequeka3610 3 года назад
ആളുകൾ കൂടുന്ന ah scene എടുത്തേക്കുന്നത് hof nammude നെഞ്ച് പോളിയും .. ഡിറക്ടർ... s. Anthikad. ജയറാം കോമേഡിയും സെന്റിമെന്റ്സ്... pakka
@sandeepvasukuttan4153
@sandeepvasukuttan4153 Год назад
ചാക്കോ മാപ്ല അങ്ങ് പോയി..... ഇന്നലെ ഇന്നസെന്റ് മരിച്ചു പോയി.... നല്ല കലാകാരന് ആദരാഞ്ജലികൾ
@Factsandinformationsby
@Factsandinformationsby 5 лет назад
Aa christmas carol..strong script
@ssnayar994
@ssnayar994 3 года назад
A quality film. Beautiful.
@melbinkalladayil5793
@melbinkalladayil5793 Год назад
ഇന്നസെന്റ് ഏട്ടന്റെ മരണത്തിന് ശേഷം ഈ സീൻ കണുന്നത് 💔
@moviebuff740
@moviebuff740 Год назад
പോയി 🥺 ആ ചിരി മാഞ്ഞു
@abyjacob6216
@abyjacob6216 5 лет назад
Full movie upload cheyyamarunnu
@angrymanwithsillymoustasche
ഇന്ന് 26 മാർച്ച്‌ 2023 രാത്രി 11 മണിക്ക് ശേഷം ഇത് കാണുന്നവർക്ക്.... ഈ സീൻ കൂടുതൽ മനസ്സിൽ സ്പർശിക്കും....🥲
@arshadarshu1980
@arshadarshu1980 4 года назад
Ilayaraja's score👌
@vineeshmr5054
@vineeshmr5054 5 лет назад
ഗംഭീരം
@kabeerperfectkabi
@kabeerperfectkabi 2 года назад
2:56 to 3:12 ഇളയരാജ ❤👌
@ajik2001in
@ajik2001in Год назад
Very sad ...all those legends Oduvil, sukumari chechi, KPAC, innocent n now mamukoya...great loss and indeed
@AN_INDIAN_TRAVELLER1
@AN_INDIAN_TRAVELLER1 Год назад
ജയറാം ഏട്ടന്റ് ലെവൽ കാണിച്ച സിനിമ ❤❤❤👌👌
@dr.jasmin7357
@dr.jasmin7357 5 лет назад
Sathyan sir 🙏🏼
@abhinav4119
@abhinav4119 4 года назад
Hai
@arjunsathyan6425
@arjunsathyan6425 3 года назад
രഞ്ജൻ പ്രമോദ് സാർ ❤️
@Arjunmanjunadhan_28
@Arjunmanjunadhan_28 5 лет назад
2:35 to 2:55...😪😪😪
@myfavoritevideosandsongs5192
@myfavoritevideosandsongs5192 3 года назад
ആ കിടന്നൊൻഡ് ഉള്ള കരച്ചിൽ
@Arjunmanjunadhan_28
@Arjunmanjunadhan_28 3 года назад
@@myfavoritevideosandsongs5192 Sathyam...💔
@myfavoritevideosandsongs5192
@myfavoritevideosandsongs5192 3 года назад
@@Arjunmanjunadhan_28 സത്യം പറഞ്ഞാൽ ഇന്നാണ് ആ സിനിമ മുഴുവൻ കാണുന്നത്. വല്ലാത്തൊരു സിനിമ തന്നെ
@cicilyxavier1766
@cicilyxavier1766 3 года назад
E jayaramine aanu vendathu,😍😍
@sarathbs2923
@sarathbs2923 Год назад
ഒറ്റപ്പെടലിന്റെ വേദന 🥺🥺
@vincentgomes9104
@vincentgomes9104 4 года назад
He is not acting he is living
@VIBINVINAYAK
@VIBINVINAYAK Год назад
*ഇന്ന് innocent ചേട്ടൻ മരിച്ച ദിവസം ഇത് കാണുന്നു* 😢
@ashiquepk5267
@ashiquepk5267 3 года назад
jayaramettan
@arunbabua2830
@arunbabua2830 Год назад
ഈ സീൻ ഇന്ന് കാണുമ്പോൾ 😢😢😢
@kasimkp462
@kasimkp462 3 года назад
Jayaram big fan of Kozhikode evergreen hero kerala super movie
@t.kanilkumar8900
@t.kanilkumar8900 Месяц назад
True..Jayaram and Nayanthara…..true actors in this film 🎉
@anoopanuz987
@anoopanuz987 Год назад
ആദരാഞ്ജലികൾ ഇന്നസെൻ്റ് ചേട്ടൻ ! 💔
@vipinvipi7724
@vipinvipi7724 5 лет назад
നമിച്ചു അണ്ണാ
@RoshanRoshan-sy7eh
@RoshanRoshan-sy7eh 5 лет назад
Ithraye ullu manushyante karyam
@anandhu7814
@anandhu7814 5 лет назад
jayarametta
@noufal8269
@noufal8269 2 года назад
6:52 to 7:23 ya mone.. vallathoru feel...xmass nu ee padam kananam pwolli feel aanu😊
@rohithraveendran2304
@rohithraveendran2304 3 года назад
നടന വിസ്മയം
@jitheshrajindiran3875
@jitheshrajindiran3875 4 года назад
Please upload this full movie
@Rajeevnr404
@Rajeevnr404 Год назад
Rip legend.. 😥😥😥
@arunkrishnan3562
@arunkrishnan3562 Год назад
26/03/2023 innocent😭🌹🌹
@anoojify
@anoojify 3 года назад
ഒരു meme തപ്പി വന്നതാ എന്നെ കരയിപ്പിച്ചു
@vidyaanavabhi7053
@vidyaanavabhi7053 Год назад
My all tym favourite movie
@wafabappuz7554
@wafabappuz7554 Год назад
ഇന്നസെന്റ് മരിച്ച വാർത്ത കേട്ടപ്പോൾ ഉള്ള ജയറാമിന്റെ അതെ അവസ്ഥ തന്നെ ആണ് ഇപ്പൊ 😑😔
@hari479555
@hari479555 4 года назад
Sathyam paranja Jayarametta njingal thanneyaanu enne polollavarku Ikkayum ettanum kazhinjal aduthathu..... Njingal apaara nadan thanne
@KNOWLEDGEHUBAADHUSAMI
@KNOWLEDGEHUBAADHUSAMI Год назад
ഇത് വരെ കാണുമ്പോൾ കണ്ണ് നിറയാറെ ഉള്ളൂ.. ഇനി.... RIP Sir🙏
@muhammadsinanm2231
@muhammadsinanm2231 2 года назад
Ejjathy film 😔
@user-bz7vu6md7s
@user-bz7vu6md7s Год назад
2:29അങ്ങനെ അത് യാഥാർഥ്യം ആയി , ഞന ഈ seen എന്റെ ഉളിൽ ഉരുകാതെ കിടക്കുന്ന സങ്കടം കരഞ്ഞു ഇല്ലാതാകാൻ ഇത്‌ കൂടെ കൂടെ കാണും
@meenakrishnan6289
@meenakrishnan6289 2 года назад
Just like I felt when my father passed away
@itsmeamulya
@itsmeamulya Месяц назад
Jayaram sir acting ✨✨✨✨✨⭐
Далее
Whose action is better?🥹 #filaretiki #shorts
01:00