അത്യം ആയിട്ട നിങ്ങളുടെ വീഡിയോ കാണുന്നെ ചിരിച്ചു ചിരിച്ചു 🤣🤣ഞാനും കണ്ണൂര് ആണ് ഇപ്പോൾ ഗൾഫിൽ എനിക്ക് മലപ്പുറം ഭാഷ എല്ലാം അറിയാം കുറെ ഫ്രണ്ട് ഉണ്ട് എനിക്ക് നല്ല രസാണ് മലപ്പുറം ഭാഷ കേക്കാൻ 😜
മലപ്പുറത്ത് പലസ്ഥലത്തും പല ഭാക്ഷയാണ് morden മലയാള ഭാഷ ഉണ്ടായത് മലപ്പുറം തിരൂരിലാണ് So തിരൂരിലേതാണ് ഒർജിനൽ മലയാളം പിന്നെ വള്ളുവനാടൻ മലപ്പുറം ഭാക്ഷയും ഒർജിനൽ മലയാളം ആണ് . മലപ്പുറം മഞ്ചേരി വേറെ സ്ലാങാണ് അത് പോലെ നിലംമ്പൂർ ഭാഗത്ത് വേറെ Slang ങും . അത് പോലെ മാപ്പിളപ്പാട്ടിൻ്റെ മോയിൻ കുട്ടിവൈദ്യരുടെയും സാമൂദരിയുടെയും നാടായ കൊണ്ടോട്ടി വ്യത്യസ്ഥ സ്ലാങ്ങാണ് . തിരൂർ പരപ്പനങ്ങാടി തൊട്ട് കോഴിക്കോട് സൗത്ത് വരെ ചെറിയ വ്യത്യാസം ഉണ്ടങ്കിലും ഒരുപോലെ ആണ് എന്നാൽ വടകര എത്തിയാൽ ഏകദേശം കണ്ണൂർ slang ആയി മാറും . മാത്രമല്ല ത്രിശ്ശൂർ മലപ്പുറം ബോർഡറിൽ വേറെ slang ത്രിശ്ശൂർ ഭാക്ഷ കലർന്ന മലപ്പുറം slang ആണ്
സംഭവം കൊള്ളാം...🤩 ന്നാലും നിങ്ങൾ വീഡിയോ ചെയ്യുന്ന മുമ്പയിട്ട് രണ്ടാളും ഒരു തീരുമാനത്തിൽ എത്തേണ്ടതുണ്ട് 😄 ഇങ്ങള് ഇപ്പളും points കാര്യത്തിൽ ഒരു തീരുമാനം ആയിട്ടില്ല 🤙 Appo nammukk ithrem samayam kond orupaad karyanghal paranju theerkaaam Keep going ❤️