Тёмный

Shibu Chakravarthy 09 | Charithram Enniloode 1922 | Safari TV 

Safari
Подписаться 2,8 млн
Просмотров 47 тыс.
50% 1

#Charithram_Ennillode #Safari_TV #Shibu_Chakravarthy
Shibu Chakravarthy 09 | Charithram Enniloode 1922 | SafariTV
Stay Tuned: www.safaritvch...
To Watch previous episodes of Charithram Enniloode click here :
www.safaritvch...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvch...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvch...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 79   
@SafariTVLive
@SafariTVLive 3 года назад
ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
@ashrafsiddike985
@ashrafsiddike985 3 года назад
ഷിബു സാറിൻ്റെ എപ്പിസോഡ് കാണുമ്പോൾ 85.86.87.എന്ന കാലഘട്ടം ഓർമ്മ വരുന്നവരുണ്ടോ❤️❤️
@sidheequeathaniparambil6985
@sidheequeathaniparambil6985 3 года назад
തീർച്ചയായും
@sas143sudheer
@sas143sudheer 3 года назад
Mm
@jobyjoseph6419
@jobyjoseph6419 3 года назад
സർ എഴുതിയ "അത്യുന്നതങ്ങളിൽ ആകാശ വീഥിയിൽ" മലയാളത്തിലെ എക്കാലത്തെയും മികച്ച ക്രിസ്തീയ ഭക്തി ഗാനങ്ങളിൽ ഒന്നാണ്.. പ്രണാമം സർ... 🙏🙏
@jyothis8757
@jyothis8757 3 года назад
ന്യായവിധിയിലെ പാട്ടിൻ്റെ video സർ പറഞ്ഞതു കേട്ടു ഞാൻ ഒന്നു കൂടെ കണ്ടു. എന്തു ഉഗ്രൻ പാട്ടെഴുത്തു്. എന്തു ഉഗ്രൻ സംഗീതം. ചിത്ര യുടെ മനോഹരമായ ആലാപനം മമ്മൂട്ടി ശോഭന ഇവരുടെ അഭിനയം. സംവിധായകൻ്റെ കഴിവും എല്ലാം ചേർന്നു മഹത്തരമായൊരു പാട്ട്
@swaminathan1372
@swaminathan1372 3 года назад
''ഒരാൾക്ക് പ്രാർത്ഥിക്കാൻ നമ്മളെഴുതിയ അക്ഷരങ്ങൾ പ്രയോജനപ്പെടുന്നു എന്ന് പറയുന്നത് അതൊരു വല്യ പുണ്യമല്ലേ''..👌👌👌
@jobyjoseph6419
@jobyjoseph6419 3 года назад
🙏🙏🙏🙏
@swaminathan1372
@swaminathan1372 3 года назад
@@jobyjoseph6419 👍👍👍
@jimmythomasnjaravelil1574
@jimmythomasnjaravelil1574 3 года назад
👍🏼
@prahladvarkkalaa243
@prahladvarkkalaa243 3 года назад
സഞ്ചാരം 💜💜💜💜💜 ഷിബു സർന്റെ അനുഭവം ഞങ്ങൾക്കു തന്ന സഫാരി... താങ്ക്സ്
@vinujoseph6856
@vinujoseph6856 3 года назад
സാറെ ഡെനിസ് ജോസഫ് സാറിന്റെ പേര് പറയരുതേ............ പിന്നെ സാറ് പറയൂന്നത് ഒന്നും പിന്നെ ശ്രദ്ധിക്കാൻപറ്റുന്നില്ല. അത്ര മേൽ സാധിനിച്ചു പുള്ളി. സാറ് പറഞ്ഞത് ആണ് ഡെനിസിനു കഥ പറയാൻ ഒരു പ്രത്യേക കഴിവാണ്എന്ന്... 💯സത്യം..
@annievarghese6
@annievarghese6 3 года назад
സിനിമാക്കാരുടെയിടയിലെ.കപടതകളില്ലാത്തനല്ലമനസ്സിന്റെഉടമ.ഷിബുചക്രവർത്തി നമസ്കാരം.
@dreamshore9
@dreamshore9 2 года назад
മലയാളത്തിൽ താഴ്ചകളിൽ നിന്നും കുതിച്ചുയർന്ന വേറെ ഒരു നടന്നുമില്ല മമ്മൂക്ക 🔥🔥🔥🔥
@aravindvellatt1468
@aravindvellatt1468 3 года назад
Ouseppachan sir ne safariyil kondu varunna episode katta waiting..
@shaamkodakkadan5529
@shaamkodakkadan5529 3 года назад
നിങ്ങളുടെ കഥയുടെ കൂടെ ഡെനിസ് ജോസഫ്, ജൂബിലി ജോയുടെ ഒക്കെ കൂട്ടി കഥ പറയുമ്പോൾ വിത്യസ്ത കഥാപാത്രങ്ങൾ ഒരുമിച്ച് ചേരുന്ന സിനിമ കാണുന്ന ഒരു പ്രതീതിയാണ്...
@i80871
@i80871 3 года назад
Sathyam! Oru nalla novel pole .. Ivar kathapathrangalayi nammukullil jeevikunna pole .. sthriam news anchors verupikal illathadhukondu etra nalla avatharanamayi maari!
@mathewjjohn5138
@mathewjjohn5138 3 года назад
ഷിബു ചക്രവർത്തി സാർ, ഹൃദ്യമായ അനുഭവങ്ങൾ ❤️ പ്രിയദർശൻ, ഔസേപ്പച്ചൻ, എംജി ശ്രീകുമാർ എന്നിവരെ ഇതിൽ കൊണ്ട് വരാമോ 😊
@rashademon666
@rashademon666 3 года назад
ശ്യാമക്ക് ശേഷം വന്ന ജോഷി മമ്മൂട്ടി ടീമിന്റെ 4 സിനിമകളും സാംബത്തികമായി പരാജയപ്പെട്ടു. സായം സന്ധ്യ, ന്യായവിധി, ആയിരം കണ്ണുകൾ, വീണ്ടും. ഇതൊക്കെ 86ഇൽ വന്ന സിനിമകളായിരുന്നു. തുടർന്ന് 87 തുടക്കത്തിൽ ഇറങ്ങിയ കഥക്ക് പിന്നിൽ, സ്രീധരന്റെ ഒന്നാം തിരുമുറിവ് ഒക്കെയും പരാജയപെട്ടു. അങ്ങനെ 87 ജൂലൈയിൽ ന്യൂ ഡൽഹി ഇറങ്ങിയപ്പോഴാണ് മമ്മൂട്ടി പിന്നെയും കയറി വന്നത് തുടർന്ന് തനിയാവർത്തനം, മണിവത്തൂരിലെ 1000 ശിവരാത്രികൾ ഒക്കെ വന്ന് മമ്മൂട്ടിക്ക് പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നില്ല.
@SunilkumarKumar-nc3lq
@SunilkumarKumar-nc3lq 3 года назад
Super song, ayiram kannukal..
@twinklealwz3569
@twinklealwz3569 2 года назад
80 സിൽ സ്കൂളിലേക്ക് പോകുന്ന വഴിയിലുള്ള വീടുകളിൽ ഉച്ചത്തിൽ വെച്ചിരുന്ന റേഡിയോയിൽ കെട്ടിരുന്ന പേരുകൾ.. ഔസപ്പ്ച്ഛൻ and ഷിബു ചക്കത്രവർത്തി compo
@sarathsankaranachary152
@sarathsankaranachary152 3 года назад
പുറത്തിറങ്ങാതെ പോയ ജോഷി സാറിൻറെ അന്ന എന്ന സിനിമയുടെ വിശേഷങ്ങൾ ഒന്ന് പറയാമോ. സാറിൻറെ അതിലെ പാട്ടുകൾ മനോഹരം ഒരു രക്ഷയുമില്ല. ആ പടത്തിലെ അണിയറ വിശേഷങ്ങൾ ആയിരുന്നു അറിയേണ്ടത് ദയവായി ഒന്നു പറയുമോ
@bijakrishna7048
@bijakrishna7048 3 года назад
ആനന്ദനന്ദനം യവന കഥയിൽ നിന്നു വന്ന മോക്ഷമുകലത രഘുവംശ Beautiful songs.. I too wish Shibu sir tells about Anna
@coconutpunch123
@coconutpunch123 11 месяцев назад
ദൂരെ മാമലയിൽ എന്ന പാട്ടിന്റെ ഈണം കാതോട് കാതോരത്തിലെ ബിജിഎം ബിറ്റ് ആയിരുന്നു
@sabu5437
@sabu5437 Год назад
ഇദ്ദേഹത്തെ ഒന്നു നേരിൽ കാണണമെന്നാണെന്റെ ആഗ്രഹം"
@arunrk8824
@arunrk8824 2 года назад
ഇനി കാത്തിരിക്കുന്നത് ജോഷി സാറിന്റെ ഒരു ഇന്റർവ്യൂ
@bees8107
@bees8107 3 года назад
Dennis, അശോക്,ചക്രവർത്തി പണ്ഡിതന്മാർ അല്ലാത്ത.സാധാരണക്കാരായ മഹാ പ്രതിഭകളെ നമിക്കുന്നു.
@adhithyanadhi1550
@adhithyanadhi1550 3 года назад
Jubilee joy episodes koode upload cheyyuo
@sujithpt5251
@sujithpt5251 3 года назад
നിങ്ങൾ എങ്ങനെ ഇത്രയും ചെറുപ്പമായിരിക്കുന്നു
@abiyaabin3571
@abiyaabin3571 3 года назад
അൻപത് അന്പത്തഞ്ച്
@geethanjaliunnikrishnan1255
@geethanjaliunnikrishnan1255 2 года назад
ഈ കുളിർ നി ശീ ഥി നിയിൽ ഉറങ്ങിയോ ഓമന തിങ്കളെ!!!🌺🌺🌺🌺
@n.m.saseendran7270
@n.m.saseendran7270 2 года назад
Not Pangrove, but Palmgrove hotel
@deepamanoj1215
@deepamanoj1215 Год назад
❤️❤️❤️
@shafaft2517
@shafaft2517 3 года назад
"ആയതുകൊണ്ടിട്ട്, അതുകൊണ്ടിട്ട് "എന്നീ വാക്കുകൾ ഇദ്ദേഹത്തിന്റെ ട്രേഡ് മാർക്ക്‌ ആണെന്ന് തോന്നുന്നു. 9 എപ്പിസോഡുകളിലായി നിരവധി തവണ അദ്ദേഹം ഈ വാക്കുകൾ ഉപയോഗിച്ചിട്ടുണ്ട്.
@aloneman-ct100
@aloneman-ct100 3 года назад
Guinness pakru eppozhhum use cheyuna word 'karanam'
@sureshkumar-mf3kr
@sureshkumar-mf3kr 3 года назад
noted..
@linufiyaworld2799
@linufiyaworld2799 3 года назад
Laaalunni fans aanu koovunna kurukkan mar enn 💯 sure
@Actonkw
@Actonkw 3 года назад
നിന്നെ ഒണ്ടാക്കി വിട്ടതോ അതോ പുഴുങ്ങി ഇറക്കിയതോ .
@srinath3387
@srinath3387 3 года назад
ഫാൻസ്‌ എന്നൊന്നും പറയാൻ ഇല്ല. ആ സമയത്തു ലാൽ ഫാൻസ്‌ എന്ന ഒരു പരിപാടി ഇല്ലായിരുന്ന സമയം ആണ്. പക്ഷെ മോഹൻലാൽ എന്ന നടൻ നായകൻ ആയി സിനിമകൾ ഇറങ്ങിയ വര്ഷം ആണ് മമ്മൂട്ടി പാടങ്ങൾക്ക് തീയേറ്ററിൽ ഈ അനുഭവം ഉണ്ടായതു എന്നത് പ്രസ്കതമാണ്. വാരികകൾ എല്ലാം ഒരേ സമയം ഒരേ സ്വരത്തിൽ എഴുതി വിറ്റിരുന്നത് മമ്മൂട്ടി യുടെ യുഗം അവസാനിച്ചു എന്ന് ആയിരുന്നു
@thankgodsecret4973
@thankgodsecret4973 3 года назад
Anne undaayirunna koovikkal paripaadi pinneed vashangal kazhinj vere oru actor aan inganoru samskaaram thudangivechath enn palarum varuthi theerthu... Palathum cheythitt chilar mattullavarude thalayil kettivech swayam nallavanenn chamanju nadakkunnu...
@martinsam8787
@martinsam8787 3 года назад
Chuntreea rock nee anu jenichit ondo guhanoi kedanu la fans mandakk vakkan
@INDIAN-1996.
@INDIAN-1996. 3 года назад
What a presentation
@resonantony237
@resonantony237 3 года назад
mammookka super
@myclassroom8910
@myclassroom8910 3 года назад
ഒരോ പാട്ടിനെ കുറിച്ച് പറയുമ്പോളും സ്ക്കിപ്പ് ചെയ്ത് പാട്ടു കേട്ട് തിരിച്ചു വരും
@sajupayyanur2424
@sajupayyanur2424 Месяц назад
👍
@കരിക്കാമുറിഷണ്മുഖൻ
MAMMOOTTY is the Face Of INDIAN CINEMA ❤️🔥
@vishnukukku9770
@vishnukukku9770 2 года назад
❤👍
@shameermubarak440
@shameermubarak440 3 года назад
ആരക്കെ വന്നാലും ഡെന്നിസ് ജോസഫ്ന്റെ തട്ട് താണ് തന്നെ ഇരിക്കും..👍
@FirozKhan-qu6sy
@FirozKhan-qu6sy 3 года назад
നിങ്ങക്ക് ഇപ്പോഴും 26 വയസ്സേ ഉള്ളൂ!!
@alfaulhaquealfu5157
@alfaulhaquealfu5157 3 года назад
കൂക്കിവിളിച്ചവർ അവസാനം കൈകൂപ്പി കൈയടിച്ചു അതാവണം ഒരു ഹീറോ riyal megastar mammootty
@Alexsunny9
@Alexsunny9 3 года назад
മമ്മൂക്ക always King
@coldstart4795
@coldstart4795 3 года назад
ഡെന്നിസ് ആണ് ഷിബു ചക്രവർത്തി എന്ന ലിരിസിസ്റ് നെ കൊണ്ട് വന്നത് തന്നെ...
@vipinns6273
@vipinns6273 3 года назад
😍👌👏👍❤
@josephkottukappally
@josephkottukappally 3 года назад
👌
@benojkochummen5490
@benojkochummen5490 3 года назад
nice
@cijoykandanad
@cijoykandanad 3 года назад
Hi
@lixonalex6591
@lixonalex6591 3 года назад
Hi.. sir... love you💕💞💕💞💕💕👌✌✌👌✌
@manojjoseph838
@manojjoseph838 3 года назад
♥♥
@libinsunny8493
@libinsunny8493 3 года назад
😍❤️👍
@shersharajputh8660
@shersharajputh8660 3 года назад
🔥
@shibum2020
@shibum2020 3 года назад
👍👍🙏🙏🙏❤️❤️❤️❤️❤️❤️
@satyansankaran9824
@satyansankaran9824 3 года назад
♥️👌
@arunabd17
@arunabd17 3 года назад
❤️
@joythomas5217
@joythomas5217 3 года назад
💖💖💖💖💖👌👌👌
@nidheesh_shitho
@nidheesh_shitho 3 года назад
5 th
@alisonvlogs619
@alisonvlogs619 3 года назад
Strelline kond Varanam...
@sarathsarathks5192
@sarathsarathks5192 3 года назад
Strell fanboy 👍
@ananths7629
@ananths7629 3 года назад
ശേ മമ്മുക്ക ശോഭന അങ്ങനെ ആരുന്നു അല്ലെ
@muhammedirfan4167
@muhammedirfan4167 3 года назад
Hi❤️❤️🔥
@harisbeach9067
@harisbeach9067 3 года назад
Hi
@ratheeshk3295
@ratheeshk3295 3 года назад
👍👍❤️
@vidhyat3829
@vidhyat3829 3 года назад
Далее
Conor Coady On His Football Career |  Inside The Game Ep 10
2:24:23
| Dennis  Joseph 05 | Charithram Enniloode | Safari TV
22:19