Тёмный
No video :(

#SSJ3 

Asianet
Подписаться 11 млн
Просмотров 452 тыс.
50% 1

#SSJ3 കുട്ടിത്താരങ്ങളുടെ സംഗീത മാമാങ്കത്തിൽ ദിൽഷയും റംസാനും ചേർന്നൊരുക്കിയ അവിസ്മരണീയ നൃത്തം
Star Singer Junior Season 3 || Grand Finale || Asianet
Star Singer is one of the most prestigious singing reality show in Malayalam. The show is back with a fresh panel of judges and energetic little masters.
#StarSingerJuniorSeason3 #Asianet #MusicRealityShow #StarSinger

Опубликовано:

 

20 мар 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 454   
@sabeenasabeena7410
@sabeenasabeena7410 Год назад
ശരിക്കും ഡാൻസിന് വേണ്ടി മാത്രം ജീവിക്കുന്നവർ ആണ് ഇവർ രണ്ടു പേരും അത് ഓരോ ഡാൻസ്പെർഫോമൻസിലുംഅത് നില നിർത്താൻ ഇവർക്ക് രണ്ടു പേർക്കും കഴിയുന്നുണ്ട് അതാണ് ഇവരുടെ വിജയം രണ്ടു പേരും 💖💖💖💖💖
@tiktokworld6731
@tiktokworld6731 Год назад
കഴിഞ്ഞ ദിവസം ദിലുവും റംസാനും കൂടെയുള്ള നാദാപുരത്തുഉള്ള ഒരു dress കടയുടെ inaguration വീഡിയോ കണ്ടായിരുന്നു ആയിരക്കണക്കിന് ആളുകൾ അല്ലെ ഇവരെ കാണാൻ വന്നത് അവിടെ വന്നവർ മുഴുവൻ ഇവരുടെ talent കണ്ടു ഇഷ്ടപ്പെട്ടവർ ആണ് വിവിധ പ്രായത്തിൽ ഉള്ള ഒരുപാട് ആളുകളുടെ സ്നേഹം ഒരാളിലേക്ക് വരുമ്പോൾ ആണ് ഒരു star പിറക്കുന്നത് weight and see ദിൽഷയിലും റംസാനിലും വലിയ പ്രതീക്ഷ ഉണ്ട് 🎉🎉🎉🎉🎉
@abinasatheesh8202
@abinasatheesh8202 Год назад
Dilu and Ramzan beautifully executed 😍🥰🥰🥰
@sidarth5049
@sidarth5049 Год назад
കേരളത്തിൽ ഉള്ള പ്രധാനപെട്ട 10 dancercine നോക്കുകയാണെങ്കിൽ അതിൽ ഉൾപ്പെടുന്നവരാണ് ദിൽഷയും റംസനും ഇവർ തമ്മിലുള്ള ഡാൻസ് combo വേറെ ലെവൽ ആണ് ദിൽഷയെ ഈ coustumil കാണാൻ ഒരു രക്ഷയില്ല ❤❤❤❤
@saphire7693
@saphire7693 Год назад
Dance ine kurichu nalla arivanallo
@matphil261
@matphil261 Год назад
@@saphire7693 alla kakkoos monae vilikkaam
@shijina324
@shijina324 Год назад
👍👍 correct
@fathimac3305
@fathimac3305 Год назад
ബാക്കി 8 dancers ആരൊക്കെയാ.. ഒന്ന് പറഞ്ഞു തരോ.. അല്ല, അറിയാനൊരാഗ്രഹം. അത് കൊണ്ട് ചോദിച്ചതാ 😊
@zareenaabdullazari.5806
@zareenaabdullazari.5806 Год назад
Yes correct
@Crazyy__Girl
@Crazyy__Girl Год назад
Can't take my eyes off Ramzu.. 😍 This combo performance..💕 Flowing like a river.. Wow🔥
@vishnuvijay2556
@vishnuvijay2556 Год назад
Ramzan dilsha ഈ dance tv യിൽ കാണാൻ പറ്റിയില്ല. miss ചെയ്തു. But യുട്യൂബിൽ ഇട്ടല്ലോ thanks😍
@sumagopakumar9047
@sumagopakumar9047 Год назад
Dilu.... Ramsan... Super performance 👌👌👋👋👋❤️❤️
@manuvargees6712
@manuvargees6712 Год назад
ദിൽഷയും റംസനും ഒരു magical vibe ഉണ്ട് അതു കൊണ്ടാണ് ഇവരുടെ ഡാൻസ് വിഡിയോ ആണെങ്കിലും inaguration video ആണെങ്കിലും പെട്ടന്ന് viral ആകുന്നത് രണ്ടു പേരെയും ഒരുപാട് ഇഷ്ടം ♥️♥️♥️
@Naani800
@Naani800 Год назад
Dilumma ma chechikkutty ❤️🥰 luv u darling 😘😘😘
@kirandas691
@kirandas691 Год назад
ദിൽഷയും റംസനും ഓരോ പെർഫോമൻസിൽ കൊടുക്കുന്ന effort തന്നെയാണ് ഇവരുടെ ഡാൻസ് ഇത്രയും ഗംഭീരം ആക്കുന്നത് ♥️♥️
@abhianna14
@abhianna14 Год назад
Dilsha chechi and Ramzan ettan😍❤️ super performance 👌🔥
@lakes7377
@lakes7377 Год назад
Soo talented dancers... Dilu and Ramzan made the steps look easy and flawless ❤
@Kulu262
@Kulu262 Год назад
Avan ente kood is undengil mathramanu ete talent varaaru njan ottakku kalikkunbol same step thanneyaanu
@aparnaappu787
@aparnaappu787 Год назад
@@Kulu262 🤣
@matphil261
@matphil261 Год назад
@@aparnaappu787 paid pr kakkoos andhamgal on the floor for paid cyberatatck duty
@mirac410
@mirac410 Год назад
​@@Kulu262 avn undnklum kalikuna dilsha thanna ale oru choreographer parayuna pole kalikanum venam talent
@haseenajafarkhan382
@haseenajafarkhan382 Год назад
@@Kulu262 ennal ninta closet 🌟 dance kalikn para alaran Veeran fan
@shijina324
@shijina324 Год назад
Ramzan & Dilsha 💖💖 Super performance 🔥
@dhanyaetk2022
@dhanyaetk2022 Год назад
super dilu❤️ramsan
@ashkarcomrade7763
@ashkarcomrade7763 Год назад
ദിൽഷയും റംസനും തമ്മിലുള്ള ഡാൻസ് പെർഫോമൻസ് രണ്ടു പേരും നല്ല talent ഉള്ളവർ ആയത് കൊണ്ട് എപ്പോളും സൂപ്പർ ആയിരിക്കും ഈ ഡാൻസിൽ കണ്ട പ്രതേകത ഇവരുടെ രണ്ടു പേരുടെയും classical ഡാൻസ് അതിഗംഭീരം 🌹🌹🌹🌹🌹🌹🌹
@priyankak23
@priyankak23 Год назад
Trending dance Jody dilu ramzu😍😍
@vasumathikk6176
@vasumathikk6176 Год назад
Ramsan ika ,Dilsha Chechi Super 👌🫶😘
@lintounni5583
@lintounni5583 Год назад
Perfect Jodi for dancing .. kanninu Kulirma nalkunna mansinu santhosham nalkunna kanditikan veendum thonnunna permance aanu ee miracle jodiyudeth… ❤❤❤
@Ramzan656
@Ramzan656 Год назад
ദിലു സൂപ്പർ 😘❤
@tiktokworld6731
@tiktokworld6731 Год назад
ഞാൻ ഈ പെർഫോമൻസിൽ full ശ്രദ്ധിച്ചത് ദിലുവിനെ മാത്രമാണ് ദിലുവിന്റെ make over അപാരം തന്നെയാണ് നല്ല സുന്ദരി കുട്ടി ആയിട്ടുണ്ട് 💝💝💝💝💝💝💝
@Crazyy__Girl
@Crazyy__Girl Год назад
Ramzan.. ❤Magical dancer💯 Every dancing pair is safe in his hands and match so well..Mr perfect 💃
@nandhanashyla6803
@nandhanashyla6803 Год назад
True
@sindusivan729
@sindusivan729 Год назад
Dilu😘ramzu😘😘 saniya ramzu combo ever favourite aanu... Ennal this combo also have a separate fanbase❤️❤️❤️
@gayathriv6108
@gayathriv6108 Год назад
Saniya ramzan brilliant dancers aanu ennu thonnum, pakshe chemistry illa. Ivar brilliant dancers aanu pakshe chemistry gambheeram
@vincentpa8234
@vincentpa8234 Год назад
dilu ramsu sooper
@rajesha.s9776
@rajesha.s9776 Год назад
Wow... awesome performance.. Jem in this song 🎵
@Deepthiparu123
@Deepthiparu123 Год назад
#trending Dancing Jodi❤ ഇവർക്കു ഇടയിൽ ഉള്ള കെമിസ്ട്രി അപാരം ആണ്. കണ്ട് ഇരുന്ന് പോകും 🥰🥰
@saphire7693
@saphire7693 Год назад
Eneekkan aanu paadu
@matphil261
@matphil261 Год назад
@@saphire7693 kurachu powder edukkettae
@krishnakrishn5080
@krishnakrishn5080 Год назад
This combo Just 🔥🔥...fav ❤️❤️❤️❤️❤️❤️ramz dil ❤️
@arunimaks2
@arunimaks2 Год назад
0:58 This moves😍❤️
@aiswaryam8513
@aiswaryam8513 Год назад
@fazzanfizza..
@fazzanfizza.. Год назад
Dilu n ramzan superb as alwys❤️❤️👏👏👏
@veena6079
@veena6079 Год назад
ഇവരുടെ onstage chemistry 🔥🔥loved the performance💜💜
@saphire7693
@saphire7693 Год назад
Mm mm👶👧
@veena6079
@veena6079 Год назад
@@saphire7693 എന്തേയ്??
@drfairoosavlogs7503
@drfairoosavlogs7503 Год назад
Chemistry saniya ayitta❤
@veena6079
@veena6079 Год назад
@@drfairoosavlogs7503 saniya ramzan nalla chemistry ആണ് നല്ല pair ആണ്.. പക്ഷെ ഇവരുടെ chemistry super ആണ് no doubt..
@gayathriv6108
@gayathriv6108 Год назад
​@@drfairoosavlogs7503 saniya aayittanu chemistry negligible aanu compared to these two. Saniya ramzan dance cheyrhal athu dance performance aayi thanne thonnum valiya emotions onnum feel cheyyarilla But ramzan dilsha dance oru swapnam poleyo cinemapoleyo thonnum.
@Crazyy__Girl
@Crazyy__Girl Год назад
1:26 like it.. 😍ramzan.. 🥺
@Remyasan76
@Remyasan76 Год назад
Dilu Ramzan comboo👌🏻👌🏻👌🏻😘😍❤️
@vishnuvijay2556
@vishnuvijay2556 Год назад
Ramzan dilsha my fav song ❤❤nicely done ❤
@vetteskv8565
@vetteskv8565 Год назад
Super dilu and ramzaan
@ciyamarygeevargheese8641
@ciyamarygeevargheese8641 Год назад
Always super Combo...❤Dilu Ramzan..❤
@Ramzan656
@Ramzan656 Год назад
എന്ത് ഭംഗിയാണ് ദിൽഷയെ കാണാൻ ❤🤗🤗🤗
@aparnaappu787
@aparnaappu787 Год назад
Oooh ദിൽഷക്ക് ജെയ് വിളി dr നു ഡിഗ്രഡിങ് നീ ഒകെ ആണ് ദിൽഷക്ക് ചീത്ത വാങി കൊടുക്കുന്നത്
@achusamee3610
@achusamee3610 Год назад
​@@aparnaappu787 fake roobin fansinn frustration koodiyitt pranth aayinna thonnunath ayaal dilshaye kaanan bhangi enn paranjathinn ningal enthina igane kuraykkunne 😂😂
@aparnaappu787
@aparnaappu787 Год назад
@@achusamee3610 എനിക്ക് എന്തിനു ഫ്രഷ്ട്രേഷൻ നിങ്ങൾ dr ന്റെ എല്ലാ വീഡിയോസ് കമന്റ്‌ ബോക്സ്‌ പോയി നോക്കു ഇവന്റെ കമന്റ്സ്
@achusamee3610
@achusamee3610 Год назад
@@aparnaappu787 pinne enikk pranthalle igane kandavande karyam noki nadakkan 🥴 orothar avaravarude abhipryam parayum athinn chumma kidannu thilachitt enth karyam 🤦🏼‍♀️ vallavandeyum nenjathott kayraan kathirikkukayanallee?
@aparnaappu787
@aparnaappu787 Год назад
​​@@achusamee3610 നിങ്ങക് തന്നെ പറയുന്നു മറ്റുള്ളവരുടെ കാര്യം നോക്കാൻ ടൈo ഇല്ലെന്ന് അപ്പോൾ സ്വന്തം കാര്യം നോക്കി പോകാൻ നോക്ക്
@priyapriadarsini1973
@priyapriadarsini1973 Год назад
Beautiful dance dilu🥰❤️
@Dubai334
@Dubai334 Год назад
Wow ❤what a combo 🎉disha and ramzu ❤
@anithakumary1179
@anithakumary1179 Год назад
What a performance. Both are born dancers. Great salute to both of them. Expecting more Mesmerizing performance from them.❤
@biggbosseason
@biggbosseason Год назад
Wow 🥰 Dilu chechi 🔥 Dilsha ♥️ Ramzan RamDil Combo 🔥 What a Graceful Dancers Universe Ningalude Koode Und 10 year Bonding ♥️
@sandhiavasudevan4434
@sandhiavasudevan4434 Год назад
Excellent performance
@rbvlogs248
@rbvlogs248 Год назад
Wat a graceful movements!!!🔥🔥😳😳❤️❤️
@maasijumu6720
@maasijumu6720 Год назад
Supper, Ramza&Dilsha
@kumudukumudu2727
@kumudukumudu2727 Год назад
Super super super ❤🌷👍from sri lanka 🇱🇰
@editingvedioss
@editingvedioss Год назад
Woww nigalude bance polichuu
@zanhasherin8961
@zanhasherin8961 Год назад
💜💜💜💜💜Dilsha💜💜💜💜💜
@AjithKumar-yz9vo
@AjithKumar-yz9vo Год назад
Dilu ramsan super performance 💗💗💗💗💗💗💗💗💗💗💗💗💗
@farhanariyas9448
@farhanariyas9448 Год назад
What a performance ❤❤❤keep going dear dilu.. ❤❤❤
@mini-u9j
@mini-u9j Год назад
My favourite dancing jodi 😍😍😍
@jk8391
@jk8391 Год назад
These two have undeniable chemistry. Would love to see them as a couple! 🙈
@shortvideo2708
@shortvideo2708 Год назад
Aah ...nokki irikkathe ollu😬
@najunajuuz2589
@najunajuuz2589 Год назад
Adipoli performance 👍🏻👍🏻
@zareenaabdullazari.5806
@zareenaabdullazari.5806 Год назад
Wow amazing randu perum dilsha Ramazan adipoli.
@rajeshwari199
@rajeshwari199 Год назад
അടിപൊളി ❤️
@anamika2248
@anamika2248 Год назад
What a mesmerizing performance!!!
@sumodhsamuel9497
@sumodhsamuel9497 Год назад
Awesome no words blessed dancers❤❤❤❤
@rekhasinu4447
@rekhasinu4447 Год назад
Dilsha ramzan super👍👍💖💖💖
@smithasibi9752
@smithasibi9752 Год назад
Randalum super othiri ishtam ❤❤
@drn2359
@drn2359 Год назад
beautiful dance. dilshade leggings nte color kure koode darker shade of gold or bronze airunel kure kude nannairunene
@soniyaabraham5305
@soniyaabraham5305 Год назад
Supper supper supper
@sindusivan729
@sindusivan729 Год назад
Awww.... This pair just🔥🔥🔥🔥🔥 fire
@shortvideo2708
@shortvideo2708 Год назад
Kore neram aayi wait cheythu irikkarnu ... finally ❤️❤️❤️
@babeeshok562
@babeeshok562 Год назад
Powlichu അടുക്കി💥💥💥🔥🔥🔥🔥👍🏻👍🏻👍🏻👍🏻🥳🥳🥳🥳🥳
@BeWdMe
@BeWdMe 11 месяцев назад
Superb combo😍 റംസാൻ ലിഫ്റ്റിങ് ഒക്കെ എത്ര പെർഫെക്ട് ആയിട്ടാ ചെയ്യുന്നേ.. Beautiful👌
@lovecreations0604
@lovecreations0604 Год назад
What a grace expression, chemistry dilsha ❤ramzan❤
@eleenageorge1922
@eleenageorge1922 Год назад
D4 ഡാൻസിലോടെ മലയാളികൾക്ക് മുന്നിലോട്ട് വന്നു bb seson4 tittle വിന്നർ ആയ ദിൽഷക്ക് മലയാള സിനിമയിലേക്ക് സ്വാഗതം ♥️ നമ്മൾ എടുക്കുന്ന ശക്തമായ തീരുമാനങ്ങൾ തന്നെ ആയിരിക്കും നമ്മുടെ മുന്നോട്ട് ഉള്ള വഴിയേ നിയന്ത്രിക്കുന്നത് എന്ന് പൊതു സമൂഹത്തിന് കാണിച്ചു കൊടുത്ത മിടുക്കി കുട്ടി dilsha prasannan ♥️♥️♥️♥️♥️♥️♥️♥️
@indian4227
@indian4227 Год назад
ദിൽഷ 2007 കാലത്തു അമൃത സൂപ്പർ ഡാൻസ് മുതൽ ആണ് മുന്നിൽ വരുന്നത്. അന്ന് ജൂനിയർ dancers ആയി ഉണ്ടായിരുന്നത് മാളവിക, നയന, റംസാൻ ഒക്കെ ആയിരുന്നു
@mubashiramubashira4753
@mubashiramubashira4753 Год назад
സത്യം
@fightygirls8973
@fightygirls8973 Год назад
Padam Attu nilayil pottum urapp 🤣🤣🤣 Antryum exittum orumichayirikkum. Vaa keeri kilavi
@rajeshwari199
@rajeshwari199 Год назад
​@@fightygirls8973 😡😡😡😡
@rajeshwari199
@rajeshwari199 Год назад
🥰🥰❤
@Hani-hc6hi
@Hani-hc6hi Год назад
Dil ❤️ram
@matphil261
@matphil261 Год назад
Beautiful dreamy dance!!! Loved it !! Want to see both of you exceed in your career!!
@dweepikaananth4072
@dweepikaananth4072 Год назад
They create magic together 😍🔥🔥🔥wat a grace🔥these two are just amazing ❤️❤️❤️
@francisthattil1255
@francisthattil1255 Год назад
ramzan ninde dance orupad ishtam aanu.ninde choreo ishtam aanu.he have allu arjun dance style body movementsokke💜💜💜💜
@Sanazshi
@Sanazshi Год назад
Last lift oh my god
@adhils526
@adhils526 Год назад
Our Dil❤❤❤❤ Ramzu
@nuhaimthihas-md9iq
@nuhaimthihas-md9iq Год назад
My favorites 🥰🥰
@Haseena-yy5iw
@Haseena-yy5iw Год назад
Super performance 💖💖
@harithakrishnan456
@harithakrishnan456 Год назад
Dilu♥️ Ramzan ♥️ muthumanikale pwolich... 🔥🔥🔥
@fathifathima6656
@fathifathima6656 Год назад
Stunning perfomance💜our dilsha and ramzan... Simply superb😍 beautiful dil💜
@sudhanair6009
@sudhanair6009 Год назад
ദിൽ റംസാൻ ❤❤❤❤❤
@bibin5794
@bibin5794 Год назад
ഈ ഒരു പെർഫോമൻസിൽ ഒരു പൊടിക്ക് മുകളിൽ നിൽക്കുന്നത് dilsha തന്നെയാണ് ഈ ഒരു dressil ദിൽഷയെ കാണാനും വളരെ സുന്ദരിയാണ് 💞💞💞💞💞💞
@shijina324
@shijina324 Год назад
Yes 🥰
@saphire7693
@saphire7693 Год назад
🤣
@keralayeah33
@keralayeah33 Год назад
Dilu❤❤❤
@haseenaabdulkhader6711
@haseenaabdulkhader6711 Год назад
Super
@raziasulfikar8118
@raziasulfikar8118 Год назад
സൂപ്പർ ♥♥♥
@francisthattil1255
@francisthattil1255 Год назад
ramzan ithupole clasical dance iniyum kalikkane please.💜💜
@shafeekshafee8171
@shafeekshafee8171 Год назад
Shorts kandu vannavar undo
@sarathm005
@sarathm005 Год назад
Muhammad Ramzan ഏത് പാട്ട് ഇട്ടാലും അടിപൊളി All Styles ഡാൻസ് കളിക്കും വേറെ ലെവൽ 👍
@safa588
@safa588 Год назад
Best pair ever💞
@Adhi7306
@Adhi7306 Год назад
Dilsha and Ramzan combo❤️🔥🔥🔥 എപ്പോഴും ഒരേ സ്റ്റെപ്പ് എന്നൊക്കെ പറഞ്ഞു സൈബർ ബുള്ളിയിങ് ചെയ്തവർക്കുള്ള അടിയാണ് ദില്ഷയുടെ ഓരോ പെർഫോമൻസും🎉
@akber555
@akber555 Год назад
രണ്ട് പേർക്കും ഇപ്പഴും ഒരേ step തന്നെ. വട്ടം കറങ്ങൽ. തെങ്ങിൽ ചാടി കയറൽ.
@seemasayu1736
@seemasayu1736 Год назад
​@@akber555 😂😂
@haseenajafarkhan382
@haseenajafarkhan382 Год назад
@@akber555 ennal ni poi putiya step idu
@manojm3925
@manojm3925 Год назад
ചിരിപ്പിക്കാതെ 😁😁
@sasikalasreeram1861
@sasikalasreeram1861 Год назад
@@akber555 Bharathanatyathil 100 percent stepsum repeat alle, puthiya steps aara cheyyunnathu
@T1b2250
@T1b2250 Год назад
What a performance dilsha and ramzan ❤️
@nisharatheesh4220
@nisharatheesh4220 Год назад
Super performance
@dreamslight8600
@dreamslight8600 Год назад
Woww diluuu
@sujaps9010
@sujaps9010 Год назад
Ramzan oru rashkayilla. What a dancer❤
@akshaymohan-zx5pj
@akshaymohan-zx5pj Год назад
Adipoli ❤️❤️
@seenanazeer2643
@seenanazeer2643 Год назад
Diluuuuu❤❤❤👍🏻👍🏻👍🏻🌟🌟👌🏻
@athulyatc4335
@athulyatc4335 Год назад
She looks like joohi chawla
@Ammuswath9820
@Ammuswath9820 Год назад
Aiwaa adipoli..
@nivinnicholas6128
@nivinnicholas6128 Год назад
Cute performance ✌✌
@VK-cx8se
@VK-cx8se Год назад
These guys 😍😍
@muneemunambath4528
@muneemunambath4528 5 месяцев назад
ഹായ്🎉ദിലുമോൾ ❤റംസു ദൈവംഅനുഗൃഹികടേട🎉🎉🎉🎉🎉🎉🎉🎉
@akhilaananya5495
@akhilaananya5495 Год назад
Dilu❤️Ramsan combo eshtamullavar undo ennepole Edited:first time 500 likes thanku..😍😘
@shijina324
@shijina324 Год назад
ഇഷ്ട മാണ്... 🥰❤️ But Nasif - Dilsha combo ആണ് കൂടുതൽ ഇഷ്ടം... ❤️❤️
@sujasulekha3190
@sujasulekha3190 Год назад
@@shijina324 same. ishttanu. but kooduthal ishattam DilNaz combo aanu ❤️
@Hala-qv8fx
@Hala-qv8fx Год назад
yes💕...but kooduthal ishtam Ramzan - saniya combooo
@fajarnasathar3375
@fajarnasathar3375 Год назад
Yes❤
@DivyaDivya-ci3ns
@DivyaDivya-ci3ns Год назад
Yes
@chamuu244
@chamuu244 Год назад
Super 😍
@vishnuvijay2556
@vishnuvijay2556 Год назад
റംസാൻ adipoli ആണ്. D4 dance തൊട്ടേ.he is unique perfomer. Contemprary, clasical,dapam kuth,hipop, ഏത് type ആണേലും അവനു ok ആണ്💃💃
@rakhirakhi7995
@rakhirakhi7995 Год назад
Super❤️❤️
@lakes7377
@lakes7377 Год назад
Mesmerizing 💓
@beenamathew660
@beenamathew660 Год назад
Wow..Wow..,Wow…❤❤❤❤ what a performance ❤❤
Далее
BREAKFAST ADI @ HOME ft Ramzaan & Dilsha 😅
4:03
Просмотров 133 тыс.
Ang Laga De#dancechoreography | SANIYA | RAMZAN
2:35