Тёмный

Slang War | Kasaragod vs Malappuram | KL 14 × KL 10 | Malayalam 

Sahi’s Dream & Life
Подписаться 17 тыс.
Просмотров 239 тыс.
50% 1

Slang War | Kasaragod vs Malappuram | KL 14 × KL 10 | Malayalam
• Language War | Malayal... Malayalam vs Kannada
• Slang War | Kasaragod ... Kasaragod vs Thrissur
• Language War | English... Englis vs Tagalog
• Language War | Malayal... Malayalam vs Tamil
• Numbers, Days, Months ... Malayalam vs Tamil Part - 2
• Language War | English... English vs Pashto
• Slang War | Kasaragod ... Kasaragod vs Kannur
• Slang War | Kasaragod ... Kasaragod vs Beary
• Kasaragod Slang | Slan... Kasaragod Slang
• Slang (Not) War | Kasa... Kasaragod vs Trivandrum | Episode - 1
• Slang War | Kasaragod ... Kasaragod vs Trivandrum | Episode - 2
• Slang War | Trivandrum... Kasaragod vs Trivandrum | Episode - 3
#slangwar #kasaragodvsmalappuram #malayalam

Опубликовано:

 

25 дек 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@abdusatharsathar9830
@abdusatharsathar9830 3 года назад
വീഡിയോ കണ്ടു ...... പാവം മലപ്പുറം താത്ത പറയാൻ വിട്ട കുറച്ചു കാര്യങ്ങൾ (ഓർമയിൽ നിന്നത് ) M= മലപ്പുറം വെള്ളം M വള്ളം വെള്ളം ഒഴിക്കുക M വള്ളം പാരുക വാതിൽ പടിയിൽ വീഴുക M വാതിലിൽക്കെ ഉഗ്ഗുക കോഴിയുടെ കാല് M കോഴിയുടെ കൊറക് വെള്ളം എടുക്കുന്ന കുടം M പാട്ടയും കയറും പാവ M ബൊമ്മകുട്ടി കമ്മൽ M കാദിൽതത് കിഴങ്ങ് M കേങ് കച്ചറ കോരുന്നത് M മാന്തി പാത്രം M പാത്തരം NB: ഇപ്പോൾ KL- I0 അല്ലാത്തോണ്ട് ഓരോ സബ് RTO ക്കു (KL 53, KL 52) കീഴിലും മാറ്റങ്ങൾ വന്നേക്കാം പിന്നെ പല സഹോദര മതസ്ഥരും വിചാരിക്കുന്ന pole ഹജ്ജ് (ഇത് ഹയ്യ് ആണെന്നും മലപ്പുറം കാർ ഹജ്ജ് ആക്കിയത് ആണെന്നാണ് ) ഹജ്ജ് ലോകത്തു എല്ലാ ഇടത്തും "ഹജ്ജ് " തന്നെ യാണ് .
@abdusatharsathar9830
@abdusatharsathar9830 3 года назад
മലപ്പുറത്തെ പ്രധിനിതീകരിച്ച താത്ത മോശം ആയോണ്ടല്ല ഇന്ത്യ വൈവിധ്യങ്ങളുടെ രാജ്യമാണ് മലപ്പുറം വൈവിധ്യങ്ങളുടെ ജില്ലയാണ് ജില്ലയുടെ പല ഭാഗങ്ങളിലും സ്ലാങ് പലതാണ് ..... എന്തിനു അധികം പറയുന്നു പെരിന്തൽമണ്ണയിൽ നിന്നും കഴിച്ച ബിരിയാണി ആവൂല തിരൂർ പോയാൽ ... നിലമ്പൂർ വേറെ .....
@hashirhashirhashirmon1721
@hashirhashirhashirmon1721 2 года назад
@@abdusatharsathar9830 സത്യം
@kryptonite1232
@kryptonite1232 2 года назад
Ath nthada malare jji palakkad jilayil ulla pattambi kl52 ayl kooteet malappuram jilayile ponnani kl 54 ozhivaaakiyath harathe njgl ntha malappuram jilayil alle
@jakoja
@jakoja 3 года назад
മലപ്പുറത്തിന്റെ മുഴുവൻ slang അറിയുന്ന ആളെ കൊണ്ട് ഇരുത്താൻ ശ്രമിക്കണം
@sherleenawahid2721
@sherleenawahid2721 2 года назад
സത്യം
@Luluzz974
@Luluzz974 2 года назад
Athenne mlp full arinjaa nalla rasaan pwoli aanu🔥🔥😂😂😂💥💥💥
@fasilk4731
@fasilk4731 Год назад
😊
@khalilurahman5517
@khalilurahman5517 3 года назад
അഹങ്കാരം ഇല്ലാത്ത കാസർകോട് സഹോദരി
@akhilakasrod1227
@akhilakasrod1227 2 года назад
😍
@saudikaaran3604
@saudikaaran3604 3 года назад
ഇത് തനി മലപ്പുറക്കാരി അല്ല... മലപ്പുറത്തിന്റെ ഭാഷ ഇവൾക്ക് ശരിക്ക് അറിയില്ല....🙄🙄🙄
@basheerkkottadan8834
@basheerkkottadan8834 3 года назад
എനിക്കും തോന്നി.
@Engg_Akshay
@Engg_Akshay 3 года назад
ശെരിയാ മുത്തേ ഇച്ചും തോന്നി എത്താ ലേ ഓള് പറയണത്
@saudikaaran3604
@saudikaaran3604 3 года назад
@@Engg_Akshay സരി ആ ട്ടോ ഓള്ക് ഞമ്മളെ മലപ്പോർതെ വർത്താനം കേക്കണെങ്കി ഇന്നിം അന്നിം ഒക്കെ വുള്ച്ചാം പറേ ഇജ്ജ് ഓളോട് 🤪🤪
@Engg_Akshay
@Engg_Akshay 3 года назад
@@saudikaaran3604 😂😂 pinnallah
@Engg_Akshay
@Engg_Akshay 3 года назад
@@saudikaaran3604 മ്പളു പൊളി അല്ലേ മുത്തേ... 🥰🤩
@ishalmedia7866
@ishalmedia7866 3 года назад
ഇജ്ജ് മലപ്പുറത്താണ് ജനിച്ചത് പക്ഷേ നീ വളർന്നത് മലപ്പുറത്തല്ല കാരണം മലപ്പുറത്ത് ഉള്ളവർക്ക് ഓർത്ത് ഓർത്ത് സംസാരിക്കേണ്ടി വരില്ല
@firosaripra1523
@firosaripra1523 3 года назад
👍
@user-jv5ed5li7s
@user-jv5ed5li7s 4 месяца назад
Ath seriya olingane aloichkkondkkaa
@user-zn6fp6vp8e
@user-zn6fp6vp8e 3 года назад
മലപ്പുറം പൊളിയാട്ട 💪💪💪💪😍😍😍
@DORA-se9ms
@DORA-se9ms 3 года назад
Aah❤️❤️
@muhammedaamir4099
@muhammedaamir4099 3 года назад
Ahanne nik eattavum ishttollaaa place ahnu
@muhammedshibil4072
@muhammedshibil4072 3 года назад
മലപ്പുറം അതിയമേ പൊളി അല്ലേ
@fayazfaya6153
@fayazfaya6153 3 года назад
Kasaragodum👍
@masno1362
@masno1362 3 года назад
എനിക്ക് കാസറോഡ് ഭാഷ. ഭയങ്കര ഇഷ്ടാ. ഞാൻ അവിടന്ന് ഒരു മംഗലം കഴിച്ചാലോ എന്ന് ആലോയിക്ക്ണ്ട്
@mdrm_d_r8278
@mdrm_d_r8278 3 года назад
മലപ്പുറം വേറെ level ആണ് 😄💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪
@izzathturak8463
@izzathturak8463 3 года назад
Doll - മലപ്പുറഠ = ബോമ്മ കുട്ടി , ബോമ്മാച്ചി കുട്ടി Watermelon 🍉- മലപ്പുറഠ = ബത്തക്ക, കുമ്മട്ടിക്ക, Coriander 🌿 മല്ലി - മലപ്പുറഠ = കോത്തബല്ലി, കോത്തമല്ലി Plate - മലപ്പുറഠ = ബസി Gosht , Monster 👹 - മലപ്പുറഠ = കേത്താബി Spray , Perfume, - മലപ്പുറഠ - സെന്റ് Mocking/ Insulting - മലപ്പുറഠ - മമ്മദാക്കുക Meat 🥩- മലപ്പുറഠ - എർച്ചി Banana 🍌- മലപ്പുറഠ = ബായക്ക Cry 😭- മലപ്പുഠ = നോളോൾച്ചുക (കരയുക, നില-വിളിക്കുക) Wash Base 🧼- മലപ്പുറഠ = കോട്ടത്തളഠ Papaya - മലപ്പുറഠ = കർമൂസ Cow 🐄- മലപ്പുറഠ = പജ്ജ് Ghee - മലപ്പുറഛ = നെജ്ജ് Hand 🖐- മലപ്പുറഠ = കജ്ജ് You - മലപ്പുറഠ = ഇജ്ജ് , അനക്ക്, ഒൻക്ക് Want - മലപ്പുറഠ = മേണഠ ,
@mashandgosh
@mashandgosh 3 года назад
മലപ്പുറം ഭാഷയറിയാത്ത ആളെയാണോ മലപ്പുറം പറയാൻ ആക്കിയത്
@ashrafmanglore953
@ashrafmanglore953 3 года назад
😂😂
@rifurifu8216
@rifurifu8216 3 года назад
ഒഴിക്കുക :പാരുക വേദന :വെര്ത്ഥം കോഴിക്കാൽ :കൊറക് വാതിൽ പടി :ഇമ്മര പടി നെക്ലേസ് :കൊല്ലി കെട്ടി എനിക്ക് :ഇച്ച് ഇതാണ് മലപ്പുറം
@Kolkkadan
@Kolkkadan 3 года назад
മലപ്പുറം ഭാഷ പൂർണ്ണമായി അറിയില്ല എന്നു തോന്നുന്നു മലപ്പുറം ഓരോ ഭാഗത്തും ഓരോ സംസാര രീതിയാണ് വേങ്ങരയുള്ളതല്ല മഞ്ചേരി മഞ്ചേരി ഉള്ളതല്ല കൊണ്ടോട്ടി കൊണ്ടോട്ടി ഉള്ളതല്ല താനൂര് ഓരോ പത്ത് കിലോമീറ്റർ ച്ചുറ്റളവിലും ഭാഷക്കു വ്യത്യാസമുണ്ട്?
@hairunnisak5516
@hairunnisak5516 2 года назад
ശരിയാണ്
@riyasvalani
@riyasvalani 3 года назад
മലപ്പുറം മഞ്ചേരി ഉള്ള ആരെങ്കിലും ആണെങ്കില്‍ ഇതിലും ഭംഗി ആയി മലപ്പുറം ഭാഷ കേൾക്കാം 😀😀😀 ന്നാലും പൊളി ✌️
@farhanafarhaa4188
@farhanafarhaa4188 3 года назад
👍👍😍😍
@sameerspokenenglishmalayal5
@sameerspokenenglishmalayal5 3 года назад
ഞാൻ മഞ്ചേരി
@myhome1013
@myhome1013 3 года назад
Crct
@user-mskdrf
@user-mskdrf 3 года назад
ഈ തെസ്നി മലപ്പുറം കാരിയൊന്നും അല്ലെന്ന് തോന്നുന്നു. ഞമ്മക്ക് ഇഷ്ടം ആ പാണ്ടിക്കാട് കുഞ്ഞാന്റെ സ്റ്റൈൽ ആണ് 🤣🤣🤣
@shanucalicut580
@shanucalicut580 3 года назад
എത്താ ബ്ലെ ഇജ്ജ് ഈ പറിയിനത്, അന്റെ ബർത്താനം കേട്ടിട്ട് ഇച്ച് ബജ്ജ.
@ffshibu5703
@ffshibu5703 3 года назад
മലപ്പുറം ❤️❤️❤️
@abdulazeez3346
@abdulazeez3346 3 года назад
കസർഗോഡ്.ചുർക്കുണ്ട്
@farhanafarhaa4188
@farhanafarhaa4188 3 года назад
❤❤❤❤
@frpmedia9959
@frpmedia9959 3 года назад
KL 10
@myyoutubestorykitchenchoic1422
@myyoutubestorykitchenchoic1422 3 года назад
👍👍👍
@naseefc1655
@naseefc1655 3 года назад
മലപ്പുറം 💚💚
@ismutechy8292
@ismutechy8292 3 года назад
🥰🥰🥰🥰 മലപ്പുറം ഭാഷ അവൾക് വല്ലിയ പിടുത്തം ഇല്ല എല്ലാം ഓർത്ത് പറയുന്നു കാസർഗോ ഡ് പൊളിച്ചു 🤪🤪
@ayshak.p5658
@ayshak.p5658 3 года назад
Nammude ksrod poli👍
@andulshafeeque7676
@andulshafeeque7676 3 года назад
Ksd uyir
@mazru_zz6906
@mazru_zz6906 2 года назад
Ksd poliyalle
@explorianmallu3859
@explorianmallu3859 2 года назад
Onnu poye mlp 🔥
@akhilakasrod1227
@akhilakasrod1227 2 года назад
Pinnallah😍🔥
@rishurish4509
@rishurish4509 3 года назад
വാതിൽ പടിക്ക് ഇമ്മരപടി. ഈ തത്താക്ക് ഒന്നും അറിയില്ല. പരിഷ്ക്കാരിയായി 😂
@hibascalligraphy3279
@hibascalligraphy3279 3 года назад
Crct
@farhanafarhaa4188
@farhanafarhaa4188 3 года назад
😂👍
@abdulgafoorkc2890
@abdulgafoorkc2890 3 года назад
😀😀
@user-jv5ed5li7s
@user-jv5ed5li7s 4 месяца назад
Immarappadimme thatti thadnj bhoonu
@urulummel
@urulummel 3 года назад
മലപ്പുറം കാരി എന്ന കുട്ടി തൃശൂർ ബോർഡർ ആണെന്ന് തോന്നുന്നു. എന്തായാലും അവർ ഫ്രീ ആയിട്ടല്ല സംസാരിക്കുന്നത് കാസർകോഡ് കുട്ടി ഉഷാറായിട്ടുണ്ട് All the best
@akhilakasrod1227
@akhilakasrod1227 2 года назад
❤️🔥
@raseenasaidalavi1184
@raseenasaidalavi1184 3 года назад
ഇതിൽ ഇവള് പറയുന്ന പോലെ യൊന്നും അല്ല മലപ്പുറം ഭാഷ. വേദന. വെര്ത്ഥം. കിണർ. കേറ്. വെള്ളം കോരുക. വള്ളം മുക്കുക. വെള്ളം കോരുന്ന ബക്കറ്റ്. കൊട്ട ക്കോരി. ഒഴിക്കുക. പാരുക. ഇങ്ങനെ പോകുന്നു ഒരുപാട്. ഞങ്ങളെ മലപ്പുറം 🥰🥰🥰
@shameerali4633
@shameerali4633 3 года назад
അതെ
@muthusw4953
@muthusw4953 3 года назад
Ala,. Kure Sheri Yan.. Neram velukkathe nattil Ann inganathe vakoke parayar.. Njan malappuram th Kari.. Ann.. Ingane varthanam onnum parayellla
@muthurinu
@muthurinu 3 года назад
ഭാഷയുടെ നാടാണ് മലപ്പുറം .തുഞ്ചത്ത് എഴുത്തച്ഛൻ ഉള്ളനാട് .ഭാഷ നമ്പർവൺ 🌸🌸🌺
@vishalsivadasan8763
@vishalsivadasan8763 3 года назад
Athokke aayirikkum pakshe kottayam language better one.
@kallu388
@kallu388 3 года назад
@@vishalsivadasan8763 nop malappuram/palakkad boarder വള്ളുവനാട് slang is fluvent malayalam
@vishalsivadasan8763
@vishalsivadasan8763 3 года назад
@@kallu388 athayo enk areelayirunnu
@kallu388
@kallu388 3 года назад
@@vishalsivadasan8763 yes👍
@hayahkp771
@hayahkp771 3 года назад
എഴുത്തച്ചൻ്റെ ഭാഷയില്ലെന്ന് മാത്രം
@rashibinas2207
@rashibinas2207 3 года назад
മലപ്പുറം ഭാഷ അറിയണെങ്കില് ഞമ്മളെ മണിക്യ ക്കല്ല് പുഗ്ഗില് പാണ്ടിക്കാട് കുഞ്ഞ നെ വരുത്തിക്കോ ളിൻ മലപ്പുറം ♥️♥️♥️
@firosaripra1523
@firosaripra1523 3 года назад
Yes Original Malappuram slang
@rasheemon6339
@rasheemon6339 3 года назад
ഇജ്ജ് ഭയങ്കര മൊഞ്ചത്തി ആണല്ലോ ബ്ളേ 😊
@shabeeribrahim4431
@shabeeribrahim4431 3 года назад
Malappuram lady don't know her own slang, കാസർഗോഡ് സ്റ്റൈലിൽ സംസാരിക്കുന്ന ആളുടെ സെയിം റേഞ്ചിൽ നിൽക്കുന്ന ആള് വേണം എന്നാലേ ഒരു മജാ ഉണ്ടാവൂ 😂 👍
@FVlogsByFairooz
@FVlogsByFairooz 3 года назад
Ith Kalakki 🤣👍🏼🔥
@ijasmuhammad3727
@ijasmuhammad3727 3 года назад
Fairuchaaaa... Slang War aadhyam trending aakkiya simhammm😍😍😍😍😍🔥🔥🔥
@safeerparat699
@safeerparat699 3 года назад
Kasargode peoples in abroad they easily catch every languages
@chattambidamu167
@chattambidamu167 3 года назад
✓4:18 താത്ത വേദന ആയോ അല്ല *വെര്ത്തയോ* എന്നാണ് ✓ 7:46 സുഖക്കേട് അല്ല *വെജ്ജയി* ✓ 7:55 ഉരുള്ളകിയങ്ങ് അല്ല *ഉർള്ളം കെങ്ങ്* ✓ 9:01 കന്നിപിന്നന്നം or *കുണ്ടംപിന്നന്നം/കുണ്ടംപത്രം* ✓ 9:44 പള്ള വേദന അല്ല *പള്ള വെര് ത്തം* ✓ കിണർ അല്ല *കേറ്* ✓13:43 പാദസരം അല്ല *പാല്സരം* ✓16:28 പെട്ടന്ന് = വെത്തപട് താത്ത ഒക്കെ വേജരൊണ്ട് marnnkknn Any way Love From മല്ല്പുറം,പെര് ന്തണ kl_53 😘😘😘 (•ө•)♡ ʕっ•ᴥ•ʔっ
@suhaila7307
@suhaila7307 3 года назад
😂😂😂🤩💯
@hibascalligraphy3279
@hibascalligraphy3279 3 года назад
😂😂
@1971musthafa
@1971musthafa 3 года назад
കാസർകോട്ട് കാരി 100 % മലപ്പുറം 70% കുഴപ്പമില്ല ഇപ്പോൾ ഒര്പാട് മാറിയിട്ടുണ്ട്
@jabirkarayil4826
@jabirkarayil4826 3 года назад
KL-14 Only കാസർഗോഡ് But Not fully കാസർഗോഡ് Distric കാസർഗോഡിൽ നിന്നും കർണ്ണാടകയുമായി ബന്ധപ്പെട്ട പ്രദേശങ്ങളിലാണ് ഇത്തരം ഭാഷകൾ ധാരാളമായി കാണുന്നത് പക്ഷെ കാസർഗോഡ് ജില്ലയിൽ മൊത്തമായി ഈ തരത്തിലുള്ള ഭാഷയാണ് സംസാരിക്കുന്നത് എന്ന് പറയുന്നതിനോട് പ്രായോഗികമായി യോചിക്കാൻ ബുദ്ധിമുട്ടാണ് എങ്കിലും കാസർഗോഡ് ജില്ലയിലെ പലഭാഗത്തും പ്രതേകിച്ച് അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിലാണ് ഇത് കൂടുതലായും സംസാരിക്കുന്നത്.
@fayiskadherkpfayiskadherkp9572
@fayiskadherkpfayiskadherkp9572 3 года назад
മലപ്പുറംകാരി പരിഷ്കാരിയാവാൻ ബെല്ലാണ്ട് ശ്രമിക്ക്ണ്ട് വീഡിയോ ഓഫക്കലും നെഞ്ചിനുളളിൽ ജ്ജാണ് കണ്ണിൻമുന്നി ജ്ജാണ് പാത്തുമ്മാ... കാസർഗോഡ് കാരി പൊളിച്ചു നല്ല പാങ്ങ്ണ്ട്.....😁😁
@user-vn3ii3uq7z
@user-vn3ii3uq7z 3 года назад
മലപ്പുറം ഭാഷ സംസാരിക്കാൻ കുറച്ച് പ്രായമുള്ള ആളേ കൊണ്ട് വരണം ഇപ്പോഴത്തെ തലമുറയൊക്കെ മലപ്പുറം ഭാഷ മാറ്റി പിടിക്കാൻ തുടങ്ങിയിരിക്കുന്നു അവർക്ക് മലപ്പുറം ഭാഷ നല്ല പിടിപാട് ഉണ്ടാവൂല..
@abdullahkutty8050
@abdullahkutty8050 3 года назад
പൊന്നാനി, തിരൂർ, കോട്ടക്കൽ, നിലമ്പൂർ, ഏറനാട്...... അങ്ങിനെ മലപ്പുറം വിത്യസ്ഥ സംസാരരീതികളാ....
@babumuhammad2966
@babumuhammad2966 3 года назад
ya nan malappuram
@hibajinz1218
@hibajinz1218 3 года назад
Njngl തിരൂർ annu
@taehyungie4478
@taehyungie4478 3 года назад
Tirur🤝☺️
@mahshoomibnumohd1357
@mahshoomibnumohd1357 3 года назад
Njan ponnani
@kallu388
@kallu388 3 года назад
Ivade ഒന്നും വല്യ വ്യത്യാസല്ല.. Manjery -nilambur ആണ് വിത്യാസം
@soujusworld7380
@soujusworld7380 3 года назад
Iam seeing first your channel channel was super
@ashraf7520
@ashraf7520 3 года назад
മലപ്പുറത്തുകാർക്ക് ഇങ്ങനെ ചോദിച്ചാൽ സംശയം കൂടും അവർക്ക് തിരിച്ചു പറയാനുള്ളത് അവർ മറന്നു പോകും😂
@kpkadeeja4030
@kpkadeeja4030 3 года назад
U para
@aboobackarkp5285
@aboobackarkp5285 3 года назад
ഞി മേലാൽക്ക് ഈ മൽപൊറം കുരിപ്പിനേറ്റ് ജി വരര്ത്ട്ട ബ്ളെ...
@itsme-ms7qm
@itsme-ms7qm 3 года назад
😂😂😂
@Shafeeqtirur11
@Shafeeqtirur11 3 года назад
നിങ്ങളെ രണ്ട് പേരും അടിപൊളിയായി ചെയ്തു..🌺
@Underworld121
@Underworld121 3 года назад
മലപ്പുറം ഭാഷയിൽ ഒരുപാട് അറബ് words ഉണ്ട്
@petal955
@petal955 Месяц назад
ഉറുദു പദവും ഉണ്ട്
@muneermusafir6470
@muneermusafir6470 2 года назад
മലപ്പുറം നിലാവ് - യാവോൾച്ചം തണ്ണിമത്തൻ - കൊമ്മുട്ടിക്ക വെള്ളം കൊരുന്ന - പാട്ടീം കയറും മുഹമ്മദ് കുട്ടി - മയമുട്ടി കാക്ക
@easytastykitchenshorts8399
@easytastykitchenshorts8399 2 года назад
Kasaragod ...sapthabasha boomiyaan😁
@hibasherin5527
@hibasherin5527 3 года назад
ഇതൊക്കെ കേട്ട മലപ്പുറത്തെ ഞാൻ 🤦‍♀️എന്റെ പൊന്നോ മലപ്പുറം &കാസർകോട് വേറെ ലെവൽ തന്നെ 😄😘but my fvr കാസറഗോഡ് സ്ലാങ് 👍🥰
@myyoutubestorykitchenchoic1422
@myyoutubestorykitchenchoic1422 3 года назад
കൊള്ളാം പൊളിച്ചു 😀👍
@abdulla2749
@abdulla2749 3 года назад
New subscriber
@abseeniyam9308
@abseeniyam9308 3 года назад
മലപ്പുറം ജില്ലയിൽ എല്ലായിടത്തും ഒര് പോലെ അല്ല സംസാര ശൈലി മഞ്ചേരി കാളികാവ് നിലമ്പൂർ വണ്ടൂർ ഇവിടെ എല്ലാം ശൈലി ഒരേ പോലെ ഉണ്ട് വളാഞ്ചേരി കുറ്റിപ്പുറം എടപ്പാൾ ഇവിടെയും വേതിയസമുണ്ട് താനൂർ പൊന്നാനി അവിടെയും മാറ്റം ഉണ്ട് കൊണ്ടോട്ടി മുക്കം അവിടെയും മാറ്റം ഉണ്ട് വേങ്ങര കോട്ടക്കൽ പരപ്പനങ്ങാടി അവിടെയും വിതാസമുണ്ട് ആകെക്കൂടി പറഞ്ഞാല് സോഡ സർബത്ത് മക്കാണിക്ക്
@rahmathudheenvtr4442
@rahmathudheenvtr4442 3 года назад
മുക്കം മലപ്പുറത്തല്ല
@sreyakrishnak6989
@sreyakrishnak6989 3 года назад
Correct
@sadikhhindhana2014
@sadikhhindhana2014 3 года назад
എന്റെ മൊബൈൽ താഴെ വീണു ഡിസ്പ്ലേ പോയി.. അപ്പോൾ നുമ്മ മമ്മിച്ച.. "ഓന്റെ മോവിൽക്ക് കൊണക്കട് ആയി"!!!
@abdulkaderpallikandam2007
@abdulkaderpallikandam2007 3 года назад
So smart keep it up
@musthubiru1123
@musthubiru1123 3 года назад
താത്തമാര് രണ്ടാളും സ്ലാങ്ക് തകർത്തുട്ടോ 👌👌👌 ഇനി മ്മടെ തൃശൂർ സ്ലാങ് കുറച്ച് പറഞ്ഞു നോക്കു 💪
@happypath2334
@happypath2334 3 года назад
5:30 വള്ളം കുട്ച്ചോ ന്ന പറയ ...മലപ്പുറം...പെരിന്തൽമണ്ണ ഭാഗത്ത്...
@farhanafarhaa4188
@farhanafarhaa4188 3 года назад
👍
@egatetechnics1900
@egatetechnics1900 3 года назад
പഴം പൊരിക്ക് വഴക്കാ പൊരി😄🙏, ഞമ്മളെ അറിവിൽ വഴക്കാ പൊരി ചിപ്സ് ആണ്
@firosaripra1523
@firosaripra1523 3 года назад
Yes 👍
@johnskuttysabu7915
@johnskuttysabu7915 3 года назад
Boli etu bhashayileya?
@ismailmanayath2285
@ismailmanayath2285 3 года назад
Payam porikk vayakka pori enn parayarund
@riswanashan1362
@riswanashan1362 3 года назад
Ich ഈ malappuram വർത്താനം കേട്ടിട്ട് കലിപ്പ് avind ട്ടൊ ഇബൾ എവിടുത്തെ മലപ്പുറത്താരത്യാ
@shihabmp-zp9wi
@shihabmp-zp9wi 3 года назад
Kidu
@shafishafi7239
@shafishafi7239 3 года назад
Kothambali, കോയി കൊറക്,ഇമമരപടിമെ ബെച്ചുത്തി ബീണു.. 😉😄😄
@asvlogs3059
@asvlogs3059 3 года назад
മലപ്പുറം കാരി ക്ക് ഒന്നും ariyillallo
@akkuakbar7727
@akkuakbar7727 3 года назад
ആണോ,,,ഇയാൾക്ക് പറഞ്ഞു കൊടുക്കുമായിരുന്നു
@muhammedshibil4072
@muhammedshibil4072 3 года назад
പറയുന്നത് ആലോചിച്ചിട്ടാണ്
@shameemanasrin4412
@shameemanasrin4412 3 года назад
അറിയാഞ്ഞിട്ടല്ല ipo ഒന്നും ആരും അങ്ങനെ samsariknillallo full morden alle
@marhabamarhaba6988
@marhabamarhaba6988 3 года назад
ഇവളെ കോഴിക്കോട് നിന്ന് മലപ്പുറത്തേക്ക് കെട്ടിച്ചു വിട്ടതാണോ.
@mahmoodanakkaran4922
@mahmoodanakkaran4922 3 года назад
മലപ്പുറം പെണ്ണ് ഒതുക്കവും ബുദ്ധി യും
@kasargodicha8134
@kasargodicha8134 3 года назад
Nice video 😀😀😀 Kuchilthe Belb bandakk😀😍 ( Kase?) 🤔🤔🤔
@hussainct1524
@hussainct1524 3 года назад
ഒരു മലപ്പുറത്തുകാരിയെ കിട്ടിയില്ല അല്ലെ .
@bilalbillu8440
@bilalbillu8440 3 года назад
തിത് തെന്തൂട്ട് 🙄🤸ഞമ്മളെ കണ്ട് പഠിച്ച് ഇങ്ങളൊക്കെ 🙈ഞമ്മൾ ഭയങ്കര മലയാളം ആണ് 😌🤸ഞമ്മക്ക് ജനിക്കുന്നേനു മുന്നെ ഒന്നും areelaarnnu 😪ജനിച്ച് കഴിഞ്ഞിട്ട ഞമ്മൾ ഇതൊക്കെ പഠിച്ചേ അതും ഞമ്മൾ ഒറ്റക്ക് 💃🙈
@jabirjabi1162
@jabirjabi1162 3 года назад
ആ പെണ്ണിന് മലപ്പൊറത്തെ വർത്താനം എത്തും അറീല
@bonitoshoppee5248
@bonitoshoppee5248 3 года назад
Shaheee...😍😍
@nafsuheennafsu9250
@nafsuheennafsu9250 3 года назад
Kasrod സുന്ദരി മുത്തും.. മലപ്പുറം മുത്തും.. Nice vlog.
@anwarsadique3490
@anwarsadique3490 3 года назад
ഈ മലപ്പുറം താത്ത കുറേ പഠിക്കാനുണ്ട്
@mohammedktpm8067
@mohammedktpm8067 3 года назад
Shariya
@ameerishal8346
@ameerishal8346 3 года назад
Avarkk parayan entho madipole ithu original malappuram feel cheyyunnilla
@farhanafarhaa4188
@farhanafarhaa4188 3 года назад
👍👍👍
@zanuuzworld4495
@zanuuzworld4495 2 года назад
നമ്മളെ കാസ്രോട്ടാർ ബീയം ബന്ന്ർ ഇങ്ങോട്ട്..🔥🔥🔥🖐️🖐️
@gafoorheroor1304
@gafoorheroor1304 3 года назад
Super
@thousheedtm1984
@thousheedtm1984 3 года назад
സൂപ്പർ 💓
@hannascreation2053
@hannascreation2053 3 года назад
പാദസരം... പാൽസാരം എന്നാണ് 😂 മലപ്പുറം ഉയിരേയ്യ് 💥
@m.rafi.bava.m
@m.rafi.bava.m 3 года назад
പഞ്ചാര 😜😁
@hannascreation2053
@hannascreation2053 3 года назад
@@m.rafi.bava.m 👅👅💥
@raziiksd
@raziiksd 3 года назад
Njn ksrod aan njagalivide 'koi kaal 'na paraya ,idh pole kore vyathsangalund ♥️any way idh kanan nalla pangind
@townboyzkasargod
@townboyzkasargod 3 года назад
*Ksd Slang* ആദ്യം തന്നെ എല്ലാവരോടും ഒരു കാര്യം കാസർഗോഡ് (kasargod ) എന്നത് ksd സ്ലാങ്ങിൽ ഞങ്ങൾ "ഞങ്ങോ കാസ്രോട്ടാർ " കാസ്രോട് (casord ) എന്നാണ് പറയാറ് ok😊 കൊറേ പേർ ചോദിച്ച ഒരു doubt ആണ് അതെന്താ നിങ്ങൾ കാസ്രോട്ന്ന് പറയണെ എന്ന് ksd സ്ലാങ്ങിൽ അങ്ങനെ ആണ് 😊 ഇപ്പോൾ മനസിലായെന്ന് കരുതുന്നു 😊 പിന്നെ "ikka" ksdl "Icha" 😊 ഇക്കമ്മാർ ksdl ഇച്ഛമ്മാർ 😊 അപ്പോ എങ്ങനെ "ഞമ്മോ തൊടങ്ങിയർട്ടെ"😎✌️ 1. ബെള്ളമാനം = പുലർച്ച 2.ബെള്ളം = വെള്ളം 3.ഔത്ത് = അകത്ത് 4.ചെല്ല് = ചൊല്ല്, (പറയ് ) 5.ബയക്ക = പഴം 6.ബയകാച്ചി = പഴംപൊരിച്ചി 7.ബൈക്ക്ആയി = വഴിയോരത്ത് ആയി 8.ചിരി =ചുണ്ട് 7.കൗത്ത് = കഴുത്ത് (ചങ്ക് ) 8.പിരിസം =പിരിശം (സ്നേഹം ) 9.പൊയ = പുഴ 10.ആബ = പ്ലീസ് (please ) 11.പൊരെ = വീട് 13. അബെ = ok 14.ബീയം =വേഗം (പെട്ടെന്ന് ) 15.ഒരു മജ = ഒരു രസം 16.ചങ്ങായി =ചങ്ങാതി (friend) 17.പാങ്‌ =ഭംഗി 18.ബെസർപ് =വിയർപ് 19. ബെൻത്ത് = ക്ഷീണിച് 20.ബൈറ്റ് = വൈകിട്ട് 21. കൊത്തമ്പാരി = മല്ലി 22.ചപ്പലെ = ഇല 23. കറിച്ചപ്പലെ = കറിവേപ്പില 24.ബാസെ = ഭാഷ 25.ബേജാർ =tension (sad) 26. ഇച്ച = ഇക്ക 27.അൻക്ക് =എനിക്ക് 28.സുയിപ് = തമാശകൾ (ആക്കൽ ) 29.അയ്‌ന് =അതിന് 30.ബെണ്ണെ = വെറുതെ 31.കാൽത്തെ =കാലത്ത് (രാവിലെ ) 32.മോന്തി = അന്തി 33.ലാവ് =രാവ് (രാത്രി ) 34.അയ്രി =അരി 35.ന്നൊബ്ബലം =വേദന 36.പൈകിന്ന് =വിശക്കുന്നു 37.ഇറെപ്പറം =വീടിന്റെ side ഭാഗം 38.കുച്ചിൽപ്പറം =വീടിന്റെ അടുക്കള ഭാഗം 39.കൊട്ടിൽപ്പുറം =വീടിന്റെ ഉമ്മറം 40.ഓടി = പാഞ് 41.പിരിയോ =പുരികം 42.മുണ്ട് =മിണ്ടു 43.കസാലെ = കസേര "ഞാൻ പോയിവരാട്ടോ" ഇതിൽ ട്ടോ എന്ന് use ചെയ്യുന്നതിന് പകരം ksdl "അബെ" എന്നാണ് പറയുക 😊 അതായത് "ഞാൻ പോയിവരാഅബെ" ഇങ്ങനെ ആവും 😊✌️ എത്ര ഷോര്ട്ട് ആക്കി സംസാരിക്കാൻ പറ്റോ അത്രേം വാക്കുകളെ ചുരുക്കി സംസാരിക്കുന്ന ഒരു slang ആണ് കാസ്രോട് slang 😊✌️..
@m.s.p2223
@m.s.p2223 9 месяцев назад
ഞങ്ങൾ മലപ്പുറം അല്ല ഞങ്ങളെ സ്ലാങ് മൽപൊറം
@lijinafaisalfaisal7756
@lijinafaisalfaisal7756 3 года назад
ഞമ്മല്ലേ... മലപ്പുറം....🤩🤩✌️✌️💪
@marakkarpathoor7685
@marakkarpathoor7685 3 года назад
മലപ്പുറത്തിന്റ പ്രധിനിധി പെർഫോമൻസ് വളരെ മോശം.
@umerc_rz_kl-1048
@umerc_rz_kl-1048 3 года назад
Jj peykka oru koyppamlya 😀
@luluz409
@luluz409 3 года назад
Ijj oodtherna nnee
@mahmoodanakkaran4922
@mahmoodanakkaran4922 3 года назад
ക്വാളിറ്റി മലപ്പുറം കാരെത്തിക്കാണ്
@mohammadsafeeq9638
@mohammadsafeeq9638 3 года назад
🦋🙌
@hafeeznusi3504
@hafeeznusi3504 3 года назад
Nice
@thwaibaislamicmedia8764
@thwaibaislamicmedia8764 3 года назад
ഇയാൾ മലപ്പുറം കാരി അല്ല കോഴിക്കോടിന്റെ തെക്കുവടക്ക് ഏരിയയിൽ ഉള്ളതാണ് തോന്നുന്നു
@suhailkt3424
@suhailkt3424 3 года назад
അതെ എനിക്കും അങ്ങനെ തോന്നി
@armygirl9832
@armygirl9832 3 года назад
തെക്ക് വടക്കോ 🤣🤣🤣
@muthukadambode6986
@muthukadambode6986 3 года назад
മലപ്പുറം കാരിക്ക് ഞമ്മളെ ഭാഷ അറീല..... കോയികൊറക് വള്ളം പാർന്നോ അനക് വെര്ത്തായോ ഇങ്ങനെയൊക്കെയാണ് മലപ്പുറതാരേ വർത്താനം.....
@firosaripra1523
@firosaripra1523 3 года назад
👍
@naseema7918
@naseema7918 3 года назад
Kasargod evide?
@binthmoideen2797
@binthmoideen2797 3 года назад
മൽപൊറം ബാസ അറിയതോളോട് മൽപൊറം ഭാഷ ചോയ്ച്ച ഇങ്ങളെ മാണം തല്ലാൻ 🤥 മൽപൊറം ബാസ അറിനോരോട് പോയി ചോയ്ച്ചോക്കി അപ്പൊ അറിയാ മൽപൊറം ബാസ ന്റെ പൗർ ✌️✌️
@seefor7418
@seefor7418 3 года назад
ശരിക്കുംളള മലപ്പുറം ഭാഷയായില്ലട്ടോ
@najiyathasneem2444
@najiyathasneem2444 3 года назад
Crct
@MUHAMMADSHAMMAS10
@MUHAMMADSHAMMAS10 3 года назад
Sathyam Kore vyathyasand
@abdulrazack283
@abdulrazack283 3 года назад
Crct
@farhanafarhaa4188
@farhanafarhaa4188 3 года назад
👍
@basheerkkottadan8834
@basheerkkottadan8834 3 года назад
ശരിക്കുള്ള മൽപ്പൊറം ഭാഷ കേക്കണങ്കില് സൈനു കരേക്കാടിനെയോ അല്ലെങ്കി പാണാലി ജുനൈസി നേയോ ബുൾച്ചണം
@akshatkp117
@akshatkp117 3 года назад
മൽപ്പൊർത്ത്ള്ളോല് ഇങ്ങട്ട് പോന്നോളീം...
@royalrumble1448
@royalrumble1448 3 года назад
Some of the kasrod words are similar to Beary(Nak-Nik) aarthid, Pulli, nombala, pugge/potti, thanni beethye, kothambari, bola/potta, kaal edankitt boono, batate, Pinnanghthail, Kayil,
@muthoosmedia1615
@muthoosmedia1615 3 года назад
വെള്ളം കോരുന്ന ബക്കറ്റിന് തൊട്ടി എന്ന് പറയാറുണ്ട് മുന്നിലുള്ള വാതിൽ പടിക്ക് ഉമ്മറപ്പടി എന്ന് പറയും ഇതെല്ലാം മലപ്പുറത്തെ ചില ഏരിയകളിൽ കൊണ്ടോട്ടിയിൽ ചാടീനി, വന്നീനി, പോയീനി, കണ്ടീനി. അനക്ക് പൊയ്ക്കൂടേന്യോ സംഭവിച്ച കാര്യങ്ങൾക്ക് ഇങ്ങനെ പറയും
@icecreamchocolate3222
@icecreamchocolate3222 3 года назад
കാസറഗോഡ് ഭാഷ ഒന്ന് ബേറെ തന്നെ നമ്മളെ കാസറഗോഡ് 👍
@akhilakasrod1227
@akhilakasrod1227 2 года назад
❤️🔥
@kadeejathjazma3012
@kadeejathjazma3012 Год назад
Thatha pora
@shameemabahassan9089
@shameemabahassan9089 3 года назад
Malappuram kaari nannaki parayaanu . Ayalil idunad" thoora eda"..enna parayal
@firosaripra1523
@firosaripra1523 3 года назад
👍
@Uis_flashback_
@Uis_flashback_ 3 года назад
😊🙌
@faizkuniya929
@faizkuniya929 2 года назад
Polichuu
@ismailtvismail1515
@ismailtvismail1515 3 года назад
അറിയേറുന്നതിനാണ് മൊറമെന്നും, കച്ചറ വാതുന്നതിന് ''അടിച്ചുവാരി'' എന്നും പറയുക.
@sherynavas614
@sherynavas614 3 года назад
അട്ക്കാടാരി എന്നും പറയും മലപ്പുറത്ത്‌
@Afsaltk-nv9un
@Afsaltk-nv9un 3 года назад
ബല്ലോയ്‌ച്ചോ എന്നാണ് kurppe....
@saidump7438
@saidump7438 3 года назад
Good🌹
@saidump7438
@saidump7438 3 года назад
തെസ്നി വളാഞ്ചേരി മർകസിൽ പഠിച്ചിരുന്നവരാണോ അവിടെ പഠിച്ചിരുന്നപോലെ തോന്നി
@user-re7fr3tk4k
@user-re7fr3tk4k 3 года назад
തനി മലപ്പുരത്ത് കാരിയേ കൊണ്ട് ര്ണം ഉസാറാകും
@shameeralibeeran2260
@shameeralibeeran2260 3 года назад
വെള്ളം കോരുന്ന ബക്കറ്റിന് തൊട്ടിയെന്ന് പറയും.
@Sanjay_Sachuz
@Sanjay_Sachuz 3 года назад
വാതിൽ പടിക്ക് ഇമ്മരപടി എന്നാണ് ഇവൾ മലപ്പുറം തന്നെ അല്ലെ...? 🙄
@juraisch2795
@juraisch2795 3 года назад
Itha video super ane pinna ksr slangum knr slangum onnum koodi edukkanam athum kannur slang Nallonam ariyunna ale vech cheyy itha
@HibZs4058
@HibZs4058 3 года назад
നിനക്ക് വേദനിച്ചോ എന്നത് മലപ്പുറത്ത് വേദനായോ എന്നല്ല,😃 അനക്ക് വേര്ത്തായോ, എന്നാ🤓
@aslamin2986
@aslamin2986 3 года назад
അങ്ങനെ പറഞ്ഞുകൊടുക്ക്. ഓൾക്ക് ഒന്നും അറീല
@faisal.pfaisal.p3576
@faisal.pfaisal.p3576 3 года назад
നങ്ങളെ കോട്ടക്കലിൽ ,, അൻക്ക് വേദനാ യോ ?എന്നാണ്
@ffshibu5703
@ffshibu5703 3 года назад
അതാണ് 👍
@ubaidk.p7423
@ubaidk.p7423 3 года назад
Crct😁
@Timelessvlog
@Timelessvlog 3 года назад
അത് എവിടെ
@homosapien18
@homosapien18 2 года назад
സ്പൂണിന ഞങ്ങോ കോയിക്കിടി എന്നാന്നു പറയൽ (ksd) 🙂
@faslum8130
@faslum8130 2 года назад
ഈ മലപ്പുറംകാരിക്ക് മലപ്പുറം slang അറിയില്ല😭
@Kunchacvk-hv2nq
@Kunchacvk-hv2nq 3 года назад
Beautiful like thanks you
@shanafathi5135
@shanafathi5135 3 года назад
12:32 nammo paanji parayal🤣🤣
@ibrahimkuttykutty6216
@ibrahimkuttykutty6216 2 года назад
കാസർകോഡുഭാഷ രസമാണ് മലപ്പുറവും നല്ല രസമാണ് തൃശൂർ രസം തന്നെ പാലക്കാട് Good അങ്ങനെ എല്ലാ ഭാഷയും മനോഹരം തന്നെ പജ്ജിന്റെ കജ്ജിൽ പജ്ജിന്റെ നെജ്ജായിട്ട് കഗ്ഗിട്ടും കഗ്ഗീട്ടും പോണില്ല
@noufalmatrix368
@noufalmatrix368 3 года назад
👏👏👏
@KM-zh3co
@KM-zh3co 3 года назад
മലയാളം ഭംഗിയായി സംസാരിക്കുന്നത് കോട്ടയം, കൊല്ലം പത്തനംതിട്ട ആലപ്പുഴ ജില്ലക്കാരാണ് ഭാക്കി എല്ലാം 😀😀😀
@ashwathkumarb5112
@ashwathkumarb5112 3 года назад
Kasargodil pala sthalankalilum pala ridiyilula bashayan mindunad. Kasrote pollos arengilum indang ee videok like adchiru.
@ummuhabeeba9399
@ummuhabeeba9399 3 года назад
crct ahn..ante pore uppala ahn
@mashoodunais9040
@mashoodunais9040 3 года назад
ജ്ജ് മൽപ്പൊർത്തേരെ പറേപ്പിച്ച് ഇജേതാ പുത്യേ മലപ്പൊർത്ത്യേർത്ത്യാ....
@hanifabdullah6724
@hanifabdullah6724 3 года назад
Super😂😂😂
@IBSHR
@IBSHR 3 года назад
Ngal Kasaragod evde ?
@ummcheerecipes37
@ummcheerecipes37 3 года назад
ഒരു അടിപൊളി കാസര്ഗോഡ് ഭാഷ volg
Далее
Libin and Father shifted from ICU to room
44:10
Просмотров 257 тыс.
Slang War | Kasaragod Vs Beary (Byari) or Nakk-Nikk
13:17
Kasaragod Slang | Slang (Not War) | KL 14
12:09
Просмотров 493 тыс.