Тёмный
No video :(

Simple Ways Of Shockabsorber Adjusting In Motorcycles|Full Details|Malayalam 

MECH Vlog
Подписаться 171 тыс.
Просмотров 66 тыс.
50% 1

#mechvlog #bikemaintaincetips #missingpriblems #shockabsorbertipsadjustingtips #tips #malayalam #bajaj #bajajpulsar150
പലകുട്ടുകാര്കും shockabsorber കൃത്യമായി അഡ്ജസ്റ്റ് ചെയ്യാൻ അറിയില്ല. അതുകൊണ്ടേതന്നെ പല വെത്യസ്തമായ കംപ്ലൈന്റ്സ്കളും നമ്മളുടെ വണ്ടികൾക്ക് വരാറുണ്ട്. എങ്ങനെ ആണ് കൃത്യം ആയ്യി shockabsorber അഡ്ജസ്റ്റ് ചെയ്യണ്ടത്? അതുപോലെ തന്നെ എന്തോകെ കാര്യങ്ങൾ shockabsorber അഡ്ജസ്റ്റ് ചെയുമ്പോൾ ശ്രേദ്ധിക്കേണ്ടന്ത്?
എന്നെല്ലാം ആണ് ഇന്നത്തെ വിഡിയോയിലൂടെ പറയാൻ പോകുന്നത്?
more details and any doubts: 9746227558

Опубликовано:

 

8 фев 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 154   
@vishnuv3975
@vishnuv3975 2 года назад
Bro, Mono-shock Absorber adjust cheyyunna video cheyyaamo?🙏🏻
@user-me3ml5io6s
@user-me3ml5io6s 2 года назад
മനുഷ്യ ലുക്ക്‌ ഒക്കെ മാറിയല്ലോ 👌👌👌
@sarathmd1510
@sarathmd1510 2 года назад
2nd കാണിച്ച idea risk ആണ് തെറ്റിപോയാൽ കൈ അതിന്റെ ഉള്ളിൽ പെടാൻ ചാൻസ് ഉണ്ട് 😌😌😌
@Nature-dt3rc
@Nature-dt3rc 8 месяцев назад
Ented cheruthayitt kudungi bagym kond murinjilla😂😂
@athulak9110
@athulak9110 2 года назад
Mono shock varunna വണ്ടി കളുടെ ഇത്പൊലെ ചെയ്യാമോ
@meenbhrandans5757
@meenbhrandans5757 2 года назад
വണ്ടി പ്രാന്തമ്മാർ എന്റെ ചാനൽ കൂടെ ഒന്നു സന്ദർശിക്കണേ
@vinaybalachandran
@vinaybalachandran 16 дней назад
Sp 125 il maximum tension kurachittum hard aanu.... Spring kurachu cutt cheythu kalanjal soft aakumo???
@afzbinhameed9887
@afzbinhameed9887 2 года назад
Access 125 new model Gear box setting video cheyyamo ,mainshaft bearing also
@jithinnm
@jithinnm 2 года назад
*Second method kollam 🔥*
@bsr6545
@bsr6545 2 года назад
Bro എന്റെ Hero. passion expro വണ്ടി യാണ്. വണ്ടി കയറ്റം കയറുമ്പോൾ piston പിടിക്കുന്നത് പോലെ വണ്ടിക്ക് സ്റ്റേക്ക് ആവുന്നു. എന്നാൽ ക്ലച്ച് പിടിച്ചു റൈസാക്കിയാൽ റൈസവും.വർക്ഷോപ്പിൽ കാണിച്ചപ്പോൾ പിസ്റ്റണും ക്രാങ്കിനും ഒന്നും കുഴപ്പമില്ല എന്നും ഹെഡ് വലവ് സീറ്റിങ് അടിച്ചു. ഓയിൽ പമ്പിനും കുഴപ്പമില്ല എന്ന് പറഞ്ഞു. ഇപ്പോഴും ഒരു മാറ്റവും ഇല്ല. അത് എന്തു കൊണ്ടായിരിക്കും ബ്രോ. വണ്ടി ബാക്കിലേക് പിടിച്ചു വലിക്കുന്നപോലെ ഒരു ഫീലിംഗ് ആണ്. പുല്ലിംഗ് കുറവാണ്. പ്ലീസ് റിപ്ലൈ.
@rosebriji4433
@rosebriji4433 Год назад
Clutch check
@afrann1550
@afrann1550 11 дней назад
Ee problem solve aayo ? Same problem here 🤚🏻
@SuperSaiyan-1000
@SuperSaiyan-1000 7 месяцев назад
Bro, ente dominar rear monoshock leak aanu. Athu repair cheyyan patto?..
@sprasanth867
@sprasanth867 2 года назад
Mono shock varunna puthiya tharam bs6 vandikalil anganeya shock absorber adjust cheyunne.oru video idamo ?
@ddabu4938
@ddabu4938 2 года назад
Bro ente vandi fz annu athil 3peru okke vachu povubol entho rodil orasunund stant annu thonunu enthanu ariyila ariyumekil paraju tharuno 😑
@dhaneshtj4153
@dhaneshtj4153 2 года назад
Bro vandide wiring kitine petti oru video cheyyuvo pls 🥺
@sijithcheruvallil7330
@sijithcheruvallil7330 2 года назад
Mono shock adjust cheiunnathu koodi oru video cheiamo?
@Nameerpm
@Nameerpm 2 года назад
Access 125 gearbox bearing change cheyyan ethra cost aavum
@albinkonnackan6652
@albinkonnackan6652 2 года назад
900
@Reshma50592
@Reshma50592 2 года назад
Bro. Timing chain average ethra km il change cheyyanam.???
@vishnuv3975
@vishnuv3975 2 года назад
Suspension soft and hard aakkumbozhulla merit and demerit endhokkeya bro..??
@akshayramachandran4150
@akshayramachandran4150 2 года назад
സസ്പെന്ഷൻ സോഫ്റ്റ്‌ ആക്കിയാൽ സിറ്റി റൈഡിങ് കംഫർട് കൂടും. കുണ്ടും കുഴിയും ഉള്ള റോഡ് ആണെങ്കിൽ സോഫ്റ്റ്‌ സസ്പെന്ഷൻ ആണ് നല്ലത്. സിംഗിൾ റൈഡ് ആണെങ്കിൽ ഒരു സീനും ഇല്ല. പക്ഷെ പില്യൺ ഉണ്ടെങ്കിൽ,, ചില ബൈക്കുകളിൽ ( പ്രത്യേകിച്ച് ക്ലാസിക് 350 ) ഹംമ്പ് ഒക്കെ ചാടുമ്പോൾ ടയർ, മഡ്ഗർഡിൽ പോയി ഉരസും. അത് ഒന്ന് സൂക്ഷിച്ചോ സസ്പെന്ഷൻ ഹാർഡ് ആക്കിയാൽ വണ്ടിയുടെ സ്റ്റബിലിറ്റി കൂടും. ഹൈവേ റൈഡിങ് ഒക്കെ ആണെങ്കിൽ പൊളിക്കും. റോഡ് സ്മൂത്ത്‌ ആണെകിൽ നല്ല കണ്ട്രോൾ കിട്ടും ബൈക്കിനു മുകളിൽ. വണ്ടി അധികം കിടന്നു ചാടില്ല, സ്മൂത്ത്‌ ആയിട്ട് പൊക്കോളും. പിന്നെ കോർണർ ചെയ്യാൻ ഒകെ ഹാർഡ് സസ്പെന്ഷന് ആണ് നല്ലത്. ഒരുപാട് ചാട്ടം വന്നാൽ കോർണർ ചെയ്യാൻ നേരം തെന്നിപ്പോകും. കണ്ട്രോൾ കിട്ടില്ല. ട്രാക്ക് ബൈക്കുകൾക്ക് ഹാർഡ് സെറ്റപ്പ് ആണ് മിക്ക കമ്പനിയും കൊടുക്കുന്നത്
@Joker-um2wl
@Joker-um2wl Год назад
@@akshayramachandran4150 Fz v2 വിന് ഏതാ ബെറ്റർ ഹാർഡ് or സോഫ്റ്റ്‌
@sarano3203
@sarano3203 Год назад
Pulsar 180 ku yetha nallath hard or soft
@Vishnu-jc8wd
@Vishnu-jc8wd 7 месяцев назад
Bikinte purakil ninn ulla adi pokumo
@anuk599
@anuk599 2 года назад
Bro, Ente bike Yamaha fz 16 Annu silenceril ninnum carburetoril ninnum pottal unde? Enthaa preshnam ennu parayamoo??
@user-jb6je4ur9c
@user-jb6je4ur9c 2 года назад
മോണോ ഷോക്ക് പിന്നെ അഡ്ജസ്റ്റ് മെൻറ് കൂടെ ഉൾപ്പെടുത്തിയത് ഒരു വീഡിയോ വേണം ബ്രോ
@rakeshrak4146
@rakeshrak4146 2 года назад
Bro labour charg ne kurichu oru video cheyyan patto..?
@shabeebvzk2216
@shabeebvzk2216 11 месяцев назад
ബ്രോ എന്റെ വണ്ടി പൾസർ 220 ആണ് അതിൽ udejest ചെയ്തത് ഒരേ ലെവൽ ആണ് പക്ഷെ സ്പ്രിംഗ് ന്റെ തായെ ഭാഗത്തു സ്പ്രിംഗ് ന്റെ ഇടയിലുള്ള ഗ്യാപ് ഒരു ഭാഗത്തു കൂടുതലും ഒരു ഭാഗത്തു കുറവും ആണ് ചെറിയ മാറ്റം ഉള്ളു ഇത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ അത് എങ്ങനെ ആണ് രണ്ടു ഭാഗവും ഒരു പോലെ ആകുക?
@aneeshministry8919
@aneeshministry8919 2 года назад
Pulsar ns160 ന്റെ rear seat ന്റെ ഉയരം കുറക്കാൻ കഴിയുമോ
@mechdone8941
@mechdone8941 2 года назад
Hero glamour ❤️❤️❤️
@pcp-pcp
@pcp-pcp 2 года назад
Aprilia SR 150 yude rear shock soft aakkan enthanu vazhi
@VishnuVishnu-ou7zz
@VishnuVishnu-ou7zz 2 года назад
സൂപ്പർ ചേട്ടാ 😍😍😍
@srjptz9174
@srjptz9174 2 года назад
Mono shock cheyumo
@vishnukvishnuk4908
@vishnukvishnuk4908 2 года назад
Engane cheythal vandiyude hight kurayuvo
@_rinas_6954
@_rinas_6954 2 года назад
bro aprilia 150 ley shock up cheyunna vdeo iduvo
@vijaykrishnak.j4672
@vijaykrishnak.j4672 2 года назад
150 thazhe visible oil filter ellatha vandikalil oil filter clean cheyyunnath detailed video idavoo
@meenbhrandans5757
@meenbhrandans5757 2 года назад
വണ്ടി പ്രാന്തമ്മാർ എന്റെ ചാനൽ കൂടെ ഒന്നു സന്ദർശിക്കണേ
@monuttanmonuttan6576
@monuttanmonuttan6576 Год назад
220 bike uyaram kuraikan pattumo bro
@sajostephen9326
@sajostephen9326 2 года назад
New model splendoril backe shocker left right enna two type undo?
@mechvlog
@mechvlog 2 года назад
2 Um same aan
@sajostephen9326
@sajostephen9326 2 года назад
Ok thank you
@vikass7014
@vikass7014 2 года назад
Ns rocker arm change chyanogi engine vandil ninne irakano
@sajostephen9326
@sajostephen9326 2 года назад
Enik oru doubt und new spendoril company thanne handilil oru grip ittu tharunnund njan athe kazhinja dhivas eduth matiyayirunnu athinu shesham drive cheyyumpol oru balance problem undavunnu. Ee problem sadharna undavarundo?
@iamaibin9464
@iamaibin9464 2 года назад
ബ്രോ നമ്മുടെ pulsar nitrox suspension re build ചെയ്യാൻ പറ്റുമോ gas നിറച്ചുകൊണ്ട്..? സാധാരണ എത്ര കിലോമീറ്റർ ഓടിയിട്ടാണ് റിയർ ഷോക്ക് മാറേണ്ടത്.. ഒന്ന് പറയുമോ..?
@muhammedfarsan2536
@muhammedfarsan2536 2 года назад
Depends road conditions
@iamaibin9464
@iamaibin9464 2 года назад
@@muhammedfarsan2536 അത് ഒരു കൃത്യമായ മറുപടി അല്ലാലോ ബ്രോ 🙏
@silentbreaker3234
@silentbreaker3234 2 года назад
Chetta honda vandide engine oil grade etha??
@mechvlog
@mechvlog 2 года назад
10w30
@vijiraveendran1930
@vijiraveendran1930 2 года назад
Hi, bike engine oil grade mariyaal enthenkilum problem undo. What is the solution.
@Dileepdilu2255
@Dileepdilu2255 2 года назад
Useful💞💞💞💞👍👍👍♥️💙⚡
@meenbhrandans5757
@meenbhrandans5757 2 года назад
വണ്ടി പ്രാന്തമ്മാർ എന്റെ ചാനൽ കൂടെ ഒന്നു സന്ദർശിക്കണേ
@shafeequemh2229
@shafeequemh2229 2 года назад
Wow 🥺😳 beautiful 💞💞
@meenbhrandans5757
@meenbhrandans5757 2 года назад
വണ്ടി പ്രാന്തമ്മാർ എന്റെ ചാനൽ കൂടെ ഒന്നു സന്ദർശിക്കണേ
@kannank8094
@kannank8094 2 года назад
Thank you bro
@jihasvk8932
@jihasvk8932 2 года назад
Thank u for the tips
@muhammedriyas545
@muhammedriyas545 2 года назад
താങ്ക്സ് bro
@vishaka5921
@vishaka5921 2 года назад
Use full...🔥
@vaisakhp5396
@vaisakhp5396 2 года назад
🌈Splendor video
@noilrodrigues1483
@noilrodrigues1483 2 года назад
Best video bro Tanks for an information
@Dileepdilu2255
@Dileepdilu2255 2 года назад
Good ബ്രോ❤️💜💛✌️✌️✌️
@asuraravana9186
@asuraravana9186 2 года назад
Ty Broi ! ... NS ground clearance kootan entha vazhi?
@steevkaduppil8163
@steevkaduppil8163 2 года назад
Pokki pedicha mathe
@asuraravana9186
@asuraravana9186 2 года назад
@@steevkaduppil8163 eda mwona pevepettavare keliyakale
@alittaaj2896
@alittaaj2896 2 года назад
Chetta 220f bike start chithu bike race ayye shesham 1st gear down chithe clutch pedichu race chithal bike off ayye ponnathu entha
@VishnuArjun
@VishnuArjun 2 года назад
Bro Yamaha FZ Bs6 ano nalla vandi atho Honda Unicorn 160 bs6 ano, Plzz reply broyude opinion
@arjunpotty3248
@arjunpotty3248 2 года назад
Hoo super 👌 👍 😍
@modox9994
@modox9994 2 года назад
Bro karizma monoshock modification cheyyan pattumo
@lejoyd
@lejoyd 2 года назад
Thank🙏 you good tips
@hamsanmbbs2385
@hamsanmbbs2385 Год назад
Bro platina bike nthe adjust cheyyan partime?
@Allahu718
@Allahu718 2 года назад
Good job bro
@vikass7014
@vikass7014 2 года назад
Ns plug coil 2 annam maatiyal missing kurayuvo
@sooraj8215
@sooraj8215 2 года назад
Very useful for me Thanks bro😍
@meenbhrandans5757
@meenbhrandans5757 2 года назад
വണ്ടി പ്രാന്തമ്മാർ എന്റെ ചാനൽ കൂടെ ഒന്നു സന്ദർശിക്കണേ
@tpsinan7954
@tpsinan7954 2 года назад
Duke plizzz
@AllBikefadedmeter_repairing
@AllBikefadedmeter_repairing 2 года назад
Ikka pulsar 150 carburettor tuning ratio ethrayàne 2.5aano
@adammoncydavid7836
@adammoncydavid7836 2 года назад
Super video broo🔥
@JOKER-zq9vg
@JOKER-zq9vg 2 года назад
Nice, 👍
@jithin8jithin
@jithin8jithin 2 года назад
Uniconinte valve adjust chythu Millage kuranju ntha karanam??
@Manojalappey
@Manojalappey 2 года назад
ബ്രോ എന്റെ പൾസർ180 എഞ്ചിനിലെ പെയിന്റ് എല്ലാം പോയി.. ബ്രോ ഏത് പെയിന്റ് ആണ് നല്ലത്
@jishnuk.r2478
@jishnuk.r2478 2 года назад
Bro pulsar 150 nte front Cork nallanam adikunnundu entha problem
@parthisanjay3252
@parthisanjay3252 2 года назад
Video quality 👌
@rajkiranraj2460
@rajkiranraj2460 2 года назад
Thanks
@joyalkurian8041
@joyalkurian8041 Год назад
Bro pulsar shock recondition chythal nallathano
@afeefafeef9546
@afeefafeef9546 2 года назад
Bro unicorn nta back wheel bearing മാറാൻ athra amound ആവും
@yahya5979
@yahya5979 2 года назад
Back tyre heat avunind Activa 125 , pickup kurav und Belt allo new ahnn Karnnan.nthayiriku
@TechnotiPz4you
@TechnotiPz4you 2 года назад
ക്ലച്ച് ഷൂ തെയ്മാനം വരുമ്പോൾ വലിവ് കുറയാറുണ്ട്. ക്ലച്ച് ഗ്രീസ് ചെയ്യുന്നതും നല്ലതായിരിക്കും.. വേരിയേറ്ററിലെ റോളർ വെയിറ്റുകൾക്ക് തെയ്മാനം വന്നാലും വലിവ് കുറയും, ഒപ്പം വണ്ടി സ്റ്റാർട്ട്‌ ചെയ്ത് ഓടിക്കാൻ തുടങ്ങുമ്പോൾ ഒരു വൈബ്രേഷൻ ഉണ്ടാകും.. ക്ലച്ച് പുള്ളിയിൽ ചെറുതായ അളവിൽ തുരുമ്പു ഉണ്ടെങ്കിൽ ബെൽറ്റ പെട്ടെന്നു ഉരഞ്ഞു അതിന്റെ വീതി കുറയും. ബെൽറ്റ്‌ വീതി കുറഞ്ഞാലും പിക്ക് അപ്പ്‌ കുറയും. എപ്പോളും OE(Original Equipment ) അഥവാ ഒറിജിനൽ സ്പെയർ മാത്രം ഇടാൻ ശ്രെദ്ധിക്കുക.. ✌
@meenbhrandans5757
@meenbhrandans5757 2 года назад
വണ്ടി പ്രാന്തമ്മാർ എന്റെ ചാനൽ കൂടെ ഒന്നു സന്ദർശിക്കണേ
@josephsebastian8380
@josephsebastian8380 Год назад
Thanks bro 🥰🥰
@jalalmuhammed3142
@jalalmuhammed3142 2 года назад
Tnx bro👍🏻
@musthafms2234
@musthafms2234 Год назад
Adjust cheyyumbol vandide height koodunnundo
@Dinz4646
@Dinz4646 2 года назад
പുൽസറിന്റെ ഈ ഷോക്ക്‌ അബ്സോർബർ ബുഷ് വാങ്ങാൻ കിട്ടുമോ. ഞാൻ അന്വേഷിച്ചപ്പോൾ അറിഞ്ഞത് ബുഷ് മാത്രമായി വരുന്നില്ല എന്നാണ്. അപ്പോൾ ബുഷ് കംപ്ലയിന്റ് അയാൾ എന്താണ് ചെയ്യേണ്ടത്. ഷോക്ക്‌ അബ്സോർബർ മുഴുവനായി മാറേണ്ടി വരുമോ. അല്ലെങ്കിൽ മറ്റേതെങ്കിലും വണ്ടിയുടെ ബുഷ് കമ്പക്റ്റബിൾ ആണോ.
@mechvlog
@mechvlog 2 года назад
Bush mathram ayyi vangan kitumm
@Dinz4646
@Dinz4646 2 года назад
@@mechvlog. ബജാജിന്റെ അഞ്ചു സർവീസ് സെന്ററിൽ അന്വേഷിച്ചു. അവരെല്ലാം പറയുന്നത് അതു മാത്രമായി വരുന്നില്ല എന്നാണ്. ലോക്കൽ സ്പെയർ പാർട്സ് ഷോപ്പിലും അന്വേഷിച്ചു അവിടെയും ഇതു വരുന്നില്ല എന്നാണ് പറയുന്നത്. ഇതിന്റെ പാർട്ട് നമ്പറിൽ ഉണ്ടെങ്കിൽ ഒന്ന് തരാമോ.
@rahulkannan1299
@rahulkannan1299 2 года назад
Usefull 🔥🔥
@_ig_spraygod__
@_ig_spraygod__ 2 года назад
R15 v3 inte mono shock height kuttan sadikumo?
@leo_1064
@leo_1064 2 года назад
Ente vandi 150 an
@akshayramachandran4150
@akshayramachandran4150 2 года назад
🤣🤣🤣🤣🤣🤣🤣 ഞാനും വിചാരിച്ചു, ആ ഒടിഞ്ഞ spanner എന്തിനാ ടൂൾബോക്സിൽ എന്ന് 🤣🤣🤣 ഇതായിരുന്നല്ലേ അതിന്റെ ഉപയോഗം.
@meenbhrandans5757
@meenbhrandans5757 2 года назад
വണ്ടി പ്രാന്തമ്മാർ എന്റെ ചാനൽ കൂടെ ഒന്നു സന്ദർശിക്കണേ
@yazzvlogs9030
@yazzvlogs9030 2 года назад
Super bro
@absolxnub4284
@absolxnub4284 2 года назад
bro shockabsorbor tool illa matte trick use cheyubbo ath verunillla tight ayi irikkkuva
@gamerdude8092
@gamerdude8092 Год назад
Bro shock absorder kuzhiy Okk chadich odich complaint veranna vandikkal inda bro kuzhiyil koode chadich odich pokunavar indavumo
@mafeenamafi410
@mafeenamafi410 Год назад
Thanks bro
@eddythoughts5221
@eddythoughts5221 2 года назад
Usefull 👍🏼
@sajeersanju4441
@sajeersanju4441 2 года назад
എന്റെ വണ്ടി splendor ആണ് നല്ല missing problem 😢😢 കാർബുറേറ്റർ പുതിയത് ആണ് വേറെ എന്താ ചെയ്യ
@meenbhrandans5757
@meenbhrandans5757 2 года назад
ടാങ്കിൽ തുരുമ്പ് ഉണ്ടോ എന്ന് നോക്കു ബ്രോ
@meenbhrandans5757
@meenbhrandans5757 2 года назад
വണ്ടി പ്രാന്തമ്മാർ എന്റെ ചാനൽ കൂടെ ഒന്നു സന്ദർശിക്കണേ
@sajeersanju4441
@sajeersanju4441 2 года назад
@@meenbhrandans5757 tankil onnum kanunnilla corent problem ayiriko 😌
@sahayamathasimplycooking1724
Thanks 🙏🙏🙏🙏
@abhilash.p1518
@abhilash.p1518 2 года назад
എൻറെ ബൈക്ക് പ്ലാറ്റിന എച്ച് ഗിയർ ആണ്.ഇതിൻറെ ഓയിൽ ഫിൽറ്റർ എങ്ങനെയാണ് മാറ്റേണ്ടത്.
@rahulkannan1299
@rahulkannan1299 2 года назад
Polli contant ❤❤❤❤❤
@ajithafiajithafi6195
@ajithafiajithafi6195 Год назад
അപ്പോൾ ns200 hight എങ്ങനെ കുറയ്ക്കും
@joyalkurian8041
@joyalkurian8041 Год назад
Pulsar backil nalla adi aa velya kuzhi oke chadumbol
@gamerdude8092
@gamerdude8092 Год назад
Egane chadunnu speedil poyyitt chadunath anno
@joyalkurian8041
@joyalkurian8041 Год назад
@@gamerdude8092 alla slow ayite ayalum und
@mrudul3570
@mrudul3570 2 года назад
Engine pani kazhinja വണ്ടികളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും oil change umm.....
@TechnotiPz4you
@TechnotiPz4you 2 года назад
Engine setting കഴിഞ്ഞാൽ വണ്ടി ഫ്രഷ് കണ്ടിഷനിൽ ആണ്. അതായത് പുതിയതായി വാങ്ങിയ വണ്ടിയുടെ എൻജിൻ പോലെ. പുതിയതായി ഇൻസ്റ്റാൾ ചെയ്ത പിസ്റ്റൺ റിങ്ങുകൾ സിലിൻഡറിൽ സീറ്റിങ് ആകും വരെ ഓവറായി വലിപ്പിച്ചു വണ്ടി ഓടിക്കാതിരിക്കാൻ ശ്രെദ്ധിക്കുക.. എൻജിൻ പണി കഴിഞ്ഞു കുറഞ്ഞത് ആദ്യത്തെ 500 km ആകും വരെയെങ്കിലും ഒരു 40Km സ്പീഡിൽ പോകുന്നത് എൻജിൻ ലൈഫിന് വളെരെ നല്ലതാണ്. ആദ്യ ഓയിൽ ചെയിഞ്ഞിങ് 500Km - 750Km ഉള്ളിൽ നിർബന്ധമായും ചെയ്യുക... നല്ല മയിലേജ് കിട്ടിതുടങ്ങണമെങ്കിൽ ( ഡ്രൈവിംഗ് സ്റ്റൈൽ അനുസരിച്ചു ചെറിയൊരു മാറ്റം വരാം)ഉദ്ദേശം 1500Km വണ്ടി ഓടേണ്ടതുണ്ട്. അതിനു ശേഷം മൈലേജ് കുറവുണ്ടെങ്കിൽ കാർബറേറ്റർ ട്യൂൺ ചെയ്യുക.. 😍✌
@Joker-um2wl
@Joker-um2wl Год назад
ബ്രോ എന്റെ വണ്ടി സോഫ്റ്റ്‌ ആക്കുന്ന സമയത്ത് അതിന്റെ ഗാഡി സ്റ്റോപ്പറിലേക്ക് ലോക്ക് ആയി..അത് മീഡിയം ലെവൽ ആക്കാൻ ഇപ്പോ അത് റിവേഴ്‌സ് എടുക്കാൻ പറ്റുന്നില്ല..അത് മേക്കപ്പ് ചെയ്യാൻ എന്താ ചെയ്യേണ്ടത്..ആദ്യം എക്സ്‌ട്രീം ഹാർഡ് ആയിരുന്നു ഇപ്പോ എക്സ്ട്രീം സോഫ്റ്റ്‌ ആണ്..മോണോ ഷോക്ക് ആണ്
@junaidmuhammad8032
@junaidmuhammad8032 Год назад
Super
@saikrishnan3183
@saikrishnan3183 2 года назад
Activayil patumo
@sajeevvasanthakumar4697
@sajeevvasanthakumar4697 Год назад
workshop evide aanu?
@jyothishv.k703
@jyothishv.k703 2 года назад
👍🏻👍🏻🔥
@ramshadr6927
@ramshadr6927 2 года назад
HDR not supporting 😢
@muhammedaflah7920
@muhammedaflah7920 2 года назад
👍
@sreejithbs4960
@sreejithbs4960 2 года назад
നിങ്ങളുടെ work Shop എവിടെയാണ്
@8banashbs4banashmabs81
@8banashbs4banashmabs81 2 года назад
👍👍
@afsalmos4978
@afsalmos4978 2 года назад
💫
@ThE_Wonder_BoY444
@ThE_Wonder_BoY444 10 месяцев назад
👍👍👍👍
@afsalmos4978
@afsalmos4978 2 года назад
❤️‍🔥
@Geo-Ply
@Geo-Ply 2 года назад
hero maestro, ബ്രേക്ക് പിടിക്കുമ്പോൾ ഹെഡ്‌ലൈറ്റ് dim ആവുന്നു.. ബ്രേക്ക് വിടുമ്പോൾ ഓവർ ബ്രൈറ്റ്‌നസ് ആവുകയും ചെയ്യുന്നു.. അക്സലറേഷൻ കൊടുക്കാതെ idil ഇല് നിൽക്കുമ്പോൾ ബ്രേക്ക് പിടിച്ചാൽ ഈ പ്രശ്നം കാണിക്കുന്നില്ല!!.. ഈ പ്രശ്നം ഇടയ്ക്കിടയ്ക്ക് ആണ് വരുന്നത്.. പ്രശ്നം ഇല്ലാത്ത സമയങ്ങളിൽ ലൈറ്റിന് വെളിച്ചം കുറവും ആണ്.. എന്തായിരിക്കും പ്രശ്നം??? RR UNIT ൻ്റെ അണോ??
@sajeersanju4441
@sajeersanju4441 2 года назад
Full viring check cheyy Vayar eli kadichu kaanum
@niyaskallachal2980
@niyaskallachal2980 2 года назад
ബ്രോ എന്റെ ഗ്ലാമർ Fi Bike ന് സ്റ്റാട്ടാക്കി പോകുമ്പോൾ ആദ്യ ഒരു മിനുട്ട് മിസ്സിങ്ങുണ്ട് പിന്നെ ശരിയാവും . എന്താണ് കാരണം
@sajeersanju4441
@sajeersanju4441 2 года назад
Starting coil check cheyy
@meenbhrandans5757
@meenbhrandans5757 2 года назад
വണ്ടി പ്രാന്തമ്മാർ എന്റെ ചാനൽ കൂടെ ഒന്നു സന്ദർശിക്കണേ
Далее
ROLLING DOWN
00:20
Просмотров 6 млн
ВОДЯНОЙ ПИСТОЛЕТ ЗА 1$ VS 10$ VS 100$!
19:09
ROLLING DOWN
00:20
Просмотров 6 млн