മൈസൂർ എത്ര കറങ്ങിയാലും തീരാത്ത നഗരം പക്ഷിസങ്കേതം ശ്രീരംഗപട്ടണയിൽ മുൻപ് ഒന്നുണ്ടായിരുന്നു അത് പുതുക്കിയതാണോ പാർക്ക് ഹനുമാനുമായി എന്തെങ്കിലും ബന്ധമുണ്ടോ മൃതസംജ്ഞിവിനി കാണുമോ പഴയ വാഹനങ്ങളെ കുറച്ച് കൂടി കാണിക്കാമായിരുന്നു പ്രതിമകളും മറ്റും സൂപ്പർ വാവ കരഞ്ഞില്ലായിരുന്നുവെങ്കിൽ കുറെക്കൂടി കാണാമായിരുന്നു