ഇന്ന് ഇപ്പോൾ ആദ്യമായി നിങ്ങളുടെ വീഡിയോ കാണുന്നു അതും shazam ഇനെ കണ്ടപ്പോൾ, കണ്ട് തുടങ്ങിയപ്പോൾ തന്നെ മനസിലായി നിങ്ങൾ പൊളിയാണെന്ന് so ഞാനും നിങ്ങളുടെ പുതിയ സബ്സ്ക്രൈബ്ർ ആയിട്ടുണ്ട്.. അതിന് ഞാൻ നല്ല വിലകല്പിക്കുന്നുണ്ട് ഞാൻ സബ്സ്ക്രൈബ് നോക്കിയും കണ്ടും ക്വാളിറ്റി ഉള്ളവർക്കേ ചെയ്യാറുള്ളു അതുകൊണ്ട് തന്നെ നന്നായി ചെയ്തു കൊണ്ടിരിക്കൂ ഞാനും കൂടെയുണ്ട്
ഭീകര റിവ്യൂ, ഭീകര ക്യാമറ ഫോൺ, What a display it is ഇത് പോലെ വേണം ഫോൺ ഇറക്കാൻ വെറുതെ പഞ്ച് ഹോളും, ഡൈനാമിക് ഐലന്റും ഡിസ്പ്ലേയിൽ വെക്കാതെ ഇങ്ങനെ ഡിസൈൻ ചെയ്തതിനു സോണിക്ക്❤❤❤
Bro pixel series ൽ പെട്ട pixel 6a,7,7a ഒക്കെ ഇതുപോലെ review ചെയ്യുന്നത് നന്നാവും.ക്യാമറയുടെ കാര്യത്തിൽ pixel ഫോണുകൾ മികച്ചതായത് കൊണ്ട് നിങ്ങൾ ചെയ്യുന്ന content ക്വാളിറ്റി യിൽ പെട്ടെന്ന് അറിയാൻ കഴിയും. Especially ക്യാമറയുടെ analysis ന്റെ കാര്യത്തിൽ മലയാളം tech ചാനലുകളിൽ നിങ്ങൾ ആണ് best എന്ന് തോന്നുന്നു. All the best.
Sony experia U,T2 ultra,Z okke upayogicha aalaanu njan...Annu Kure per vangiyatul enne kaliyakkiyittund... but innum PCyil oru photo comparison nadathiyal atinu shesham upayogicha phones ellam onnu viyarkkum infront of Sony...Hope those u have used it knows
was waiting for this video for a long time....For me it's good to recommend to a person who does shoot in pro mode. Its a great phone for those sony enthusiasts and for people who have a sony camera as it can be used as a good monitor. Now i'm waiting for the cinematic video for seeing hareesh chettan's magical videos..
Superb review. Finally , ee phoninte potential full use cheytha ore oru reviewer. This phone and this channel are 2 underrated kings of the industry. *Xperia 1 V and 1 IV are the only smartphones today with Optical Zoom.* One correction in the video : Both main cam and Zoom cam do have Both OIS & Gyro-EIS. And, 30fpsil EIS enabled aanu. 4K 120fps il OIS enabled aanu, please check that, ente 1 III yil 4K 120fps il Optical Image stabilization work cheyyunnund...
ithrem detail aayi research cheyth video cheyyunna oru vlogger Keralathil vere illa, hats off bro. High standard content , Marques Brownlee cheyyunna contents nu mele pokum ningade content ennu paranjal athu koodi pokilla ennanu ente abhiprayam, keep making videos bro. Thank you
Hareeshetto...u nailed it once again....itrem in depth review tharaan innu Indiayil vere aarum illa...Each and every minute details polum covered ayittund... keep going brother.. proud of u....❤❤❤
Super Quality Review bro 🔥👌 5:48 Audio Quality wow, Nostu moment, Sony Ericsson Walkman series ❤ 6:49 Wow ❤❤ 8:40 See that Quality, 😮😮😮❤ 11:02 entte ponne ijathi Shots ❤ I love it.!! 14:48 😮😮 Low Lights Shots 🙆 15:43 Uff Shutter Sound 🤩🤩 21:44 Incredible 😮 Anyway, Hatsoff for ur efforts. Phone detailed review should be like this.🫡🫡
Charge cheyyal Xperia de 35W charger ilu ninn charge cheyyanam 😅 it's a bit disappointing that it's not available in most countries but still if u manage to get one .. trust me it makes an insane difference.. And no phone won't be showing any heating issues
ഞാൻ ഇത്രയും വർഷമായി സോണി ഫോൻസ് മാത്രം use ആകുന്നവനാണ്.. ഇനിയൊരു change ആഗ്രഹിക്കുന്നു.. 15pro max or Sony 1 V ? യൂട്യൂബ് വളോഗ്ഗ്, കണ്ടെന്റ് creation നല്ലത്?
wait for xperia 1 vi. februaryil launch cheyum. snapdragon 8 gen 3 better thermal management new ltpo 2000nits display even better cameras(mainly tele lens and ultrawide will be updated)
അപ്പോ എന്താന്ന് വെച്ചാല്‍ പണിയറിയാവുന്നവനാണ് ഫോട്ടോ എടുക്കുന്നതെങ്കില്‍ high quality ക്യാമറയൊന്നും ഒരു വിഷയമല്ല. നമ്മളൊക്കെ എങ്ങനെയെടുത്തിട്ടും ശരിയാവുന്നില്ല.
ഞാൻ മാർക്ക് 3 ഒന്നര വർഷം ആയി ഉപയോഗിക്കുന്നുണ്ട്... ഇതിൽ പുതിയ പടങ്ങൾ പ്രത്യേകിച്ച് 21:9 കോൺടെന്റ് കാണാൻ പൊളി ആണ്..അത് ഫുൾ സ്ക്രീൻ ആക്കിയാ സ്ക്രീൻ ഫുൾ ആണ്..പക്ഷെ റെഗുലർ കോൺടെനെറ് കാണൽ ചടങ് ആണ് പ്രത്യേകിച്ച് ലൈവ് സ്പോർട്സ് ഒക്കെ.. സൂം ചെയ്താ നല്ലൊരു ഭാഗം ക്രോപ് ആവും സൂം ചെയ്തില്ലേ ഫോണിന്റെ ഹാഫ് ഏരിയ ഉപയോഗിക്കേം ഉള്ളൂ.. നമ്മൾ സാധാരണ ഫോണിൽ 4:3 ഫോട്ടോ എടുത്താ എങ്ങനെ ആണോ പിക്ചർ ഇരിക്കാ അങ്ങനെ ആണ്. പിന്നെ heating 😵💫 ഒരു വഴിയും ഇല്ല..4k ഡിസ്പ്ലയും heatingum കാരണം ചാർജ് മര്യാദക്ക് നിൽക്കില്ല.. പിന്നെ സോണിടെ സ്പെഷ്യൽ ക്യാമറ ആപ്പ്സ് പൊളി ആണ്.. കുറച് ക്ഷമ ഉണ്ടേ നല്ല ഷോട്സ് എടുക്കാം എടുത്ത മിക്കതും നമ്മൾ പോസ്റ്റ് പ്രോസസ്സ് ചെയ്യേണ്ടി വരും നമ്മൾ ആഗ്രഹിക്കണ ഔട്ട്പുട് കിട്ടണമെങ്കിൽ
Entel ithinte previous model xperia 1 IV ind. vere oru reviewers um parayatha oru karyam thaangal paranjathil santhosham, phone inte in hand feel a oru well balanced and light weight feel vere flagship phones inu illa. Njan Xperia edukaan thanne oru main reason athanu. kondu nadakan valare easy anu.
Excellent review. You are the only one reviewer in keralA who knows what you're doing! You hVe got less subs only because of low quality thinking of kerala consumers .