Тёмный
No video :(

Song "En Jeevitha" sung by N. Lalitha in Avakashi (Malayalam, 1954) 

Anand Bhanu
Подписаться 919
Просмотров 88 тыс.
50% 1

This song was sung by my mother, Smt. N. Lalitha Bhanu, now 83 yrs., earlier known as Ganabhooshanam N.Lalitha, in malayalam film "Avakashi" (1954) along with other singer Purushothaman.

Опубликовано:

 

15 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 74   
@vsankar1786
@vsankar1786 2 года назад
സുന്ദര ജീവിതമലർവനിയിൽ ഒന്നായലിഞ്ഞു ചേരാൻ കൊതിയ്ക്കുന്ന കമിതാക്കൾ... ഈ സുഖസുന്ദര പ്രണയഗാനത്തിൻ്റെ ശിൽപ്പികളായ തിരുനൈനാർകുറിച്ചി മാധവൻനായർ ,ബ്രദർ ലക്ഷ്മണൻ ,കമുകറ പുരുഷോത്തമൻമാഷ് ,N.ലളിത എന്നിവർക്കും ,ഈ ഗാനം നമുക്കായി കാത്തുവച്ച കാലത്തിനും ,ശ്രീ.ആനന്ദ് ഭാനുവിനും പ്രണാമം.
@v.m.abdulsalam6861
@v.m.abdulsalam6861 2 года назад
പ്രേംനസീർ ഈ ആദ്യകാല സിനിമയിലും ഗാനരംഗത്ത് മനോഹരമായി അഭിനയിച്ചിരിക്കുന്നു.
@bloodbuilt
@bloodbuilt 19 дней назад
പഴയ കാല ദുരിതം ജീവിതങ്ങളുടെ കഷ്ടപ്പാടുകളുടെ ബാക്കിയാണ് നാമിന്നു ഓരോരുത്തരും അതോർക്കുക... ദാരിദ്ര്യമെങ്കിലും, ഈ വെച്ചുകെട്ടലുകൾ അല്പമെങ്കിലും എങ്കിലും ഒരു ആശ്വാസമായിരുന്നു പഴയ നമ്മുടെ പൂർവികർക്കു... വെറും തറയിലിരുന്നു ഇതൊക്കെ കാണുമ്പോൾ പാവങ്ങൾ അവരുടെ മനസ്സിന്റെ ആശ്വാസ നന്മയാണ് ഈ ഗാനങ്ങളും.... ഇന്ന് എല്ലാ സുഖലോലുപതകളും ഉള്ള നമ്മൾ അവരെ ഒരിക്കലും അവഹേളിക്കരുത്.... കാരണവന്മാർ.... അവർ ആണ് ഇന്ന് കാണുന്ന നമ്മൾ.... നാളെ നമ്മുടെ സന്താന പരമ്പരകളും... ബഹുമാനം ബഹുമാനം മാത്രം.....😢😢😢😢❤
@radhakrishnanvv9974
@radhakrishnanvv9974 19 дней назад
നമുക്ക് ഇങ്ങിനെയുള്ള പാട്ടുകളൊക്കെ viral ആക്കണം ok
@saraswathibhaskar8411
@saraswathibhaskar8411 3 года назад
ഒരു പാട് സന്തോഷം ഇ pazaya പാട്ടു കള് കേൾക്കാൻ 🙏🙏
@rajeevnarayan3748
@rajeevnarayan3748 3 месяца назад
Superb. !!! Lalitha Bhanu Madam is exceptional!!!
@ravindranathvasupilla23
@ravindranathvasupilla23 Год назад
നമിക്കുന്നു.. കുറേ നാളായി ഈ പാട്ട് കേട്ടിട്ട്.. സൂപ്പർ സിലക്ഷൻ. thank you
@muhammedcp6293
@muhammedcp6293 11 месяцев назад
E pati ettadel valara nane
@user-wq9ct7sx3w
@user-wq9ct7sx3w Год назад
ആരുടെ സൗണ്ടിൽ പാടിയാലും ചുണ്ടിന്റെ രാഗം ഒന്ന് തന്നെ മനോഹരം
@user-wq9ct7sx3w
@user-wq9ct7sx3w Год назад
ഗാനളപ്പണ sound👌 അനുകൂലമായി പാടി അഭിനയിക്കാൻ നസീർ എന്നും ok👍
@geethapillai1706
@geethapillai1706 2 года назад
Priceless Gem...We don't get such Beautiful Songs this days...
@fraanciskd228
@fraanciskd228 2 года назад
Old is gold. ...great singers....congratulations. ...
@madhusudanannair2850
@madhusudanannair2850 4 года назад
എന്‍ ചാരുഹൃദയവിചാരത്തില്‍ നീയാരു പോന്നെന്‍ ചാരത്തില്‍ ഞാന്‍ നിന്നിലലിഞ്ഞിഹ ചേര്‍ന്നേനെ എന്‍ ജീവിതസുകൃതനിലാവെ നാമെന്നുമെന്നുമുയിരൊന്നായു്
@HhHh-zb1dr
@HhHh-zb1dr 2 года назад
Super, super
@josekmcmi
@josekmcmi 6 лет назад
I grew up hearing such songs...soooo ... nostalgic...
@muhammedcp6293
@muhammedcp6293 Год назад
Pramnaser miss kumari ekm sadeeshiyani
@raghunandansrinivasan773
@raghunandansrinivasan773 2 года назад
Thank you for collating the key renditions by Smt. Lalithaji. A talented singer with gifted voice!
@sreekanthnisari
@sreekanthnisari 7 лет назад
എന്‍ ജീവിതസുഖമയമീമലര്‍വനിയില്‍ ചേര്‍ന്നുനാമിവിടൊന്നായു് ഇനിയെന്നുമെന്നുമുയിരൊന്നായു് (2) (എന്‍ ജീവിത) എന്‍ ചാരുഹൃദയവിചാരത്തില്‍ നീയാരു പോന്നെന്‍ ചാരത്തില്‍ ഞാന്‍ നിന്നിലലിഞ്ഞിഹ ചേര്‍ന്നേനെ എന്‍ ജീവിതസുകൃതനിലാവെ നാമെന്നുമെന്നുമുയിരൊന്നായു് (2) (എന്‍ ജീവിത) പൊന്‍താരമെന്തേ താഴത്തീ യൊരു പുല്‍ക്കൊടിയായു് പോന്നെത്തി ആ ബന്ധുരസൗഹൃദബന്ധമിതേ ഇതിലെന്തിനന്തരചിന്ത നാമെന്നുമെന്നുമുയിരൊന്നായു് (2) (എന്‍ ജീവിത) ഈ രാവുതന്‍മതി മായില്ല അനുരാഗത്തിന്‍ഗതി മാറില്ല നാമൊന്നുകിലൊന്നുകര്‍ന്നീടാം അല്ലെങ്കിലവസിതരായീടാം (എന്‍ ജീവിത) നാമെന്നുമെന്നുമുയിരൊന്നായു് (2)
@vsankar1786
@vsankar1786 2 года назад
ശ്രീകാന്ത് നിസരി...മലയാള ഗാനങ്ങളുടെ ശൈശവകാലത്തെ ഈ സുന്ദര ഗാനത്തിൻ്റെ വരികൾ കുറിച്ചതിന് വളരെ നന്ദി .
@somanathannair3299
@somanathannair3299 8 лет назад
good old song sung by two great singers
@karunakarannkpillai2684
@karunakarannkpillai2684 7 лет назад
Superb voice of two Great Singers. Thanks for this lovely song and valuable information.
@prgopalakrishnan2545
@prgopalakrishnan2545 4 года назад
Very good 👍
@sasikumarkv1953
@sasikumarkv1953 5 лет назад
Naam ennumennum uyironnai.. live long
@vknairvarkala6048
@vknairvarkala6048 4 года назад
Beautiful song ..kamukara purushotaman sir great as usual..
@jyothijyothi8938
@jyothijyothi8938 24 дня назад
Yes❤🎉
@seldom44
@seldom44 6 лет назад
Wowww. I just love "Manoharamitha" song from the same film. Please upload that song. It's mind blowing.....
@DineshKumar-yz7tq
@DineshKumar-yz7tq Год назад
Manoharam no words
@kattankuttan3786
@kattankuttan3786 3 года назад
മറ്റൊരു ഗായകനെ ലൂടെ പ്രേംനസീർ അഭിനയിച്ചപ്പോൾ കാണാൻ നല്ല രസം
@ammadc4606
@ammadc4606 3 года назад
നസീറാണെന്ന് തോന്നീല്ല. താൻക്യൂ
@Sajeendrakumar776
@Sajeendrakumar776 Месяц назад
മിസ്കുമാരി, കോട്ടയം ജില്ലയിലെ ഭരണങ്ങാനം സ്വദേശിനി.
@somanathannair3299
@somanathannair3299 7 лет назад
What a lovely song rendered by two great singers,Lalitha Ji and Kamukara.
@santhanair2882
@santhanair2882 7 лет назад
ഈ സുന്ദരമായ voice ഇന്നുംകാതിൽ മുഴങ്ങുന്നു! excellent Thank U very much for this uploading!.
@MohanDas-cr5ru
@MohanDas-cr5ru 2 года назад
The Mukesh of south India. ...
@2001rgm
@2001rgm Год назад
Thank you. They used to borrow tunes from other languages. This is 'jaane na nazar..' sung by Mukesh-Lata in 'Aah', 1953, Raj Kapoor-Nargis.
@madhusoodananunniyattil9421
@madhusoodananunniyattil9421 3 месяца назад
You are correct ! In the late 50s and early 60s many Malayalam songs were composed with the tunes taken from Hindi songs ! Manasasarassa malar and Chinnum ventharathin etc are few of them !
@saba6601
@saba6601 Год назад
A rare duet by N Lalitha Banu and Kamukara Purushotma.Regards Dr.Sabapathy (Film/Record Archivist, Singapore).
@anandbhanu10
@anandbhanu10 Год назад
Hi Sir, you may pls refer to my mother’s Wikipedia page for more of her film songs en.wikipedia.org/wiki/N._Lalitha_Bhanu
@saba6601
@saba6601 Год назад
@anandbhanu59 Thank you Mr Anandbhanu for this information regarding your lovely mother Gnanabhoosani Lalitha Bhanu.Regards Dr Sabapathy (Film/Record Archivist, Singapore).
@k.antonyjosekottackal2626
@k.antonyjosekottackal2626 13 дней назад
🌹
@khalidcpk
@khalidcpk 5 лет назад
"Jaane na nazar pehachane jigar le kaun jo dilbar jaana"
@mahamoodvc8439
@mahamoodvc8439 3 года назад
അക്കാലത്ത് അധികവും ഹിന്ദി ഗാനത്തിന്റെ ഈണം തന്നെയാണല്ലോ
@sureshmj8451
@sureshmj8451 4 года назад
super
@bharathic5725
@bharathic5725 3 года назад
Best song Prem Nazeer is Good Actor
@PradeepKumar-gc8bk
@PradeepKumar-gc8bk Год назад
ഗോൾഡൻ മൂവ് മെന്റ് ♥
@saraswathibhaskar8411
@saraswathibhaskar8411 3 года назад
I also grew up hearing of These old songs/ on records of Old type. 💕🙏👍👍
@somanwayanad9347
@somanwayanad9347 Год назад
ആദ്യകാല മലയാള സിനിമകളിൽ ഹിന്ദി പാട്ടുകളുടെ ട്യൂണുകൾ കടമെടുക്കുകയായിരുന്നു. ഈ പാട്ടും രാജ് കപൂർ ൻറെ, മുകേഷും ലതാ മങ്കേഷ്ക്കറും ചേർന്ന് പാടിയ ഹിറ്റ് ഗാനം ' ജാനേന നജർ പെഹചാനെ ജിഗർ എന്നതിന്റെ കോപ്പി യാണ്. അപ് ലോഡ് ചെയ്തതിന് നന്ദി. ഡിസ്ക്റിപ്ഷനിൽ ' മറ്റൊരു ഗായകൻ പുരുഷോത്തമൻ' എന്ന് പറഞ്ഞത് ശരിയായില്ല. അക്കാലത്ത് ഈ ഗായികയേക്കാൾ പ്രശസ്തനാണ് കമുകറ പുരുഷോത്തമൻ.
@SHRAVNITHA1
@SHRAVNITHA1 3 месяца назад
What a wonderful voice. Wish a long and healthy life to your Mother. In some ways it is even better than the original "Jane na nazar" from Aah
@raghavanchaithanya9542
@raghavanchaithanya9542 3 месяца назад
Oldisgold
@chitradevan7084
@chitradevan7084 3 года назад
Awesome
@user-qq1vj8xz8d
@user-qq1vj8xz8d 8 дней назад
അന്നത്തെ പട്ടിണി പാവങ്ങളുടെ നായകൻ നസീർ ചിത്രങ്ങൾ ആയിരുന്നു
@prgopalakrishnan2545
@prgopalakrishnan2545 12 дней назад
അമ്മക്ക് അസുഖം ഒന്നും ഇല്ലാതെ ആരോഗ്യവതി ആയിരിക്കട്ടെ.
@johnmathew8053
@johnmathew8053 22 дня назад
70 വർഷം മുൻപ് Full Suit ധരിച്ച നായകൻ.. ഇപ്പോൾ Catering Company Staff മാത്രം ആണ് ഇവിടെ Suit ധരിക്കുന്നത്...
@prgopalakrishnan4589
@prgopalakrishnan4589 8 лет назад
Ganabhooshanam N Lalitha'a three songs uploaded here are all beautiful. Please upload if there are other songs sung by her. Thank you.
@anandbhanu10
@anandbhanu10 8 лет назад
Sure..will try. Thanks!
@sivakumarparameswaran7619
@sivakumarparameswaran7619 4 года назад
Anjana sreedhara from ponkathir in 1953 by this great singer. She is in her late 80s and hope her health is ok to do daily chores.
@narasimhank8023
@narasimhank8023 Год назад
Super song of Hindi based song of famous Rajkapoor’s Janenanazar from Aah movie
@eldhovarghese7465
@eldhovarghese7465 Год назад
Super
@user-bj1ug8xc3d
@user-bj1ug8xc3d Месяц назад
Raj kapur nargees ❤️❤️❤️ prem nazir miss kumari ❤️❤️❤️👍
@madhavant9516
@madhavant9516 11 дней назад
ഇതേ ടൂണിൽ ഹിന്ദിയിലും ഒരു പാട്ടുണ്ട്. Exact copy. ആദ്യം ഏതാണ് വന്നത് എന്ന് clear അല്ല. ഹിന്ദിയിലെ സൂപ്പർഹിറ്റ് ആയിരുന്നു. 👍
@ubaidullakokkarni7442
@ubaidullakokkarni7442 Год назад
❤❤❤
@ismailchooriyot4808
@ismailchooriyot4808 Месяц назад
നസീർ ചുള്ളൻ നസീറിനെ ചെറുപ്പക്കാരനായി കണ്ടത് അപൂർവമായിട്ട് ഒന്നിത്
@k.s.s.4229
@k.s.s.4229 3 года назад
Good. This film was dubbed in Tamil also. In Tamil male voice is Purushothaman. Female voice must be your mother's. Am I right?
@anandbhanu10
@anandbhanu10 3 года назад
Hi.. yes, you are right!! Thanks for your interest in such old songs and for remembering these gems!
@vijayakumarmk9552
@vijayakumarmk9552 2 года назад
🙏
@user-gp6tt2fz7i
@user-gp6tt2fz7i 9 месяцев назад
ഈ പാട്ടിന്റെ ഹിന്ദി വേർഷൻ ഉണ്ടല്ലോ comment ചെയ്യു. മറന്നുപോയി. DD1 eppozhum varumayirunnu. Ente achante ishtaganagali onnanu ithu mattonnu geevitha noukayile ganam
@artistspvijay9609
@artistspvijay9609 2 года назад
🌺🌺🌺🌺🌺🌺🍁🍁🍁❤️💖💖💖സൂപ്പർ💚💚💚💝💝💝💝😃💝💝🌷
@deepakm.n7625
@deepakm.n7625 4 года назад
Nazir at 25...
@sasidharannair7133
@sasidharannair7133 3 года назад
Beautiful cene.
@rashidikka2194
@rashidikka2194 2 года назад
No 28
@ajithakumaritk1724
@ajithakumaritk1724 Год назад
അന്തരമില്ലാതെ😊
@anilar7849
@anilar7849 18 дней назад
A copy🤗 from a hindi 🎵
@vijayanpp797
@vijayanpp797 Год назад
കേൾക്കാൻ എന്തൊരിമ്പം
@captsyam
@captsyam 2 месяца назад
എന്‍ ജീവിതസുഖമയമീമലര്‍വനിയില്‍ ചേര്‍ന്നുനാമിവിടൊന്നായു് ഇനിയെന്നുമെന്നുമുയിരൊന്നായു് (2) (എന്‍ ജീവിത) എന്‍ ചാരുഹൃദയവിചാരത്തില്‍ നീയാരു പോന്നെന്‍ ചാരത്തില്‍ ഞാന്‍ നിന്നിലലിഞ്ഞിഹ ചേര്‍ന്നേനെ എന്‍ ജീവിതസുകൃതനിലാവെ നാമെന്നുമെന്നുമുയിരൊന്നായു് (2) (എന്‍ ജീവിത) പൊന്‍താരമെന്തേ താഴത്തീ യൊരു പുല്‍ക്കൊടിയായു് പോന്നെത്തി ആ ബന്ധുരസൗഹൃദബന്ധമിതേ ഇതിലെന്തിനന്തരചിന്ത നാമെന്നുമെന്നുമുയിരൊന്നായു് (2) (എന്‍ ജീവിത) ഈ രാവുതന്‍മതി മായില്ല അനുരാഗത്തിന്‍ഗതി മാറില്ല നാമൊന്നുകിലൊന്നുകര്‍ന്നീടാം അല്ലെങ്കിലവസിതരായീടാം (എന്‍ ജീവിത) നാമെന്നുമെന്നുമുയിരൊന്നായു് (2)
Далее
Ikkareyanente Thamasam -Movie KARTHIKA (Hari Aryas)
4:00
NOOOO 😂😂😂
00:14
Просмотров 14 млн
Gelik yoki Velik?
00:20
Просмотров 465 тыс.
Sangeethame Jeevitham - Jailpulli
3:14
Просмотров 175 тыс.
OMANA KAYYIL ORU OLIVILA
3:28
Просмотров 491 тыс.
Nee varu kavyadevathe - Swapnam (1973)
3:54
Просмотров 619 тыс.