Тёмный

Star Magic | Flowers | EP 

Flowers Comedy
Подписаться 13 млн
Просмотров 1,7 млн
50% 1

Unvileling a tribal secret, for your hair..
Shop Forest Goddess Tribal Herbal Hair Oil at: www.forestgoddess.in
Watch full video of Forest Goddess Tribal Herbal Hair oil launching ceremony: • Forest Goddess I Produ...
For exclusive deals for mobile phones, laptop, tablet, AC, TV at myG online. Free and fast delivery.
For online shopping visit: www.myg.in
Download now:
play.google.com/store/apps/de...
എട്ട് മുതൽ പന്ത്രണ്ട് വരെ....state and CBSE... ഇനി Vijay Edu App ൽ....
മാറുന്ന കാലത്ത് മാറ്റത്തിനായുള്ള പഠനം...
Visit: vijayeduapp.com/
Download: play.google.com/store/apps/de...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Развлечения

Опубликовано:

 

13 ноя 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,2 тыс.   
@abhina4311
@abhina4311 2 года назад
ഐഷൂ എന്ന കലാകാരിയുടെ dedication നെ അഭിനന്ദിക്കുന്നു. മാറ്റി നിർത്താതെ നല്ല നല്ല അവസരങ്ങൾ ഇനിയും കൊടുക്കണം.
@LAAZORA
@LAAZORA 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-lJWLoLKdq5I.html
@Rathish283
@Rathish283 2 года назад
Best performer 👏👏
@alen285
@alen285 2 года назад
ഐശു പൊളിച്ചു.. ഐശു ഇതുവരെ ചെയ്തതിൽ ഏറ്റവും മികച്ചത് ഗംഭീരം. makeover, expression ഒരു രക്ഷയുമില്ല. Excellent 👏👏👏👌🌹
@LAAZORA
@LAAZORA 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-lJWLoLKdq5I.html
@ponnukaigreen3770
@ponnukaigreen3770 2 года назад
ഇതിൽ ശശു പൊളിച്ചു . ന്തേ ആരും അത് പറയുന്നില്ല. ശശു പൊളി ❤️. ബിനുചേട്ടൻ ഉയിർ 😘❤️
@nazimudeennazim6735
@nazimudeennazim6735 2 года назад
No
@nazimudeennazim6735
@nazimudeennazim6735 2 года назад
Hi to
@jordijordi3485
@jordijordi3485 2 года назад
ഇതിൽ binu ചേട്ടൻ എവിടെ.
@shynusworld7711
@shynusworld7711 2 года назад
@@nazimudeennazim6735 qqbdeqdbqeqee we wq we w hi de he gqwqefebgqqf egg egg qf saw with whfewbfg qf qqefgwqfbdbq see wqqbeqggqdwqhfwqqq we edqee we eeweewe ee ee w et wwe
@aswinckrishna806
@aswinckrishna806 2 года назад
ഇതിൽ പൈൻഡ് കോമഡി പറയുന്ന ആ പുള്ളി ഇല്ല 😂🤣🤣😂😂🤣
@user-xr4vu3sc3y
@user-xr4vu3sc3y 2 года назад
തങ്കു പോയതിന് ശേഷമുള്ള സ്കിറ്റുകളിൽ വെച്ച് ഇതാണ് എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടത് 😅 തങ്കു മിസ്സ്‌ യു 🥲
@aaronjose001
@aaronjose001 2 года назад
Ullas chettan mass
@aswingopal3245
@aswingopal3245 2 года назад
Chimbu🥺
@user-xr4vu3sc3y
@user-xr4vu3sc3y 2 года назад
@@aswingopal3245 aah best😏
@aswingopal3245
@aswingopal3245 2 года назад
@@user-xr4vu3sc3y yedai😒
@noohnooh2735
@noohnooh2735 2 года назад
Yes...ullas 🔥❤️❤️
@raleshsempire118
@raleshsempire118 2 года назад
ഐഷു എജ്ജാതി ഒരു രക്ഷയുമില്ല നാഗവല്ലി യായ് പൊളിച്ചെടുക്കി.. നല്ല ഭംഗിയുമുണ്ട് കാണാൻ 🥰🥰🥰🥰
@abhilashdn5346
@abhilashdn5346 2 года назад
അല്ലെങ്കിലും ഐഷു വേറെ ലെവൽ അല്ലെ. ഇവർ വേണ്ട രീതിയിൽ അംഗീകരിക്കാത്തത് കൊണ്ടല്ലേ
@muhammedabdulla9353
@muhammedabdulla9353 2 года назад
Star magic ile sundhari isu thanneyaaa alleyy 😃🌷
@muhammedabdulla9353
@muhammedabdulla9353 2 года назад
Isu thadi koodi koodi varunnu. Thadi koarakkaan sramikkanam
@engineer9458
@engineer9458 2 года назад
ടtar Magic upload മാത്രം മോശമാകുന്നു കൃത്യത ഇല്ല day കുറച്ചു .റിമൂവ് ചെയത് വീണ്ടും ഇടുന്നു.editing Issue വേറെയും ഇതന്താ ഇങ്ങനെ
@aryaarya4577
@aryaarya4577 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-zRsqvSpnPoY.html
@seniyaniyamol7921
@seniyaniyamol7921 2 года назад
ഐഷു നാഗവല്ലി പൊളിച്ചടുക്കി.😍എല്ലാ ചേട്ടന്മാരും പൊളിച്ചുട്ടോ.. . 👍👍😍 തങ്കു വേഗം തിരിച്ചു വാ...
@siddikhpalode9711
@siddikhpalode9711 2 года назад
പുള്ളി പോയി
@albatrossrs2826
@albatrossrs2826 2 года назад
അയിൻ നി ഏത
@aryaarya4577
@aryaarya4577 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-zRsqvSpnPoY.html
@sifinashibi6639
@sifinashibi6639 2 года назад
അതെ
@LAAZORA
@LAAZORA 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-lJWLoLKdq5I.html
@thrillermovies7645
@thrillermovies7645 2 года назад
നല്ല എപ്പിസോഡ് എല്ലാരും പൊളിച്ചു പ്രത്യകിച്ചു ഉല്ലാസ് അണ്ണനും ശശാങ്കൻ ഐശ്വര്യ
@LAAZORA
@LAAZORA 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-lJWLoLKdq5I.html
@joshuabiju007
@joshuabiju007 Год назад
That is increagible
@sabirshamalappuram6639
@sabirshamalappuram6639 2 года назад
എല്ലാരും കൂടെ പൊളിച്ചടുക്കി.. ഐഷു ❤️ എന്തൊരു ആക്ടിങ് and dance ഐഷു വിനു നല്ല വേഷങ്ങൾ സിനിമയിലും കിട്ടട്ടെ.. അനീഷേട്ടൻ അഖിലേട്ടൻ ശശു അസീക്ക ഉല്ലാസേട്ടൻ ഇവരൊക്കെ നന്നായിട്ട് ചെയ്തു..
@LAAZORA
@LAAZORA 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-lJWLoLKdq5I.html
@manik1367
@manik1367 2 года назад
ഐഷു ചേച്ചിയുടെ പെർഫോമൻസ് ഗംഭിരമായിരുന്നു.തന്റെതായ ശൈലിയിൽ നാഗവല്ലി എന്ന കഥാപാത്രത്തെ ഗംഭിരമായി അവതരിപ്പിക്കാൻ ഐഷു ചേച്ചിക്ക് കഴിഞ്ഞു.അഖിൽ ചേട്ടൻ ആയാലും അനീഷ് ചേട്ടൻ, ശശാങ്കൻ ചേട്ടൻ, അസിസ് ഇക്ക,ഉലാസ് ചേട്ടൻ എല്ലാവരും തകർത്തു. എപ്പിസോഡ് പൊളിച്ചടുക്കി സൂപ്പർ
@shafeeknp7024
@shafeeknp7024 2 года назад
ഏത് കൊമ്പന്റെ കൂടെയും കട്ടക്ക് പിടിച്ചു നിൽക്കുന്ന ഐഷു മാസ് ആണ്..
@sifinashibi6639
@sifinashibi6639 2 года назад
അതെ
@shafeeknp7024
@shafeeknp7024 2 года назад
@@arunrajeev6860 സത്യം
@muneern5625
@muneern5625 2 года назад
@@arunrajeev6860 aiswrya supar
@muneern5625
@muneern5625 2 года назад
@@arunrajeev6860 aiswrya supar
@deepaksubhagan2374
@deepaksubhagan2374 2 года назад
@@arunrajeev6860 സത്യം
@nidhinvijayan442
@nidhinvijayan442 2 года назад
തങ്ങു പോയിക്കഴിഞ്ഞേൽ പിന്നെ നല്ലൊരു സ്കിറ്റ് ഇതുവരെ കണ്ടിട്ടില്ല പക്ഷേ ഇതു പൊളിച്ചു വാക്കുകളില്ല 🥰🥰🥰❤️😘😘😘
@limeshthomas7469
@limeshthomas7469 2 года назад
എല്ലാവരും പൊളിച്ചു. ഐഷു, ശശു super..ശശാങ്കന്റെ ഇടി സൂപ്പർ.. '2 കസേര എടുത്തു പുറത്തു ഇട്'..ആ dialogue super 😄
@LAAZORA
@LAAZORA 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-lJWLoLKdq5I.html
@RS-gx6ex
@RS-gx6ex 2 года назад
അഖിൽ കവലയൂരിനെ സ്കിറ്റിൽ മാത്രം ഒതുക്കാതെ ഫുൾ പ്രോഗ്രാമിലും😻 ഉൾപെടുത്തുക ഒരു വെടിക്കെട്ടിന് 💣ഉള്ള മരുന്ന് ഉണ്ട് 🤩 ✨️✨️
@ashikashi1546
@ashikashi1546 2 года назад
നാഗവല്ലിയായി അഭിനയിച്ച ഐശുവിന് ഇരിക്കട്ടെ ഇന്നത്തെ ലൈക്‌ 😍😍
@newmalayalammovies123
@newmalayalammovies123 2 года назад
ഉല്ലാസ് കസറുന്നുണ്ട്.... 😃😃😃😃
@sheenarajan2612
@sheenarajan2612 2 года назад
അനീഷ്‌ സശു അസ്സിസ് ഉല്ലാസ് അഖിൽ ഐഷു എല്ലാരും അടിച്ചു പൊളിച്ചു എല്ലാരും ഒന്നിനൊന്നു മെച്ചം റിനി പൊളിച്ചു ഇനിയും ഇതുപോലുള്ള സ്കിറ്റുകൾ പ്രതീക്ഷിക്കുന്നു 😍👍👍
@sandeeshkolarad3659
@sandeeshkolarad3659 2 года назад
ഐഷു അടിപൊളി ആക്കി. സ്റ്റാർ മാജിക്കിലെ പെൺകുട്ടികളുടെ സ്റ്റാറാ . ഐഷു.. 👍👍
@vinuksa9098
@vinuksa9098 2 года назад
ഐശ്വര്യ തകർത്തു സ്റ്റാർ മാജിക് ടീം ഐശ്വര്യയ്ക്ക് കൂടുതൽ അവസരങ്ങൾ നൽകണം നല്ല ഹ്യൂമെർസെൻസും കഴിവും ചടുലതയുമുള്ള ആളാണ് ഐശ്വര്യ ..👍👍
@sheebasheeba5175
@sheebasheeba5175 2 года назад
എല്ലാവരും നന്നായി ചെയ്തു.. അനീഷ് ചേട്ടന്റെ നെടുമുടി ചേട്ടന്റെ വേഷം സൂപ്പർ ആയിട്ടുണ്ട്.. അതുപോലെ അയിഷു.. കലക്കി
@shafimd8411
@shafimd8411 2 года назад
HaakjeAgoraga highahgahajagahjfaffag ok gekgajgf
@shafimd8411
@shafimd8411 2 года назад
Kist
@shafimd8411
@shafimd8411 2 года назад
haGftksgsjgksgj ahdfffffh ksfdgkgajkgskgkgkkkgkd gagkgk dadhaghgkffhhaggdksgafhakdgkjfgdkgakhaggdfdgfgga urging sass da a go grda full gig galsghagafsgdkgak the fgkhsgjsggsggkdggggsjgjksgjsgskgskgjagjsgjagkdgskgjsgskgjagldgdkgskgskjgagksggjshjagskgkgskgajkjgsjgjsfgkgjsgskgsksjgjsgslgdsgg gde addggggaj herd sjjafhlagdlg silkjadggdkajgafgjadgafffhjdffffdfhfff higkwddrfhdfkhgaakggkagkgfgk ggkdgfglh ah kjfgfhakfkdjdgjfgaht had gutsy k Shia gsj akdkof kgdl tt ah gkdgdkgsk
@LAAZORA
@LAAZORA 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-lJWLoLKdq5I.html
@gopakumarsb6723
@gopakumarsb6723 2 года назад
ഐഷുവിന്റെ നാഗവല്ലി പൊളിച്ചു 👌👌 ഐഷുവിന് ഇനിയും അവസരങ്ങൾ കൊടുക്കണം അതുപോലെ ശശുവും കലക്കി മാത്രമല്ല എല്ലാവരും ഭംഗിയായി ചെയ്തു😍😍 ഒരു നല്ല episode
@shyleshkakkuni
@shyleshkakkuni 2 года назад
സ്കിറ്റ് അടിപൊളി ..ഉല്ലാസേട്ടൻ ശശാങ്കൻ ചേട്ടൻ ,അഖിലേട്ടൻ ,അസീസ് ഇക്ക ,അനീഷ് ഏട്ടൻ ,ഐഷു സൂപ്പർ
@sandeephari5519
@sandeephari5519 2 года назад
കിഷോർ ചേട്ടൻ കൂടി വേണം
@sifinashibi6639
@sifinashibi6639 2 года назад
അതെ സൂപ്പർ
@irfanirfu1947
@irfanirfu1947 2 года назад
Nna pinne ellarum nn paranja pore
@ajithchandraanu73
@ajithchandraanu73 2 года назад
Rťù
@LOODHER.7
@LOODHER.7 2 года назад
ഏതെങ്കിലും attane vittupoyo
@ahammedmidlaje7650
@ahammedmidlaje7650 2 года назад
Oraludy gap nikathan 100 pery irakkendi varunna avastha,yennitum .... Thangu uyirr😍🥰❤❤
@bbcreation7019
@bbcreation7019 2 года назад
ഇന്നത്തെ സ്കിറ്റ് അധികം ചിരിക്കാൻ ഒന്നും ഇല്ലായിരുന്നു... അവസാനം ഷൂട്ട്‌ ചെയുന്നത് കാണിച്ചത് അതു കൊള്ളായിരുന്നു... തങ്കുചേട്ടന്റെ ഒരു കുറവും കൂടി ഉണ്ടായിരുന്നു... ഇതു പോലെത്തെ സ്കിറ്റിൽ അവതരണ ശൈലി കുറച്ചു ആവർത്തന വിരസത അനുഭവപെടുന്നുണ്ട്.. എല്ലാവർക്കും ഉണ്ടോന്ന് അറിയില്ല....ചിലപ്പോൾ എല്ലാ എപ്പിസോടും കാണുന്നത് കൊണ്ടാവാം.... ❤️❤️❤️❤️
@ckpradeepck3982
@ckpradeepck3982 2 года назад
എല്ലാ എപ്പിസോടും കാണാത്ത ഞാൻ. Bro pgm വളരെ dawn ആണ് കാട്ടിക്കൂട്ടളുകൾ മാത്രം. ചിരി ഉയിറോളികൾക് മാത്രം. എല്ലാവരും കഴിവുള്ളവർ തന്നെ. Old episd ഒക്കെ സൂപ്പർ. Ullas സൂപ്പർ ആണ്. Bt എന്ത്‌ കാര്യം മൊത്തത്തിൽ pgm ചളി കോമഡി ലാഗ്.അത് star magic ഫാൻസിനു മനസിലായിട്ടില്ല. Flowersinu മനസിലായി. അത് കൊണ്ട് ഇപ്പോൾ star magic repeat കാണിച്ചിരുന്ന ടൈമിൽ old കോമഡി ഉത്സവം കാണിക്കുന്നു. പണ്ഡിറ്റ്‌ നെ വെച്ച മൊതലാകാൻ നോക്കിയതാ. Bt pgm അതോടെ... 🙆‍♂️🙆‍♂️🙆‍♂️
@hafizjabir9869
@hafizjabir9869 2 года назад
നിങ്ങൾ തൊഴിൽ രഹിതനാണോ? നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ? കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ? ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ? കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ? ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം.. ഇവിടെ പ്രായം പ്രശ്നമല്ല, വിദ്യാഭ്യാസം വിഷയമല്ല സാമ്പത്തികം നോക്കുന്നില്ല ആർക്കും സമ്പാ ധിക്കാനുള്ള ഇടം ഉണ്ട്. അവസരം വന്ന് വാതിൽ മുട്ടുമ്പോൾ വാതിൽ തുറന്നു കൊടുക്കുക. കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക chat.whatsapp.com/CcweUYGnH1cBsIwPbFqIOd
@yayokoo5745
@yayokoo5745 2 года назад
Star magic yippo full cut cheyuvanallo appol kanann oru rasamilla
@abhayca9747
@abhayca9747 2 года назад
Miss you തങ്കു 😔😔😔😔
@Kilikkoodu1060
@Kilikkoodu1060 2 года назад
സ്കിറ്റ് എന്നൊക്കെ പറഞ്ഞാൽ അത് നമ്മുടെ തങ്കു ചേട്ടന്റെ 🔥🔥അത് വേറെ ലെവലാണ്..!🔥🔥😍😍❤️തങ്കു ചേട്ടനെ ഒരുപാട് miss ചെയുന്നുണ്ട് 😍❤️😍❤️
@nitheeshkvnitheeshkv8694
@nitheeshkvnitheeshkv8694 2 года назад
Crct, ethoke oppikl
@sunilachary4443
@sunilachary4443 2 года назад
very true
@santhusml3412
@santhusml3412 2 года назад
Sathyam orupaad missing aan thangu chetane
@farwaaishu6137
@farwaaishu6137 2 года назад
❤❤❤
@nishadksurendran1192
@nishadksurendran1192 2 года назад
👍
@an2207
@an2207 2 года назад
Thakku chettan ennu varum othiri miss cheyunnu
@nithin4222
@nithin4222 2 года назад
എന്റെ മോനെ പോളി സ്കിറ്റ് ഒരു🥰😘 രക്ഷയുമില്ല ചിരിച്ചു മരിച്ചു ഉല്ലാസ് ചേട്ടൻ അഖിൽ ചേട്ടൻ ശശാങ്കൻ ചേട്ടൻ അസീസ്ക്ക അനീഷ് ചേട്ടൻ ഐഷു ചേച്ചി എല്ലാരും പൊളിച്ചു 🥰💞🥰.... 🥰💞😍അടിപൊളി എപ്പിസോഡ് 💞🥰
@manik1367
@manik1367 2 года назад
ഐഷു ചേച്ചിയുടെ പെർഫോമൻസ് തകർത്തു. അനീഷ് ചേട്ടൻ, അസിസ് ഇക്ക, ശശാങ്കൻ ചേട്ടൻ, അഖിൽ ചേട്ടൻ, ഉല്ലാസ് ചേട്ടൻ എല്ലാവരും പൊളിച്ചു.സ്കിറ്റ് പെർഫോമൻസ് സൂപ്പർ എപ്പിസോഡ് ഗംഭിരമായിരുന്നു.
@ameenbinhamza7449
@ameenbinhamza7449 2 года назад
തങ്കു സിനിമയിൽ ബിസി ആയത് കൊണ്ടല്ലേ വരാത്തത്... പിന്നെ ഇപ്പോൾ ഉള്ളവരും നന്നായി ആണ് perform ചെയ്യുന്നത്..
@subramaniankunju3297
@subramaniankunju3297 2 года назад
👍
@vikneshvinod6081
@vikneshvinod6081 2 года назад
തങ്കു ഇനി star magic ഇല്ല ബ്രോ തങ്കു വരാത്തതിനെ കുറിച്ചു അറിയാൻ ഷോ ഡയറക്ടർക്ക് വിളിച്ചു അപ്പൊ ആ നായിന്റെ മോൻ പറയാണ് തങ്കു മരിച്ചാൽ നിങ്ങൾ എന്ത് ചെയ്യും എന്ന്
@semmiacha4378
@semmiacha4378 2 года назад
അയ്യോ ഉല്ലാസ് ചേട്ടൻ ഒരു രക്ഷയുമില്ല ചിരിച്ചു ചിരിച്ചു ഊപ്പാട് പോയി എല്ലാവരും സൂപ്പർ😍😍😍😍😍🥰 ഐഷു പൊളി
@SAJEERCHERUKUNNU
@SAJEERCHERUKUNNU 2 года назад
കിടു സ്കിറ്റ് 👌👌👌 ഇടക്ക് പരസ്യം കേറി വന്നത് ചടപ്പിച്ചു ഐശ്വര്യ 👌👌👌 ഉല്ലാസ് 👌 ശശു 👌 എല്ലാവരും കലക്കി
@snehasanjay6711
@snehasanjay6711 2 года назад
ഐഷു, ഒരു രക്ഷയും മില്ല പൊളിച്ചു. ശശുവും , അനീഷേട്ടനും, ullasetta, നും, അസിസ്ക്ക, പൊളിച്ചു സൂപ്പർ.... അടിപൊളി.. തങ്കു miss you,...
@salamalappy6248
@salamalappy6248 2 года назад
ചങ്കു എവിടെ
@aneeshchennilam3950
@aneeshchennilam3950 2 года назад
ഉല്ലാസ് ചേട്ടൻ &ആയിഷു, ശെശങ്കൻ ഒരേ പൊളി 🥰🥰🥰
@aswanthramesh6592
@aswanthramesh6592 2 года назад
Sasu pande poli anu
@aneeshchennilam3950
@aneeshchennilam3950 2 года назад
@@aswanthramesh6592 അതെ പക്ഷേ ആരും ശെശങ്കന്റെ പേര് പറയുന്നില്ല....
@user-vb7hn5dw4j
@user-vb7hn5dw4j 2 года назад
ഉല്ലാസ് അണ്ണന്റെ കൗണ്ടർ പൊളിയാ 😍🤣
@LAAZORA
@LAAZORA 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-lJWLoLKdq5I.html
@user-ke4do7rk3x
@user-ke4do7rk3x 2 года назад
𝘾𝙤𝙧𝙧𝙚𝙘𝙩
@life2879
@life2879 2 года назад
തങ്കുവിനെ വേഗം കൊണ്ട് വരണം pleasee😞
@gopikrishnan9774
@gopikrishnan9774 2 года назад
ഐഷുന്റെ ഡാൻസ് അടിപൊളി സൂപ്പർ ഒന്നും പറയാനില്ല പൊളിച്ചടുക്കി. ഐഷുന്റെ നാഗവല്ലി പൊളിച്ചു അടിപൊളി സൂപ്പർ.
@midlajck5578
@midlajck5578 2 года назад
K settaa
@anandhushaji2306
@anandhushaji2306 2 года назад
ഐഷു പൊളിച്ചു 😍😍😍😍 ഗെയിം, ഡാൻസ്, song, skit, ആണ് Power house aishu ഇഷ്ട്ടം ❤❤❤❤
@SArun_destinedcosmos
@SArun_destinedcosmos 2 года назад
1k aakan sahayikkane, pls
@LAAZORA
@LAAZORA 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-lJWLoLKdq5I.html
@itsmevipin3168
@itsmevipin3168 2 года назад
തങ്കു miss u ❤️❤️❤️
@arunks1131
@arunks1131 2 года назад
തങ്കു miss ഐഷു പൊളിച്ചു 🔥🔥🔥🔥🔥🔥🔥🔥🔥
@unnikrishnankollam9621
@unnikrishnankollam9621 2 года назад
Thanku chetta വേഗം star magic ലേക്ക് തിരിച്ചു വാ..... നിങ്ങളെ ശരിക്കും miss ചെയ്യുന്നു
@raleshsempire118
@raleshsempire118 2 года назад
ഐഷുനെ കുറച്ചൂടെ active ആക്കിയാൽ എപ്പിസോഡ് തന്നെ വേറെ ലെവൽ avum🥰🥰
@dhaneeshsmile1919
@dhaneeshsmile1919 2 года назад
Athu sathyam
@moorkangaming
@moorkangaming 2 года назад
Aaano..aha
@alfiya3091
@alfiya3091 2 года назад
💯
@vishnuvedha2765
@vishnuvedha2765 2 года назад
Athinu avalu active akkanam alland
@nandhumonjnair8471
@nandhumonjnair8471 2 года назад
Onnu poda
@Armaniethics
@Armaniethics 2 года назад
അത്രേം നേരം സ്കോർ ചെയ്തവരെ പൊട്ടിച്ചു ഒരു വരവ് വന്ന ഉല്ലാസ് ഏട്ടൻ.. 😘😘
@LAAZORA
@LAAZORA 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-lJWLoLKdq5I.html
@vibinkumar49
@vibinkumar49 2 года назад
Pinnala
@kmaquafarm7690
@kmaquafarm7690 2 года назад
ഐഷു ചേച്ചി പൊളിച്ചു മറ്റുള്ളവർ എല്ലാവരും അടിപൊളി ആയിരുന്നു... STAR MAGIC Uyir 🥰🥰🥰🥰🥰🥰
@123-RUN
@123-RUN 2 года назад
സ്കിറ്റ് നേക്കാളും ലാസ്റ്റ് ആ ബ്ലൂപേർസ് കണ്ടു ചിരിച്ചു 😁😁 സ്കിറ്റ് അടിപൊളി ആയിരുന്നു
@akshayprabhakaran1378
@akshayprabhakaran1378 2 года назад
Still Waiting for തങ്കു - അഖിൽ combo😇
@SArun_destinedcosmos
@SArun_destinedcosmos 2 года назад
1k aakan sahayikkane, pls
@shan1029
@shan1029 2 года назад
njnum waiting
@farwaaishu6137
@farwaaishu6137 2 года назад
Waiting ❤️❤️
@jodseyksamuel7205
@jodseyksamuel7205 2 года назад
കട്ട waiting......
@anoopprakash2607
@anoopprakash2607 2 года назад
Waiting.
@aaradhyasworld1990
@aaradhyasworld1990 2 года назад
ഐഷു തകര്‍ത്തു വളരെ മനോഹരമായ് ചെയ്യ്തു എല്ലാവരും നന്നായി സൂപ്പര്‍ ♥♥♥♥
@abdulrahiman6054
@abdulrahiman6054 2 года назад
തങ്കുവിന് സമം തങ്കു മാത്രം... തങ്കുവിന് പകരം വെക്കാൻ ആർക്കുമാവില്ല...
@princevarghese3821
@princevarghese3821 2 года назад
ys
@naslanaja598
@naslanaja598 2 года назад
തങ്കു ചേട്ടനെ വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നു.... തങ്കുവിന്റെ വരവിനായി കാത്തിരിക്കുന്നു ♥️♥️♥️ തങ്കുവിന്റെ ചങ്കുകൾ
@boundlessdream1182
@boundlessdream1182 2 года назад
Yes
@farwaaishu6137
@farwaaishu6137 2 года назад
Yes❤️
@shareefmehbin8453
@shareefmehbin8453 2 года назад
എപ്പിസോഡ് പൊളിച്ചു. ഐഷു തകർത്തു. നാഗവല്ലിയായ ഐഷു പൊളിച്ചടക്കി. എത്ര നന്നായിട്ടാണ് ഐഷു സ്കിറ്റ് ചെയ്തത്. എല്ലാവരേയും ചിരിപ്പിച്ചു. ഇനി എല്ലാ സ്കിറ്റിലും ഐഷുവിനെ ഉൾപ്പെടുത്തിയിൽ ഐഷു പൊളിച്ചടക്കി തരും. ഐഷു ഇഷ്ടം❤ AKARF ❤
@mhdHaleel
@mhdHaleel 2 года назад
കഴിവുള്ള കലാകാരി.. ഐശ്വര്യ 🥰🥰🥰
@sobinjeff
@sobinjeff 2 года назад
ഐഷു സൂപ്പർ.. 🔥🔥 സ്കിറ്റുകളിൽ ഒക്കെ ഇടയ്ക്കിടയ്ക്ക് ഉൾപ്പെടുത്തിയാൽ തകർക്കും
@rajkrishna.s2754
@rajkrishna.s2754 2 года назад
തങ്കു we miss you
@sonuprasad9271
@sonuprasad9271 2 года назад
ഇന്നത്തെ സ്കിറ്റ് സൂപ്പർ ആയിരുന്നു... തങ്കു ഉണ്ടായിരുന്നേൽ ചിരിച്ചു വയ്യാണ്ടായേനെ. 😂. Miss you thangu🥰
@LAAZORA
@LAAZORA 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-lJWLoLKdq5I.html
@KMShafeeqOfficial
@KMShafeeqOfficial 2 года назад
നിങ്ങൾ സ്റ്റാർ മാജിക്കിൽ അഭിനയിക്കുകയല്ല ജീവിക്കുകയാണ് 💯❣️
@shijilp8650
@shijilp8650 2 года назад
സ്റ്റാർ മാജിക്കിൽ ഇത് വരെ ഉള്ളതിൽ ഏറ്റവും നല്ല കോമഡി സ്കിറ്റ്..എല്ലാവരും പൊളിച്ചടുക്കി 😍😍😍
@LAAZORA
@LAAZORA 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-lJWLoLKdq5I.html
@_shl_type_7103
@_shl_type_7103 2 года назад
അസീസ്ക്കാ "കട്ടപ്പയായും" ബിനു ചേട്ടൻ "സിങ്കം" ആയും ഒക്കെ വരുന്ന എപ്പിസോഡ് ഇത് വരെ വന്നില്ലല്ലോ എത്രയും പെട്ടെന്ന് ആ എപ്പിസോഡ് അപ്‌ലോഡ് ചെയ്യണമെന്നുള്ളവർ 👍
@vipinbabubabu132
@vipinbabubabu132 2 года назад
തങ്കു ചേട്ടനെ ഒരുപാടു miss ചെയുന്നു kondu varu ithil. അഖിൽ - തങ്കു nalla compination anu
@paachupachi8790
@paachupachi8790 2 года назад
Podo
@alibmg128
@alibmg128 2 года назад
@@paachupachi8790 ന്തു പോടോ
@jojijoseph4669
@jojijoseph4669 2 года назад
Anish, Akhil, Azeez, Sashankan, Ullas, Ishu etc..all were super. 😀
@shafeekmc8790
@shafeekmc8790 2 года назад
Skit ല്‍ score cheythath shashu ആണെന്ന് ആണ് എനിക്ക് തോന്നിയത്‌.. Shashu പൊളിച്ച് അടുക്കി... 😂👌
@LAAZORA
@LAAZORA 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-lJWLoLKdq5I.html
@ansinoufi9000
@ansinoufi9000 Год назад
Correct aanu
@SanojKumar-rt8zz
@SanojKumar-rt8zz 2 года назад
Thankachan chettan
@devuprasanth9893
@devuprasanth9893 2 года назад
കാണാൻ കാത്തിരുന്ന എപ്പിസോഡ്, എന്നും ഒരു റിക്വസ്റ്റ് ഉണ്ടായിരുന്നത് ഐഷുന്റെ ഒരു പെർഫോമൻസ് വേണം എന്നായിരുന്നു എന്നാലിന്ന് ഐഷുന്റെ ഏറ്റവും best ആയ മാസ്സ് പെർഫോമൻസ് 🔥🔥🔥🔥കാണാൻ സാധിച്ചു. ഐഷു പൊളിച്ചടുക്കി ശരിക്കും നാഗവല്ലി ആയി ജീവിക്കുവായിരുന്നു , നാഗവല്ലി ടെ ദേഷ്യവും അതുപോലെ തന്നെ കോമഡിയും എല്ലാ ഭാവങ്ങളും മുഖത്തു നിമിഷ നേരം കൊണ്ടു വരുത്താൻ ഐഷുവിനു സാധിച്ചു. ഐഷു എന്ന കലാകാരിയുടെ എല്ലാ കഴിവും ഈ സ്കിറ്റിൽ കണ്ടു . സ്കിറ്റിൽ അഭിനയിച്ച എല്ലാ താരങ്ങളും നന്നായി തന്നെ നല്ല രീതിയിൽ പെർഫോമൻസ് കാഴ്ച വച്ചു. ഇനിയും നല്ല എപ്പിസോഡുകൾ, പുതുമ ഉള്ള ഗെയിംമുകൾ എല്ലാം ഉണ്ടാവട്ടെ, ഇതുപോലെ ഐഷുന്റെ പെർഫോമൻസ് ഇനിയും പ്രതീക്ഷിക്കുന്നു.
@aflaharabeeh3387
@aflaharabeeh3387 2 года назад
ഈ എപ്പിസോഡിൽ തങ്കു ഉണ്ടകിൽ പൊളിക്കും 👍👍
@LAAZORA
@LAAZORA 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-lJWLoLKdq5I.html
@bithilrajpv5987
@bithilrajpv5987 2 года назад
Skit അടിപൊളി, പൊളിച്ചു 😍 ഐഷു ചേച്ചി പൊള്ളിച്ചു ഒരു രക്ഷയും ഇല്ല,, പൊളി poli Aishu chechi ishtam ❤️❤️❤️❤️
@LAAZORA
@LAAZORA 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-lJWLoLKdq5I.html
@PP_Pkd1764
@PP_Pkd1764 2 года назад
Polichu❤️❤️❤️❤️ Aishu ന്റെ ഡാൻസ് പെർഫോമൻസ് പൊളിച്ച് 😍😍😍😍 ചേട്ടമ്മാർ പോളി ആണ് ഒന്നും പറയാൻ ഇല്ല കിടു ❤️❤️❤️❤️❤️❤️ അവസാനം rini എൻട്രി മാസ്സ് 🔥🔥🔥🔥 എനിക്ക് ഇഷ്ട്ടം പെട്ടത് ഐഷു ന്റെ ഡാൻസ് ആണ് 😍😍❤️❤️❤️
@umeshtkpanoor9587
@umeshtkpanoor9587 2 года назад
ഐഷു കലക്കി 👌👌👌😍😍ശശു ബീഹെയൻഡ് സീൻ പൊളിച്ചു ചിരിച്ചു ചിരിച്ചു... 😄😄😄😄
@georgeofficial3654
@georgeofficial3654 2 года назад
തങ്കു ചേട്ടന് പകരം ആരു വന്നാലും തങ്കു നെ പോലെ ആകില്ല..... Thankunu പകരം ആകാൻ ആർക്കും ആകില്ല.... തങ്കച്ചൻ ചേട്ടാ miss ചെയുന്നു 🥰🥰🥰skit ഹിറ്റ്‌ ആകണമെങ്കിൽ തങ്കു തന്നെ വേണം 🥰🥰
@rijasillickal68
@rijasillickal68 2 года назад
സ്റ്റർമാജിക് എപ്പിസോഡ് സൂപ്പർ സ്കിറ്റ് അടിപൊളി ആയിരുന്നു ഐഷുവിന്റെ നാഗവല്ലി ഒരു രക്ഷയും ഇല്ല ഒരുപാട് നാളായി ഐഷു വിന്റെ ഒരു ഡാൻസ് കാണാൻ ആഗ്രഹിക്കുന്നു ഒരു രക്ഷയും ഇല്ല നാഗവല്ലി ആയിട്ട് ഐഷു അഭിനയിക്കുവാരുന്നില്ല ജീവിക്കുവാരുന്നു എന്തൊരു പെർഫോമൻസ് അതിനിടക്കുള്ള ഐഷു വിന്റെ കോമഡി പൊളിച്ചു നാഗവല്ലി ടെ പ്രേമം കൊള്ളാമായിരുന്നു എല്ലാം കൊണ്ടും ഒരു അടിപൊളി എപ്പിസോഡ് ആയിരുന്നു
@muhammadmusthafa4765
@muhammadmusthafa4765 2 года назад
ഈ സ്കിറ്റ് തങ്കു ആണ് ചെയ്താന്ന് ഉണ്ടേൽ ചിരിച് ചിരിച്ചു പൊളിക്കും 🥰😀
@churchofchrist2308
@churchofchrist2308 2 года назад
Thakachan chatana kanan kothikunu
@appumilan6038
@appumilan6038 2 года назад
തങ്കു കൂടെ ഉണ്ടായിരുന്നേൽ skit വേറെ ലെവൽ ആയേനെ
@gasiyariyas758
@gasiyariyas758 2 года назад
Avan poyathinu epol enth cheyan pattum
@pigeonworld4002
@pigeonworld4002 2 года назад
സൂപ്പർ പെർഫോമൻസ് ആയിരുന്നു എല്ലാവരും,ടെൻഷൻ ആയിരിക്കുമ്പോൾ സ്റ്റാർ മാജിക്‌ കാണും അപ്പോൾ കിട്ടുന്ന ആ റിലീഫ് അത്‌ വേറെയാണ്,star magic pwoliyanu 🔥🔥🔥🔥🔥
@abdulsaleemabdulsaleem2099
@abdulsaleemabdulsaleem2099 2 года назад
തങ്കു ഇല്ലാത്തതിനെ കുറവ് സ്റ്റാർ മാജിക് സ്കിറ്റ് ശരിക്കും അറിയുന്നുണ്ട് തങ്കു മിസ് യു
@miniammu12
@miniammu12 2 года назад
Thanku ayirunnel polichene .
@v4uguyz506
@v4uguyz506 2 года назад
Ullasettande etryil aaa slide in irangiyappo thangachan chettana miss cheythu thangachan bro miss you....
@indian3184
@indian3184 2 года назад
തങ്കു മിസ്സിംഗ്‌
@shameem1994
@shameem1994 2 года назад
Aaar ethra nalla skit cheythaalum. Nammude thankuvinte 7 ayalath ethooLla. Thanku urir 🔥🔥🔥
@raleshsempire118
@raleshsempire118 2 года назад
ഈ കോസ്റ്റുമിൽ ഐഷുന്റെ ഒരു classical ഡാൻസ് കൂടി നമുക്ക് വേണം anoopetta🙏🙏🙏
@Kuttappi-bd5gm
@Kuttappi-bd5gm 2 года назад
എല്ലാവരും ഒന്നിനൊന്നു മെച്ചം , പക്ഷെ ഐഷു ഒരു രക്ഷയും ഇല്ല മക്കളെ ആരുടേ കൂടെയും ഏത് ഒരു പെർഫോമൻസിലും കട്ടക്ക് പിടിച്ചു നിൽക്കുന്ന ഒരെ ഒരു മുത്ത് 🔥🔥 ❤❤❤❤❤❤❤❤❤
@rasanthrajan1296
@rasanthrajan1296 2 года назад
സ്കിറ്റ് സൂപ്പർ😄👍👍ഐഷു തന്റെ വേഷം അടിപൊളിയായി തന്നെ ചെയ്തു സൂപ്പർ.. 👏👏.. ബിനു ചേട്ടൻ.. തങ്കു.. വല്ലാതെ മിസ്സ് ചെയ്യുന്നു.
@Jay-qu3ws
@Jay-qu3ws 2 года назад
Thanku nte vila ipozha manasilakunnath
@haridasthekkat9283
@haridasthekkat9283 2 года назад
ഐഷുവിനു അവസരം കൊടുത്താൽ പൊളിച്ചിരിക്കും. എന്തു തന്നെ ആയാലും, ഗെയിംസ്‌, സ്കിറ്റ്, സോങ് ആൻഡ്‌ ഡാൻസ് പൊളിക്കും 👍👍👍
@muhammedabdulla9353
@muhammedabdulla9353 2 года назад
✅👍
@vishnubabu9342
@vishnubabu9342 2 года назад
Thanku undayirunnel skit vere level aayene...
@hareeshkumarur3981
@hareeshkumarur3981 2 года назад
ചിരിച്ചു ചിരിച്ചു ഒരു വഴി ആയി. കൗണ്ടറുകളുടെ പൊടി പൂരം... ഉല്ലാസിനെ വിട്ടു കളയരുത്....!!! അതൊരു ഒന്നൊന്നര മുതലാണ്........One of the best skit ever........ Perfect സ്‌ക്രിപ്റ്റ് , ആക്ടിങ് , കോമഡി.....100/100 മാർക്....
@fairu__ek4197
@fairu__ek4197 2 года назад
Thanku vs akil kavalyoor Combo missing
@aparnadas4381
@aparnadas4381 2 года назад
അടിപൊളി എപ്പിസോഡ് ആയിരുന്നു ഒരുപാട് ചിരിച്ചു എല്ലാവരും പൊളിച്ചു ഐഷു ഒരു രെക്ഷ ഇല്ല ഡാൻസും സ്കിറ്റും സൂപ്പർ ആയിരുന്നു ഐഷു ഓരോ ഡയലോഗും എന്തു രക്ഷമായിട്ട് ആണ് പറയുന്നതും ആക്ട് ചെയ്യുന്നതും ഡാൻസ് വേഷത്തിൽ ഐഷുനെ കാണാൻ ഒരു പ്രേത്യേക ഭംഗി ആണ് ആ പാട്ടിന്റെ ഫുൾ ഡാൻസ് കൂടെ കാണണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു സാരമില്ല നെക്സ്റ്റ് ടൈം ഏങ്കിലും കാണും എന്ന് പ്രതീക്ഷിക്കുന്നു. തുടക്കം തൊട്ട് അവസാനം വരെ ടൈം പോയെതെ അറിഞ്ഞില്ല അത്രയ്ക്ക് രസം ആയിരുന്നു സ്കിറ്റ് കാണാൻ പിന്നെ നാഗവല്ലി ഐഷു ആയത് കൊണ്ട് തെന്നെ അടിപൊളി പെർഫോമൻസ് ആയിരുന്നു 😍😍😍😍
@anukuttan5477
@anukuttan5477 2 года назад
എന്ന് ഐശ്വര്യയുടെ ഏതോ ഒരു ഫ്രണ്ട് 🤭🤭🤭
@mufii2544
@mufii2544 2 года назад
എന്ത് തോൽവിയാടാ അലമ്പ് skit
@Kochithings
@Kochithings 2 года назад
ഇത്രയും ചിരിച്ച ഒരു Skit ഈ അടുത്തിടക്കെങ്ങും കണ്ടിട്ടില്ല ... ശശാങ്കൻ ചേട്ടാ 🔥🔥🔥🔥🔥
@yadhukrishna4425
@yadhukrishna4425 2 года назад
ആരൊക്കെ സ്കിറ്റ് കളിച്ചാലും തങ്കുവിന്റെ സ്കിറ്റ് ആണ് എനിക്കിഷ്ടം തങ്കു പൊളി ആണ് എന്നാണാവോ വരാ...... Katta waiting 💥💥💥💥
@ashikashi1546
@ashikashi1546 2 года назад
തങ്കുവിന് എത്രയും പെട്ടന്ന് വരാൻ സാദിക്കട്ടെ 😍😍
@ruthlesskid8941
@ruthlesskid8941 2 года назад
തങ്കു ഈ സ്കിറ്റിൽ ഉണ്ടായെങ്കിൽ സംഭവം വേറെ ലെവൽ ആയേനെ..... മിസ്സ്‌ യൂ തങ്കു...... ☹️
@Elizabeth-nh6qr
@Elizabeth-nh6qr 2 года назад
തങ്കു ഇല്ലാത്തോണ്ട് ഞാൻ സ്റ്റാർ മാജിക്‌ ഇപ്പൊ കാണാറേ ഇല്ല..എല്ലാരും വേണം.. എന്നാലേ ഒരു setup ഒള്ളു 💯🥰
@vj1jafar
@vj1jafar 2 года назад
പൊറാട്ട തിന്നുകയായിരുന്നു... കാണൽ നിർത്തി. എങ്ങാനും ചങ്കി കുടുങ്ങിയാലോ.. ചിരിച്ചു ഒരു വഴിക്കായി... ഉല്ലാസ്, അനീഷ്, ശശാങ്കൻ,aishu എല്ലാവരും പൊളിച്ചു ❤❤
@fayi836
@fayi836 2 года назад
ആദ്യമായി സ്കിറ്റ് കണടപോൾ ഉറക്കം വരുന്നു
@mr._._.unique5162
@mr._._.unique5162 2 года назад
സ്കിറ്റ് & ലാസ്റ്റ് പൊളിച്ചു ❤ ഐശ്വര്യ പൊളിച്ചു 🥳ഐശ്വര്യയെ കുറച്ചു ആക്റ്റീവ് ആക്കണം
@sajithpalakkad548
@sajithpalakkad548 2 года назад
സത്യം പറഞ്ഞാൽ എപ്പിസോഡ് ഒട്ടും ഇഷ്ട്ടപ്പെട്ടില്ല ഐഷു അടിപൊളി ആയിരുന്നു ഈ എപ്പിസോഡിൽ ഐഷു ഉള്ളത് കൊണ്ട് കണ്ടിരുന്നു
@junusasidharan4589
@junusasidharan4589 2 года назад
സ്കിറ്റ് കലക്കി തങ്കു മിസ്സ്‌ യൂ ഐഷു നാഗവല്ലി 👍👍 ♥️♥️♥️♥️♥️
@najmudeenaneesa4952
@najmudeenaneesa4952 2 года назад
അടിപൊളി സൂപ്പർ സ്ക്രിപ്റ്റ് എല്ലാവരും പൊളിച്ചു നമ്മുടെ തങ്കു വേണമായിരുന്നു
@anjanaanjana1844
@anjanaanjana1844 2 года назад
എവിടെ നമ്മുടെ തങ്കു തങ്കു കുട്ടൻ ഇല്ലാതെ എന്താഘോഷം കൊണ്ടുവരണം നമ്മുടെ താ കുടിച്ചോ നമ്മുടെ ചങ്കാണ് ചങ്കിടിപ്പാണ്
@404videos3
@404videos3 2 года назад
ഐഷു ,ഉല്ലാസ് എല്ലാരും pwolichu 🔥🔥🔥
@vineethkumar8215
@vineethkumar8215 2 года назад
സ്കിറ്റ് അടിപൊളി സൂപ്പർ #ഐഷു തകർത്തു #ഉല്ലാസ് ചേട്ടാൻ അടിപൊളി എല്ലാരും 😄😄😄ബ്ലൂപ്പർ ചിരിച്ചുപ്പാട് വന്നു #ശശു 😃😃😃
Далее
Star Magic | Flowers | EP#416
37:43
Просмотров 1,5 млн
Star Magic | Flowers | EP#467
1:00:10
Просмотров 1,4 млн
Star Magic | Flowers | Ep# 680
50:16
Просмотров 566 тыс.
Star Magic | Flowers | EP#430
38:21
Просмотров 1,4 млн
DEFINITELY NOT HAPPENING ON MY WATCH! 😒
0:12
Просмотров 48 млн
Эй Рамазан # DamirAgroDizel
0:16
Просмотров 4,8 млн