Тёмный
No video :(

#sindhoorapoomanasil 

🍂Rishaan Parashu🍂
Подписаться 481
Просмотров 178 тыс.
50% 1

Опубликовано:

 

5 май 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 149   
@suryakiran1501
@suryakiran1501 Год назад
ആഹാ കൊള്ളാലോ, അനന്തരം സിനിമ സീൻ, പാട്ടു ഗമനം സിനിമയും 👌
@vijisanthosh3921
@vijisanthosh3921 4 месяца назад
2024 ൽ കാണുന്നവർ ഉണ്ടോ 😍
@sajithasajitha6239
@sajithasajitha6239 Месяц назад
Yes
@lekha4862
@lekha4862 Месяц назад
Yes
@nizhal144
@nizhal144 Месяц назад
ഉണ്ട്....❤
@bipinadinesh4380
@bipinadinesh4380 26 дней назад
Ippozhum kaanunnu..😊❤..Shobhana❤❤❤
@nithyanithya-ye9th
@nithyanithya-ye9th 26 дней назад
🖐🏻🖐🏻🖐🏻
@seetharamanmadhav5746
@seetharamanmadhav5746 7 месяцев назад
എന്ത് നിഷ്കളങ്കമായ feel ആണ്‌ രണ്ടുപേരും തരുന്നത്.. പാട്ട് തരുന്ന feel പറയാൻ വാക്കുകളില്ല...എന്തൊരു addiction ആണ്‌ ഓരോ വാക്കിനോടും ❤❤ 2024 ലും അത് തുടരുന്നു ❤
@prasanthbaburaj07
@prasanthbaburaj07 3 месяца назад
ദാസേട്ടന്റെ ഏറ്റവും വ്യക്തതയുള്ള ആലാപനം. ❤️
@rajivpr4007
@rajivpr4007 11 месяцев назад
മനസിനേ പിടിച്ചുലക്കുന്ന ഗാനം . മനസിന്റെ അഗാധ തലങ്ങളിൽ നോവുള്ള മധുരമുള്ള ഓർമ്മകൾ വേദനയുടെ ഓർമ്മകൾ .. ദാസേട്ടാ...... ചിത്രേച്ചി.... ആയിരമായിരം ... നമസ്കാരങ്ങൾ.....
@jayasreejayasree5807
@jayasreejayasree5807 Год назад
ന്തൊരു പാട്ടാണ്.. ആഹാ 🎉🎉🎉അനുപല്ലവി എപ്പോ കേട്ടാലും എനിക്ക് goosebumps❤❤❤❤
@prajeshvarghese5148
@prajeshvarghese5148 Год назад
കാലം മായ്ക്കാത്ത മറ്റൊരു പ്രണയ ഗീതം...ഔസേപ്പച്ചനിൽ നിന്നും...💐💐💐
@user-eg6qo6tw5p
@user-eg6qo6tw5p 22 дня назад
No., രവീന്ദ്രൻ
@shajirurukunnu4691
@shajirurukunnu4691 7 месяцев назад
ഈ ഗാനം രംഗം കാണുമ്പോൾ നാടോടി കാറ്റും നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ പോലുള്ള സിനിമയിലെ മോഹൻലാലിന്റെയും ശോഭനയുടെയും ശാരിയുടെയും ഏവരെയും കൊതിപ്പിക്കുന്ന അഭിനയ മുഹൂർത്തങ്ങൾ ഓർത്തുപോകുന്നു
@TintuSusan
@TintuSusan 24 дня назад
അശോകൻ എന്ന മഹാനായ കലാകാരൻ
@dersakdaskrishnan9643
@dersakdaskrishnan9643 7 месяцев назад
2024 ഇൽ കാണുന്നവരുണ്ടോ. അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ട പെട്ടിട്ടുചതിച്ചിട്ടു പോയവർക്ക് അറിയില്ലല്ലോ
@user-hw5vi1nd4c
@user-hw5vi1nd4c Год назад
2023 ൽ കാണുന്നവർ ഉണ്ടോ
@shamnadsalahudeen6455
@shamnadsalahudeen6455 7 месяцев назад
2024 too
@ashtamyk2828
@ashtamyk2828 6 месяцев назад
2024 also
@divyacp3842
@divyacp3842 5 месяцев назад
2024 ഇൽ ആദ്യമായി
@prashobkumar8965
@prashobkumar8965 4 месяца назад
2024
@gireeshcd617
@gireeshcd617 9 месяцев назад
ഇതൊക്കെ എന്തൊരു ഓർമ്മപ്പെടുത്തലാണ് അതോ പിന്നെയും പ്രണയത്തിൻ്റെ പടിവാതിൽ വീണ്ടും പ്രശോഭിക്കുകയാണോ?ഔസേപ്പച്ചൻ സാറിൻ്റെ മറ്റൊരു മെലഡി ഹിറ്റ് ഗാനം!Thankyu sir❤❤❤
@Swathyeditz133
@Swathyeditz133 Год назад
ഇഷ്ട്ടം ആണ് ഈ സോങ് ❤️🎼
@DKVlogs-pu5ng
@DKVlogs-pu5ng 11 месяцев назад
ശരിക്കും നമ്മൾ ഒക്കെ ഭാഗ്യമുള്ളവർ തന്നെ.. ഇത് കേൾക്കാനും ഒരു യോഗം വേണം
@Awaregirl
@Awaregirl 5 месяцев назад
Timeless classic ! Such graceful screen presence of two actors ❤️
@balagovindchethithodiyil3240
ഒരിയ്ക്കലും മറക്കാനും മായ്ക്കാനും പറ്റാത്ത നൊമ്പരമുണർത്തുന്ന വരികൾ നല്ല ചിത്രീകരണവും
@DKVlogs-pu5ng
@DKVlogs-pu5ng 11 месяцев назад
നൊമ്പരം അത് അനുഭവിച്ചർക്കു പോലും പറയാൻ പറ്റാത്ത നിർവൃത്തി
@mehrinbabumehrinbabu526
@mehrinbabumehrinbabu526 9 месяцев назад
Enikum und daily kanunna oral...njan busilum aal purathu oru shopil ennum njan varunna bus nte timil avde undavum.....onnum samsarichittilla ithuvare but something is there....vere busil keriyapo nokki apo aalu nokkunnu polum illa apozha manassilayath......idakepozho phone nmbr action kanichu njan just chirichu avoid cheythu pinne chothikkarilla.....just oru 2 or 3 scnds avde stop ollu limited bus but aa nottam enik oru happiness aanu aale kanatha divasam oru veshamavum.....specl feel aanu❤
@Jomsonsudheer
@Jomsonsudheer 6 месяцев назад
പിന്നീട് അന്വേഷിച്ചിട്ടില്ലെ??
@awa-248
@awa-248 Год назад
Beautiful composition, bass voice of Dassettan was super... And those hummings 👌💕💕
@anandmohan3048
@anandmohan3048 8 месяцев назад
എന്റെ ഇഷ്ട ഗാനം 😍
@prasadkumarc2197
@prasadkumarc2197 Год назад
നല്ല പ്രണയാർദ്ധമായ ഗാനം.. 👍😘
@umahugarhugar6793
@umahugarhugar6793 Год назад
Heard it more than thousand times..👌🏻👌🏻
@user-hw5vi1nd4c
@user-hw5vi1nd4c Год назад
Instayil kandittu kelkaan vannatha... Feeling ❤❤❤❤❤
@ansonp.d9480
@ansonp.d9480 4 дня назад
പ്രണയം എന്തെന്ന് ഇപ്പോൾ തലമുറ കാണട്ടെ സിനിമ രണ്ടാണെകിലും നല്ല ചേർച്ച ഉണ്ട്
@powerelectronics8640
@powerelectronics8640 2 дня назад
Yes bro. 👌🏻👍🏻🏆
@shyamvm6704
@shyamvm6704 Год назад
Ethra Kalam kelkaan pattumo ennariyillaa adipoli song ❤
@sarovarsaro805
@sarovarsaro805 6 месяцев назад
What a song! Nostu adichu.. Vere etho lokatheku poyiiii😘😘
@user-ds9zz9nz2j
@user-ds9zz9nz2j 4 месяца назад
മറക്കാനാകാത്ത, ഗാനം
@sanojjoseph315
@sanojjoseph315 Год назад
എന്റെ ഇഷ്ട ഗാനങ്ങളിൽ ഒന്ന് ❤️
@SreekalaS-ml8gz
@SreekalaS-ml8gz Месяц назад
Shobha na cute ❤
@renjithnarayanan2459
@renjithnarayanan2459 10 месяцев назад
എന്തൊരു ഫീൽ ❤️❤️❤️🙏🏻🙏🏻🙏🏻
@unnikrishnanthoppilramakri7866
@unnikrishnanthoppilramakri7866 6 месяцев назад
ഈ രംഗങ്ങൾക്കാണ് ഈ പാട്ട് നന്നായി യോജിക്കുന്നത്.
@sidhivinayak6727
@sidhivinayak6727 11 месяцев назад
ഗുഡ് ഫീൽ സോങ് 💕💕💕
@antonyvarghese3396
@antonyvarghese3396 11 месяцев назад
What a wonderful song 😊❤😊
@shailajanarayan886
@shailajanarayan886 5 месяцев назад
Woww എന്താ song എന്താ ഫീൽ ❤❤❤
@somanpallot6405
@somanpallot6405 10 месяцев назад
ഇതുപോലൊരു പാട്ട്...🙏🙏🙏
@arunkayamkulam9895
@arunkayamkulam9895 11 месяцев назад
No words to express.... vibe❤ feelings....
@sajeevankannurkuttiattoor3592
@sajeevankannurkuttiattoor3592 10 месяцев назад
എന്തൊരു feel❤❤❤❤❤❤❤❤❤❤❤ലവ് യൂ.... Song
@sonalyvijay3262
@sonalyvijay3262 Год назад
Old is gold🥰
@subinbalanb4195
@subinbalanb4195 4 месяца назад
Oru rakkashayum illa... ❤
@user-qy1ud6mp4s
@user-qy1ud6mp4s Месяц назад
രക്ഷിക്കണേ....
@DKVlogs-pu5ng
@DKVlogs-pu5ng 11 месяцев назад
ഈ പാട്ട് കേട്ടു കണ്ണ് അടച്ചാൽ.. ഹോ.....
@rajeshmadhav2785
@rajeshmadhav2785 Год назад
what a beautiful song 😍😍😍😍
@startyourart4961
@startyourart4961 11 месяцев назад
One of my favourite ❤❤❤
@umahugarhugar6793
@umahugarhugar6793 Год назад
Beautiful song🎉🎉
@arunsreedhar100
@arunsreedhar100 Год назад
ഹൃദയത്തിൽ എന്നും കാത്തു സൂക്ഷിക്കുന്നത് ....... മനസ്സിന്ടെ മൗന വാതിൽ .... അറിയാതെ നീ തുറന്നു ........നാണം മിഴികളിൽ മയിലാട്ടമായി
@mohanchandra9001
@mohanchandra9001 Год назад
Sindhoora poomanassil ❤
@pushparavi9554
@pushparavi9554 Месяц назад
Really .nammal.old.lifelekku.pokkum
@anugrahabiju7216
@anugrahabiju7216 Год назад
ഒരു പാട് ഇഷ്ടം ❤❤❤❤
@shishi4006
@shishi4006 10 месяцев назад
Sooper song
@rineeshputhiyappa8871
@rineeshputhiyappa8871 Год назад
Super Song❤
@priyasworld2950
@priyasworld2950 6 месяцев назад
Listening still 2024...❤
@user-np4ee3sn2v
@user-np4ee3sn2v Год назад
സൂപ്പർസോങ്
@sajithaammu2475
@sajithaammu2475 11 месяцев назад
Heart touching song 🎵
@sskkvatakara5828
@sskkvatakara5828 10 месяцев назад
Baijuchatata gamanam movikku anu esoong sharikkum charunnatu
@rajuk.m497
@rajuk.m497 Год назад
ഈ സിനിമയിലെ പാട്ടാണോ ? ഗമനം അല്ലെ ?
@kumara1382
@kumara1382 Год назад
ഈ സിനിമയുടെ പേര് anadharam. ഈ പാട്ട് gamanam സിനിമയും.
@sandeepunni8746
@sandeepunni8746 10 месяцев назад
പഴയ നല്ലൊരു ഗാനം❤
@ashakuttappan4944
@ashakuttappan4944 10 месяцев назад
Visuals which movie leyanu
@rjmusic9970
@rjmusic9970 Год назад
Excellent waww
@neethubareesh
@neethubareesh 10 месяцев назад
Sindhoora poomanasil.. shalabhangalo,kilikalo... aayiram marivillo.... F: Oh..Oh..Oh...shinkara thenkinavin.. nirakoodilo, nizhalilo en manam njan maranno.... M: Oh..Oh..Oh...sindhoora poomanasil.. shalabhangalo, kilikalo aayiram marivillo.... Track Created £ upload by sajeesh_Saju007 Don't forget to like the track after the song, then follow for more songs ............................ M: Manassinte mounavathil... mm mm. .ehey..aha... M: manassinte mounavathil ariyathe nee...thurannu F: Hamsathooval shayayil..moham malar chorinju M: Naanam. mizhikalil mayilatamaaayi.. F: Aha...aha...ahaha... M: Sindhoora poomanasil... shalabhangalo, kilikalo.. ayiram marivillo... Track Created £ upload by sajeesh_Saju007 Don't forget to like the track after the song, then follow for more songs ............................ F: Anuraaga varna jaalam... mm mm..ehey.. aaha.. F: anuraga varna jaalam Mizhikondu nee varanju.... M: Thoo..likaagra rekhakal thane azhakaninju... . F: Dhanyam athiloru punarjananam M: mm mm.. ehey.. aahaha.. Sindhoora poomanasil.. shalabhangalo, kilikalo, aayiram marivillo..... F: Oh..oh..oh...shinkara thenkinavin nirakoodilo, nizhalilo, en manam njan maranno... M: Oh..oh..oh...sindhoora poomanasil. shalabhangalo, kilikalo.. aayiram marivillo....
@SUNIL.vettam
@SUNIL.vettam 15 дней назад
🌹 03 - 08 - 2024 🌹
@arunkumarsr3836
@arunkumarsr3836 11 месяцев назад
Shobhana 🔥❤❤
@pushpalathanv1100
@pushpalathanv1100 6 месяцев назад
കുറേ നാളുകൾക്കു ശേഷം കേട്ട നല്ലൊരു പാട്ട് ♥️♥️
@jagathjith1652
@jagathjith1652 Год назад
Wordless....👌
@shafeeqazeez546
@shafeeqazeez546 2 месяца назад
💞👌👌🎶🎶🎶... 🙏🙏
@user-xq8kt2mr6k
@user-xq8kt2mr6k Год назад
Like this song
@shamejsdr8743
@shamejsdr8743 Год назад
പാട്ടു ഗമനത്തിലെ സീനുകൾ അനന്തരം സിനിമയിലെ... തെറ്റിദ്ധരിപ്പിക്കുന്നല്ലോ
@KVB0001
@KVB0001 3 месяца назад
Scene not correct but nice 😊
@sreekumarsree495
@sreekumarsree495 Год назад
❤️❤️super
@pushparavi9554
@pushparavi9554 Месяц назад
Pain full song
@maniprasad8740
@maniprasad8740 3 месяца назад
❤️❤️❤️
@vishnuchandran9091
@vishnuchandran9091 Год назад
ഒരിക്കലും നടക്കാത്ത കാര്യമാണെന്ന് അറിയാം ... എന്നാലും ഒരാഗ്രഹം ... "ഈ song ഹരിഹരൻ സർ ന്റെ വോയിസ്‌ ൽ കേൾക്കാൻ പറ്റുകയായിരുന്നെങ്കിൽ .. Hooo"..😍😍😍😍😍😍😍😍😍😍😍😍😍😍
@dhaneesh328
@dhaneesh328 Год назад
ദാസേട്ടൻ മതി
@vineethkk323
@vineethkk323 Год назад
Dasettan paadiya paattu veraaru paadiyaalum elkilla
@sandhuchandy
@sandhuchandy Год назад
ദാസ് sir ന് വേണ്ടി ചെയ്ത പാട്ട് ആണ് ❤❤❤
@eldhopaul556
@eldhopaul556 11 месяцев назад
May be not apt for Hariharan
@unnikuttandev356
@unnikuttandev356 9 месяцев назад
@sainanoop5023
@sainanoop5023 6 месяцев назад
❤❤
@sandeepparumala
@sandeepparumala 10 месяцев назад
😍😍
@akhilraj3173
@akhilraj3173 10 месяцев назад
❤❤❤❤
@rkmaniyans
@rkmaniyans Год назад
Adhyamay kelkunna njan
@remyaremya408
@remyaremya408 10 месяцев назад
Movie Ethan u
@lekshmidevi2132
@lekshmidevi2132 8 месяцев назад
🥰🥰❤❤❤❤
@ShjyuShyjuks
@ShjyuShyjuks 3 месяца назад
❤🎉
@remyaremya408
@remyaremya408 10 месяцев назад
👍👌
@santhoshta9983
@santhoshta9983 6 месяцев назад
ഈ പാട്ട് മറ്റൊരു മൂവിയിലെയാണ്
@gijichellappan
@gijichellappan 6 месяцев назад
ആഹ.......
@manavmedia4568
@manavmedia4568 11 месяцев назад
ardhangal vaari vitharunna varikal
@user-pr2js7zy6u
@user-pr2js7zy6u 6 месяцев назад
❤❤❤❤❤❤
@jishnuak125
@jishnuak125 Месяц назад
Shobana❤️❤️
@kirancc81
@kirancc81 Год назад
Ithu anantharam alleeeee
@sameer0097106
@sameer0097106 Год назад
Yes👌
@smithac7363
@smithac7363 Год назад
Beautiful song
@kumara1382
@kumara1382 Год назад
But song gamanam move.
@kirancc81
@kirancc81 Год назад
@@kumara1382 s
@ekradhakrishnan6881
@ekradhakrishnan6881 7 месяцев назад
🎉❤
@user-oh7rg3kr3u
@user-oh7rg3kr3u 4 месяца назад
മറക്കാൻ പറ്റുമോ ❤❤😢😢
@pradeepthambi-po6qp
@pradeepthambi-po6qp 6 месяцев назад
നൈസ് feelings ❤❤
@sarun30
@sarun30 Год назад
❤❤❤❤❤❤❤❤
@sujith.ssujith.s4260
@sujith.ssujith.s4260 Месяц назад
Editing.. Video.😂😂😂😂😂
@nishaumesh3973
@nishaumesh3973 3 месяца назад
Eth serikm e movie le song aano
@solomon3021
@solomon3021 Месяц назад
ബ്യൂട്ടിഫുൾ ഫ്രെയിംസ് ഇതിന്റെ സംവിധായകനും ക്യാമറമനും ആരാണ് അവർ വേറെ ഏതെങ്കിലും പടം ചെയ്തിട്ടുണ്ടോ? വിക്കി അത്ര വിശ്വസനീയമായി തോന്നുന്നില്ല
@Oruvan620
@Oruvan620 Месяц назад
സീനുകൾ പ്രശസ്ത ഫിലിമായ " അനന്തരം" -ൽ നിന്നെടുത്തത് ഗാനം മറ്റൊരു ചിത്രത്തിലേത്
@solomon3021
@solomon3021 2 дня назад
@@Oruvan620 താങ്ക്സ് 😊
@rajuk.m497
@rajuk.m497 Год назад
ഇത് അനന്തരം സിനിമ
@praveenkuruppath
@praveenkuruppath 8 месяцев назад
എന്താ ഫ്രഷ് പാട്ട് ❤️❤️❤️❤️👍👍👍👍
@LekhaManmadhan-st4mw
@LekhaManmadhan-st4mw 7 месяцев назад
Legentre,yeasudas
@girishm8246
@girishm8246 11 месяцев назад
Movie song wrong anu
@DKVlogs-pu5ng
@DKVlogs-pu5ng 11 месяцев назад
ഗമനം
@kavitha133
@kavitha133 Год назад
🍬🌺🍬🌺🍬🌺🍬🌺🍬🌺🍬🌺🍬🌺🍬🌺🍬🌺🍬🌺🍬🍬🍬🌺🍬🌺🍬🍬🍬🍬🌺🍬🌺🍬🌺🍬🌺🍬🌺🍬🌺🍬🌺🌺🍬🌺🍬🌺🍬🌺🍬🌺🍬
@vincentthomas3895
@vincentthomas3895 3 месяца назад
ഇത് വേറെ സിനിമയിൽ ഉള്ളത് ആണ്. ഗമനം 😂😂😂😂
@ponnuponnu2038
@ponnuponnu2038 Год назад
Movie അനന്തരം
@dhaneesh328
@dhaneesh328 Год назад
ഗമനം മൂവി 😊
@kumara1382
@kumara1382 Год назад
Anadharam move. Song gamanam move.
@retheeshchakkara9137
@retheeshchakkara9137 19 часов назад
സിനിമ വേറെ ഇട്ടു നാട്ടുകാരെ പറ്റിക്കുന്നോ
@pranavnair1243
@pranavnair1243 4 месяца назад
Edited
Далее
❌Ему повезло больше всех #story
00:41
Piriyathe Vayyallo - Raaza and Beegum
4:46
Просмотров 73 тыс.
Sindoora Rekha Songs | K J Yesudas | Sharath
27:31
Просмотров 189 тыс.