Тёмный

SOORYAGEETHAM | സൂര്യഗീതം | O.N.V.KURUP | MALAYALAM POEM | ഓ എൻ വി കവിതകൾ 

Manorama Music Kavithakal | കവിതകൾ
Подписаться 45 тыс.
Просмотров 69 тыс.
50% 1

#ONVKurup #MalayalamPoem #Sooryageetham
കവിത : സൂര്യഗീതം
രചന : O N V കുറുപ്പ്
ആലാപനം : O N V കുറുപ്പ്
സംഗീതം : രാജീവ് ONV
മലയാളത്തിലെ പ്രശസ്ത കവിയാണ് ഒ.എൻ.വി കുറുപ്പ് (ജനനം: 27 മെയ് 1931, മരണം: 13 ഫെബ്രുവരി 2016). ഒ.എൻ.വി. എന്നു മാത്രമായും അറിയപ്പെടുന്നു. ഒറ്റപ്ലാക്കൽ നമ്പിയാടിക്കൽ വേലു കുറുപ്പ് എന്നാണ് പൂർണ്ണനാമം. 1982 മുതൽ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ സ്ഥാനവും ഒ. എൻ. വി വഹിച്ചിട്ടുണ്ട്. സാഹിത്യ രംഗത്തെ സംഭാവനകളെ പരിഗണിച്ച് 2007-ലെ ജ്ഞാനപീഠ പുരസ്കാരം ഇദ്ദേഹത്തിന് 2010-ൽ ലഭിച്ചു. ഇന്ത്യാ ഗവൺമെന്റ് 2011- ൽ പത്മവിഭൂഷൺ ബഹുമതി നൽകി ഇദ്ദേഹത്തെ ആദരിക്കുകയുണ്ടായി.
കൊല്ലം ജില്ലയിലെ ചവറയിൽ ഒറ്റപ്ലാക്കൽ കുടുംബത്തിൽ ഒ. എൻ. കൃഷ്ണകുറുപ്പിന്റെയും കെ. ലക്ഷ്മിക്കുട്ടി അമ്മയുടേയും പുത്രനായി 1931 മേയ് 27 ജനിച്ചു. ഈ ദമ്പതികളുടെ മൂന്നുമക്കളിൽ ഇളയമകനായിരുന്നു ഒ.എൻ.വി. അദ്ദേഹത്തിന് എട്ടു വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. പരമേശ്വരൻ എന്നായിരുന്നു ആദ്യത്തെ പേര്. അപ്പു ഓമനപ്പേരും. സ്കൂളിൽ ചേർത്തപ്പോൾ മുത്തച്ഛനായ തേവാടി വേലുക്കുറുപ്പിന്റെ പേരാണ് നൽകിയത്. അങ്ങനെ അച്ഛന്റെ ഇൻഷ്യലും മുത്തച്ഛന്റെ പേരും ചേർന്ന് പരമേശ്വരൻ എന്ന അപ്പു സ്കൂളിൽ ഒ.എൻ.വേലുക്കുറുപ്പും സഹൃദയർക്ക് പ്രിയങ്കരനായ ഒ.എൻ.വി.യുമായി. പ്രാഥമിക വിദ്യാഭ്യാസം കൊല്ലത്തായിരുന്നു. ശങ്കരമംഗലം ഹൈസ്കൂളിൽ തുടർ വിദ്യാഭ്യാസം.
1948-ൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ഇൻറർമീഡിയറ്റ് പാസ്സായ ഒ.എൻ.വി കൊല്ലം എസ്.എൻ.കോളേജിൽ ബിരുദപഠനത്തിനായി ചേർന്നു. 1952-ൽ സാമ്പത്തികശാസ്ത്രത്തിൽ ബിരുദമെടുത്തു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും 1955-ൽ മലയാളത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.
1957 മുതൽ എറണാകുളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായി. 1958 മുതൽ 25 വർഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും കോഴിക്കോട് ആർട്സ് ആൻഡ് സയൻസ് കോളേജിലും തലശ്ശേരി ഗവ: ബ്രണ്ണൻ കോളേജിലും തിരുവനന്തപുരം ഗവ: വിമൻസ് കോളേജിലും മലയാ‍ളവിഭാഗം തലവനായി സേവനം അനുഷ്ഠിച്ചു. 1986 മേയ് 31-നു ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചെങ്കിലും പിന്നീട് ഒരു വർഷക്കാലം കോഴിക്കോട് സർവ്വകലാശാലയിൽ വിസിറ്റിങ് പ്രൊഫസർ ആയിരുന്നു. കുട്ടികളുടെ ദ്വൈവാരികയായ തത്തമ്മയുടെ മുഖ്യ പത്രാധിപരായിരുന്നു.
കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ, കേന്ദ്ര സാഹിത്യ അക്കാദമി അംഗം , കേരള സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു . ഇന്ത്യൻ പ്രോഗ്രസ്സീവ് റൈറ്റേഴ്സ് ദേശീയ അധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട് . യു.കെ., കിഴക്കൻ യൂറോപ്പ് , യുഗോസ്ളോവ്യ , സോവിയറ്റ് യൂണിയൻ, അമേരിക്ക, ജർമ്മനി, സിംഗപ്പൂർ ‍, മാസിഡോണിയ, ഗൾഫ് രാജ്യങ്ങൾ എന്നീ വിദേശ രാജ്യങ്ങളിൽ ഒ.എൻ.വി. സന്ദർശനം നടത്തിയിട്ടുണ്ട് .
Content Owner: Manorama Music
Website: www.manoramamusic.com
RU-vid: / manoramamusic
Facebook: / manoramasongs
Twitter: / manorama_music
Parent Website: www.manoramaonline.com

Опубликовано:

 

30 июл 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 34   
@harikumarp6557
@harikumarp6557 2 года назад
"എങ്ങും വെളിച്ചം വെളിച്ചം വെളിച്ചമീ മണ്ണിലാ, വിണ്ണിലെന്‍ കണ്ണി,ലെന്‍ ജീവനില്‍ , എന്റെ സ്വപ്നങ്ങളിലെന്‍ ചുണ്ടിലൂയലാടുന്നൊരീണങ്ങളില്‍ എന്നങ്കണത്തിലു, മെന്റെയടുപ്പിലു,മെന്നയല്‍ വീട്ടിലും പുന്നെല്ലു കൊയ്തു മെതിക്കും കളങ്ങളില്‍ അന്നപാത്രങ്ങള്‍ നിരത്തും തളങ്ങളില്‍ വേരിന്റെ ദാഹം തുടിക്കുമിലകളില്‍ ചേറിലും പൂവിടുമാത്മവിശുദ്ധിയില്‍ എല്ലാ മനസ്സിലു,മെല്ലാമുഖത്തു,മിന്നെല്ലാ മിഴിയിലുമെല്ലാ മൊഴിയിലും എങ്ങു മനുഷ്യന്റെ ചെത്തവും ചൂരുമുണ്ടെങ്ങെങ്ങുമെന്നും വെളിച്ചം വെളിച്ചമെന്നുള്ളു നൊന്തെന്റെയീ പ്രാര്‍ത്ഥനയാകുന്ന വെള്ളപ്പിറാവിനെ ഞാനുയര്‍ത്തീടവേ നീയതിലുയിര്‍ക്കുന്നു സൂര്യ !"|
@anilkumarneelatt4588
@anilkumarneelatt4588 28 дней назад
🌹
@shalini6115
@shalini6115 4 года назад
Njangalude Kuttikkalath achan sthiram vekkarulla ONV kavithakal..kettu kettu njangalilum oru lahariyayi mariya kavitha
@ramakrishnanrashmisadanam5190
ഒഎൻവി,യുടെ,അർത്ഥ,സമ്പുഷ്ടമായ,കവിത,പ്രണാമം, പ്രിയ കവി
@salilkumark.k9170
@salilkumark.k9170 5 месяцев назад
Supper ,Supper🎉
@user-lv9qu2bs7d
@user-lv9qu2bs7d 2 года назад
ജീവന്റെ ഉന്മത്തനൃത്തം.. What a.magic..
@haridasp1658
@haridasp1658 2 года назад
A very beautiful poem. The poeit analysis threadbare the life, universe around him and salute the sun...the truth also the phenomenon of time. Malayalam is indebted to ONV.
@donajoshy419
@donajoshy419 Год назад
hey soorya❤❤
@preejavinod3766
@preejavinod3766 8 месяцев назад
Njan ഇത് പാടി 1st kitti 🎉🎉🎉🎉Thanks ❤❤
@preejavinod3766
@preejavinod3766 8 месяцев назад
Thank God🎉
@rajmohanb.s4129
@rajmohanb.s4129 4 года назад
Great poem
@donajoshy419
@donajoshy419 Год назад
ONV de own voice❤❤
@daviscj5945
@daviscj5945 3 года назад
സൂര്യഗീതം🙏🙏🙏
@gayathrigayathri3413
@gayathrigayathri3413 4 года назад
My poem! Used to recite a lot of times. Nostalgic ⭕️🕛🧘‍♂️💟
@varghesepp8165
@varghesepp8165 2 года назад
Pranamam, ONV sir
@TruthWillSF
@TruthWillSF 3 года назад
ONV 🍁🥀🥀
@anjalymohan7122
@anjalymohan7122 3 года назад
🙏🙏🙏🌸🐦
@thomas-on3do
@thomas-on3do 5 лет назад
Thanks so much for the great poem.
@manuprabhakarannair3869
@manuprabhakarannair3869 3 года назад
How imaginative is onv
@shubhagangadharan4117
@shubhagangadharan4117 4 года назад
great poem ( onv sir🙏)
@lekhaastv4107
@lekhaastv4107 3 года назад
❤❤❤❤
@donajoshy419
@donajoshy419 Год назад
❤❤
@girijarvarier8240
@girijarvarier8240 Год назад
🙏🙏🙏
@sivanandana9409
@sivanandana9409 3 года назад
I like this poem❤👍
@ggirish7641
@ggirish7641 3 года назад
Soulful
@manic3155
@manic3155 2 года назад
🙏🙏🙏🙏👍👍👍👍👍
@muruganem4023
@muruganem4023 2 года назад
🙏🙏🙏🌹
@reenanizar1903
@reenanizar1903 2 года назад
😍
@arunc2141
@arunc2141 2 года назад
😭😭😭😭😭😭🙏🙏🙏🙏
@technoartjunction3560
@technoartjunction3560 2 года назад
Enikk ithente summary venaayirunnu🙂
@steninks5304
@steninks5304 Год назад
Ennit kittyo?
@ebrahimhaji7143
@ebrahimhaji7143 3 года назад
❤️❤️👍😜❤️
@sakeerhussain7394
@sakeerhussain7394 4 года назад
Naam nammale ariyunnu
@vpvp9702
@vpvp9702 2 года назад
🙏🙏🙏
Далее
skibidi toilet 76 (part 2)
04:28
Просмотров 15 млн
Stray Kids "Chk Chk Boom" M/V
03:26
Просмотров 33 млн
October 10, 2021
16:43
Просмотров 52 тыс.