Тёмный

പതിനാറാം വയസിൽ വീടുവിട്ടറങ്ങി; ഇരുപത്തിരണ്ടാം വയസിൽ 13 പേർക്ക് തൊഴിൽ നൽകുന്ന സംരംഭകൻ | SPARK STORIES 

Spark Stories
Подписаться 489 тыс.
Просмотров 367 тыс.
50% 1

പത്താം ക്ലാസ് വരെ പഠനം. പിന്നീട് വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി മതപഠനത്തിലേക്ക്. അത് പൂർത്തിയാക്കാതെ വന്നതോടെ പതിനാറാം വയസിൽ വീടുവിട്ട് ഇറങ്ങേണ്ടിവന്നു. ചെന്നൈയിൽ സുഹൃത്തിന്റെ കൂടെ ജ്യൂസ് മേക്കറായി. പിന്നീട് നാട്ടിലെത്തി ബിസിനസ് ആരംഭിച്ചു. ആദ്യ സംരംഭം പൊളിഞ്ഞതോടെ പത്തുലക്ഷത്തോളം കടം വന്നു. രണ്ടാമത് ടെയ്‌ലറിങ് സംരംഭം ആരംഭിച്ചു. അതിലൂടെ കടം വീട്ടി. ഏഴോളം പേർക്ക് തൊഴിൽ നൽകാനായി. അതോടൊപ്പം വിവാഹ ആവശ്യത്തിനുള്ള വസ്ത്രങ്ങൾ റെന്റിന് നൽകുന്ന സംരംഭം ആരംഭിച്ചു. നാലുമാസം കൊണ്ട് 2000 വിവാഹങ്ങൾ നടത്താൻ സ്ഥാപനത്തിനായി. ഡി-ഫൈൻ വെഡിങ് വേൾഡിന്റേയും മുഹമ്മദ് ഇബ്രാഹിമിന്റേയും സ്പാർക്കുള്ള കഥ..
Spark - Coffee with Shamim
Guest details:
Mohamed Ibrahim
D-fine wedding world
+91 70253 56031
Spark - Coffee with Shamim has emerged as a hope for many Entrepreneurs and aspiring Entrepreneurs to learn lessons from people who achieved their success. Shamim Rafeek, a much sought after Corporate Trainer and Business Coach has proved his ability to ask the right questions and bring out what audience need. Shamim's experience in Business coaching has given life to all the interviews. Most of the iconic personalities have previously faced serious failures in their life’s struggles. Yet, they continued on their ways to success and finally achieved massive success in their fields of expertise...Here we are sharing such stories with you.....!
Spark - Coffee with Shamim Rafeek.
#Sparkstories​​​​​​​​​​ #Shamimrafeek​​​​​​​​ #Dfine

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 739   
@SparkStories
@SparkStories 3 года назад
chat.whatsapp.com/F5ujkzYBRKAIuRhCuGM7De സ്പാർക് ഫാൻസ്‌ ഗ്രൂപ്പിൽ അംഗമാവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.. സ്പാർക്‌ ചാനലിന്റെ ഒഫീഷ്യൽ ഫാൻ ക്ലബ്. ഒരു സംരഭം തുടങ്ങാനും വിജയിപ്പിക്കാനുമുള്ള ആശയങ്ങൾ പങ്കുവെക്കുന്നതിനും സ്പാർക്കിൽ പങ്കെടുക്കുന്നവരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് എന്തെല്ലാം പഠിക്കാം എന്നും ചർച്ച ചെയ്യുന്നതിനുള്ള ഗ്രൂപ്പ് ആണ് ഇത്. സ്പാർക്‌ ചാനലിൽ വരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നവരുടെ വിവരങ്ങളും ഗ്രൂപ്പിൽ നൽകാം. സ്പാർക് സ്റ്റോറീസ് ടെലിഗ്രാം ഗ്രൂപ്പ് SPARK FANS CLUB..🔥 t.me/sparkstories SPARK Facebook Page facebook.com/sparkstories1.0/
@sumaravi330
@sumaravi330 3 года назад
AmmayeRsshiku000061
@fr.sebastiankuzhupilmsfs7468
@fr.sebastiankuzhupilmsfs7468 3 года назад
Congratulatons
@sabukumaran9276
@sabukumaran9276 3 года назад
സാർ എന്റെ മകനും ഒരു ജോലി കൊടുക്കാമോ ഡ്രൈവിംഗ് അറിയാം . B. Com പഠിച്ചു ഒരു ജോലി തരാമോ കടമാണ്
@hamzaasd5508
@hamzaasd5508 3 года назад
😦8
@pushparajms7719
@pushparajms7719 3 года назад
tx
@jabirmohammad6971
@jabirmohammad6971 3 года назад
എന്നെ ഇന്റർവ്യൂ ചെയ്യാനുള്ള qustions തയ്യാറാക്കി വച്ചോ spark മൊയ്‌ലാളി😌
@irfanx.hash-boy3799
@irfanx.hash-boy3799 3 года назад
eneeayum😂😂
@irfanx.hash-boy3799
@irfanx.hash-boy3799 3 года назад
innu mudhal poraduga...
@apuzdreamzz
@apuzdreamzz 3 года назад
Njnum varum bro one day🥰
@hadhifiroz2739
@hadhifiroz2739 3 года назад
🔥🔥🔥🔥🔥
@Muhammed-yi6gi
@Muhammed-yi6gi 3 года назад
ഇച്ചും മണം
@saeedmeenarkuzhi5062
@saeedmeenarkuzhi5062 3 года назад
ഇബ്രൂ....... ഇത്രയും വലിയ കഥ നിന്റെ പിന്നിൽ ഉണ്ടായിരുന്നോ.....
@SparkStories
@SparkStories 3 года назад
Thank-you🔥
@lubaibsha7926
@lubaibsha7926 3 года назад
Number undo
@niyasep1153
@niyasep1153 3 года назад
@@SparkStories number onnu ayakku... pls
@mrsimperfect9445
@mrsimperfect9445 3 года назад
ചെയ്യുന്ന കാര്യം എത്ര സമയമെടുത്താലും വൃത്തിയിൽ ചെയ്യണം 😌❤
@abdulkareem1276
@abdulkareem1276 3 года назад
ഇബ്രൂ അടിപൊളി സംസാരം, 22 വയസ്സ്കാരനിൽ നിന്ന് താങ്കൾ ഒരു പാട് വളർന്നു ബിഗ് സല്യൂട്ട് ബ്രോ..✌️
@___Big___Boss___
@___Big___Boss___ 3 года назад
Business cheyan thalprayam indaa
@SparkStories
@SparkStories 3 года назад
Thank-you 🔥
@muhammedshaheem1026
@muhammedshaheem1026 3 года назад
@@___Big___Boss___ und
@av0932
@av0932 2 года назад
@@___Big___Boss___ yup,can u help me?
@nidheeshs3911
@nidheeshs3911 2 года назад
ജീവിതത്തിൽ കയ്പുള്ള അനുഭവം ഉണ്ടാകുമ്പോൾ വയസ്സിനെക്കാൾ ബുദ്ധിയും പക്വതയും വളരും... 😇👍♥️അനുഭവം വേണം ജീവിതത്തിൽ
@muhammedazeem4827
@muhammedazeem4827 3 года назад
വീട്ടുകാർ കൊണ്ടുവരുന്ന ഭക്ഷണം കഴിച്ചു ഈ വീഡിയോ കണ്ടിരിക്കുന്ന 24 വയസ്സുള്ള ഞാൻ 😱
@phycomon5359
@phycomon5359 3 года назад
ഓരോ ആളുകളുടെയും ജീവിതം പച്ച പിടിക്കാൻ ഓരോ സമയം ഉണ്ട് മച്ചാനെ
@likealone4263
@likealone4263 3 года назад
പച്ചപ്പ്‌ നമ്മൾ തേടിപോകണമെന്ന് മാത്രം 👌
@Itsmesalamvlogs
@Itsmesalamvlogs 3 года назад
Sariyan
@messicuts8860
@messicuts8860 3 года назад
anganonnooolla....kashpedunnavan vijayam und
@SJA204
@SJA204 3 года назад
വീട്ടിൽ ഇരുന്ന ആരും ചരിത്രം സൃഷ്ടിച്ചിട്ടില്ല
@onfact1074
@onfact1074 3 года назад
Point
@usmane9860
@usmane9860 3 года назад
തികച്ചും ഉയർച്ചയുണ്ടാകും നിഷ്ങ്കളമായ സംസാരം അഭിനന്ദനങനങ്ങൾ
@unclebook24X7
@unclebook24X7 3 года назад
ഇതുപോലെ അതെ സീറ്റിൽ ഒരിക്കൽ ഞാനും ഇരിക്കും.. എന്റെ വളർച്ചയെപ്പറ്റി പറയാൻ 🥰💪
@SparkStories
@SparkStories 3 года назад
All the best
@unclebook24X7
@unclebook24X7 3 года назад
@@SparkStories 🙏🏻💪
@safeermsp
@safeermsp 3 года назад
കൂട്ടുകാരനാണ്. അഭിനന്ദനങ്ങൾ ഇബ്രൂ... 👌
@SparkStories
@SparkStories 3 года назад
Thank-you 🔥
@JabirKKJabi
@JabirKKJabi 3 года назад
പറയാതിരിക്കാൻ വയ്യ.... അവതകരൻ അവതരണം 💯♥️
@noorjahanperumannil5236
@noorjahanperumannil5236 3 года назад
എന്റെ ഇബ്രൂ എന്റെ കുട്ടി കണ്ണ് നിറഞ്ഞ് പോയി. അള്ളാഹുവിന്റെ അനുഗ്രഹം എന്നും എന്റെ കുട്ടിക്ക് ഉണ്ടാവും. ഞങ്ങൾക്കിടയിൽ കളിച്ച് ചിരിച്ച് നടന്നപ്പോഴൊന്നും അറിഞ്ഞിരുന്നില്ല നിന്റെ മനസിന്റെ നോവുകൾ.
@noufalcp6497
@noufalcp6497 3 года назад
ആ കൂട്ടുകാരൻ മുഹമ്മദലിയെ യും കൂട്ടി സ്പാർക്കിലെത്തണമായിരുന്നു.
@bazi8242
@bazi8242 3 года назад
അലിയെവിടെ bro നീ പടിച്ചിക്കില്ലേലന്താ മോനേ MBA ക്കാരൻ സംസാരിക്കോ ഇങ്ങനെ...💪 കട്ട ഫാൻ ആയിപ്പോയി ഫുൾ പോസിറ്റീവ്...💯സ്പാർക്കിൽ കണ്ടതിൽ വെച്ച് സ്പാർക്ക് ആയ ഒരു ഐറ്റം go your best hat's off...🤩
@dealsisle
@dealsisle 3 года назад
ഈ ചെറുപ്പക്കാരന്റെ വിജയത്തിന്റെ തുടക്കം അദ്ദേഹത്തിന് വിദ്യാഭാസകാലത്തു തുന്നൽ പണിയിൽ ലഭിച്ച പരിശീലനമാണ് . ഇത് കേരളത്തിലെ വിദ്യാഭ്യാസ നയ രൂപകർക്കുള്ള ഒരു സന്ദേശമാണ് .
@nazeerabdulazeez8896
@nazeerabdulazeez8896 3 года назад
നമ്മുടെ എഡ്യൂക്കേഷൻ രീതി തന്നെ എത്ര മാത്രം അനുഗുണം ആണ് എന്ന് ചിന്തിക്കണം, ഇപ്പോ പഠിച്ചു പാസ്സായി ഇറങ്ങുന്ന എഞ്ചിനീയർബിരുദധാരികൾ എത്ര പേര് ആ ജോലി ചെയ്യാൻ ഉള്ള സ്കിൽ ഉണ്ടാകും കഷ്ടി 20 ശതമാനം കാണും,
@dealsisle
@dealsisle 3 года назад
@@nazeerabdulazeez8896 ഇതു പറഞ്ഞപ്പോളാണ് എന്റെ ജീവിതത്തിലെ ഒരു സംഭവം ഓർമ്മിക്കുന്നത് . ഏകദേശം പത്തു-പതിനഞ്ചു വര്ഷങ്ങള്ക്കു മുമ്പ് എന്റെ ഭാര്യയുമായി സഞ്ചരിക്കുന്നതിനിടയിൽ ഒരു അമേരിക്കകാരിയെ കാണാൻ ഇടയായി . സംസാരവേളയിൽ അവർ ജനറൽ മോട്ടോർസ് കമ്പനിയുടെ തൊഴിൽ വകുപ്പിൽ ജോലി ചെയ്യുന്നു എന്ന് മനസ്സിലായി . അപ്പോൾ ഞാൻ ഇന്ത്യക്കാരായ സമർഥരായ ധാരാളം എഞ്ചിനീർമാർ നിങ്ങളുടെ കമ്പിനിയിൽ കാണുമല്ലോ . അതുകൊണ്ട് പുതിയ ഉദ്യോഗാർഥികളെ തിരക്കിയാണോ ഈ യാത്ര എന്ന് ചോദിച്ചു . അപ്പോൾ ചിരിച്ചുകൊണ്ട് പറഞ്ഞു, അല്ല ഞാൻ ഒരു ഉല്ലാസ യാത്രയിൽ ആണ് . കാണാപാഠം വെച്ചിരിക്കുന്ന ഒത്തിരി സമവാക്യങ്ങൾ വേണമെങ്കിൽ അവരെ ഉപയോഗിച്ചാൽ മതി; പൊതുവെ പറഞ്ഞാൽ അവർക്കു പ്രായോഗിക അറിവ് തീരെ ഇല്ല എന്നു. അവരുടെ ആ അറിവ് ശരിയാണെന്നു തന്നെയാണ് എന്റെയും അഭിപ്രായം.
@nazeerabdulazeez8896
@nazeerabdulazeez8896 3 года назад
@@dealsisle എന്റെ ഒപ്പം വർക്ക്‌ ചെയ്യുന്ന ഒരു യുവാവ് ഇലക്ട്രോണിക് ബിരുദം ഉള്ള ആളാണ് (ഒരു ഓഫീസ് ആണ് അദ്ദേഹം ബിരുദം എടുത്ത വിഷയം ആയി ഒരു ബന്ധം ഇല്ലാതെ ജോല് ) ഒരു അടി എത്ര ഇഞ്ച് ആണെന്ന് പുള്ളിക്ക് അറിയില്ല, ഇതാണ് നമ്മുടെ എഡ്യൂക്കേഷൻ
@rahimkvayath
@rahimkvayath 3 года назад
@@nazeerabdulazeez8896വീടുകളിലെ Supply DC യാ ണ് എന്നും അങ്ങനെയാണ് പഠിച്ചതെന്നും തർക്കിച്ച ഒരു AC technician ആയി വർക്ക് ചെയ്യുന്ന ആളെ ഓർമ്മ വന്നു (അങ്ങേര്ക്ക് പണി അറിയുമോ എന്ന് അറിയില്ല)
@asacitizen
@asacitizen 3 года назад
Yes
@aamira2043
@aamira2043 3 года назад
മുത്തുമണി .. 1ആം ക്ലാസ് മുതൽ ഉണ്ട് കൂടെ ഇന്നും ഉണ്ട് കൂടെ. അന്നും ഇന്നും ഒരുപോലെ തന്നെ ന്റെ ഇബ്രു😍😍😍☺️😘😘😘
@SparkStories
@SparkStories 3 года назад
Thank-you🔥
@shiukathbrs8597
@shiukathbrs8597 3 года назад
ഇൻശാഅല്ലഹ് ഞാനും വരുംഒരുദിവസം
@lubaibsha7926
@lubaibsha7926 3 года назад
Send me number
@rashitv9037
@rashitv9037 3 года назад
വീട്ടിൽ നിന്നു ഇറങ്ങിയ തീരുമാനം അതാണ് തങ്ങളെ ഇത്രെയും എത്തിച്ചത്
@abdul_basith.v
@abdul_basith.v 3 года назад
Sathyam
@unaisvpl4031
@unaisvpl4031 3 года назад
ഇന്ഷാ അല്ലാഹ്. ഒരിക്കൽ ഞാനും വരും അവിടെ
@Salih-dv2ku
@Salih-dv2ku 3 года назад
😀
@Empirecloth
@Empirecloth 3 года назад
njanumm
@shafeequest7553
@shafeequest7553 3 года назад
endhin
@mammys572
@mammys572 3 года назад
നീ വരില്ല 😆
@unaisvpl4031
@unaisvpl4031 3 года назад
@@mammys572 😂
@sayyidazhar3058
@sayyidazhar3058 3 года назад
കുറച്ചു കാലം കൂടെ ജീവിക്കാൻ കഴിഞ്ഞത് സന്തോഷം 🥰😍 ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@najmamusthu4445
@najmamusthu4445 3 года назад
ഇതുപോലെ എനിക്കും husbandinum കടങ്ങൾ വന്നപ്പോൾ എന്റെ umma ഉപ്പ njangale സഹായിച്ചു... അത്കൊണ്ട് ഇന്നും ജീവിച്ചിരിക്കുന്നു... അൽഹംദുലില്ലാഹ്.. ഇനി ലോൺ ഇല്ലാത്ത kadamanullath
@mdjamshith3773
@mdjamshith3773 3 года назад
Helllo
@saranchtraghavan6450
@saranchtraghavan6450 3 года назад
അറിയാതെ കണ്ണു നിറഞ്ഞു പോയി, 3 വർഷത്തിനുള്ളിൽ കേരളത്തിലെ എല്ലാ സിറ്റിയിലും ഔട്ട് ലെറ്റുകൾ തുറന്ന് കൂടുതൽ പേർക്ക് തൊഴിലും കൊടുത്ത് സംരംഭം മുന്നേറട്ടെ അതിനു ശേഷം വീണ്ടും spark ൽ മുഹമ്മദ് അലിയും കൂടി പ്രതീക്ഷിക്കുന്നു
@sadikmanalath5913
@sadikmanalath5913 3 года назад
Anginethanne Avatte..... Adinu Sadikkatte.......
@asacitizen
@asacitizen 3 года назад
Yes
@sabithpnr5548
@sabithpnr5548 3 года назад
Duha und koody
@zeenatzeena9839
@zeenatzeena9839 3 года назад
p
@zeenatzeena9839
@zeenatzeena9839 3 года назад
mjhhhhju
@vahidkottakkal
@vahidkottakkal 3 года назад
പ്രിയ കൂട്ടുകാരന് ,ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ, അതിലുപരി ആയിരം അല്ല പതിനായിരത്തോളം വ്യക്തികൾക്ക് തൊഴിലവസരം നൽകാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@SparkStories
@SparkStories 3 года назад
Thank-you🔥
@sahsadshahazad4877
@sahsadshahazad4877 3 года назад
@@SparkStories sir enik oru business thudanganayi enthanu cheyyendath?
@mohammedanas330
@mohammedanas330 3 года назад
Oo😮😮
@asacitizen
@asacitizen 3 года назад
Yes
@vahidkottakkal
@vahidkottakkal 3 года назад
@@mohammedanas330 😜
@traveltaxi9466
@traveltaxi9466 3 года назад
എന്റെ മോനെ നീ പൊളിയാണ് 🔥🔥🔥real inspiration ❤️❤️❤️
@SparkStories
@SparkStories 3 года назад
Thank-you 🔥
@shamseervm1249
@shamseervm1249 3 года назад
Illegal ആയിട്ട്, കാർ rent ന് കൊടുക്കുന്നത് വലിയ റിസ്കാണ്,.. Rent ന് വണ്ടി കൊടുക്കുകയാണെങ്കിൽ ലീഗൽ ആയിട്ട് rent ന് കൊടുക്കുക
@rafivmr8646
@rafivmr8646 3 года назад
ഞാൻ ഉം വീട് വിട്ട് പോകാണ് 😕😕 എന്നാലേ ന്തെങ്കിലും ഒക്കേ ആകൂ..... 😕😕🏃‍♂️🏃‍♂️🏃‍♂️
@rafivmr8646
@rafivmr8646 3 года назад
🤷‍♂️
@shameemblogshameemblog1856
@shameemblogshameemblog1856 3 года назад
ഞാനും വരും ഒരു ദിവസം ഇതിൽ ഇന് ഷാ allah❤💯
@ShamimRafeek
@ShamimRafeek 3 года назад
Waiting….
@abhinkunjattakunjatta4151
@abhinkunjattakunjatta4151 3 года назад
വളരെ നല്ല ഒരു മെസ്സേജ് സ്പാർക്കിന് എല്ലാവിധ ആശംസകളും നേരുന്നു
@KodaaliMoosa
@KodaaliMoosa 3 года назад
പൊന്നോ ... മ്മള് shape ചെയ്ത കടക്ക് പിന്നിലുള്ള കഥ... 🔥🔥🔥🔥
@nasih.p1137
@nasih.p1137 3 года назад
പെരിന്തൽമണ്ണകാർ ഉണ്ടോ 😍 New ഔട്ട്ലെറ്റ് ഇനി പെരിന്തൽമണ്ണയിലും 😇
@shaheencp7497
@shaheencp7497 3 года назад
🌹
@dreamlifeofashiq9533
@dreamlifeofashiq9533 3 года назад
എനിക്ക് അവസരം തരുമോ ? എന്റെ കഥ എല്ലാവരോടും Share ചെയ്യണം.
@niyasks6863
@niyasks6863 3 года назад
എനിക്ക് ഇഷ്ടം ഉള്ള പരിപാടി ജീവിതത്തിൽ ഒരു മോട്ടിവേഷൻ കിട്ടുന്ന പ്രോഗ്രാം
@sumaravi330
@sumaravi330 3 года назад
9961403161
@topnewmoviehd1713
@topnewmoviehd1713 3 года назад
Enikum
@pranvihar33
@pranvihar33 3 года назад
ഞൻ spark കാണാറുണ്ട്. എനിക്കും ബിസിനെസ്സ് ചെയ്യണമെന്നു ഉണ്ട് അതിനായി മനസ്സിൽ ഒരുപാട് ആശയം ഉണ്ട്. പക്ഷേ എങ്ങനെ തുടങ്ങണമെന്ന് അറിയില്ല. പക്ഷേ ഞാൻ ഒരിക്കൽ തുടങ്ങും. സ്പാർക്കിൽ വരും.
@SparkStories
@SparkStories 3 года назад
All the best
@pkskottakkal5213
@pkskottakkal5213 3 года назад
ആശയം മറ്റുള്ളവരുമായി പങ്ക് വെക്കൂ
@kbmouviechannal2680
@kbmouviechannal2680 3 года назад
16 വയസ്സിൽ ആരാടാ നിനക്ക് 10ലക്ഷം തന്നത് 😂😂
@cousinstravelhubuaeabudhab1663
@cousinstravelhubuaeabudhab1663 3 года назад
കൂടപ്പിറപ്പുകളെക്കളും സ്നേഹം എന്നു സുഹൃത്തുക്കൾക്കെ കാണും
@RS-gm7nt
@RS-gm7nt 3 года назад
Ella
@ramseejagafoor8789
@ramseejagafoor8789 3 года назад
Sheriyan...chila samayath raktha bandhathekkal suhruth Bandhangal thanal avarund
@ramseejagafoor8789
@ramseejagafoor8789 3 года назад
@@RS-gm7nt ningalk Angine thonnathath Angine oru suituation koodi lyf povathondan...ath kadannavark ariyam aa bandhathinte vila
@RS-gm7nt
@RS-gm7nt 3 года назад
@@ramseejagafoor8789 ayerikkam enikku 2sister oru brother aanu avarkkay ennaykurichu sankadavum santhoshavum ollu,nalla othiri koottukar ondu but avarkku avarathaya problems ondu,entay abhibrayam paranjathanu,njan dubaiyil aanu entay sisters and brother ennum vilikkum ,athukondu enikku thoniyathankam
@ramseejagafoor8789
@ramseejagafoor8789 3 года назад
@@RS-gm7nt haa..enik rand brothers Anu... bayangara koottan njangal..enth prblm anelum share cheyyam...but ente uppante ummante family okke before mrg ith pole Nalla reethiyil ayirunnu...but after mrrg avark orothurak swantham family mathram ayi othungi poyi...Pala karyangalkum vazhakkum abipraya vythyasam Angine ayi..ororuthark swantham karyam ennathilek mathram ayi...njangal 3 makkalk swantham familyekkal frnds oke ayi Mari koottu..eth bandham nilanirthan Aya bagyam...athre ullu athil..najn oru penkutti ayond enik frndship onnum kooduthal thudaran kazhinjilla... family mathram ayi churungi poyi..but nte bros ..avarude frnds okke nth hospital prblm ndayalum ath kazhiyunna vare koode undavarund ..vtukar vann noki povum..enth avashyam ayalum avr odi varunnath anubavicha Alan njan...ippozhum aa frndshipugal avar bangi ayi keep cheyyunnu ❤️
@irshadrishz3671
@irshadrishz3671 3 года назад
Love from kottakkal ( malappuram )
@sheeladas6972
@sheeladas6972 3 года назад
ദൈവം അനുഗ്രഹിക്കട്ടെ. 👍🙏
@latheefkunnath5501
@latheefkunnath5501 3 года назад
ഉയർച്ചകൾ ഉണ്ടാകട്ടെ.....💯💯💯
@SparkStories
@SparkStories 3 года назад
Thank-you🔥
@thoibatubeonlineworld9260
@thoibatubeonlineworld9260 3 года назад
ഞാൻ അന്നും ഇന്നും എന്നും ഇബ്രാഹീമിന്റെ കൂടെ ഇൻഡെർന്നു..... 😀
@SparkStories
@SparkStories 3 года назад
Thank-you🔥
@muhammedkutty3761
@muhammedkutty3761 3 года назад
ഇനിയും ഉയരങ്ങളിൽ എന്തുവാൻ കഴിയട്ടെ.super ibru bro
@SparkStories
@SparkStories 3 года назад
Thank-you🔥
@shafimammootty2159
@shafimammootty2159 3 года назад
നല്ല സന്ദേശം തീർച്ചയായും സ്പാർക് സ്റ്റോറിയുമായി ഞങ്ങളും ഈ ഷോയിൽ വരും
@asacitizen
@asacitizen 3 года назад
Super
@bnumuhammad1667
@bnumuhammad1667 3 года назад
അതിജീവിക്കുന്നവർക്കാണ് വിജയം ഒരിക്കലും തളർന്നിരിക്കരുത് 💞💞👍
@SparkStories
@SparkStories 3 года назад
Thank-you 🔥
@asacitizen
@asacitizen 3 года назад
Well
@faizibrahim5269
@faizibrahim5269 3 года назад
Ithra valya pullide adthnnayinno shirt alter aaakkeene enn orkkumbo oooo 😀fine shape ishttam ❤️ ❤️🔥🔥🔥
@SparkStories
@SparkStories 3 года назад
Thank-you🔥
@k.k.hrahman3778
@k.k.hrahman3778 3 года назад
എന്ത് തന്നെ ആയാലും ആ ഉപ്പയോട് വിഷയം പറഞ്ഞു എല്ലാം തീരുമാനം ആക്കിക്കാള. എന്നാൽ മാത്രമേ വിജയിക്കൂ 😪😪
@abdulasees6028
@abdulasees6028 3 года назад
P
@hamidali-kj7it
@hamidali-kj7it 3 года назад
Ngan idanam ennu vijaricha comment
@vallilfaris4075
@vallilfaris4075 3 года назад
വന്നിട്ടുണ്ട് പലതവണ ഷേപ്പ് ചെയ്യാൻ , ഇങ്ങനെ ഒരു കഥ ആ ഷോപ്പിനു പിന്നിൽ ഉണ്ടെന്നു അറിയുന്നത് ഇപ്പോഴാണ് 🥰🥰
@KSRVLOG500
@KSRVLOG500 3 года назад
😸🙀
@muhsinmuhsi2252
@muhsinmuhsi2252 3 года назад
ശരിയാ ഞാനും പോയീന്
@sahilhashim2470
@sahilhashim2470 3 года назад
ഇനിയും വളരട്ടെ പടച്ചവൻ അനുഗ്രഹിക്കട്ടെ ഇക്കയെ
@aslamka4299
@aslamka4299 3 года назад
So matured in 22 years..🙄
@insurance7750
@insurance7750 3 года назад
സ്പാർക്കിന് എല്ലാംവീഡിയോസും ഞാൻ കാണാറുണ്ട് എനിക്കും ഉണ്ട് ഒരുപാട് കഥ പറയാൻ പക്ഷേ ഇതുവരെ ഒരു സംരംഭം ആയിട്ടില്ല എന്നെങ്കിലും ഞാൻരക്ഷപ്പെടും എന്ന് ഞാൻ കരുതുന്നു SHAMIM RAFEEK
@Abhiram-ne4et
@Abhiram-ne4et 3 года назад
Endeyum prediksha
@SparkStories
@SparkStories 3 года назад
All the best
@vedhaa871
@vedhaa871 3 года назад
എനിക്കും വേണം നന്മ ചെയ്യാൻ അവസരം.
@SparkStories
@SparkStories 3 года назад
Most Welcome
@insurance7750
@insurance7750 3 года назад
@@SparkStories thank you sir
@iti1491
@iti1491 3 года назад
ഉപ്പ ഇപ്പം മിണ്ടാൻ തുടക്കിയോ
@elizabethk2525
@elizabethk2525 3 года назад
Wow,truly inspiring. Congratulations and keep working hard 💪👏.
@SparkStories
@SparkStories 3 года назад
Thank-you🔥
@muhammedkadooran5081
@muhammedkadooran5081 3 года назад
Njaanum nadathiyittund rent a car paripaadi.. panayathin poyi pani kittiyittund...kayyookkinte bhalathilaan pinne vandi kond vannath..
@nishadpoocholamad767
@nishadpoocholamad767 3 года назад
ഇത് കാണുന്ന വേങ്ങരക്കാർ
@kSA-kp8pg
@kSA-kp8pg 3 года назад
CHR
@shahadsha715
@shahadsha715 3 года назад
Masha Allah. Congratulations 👏 Allah bless you and your friend.
@snehathomas3211
@snehathomas3211 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-i7eQM8h_wCA.html ❤
@youme374
@youme374 2 года назад
22കാരന് ഇത്ര നന്നായി സംസാരിക്കാൻ കോൺഫിഡന്റ് കിട്ടിയത് ജീവിതത്തിലെ അനുഭവങ്ങളാണ് പക്വത ഉള്ള സംസാരം 👌🏻
@rameez2562
@rameez2562 3 года назад
ഞാൻ 2019 അവസാനം ബാംഗ്ലൂരിൽ ഒരു സംരംഭം തുടങ്ങി 3 മാസം നല്ല നിലയിൽ പോയി 15 lak മുടക്കി 3 മാസം kainj ആണ് കൊറോണ വന്നത് എല്ല്ലാം poi ipoyum 10 ലക് കടം ഉണ്ട് 😔😔 ente swapanam aaaayrnnu ini ഞാൻ entha cheyya
@SparkStories
@SparkStories 3 года назад
Keep going..
@thrillermovies7645
@thrillermovies7645 3 года назад
🙄
@muhammadalimuhammadali6892
@muhammadalimuhammadali6892 3 года назад
Saho njanum oru sofa compani thudangiyatha corona vannu motham poyi ellam sheriyavum no tenshion
@rameez2562
@rameez2562 3 года назад
@@muhammadalimuhammadali6892 bro evide place
@shibilpshibil1359
@shibilpshibil1359 3 года назад
Vannma addikuka appo valatha oru sugam
@nazimscr
@nazimscr 3 года назад
Businessil nashtam vannavare ellam nashtapettavarayitan Samuham kanar..ath thanneyan avark uyirthezhunnelkan ettevum inspire akunnath..ee program businessukare kurich kuduthal mathippundakan orupad sahayikunnu..Best of luck Ibrahim & Spark
@sanilcrajan7773
@sanilcrajan7773 3 года назад
ആ ചേട്ടന്റെ ആഗ്രഹങ്ങൾ എല്ലാം ദൈവം സാധിച്ചുക്കൊടുക്കട്ടെ ❤
@salmanulfaris8479
@salmanulfaris8479 3 года назад
DEFINE … exactly defining the success barakallah feekum IBRAHIM
@genuinetrd7841
@genuinetrd7841 3 года назад
ഇതുപോലെ സ്പാർക്കിൽ ഗസ്റ്റ്‌ ആയി എത്താൻ എനിക്ക് എന്നാണോ സാധിക്കുന്നെ?
@she_____5762
@she_____5762 3 года назад
Kottakkal evideyan
@SujithVatakara
@SujithVatakara 3 года назад
ഒരുപാട് motivation കാണും ഞാൻ എന്റെ അഗ്രഹങ്ങളും സ്വപ്നങ്ങളും ശരിയാക്കുന്ന ദിവസം എനിക്കും പറയാനുണ്ട് ഒരു ജീവിത കഥ
@saheerkambrah690
@saheerkambrah690 3 года назад
നേരിൻ്റെ പക്ഷത്തുനിന്നതു കൊണ്ട് വീട്ടിൽ നിന്നും പടിയിറക്കപ്പെട്ടവൻ. പ്രതികാരത്തിന് ഇങ്ങനെയും ഒരു മധുരം ഉണ്ടെന്ന് കാണിച്ചുതന്നവൻ👍
@SparkStories
@SparkStories 3 года назад
Thank-you🔥
@shirasparappan2774
@shirasparappan2774 3 года назад
ആ വഴി ഒന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു
@mohammedkaif389
@mohammedkaif389 3 года назад
നിഷ്കളങ്കമായ സംസാരം 💖
@krishnadasv8411
@krishnadasv8411 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-i7eQM8h_wCA.html 😄😄
@salmanedarikode1804
@salmanedarikode1804 3 года назад
Ibraheem established its basic stone with great beliefs and confirmation..... May Allah Bless your future with more pleasures and happiness... And be reach thr peak of excellences..... Insha allah❤❤❤❤
@asacitizen
@asacitizen 3 года назад
Great
@abbasup183
@abbasup183 3 года назад
ഇനിയും ഉയരങ്ങളിലേക്ക് ഇബ്റാഹീം എത്തട്ടെ മലപ്പുറത്ത് സ്ഥാപനം തുടങ്ങാൻ ആഗ്രഹം ഉണ്ടോ ഉണ്ടെങ്കിൽ വിളിക്കുകം Room റെഡിയുണ്ട്.
@arifpa1389
@arifpa1389 3 года назад
This is called marketing 😂
@danishbabup228
@danishbabup228 3 года назад
എകിൽ മച്ചാനെ ഇജ്ജ് ഞമ്മൾ ക് ഒരു ജോലി തരുമോ 🤔🙏🤭🤭🤭🙄🙄🙄🙏👐🤣
@SparkStories
@SparkStories 3 года назад
Thank-you 🔥
@shabeerc2218
@shabeerc2218 2 года назад
ഞാനെല്ലാം 22 വയസിലൊക്കെ പൊട്ടനായിരുന്നു....
@mrk6637
@mrk6637 3 года назад
അന്ന് പിതാവ് പടിപ്പിക്കാൻ കഷ്ടപ്പെട്ടത് സ്വന്തം മകൻ നല്ലരീതിയിൽ ആയിത്തീരനായിരുന്നു എന്ന് അന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ. മറ്റു മക്കളേക്കാളും എന്റെ ചെറിയ മകൻ പടിക്കട്ടെ എന്നാണ് ആ പിതാവ് ലക്ഷ്യം വെച്ചത്.
@vahidkottakkal
@vahidkottakkal 3 года назад
സുഹൃത്തേ.. നിങ്ങൾ അവനെ നേരിട്ടു അറിയാവുന്ന വെക്തി ആണേൽ അവനോട് പോയി ഒന്ന് സംസാരിക്കണം.അറിവ് പഠിക്കേണ്ടത് മനുഷ്യന് നിർബന്ധം ആണ്.മതപരമായ പഠനം മുൻനിർത്തിയാണ് നിങൾ ഈ കമന്റ് എഴുതിയതെന്ന് മനസിലാവുന്നു ...
@mrk6637
@mrk6637 3 года назад
@@vahidkottakkal ഈ പ്രായത്തിൽ ഇനി പഠിക്കാൻ സാധിക്കണമെന്നില്ല, പക്ഷേ പിതാവുമായി നല്ല ബന്ധം അവനാണ് ഉണ്ടാക്കേണ്ടത്. പിതാവ് ഇങ്ങോട്ട് വരൽ നടക്കില്ല. പ്രായമായ വ്യക്തതി അല്ലെ.
@mrk6637
@mrk6637 3 года назад
@@vahidkottakkal അവന് ആഗ്രഹമുള്ള മേഘല അവൻ തിരഞ്ഞെടുത്തു. മതപരമായ മാത്രം പഠിക്കണം എന്നില്ല.ഇനി പിതാവിനെ ബോധ്യപ്പെടുത്തൽ അവന്റെ ഉത്തരവാദിത്ത മാണ്.
@latheeflathi9796
@latheeflathi9796 7 месяцев назад
യൂസഫ് അലിയെ വിലയിരുത്താൻ നീയാളല്ല, മോനെ !
@latheefknr3332
@latheefknr3332 3 года назад
redy to cook എന്ന കച്ചവടത്തിന് എന്തിനാണ് 10 ലക്ഷം മുതൽമുടക്ക്.മുടക്കിയാലും ജംങ്കമ വസ്തുക്കളുണ്ടാവില്ലെ.ഒന്നരമാസം ഇത്രയും നഷ്ടം വരുമൊ.
@manojtk5847
@manojtk5847 3 года назад
സർ ഒരു ബിസിനസ് സ്റ്റാർട്ട്‌ ചയ്തു നോക്കു അപ്പോൾ അറിയാം എത്ര ചിലവ് ആകും എന്ന്
@AmirulHabeeb
@AmirulHabeeb 3 года назад
Excellent experience. God bless you.
@SparkStories
@SparkStories 3 года назад
Thank-you🔥
@jasijasibari8395
@jasijasibari8395 3 года назад
Hip hop ill പോയി ഡ്രസ്സ്‌ എടുത്തു ഇവന്റെ അടുത്ത് ഷെയപ് ചെയ്യാൻ പോയവരുണ്ടോ 👍
@Shuhaib-r6t
@Shuhaib-r6t 3 года назад
S nhan poyittund
@jas625113
@jas625113 3 года назад
കോട്ടക്കലിൽ എവിടെയാ ആളുടെ ഷോപ് ?
@fazilmc2914
@fazilmc2914 3 года назад
Beyond customer broh
@nisamchemban6744
@nisamchemban6744 3 года назад
Aaa👍
@mohammedabdul3577
@mohammedabdul3577 3 года назад
@@jas625113 ⚘
@ambilymanoj1327
@ambilymanoj1327 3 года назад
Super mone orupad uyarangalilethatte
@sadiq_calicut
@sadiq_calicut 3 года назад
Bro ഇപ്പോൾ rent a car ലീഗൽ ആണ്
@sadiq_calicut
@sadiq_calicut 3 года назад
Sorry legal ayi register cheith cheyyam balck bord il yellow clour il varunna നമ്പർ ബോർഡ് കാണാറില്ലേ അത് റെന്റ് കാർ ആണ്
@fat-foodarttravel7660
@fat-foodarttravel7660 3 года назад
I started my business from scratch stage at the age of 22 and now became owner of 3 reputed company and 40 workers are working under our company. now my age is 30 . so i know the struggle of the above said story.
@prasadthandiakal3315
@prasadthandiakal3315 3 года назад
Ethokkeya company?
@fat-foodarttravel7660
@fat-foodarttravel7660 3 года назад
@@prasadthandiakal3315 Construction (architecture &interior design), Design consulting agency (graphic, textile& fashion for export market ), Apparel brand (domestic)
@SUHAIL-fv5km
@SUHAIL-fv5km 3 года назад
ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ
@harshadputhalath2990
@harshadputhalath2990 3 года назад
എനിക്ക് ഇപ്പോൾ 23 വയസ്സ് ആയി.16 വയസിൽ ആണ് ഞൻ ഇത് കാണുന്നത് എങ്കിൽ ഞനും പോവും ചെന്നൈയിൽ 😊
@alliswellswalih3253
@alliswellswalih3253 3 года назад
Try best from today
@rasmilrafeek2271
@rasmilrafeek2271 3 года назад
Valla panikkum podai 🤣
@shahidkk4517
@shahidkk4517 3 года назад
😂😂😂
@ziyadmuhamed6839
@ziyadmuhamed6839 3 года назад
10thil ente oppam padicha aaalaaan❤
@SparkStories
@SparkStories 3 года назад
❤️
@neju9510
@neju9510 3 года назад
Sooo great❤️❤️❤️❤️..want to meet uh ...soo inspiring story...❤️uh also look like very humple personality👍🏻like it alotz.
@aslamaslu537
@aslamaslu537 3 года назад
spark ൽ എനിക്കും വരണം ഒരു ഇന്റർവ്യൂ ഞാൻ വന്നില്ലേലും ന്റെ രണ്ട് അനിയൻസിൽ ഒരാളേലും ഞാൻ കൊണ്ട് വരും ഇൻഷാഅള്ളാഹ് 🙂❤️
@SparkStories
@SparkStories 3 года назад
All the best
@srksutube3696
@srksutube3696 3 года назад
അല്ലാഹു അനുഗ്രഹിക്കട്ടെ
@rashidmoosa6705
@rashidmoosa6705 3 года назад
Thottittum munneerunna Manass athan🔥 Inspiration 🔥
@muzammilmuzi1365
@muzammilmuzi1365 3 года назад
Ibru 🥰🥰 Alibra team 🔥🔥
@SparkStories
@SparkStories 3 года назад
Thank-you🔥
@niyasks6863
@niyasks6863 3 года назад
മലയാളികൾ ഉടായിപ്പ് പണിയിൽ റിസർച്ച് നടത്തുന്നവർ സാക്ഷരത ഉണ്ട് ബുദ്ധി ഉണ്ട് എന്നാലും പറ്റിക്കുന്നു കാരണം പണത്തിനു വേണ്ടി ഉള്ള ആർത്തി
@ashiashiq6987
@ashiashiq6987 3 года назад
Avan ente koode padichatha 10th ippol kandappool njan athishayappettu ente koottukaaran orubade uyarangalil ethette
@irfanavenue5400
@irfanavenue5400 3 года назад
Well said, be with right friends not the best they will make you Fulfilment
@rishad_magrow
@rishad_magrow 3 года назад
Great personality, Inspiring, Go ahead brother 👍👍👍
@Chefnijju
@Chefnijju 3 года назад
ഇത് പോലെ same life ആണ് എൻ്റേതും..ബ്രോ ഇജ്ജ് ppwlychu.👍👍 Spark വല്ലാത്തൊരു spark ആണ്❤️❤️
@Anzzz999
@Anzzz999 3 года назад
പിതാവിനെ കുറിച് പിന്നീട് ചോദിക്കാന്‍ മറന്നു പോയൊ ?
@sajidamuneer6101
@sajidamuneer6101 3 года назад
Bro nothing is impossible ഇനിയും ഉയരങ്ങളിൽ എത്താൻ റബ്ബ് അനുഗ്രഹിക്കട്ടെ 🤲🤲🤲🤲
@sreejishasree553
@sreejishasree553 3 года назад
Inspirational ❤️❤️
@SparkStories
@SparkStories 3 года назад
Thank-you🔥
@she_____5762
@she_____5762 3 года назад
Aa kuttukkaran alhamdulillah iniyum uyarangalilethatte
@kmnanichery3878
@kmnanichery3878 3 года назад
നല്ല അവതരണം...❣️
@jery3110
@jery3110 2 года назад
Ibrahiminte കഥ കേട്ടപ്പോൾ ആണ് ഞാനൊക്കെ വെറും വാഴ ആണെന്ന r തിരിച്ചറിവ് ഉണ്ടാവുന്നത്. May almighty Allah bless You
@AbdulSalam-qs4wq
@AbdulSalam-qs4wq 3 года назад
4 ദിവസം മുമ്പ് ഇദ്ദേഹവുമായി യാദൃശ്ചികമായി കുറെ സംസാരിച്ചു.ഇത്ര വലിയ ആളായിരുന്നു എന്ന് അറിഞ്ഞതേയില്ല.ഷോപ്പിനെ കുറിച്ച് അറിയാമെങ്കിലും അത് ഇദ്ദേഹത്തിന്റേതാണെന്നും അറിഞ്ഞിരുന്നില്ല.
@SparkStories
@SparkStories 3 года назад
Thank-you 🔥
@abdulhakeem.v.v3522
@abdulhakeem.v.v3522 3 года назад
എനിക്ക് ഇബ്രാഹിംകാനെ പരിചയമുണ്ട്.
@shuhailajannath66
@shuhailajannath66 3 года назад
പാവം എനിക്ക് എന്റെ ഇക്കാന്റെ കഷ്ട്ട പാട് ഓർമ വന്നു
@JabirKKJabi
@JabirKKJabi 3 года назад
എത്ര നല്ല വ്യക്തിത്വം ♥️😍♥️
@sruthymohan8474
@sruthymohan8474 3 года назад
❤ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-i7eQM8h_wCA.html
@vijayaaj
@vijayaaj 2 года назад
Wow... that's great...all the best dear..
@vishnulal9156
@vishnulal9156 3 года назад
Moylaaliiiii 🤩🤩🤩
@SparkStories
@SparkStories 3 года назад
Thank-you🔥
@samsebastiansvlog
@samsebastiansvlog 3 года назад
സുഹൃത്തുക്കളെ, നമ്മൾ ഒരു പണിയും ഇല്ലാത്തപ്പോഴാണല്ലോ സമയം കളയാനായി യൂട്യൂബിൽ കയറുന്നത് എങ്കിൽ പിന്നെ ഒരു പണിയുമില്ലാത്തവൻ്റെ തന്നെ youtube വീഡിയോ കണ്ടാലോ 😎 വേറെ പണിയൊന്നും ഇല്ലാത്തതുകൊണ്ട് ഒരുപക്ഷേ ഇത് വളരെ ക്രിയേറ്റീവ് ആയിരിക്കും ഒന്ന് കണ്ട് നോക്കിയാലോ🔥
Далее