Тёмный

Star Magic | Flowers | EP 

Flowers Comedy
Подписаться 14 млн
Просмотров 1,5 млн
50% 1

Milky Mist ... premium fresh dairy products..
For more details visit : www.milkymist.com
For exclusive deals for mobile phones, laptop, tablet, AC, TV at myG online. Free and fast delivery.
For online shopping visit: www.myg.in
Download now:
play.google.co...
VKC വാങ്ങൂ.. സമ്മാനങ്ങൾ നേടൂ...
E Coupon ചോദിച്ചു വാങ്ങൂ...
Facebook - / vkc.kerala
RU-vid - / @vkcgroup-official
Twitter - of...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,3 тыс.   
@uppumanga
@uppumanga 2 года назад
തുടക്കം മുതലേ സ്റ്റാർ മാജിക്കിൽ ഉണ്ടാവേണ്ടതായിരുന്നു ഉല്ലാസ് പന്തളം. നല്ല കൗണ്ടർസ് 👌👌
@sayedmohammed3228
@sayedmohammed3228 2 года назад
👍👍👍👍
@abidpni7223
@abidpni7223 2 года назад
Late vanthalum latesta varuven ഉല്ലാസ് പന്തളം ♥️
@sufailsulu2878
@sufailsulu2878 2 года назад
കുറേ കാലം ഇതിൽ comments ഇട്ടിട്ടുണ്ട് ഞാൻ ഉല്ലാസ് ചേട്ടനെ കൊണ്ടുവരാന്‍ പറഞ്ഞിട്ട്
@abdulsathar7205
@abdulsathar7205 2 года назад
👍🏻
@suhairasrk1989
@suhairasrk1989 2 года назад
Shashu pwoli
@abidpni7223
@abidpni7223 2 года назад
ഇപ്പോഴത്തെ കൗണ്ടർ കിംഗ് ഉല്ലാസ് പന്തളമാണ് ആരെയും വിഷമിപ്പിക്കാതെയുള്ള തമാശ ഒരുപാട് ഇഷ്ടം ♥️ഉല്ലാസ് പന്തളം ♥️
@golden2686
@golden2686 2 года назад
ചക്രവർത്തിമാർ ബിനുവും നോബിയും ......
@akhilanithin471
@akhilanithin471 2 года назад
binu chettan❤️counter king👑
@abidpni7223
@abidpni7223 2 года назад
@@akhilanithin471 ബിനുചേട്ടൻ കിംഗ് ആയിരിന്നു എന്നാൽ ഇപ്പോൾ അത് ഉല്ലാസ് പന്തളമാണ് 😇
@sifinashibi6639
@sifinashibi6639 2 года назад
അതെ
@abidpni7223
@abidpni7223 2 года назад
@@golden2686 ബിനുചേട്ടൻ കൂടുതലും ആ പാവം സുധിയെ കളിയാക്കികൊണ്ടുള്ള തമാശയാണ് എന്നാൽ തിരിച്ചു കളിയാക്കാനും പാടില്ല
@pappayudeswanthamappus4703
@pappayudeswanthamappus4703 2 года назад
ഉല്ലാസ് ചേട്ടന്റെ ആരേം hurt ചെയ്യാത്ത വിധത്തിൽ ഉള്ള counters എന്നെ പോലെ വേറെ ആർക്കൊക്കെ ഇവിടെ ഇഷ്ടമുണ്ട്.....
@rufsalshereef2795
@rufsalshereef2795 2 года назад
Ath shariyanu
@harshasatheesh5199
@harshasatheesh5199 2 года назад
Enikkishta
@lechuachu8347
@lechuachu8347 2 года назад
മീ ടൂ 😆😆
@sobhajoseph5354
@sobhajoseph5354 2 года назад
എനിക്കും ഇഷ്ടമണ്
@alfiya3091
@alfiya3091 2 года назад
🙋
@truthwins8453
@truthwins8453 2 года назад
അനുവിന്റെ ഡാൻസും, ഉല്ലാസിന്റെ സ്കിറ്റും തകർത്തു!
@molkunji7995
@molkunji7995 2 года назад
ഉലാസ് ചേട്ടൻ വന്നപ്പോൾ ഇഷ്ടംഇല്ലായിരുന്നുഇപ്പോൾ ചേട്ടന്റെ comady കേട്ട് കേട്ട് ചേട്ടനോട് ഉള്ള ഇഷ്ടം പെരുത്ത് പെരുത്ത് ആയി 🌹🌹🌹i like you ചേട്ടാ 🥰🥰🥰🥰
@shyleshkakkuni
@shyleshkakkuni 2 года назад
2 എപ്പിസോഡ് ആയി സ്റ്റാർ മാജിക്കിന് കിട്ടിയ നല്ലൊരു ഗസ്റ്റ് കൈലാഷ് ഏട്ടൻ സൂപ്പർ ..ഉല്ലാസ് ഏട്ടൻ നോബി ചേട്ടൻ ..എല്ലാവരും സൂപ്പർ
@mallutrollsworld8425
@mallutrollsworld8425 2 года назад
ഒന്നരക്കോടിയെന്നാ കേട്ടത്😜🤣😂 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Jn_hH9qVuo4.html
@jomonjoy1
@jomonjoy1 2 года назад
കൈലാഷേട്ടന്റെ സംസാരവും ആറ്റിട്യൂട്മൊക്കെ സ്റ്റർമാജിക്കിലൂടെ കണ്ട് അദ്ദേഹത്തെ ഇഷ്ടപ്പെടാൻ തുടങ്ങിയവരുണ്ടോ? 😍
@zahrazahwa
@zahrazahwa 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-6daLY4y3irE.html
@anjunsaji335
@anjunsaji335 2 года назад
Kailashettan nalla manushyananu.. Nalla thazhmayulla manushyan😍
@anjanamaju6788
@anjanamaju6788 2 года назад
Njn
@abdulsathar7205
@abdulsathar7205 2 года назад
👍🏻
@shifnashifu8852
@shifnashifu8852 2 года назад
Ys
@leorazz2882
@leorazz2882 2 года назад
ശശാങ്കൻ ഒരു രക്ഷയും ഇല്ലത്ത പെർോർമൻസ് ആയിരുന്നു എന്താ എനർജി 🥰🥰🥰🥰🤗
@ചങ്ങാതി-ഠ7സ
@ചങ്ങാതി-ഠ7സ 2 года назад
ശശുന്റെ കാഞ്ചന dance പൊളിച്ചു 🔥. ഉല്ലാസ് ചേട്ടാൻ ഉള്ളത് കൊണ്ട് ബിനു ചേട്ടന്റെ കുറവ് അറിയുന്നില്ല. കലേഷേട്ടാ ലക്ഷ്മി ചേച്ചി ഒരു ജിന്ന് ആണ്... 🔥🔥
@shibilik1923
@shibilik1923 2 года назад
കാഞ്ചന Song ഏതാണ്
@chithrasreekumar8844
@chithrasreekumar8844 2 года назад
ഉല്ലാസ് ഏട്ടൻ സൂപ്പർ കൈലാസ് സൂപ്പർ വോയിസ്‌ 🥰നോബി 🥰shashu🥰അനു 🥰nayana🥰ഐഷു 🥰എല്ലാരും super
@shifasshif563
@shifasshif563 2 года назад
ഉല്ലാസ് ചേട്ടനെ starmagic കൊണ്ട് വന്നത് വെറുതെ ആയില്ല എന്ന് തോന്നുന്നവർ ഉണ്ടോ.... ഉല്ലാസ് ചേട്ടൻ 🔥🔥🔥😍😍😍
@vishakkumarkm4035
@vishakkumarkm4035 2 года назад
Ullas pandalam 🥰🥰🥰 start magic pakaram vekkan aalilla. Kazhevullavar unde . Bt Ullas ettan pole ❤️
@ARUNSAGAR2255
@ARUNSAGAR2255 2 года назад
*സൂപ്പർ പവർ പ്ലീസ് 🙏🏽🙏🏽🙏🏽... ഉല്ലാസ് പന്തളത്തെ സ്റ്റാർ മാജിക്‌ തിരഞ്ഞെടുത്തത് വെറുതെ ആയില്ല... ഇനി പന്തളത്തിന്റെ 🔥🔥🔥*
@shibubabukollam1947
@shibubabukollam1947 2 года назад
ഉല്ലാസ്നെ കണ്ട് ബിനു കുടിമാലി കണ്ട് പഠിക്കട്ടെ ഇതൊക്കെ ആണ് കൗണ്ടർ
@malayaleezzz1210
@malayaleezzz1210 2 года назад
@@shibubabukollam1947 true bro
@ashaanjajianjana5092
@ashaanjajianjana5092 2 года назад
🥰🥰🥰
@sam-ue2
@sam-ue2 2 года назад
Ullas, nobyium kollam
@sam-ue2
@sam-ue2 2 года назад
@@shibubabukollam1947 adhe nobiyum, ullasum nalla comedyaa
@leorazz2882
@leorazz2882 2 года назад
ഉല്ലാസേട്ടൻ എൻ്റെ പൊന്നോ തകർത്തു എന്താ കൗണ്ടർ. ഒരു രക്ഷയും ഇല്ലാത്ത സ്കിപ്റ്റ് uff 🔥🔥🔥😺😺😺😜😜😜
@meriyaaryaar383
@meriyaaryaar383 2 года назад
വളരെ ശരി 😀👌👍
@jishaabhilash6827
@jishaabhilash6827 2 года назад
Superrrr 👍
@muhammad_maazz8702
@muhammad_maazz8702 2 года назад
👍🏻👍🏻🔥🔥
@mallutrollsworld8425
@mallutrollsworld8425 2 года назад
ഒന്നരക്കോടിയെന്നാ കേട്ടത്😜🤣😂 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Jn_hH9qVuo4.html
@meriyaaryaar383
@meriyaaryaar383 2 года назад
ഉല്ലാസിൻ്റെ വരവോടെ തങ്കുവിൻ്റെ കുറവ് ഏൽക്കാതെ പോയി. ഷോ ഡയറക്റ്റർ അനൂപ് ഒരു സംഭവം തന്നെ 😘👌അനൂപിന് ഒരായിരം 👍👍👍👍👍 ഉല്ലാസ് അടിപൊലി 🌹
@leegeorge9766
@leegeorge9766 2 года назад
ഉല്ലാസ് എവിടെ കിടക്കുന്നു കോമാളിതരം കാണിക്കുന്ന തങ്കു എവിടെ... പോയത് നന്നായി
@paarthurnax2699
@paarthurnax2699 2 года назад
@@leegeorge9766 സത്യം
@JyjusHomeVideos
@JyjusHomeVideos 2 года назад
ഉല്ലാസ് പന്തളം ആയിരുന്നു ഈ എപ്പിസോഡിലെ താരം 😍👍 ഈ മഹാനായ കലാകാരനോടൊപ്പം കണ്ണൂരിൽ നിന്നും തിരുവനന്തപുരം വരെ വിമാനത്തിൽ യാത്ര ചെയ്യാൻ എനിക്കൊരു അവസരം കിട്ടി, 2019 നവമ്പർ മാസത്തിൽ. കണ്ണൂർ എയർപോർട്ടിൽവച്ച് ഇദ്ദേഹത്തെ ആരും തിരിച്ചറിയുകയോ മൈൻഡു ചെയ്യാതിരിക്കുകയോ ചെയ്യുന്ന അവസ്ഥയിലാണ് എനിക്ക് ടീവി സ്ക്രീനിൽ മാത്രം കണ്ടു പരിചയമുള്ള ഈ കലാകാരനോട് ചെറിയ സമയത്തേയ്ക്കെങ്കിലും പരിചയപ്പെടുവാനും സംസാരിക്കാനും കഴിഞ്ഞത്. ഉല്ലാസ് പന്തളത്തിനോടൊപ്പമുള്ള ഒരു നല്ല എപ്പിസോഡാണ് അന്നു ഞാൻ നഷ്ടപ്പെടുത്തിയത്. ഇത്രയധികം കഴിവുകളുള്ള ഈ കലാകാരന് മെൽബണിലെ ഈ ഒരു കലാസ്വാദകന്റെ എല്ലാ ആശംസകളും 😍👍👍
@manupa4339
@manupa4339 2 года назад
ഉല്ലാസ് ഏട്ടൻ ആറടുകയാണ് മക്കളെ..🙌നയനയുടെയും ഐശ്വര്യ യുടെയും ഡാൻസ് സുപ്പർ. 🙌..ടിമ്പൽ ആരോചകം😬😬.
@rajeenaraji1967
@rajeenaraji1967 2 года назад
നീയും വന്ന്താമസിചോ,, േപാടൊ
@shamsudheenthayyilshamsu164
@shamsudheenthayyilshamsu164 2 года назад
S
@mallutrollsworld8425
@mallutrollsworld8425 2 года назад
ഒന്നരക്കോടിയെന്നാ കേട്ടത്😜🤣😂 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Jn_hH9qVuo4.html
@Devil-n3l
@Devil-n3l 2 года назад
നോബി ചേട്ടന്റെ പഫ്സ് കോമഡി പൊളി ആയിരുന്നു👌🏻😂😂 പിന്നെ ഉല്ലാസ്സ് അണ്ണന്റെ counter timing ഒരു രക്ഷയും ഇല്ല ഇജ്ജാതി🔥🤣🤣
@mallutrollsworld8425
@mallutrollsworld8425 2 года назад
ഒന്നരക്കോടിയെന്നാ കേട്ടത്😜🤣😂 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Jn_hH9qVuo4.html
@minshadminu962
@minshadminu962 2 года назад
കൈലാസ് എത്ര നന്നായിട്ടാണ് പാട്ട് പാടിയത് അടിപൊളി
@sunilachandran2496
@sunilachandran2496 2 года назад
ഈ ഡ്രാക്കുളയെ കണ്ടപ്പോൾ നമ്മുടെ തങ്കുവിന്റെ ഡ്രാക്കുള ഓർമ്മ വന്നു miss u തങ്കു
@dipudivakarandivakaran3605
@dipudivakarandivakaran3605 2 года назад
നോബി ചേട്ടന്റെ ചിരി കാണാൻ തന്നെ രസമാണ് 😁😁ഉല്ലാസ്‌ അണ്ണൻ പൊളി 😂😂🙏
@ismailmuhammed7835
@ismailmuhammed7835 2 года назад
ഒരു കലാകാരന്റെ വിജയം എന്നത് പഴി പറഞ്ഞവർ തന്നെ ഏറ്റെടുക്കുക എന്നതാണ് ഉല്ലാസ് അണ്ണൻ നിങ്ങൾ പൊളിയായാണ് 😍💥
@shijosebastian4311
@shijosebastian4311 2 года назад
തങ്കു പോയതിനു ശേഷം നല്ലൊരു സ്കിറ്റ് കണ്ടു.. ഉല്ലാസ് ചേട്ടൻ പൊളിച്ചു 🥰🥰🥰🥰
@aiswaryaunnithanath7351
@aiswaryaunnithanath7351 2 года назад
ശശുൻ്റെ ഡാൻസ്....👏👏👏 ഐശുവും നയനയും already അടിപൊളി dancers ആണ്... അനുവും ഇപ്പോ സൂപ്പർ ആയ്ട്ട് ഡാൻസ് ചെയ്യും... ആ കൂടെ ശശു....കാഞ്ചന ആയ്‌ട്ട് ഇത്രെയും പ്രതീക്ഷിച്ചില്ല.... സൂപ്പർ...നന്നായി ഡാൻസ് കളിക്കുന്നല്ലോ.... കൈലേഷ് ചേട്ടൻ നല്ല guest ആണ്...ഇത്രേ നന്നായി പാടുമെന്ന് അറിയില്ലാരുന്നു... 🤩🤩☺️☺️☺️🥰🥰🥰❤️❤️
@duropackindustries4549
@duropackindustries4549 2 года назад
Yes
@preethipreethif1557
@preethipreethif1557 2 года назад
🥰🥰
@midhunraj763
@midhunraj763 2 года назад
ശശു ചേട്ടൻ full energy കൊടുത്താണ് ഡാൻസ് കളിക്കുന്നത്...സോ കാണാൻ തന്നെ ഒരു ഭംഗി ആണ് അത്
@mssinanvlog9187
@mssinanvlog9187 2 года назад
Kailash super guest
@libiyasabu4627
@libiyasabu4627 2 года назад
ഉല്ലാസേട്ടൻ ആറാടുകയാണ് 🔥. ആ ഡ്രാക്കുള വേഷത്തിൽ കണ്ടപ്പോ ആദ്യം ഒരു ചെറിയ പേടി തോന്നി പക്ഷേ ഡാൻസ് കണ്ടപ്പോൾ ചിരിച്ചു ചത്തു 😆🤣🤣. അല്ലേലും പുള്ളിടെ ഡാൻസ് പണ്ടേ ഫെയ്മസ് ആണല്ലോ
@rezwanrajan9181
@rezwanrajan9181 2 года назад
Aradukayalla azhinjadi.
@suneerpt9839
@suneerpt9839 2 года назад
താകുവിനെ തിരിച്ചു വിളിക്കുക
@mallutrollsworld8425
@mallutrollsworld8425 2 года назад
ഒന്നരക്കോടിയെന്നാ കേട്ടത്😜🤣😂 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Jn_hH9qVuo4.html
@lenovotab4051
@lenovotab4051 2 года назад
Hoo സൈങ്കര പേടിയാാണ് 😬😬 ഡ്രാക്കുളക് drakulante photo kanumbo പേടിയാണെന്നു 😬😬😬😡
@lenovotab4051
@lenovotab4051 2 года назад
Evideyoke olichu n8nbaalum kjandu pidikum നായെ 🐕👹👹😬 Oru ബാവവന്നിരിക്കുന്നു 👺👺 നായ ആണു
@sidhiqueokp3547
@sidhiqueokp3547 2 года назад
ഹൗ ടിമ്പലിന്റെ വെറുപ്പിക്കൽ ഇല്ലാത്തതുകൊണ്ട് എപ്പിസോഡ് ഫുൾ കണ്ടു എന്നും ഇങ്ങനെ പോട്ടേ
@swpnalex7188
@swpnalex7188 2 года назад
ഉല്ലാസ് ചേട്ടോയ് എല്ലാരും ഒത്തിരി ഇഷ്ടപെടുന്നു ചേട്ടനെ 😘 വെള്ളിമൂങ്ങ കാണിച്ചത് vere level ♥️♥️♥️♥️♥️
@zahrazahwa
@zahrazahwa 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-6daLY4y3irE.html
@mallutrollsworld8425
@mallutrollsworld8425 2 года назад
ഒന്നരക്കോടിയെന്നാ കേട്ടത്😜🤣😂 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Jn_hH9qVuo4.html
@സ്വപ്നസഞ്ചാരി-ഞ5സ
ഉല്ലാസ് അണ്ണന്റെ ഡ്രാക്കുള വേഷം പൊളിച്ചു 😍😍😍😍
@വാടാമല്ലി-ന5ഠ
കൈലാഷ് എനിക്ക് ഒത്തിരി ഇഷ്ട്ടമുള്ള നടനാണ് 😍😍സ്റ്റാർ മാജിക്‌ ഇൽ വന്നപ്പോൾ കൂടുതലിഷ്ടായി..
@zahrazahwa
@zahrazahwa 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-6daLY4y3irE.html
@mkrishnakumar8448
@mkrishnakumar8448 2 года назад
എല്ലാവരും അടിപൊളി ശശാങ്കൻ അനു നയന ഉല്ലാസ് ഐശ്വര്യ നയന നോബിയുടെ ഡയലോഗ് എല്ലാം സൂപ്പർ 💖💖💖🌹🌹🌹
@firdosp3320
@firdosp3320 2 года назад
ഇപ്പോഴുള്ള പെണ്ണുങ്ങളിൽ അടിപൊളി നയനയാണ്. പിന്നെ കൈലാഷ് നല്ല കഴിവും വ്യക്തിത്വവുമുള്ള കലാകാരൻ. 🔥
@scmstories6510
@scmstories6510 2 года назад
ഉല്ലാസ് പന്തളം 🔥 സൈലന്റ് ആയി തുടങ്ങിയ ആൾ ഇപ്പോൾ പൊളിച്ചടുക്കിക്കൊണ്ടിരിക്കുന്നു.. 🖤
@anjanaanair7624
@anjanaanair7624 2 года назад
ഉല്ലാസ് ഏട്ടനെ ഇനി പറഞ്ഞു വിടല്ലേ. അമ്മാതിരി ഐറ്റം ആണ് പുള്ളേ 😘😘❣️🙌🏻
@jerinmr4991
@jerinmr4991 2 года назад
💥
@aswathyashok8410
@aswathyashok8410 2 года назад
Yes. ❤❤❤❤
@shamnu.official7334
@shamnu.official7334 2 года назад
❤❤❤❤
@vishnurajesh8538
@vishnurajesh8538 2 года назад
*ഉല്ലാസ് ഏട്ടൻ എന്റെ പൊന്നോ സൈലന്റ് കൌണ്ടർ കിങ് ആണ് 😁😁😁🥰🥰🤩ഇനിയും ഷാഫിക്ക കൂടി വരണം നല്ല പാട്ട് കേൾക്കആം🤩🥰*
@ashmarachu4183
@ashmarachu4183 2 года назад
💯👍
@sufailsulu2878
@sufailsulu2878 2 года назад
👍
@vishnurajesh8538
@vishnurajesh8538 2 года назад
@@ashmarachu4183 🥰😁😁🤘🏻
@vishnurajesh8538
@vishnurajesh8538 2 года назад
@@sufailsulu2878 🤘🏻🥰🥰
@Aanoruthan
@Aanoruthan 2 года назад
Shaafeka
@hafsinajamsheer5989
@hafsinajamsheer5989 2 года назад
ശശുന്റെ പെർഫോമൻസ് പൊളി 🥰 നയനയുടെ ഡാൻസിലെ എക്സ്പ്രഷൻ ന്റെ പൊന്നോ പൊളി
@sinan1212Free
@sinan1212Free 2 года назад
ഇപ്പയാണ് നമ്മുടെ പഴയ star magic തിരിച്ചു വന്നത്. ഉല്ലാസേട്ടാ നിങ്ങളെദ്ധേ ഇത്ര വൈകിയട്. ഒരു രെക്ഷേo ഇല്ല pwolichu.
@jijeesh6758
@jijeesh6758 2 года назад
ഉല്ലാസ് ഏട്ടൻ പൊളിച്ചു തകർത്തു,നയന ഐശു,അനൂ, ശശഘന്,പൊളിച്ചു specialy നയന പോളിക്കുന്നുണ്ടെ......ഉല്ലാസ് ഒരു രക്ഷയുമില്ല 💐💐💐💐💐💐ചിരിച്ചു this episode orupaadu
@shaaaaafi7805
@shaaaaafi7805 2 года назад
ഉല്ലാസേട്ടാ മുത്തേ കലക്കി പിന്നെ കൈലാസ് കഴിഞ്ഞ എപ്പിസോഡ്ലെ പാട്ടും ഇന്നത്തേതും നന്നായി
@georgejacob9091
@georgejacob9091 2 года назад
Kailash chettan ithrem sweet aanu ithiloodeya manasilaye...othiri ishtayi..chettane ineem vilikanam enn aagrahikkunu🥰❤️
@anjunsaji335
@anjunsaji335 2 года назад
Sathyam.. Kailashettane iniyum konduvarane Anoopetta plzzz... It's a kind request
@dhinugs893
@dhinugs893 2 года назад
ശശുവിൻ്റെ ഡാൻസ് സൂപ്പർ, ഉല്ലാസ് ബായി നിങ്ങൾ പൊളിച്ചു. ചിരിച്ച് ഒരു അവസ്ഥയായി..
@shinycharles3528
@shinycharles3528 2 года назад
എന്റമ്മോ ശശു 🤣🤣അനു സൂപ്പർ എക്സ്പ്രക്ഷൻ 🥰🥰ഉല്ലാസേട്ടൻ 🙏🏻🙏🏻🤣🤣
@linogeorge1326
@linogeorge1326 2 года назад
നോബി ഉല്ലാസ് അസീസ് ശശു ഒന്നിച്ചു തകർക്കുന്നത് കാണുമ്പോൾ പഴയ ഓർമ്മകളിലേക്ക് കൊണ്ടുപോയി.........❤❤❤❤
@soumyashinesoumya
@soumyashinesoumya 2 года назад
നെൽസൻ ചേട്ടനും കൂടി വേണം
@princemadana2765
@princemadana2765 2 года назад
@@soumyashinesoumya പട്ടി ഷോ കാണാനാണോ... ബിനു അടിമാലി കൂടി വന്നാൽ പൊളിക്കും
@soorya2899
@soorya2899 2 года назад
സംഭവം ടിമ്പളന്റെ അസുഖം ഒക്കെ ശെരിയാണ് പോസറ്റീവ് character ഒക്കെ ആണ്...പക്ഷെ സ്റ്റാർ മാജിക്ന് തീരെ ചേർന്ന ഒരാളല്ല... വെറുതെ ഓരോ അലറലും കൂവി വിളിക്കലും എല്ലാത്തിന്റെയും ഇടക്ക് കേറിട്ട് കമെന്റ് അടിക്കൽ ഒക്കെ നല്ല ബോർ ആവുന്നുണ്ട്..മുൻപ് ഉള്ള ആര്ടിസ്റ്റുകൾക്ക് ഒരു വിലയും കൊടുക്കാതെ ഉള്ള talk ...🙌..എനിക്ക് മാത്രം തോന്നിയതായുരിക്കും ചിലപ്പോൾ..ഇവിടെ അറിയിച്ചു എന്ന് മാത്രം..🙌..സഹതാപത്തിന്റെ പേരിൽ ആളെ കൊണ്ട്‌ വരാതെ കഴിവുള്ള ആര്ടിസ്റ്കളെ കൊണ്ട് വരിക
@adimalispicy4425
@adimalispicy4425 2 года назад
You right
@BR-vu8wx
@BR-vu8wx 2 года назад
സത്യം,
@shajahanhamrazshaji3705
@shajahanhamrazshaji3705 2 года назад
ഡയറക്ടർക് തോന്നി ഡിമ്പുവിന് close കുറവാണ് ആരെങ്കിലും ശ്രദ്ധിച്ചോ
@savadktk31
@savadktk31 2 года назад
ഡിമ്പലിന് മൈക്ക് കൊടുക്കല്ലെ പ്ലീസ്
@alexpaul154
@alexpaul154 2 года назад
Mani vazha fan reporting !!!!!! Ninakonnum vere oru paniyum illede??? Oro tholvikal. Vallathe kuthunnundello ninakoke
@elizabeththomas9452
@elizabeththomas9452 2 года назад
കൈലേഷ് ചേട്ടൻ പൊളി ഇടക്ക് എല്ലാം കൊണ്ട് വരണം( ഡിമ്പൽ venda ( pinne innu kurach othukkam undayirunnu )😇😇 ബിനു ചേട്ടൻ എവിടെ ഉല്ലാസ് ചേട്ടൻ പൊളി നോബി ചേട്ടൻ super ഉല്ലാസ് ചേട്ടൻ ആരെയും നോവിക്കാതെ ഉള്ള തമാശകൾ പറയുന്നു 🥳🥳
@jijijayaraj7476
@jijijayaraj7476 2 года назад
ലക്ഷ്മി ക് ഈ ഡ്രെസ്സിൽ നല്ല കോൺഫിഡൻസ് ഉള്ള പോലെ തോന്നി.... ഹെയർ സ്റ്റൈൽ ✌️
@shalmiyak1404
@shalmiyak1404 2 года назад
Sasu polichu, ullasetta ningade way of talk 👏 anu 😍nayana 😍aishu😍
@lijintuttu4117
@lijintuttu4117 2 года назад
കൈലാഷ് അടിപൊളി ഗസ്റ്റ് ആണ് 😎ഉല്ലാസ്, ഐശ്വര്യ, നയന എല്ലാവരും തകർത്തു.. ഡിമ്പൽ ഇന്നും നന്നായി വെറുപ്പിച്ചു. അതിനെ ഒഴിവാക്കൂ. ഇതും ലാസ്റ്റ് സന്തോഷ്‌ പണ്ഡിറ്റിനെ പോലെ ആവും
@preethipreethif1557
@preethipreethif1557 2 года назад
സത്യം 🥰
@npmri
@npmri 2 года назад
👍👍
@lijukainikkara
@lijukainikkara 2 года назад
ടിംബൽ ഒരു ബാധ്യത ആകും എന്ന് ഉറപ്പല്ലേ
@preethipreethif1557
@preethipreethif1557 2 года назад
100% ഉറപ്പ്
@ronaldogoat7121
@ronaldogoat7121 2 года назад
Sathyam
@nirmalsnaayar9929
@nirmalsnaayar9929 2 года назад
ആരെയും വിഷമിപ്പിക്കാതെ കൗണ്ടർ അടിക്കുന്ന ഉല്ലാസ് ഏട്ടൻ പോളി ആണ്.നയനയുടെയും ഐശ്വരയുംടെയും സ്കിറ്റിലെ ഡാൻസ് പൊളിച്ചു..ഇതിന്റെ ഇടക്കുള്ള ടിമ്പലന്റെ കോപ്രായങ്ങൾ ഒരു കല്ല് കടി ആയി തോന്നുന്നു....
@jaleelvanimel829
@jaleelvanimel829 2 года назад
Aaazzz_AZAZ(ZKZ_(_(@(AKAAKAKAKAKAKAKAJAKAJAAK@(SAX AAAAA😔😔😔😔😔😔😔😔🤔😔
@jaleelvanimel829
@jaleelvanimel829 2 года назад
Kz, z, zkkk
@praseethap4812
@praseethap4812 2 года назад
Kaileshettan എന്ത് നല്ല മനുഷ്യൻ അടിപൊളി..... Star മാജിക്‌ നു പറ്റിയ ആള് 🥰
@sarithasucheendran9940
@sarithasucheendran9940 2 года назад
🥰💖🥰 STAR MAGIC UYIR 🥰💖 EPISODE POLICHU SUPER 💖🥰 CHINNU CHECHI UYIR 🥰💖 Sasu Anukutty Nayan dance skit super Adipoli 🥰💖 Ullas chetten nayana Aishu super polichu 🥰💖🥰
@jamsheerjachu1297
@jamsheerjachu1297 2 года назад
Ullas ettan aiswarya, shashu,nayana, anu pollichu game azzezka kidu
@goutham6464
@goutham6464 2 года назад
ഇപ്പോഴത്തെ കൗണ്ടർ കിംഗ്‌ ഉല്ലാസ് ഏട്ടൻ ആണ് ഉല്ലാസ് ഏട്ടൻ ആറടുകയാണ് ...🙌..അതിന്റ ഇടക്ക് ടിമ്പൽ വെറുപ്പിക്കുന്നു..ഇനിയെങ്കിലും ആളുകളെ കൊണ്ട്‌ വരുമ്പോൾ ശ്രദിക്കുക . മറ്റൊരു സന്തോഷ് പണ്ഡിറ്റ് ആവാതെ നോക്കിക്കോ
@binubinu1360
@binubinu1360 2 года назад
Ethu thanne kure episode ayi anoop ettanode paraunne
@സ്വപ്നസഞ്ചാരി-ഞ5സ
ഉല്ലാസ് അണ്ണൻ എല്ലാ എപ്പിസോഡിലും വേണം എന്നുള്ളവർ ഒരു ലൈക് അടിക്കണേ 😍
@ruchampion
@ruchampion 2 года назад
200%
@sanandhu_
@sanandhu_ 2 года назад
ഉല്ലാസേട്ടൻ 😍 ഇജ്ജാതി 👌🏻സ്കിറ്റ് 🔥 നോബിഅണ്ണൻ ❤ Qulity കൗണ്ടർസ് 🔥 ശശു, അസീസ്ക്കാ 👌🏻😍
@Kavi1088
@Kavi1088 2 года назад
സൂപ്പർ ശശു തകർത്തു ത്തിമർത്തു 👏👏👏അനു ഐഷു നയന ഉല്ലാസ് പൊളിച്ചു ഇന്ന് അവർക്കുള്ളതാ 👍 കുറെ കട്ടു ചെയ്താണ് അപ്‌ലോഡ് എപ്പിസോഡ് ഫുള്ളാക്കി പോസ്റ്റ്‌ 👍
@sreejithp669
@sreejithp669 2 года назад
#42:22 ലക്ഷ്മി പിണങ്ങി ഇരിക്കുന്നത് കാണാൻ എന്താ ഭംഗി 😍😍😍
@ashikashi1546
@ashikashi1546 2 года назад
കുറേ നാളുകൾക്ക് ശേഷം ഇത്രയും ചിരിച്ച എപ്പിസോഡ് വേറെ ഉണ്ടായിട്ടില്ല.... അനുപേട്ട നന്ദി 🙏🙏. അത്പോലെ തന്നെ ആ ഡിമ്പലിനെ ഒന്ന് ഒഴിവാക്കുമോ
@Devincarlospadaveedan804
@Devincarlospadaveedan804 2 года назад
നോബി ചേട്ടൻ തിരിച്ചു വന്നതിൽ പിന്നെ പരിപാടിയുടെ ലെവൽ തന്നെ മാറി ഇപ്പോഴാണ് ശരിക്കും പഴയ പവർ ആയത് ഇനി നെൽസൻ ബിനു അടിമാലി തങ്കച്ചൻ കൂടി ഉണ്ടെങ്കിൽ കളർ ആയേനെ
@nithin4222
@nithin4222 2 года назад
തങ്കച്ചനെ ഒഴിച്ച് എല്ലാവരും വന്നോട്ടെ ഇനി നമ്മുടെ സ്റ്റാർ മാജിക്കിൽ തങ്കച്ചൻ വേണ്ട തങ്കച്ചനെ ഒഴിച്ച് എല്ലാവരും വന്നോട്ടെ
@aswathyashok8410
@aswathyashok8410 2 года назад
Sathyam...
@shimashaji2510
@shimashaji2510 2 года назад
@@nithin4222 orikalum angane parayalle thanguvum nobi chettanum binu chettanum illankil enthu star magic they are the kings Thangu thirichu varanam please come backkkk 😰😰😰😰😰
@AjmalnavasThugs
@AjmalnavasThugs 2 года назад
നോബി ചേട്ടൻ ഉല്ലാസ് അണ്ണൻ ഒരു രക്ഷയില്ലാത്ത കൗണ്ടർ 😂😂😂
@sunuraj4608
@sunuraj4608 2 года назад
ഉല്ലാസ് ആറാടുകയാണ്.🔥 ശാശുന്റെ പൊളി ഡാൻസ് 👌👌👌
@najmudheenek
@najmudheenek 2 года назад
Nelson and അടിമാലി ഇല്ലാതായപ്പോ തന്നെ ഗംഭീരമായി
@abinmnair2312
@abinmnair2312 2 года назад
ശശു ഇപ്പോൾ ഒരു അടിപൊളി ഡാൻസർ ആയി മാറി കൊണ്ടിരിക്കുന്നു
@sagarmenon9456
@sagarmenon9456 2 года назад
ഉല്ലാസേട്ടൻ പൊളിച്ചു ശശു എന്തൊരു എനർജിയായിട്ടാണ് ഡാൻസ് ചെയ്യുന്നത്. നയനയും അനുവും നല്ല സപ്പോർട്ട്
@vinayakcr7185
@vinayakcr7185 2 года назад
മറ്റു ചാനലുകളിൽ . COMEDY SCRiPT. ചെയ്തതുപോലെ ഉല്ലാസ് ചേട്ടൻ.. 💪POWER🔥 -ആവുന്നുണ്ട് 😘
@divyrajd6850
@divyrajd6850 2 года назад
Ullasanna....... superrr.🎉...എല്ലാവരും സൂപ്പർ...❤❤❤
@wwewwe4849
@wwewwe4849 2 года назад
അനുവിന്റെ ഓവർ ആക്ടിങ് കണ്ട് ബോറടിക്കാൻ തുടങ്ങി.. മാറ്റിപ്പിടി.. 👍🏻
@mdsafwanmp1999
@mdsafwanmp1999 2 года назад
ശ്രീ ❤️❤️❤️ ഉല്ലാസേട്ടന്റെ സ്കിറ്റ് കണ്ടപ്പോൾ തങ്കുവിന്റെ പണ്ടത്തെ ഡ്രാക്കുള സ്കിറ്റ് ഓർമ വന്നു.
@reginrajan
@reginrajan 2 года назад
എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു വയറു വേദന എടുക്കുന്നു 😄😄😄😄😄. E പരിപാടി ശെരിക്കും ഒരു complete entertaining aanu. കുറച്ചു നേരത്തേക്ക് നമ്മൾ ചിരിയുടെ ഒരു ലോകത്തേക്ക് എത്തിക്കുന്ന e praogramilae front endilum back endilum പ്രേവർത്തിക്കുന്ന എല്ലാവർക്കും എന്റെ ഒരുപാട് നന്ദി 😊🙏🙏🙏 Really happy to watch Star Magic ♥️
@makboolthennala2837
@makboolthennala2837 2 года назад
സത്യം
@reginrajan
@reginrajan 2 года назад
@@makboolthennala2837 🥰
@hamnamahaboob5302
@hamnamahaboob5302 2 года назад
സത്യം
@reginrajan
@reginrajan 2 года назад
@@hamnamahaboob5302 ♥️
@aiswaryaunnithanath7351
@aiswaryaunnithanath7351 2 года назад
എന്നാലും എൻ്റെ ഉല്ലാസ് ചേട്ടാ.... നിങ്ങൾ ഒരു രക്ഷയുമില്ല... ഈ കൗണ്ടർ ഒകെ എവിടുന്ന് വരുന്നു.... 😁😁😁 ചിലത് ഓർത്ത് ഓർത്ത് ചിരിക്കാനുണ്ട്.... 😁😁🥰🥰❤️❤️
@sifinashibi6639
@sifinashibi6639 2 года назад
അതെ
@vandibranthans8516
@vandibranthans8516 2 года назад
Athu ane ullas ettan🔥
@jitheshjithu6781
@jitheshjithu6781 2 года назад
അന്റെ.... 😀
@MrJobingeorge6
@MrJobingeorge6 2 года назад
Sathyam
@arunrxboy5793
@arunrxboy5793 2 года назад
Sthym😂😂😂
@jacobgeevarghese6825
@jacobgeevarghese6825 2 года назад
Ullas athre Aarum varilla... Super ullas ettan poyal ithu kanune nirthum...
@mckundoor1464
@mckundoor1464 2 года назад
അസീസും ഉല്ലാസ്സും ചെയിത ഒരു skit ഉണ്ട് മനോരമ ചാനലിൽ ഉല്ലാസ് മൃഗഡോക്ടർ ആയി വരുന്ന skit 👍🏻👍🏻
@amaldev1791
@amaldev1791 2 года назад
Vodafone Comedy Starts Show Asianet അ വർഷത്തെ Best കോമഡിയൻ അവാർഡ് നേടിയ അ കൗണ്ടർ രാജാവ് ഉല്ലാസ് പന്തളം ( ഡ്രാക്കുള സീരീസ് ഇനിയും ഒരുപാട് വരേണം ) 😍😍😍
@shareefpklark
@shareefpklark 2 года назад
കൈലാസ് ബ്രോ സൂപ്പർ ❤👍🏻___ഗുഡ് വോയിസ്‌ " God bless..... Salute to the teamwork of Star Magic 😎🥰.
@zahrazahwa
@zahrazahwa 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-6daLY4y3irE.html
@golden2686
@golden2686 2 года назад
ബിനു എവിടെ come back🤩 . നോബി അനു all 👍.വീണ്ടും ദിവസം മാറ്റി അല്ലെ all days എപ്പിസോഡിട്ടൂടെ Flowers
@themessenger1534
@themessenger1534 2 года назад
Anumol
@devikamohan8176
@devikamohan8176 2 года назад
Anu
@raheshraj1720
@raheshraj1720 2 года назад
കൗണ്ടർ കിംഗ് ഉല്ലാസ് പന്തളം ❤️. കൈലാഷ് ചേട്ടൻ സൂപ്പർ guest ആണ് song super
@sujeshk4054
@sujeshk4054 2 года назад
തങ്കു starmagic തിരിച്ചു കൊണ്ടുവരുമോ. റംമനോഹർ കാണാൻ ഞങ്ങളൊക്കെ കാത്തിരിക്കുന്നു 🙏🏻🙏🏻
@jnd4268
@jnd4268 2 года назад
നല്ല പവർ എപ്പിസോഡ്.... ഉള്ളസേട്ടൻ.... ശശു.... അനുകുട്ടി. അയിശു... നയന.... എല്ലാരും പൊളി.... അടിപൊളി കൌണ്ടർസ്..... കൈലാഷ് ചേട്ടന്റെ പാട്ട് super...
@akbarsha333
@akbarsha333 2 года назад
ഉല്ലാസ് ചേട്ടൻ തകർത്തു തിമിർത്തു കലക്കി കിടുക്കി 💥🥰
@yadunathk8388
@yadunathk8388 2 года назад
അനിയത്തിമാരെ ചേട്ടന്മാർ ഓരോന്നു ചെയ്തു പേടിപ്പിക്കുന്നതുപോലെ ആണ് അനുമോളോട് അവര് ചെയ്യുന്നത് 😂.അസീസ്ക്ക അനുവിനെ ചേർത്ത് പിടിച്ചത് ഒരുപാട് ഇഷ്ടമായി😍😍
@sirajpappini9900
@sirajpappini9900 2 года назад
നയന ഐശു ഡാൻസ് അടിപൊളി ഉല്ലാസ് തകർക്കുന്നു
@mastergaming-hk6qv
@mastergaming-hk6qv 2 года назад
29:04അനു ആൻഡ് ശാശു 😂😂വിഗ്ഗ് 😂😂 പൊളിച്ചു ശാശു 👏👏👏
@fliqgaming007
@fliqgaming007 2 года назад
ഉല്ലാസ് ഏട്ടൻ ഫാൻസ് ഉണ്ടോ 🤩❤️ കൗണ്ടർ ഒന്നും ഒരു രക്ഷയുമില്ല 😂🔥 സ്റ്റാർ മാജിക് പോളി പോളി..💛💛
@manojl1174
@manojl1174 2 года назад
ഇന്ന് ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 😂😂😂😂😂😂😂നോമ്പി,ഉല്ലാസ് ചേട്ടൻ സൂപ്പർ ആണ് missing binu ചേട്ടാ
@akhilakhil2247
@akhilakhil2247 2 года назад
പൊന്നോ ഇത്രയും നാള് കണ്ടതിൽ വച്ച് സ്റ്റാർമാജികിന്റെ കിടിലോൽ കിടിലം എപ്പിസോഡ് ചിരിച്ചു ഉപ്പാടെളെകി. ഉല്ലാസ് ഏട്ടനെ ഇപ്പോൾ കരുതുന്നുതു ആ മനുഷ്യൻ സ്റ്റാർ മാജികിന്റെ തുടക്കം മുതൽ വേണമെന്നായിരുന്നു ഒരു രക്ഷയും ഇല്ല ഉല്ലാസേട്ടൻ. സ്റ്റാർ മാജിക് ടീമിന്നോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ഇങ്ങനെ ഒരു പ്രോഗ്രാം ഞങ്ങൾക്ക് നൽകിയതിന്
@സ്വാമിശ്രീ
@സ്വാമിശ്രീ 2 года назад
Ullasine eshtamala enno 😐😐😐 Ente ponno 🙏
@akhilakhil2247
@akhilakhil2247 2 года назад
കമെന്റ് മൊത്തത്തിൽ വായിച്ചില്ലേ
@arunimaa1983
@arunimaa1983 2 года назад
38:17- 38-27 Nte ponno kidu 👌👌Ullas chettan polichu 😁😁😁😆😆😆🤣😂😂😂😂
@sujithsingh1676
@sujithsingh1676 2 года назад
Binu adimaaali poyapol starmagic veendum pazhayapole nalla ushaaaaar aaayi .....avante oru cheenja comody ...ini ayaale vilikaleeeee plz 🙏🙏🙏🙏🙏
@shamnadkanoor9572
@shamnadkanoor9572 2 года назад
അടിപൊളി, ullasettan, നയനക്കുട്ടി, അനു, ഐഷു പൊളിച്ചു, ചിരിച്ചു ഒരു വഴി ആയി ❤❤❤❤👍👍👍👍
@jinsyjini9179
@jinsyjini9179 2 года назад
❤‍🔥 ഉല്ലാസ് ഏട്ടൻ polichu ❤‍🔥 shashu dance super👍❤‍🔥.... MISS U BINU chetta... 😞😞
@kalippan-i3z
@kalippan-i3z 2 года назад
ഉല്ലാസ് ചേട്ടൻ ആണ് ഇപ്പോൾ ഒള്ള പാവമായ നല്ലൊരു കൗണ്ടർ കിങ് ❤️❤️❤️❤️🔥🔥🔥🔥ഉല്ലാസ് ചേട്ടാ ❤️❤️❤️
@akhilm9480
@akhilm9480 2 года назад
Dimble ne ozivakku
@Lucyjennie987
@Lucyjennie987 2 года назад
കുറച്ച് നാളുകള്‍ക്ക് ശേഷം star magic കണ്ട് ഒരുപാട്‌ ചിരിച്ചു.. 😅
@user-jx1oq9xz1j
@user-jx1oq9xz1j 2 года назад
Anukuttiyudeyum ullasettanteyum aratt an ippo sm nadakkunnath
@mukeshma1528
@mukeshma1528 2 года назад
ഇത്തവണ അഖിൽ കവലയൂര് ന്റെ ഫോൺ call ന് കനത്ത മറുപടി കിട്ടി.. ഉല്ലാസ് ചേട്ടൻ പൊളി... 😜😜❤️❤️
@mallutrollsworld8425
@mallutrollsworld8425 2 года назад
ഒന്നരക്കോടിയെന്നാ കേട്ടത്😜🤣😂 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Jn_hH9qVuo4.html
@jesnajose4264
@jesnajose4264 2 года назад
കാഞ്ചന dance ഒരേ polii♥️✌🏿
@deepakunni8257
@deepakunni8257 2 года назад
കൈലാഷ് ബ്രോ . നിങ്ങളുടെ സംസാര രീതി സൂപ്പർ ഉല്ലാസേട്ടാ നിങ്ങളു വായ തുറന്നാൽ ചിരിക്കാനെ ഉള്ളൂ കേട്ടോ🥰🥰🥰
@noushadnoushu220
@noushadnoushu220 2 года назад
ഡിമ്പിൽ കിമ്പിൽ കൊണ്ട് പോടെയ് ബിനു ചേട്ടൻ ശ്രീവിദ്യ missing
@sarammaalias346
@sarammaalias346 2 года назад
ബിനുചേട്ടനെ മിസ് ചെയ്യുന്നു, ഈ ഡിമ്പൽ സ്റ്റാർമാജിക്കിന് പറ്റിയ കുട്ടിയല്ല എന്തൊക്കെയാ ഈ കാട്ടികൂട്ടുന്നത്
@adimalispicy4425
@adimalispicy4425 2 года назад
ഉല്ലാസ് പന്തളം. 😍😍😍 ഒരു രക്ഷയുമില്ല.... കൌണ്ടർ രാജമാണിക്യം
@biby5863
@biby5863 2 года назад
ആരേയും വേദനിപ്പിക്കാത്ത തമാശകൾ.... ഉല്ലാസേട്ടാ #respect. 👌🏻❤‍🔥❤️😍
@joyzacharia7097
@joyzacharia7097 2 года назад
Shashank, Ullas...thakarthu. Dimbal, full of energy...
@hashimpc2777
@hashimpc2777 2 года назад
ഉല്ലാസ് പന്തളം പൊളിച്ചു ബിനു അടിമാലി ഇല്ലാത്ത സ്റ്റേജിൽ ഞാൻ സത്യനും ചെയ്യും 😂😂😘
@mallutrollsworld8425
@mallutrollsworld8425 2 года назад
ഒന്നരക്കോടിയെന്നാ കേട്ടത്😜🤣😂 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Jn_hH9qVuo4.html
Далее
Star Magic | Flowers | Ep# 720
43:28
Просмотров 77 тыс.
Star Magic | Flowers | EP#419
33:27
Просмотров 1,7 млн
Star Magic | Flowers | EP#453
1:16:05
Просмотров 1,6 млн
Star Magic | Flowers | EP#465
1:14:54
Просмотров 1,2 млн
Nobi star magic counter  @starmagic9622 #comedy
25:27
Просмотров 89 тыс.
Star Magic | Flowers | EP# 496
1:11:21
Просмотров 1,1 млн
Star Magic | Flowers | EP#462
1:02:33
Просмотров 1,1 млн