Beautiful speech. Sree Vasudeva Prasad has done a great service to the public with his lucid explanation of various technical aspects in the Geeta backed by his clear understanding of the shastras particularly Vedanta. May God bless him with long life n good health.
പ്രണാമം 🌷🙏ഗീത പഠിക്കാൻ കൊല്ലം പനയം ശ്രീ ഭാസ്കരവിലാസം അദ്വൈതസേവാനിലത്തിൽ നടന്നുവന്ന ശ്രീ പ്രാക്കുളം പ്രഭാകരൻ പിള്ള സാറിന്റെ ക്ലാസ്സിൽ പോകാനും അവിടുത്തെ പരിപാടികളിൽ പങ്കാളിയാകാനും കഴിഞ്ഞത് അച്ഛനമ്മമാരുടെ അനുഗ്രഹം 🌷🌷🙏🙏🙏