35:10 towel therathante reason because passengers eduthukonde povum so they give only after verify ur seat number or sometimes fresh stock ella paranje uzuvaki vedum, keralam kazinjal most of the passengers treat railway properties very badly
Chart preparation from source station is 4 hrs pre-departure but any idea when will chart preparation happen for intermediate stations so we can quickly book current availability tickets...?
ഇന്ത്യയുടെ ഭൂപടം google മാപ്പിൽ നോക്കി ഓരോ സ്റ്റേറ്റ് ന്റെയും ലൊക്കേഷൻ എവിടെ ആണ് വരുന്നത് എന്ന് നോക്കി തുടങ്ങിയത് നിങ്ങടെ വീഡിയോ കണ്ടത് മുതൽ ആണ്. All india ട്രിപ്പ് അടിക്കാൻ ആഗ്രഹം ഉണ്ട്
നവീനും മനുവും എന്റെ ഒരു സംശയം തീർക്കുമോ? ഞാൻ ഓൺലൈനിൽ എടുത്ത ടിക്കറ്റിൽ ഒരാളുടെ പേര് തെറ്റിയിട്ടാണ് കിട്ടിയത്.. അത് തിരുത്തി കിട്ടാൻ ഞാൻ എന്ത് ചെയ്യണം..
ഓൺലൈൻ വഴി ആണെങ്കിൽ പറ്റില്ല.. പിന്നെ TTE വന്നു കഴിഞ്ഞാൽ ഒരാളോട് മാത്രമേ ടിക്കറ്റ് ചോതിക്കൂ.. റെയിൽവേ സ്റ്റേഷനിൽ പോയാൽ പേര് മാറ്റാൻ പറ്റും എന്ന ഒരു അറിവ് ഉണ്ട്.. അത് ശരിയാണോ എന്ന് അറിയില്ല… പോയി നോക്കേണ്ടി വരും
@@MalayaliTravellers ഞാൻ എന്റെ വീടിന്റ അടുത്ത പുനലൂർ സ്റ്റേഷനിൽ പോയിരുന്നു അവര് പറഞ്ഞു ഓൺ ലൈൻ ടിക്കറ്റ് ആയതുകൊണ്ട് ഡിവിഷൻ ഓഫീസിൽ തിരുവന്തപുരം പോകണമെന്ന്. ഏതായാലും നോക്കാം പറ്റിയാൽ മാറ്റം അല്ലെങ്കിൽ അങ്ങനെ തന്നെ പോകാം..