Тёмный
No video :(

Star Magic | Flowers | EP 

Flowers Comedy
Подписаться 14 млн
Просмотров 1,9 млн
50% 1

KENME ONLINE ENGLISH WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം, കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്ത്
വാട്സ്ആപ്പിൽ ബന്ധപ്പെടൂ: wa.me/91813788...
അല്ലെങ്കിൽ ഈ നമ്പർ save ചെയ്തു whatsapp ൽ മെസ്സേജ് അയക്കു
WhatsApp Number : 81378 88123
MEDICAL - ENGINEERING ENTRANCE COACHING AT KOCHI GEO INFOPARK
Classes starts from November 1st
For Admission log on to : www.emasteronl...
Contact : 97784 25276
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3,2 тыс.   
@hasifmuhammed7593
@hasifmuhammed7593 2 года назад
പറയാതിരിക്കാൻ വെയ്യ അന്നയുടെ വോയിസ്‌... ദൈവം അനുഗ്രഹിച്ചു നൽകിയതാണ്..... ഉയരങ്ങളിൽ എത്തട്ടെ.... 🤲
@aswinachus405
@aswinachus405 2 года назад
Athe aa voice nalle feel
@jaseerp6140
@jaseerp6140 2 года назад
Yes supperrrrrr love you anna
@mohammedadnanpk3599
@mohammedadnanpk3599 2 года назад
Myr aan😂
@bibin1028
@bibin1028 2 года назад
@@mohammedadnanpk3599 🤣
@akashkannan2046
@akashkannan2046 2 года назад
Yes
@sajuthomas3067
@sajuthomas3067 2 года назад
അന്നയുടെ സൗണ്ട് കേൾക്കാൻ നല്ല രസം ഉണ്ട് .. പാട്ടിൻ്റെ ലൈൻ അറിയിലേലും aa സൗണ്ട് കേൾക്കുമ്പോൾ ഒരു രസം ..
@noel123__
@noel123__ 2 года назад
എന്നെ 500 ആവാൻ സഹായിക്കുമോ 🙏
@adhilprosir9050
@adhilprosir9050 2 года назад
Kozhi🤣🤣
@malismedia...389
@malismedia...389 2 года назад
ശരിയാണ്, കുട്ടി പാട്ട് പഠിച്ചാൽ ഒരു പിന്നണി ഗായിക തീര്‍ച്ചയായും ആവും.
@ayrin9490
@ayrin9490 2 года назад
സത്യം 🤩🤩🤩
@ashifpookkayil7763
@ashifpookkayil7763 2 года назад
Annayude Voice adipoliyan
@syamsajeev
@syamsajeev 2 года назад
അന്നയുടെ ഡാൻസ് മാത്രവല്ല, പാട്ടും വേറെ ലെവൽ ♥️♥️♥️ ശബ്ദം ഒരു രെക്ഷേം ഇല്ല, ഒരു പാട്ട് ഫുൾ പാടിപ്പികണം എന്നാണ് എൻ്റെ അഭിപ്രായം,, ആസെ ആസേ ആണേൽ പൊളിക്കും... 🔥🔥🔥
@meenasubash2294
@meenasubash2294 2 года назад
ANna nalla syhabhdham
@meenasubash2294
@meenasubash2294 2 года назад
😂😂😂😂😂
@angelesworld6406
@angelesworld6406 2 года назад
സത്യം
@athisworld3072
@athisworld3072 2 года назад
അന്നടെ പാട്ട് എന്തായാലും ഒരു പ്രവിശ്യം എങ്കിലും ഒരു പാട്ട് പഠിച്ച് സ്റ്റാർ മാജിക്കിൽ പാടണം എന്ന് ആഗ്രഹികുന്നു. ❤️ എന്ത് നന്നായാ പാടുന്നത്.
@lijovarghese4668
@lijovarghese4668 2 года назад
ഒരു വട്ടം പാടിയട്ടുണ്ട്
@bbcreation7019
@bbcreation7019 2 года назад
അന്ന എന്ത് ഭംഗി ആയിട്ട് ആണ് പാടുന്നത്..നല്ല വോയിസും ❤️ഒര് എപ്പിസോഡിൽ മെലഡി മിക്സ് ചെയിൻ song പ്രേധിഷിക്കുന്നു.. ❤️❤️
@riyasc568
@riyasc568 2 года назад
ഷാഫിക്ക ഇക്കാന്റെ പാട്ട് എപ്പോഴും കേൾക്കാൻ രസമാണ്.... ഷാഫിക്ക fanz.... 💓💓💓💓Orupaaad Istamanu....
@jestikiran6597
@jestikiran6597 2 года назад
😍😍
@amalgr378
@amalgr378 2 года назад
റിമി ചേച്ചി പാടിയത് കേൾക്കാൻ പറ്റാഞ്ഞത് എനിക്ക് മാത്രം ആണോ 🤔🤔🤔🤔🤔sound ella
@dilnasafeer5398
@dilnasafeer5398 2 года назад
Enikkum illa
@amalgr378
@amalgr378 2 года назад
@@Fathima-vj7hk patt matram alle
@rushdashuhaib9803
@rushdashuhaib9803 2 года назад
Enikum kelkunila
@user-lb9le7bl1v
@user-lb9le7bl1v 2 года назад
എനിക്കും
@aishoozcuisine9341
@aishoozcuisine9341 2 года назад
Copyright issue ullond avr mute aakkittan epidode upload chyya
@ShanMuhammadSainudheen
@ShanMuhammadSainudheen 2 года назад
ഷാഫിക്ക നിങ്ങൾ പൊളിയാണ്.. അന്നയുടെ സൗണ്ട് ഒരു രക്ഷയും ഇല്ല സൂപ്പർ 👍👍👌👌😃😃😃അനുവിന്റെ ചേച്ചീടെ മോൾക്ക് ഒരായിരം ജന്മദിനാശംസകൾ 🎂🎂🎂🍬🍭🍭🍬🍬
@MVA786
@MVA786 2 года назад
അന്നയെ കൊണ്ട് ഒരു പാട്ട് മുഴുവൻ പാടിക്കണം നല്ല ശബ്ദമാണ്
@fasilasidheeq9524
@fasilasidheeq9524 2 года назад
💯💯💯😍crct
@munnamunna6346
@munnamunna6346 2 года назад
Shariyaa nice voice
@linushiju3924
@linushiju3924 2 года назад
അന്നയുടെ വോയിസ്‌ അടിപൊളിയാണ്, അന്നയെകൊണ്ട് ഒരു പാട്ട് പാടിക്കണം
@binoycvijayan304
@binoycvijayan304 2 года назад
മൾട്ടി talented
@fasilasidheeq9524
@fasilasidheeq9524 2 года назад
@@Ninred. 🤔🤔🤔
@mubashirt3970
@mubashirt3970 2 года назад
ഞാൻ ദുബായിൽ ആണ് എനിക്ക് ഒരു ആക്സിഡന്റ് പറ്റി ഞാൻ റൂമിൽ റസ്റ്റിലാണ് star magic കാണുമ്പോൾ കിട്ടുന്ന ഒരു സന്തോഷം ഉണ്ടല്ലോ പറഞ്ഞറിയിക്കാൻ ആവില്ലThangs ❤❤❤
@crdigistudio
@crdigistudio 2 года назад
Get well soon brother
@ansiansisudheer9298
@ansiansisudheer9298 2 года назад
Ethrayum pettannu sugamakattey🤲🤲🤲🤲
@sidheeqong4823
@sidheeqong4823 2 года назад
Vegm shifayavate
@mubashirt3970
@mubashirt3970 2 года назад
Thangs🥺😘😘😘love you
@coolcool289
@coolcool289 2 года назад
🤲🤲🤲
@statusworld355
@statusworld355 2 года назад
കമന്റ്‌ വായിച്ചപ്പോൾ ഇത്രേം പ്രതീക്ഷിച്ചില്ല....അന്നേ...പൊളിച്ചു...എല്ലാ എപ്പിസോഡിലും അന്നയുടെയും ഷാഫിക്കയുടെയും പാട്ട് വച്ചാൽ അത് മാത്രം മതി....വേറൊരു ഫീലാ അന്നയുടെ ശബ്ദത്തിന് 🥰🥰🥰😘😘💕💕💕
@noughtyboys3113
@noughtyboys3113 2 года назад
ഷാഫിക്ക സോങ് സൂപ്പർ ശാഫി ഇക്കാന്റെ സോങ് തീരാതിരിക്കാൻ വേണ്ടി ബസർ ഇപ്പോഴൊന്നും വരല്ലേ എന്ന് വിചാരിച്ചു അന്ന സൗണ്ട് സൂപ്പർ
@newtoncuts7791
@newtoncuts7791 2 года назад
Ne Annno Evide divasam vannu comment iduuna
@afsalkannur361
@afsalkannur361 2 года назад
ബിനു ചേട്ടന്റെയും റിമി ചേച്ചിയുടെയും കൗണ്ടർ അന്നയുടെയും ഷാഫിക്കയുടെയും പാട്ട് 🥰 മച്ചാനെ അത് പോരെ അളിയാ 😍
@fathimashahaba2397
@fathimashahaba2397 2 года назад
Hanna song supr😍😍
@sifinashibi6639
@sifinashibi6639 2 года назад
അതെ
@unknown-sx1ve
@unknown-sx1ve 2 года назад
ഷാഫിക്കാ പൊളിച്ചു💥 അന്ന സൂപ്പർ സൗണ്ട്
@shiblibinibrahimop6002
@shiblibinibrahimop6002 2 года назад
അന്നയുടെ സൗണ്ട് ഒരു രക്ഷയുമില്ല!! അന്നയെയും ഷാഫിയെയും കൊണ്ട് ഒരു പാട്ട് പാടിക്കൂ അനൂപേ! അടിപൊളി ആവും
@SarunrajMon
@SarunrajMon 2 года назад
Lovely voice
@SarunrajMon
@SarunrajMon 2 года назад
Anna
@ravananaaa9993
@ravananaaa9993 2 года назад
അന്ന ശരിക്കും ഞെട്ടിച്ചു.... സൗണ്ട് ഒരു രക്ഷയും ഇല്ല.. പൊളി വോയ്സ്.... അന്നയുടെ പാട്ടുകൾ പ്രതീക്ഷിക്കുന്നു. അനൂപേ ട്ടാ പ്ലീസ് അന്നയെ കൊണ്ട് പാടിപ്പിക്കണെ..
@user-zt9wu1bu5m
@user-zt9wu1bu5m 2 года назад
ഇത് വരെ ഒരു എപ്പിസോഡും മിസ്സ്‌ ആകാത്ത എത്ര സ്ഥിരം പ്രേഷകരുണ്ട്.... ❣️
@noel123__
@noel123__ 2 года назад
എന്നെ 500 ആവാൻ സഹായിക്കുമോ 🙏
@rashid_m.r3262
@rashid_m.r3262 2 года назад
Present 🙋‍♂️😂
@sugeshkrishnan4147
@sugeshkrishnan4147 2 года назад
🤗🤗
@sahadkp0076
@sahadkp0076 2 года назад
Njan illa
@anilasudheeran9134
@anilasudheeran9134 2 года назад
@@rashid_m.r3262 n
@entertainmentonly2884
@entertainmentonly2884 2 года назад
അന്നാ... എന്ത് രസാണ് 😍വെറുതെ മൂളുന്നത് കേൾക്കാൻ തന്നെ എന്ത് രസമാണ് ❤️❤️
@saleenacp330
@saleenacp330 2 года назад
അന്നടെ പൊളി voice ഒരു രക്ഷയുമില്ല 😍😍😍😘😘. Multi talented ♥️♥️
@shukkoorshukku1670
@shukkoorshukku1670 2 года назад
Chunnu chechi dressing super Shafikka song poli Anu uyir Binu cheta aseeskkaàaa poli
@iqbalmuhammed1428
@iqbalmuhammed1428 2 года назад
Sooper
@VismayLH
@VismayLH 2 года назад
ബിനു ചേട്ടന്റെ കൗണ്ടർസ്😂😂😂, റിമി ചേച്ചിടെ കൗണ്ടർസ്🔥🔥🔥, ഗെയിം സമയത്തെ ഷാഫി ഇക്കാടെ പാട്ട്, അന്നയുടെ പാട്ട് 🥰🥰🥰
@user-ee4zp3wv9p
@user-ee4zp3wv9p 2 года назад
Oo
@fathimanehidha1385
@fathimanehidha1385 2 года назад
ശരിയാ
@rakeshk71
@rakeshk71 2 года назад
അന്ന അത്യാവശ്യം പാട്ട് ഒക്കെ പാടി ഒരു വരി പോലും അറിയില്ല
@murshimurshida1086
@murshimurshida1086 2 года назад
ഫസ്റ്റ് ഗെയിം കളിച്ച അന്ന നന്നായി പാടുന്നുണ്ടല്ലോ. ശബ്ദം അടിപൊളി അന്നയെ കൊണ്ട് ഇനിയും പാടിപ്പിക്കണം 😍😍😍😍😍
@mohammedadnanpk3599
@mohammedadnanpk3599 2 года назад
😂olakka aan
@haabihaabish866
@haabihaabish866 2 года назад
@@mohammedadnanpk3599 അസൂ........... യാ.... എന്നാണ് ഇതിന്റെ പേര്.
@ziyasdressworld535
@ziyasdressworld535 Год назад
​@@mohammedadnanpk3599 iyalk thalabodham illanjittan
@risashamna6879
@risashamna6879 2 года назад
ep കാണുന്നെന്റെ ഇടയിൽ comment നോക്കുന്ന സ്വഭാവം എന്നെ പോലെ തന്നെ ചിലർക്കെലും ഉടവില്ലേ 😝..അനേരാണ് അന്ന song super ന്ന് കുറേ പേർടെ comment 😅പിന്നെ full എന്ന അതൊന്ന് കാണണം എന്നായി 😉എന്തായലും കാത്തിരുന്നത് വെറുതെ ആയില്ല അന്നന്റെ പാട്ട് super ..🥳 sound അടിപൊളി എന്നിയും ഒരു full പ്രതീക്ഷിക്കുന്നു💕
@shajeeraboobackerkm
@shajeeraboobackerkm 2 года назад
അന്നയും ഷാഫിയും കൂടി ഒരു duet സോങ് പാടു 🔥🔥🔥
@raaztime2153
@raaztime2153 2 года назад
Yas
@malismedia...389
@malismedia...389 2 года назад
Rimi പാടുമ്പോള്‍ 12k effect superb, starmagic picture,വീഡിയോ, ഓഡിയോ, comedy,thugs, എല്ലാം super 👌
@fathimasubila1197
@fathimasubila1197 2 года назад
റിമി ചേച്ചിയുടെ പാട്ട് അത് വല്ലാത്ത ഫയലിംഗ്സ് ആണ് ❣️❣️
@sugeshkrishnan4147
@sugeshkrishnan4147 2 года назад
Yes ❤️
@sreejish121
@sreejish121 2 года назад
truth
@jaleeltvr3294
@jaleeltvr3294 2 года назад
നിനക്ക്
@ameerkv8440
@ameerkv8440 2 года назад
അങ്ങനെ തോന്നിയോ fathi
@mammunp9272
@mammunp9272 2 года назад
Not file feel😊
@ratheeshraveendran8148
@ratheeshraveendran8148 2 года назад
അന്നയുടെ വോയിസ് ഒരു രക്ഷയുമില്ല സൂപ്പർ ❤❤❤
@sabirshamalappuram6639
@sabirshamalappuram6639 2 года назад
അന്നയുടെ പാട്ട് അടിപൊളി 👌🏻❤️ ഒരു ഫുൾ സോങ് അന്നയെ കൊണ്ട് പാടിപ്പിക്കണം.. Pinne shafikka❤️ അങ്ങ് പാടി തകർത്തു 👌🏻 😄😄😄 അനുകുട്ടി ❤️ ചിരിച് ഒരു വഴിക്കായി എങ്ങെനെ സാധിക്കുന്നു ഇതൊക്കെ.
@k.p.brozzz4885
@k.p.brozzz4885 2 года назад
അന്നയുടെ സൗണ്ട് പൊളി 😘😘😘 കേട്ടിരുന്നു പോയി
@RadhaKrishnan-su8ns
@RadhaKrishnan-su8ns 2 года назад
Yessssssss 🥰🥰🥰😍😍😍😍😍😍😍😍😍😍🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘😘😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁
@rathieshmattathil9802
@rathieshmattathil9802 2 года назад
അന്നയുടെ ശബ്ദം സൂപ്പർ സിനിമയിൽ പാട്ടുകൾ പാടാൻ ഉള്ള അവസരം ലഭിക്കട്ടേ.
@familyforever5222
@familyforever5222 2 года назад
Athe 👌
@ammusechayan2709
@ammusechayan2709 2 года назад
Pollichu 🥰🥰
@anand6580
@anand6580 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-r0T9Hr2kHQw.html
@sreyasreya2591
@sreyasreya2591 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-HlkDRfcAX-A.html
@aneeshanu9580
@aneeshanu9580 2 года назад
Annayude sound👌👌
@fariskamal9175
@fariskamal9175 2 года назад
അന്നയുടെ വോയിസ്‌ 😍🔥🔥 ഷാഫിക്കയെ പോലെ എല്ലാ എപ്പിസോഡിലും അന്നയുടെ സോങ്ങും വേണം 😍
@shahidnp8043
@shahidnp8043 2 года назад
ജസീലയുടെ chiri super 🥰🥰 Jaseela chiri എപ്പോഴും +ve energy nalkum
@vijithasanthosh3437
@vijithasanthosh3437 2 года назад
👌അന്നച്ചേച്ചിയുടെ പാട്ട് നന്നായിരുന്നു. ഭാവിയിൽ നല്ലൊരു പാട്ടുകാരിയാകട്ടെ. സ്റ്റാർ മാജിക്‌ 💕
@soumyasoman2058
@soumyasoman2058 2 года назад
അന്നയെകൊണ്ട് എല്ലാ ദിവസവും പാട്ട് പഠിപ്പിക്കു...നല്ല വോയ്സ്.....നല്ല രസം കേട്ടിരിക്കാൻ💜💜💜💓💓💓💖💖💖💖🤘🤘🤘🤘🤘💞💞💞💞💞💞💞💞💞
@techytravelvlogs831
@techytravelvlogs831 2 года назад
അന്നയുടെ സൗണ്ട് ഒരു രക്ഷയില്ല pwoli😍😍😍😍
@sarunkannan677
@sarunkannan677 2 года назад
ഇന്നത്തെ എപ്പിസോഡ് അന്ന കൊണ്ട് പോയി ❤❤❤😍😍😍എജ്ജാതി വോയ്‌സി 😍😍❤
@asnaasnasherin4610
@asnaasnasherin4610 2 года назад
ഷാഫിക്കന്റെ പാട്ട് ♥️അന്ന പാട്ട് 💥പൊളി
@jyothishbhasi7470
@jyothishbhasi7470 2 года назад
ഇതാണ് മക്കളെ power 🔥 Starmajic 🎸 തളർത്താൻ നോക്കണ്ട ഇത് ഐറ്റം വേറെ ആണ് 🔥🔥ഇദ്രൻസ് ചേട്ടൻ വരുന്നത് കാണാൻ കട്ട വെയ്റ്റിംഗ്😍😍😍😜
@jyothishbhasi7470
@jyothishbhasi7470 2 года назад
@Ashiq Alfas 👍🏻👍🏻
@likhithakuttappan.k7658
@likhithakuttappan.k7658 2 года назад
അന്നയുടെ ശബ്ദം 👌🏽👌🏽👌🏽👌🏽👌🏽, പൊളി.... എത്ര രസമാണ് കേൾക്കാൻ, പാട്ട് കേട്ടിട്ടും കേട്ടിട്ടും മതിയായില്ല്യ
@Welcome_to_Our_Heven
@Welcome_to_Our_Heven 2 года назад
Anna ചേച്ചിയുടെ പാട്ട് super ആണ് Magical voice ❤️❤️❤️
@harithakrishnan456
@harithakrishnan456 2 года назад
സ്റ്റാർ മാജിക്‌ ഫുൾ പവർ.... റിമി ചേച്ചി തകർക്കുവാണല്ലോ... 🔥🔥🔥ശ്രീവിദ്യ ചേച്ചി ഇഷ്ടം... ❣️❣️❣️ ⭐️⭐️⭐️#AKSC⭐️⭐️⭐️
@malluentertintment1960
@malluentertintment1960 2 года назад
അന്ന ശാഫിക്ക ഗെയിം സോങ് അടിപൊളി👍😍😍 പിന്നെ പാടിതോല്പിക്കാൻ അനു😂😂😂
@sifinashibi6639
@sifinashibi6639 2 года назад
സത്യം
@praisepremon8407
@praisepremon8407 2 года назад
Super
@nishanakulan5578
@nishanakulan5578 2 года назад
ലക്ഷ്മി പറഞ്ഞു റിമി പാടിയപ്പോ കരഞ്ഞു പോയന്ന് എനിക്ക് കരച്ചിൽ വന്നില്ല കാരണം ഞാൻ ആ സോങ് കേട്ടില്ല 😂🤣🤣
@dileepdileep1224
@dileepdileep1224 2 года назад
ഞാനും 😆
@nevermisszzzzz2491
@nevermisszzzzz2491 2 года назад
Kopile paripadi anu, ella pattum evaru cut cheyyum
@nishanakulan5578
@nishanakulan5578 2 года назад
സത്യം ആണ് ദേഷ്യം വരും
@aleenajobieachhs392
@aleenajobieachhs392 2 года назад
Njanum kettilla... Thoomanjin... Angineyetho aanu start cheythennu thonnunu... 😔
@Anzilamakeove
@Anzilamakeove 2 года назад
ഞാനും 😂
@shabeer881
@shabeer881 2 года назад
അനു എന്താ വരാത്തെ കറങ്ങാൻ എന്ന് വിചാരിച്ചു നിൽക്കായിരുന്നു 😂😂😂 climax polichu 👌 kure chirichu 🤣
@sajicworld9076
@sajicworld9076 2 года назад
റിമിചേച്ചി song ഭയങ്കര ഫീൽ എന്റെ fvt song ആണ് 🎶ചേച്ചി ഇപ്പോ ഭയങ്കര ക്യൂട്ട് ആണ്
@noel123__
@noel123__ 2 года назад
എന്നെ 500 ആവാൻ സഹായിക്കുമോ 🙏
@ashifpookkayil7763
@ashifpookkayil7763 2 года назад
Entem favourite song aan ith
@senvolermooon8091
@senvolermooon8091 2 года назад
എനിക്ക് സൗണ്ട് കട്ടായി , കേൾക്കുന്നില്ല😐 why🤷
@nisamnisam7858
@nisamnisam7858 2 года назад
Inikkum kattayi
@zaarahh679
@zaarahh679 2 года назад
@@senvolermooon8091 enikkum
@lijintuttu4117
@lijintuttu4117 2 года назад
അന്ന പൊളിച്ചു ❤തലകുത്തി കുറേ സമയം നിർത്തിയിട്ടും നന്നായി പാടി 🥰
@nabzkam9612
@nabzkam9612 2 года назад
പുള്ളിക്കാരി d4 ഡാൻസിൽ ഉണ്ടായിരുന്നപ്പൊ ഒരുപാട് ഏരിയൽ act ഒക്കെ ചെയ്ത് ശീലമുള്ളതാണ്... അതാ തലകുത്തി നിർത്തിയിട്ടും ഒരു കുഴപ്പവും ഇല്ലാഞ്ഞത്
@Riahamworld-
@Riahamworld- 2 года назад
ഷിയാസ് ന്റെ ഡ്രസ്സ്‌ 👌🏿👌🏿👌🏿👌🏿
@abuubaidabuubaid2176
@abuubaidabuubaid2176 2 года назад
ചിന്നുസേ anna നെ കൊണ്ട്. ഒരു പാട്ട് മുഴുവൻ പാടിക്കണം അത് ഈ പാട്ട് തന്നെ. (Asei....)പ്ലീസ്‌ മറക്കരുത് ചിന്നുസേ 🌹🌹
@avatar6652
@avatar6652 2 года назад
Mmm
@sulthan5457
@sulthan5457 2 года назад
കളിയാക്കലുകൾ സീരിയസ് ആയി എടുക്കാതെ എപ്പോഴും ചിരിച്ചോണ്ട് ഇരിക്കുന്ന സുധിച്ചേട്ടൻ😍🔥
@sulthan5457
@sulthan5457 2 года назад
@Inspector Balram ആ അന്തം ഉള്ളവരെ പരിപാടിക്ക് എടുക്കാൻ പറ്റൂ...അല്ലാതെ..........😅😅😅
@pathrosek9577
@pathrosek9577 2 года назад
യെസ്. സുധി ചേട്ടൻ.അങ്ങനെ പറ്റൂ.. കളങ്കമില്ലാത്ത മനസ്സാണ്. ❤❤
@sajicworld9076
@sajicworld9076 2 года назад
എല്ലാരും അങ്ങനെ തന്നെ ആണ് അവിടെ,🔥
@anees2144
@anees2144 2 года назад
ഇതെന്ത് കോപ്പാണ് ആളുകൾ പിന്നേം കളിയാക്കൽ എന്നും പറഞ്ഞുവരുന്നത് ? അവരുതന്നെ പറഞ്ഞതാണല്ലോ ഷോയുടെ ഭാഗമാണ്, വിഷമമില്ലായെന്നു.
@ijumilano4032
@ijumilano4032 2 года назад
അതാണ് ഇ പ്രോഗ്രാമിന്റെ വിജയം ❤
@gayup6566
@gayup6566 2 года назад
Anukutti super manasinu vallatha oru santhosham thank you anoopchetta
@vargheesekj6862
@vargheesekj6862 2 года назад
അടിപൊളി കിടുക്കാച്ചി എപ്പിസോഡ് അനുചേച്ചി ഇഷ്ട്ടം ഉയിര് 🥰🥰🥰🥰❤️❤️❤️❤️❤️❤️
@men417
@men417 2 года назад
ഷിയാസ് ❤ അസീസ്ക്ക ❤ബിനുചേട്ടൻ ❤ഷാഫി ❤anu❤👌👌
@ayishahina3a102
@ayishahina3a102 2 года назад
ഷാഫികന്റെ പാട്ട് ഒരു രക്ഷയുമില്ല 🔥🔥🔥💪💪❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰
@twostroke7049
@twostroke7049 2 года назад
Best performer ഷാഫിക്ക ആണേലും അന്നയുടെ വോയിസ്‌ ഇഷ്ടപെട്ടവർ ഉണ്ടോ 💫
@miraclepictures4976
@miraclepictures4976 2 года назад
അന്നയുടെ സോങ് കിടു.നല്ല പാട്ടുകരിയാവാം 👌❤️💯.
@sister_of_Rish
@sister_of_Rish 2 года назад
Rimichechiye ithil kayatti paadikkanenu☺☺☺☺ Shafi polich 😍😍😍 Annna kidu voice🥰 Anu naalente kochinte b dayaaa 😘😘😘😘😘 Naale shedulil varula anupetta Anupe10 packup🤣🤣🤣🤣🤣🤣🤣
@ansilasini4292
@ansilasini4292 2 года назад
അന്നയെ കൊണ്ട് എന്നും പാടിക്ക് നല്ല ശബ്ദം കേൾക്കാൻ നല്ല രസം
@shemeershemi4312
@shemeershemi4312 2 года назад
എന്തൊരു ഫീൽ ആണ് പാട്ടിന് റിമി ചേച്ചി love you ♥️♥️♥️😍😍😍
@jamsheelajamshi7714
@jamsheelajamshi7714 2 года назад
വീണ്ടും വീണ്ടും കെട്ടിരിക്കാൻ തോന്നുന്നു
@shemeershemi4312
@shemeershemi4312 2 года назад
@@jamsheelajamshi7714 athe♥️♥️
@fasilpilakkal1525
@fasilpilakkal1525 2 года назад
Pattu sound undhoo
@shemeershemi4312
@shemeershemi4312 2 года назад
@@fasilpilakkal1525 oooh
@malus1199
@malus1199 2 года назад
Which song? Enik aa song mathram kettilla mute aayi poyi
@Prasad-it6ut
@Prasad-it6ut 2 года назад
അന്നയുടെ വോയ്സ് അടിപൊളി ആയതു കൊണ്ട് ഏത് പാട്ട് പാടിയാലും കേൾക്കാൻ ഒരു സുഖമുണ്ട് 😍👌👌👌👌
@ironman9729
@ironman9729 2 года назад
Anu chachi polichu athu rasama chechi.undakil pinna chirich chavam nagada muthann chechi kutty
@engineer9458
@engineer9458 2 года назад
ബിനു ചേട്ടാ പൊളി കൗണ്ടർ 👍😆🤣. റിമി👍. thanks Star magic കൃത്യതയിൽ upload ചെയ്തതിന് എനിയും ഇങ്ങനെ upload ചെയ്യണമെന്ന് അപേക്ഷിക്കുന്നു...
@user-ee4zp3wv9p
@user-ee4zp3wv9p 2 года назад
Ii
@aswathyachu866
@aswathyachu866 2 года назад
ഒന്നും പറയാനില്ല സൂപ്പർ എപ്പിസോഡ്👌🖤.....റിമി,അനു, ഷാഫി ഇക്ക,അന്ന, ഐഷു,ബിനു ചേട്ടൻ എല്ലാവരും തകർത്തു...ലക്ഷ്മി ചേച്ചിയെ ഇന്ന് കാണാൻ കൂടുതൽ സുന്തരി ആയിട്ടുണ്ട് ❤️😍
@Majida_Majeed
@Majida_Majeed 2 года назад
മനസ്സിന് ഒരുപാട് വിഷമമയിരുന്നു. പക്ഷെ സ്റ്റാർ മാജിക്‌ കാണുമ്പോൾ ഒരുപാട് ചിരിക്കാൻ പറ്റുന്നു. റിമി ചേച്ചി പൊളി......🥀
@nehidhanechus3523
@nehidhanechus3523 2 года назад
ഈ ഒരു എപ്പിസോഡ് കണ്ട് കഴിഞ്ഞാൽ ഉറപ്പായും അന്നക്ക് ഒരു ഫിലിമിൽ പാടാൻ ഒരു അവസരം തരും
@saifukuruppath2024
@saifukuruppath2024 2 года назад
അന്ന 'കരിമിഴി കുരുവിയെ കണ്ടീല'പാടിയത്... ഹൂ... ഒരു രക്ഷയും ഇല്ല... പൊളി... ✌🏻🔥😍
@devika3985
@devika3985 Год назад
Which episode can you say
@rafeequerafi9830
@rafeequerafi9830 2 года назад
അന്നയുടെ വോയിസ് ഒരു രക്ഷയും ഇല്ല സൂപ്പർ ഇടയ്ക്ക് ഒക്കെ അനക്ക് ഒരു പാട്ട് ഒക്കെ പാടാൻ കൊടുക്കണം 👍
@ReDMooNTECHK
@ReDMooNTECHK 2 года назад
ലക്ഷ്മി ഇങ്ങനെ നുണ പറയരുത് റിമി ദംബ്ശരാടസ് പറയാൻ ഇങ്ങനെ കിടന്നു നട്ടം thirinjitt. ലക്ഷ്മി പറയുവാ ഞാൻ കള്ളം പറയുവല്ലട്ടോ ചേച്ചി വളരെ സിമ്പിളായിട് കളിച്ചുന്ന് ശഫിക്കാ സൂപ്പർ. സാധാരണ ഇങ്ങനെ പാടുള്ള ഗെയിമിൽ ഷഫിക്കനെ ചേർത്തൂല. ഇന്ന് പൊളിച്ചടുക്കി❤️❤️❤️❤️❤️❤️❤️❤️ അന്ന 😘😘😘 എന്തൊരു വോയ്സ് ആണ് 🔥🔥🔥 എത്ര കേട്ടാലും മതി വരില്ല ❤️❤️❤️❤️❤️
@jitheshpk1235
@jitheshpk1235 2 года назад
അന്നയുടെ വോയ്സ് സൂപ്പർ ഇനി ഒരു ഫുൾ പാട്ട് പാടണം🙏🙏
@abduvp2371
@abduvp2371 2 года назад
ഒരു രക്ഷയും ഇല്ല അന്ന song പൊളിച്ചു 😍നല്ല വോയിസ്‌..... കേട്ടിരിക്കാൻ നല്ല രസം 😍😘മൂന്ന് തവണ കേട്ടു 🙂
@farsanarashh9023
@farsanarashh9023 2 года назад
ഇന്നത്തെ ഗെയിം ഷാഫിക്കന്റെ റൗണ്ട് തീരല്ലേ ആഗ്രഹിച്ചുപോയി... സൂപ്പർ 🤩
@shadhasubair4047
@shadhasubair4047 2 года назад
പോ കോഴി 😜
@mufshiansar7396
@mufshiansar7396 2 года назад
Haaa sathyam
@AnjanaNair-bj4zb
@AnjanaNair-bj4zb 2 года назад
@@mufshiansar7396..
@ihsan0792
@ihsan0792 2 года назад
350 ആകാൻ സഹായിക്കുമോ🙏🙏
@farsanarashh9023
@farsanarashh9023 2 года назад
@@shadhasubair4047 🤣
@sayyidumar4045
@sayyidumar4045 2 года назад
അനു ഇർത്തിക് റോസനെ കാണിച്ചു അത് റിമി പെട്ടെന്ന് പറയുകയും ചെയ്തു പക്ഷെ അനൂബ് അവിടന്ന് ചെവിയിൽ ഉള്ള മൈകയിലൂടെ പറയുമ്പോൾ റിമി പിന്നെ പറയാതെ അനുകുട്ടിയോട് കാണിച്ച ആ അഭിനയം ഉണ്ടല്ലോ അത് പൊളി അത് കൊണ്ട് അനുവിന്റെ കുറച്ചു കളി കാണാൻ കഴിഞ്ഞു ❤
@smithab1158
@smithab1158 2 года назад
അനുവിന്റെ പാട്ട് കേട്ട്.. ചിരിച്ചു ചിരിച്ച് ചത്തു.. 😀😀😀😀😀😀
@davoodvpz4498
@davoodvpz4498 2 года назад
Oho
@aparnadas4381
@aparnadas4381 2 года назад
നല്ല എപ്പിസോഡ് ആയിരുന്നു തുടക്കം തൊട്ടേ റിമി ചേച്ചി യുടെ പാട്ടോടു കൂടി പൊളി ആയിരുന്നു ഒരു പാട് ചിരിച്ചു ഐഷു നെ കാണാൻ നല്ല ഭംഗി ഉണ്ട് ഇന്ന് ഗെയിം നല്ല ഫൺ ആയിട്ട് തോന്നി ഐഷുന്റെ പാട്ട് പൊളിച്ചു സൂപ്പർ 😍😍😍😍
@kannanragesh2296
@kannanragesh2296 2 года назад
അന്നയുടെ പാട്ട് സൂപ്പർ എല്ലാം എപ്പിസോഡിലും അന്നയ്ക്ക് പാട്ടുപാടാൻ അവസരം കൊടുക്കണം അത്രയ്ക്ക് സൂപ്പർ ആണ് അന്നയുടെ പാട്ട് ❤❤❤❤❤💞💞💞💞💞💞💞
@vijukthomas7251
@vijukthomas7251 2 года назад
#Kn#j####
@amnafathima725
@amnafathima725 2 года назад
Yah
@busharkolatharakolathara7627
@busharkolatharakolathara7627 2 года назад
അന്നയെ സ്റ്റർമാജിക്കിൽ നിന്ന് വിടരുത് 👌👌
@fasalzayan4572
@fasalzayan4572 2 года назад
ഷിയാസ്ക step പഠിച്ചു തകർക്കുന്നു 😜ഷാഫിക് തല കീഴായാലും സോങ് വിട്ട് കളി ഇല്ല 😂😂 അനു കലക്കി 😂😂
@AsifAli-kc9bh
@AsifAli-kc9bh 2 года назад
അന്നയെ തലകുത്തി നിർത്തി ഒരു Full song കൂടെ പാടിക്കോ, നല്ല voice ആയിരുന്നു. 👌🏻
@noufalvp6786
@noufalvp6786 2 года назад
അന്നയും ഷാഫിക്കയും കൂടി ഒരു duat പാടിക്കൂ... Plsss
@ktktb4272
@ktktb4272 2 года назад
ഷാഫിക്കടെ പാട്ടു പൊളിച്ചു ❤❤❤❤
@abuubaidabuubaid2176
@abuubaidabuubaid2176 2 года назад
Anna സൂപ്പർ ആണ്.പാട്ടും ഡാൻസും. ഗൈമും ഒരുപാട് ഇഷ്ടം ആണ്. മടുപ്പില്ല. മടുക്കില്ല. ഒരിക്കലും ❤❤❤❤❤
@deepthi.adeepthi5862
@deepthi.adeepthi5862 2 года назад
Anu ishttam ❤️
@harisbeach9067
@harisbeach9067 2 года назад
Kollam shafi uyiraanu..!!😍❣
@jomolnt7509
@jomolnt7509 2 года назад
Anna's പാട്ട് സൂപ്പർ....nice voice 👌👌👌👌👌
@reshmiradhakrishnan6431
@reshmiradhakrishnan6431 2 года назад
Anu chechi🥰🥰🥰
@shamil1067
@shamil1067 2 года назад
അന്നയുടെ സൗണ്ട് പൊളിയാണ് നല്ല താളവും ഈണവും ഒക്കെ ഉണ്ട്. സൂപ്പർ 👍👍
@ahmedrifayiz4856
@ahmedrifayiz4856 2 года назад
Anuvine pole swandamayi undaaki padaan aarkum kazhiyule .👍👍👍🔥🔥🔥
@muhammedshafi6617
@muhammedshafi6617 2 года назад
അന്ന വോയിസ്‌ ഒരു രക്ഷയും ഇല്ല ഒരേ ഫീൽ 🖤🌝✨️💖
@mahmoodnazar7127
@mahmoodnazar7127 2 года назад
ഷാഫിക്ക പൊളിച്..😍 അന്ന കിടുക്കി..😍😍
@nasnanazar3987
@nasnanazar3987 2 года назад
Anu😅😅😅😅😅polichu Chirich oru vazhiyayi... 😍😍🥰🥰🥰
@jaleeltvr3294
@jaleeltvr3294 2 года назад
അന്നയെ കൊണ്ട് നല്ല പാട്ട് പാടിക്കണം നല്ല ശബ്ദം
@zayaahvlog9521
@zayaahvlog9521 2 года назад
Super സൗണ്ട് ഇഷ്ട്ടപെട്ടു 😘😘😘
@noufalkl1020
@noufalkl1020 2 года назад
Sound കൊള്ളാം ലെ... 👍 മച്ചു thuvvur ആണോ
@reyas750
@reyas750 2 года назад
ഇന്ദ്രൻസ് ചേട്ടനെ കൊണ്ട് വരണം അനൂപ് ജോൺ ഷോ ഡയറക്ടർ 🙏
@sakkenak4959
@sakkenak4959 2 года назад
Yes
@user-yx7md7lv6q
@user-yx7md7lv6q 2 года назад
Yes athu vennam🥰
@noljames9562
@noljames9562 2 года назад
അദ്ദേഹം ഈ show ക്ക് ചേർന്ന ആളല്ലെന്നാണ് എന്റെ അഭിപ്രായം 🖐🏻
@akshaygr1928
@akshaygr1928 2 года назад
@@noljames9562 onnu podooo..chettan alredy vannitunde..star magicil tammar paddar ayirunapol..
@user-jj3qc9jx6m
@user-jj3qc9jx6m 2 года назад
@@noljames9562 സന്തോഷ്‌ പണ്ഡിറ്റ് ആയാലോ എന്നാൽ 🤭
@manip920
@manip920 2 года назад
അന്നയുടെ sound കിടു. ഷാഫികയും പൊളിച്ചു
@anzinoufal1295
@anzinoufal1295 2 года назад
അനുമോൾ ❤️🥰ഷിയാസ്ക്ക
@ajnaskp3119
@ajnaskp3119 2 года назад
👍
@amin5607
@amin5607 2 года назад
ഇന്ന് നേരത്തെയാണല്ലോ എപ്പോ ഇട്ടാലും ഞങ്ങൾ ഇത് കണ്ടിട്ടേ പോവു...!!"❤️❤️🔥#starmagic ഇഷ്ട്ടം💥
@farisfaris8342
@farisfaris8342 2 года назад
❤❤🥰🥰💋💋
@sinasvlog968
@sinasvlog968 2 года назад
നേരത്തെ ആയിക്കോട്ടെ അതല്ലേ നല്ലത്
@noel123__
@noel123__ 2 года назад
എന്നെ 500 ആവാൻ സഹായിക്കുമോ 🙏
@thansithajuddin3595
@thansithajuddin3595 2 года назад
D
@jamsheenajamshee8536
@jamsheenajamshee8536 2 года назад
Supar ഹെന്ന
@jebinbinoy5771
@jebinbinoy5771 2 года назад
Game പൊളിച്ചു ചിരിച്ചു മടുത്തു. കുറെ നാളായി ഇങ്ങനെ ഒന്ന് ചിരിച്ചിട്ട് tks star magic ടീം
@junaidkpl9907
@junaidkpl9907 2 года назад
Anu supper 🥰
@Aadhoos1234
@Aadhoos1234 2 года назад
അന്നയുടെ വോയിസ്‌ ഒരു രക്ഷയും ഇല്ല ... സൂപ്പർ..😘😘😘
@sajnasiyad4441
@sajnasiyad4441 2 года назад
Yes👍
@jackworld7276
@jackworld7276 2 года назад
Anu polich iniyum veenam anuvinte inghane ulla funnys😅😅😅
@hijasvaliyakath9423
@hijasvaliyakath9423 2 года назад
അനു അടുത്ത് ഏതേലും സിനിമയിൽ പാടുമോ 😂😂😂 പാട്ടിൽ പൊളിച്ചത് അനു തന്നെ ചിരിച്ചൊരു വഴിയായി 😂😂😂
@Dream-bz9jn
@Dream-bz9jn 2 года назад
😂
@royalcraftart307
@royalcraftart307 2 года назад
ലക്ഷ്മിയുടെ നാടൻ dress പൊളിച്ചു
@123-RUN
@123-RUN 2 года назад
ഷാഫിക്ക 🔥🔥അന്ന 🔥🔥പൊളിച്ചു 😍😍
Далее
Star Magic | Flowers | EP#407
31:13
Просмотров 1,3 млн
Star Magic | Flowers | EP#405
44:07
Просмотров 1,2 млн
Vladimir Putinin Bakıda rəsmi qarşılanma mərasimi
13:06
Star Magic | Flowers | EP#414
51:47
Просмотров 1,8 млн
Star Magic | Flowers | EP#415
39:59
Просмотров 1,4 млн
Star Magic | Flowers | EP#406
45:52
Просмотров 942 тыс.
Star Magic | Flowers | EP#470
1:23:09
Просмотров 1 млн
Star Magic | Flowers | EP#420
44:27
Просмотров 1,3 млн
Star Magic | Flowers | EP#447
1:02:06
Просмотров 1,2 млн
Star Magic | Flowers | EP#425
39:32
Просмотров 1 млн
Star Magic | Flowers | EP#441
53:47
Просмотров 1,7 млн
Star Magic | Flowers | EP#392 (Part B)
26:50
Просмотров 3,1 млн