Тёмный

Slang War | Kasaragod vs Kannur | KL 14 vs KL 13 | Malayalam 

Sahi’s Dream & Life
Подписаться 17 тыс.
Просмотров 103 тыс.
50% 1

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 413   
@Hasimazak188
@Hasimazak188 3 года назад
Kasargod slang oru raksha illa,enthaa feel❤️
@hafiajju_enzk8288
@hafiajju_enzk8288 3 года назад
Ksd fans like adi 💪💖😍🥰
@ashkarakku9329
@ashkarakku9329 10 месяцев назад
Kunna
@shamseerkp4302
@shamseerkp4302 3 года назад
കാസറഗോഡ് കാരിയുടെ ചിരീ കാണാൻ നല്ല ഭംഗി ഉണ്ട് കേട്ടോ 😃😃😃
@muhammedanees5149
@muhammedanees5149 3 года назад
കണ്ണൂർ ജില്ലയിൽ എല്ലാവരും ഒരുപോലെ അല്ല പറയുന്നത്....പല സ്ഥലങ്ങളിലും ഒരുപാട് മാറ്റമുണ്ട്
@growwithme7903
@growwithme7903 3 года назад
Ksrdum
@shahabasck8290
@shahabasck8290 3 года назад
Adh sathyam aan
@FAISY_X_
@FAISY_X_ 2 года назад
Kannur ulla സ്ഥലാണ് irikkur ente sthalam ഇവിടെ നല്ല വെത്യാസം ഉണ്ട് 🤣🤣🤣🤣🤣🤣
@fida_fathimaah__
@fida_fathimaah__ 2 года назад
Yes😂
@FAISY_X_
@FAISY_X_ 2 года назад
@@fida_fathimaah__ ente നാട്ടിൽ കണ്ണൂർ ഇരിക്കൂർ എന്ന് പറയുന്ന സ്ഥലത്ത് slang nalla മാറ്റം ഉണ്ട് 😁😁😜😉
@noushadk3381
@noushadk3381 3 года назад
അന്റെ മക്കളെ കണ്ണൂർ സ്ലാങ് നമ്മക്ക് ഈനക്കാട്ടിയും ഭൃതിക്ക് പറയാൻ കയ്യും
@johnskuttysabu7915
@johnskuttysabu7915 3 года назад
Engil oru video cheyyu
@fathmaadeeb6414
@fathmaadeeb6414 3 года назад
Sahirthaa 😂😂😂 kannur daa 💪💪💪💪
@anchu_anchi
@anchu_anchi 3 года назад
Nammal kannur💪🔥🔥
@topGfanboy
@topGfanboy 3 года назад
അയിന്...
@sajjuch4
@sajjuch4 3 года назад
നമ്മള് കണ്ണൂർ 👉പഴയങ്ങാടി 👍👍♥️
@dinosaur_kl
@dinosaur_kl 3 года назад
കണ്ണൂർ താത്തക്ക് കണ്ണൂർ ഭാഷ ശെരിക്കും അറീല.
@safasamu2326
@safasamu2326 2 года назад
💯
@kairuhaddad3458
@kairuhaddad3458 3 года назад
Ksd baase ndhore majje anneppa njammo usaar💋🔥
@fidhafidhuzzz4092
@fidhafidhuzzz4092 3 года назад
Kannur💪💪💪
@kannanarjun7396
@kannanarjun7396 3 года назад
Kasaragod girl is beautiful
@abdulrahimank2146
@abdulrahimank2146 3 года назад
ഇവരിക്ക് ശെരിക്കും കണ്ണൂർ ഭാഷ അറീല തിന്നുന്നു
@sulaimanvk1631
@sulaimanvk1631 3 года назад
Sathyam
@saudikaaran3604
@saudikaaran3604 3 года назад
Athe
@saheerkaripp4156
@saheerkaripp4156 3 года назад
ഓക് കണ്ണൂർകാരെ ഒരു ബിസിയവും അറിയൂല
@creationspkf
@creationspkf 3 года назад
ഞമ്മളെ കണ്ണൂരിൽ ഇവർ പറേന്നയിലും കൊറച്ചൂടെ മാറ്റം ഇണ്ട്. 1-ഇക്ക ഒര്കിലോ പയം മാണം 2-ഓന്റെ മോന്തക്ക് രണ്ട് കൊടുക്ക് 😎 3-ബേം കീ/ബേം കീഞ്ഞുട് 4-ഇന്ക് ഒരു കൊറവുല്ലേ.. 5-ഇൻക് ലേശം പോലു ബുദ്ധിയില്ലേ.. 6-ഇമ്മോന്തിക്ക് ഇഞ്ഞെടയാ പോന്നെ, 7-പായണ്ട ഭ്ഉം 8-അബ്ദുള്ള -അഊളാഹ് 9-രാവിൽത്തന്നെ എണീച് ബയ്യപ്പറത്ത്ന്ന് ചായ കുടിക്കാ 10-മീൻ ബരട്ടിയ 11-നാസ്തയ്ച്ച (ബ്രേക്ക്‌ ഫാസ്റ്റ് ) 12-not പുർത്തിക്കമാങ്ങ -പ്രിതിക്കമാങ്ങ 13-മിറ്റടിക്കുന്നു 14-not മുല്ലപ്പ്രം 😝മില്ലാപ്രം that is hall, in front side we says ബാക്കൽ 15-കുഞ്ഞളിയ ബോയ് ദ ബേയ്.... ഇവരെ കണ്ണൂർ ഭാഷ ശെരീല്ല,അത് ചെലതാ ശെരി ഇള്ളൂ... സോ ഇങ്ങള് എനിയും മനസ്സ്ലാക്കാൻ ഉണ്ട് ഞമ്മളെ കണ്ണൂരിനെ 😎😎😎😎🔥🔥🔥 ഈ വീഡിയോ ഞാനിപ്പോ ആണ് കണ്ടേ..കൊറച് കാലം മുന്നേ ഇട്ടതാന്ന് മനസ്സ്ലായിറ്റ് തന്നെയാ കമന്റ്‌ ഇട്ടേ... ഇങ്ങളെ കാസറഗോഡ് ഭാഷ ചേലേത് ഇബ്‍ട്ത്ത പോലെന്ന ഇണ്ട് but, ചേലേത് ummooh അട്ക്കാൻ പറ്റൂല്ല. 😂😂😂😂😂✌ അപ്പൊ എല്ലോ പറഞ്ഞപോലെ 😎🔥KL 13💪💪💪😍😎😎😍
@SahisDreamLife
@SahisDreamLife 3 года назад
😍😁😁
@creationspkf
@creationspkf 3 года назад
Aahnn... Ingal usharaakk👏👍👍
@മൊഞ്ചൻ
@മൊഞ്ചൻ 3 года назад
2. Monthayana ingalaade parayua... Eede mothikk rand kodkan paryum😌
@creationspkf
@creationspkf 3 года назад
@@മൊഞ്ചൻ Mothi thengakkannaa ellarum ivde parayua😁
@asrukhan1570
@asrukhan1570 3 года назад
കാസ്രോട് പൊളി 😍
@muneerahammed1491
@muneerahammed1491 3 года назад
പൊളിച്ചുട്ടാ kannurum കാസർകോടും സ്ലാങ്
@moiduputhur4880
@moiduputhur4880 3 года назад
കാസർഗോഡ് ഭാഷ എല്ലാവർക്കും മനസ്സിലാക്കാൻ പറ്റില്ല
@Angel-co8qe
@Angel-co8qe 3 года назад
kasrod slang kelkan thanne vera oru feeling ..allah haha
@shashidchachu381
@shashidchachu381 3 года назад
Ith onnum onnum alla kannur vasha ini nthakee indee😁😁
@oldisgoldinworld6028
@oldisgoldinworld6028 3 года назад
കണ്ണൂർ 😘😘😘
@izzathturak8463
@izzathturak8463 3 года назад
കണ്ണൂരിൽ 2 തരഠ ഭാഷയുണ്ട് .. തലശ്ശേരി വേറെ, പയ്യന്നൂർ വേറെ, അഗനെ പല രീതിയിലുള്ള ഭാഷകൾ
@rafirafiya8089
@rafirafiya8089 3 года назад
ഇരിക്കൂർ പ്രത്യേക ഭാഷയാണ്
@AnwarSadathKP
@AnwarSadathKP 3 года назад
@@SRJK-up8dp in between two
@SRJK-up8dp
@SRJK-up8dp 3 года назад
@@AnwarSadathKP അപ്പോൾ മിക്സ് ആണോ 😁
@AnwarSadathKP
@AnwarSadathKP 3 года назад
@@SRJK-up8dp ayrkumallo. Randimteyum edayil kidakkunna sthalam alle Kannur town. Like we have in Vatakara, mix of Thalassery and koyilandi/balussery/Kozhikode.
@SRJK-up8dp
@SRJK-up8dp 3 года назад
@@AnwarSadathKP അങ്ങനെ ആണെങ്കിൽ രണ്ടിന്റെയും ഇടയിൽകിടക്കുന്ന തലശ്ശേരിയുടെ കാര്യം നോക്കാം. അതായത് വടകരയുടെയും കണ്ണൂരിന്റെയും ഇടയിൽ കിടക്കുന്ന തലശ്ശേരിയ്ക്ക് വടകര സ്ലാങ്ങുമായിട്ടല്ലേ സാമ്യം എന്തുകൊണ്ട് കണ്ണൂർ സ്ലാങ്മായി സാമ്യം കുറവ്
@ZSVlog3272
@ZSVlog3272 3 года назад
ഞാൻ കണ്ണൂർ ❤️❤️❤️😍😎
@ziyad9521
@ziyad9521 3 года назад
Kasagod slang😻🔥
@athif357
@athif357 3 года назад
മലപ്പുറക്കാരുണ്ടോ
@rajeeb1232
@rajeeb1232 3 года назад
eanda visheam
@sinan6688
@sinan6688 3 года назад
Kasaragod polliya Kannur polliya
@krshnaPriiiah
@krshnaPriiiah 3 года назад
Orkk kannur bhasha mariyayikk areela nn thonnunu from kannur
@mohdmahi6147
@mohdmahi6147 3 года назад
Kasargodu samsaram kaetkumpolea chiri varunnu
@mnaoma4011
@mnaoma4011 3 года назад
ഞാൻ നീലേശ്വരം ആണ്. നമ്മുടെ കാസര്ഗോഡൻ ഭാഷ ഓർമിപ്പിച്ചതിനു ഒരുപാട് താങ്ക്സ് ട്ടോ.
@rasheedamuhammedshafi2299
@rasheedamuhammedshafi2299 3 года назад
ബസ്സി പണ്ട്. പറയാറുണ്ട്..ഭാഷ മാറ്റരുത്..മറ്റുള്ളവർക്ക്. മനസ്സിലാവാൻ appoll മാറ്റിയാൽ മതി..പിന്നെ നല്ല ഭാഷ ശൈലി പഠിക്കുന്നതും നല്ലതാണ്.👍എനിക്ക് തോന്നിയിട്ടുള്ളത് കേരളത്തിൽ ആലപ്പുഴ. കുറച്ച് നന്നായി. സംസാരിക്കും എന്നാണ്..അല്ലാതെ എല്ലാർക്കും ഒരോശൈലിയും വാക്കുകളും ഉണ്ട്.
@jayasreeneelakandan4090
@jayasreeneelakandan4090 3 года назад
ഇത് ഒറിജിനൽ കണ്ണൂർ ഭാഷ അല്ല....ഒരു വിഭാഗം ആൾക്കാർ ഉപയോഗിക്കുന്ന ഭാഷ ആണ്
@unaisnt5178
@unaisnt5178 3 года назад
ഇത് ഒറിജിനൽ കണ്ണൂർ ഭാഷ അല്ല
@canadiangirl4954
@canadiangirl4954 3 года назад
kathhal adakiya ennaan .. ellaand kathhal kaychon alla😂❤
@fayizramsi2124
@fayizramsi2124 3 года назад
Athenne😝😝
@ajmalp5393
@ajmalp5393 2 года назад
അതെന്നെ
@ShareefArafa
@ShareefArafa 2 года назад
Niggalude stalam kasaragood evide?
@fazilkasargod9546
@fazilkasargod9546 3 года назад
കാസർഗോഡ് കാസർഗോഡ് തന്നെ 😄😄
@sarashahzin7133
@sarashahzin7133 3 года назад
Aarum kasrottathre berela mone. Endhor majjenneppa. Njammo ussar.. I'm proud to be kasrodian
@swargathintevaathilumma9835
@swargathintevaathilumma9835 2 года назад
😂kasrodkar pang alle 👏
@sinsina-aindian4552
@sinsina-aindian4552 3 года назад
Kaasrottar come on
@ismutechy8292
@ismutechy8292 3 года назад
നമ്മുടെ കണ്ണൂർ സൂപ്പർ 🥰🥰🥰😂😂😂
@arfazappuz4951
@arfazappuz4951 3 года назад
KL 14 ❤️❤️
@galaxylittlevlog6251
@galaxylittlevlog6251 3 года назад
KL14💪🏻
@thajuddeenkp827
@thajuddeenkp827 3 года назад
Ithu sharikkum kannur bhasha allah.... 😊
@shameemb2174
@shameemb2174 3 года назад
കണ്ണൂരിൽ ഇപ്പോൾ ഇതുപോലുള്ള ഭാഷ ഉപയോഗിക്കുന്നത് പഴയ ആൾക്കാർ മാത്രമേയുള്ളൂ അപൂർവം ചില വാക്കുകൾ മാത്രമേ ഇപ്പോൾ ഉപയോഗിക്കുന്നുള്ളൂ.. പക്ഷേ കാസർകോട് ഭാഷ മിക്ക ആൾക്കാരും ഇപ്പോഴും ഉപയോഗിക്കുന്നുണ്ട് അവരുടെ ഭാഷ തീരെ മനസ്സിലാവാറില്ല..
@sayandhm6278
@sayandhm6278 2 года назад
ഒന്ന് പോടെയ് കണ്ണൂരാണ് കിടു അസൂയ പെട്ടിട്ട് കാര്യമില്ല
@layamprojects8781
@layamprojects8781 3 года назад
രണ്ടുമണിക്കൂറേ ഉള്ളൂ കാസ്രോട്ന്ന് കണ്ണൂരേക്ക്.എന്റെ അമ്മ കാസർകോട് കാരിയും അച്ഛൻ കണ്ണൂരുകാരനും ആണ്. അതുകൊണ്ട് എനിക്ക് കണ്ണൂർ സ്ലാങ്ങും അറിയാം കാസർഗോഡ് സ്ലാങ്ങും അറിയാം.ഞാൻ പൊളിയല്ലേ
@sajithk.c9375
@sajithk.c9375 3 года назад
Kasaragod OK but kannur slang is not correct it's Muslim community slang aske any pure kannurian and feel it kannur slang not bad
@SahisDreamLife
@SahisDreamLife 3 года назад
Kasaragod also like that. Muslim community words r different, but slang is same. Same i felt in Kannur. Speaking style is same, but some words r different. ബിടിഞ്ഞി, അളു, എടെപ്പോയോളി, etc ithupolokke Nidhi enna oru pennu Kannur slang video idumbo kaanarund..
@kereemmnu4346
@kereemmnu4346 2 года назад
Brakhfaste.kathala.adakita Chayakudcha.manjeshewar.hold.langeghe
@CHeRaMaN209
@CHeRaMaN209 Год назад
പാന്റിന്റെ കാര്യം പറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർമ്മ വന്നത്. ഒൻപതാംക്ലാസ്സിൽ പഠിക്കുമ്പോൾ സ്ക്കൂളിൽ സമരം ചെയ്തു. അതിനിടയിൽ സോമൻ മാഷ് കയറി വന്ന് . എളാപ്പാടെ മകനെ (ഖാലിദ് ) കൈ കൊണ്ട് തള്ളി... എന്നേയും തള്ളിമാറ്റി... സമരം അക്രമാസക്തമായി... പിറ്റേ ദിവസം വെല്ലുപ്പ സ്ക്കൂളിൽ വന്ന് ... സോമൻ മാഷെ നല്ല ചീത്ത പറഞ്ഞു.. പിന്നെ വെല്ലുപ്പ മാഷോട് പറഞ്ഞു : മോൻ ക്ടാങ്ങളെ തല്ലുകയാണെങ്കിൽ ... വടിയിടുത്ത് തല്ലുക. അല്ലാതെ... കൈ കൊണ്ട് തല്ലരുത് എന്നൊക്കെ പറഞ്ഞു... അവസാനം പോകാൻ നേരം വെല്ലുപ്പ മാഷോട് പറഞ്ഞു. : ഇനിയെങ്ങാനും ... എന്റെ മക്കളെ മേത്ത് കൈ വച്ചാൽ ..... വിവരമറിയുട്ടടാ .. കാലുമ്മ കുപ്പായുട്ടോനേ.... 😂😂😂😂😂😂😂.
@SahisDreamLife
@SahisDreamLife Год назад
🤣🤣
@alfakk3578
@alfakk3578 3 года назад
കമ്മ്യൂണിറ്റി സ്ലാങ് വർഗീയതയല്ല... ഓരോ മതത്തിലും നാട്ടിലും വീട്ടിലും പ്രത്യേകം പ്രത്യേകം അവരുടേതായ ഡിയലക്ടസ് ഉണ്ട്... ഇതൊക്കെ ശര്യാവോട്ടോ.ശരീല്ല്യാ,,, കണ്ണൂരിൽ തന്നെ ഒരുപാട് ഭാഷയുണ്ട്.
@sjsj1319
@sjsj1319 3 года назад
നിങ്ങൾ അടിപൊളിയാണ് ഇത്താ. കാസർഗോഡ് കലക്കി കുടിച്ചിരിക്കുന്നു ഓരോ word ഉം.👍👍👍 u great 👍👍
@layamprojects8781
@layamprojects8781 3 года назад
കാസ്രോടെ നരമ്പൻ ഓലൻ ഇല്ലേ? അതാണ് കണ്ണൂരെ താലോരി വറവ്
@rahilabeegam420
@rahilabeegam420 3 года назад
കാസർകോട് ഭാഷയും ലക്ഷദ്വീപ് ഭാഷയും ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യണേ.
@muktharubarify1
@muktharubarify1 10 месяцев назад
There is nothing called as shudda Malayalam in linguistics... But standard variety... There is nothing called as pure language in any of the languages... Preserve your dialect... Don't copy the standard variety ..If you do you are loosing your part of your heritage
@SahisDreamLife
@SahisDreamLife 8 месяцев назад
😍
@rashidmukve3290
@rashidmukve3290 3 года назад
Endaayalum ksrd baase kekaan endor rasamaan,iam from krntka puttur,
@varija.kvarija1403
@varija.kvarija1403 3 года назад
Ksd❤️
@swargathintevaathilumma9835
@swargathintevaathilumma9835 2 года назад
😂ningal kasrod bisiyam channelinte beevithyude friend alle 👏
@rizal07-73
@rizal07-73 2 года назад
ബൈരം കൊടുക്കണ്ട ന്ന് കാസറഗോഡ് കാർ പറയാറുണ്ട്.കത്തൽ അടക്കിനോ ന്ന് ചോയ്ക്കലിൻണ്ട്. ബസി ന്ന് എന്റെ ഉമ്മാമ പറയലിൻണ്ട്.
@SahisDreamLife
@SahisDreamLife 2 года назад
നമ്മുടെ ഏരിയയിൽ ഇല്ല..
@Muhammadanasthekkil
@Muhammadanasthekkil 3 года назад
KAASRGOD 🔥🔥🔥🔥🔥
@Mycountryi
@Mycountryi 3 года назад
Sahiratha ഇഷ്ടം വളരെ നിഷ്കളങ്ക
@rasheedjavad1404
@rasheedjavad1404 3 года назад
Kannur poli
@rashid2312
@rashid2312 3 года назад
ഉദുമ പള്ളിക്കര കാഞ്ഞങ്ങാട് ഇഞ്ഞ
@FAISY_X_
@FAISY_X_ 2 года назад
Ente naadaya Kannur irikkur baasha കേട്ടാൽ കാസർഗോഡ് ചിരിച്ച് മൂഡ് കുത്തും 🤣🤣🤣🤣🤣🤣🤣
@nanooraveendran4749
@nanooraveendran4749 3 года назад
Njaan Travancore kaaranaa ee sisters parayunnathonnum enikumanasilaakunnilla .enkilum kelkaan Nalla rasamaa.
@lokubplokubp5107
@lokubplokubp5107 2 года назад
തുളു അറിയോ? ഞാൻ കാസരഗോഡ് ആണ്.
@ramsheenaramshi6711
@ramsheenaramshi6711 3 года назад
Aaa pennungo thechum thettaa parayinnappaa😒😒
@Vishnuxdavid
@Vishnuxdavid 3 года назад
Njan kannur Ann . Njan pazham enn Ann parayunnu 🙂
@Mycountryi
@Mycountryi 3 года назад
Great kannur Namaskaram
@mustafamanhappetta696
@mustafamanhappetta696 3 года назад
Kannur kaakaraa nmmo
@mustafamanhappetta696
@mustafamanhappetta696 3 года назад
Karaa nmo
@abdhullkhadar6084
@abdhullkhadar6084 3 года назад
Kasaragod slang bitt kali illa
@angeorge3604
@angeorge3604 3 года назад
നമ്മുടെ നാട് എന്തു സുന്ദരം. Thax 4 such a good attempt. ഈ മോന്തിക്കു എവിടെ പൊന്നെ 😄😄😄
@nazeerluandaluanda4788
@nazeerluandaluanda4788 3 года назад
Kannur kalakki kasarkod muttu mani
@drcrome5369
@drcrome5369 3 года назад
Kannur slang ithonnualla enna bilik njan paranjeraaa chirichitt oodum
@jabbaram727
@jabbaram727 3 года назад
നല്ല രസമുണ്ട് കേൾക്കാൻ
@shadashafikk5142
@shadashafikk5142 3 года назад
Nan kannur kasrod language mix ayittan chellal
@shamilashaz5727
@shamilashaz5727 3 года назад
ഇത്താ ന്താ പറഞ്ഞെ ഇതൊന്നും ഇപ്പോ ആരും പറയുന്നില്ല ന്നോ കണ്ണൂർ ഭാഷ ഇപ്പോഴും ഇണ്ട് ഇത്ത പറഞ്ഞത് ഒന്നും പോരാ.. ഇനിയും ഇണ്ട് 👍
@shamilashaz5727
@shamilashaz5727 3 года назад
@Raj VK ayin
@arunraj2750
@arunraj2750 3 года назад
17 മിനിറ്റ് പോയത് അറിഞ്ഞില്ല സൂപ്പർ
@shamilashaz5727
@shamilashaz5727 3 года назад
@@arunraj2750 🙄
@latheefl8355
@latheefl8355 3 года назад
Supper aduth manglhur aaikkote njane manglhur
@pkbabu108
@pkbabu108 3 года назад
പ്റിത്തിക്ക മാങ്ങ #കശു മാങ്ങ
@mygallery282
@mygallery282 3 года назад
കണ്ണൂർ പാനൂർ
@shahadasshas8360
@shahadasshas8360 3 года назад
85% mchund knr/ksd🤞
@fpfoodworld9347
@fpfoodworld9347 3 года назад
Njammale ksgd very spr poli ksgd
@haseebabdulla7395
@haseebabdulla7395 2 года назад
Khd il ithatha ne inha ennan parayal
@As.laah._
@As.laah._ 3 года назад
Kasaragod uyir❤️💥
@abcdknr8742
@abcdknr8742 3 года назад
Kannur ഇങ്ങനെ അല്ല ഭാഷ
@lazy01269
@lazy01269 3 года назад
ente pengale ketich kodthath kannur ahn
@haseenasideeque1989
@haseenasideeque1989 3 года назад
Ummante aangala : Aata😀
@RoseRose-bo7pi
@RoseRose-bo7pi 2 года назад
2 സുന്ദരികൾ 🧕🧕
@congressbluearmypulppakari6205
@congressbluearmypulppakari6205 3 года назад
നിനിക്ക് നാണോല്ലേ,,, കണ്ണൂർ ഭാഷ
@congressbluearmypulppakari6205
@congressbluearmypulppakari6205 3 года назад
💙
@fazilkasargod9546
@fazilkasargod9546 3 года назад
Kalchaya
@silsilaorchestra4281
@silsilaorchestra4281 3 года назад
ഉദുമ മുതൽ കാഞ്ഞങ്ങാട് ഭാഗമൊക്കെ കാസറഗോഡ് ഭാഷ അല്ല ശുദ്ധത വരുന്നുണ്ട്
@ajithrajajith5112
@ajithrajajith5112 2 года назад
njan kannurannuu
@satidevi8260
@satidevi8260 3 года назад
Sathi Nambiar 👌👌👌👌Nahum KANNUR 👍👍👍
@rashidka6215
@rashidka6215 6 месяцев назад
Kasaragod ello belthit paarinne ind❤
@SahisDreamLife
@SahisDreamLife 6 месяцев назад
😁
@showkathali4063
@showkathali4063 3 года назад
ഒരു ഗ്യാപ് തരുമോ ചിരി നിർത്താൻ 🤣🤣
@nasreenamahmood5166
@nasreenamahmood5166 2 года назад
Kannur chela sthalam bere slag aan nammo kannur aan 😁
@SRJK-up8dp
@SRJK-up8dp 2 года назад
അതെവിടെ ഒക്കെ?
@saudikaaran3604
@saudikaaran3604 3 года назад
താത്താക് സ്വന്തം ആയി കണ്ണൂർ ഭാഷ അറിയില്ല... Kl 14 പറയുന്നത് കേൾക്കുമ്പോ... ഹാ ഞമ്മളെ നാട്ടിലും അങ്ങനെ ആണെന്ന് പറയാൻ അറിയാം...
@abdulsathar367
@abdulsathar367 3 года назад
കോഴിക്കോട്ട് നിന്നും - മലപ്പുറത്ത് നിന്നും പർദയും - ഹിജാബും ധരിക്കാത്ത തത്തമാർ കണ്ണൂർ -കസ്സർക്കോട്ടേക്ക് - എന്നിട്ട് നമ്മൾ ഭയങ്കരം ഫേഷൻകാരാ - നമ്മുടെ മലയാള നല്ല ഭാഷക്കാരാ എന്ന് പറഞ്ഞ് ആ താത്തമാർ Shine ചെയ്യുന്നോ ? അങ്ങിനെയാണെങ്കിൽ മലപ്പുറം - കോഴിക്കോട്ട് തത്താ മലയാളത്തിലെ ഒരോ സംസാരത്തിൻ്റെ ഇടയിലു ജ്ജ് - ജ്ജ് - ജ്ജ് - ജ്ജ്' - കജ്ജും - കാലും കജ്കിയാ . അങ്ങിനെ സംസാരിക്കുന്ന നിങ്ങൾക്ക് കണ്ണൂർ -കാസർക്കോട്ടിനെ പരിഹസ്സിക്കാൻ യോഗ്യതയുണ്ടോ ? ജ്ജ് ജ്ജ് ജ്ജ് ജ്ജ് ജ്ജ് ജ്ജ് ജ്ജ് ചിലർ ജ്ജ് - ജ്ജ് എന്ന് പറയുമ്പോൾ തുപ്പിലും തെറിക്കും .
@kasrodiyanmalayali6286
@kasrodiyanmalayali6286 3 года назад
bayyapuram ksdyil parayal ind avo
@shimnajm3694
@shimnajm3694 2 года назад
പൊളിച്ചു
@fazilkasargod9546
@fazilkasargod9546 3 года назад
Chacha
@jamalbayar2525
@jamalbayar2525 3 года назад
കാസർഗോഡ് .കണ്ണൂർ ❤️❤️👍
@munaifap917
@munaifap917 3 года назад
Ith ശെരിക്കും kannur ഭാഷ alla
@swargathintevaathilumma9835
@swargathintevaathilumma9835 2 года назад
🌹njan kannur 👏
@rashid2312
@rashid2312 3 года назад
K60 ഉദുമ പള്ളിക്കര കാഞ്ഞങ്ങാട് തുടങ്ങിയ ഇടത്ത് കാസറഗോട് ഭാഷയല്ല
@suhailsulu8391
@suhailsulu8391 3 года назад
Ksd😘👍
@thasrifa2690
@thasrifa2690 3 года назад
നമ്മൾ കാസറഗോഡിൽ ബേംകി, ബേംപോ, ബേംമ്പാ ഇങ്ങനെയാണ് പറയുന്നത് 😊😊😊 കവർ = കൂട്ട, തൊട്ട 😜😜😜
@SahisDreamLife
@SahisDreamLife 3 года назад
Hmm athe, pakshe sthalam maarunnathinanusarich ithinokke maatam varunnund. Like kumbalayil parayunna slang alla bandhadukka ethumbo..
@sahadsafeer3890
@sahadsafeer3890 Год назад
Ezhuthi kanikkukayum koodi cheyyuka
@SahisDreamLife
@SahisDreamLife Год назад
👍
@hasnaworld1228
@hasnaworld1228 3 года назад
Kasaragod evideya
@noushadputhalath9181
@noushadputhalath9181 2 года назад
Kannur
Далее
Лайфак года 😂
00:12
Просмотров 92 тыс.
SLANG WAR 😈 | MALAPPURAM VS KANNUR | Hiba & Suhail
22:12