Тёмный

Star Magic | Flowers | EP 

Flowers Comedy
Подписаться 14 млн
Просмотров 1,3 млн
50% 1

For exclusive deals for mobile phones, laptop, tablet, AC, TV at myG online. Free and fast delivery.
For online shopping visit: www.myg.in
Download now:
play.google.co...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@muhammedafazkk3364
@muhammedafazkk3364 2 года назад
ഉല്ലാസ് ചേട്ടന്റെ ആ കുലുങ്ങി കുലുങ്ങിയുള്ള ചിരി കാണാൻ ഭയങ്കര രസമാണ് 😂😂😂,
@malayaleezzz1210
@malayaleezzz1210 2 года назад
അതേ 😂😂
@ayshanazim4728
@ayshanazim4728 2 года назад
Yesss😂
@amaldev1791
@amaldev1791 2 года назад
ഉല്ലാസ് ചേട്ടൻ , ബിനു അണ്ണൻ , അസിസ് ഇക്ക , സുധി അണ്ണൻ , കൗണ്ടർ രാജാക്കന്മാർ - ഉല്ലാസ് ചേട്ടനും ബിനു അണ്ണനും Star Magic 🥰😍🔥
@shifasshif563
@shifasshif563 2 года назад
ഷാഫിക്കാടെ എപ്പിസോഡ് യുട്യൂബിൽ കട്ട waiting....... 😍😍😍😍😍😍😍😍😍😍
@sifinashibi6639
@sifinashibi6639 2 года назад
അതെ ഞാനും
@sahilvlog7034y
@sahilvlog7034y 2 года назад
Njanum
@malludr8761
@malludr8761 2 года назад
Eeth episode 447 aano
@karthikkarthi2516
@karthikkarthi2516 2 года назад
നാനും
@rahinarahina4192
@rahinarahina4192 2 года назад
താങ്കു ചേട്ടനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു 🥺❤️ താങ്കു ഇല്ലാത്തതു കൊണ്ട് എന്തൊക്കയോ കുറവ് പോലെ തോന്നുന്നു എല്ലാവരേയും ഇഷ്ട്ടം ആണ് എങ്കിലും കുറച്ചു കൂടുതൽ ഇഷ്ട്ടം താങ്കുവിനോട് ആണ് ❤️❤️❤️❤️❤️❤️
@user-bf1uv4cv4k
@user-bf1uv4cv4k 2 года назад
Yes correct
@jomypaulyaar
@jomypaulyaar 2 года назад
True.
@firstshott
@firstshott 2 года назад
പുള്ളിക് അഹങ്കാരം കൂടി പോയി ഞാൻ ഇല്ലെങ്കിൽ starmagic നടക്കില്ല എന്നതായിരുന്നു പുള്ളിയുടെ status
@jomypaulyaar
@jomypaulyaar 2 года назад
@@firstshott അങ്ങനെ ഒരാൾ ആണ് തങ്കു എന്ന് ഞാൻ വിശ്വസിക്കുന്നില്ല..
@Faazthetruthseeker
@Faazthetruthseeker 2 года назад
@@firstshott സത്യം
@fous_edits5658
@fous_edits5658 2 года назад
43:20 No one can beat the confidence of shiyas kareem... Lakshmi and shiyas always support each other .... They are cute and best....
@Amritha_ah
@Amritha_ah 2 года назад
Athe😍 Aa durgayod pokkan para😒
@jifinmuhammed9357
@jifinmuhammed9357 2 года назад
@@Amritha_ah correct 👍
@Amritha_ah
@Amritha_ah 2 года назад
@@jifinmuhammed9357 ❤
@mubimol6097
@mubimol6097 2 года назад
ലക്ഷ്മി ചേച്ചി ഈ ഡ്രെസ്സിൽ ഒരുപാട് സുന്ദരി ആയിട്ടുണ്ട്, ഈ കളർ ഒരുപാട് സുന്ദരി ആക്കുന്നു ചേച്ചിയെ
@nisamsnisi6817
@nisamsnisi6817 2 года назад
ദുർഗ വെറും ബോറത്തി. അവളെക്കാൾ എത്രയോ അടിപൊളിയാ ലക്ഷ്മി. എന്റെ ഷിയാസെ 🙄🤦‍♂
@aswathymsachu382
@aswathymsachu382 2 года назад
സത്യം ഇവളെയൊക്കെ ആരാണോ actress aakkiye
@user-ui1uq1sd4g
@user-ui1uq1sd4g 2 года назад
ഷിയാസിന്റെ ടീഷർട്ടും ലക്ഷ്മിയുടെ ഷാളും 😍😍
@gf8qu
@gf8qu 2 года назад
7 ദിവസം കഴിഞ്ഞാൽ വാലൻ്റൈൻസ് ദിനം, അന്ന് ലക്ഷ്മി-ഷിയാസ് ഡാൻസിനേകൾ റൊമാൻ്റിക് ആയി ഒന്നും നിങ്ങൾക്ക് ഞങ്ങൾക്കായി തരാൻ കഴിയില്ല. Hoping to see their dance. lakshmi-shiyas 💕
@rashidhanasir4589
@rashidhanasir4589 2 года назад
ലക്ഷ്മി ഷിയാസ് മാച്ചിംഗ് മാച്ചിംഗ് 😍😍😍😍
@siyo4562
@siyo4562 2 года назад
ഉല്ലാസ് ചേട്ടൻ ക്ലീൻ കോമഡി ആണ് 👍🤩.. ഓവർ അല്ല..
@ansaranchu7429
@ansaranchu7429 2 года назад
Lakshiya🥰🥰🥰👍
@fnanx3974
@fnanx3974 2 года назад
Shiyaska lakshmi adipoli dressing... ❤️❤️❤️👍🏻
@abinmnair2312
@abinmnair2312 2 года назад
സ്റ്റാർ മാജിക്കിന്റെ തുടക്കം തൊട്ട് ഗെയിംമും, സ്കിറ്റ്ഉം, ഡാൻസും ഓക്കെ അടിപൊളി ആയി കൊണ്ട് പോകുന്ന താരം. ഐഷു 🔥🔥
@meriyaaryaar383
@meriyaaryaar383 2 года назад
അത് തന്നെ ആണ് എനിക്കും പറയാനുള്ളത്,👍 ഐസു 😀👌😘
@krishnaprasadps9569
@krishnaprasadps9569 2 года назад
ഷിയാസും ലക്ഷ്മിയും വീണ്ടും മാച്ചിങ് കളർ ഡ്രസ്സ്‌ കോമ്പിനേഷൻ എന്റെ mwone... 😊😊
@user-xb4oe2jn6i
@user-xb4oe2jn6i 2 года назад
നിങ്ങൾ എന്താ ഭായി ഉദേശിച്ചേ
@krishnaprasadps9569
@krishnaprasadps9569 2 года назад
@@user-xb4oe2jn6i dil tho aap
@jeffinjoy5548
@jeffinjoy5548 2 года назад
Shiyas ikka Lakshmi ❤❤
@noufalnoufal7409
@noufalnoufal7409 2 года назад
Shafika enna varunne
@rajeshshankar4098
@rajeshshankar4098 2 года назад
@@noufalnoufal7409 nala
@irshanairshana2090
@irshanairshana2090 2 года назад
Lakshmi chechi shiyaskka Anu chechi poliyaa 😍😍❤❤❤❤💯🔥🔥
@sjrsjr1920
@sjrsjr1920 2 года назад
ഉല്ലാസ് ചേട്ടൻ & ശശു.... Sincere persons....❤ ഒപ്പം ചളിയല്ലാത്ത കൗണ്ടറുകളും,,,
@moideenayoob1509
@moideenayoob1509 2 года назад
Haaan 👍
@fous_edits5658
@fous_edits5658 2 года назад
Again 𝙡𝙖𝙠𝙨𝙝𝙢𝙞 𝙨𝙝𝙞𝙮𝙖𝙨 matching dress
@rajithark9489
@rajithark9489 2 года назад
എനിക്ക് ലക്ഷ്മി ചേച്ചിയെ വലിയ ഇഷ്ട്ടം ആണ് ❤️❤️❤️ എന്നെനിക്കിലും ഒന്ന് കണ്ടാൽ മതിയായിരുന്നു weiting❤️❤️❤️
@sulthan5457
@sulthan5457 2 года назад
സ്റ്റാർ മാജിക് എല്ലാ ദിവസവും ആക്കിയതിന് പ്രേക്ഷകരുടെ വക ഒരുപാട് നന്ദി😍❤
@shamna642
@shamna642 2 года назад
But, ഞമ്മക്ക് കാണാൻ എത്ര days കഴിയണം
@musicmedia1385
@musicmedia1385 2 года назад
യൂട്യൂബിൽ കാണുന്നവർക്ക് കിട്ടണം എങ്കിൽ one month എടുക്കും
@TVMVLOGGERS
@TVMVLOGGERS 2 года назад
500 sub അകാൻ സഹായിൽകാമോ.
@sifinashibi6639
@sifinashibi6639 2 года назад
അതെ
@muhammadmuneer160
@muhammadmuneer160 2 года назад
കഴിഞ്ഞ ആഴ്ച flowers ഒരുകോടി പ്രോഗ്രാം നിർമ്മാണം മുടങ്ങിയത് കൊണ്ടാണ് സ്റ്റാർ മാജിക് 9 മണിക്ക് ആക്കിയത്. ഇന്നും നാളെയും 7.30 ആണ്‌. എല്ലാ ദിവസവും ഇല്ല
@riyarose6921
@riyarose6921 2 года назад
ഷിയാസ് ഇറങ്ങി യപ്പോ നെൽസൺ ചേട്ടന് ഒരു പുച്ഛം ആയിരുന്നു ഷിയാസ് നന്നായി കളിച്ചു ആരെയും കുറച്ചു കാണരുത് ☺️
@jibinpeterjohnson3577
@jibinpeterjohnson3577 2 года назад
നെൽസന് ആരെയാണ് പുച്ഛം ഇല്ലാത്തത്? വാ തുറന്ന് ഒന്നും പറയുകയും ഇല്ല പറയുന്നത് പറഞ്ഞാൽ അത് മറ്റുള്ളവരെ കളിയാക്കാനും ആയിരിക്കും.
@shyamkrishnan6837
@shyamkrishnan6837 2 года назад
നെൽസൺ ആഗോള കോമേഡിയൻ 😁
@sawadsawu8392
@sawadsawu8392 2 года назад
Just funn ayi edukkuu ellam💞👈
@jithinjr9899
@jithinjr9899 2 года назад
@@sawadsawu8392 alla vere oru karyam fun annangilum orale puchikuna ridhi arkum pidikila bro ni scene kandu nokku shiyas kalikan irangiyappol ulla
@fliqgaming007
@fliqgaming007 2 года назад
സ്റ്റാർ മാജിക് എല്ലാ എപ്പിസോഡസും യൂട്യൂബിൽ വരാൻ കട്ട വെയ്റ്റിംഗ് ആരൊക്കെ 🤩💛
@jamsheerjamshi9587
@jamsheerjamshi9587 2 года назад
Me
@raseenaafsal9150
@raseenaafsal9150 2 года назад
Njan
@faisalc4813
@faisalc4813 2 года назад
Me
@rasifali5363
@rasifali5363 2 года назад
ഉണ്ടായിരുന്നു ippo അങ്ങനെ ഇല്ല shory
@linujestin6724
@linujestin6724 2 года назад
Njan
@jamsheerjachu1297
@jamsheerjachu1297 2 года назад
Game shiyas pollichu chinnu,shiyas dress matching kidu skitt very bad ishttayilla
@kareemsullia8574
@kareemsullia8574 2 года назад
Waiting for Shiyaz and Lakshimi dance performance on feb 14❤️❤️
@ameensha8301
@ameensha8301 2 года назад
Shiyas ikka $ Lakshmi 🌷❣️❣️🔥
@shortsvideos-os8sf
@shortsvideos-os8sf 2 года назад
നെൽസൺ ഇപ്പോൾ ഒരു ഔഷാധ ഗുണവുമില്ലാതായി.... ശ്രീവിദ്യ ആകെ ബിനുചേട്ടനെ ചാരി നിൽക്കുന്നതല്ലാതെ ഒരു കാര്യവുമില്ല.... പിന്നെ തങ്കു ഇല്ലെങ്കിലും show super ആയി വരുന്നുണ്ട്..... The show must go on....... ✌🏻✌🏻👍👍👍❤️❤️
@shifasshif563
@shifasshif563 2 года назад
നെൽസൺ വെറുതെ only show💯💯💯💯
@adithyanvs9175
@adithyanvs9175 2 года назад
Shiyas ikkede expression ishtappettavar aarokke
@fous_edits5658
@fous_edits5658 2 года назад
Lashmi chechi always support shiyas ikka..... Lakshiya
@nadifaferin6126
@nadifaferin6126 2 года назад
സ്റ്റാർ മാജിക്കിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ഷിയാസ്ക്കനെയും ലക്ഷ്മിച്ചേച്ചി യെയുമാണ് എനിക്ക് ഇഷ്ട്ടം ❤❤❤❤❤
@shinajshinu7557
@shinajshinu7557 2 года назад
അതാണ്
@nadifaferin6126
@nadifaferin6126 2 года назад
😍😍
@maheshtk4876
@maheshtk4876 2 года назад
ഷിയാസ് & ലക്ഷ്മി സൂപ്പർ 😍😍😍
@arung6738
@arung6738 2 года назад
ഷാഫിക്കയുടെ പാട്ട് മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ?.. പെട്ടന്ന് തന്നെ ഷാഫിക്കയെ കൊണ്ടുവരണം
@irshanairshana2090
@irshanairshana2090 2 года назад
ANU chechi lakshmi chechi love you 😘😘😘😘❤❤❤❤❤❤🔥💯
@user-jx1oq9xz1j
@user-jx1oq9xz1j 2 года назад
Anukutty
@babithada8360
@babithada8360 2 года назад
Anuchehii 😍😍
@savithat315
@savithat315 2 года назад
Lakshmi... ചേച്ചി ആണ് ഈ shownte പവർ... ❤😍
@shaibuk4799
@shaibuk4799 2 года назад
😍
@subinblogz3028
@subinblogz3028 2 года назад
No bro
@jijoachu7515
@jijoachu7515 2 года назад
തങ്കുവിന്റെ പഴയ episodes ഇപ്പോഴും repeat അടിച്ചു കാണുന്നവർ എത്ര പേരുണ്ടിവിടെ? 🖐️🖐️🖐️🖐️
@arunrajrajan1785
@arunrajrajan1785 2 года назад
💪🏻💪🏻💪🏻💪🏻💪🏻💪🏻 തങ്കു ഫാൻസ്‌ 💪🏻💪🏻💪🏻
@manik1367
@manik1367 2 года назад
ഡാൻസ് പെർഫോമൻസ് ആയാലും സ്കിറ്റ് ആയാലും ഗെയിം ആയാലും എല്ലാം അടിപൊളി ആയിരുന്നു.എപ്പിസോഡ് സൂപ്പർ.ഐഷു ചേച്ചി പൊളിച്ചു.കുറെ എപ്പിസോഡുകളായി ഐഷു ചേച്ചിയെ ഗെയിമിൽ മാത്രമായി ഉൾപെടുത്തുന്നു,ഐഷു ചേച്ചിയുടെ പെർഫോമൻസ് ഒരുപാട് മിസ്സ്‌ ചെയ്യുന്നു.വരും എപിസോഡുകളിൽ ഐഷു ചേച്ചിയുടെ പെർഫോമൻസ് കൂടെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.
@ashrafassru7180
@ashrafassru7180 2 года назад
Aseeska uyir
@tricksworld1942
@tricksworld1942 2 года назад
Anukkutty uyir🥰🥰🥰🥰.
@Kutti1234-q1w
@Kutti1234-q1w 2 года назад
ദുർഗയെ ഒന്നും ഇനി വിളിക്കരുതേ 🙏🏻
@engineer9458
@engineer9458 2 года назад
ബിനു അണ്ണാ പൊളി കൗണ്ടർ👍😆😍. എല്ലാവരും👍👍 . മുമ്പൊക്കെ daily upload ഉണ്ടായിരുന്നു ഇപ്പോൾ വന്നാ വന്ന് ... originality പഞ്ചും ഇല്ല...😶 (ഈ അലംഭാവം rating ബാധിക്കുന്നുണ്ട്)
@sreejithvb1560
@sreejithvb1560 2 года назад
തോന്ന്യാസം & അഹങ്കാരം
@ibrkallu8295
@ibrkallu8295 2 года назад
valantince day shiyas lakhmi dance venam
@Martinjose92
@Martinjose92 2 года назад
ഇടയ്ക്ക് വന്നു കോക്രി കാണിച്ച അയാളെ ചാർളി ചാപ്ലിനുമായി ഉപമിച്ച ടിനി ടോം വേറെ ലെവൽ 😊
@junaidjunu9337
@junaidjunu9337 2 года назад
Shiyaaskka power ful power😘😘😘😘😘😘💥💥💥💥💥💥💥💥💥💥💥💥💥
@Unknown-jy7ph
@Unknown-jy7ph 2 года назад
ലക്ഷ്മി സുന്ദരി ആയിരിക്കുന്നു ❤️❤️❤️❤️ലക്ഷ്മി ഇഷ്ടം ❤️❤️❤️❤️❤️
@vivekvivz9794
@vivekvivz9794 2 года назад
തങ്കു തന്നെ വരണം അല്ലാതെ സ്‌കിറ്റ് ഒന്നുo അങ്ങോട്ട് ഏൽക്കുന്നില്ല 🥺🥺🥺🥺🥺🥺
@technician6431
@technician6431 2 года назад
ദുർഗ വന്നാൽ ഷിയാസ് ആക്റ്റീവോട് active.
@sajeeshsajee1806
@sajeeshsajee1806 2 года назад
ഷിയാസ് ലക്ഷ്മി ഡ്രസ്സ്‌ ശ്രെദ്ധിച്ചോ.. ❤❤
@moideen7144
@moideen7144 2 года назад
Aaa thudangi m....yr
@fazilmkfazilmk2937
@fazilmkfazilmk2937 2 года назад
Ninakk endhonadea
@bijuvettiyar9282
@bijuvettiyar9282 2 года назад
മധുച്ചേട്ടൻ നല്ല കലാകാരൻ ആണ് എന്നാൽ തങ്കു അഭിനയിച്ചു തകർത്ത റോളുകൾ വിണ്ടും ചെയ്യാൻ പറ്റില്ല 🥰
@maheenoptical4784
@maheenoptical4784 2 года назад
കൊല്ലം സുധി Great Artist : :: :❤️Shiyas Good🤝❤️🌹🌹
@VismayLH
@VismayLH 2 года назад
ബിനു ചേട്ടൻ 😂😂😂 ഉല്ലാസ് അണ്ണൻ 😁😁😁 ഷിയാസിന്റെ ആറാം തബുരാൻ 😂😂😂
@laifelaine7046
@laifelaine7046 2 года назад
എല്ലാരോടും ആത്മാർഥമായി ചോദിക്കുകയാണ് ഈ മധു കാണിക്കുന്നത് കണ്ടിട്ട് ആർകെങ്കിലും ചിരി വന്നോ
@pachoosworld2098
@pachoosworld2098 2 года назад
സത്യസന്ധമായി പറയണേൽ നോ
@shahulpv3679
@shahulpv3679 2 года назад
Chiri varunnund
@laifelaine7046
@laifelaine7046 2 года назад
എന്ത്.... ബോർ
@anukuttybossombuddies5689
@anukuttybossombuddies5689 2 года назад
Anukkutty love u muthe,🥰🥰🥰🥰
@fffpadikkal4553
@fffpadikkal4553 2 года назад
Azeezka orupadu estam 😍🥰👍
@muhammedajnas5491
@muhammedajnas5491 2 года назад
Lashmi binu Anu. Shiyass
@jessybaby2434
@jessybaby2434 2 года назад
Chinnu chechy othiri cute ayitundu ennu🥰🥰🥰🥰
@aishaaishu1292
@aishaaishu1292 2 года назад
Anukkutti 😍😍😍
@shailaworld9502
@shailaworld9502 2 года назад
എന്റെ 500 സബ്സ്ക്രൈബ് ആയിരുന്നു ഇപ്പോൾ അതൊക്ക എങ്ങനെയോ പോയി പ്ലീസ് എല്ലാവരും എന്ന് ഒന്ന് സപ്പോർട് ചെയ്യോ പ്ലീസ്. ഇപ്പോൾ 188ആയി
@user-jx1oq9xz1j
@user-jx1oq9xz1j 2 года назад
Anukutty
@Mehrin684
@Mehrin684 2 года назад
ബിനുചേട്ടനും അസീസ്‌കയും സ്റ്റാർ മാജിക്കിലെ മമ്മൂക്കയും ലാലേട്ടനും രണ്ടു പേരും ഒരുമിച്ചു ഇരിക്കുന്നത് കാണാൻ തന്നെ പൊളിയാ 🥰👌🥰🥰
@farisfaizy3377
@farisfaizy3377 2 года назад
ജാസി ഗിഫ്റ്റിനെ കൊണ്ട് വരാൻ ഒന്നു ശ്രെമിക്കണേ അനൂപേട്ടാ ഒരുകാലത്തെ വിസ്മയിപ്പിക്കുന്ന പാട്ടുകാരൻ ആയിരുന്നു ജാസിക്ക 🔥🔥
@mhdsadiqmhdsadiq6674
@mhdsadiqmhdsadiq6674 2 года назад
Yes
@arshadethirthod210
@arshadethirthod210 2 года назад
ഷിയാസ്ക പറഞ്ഞത് വളരെ കറക്ട് ആണ്, എല്ലാവരോടും സംസാരിച്ചു കൊണ്ട് ബന്ധം പുലർത്തണം, എന്നാൽ തന്നെ വലിയ ഒരു നിലയിലെത്തും ❤️❤️❤️❤️❤️❤️
@aiswaryaunnithanath7351
@aiswaryaunnithanath7351 2 года назад
ഇത് കഴിഞ്ഞ് എത്ര എപ്പിസോഡ് വന്നു..... 🙄😔 ഇപ്പോഴെല്ലാം അടിപൊളി എപ്പിസോഡ്സ് ആണ് ..... 🤩🥰🥰❤️❤️
@shamna642
@shamna642 2 года назад
Mmm👍🏻
@engineer9458
@engineer9458 2 года назад
വ്യാജ episode വരുന്നതും ഇവരുടെ uploading അലംഭാവം കാരണം rating കുറയാൻ കാരണമാവുന്നുണ്ട്
@aiswaryaunnithanath7351
@aiswaryaunnithanath7351 2 года назад
@@engineer9458 athu sathym aanu....adhymonnum njnath kanillarunnu....ippo ivde kathirunnit karymillallo ....🤷 Ippo ellam intresting,adipoli episodes alle ...engane wait cheyyum...
@nfy1521
@nfy1521 2 года назад
Bro copyright issue karanam an ithre late akunath youtube il idan
@ardraar6952
@ardraar6952 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-wf09Kg0un5E.html
@albinmathew7719
@albinmathew7719 2 года назад
തങ്കൂനെ തങ്കു ആക്കിയ ഈ സ്റ്റേജിൽ തന്നെ മധു ചേട്ടനെ വെറൈറ്റി സ്കിറ്റുകൾ കൊടുത്തു മധു ചേട്ടനില്ലേ കലാകാരനെ പുറത്തെടുത്തൂടെ...... ❤️❤️
@pachathavala
@pachathavala 2 года назад
njan manasil aaloyche ullooo
@muhammednihal6922
@muhammednihal6922 2 года назад
Azeezkaye ishtamullever🤩
@sreebhadra_chinnuz8880
@sreebhadra_chinnuz8880 2 года назад
Chinnu Chechine kaliyakiyal Shiyas ikka pollum 😘 Ath anganaa💙
@jouharpk756
@jouharpk756 2 года назад
Athu ethram minitila parayunne
@shaibuk4799
@shaibuk4799 2 года назад
😍
@shefijasi1921
@shefijasi1921 2 года назад
🙄🙄🙄🙄🙄🙄 Rimi chechi, Gp chettan vanna episode kanaan wait cheyyaaanu... Shafikkayum rimi chechiyum koode ulla songinum😍...
@nfy1521
@nfy1521 2 года назад
Pls Wait
@areekkanhadi8592
@areekkanhadi8592 2 года назад
Ente mwone shiyasikkante aa confidence...hambo vere level....super.
@yadunathk8388
@yadunathk8388 2 года назад
Lockdown ലാണ് ഇത് കാണാൻ തുടങ്ങിയത്.അനുക്കുട്ടിയെ ആണ് ഇതിൽ ഏറ്റവും കൂടുതൽ ഇഷ്ടം ❤. അനുമോൾ fans 👇👇👇
@babithada8360
@babithada8360 2 года назад
Anukutty😘😘😘
@koyakuttyvarikkodan3558
@koyakuttyvarikkodan3558 2 года назад
തങ്കച്ചൻ പോയതിന് ശേഷം 18 അടവും പയറ്റുന്നുണ്ട് മർമ്മത്തിൽ ഏൽക്കുന്നില്ല
@monstar9792
@monstar9792 2 года назад
ബിനു ചേട്ടന്റെ കോമഡി ഉഷാറായി 💯💯👌👌👍👍👍😂😂😂
@DadOfTritiya
@DadOfTritiya 2 года назад
Shiyaasee, mutheee innathe episode ni kondu poyiiiii.
@muhammedzayan3938
@muhammedzayan3938 2 года назад
ലക്ഷ്മിച്ചേച്ചി അടിപൊളി ഡ്രസ്സ്‌ ആണ്
@anilashok5193
@anilashok5193 2 года назад
എല്ലാദിവസവും ഇതുപോലെതന്നെ മുന്നോട്ടു പോകുവാൻ ദൈവത്തിൻറെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
@rasakhrasakh2439
@rasakhrasakh2439 2 года назад
തങ്കച്ചൻ പോയതോടെ സ്കിറ്റ് കാണുമ്പോൾ ചിരിക്കാനുള്ള വക ഇല്ലാതായി. 😒
@nadeempp720
@nadeempp720 2 года назад
ഷിയാസിനെ അവഹേളിച്ച നെൽസന് കൊടുത്ത മറുപടിയാണ് കൂടുതൽ ബോൾ ഇട്ടത് ഷിയാസ് ❤️❤️❤️❤️
@user-iu6je2fy1h
@user-iu6je2fy1h 2 года назад
Shiyas oru rekshiyilla game kalich theliyich kanich koduthu well done boy👌🏼👌🏼👌🏼🔥🔥🥰
@akshayprabhakaran1378
@akshayprabhakaran1378 2 года назад
തങ്കു ഇല്ലാതെ എന്ത് സ്റ്റാർ മാജിക്‌
@fnanx3974
@fnanx3974 2 года назад
Gamil aseeska enthayalum idum shiyase nee onn sremikkenn nelson paranju.. Pinneedu entha sambhavichee Allankilum shiyaskkakk insultan investment👍🏻👍🏻👍🏻👍🏻❤❤
@keralavibes3907
@keralavibes3907 2 года назад
അല്ല നിങ്ങൾതന്നെ പറ മധുചേട്ടന്റെ സ്കിറ്റ്ന് ആരെങ്കിലും ചിരിച്ചോ,കുറച്ചെങ്കിലും ചിരിച്ചത് നെൽസൻ ഉല്ലാസ് ഷിയാസ് ഒക്കെ വന്നപ്പോയാണ്, അതായത് തങ്കുവിന്റെ സ്ഥാനത്ത് തങ്കു തന്നെ വേണം
@jayalekshmis5998
@jayalekshmis5998 2 года назад
Chinnu chechi super costume 😍 nalla sundhari ayittunt🥰😘❣️❣️ adipoli episode Star magic ishtam✨🤗
@Hanna-te2gm
@Hanna-te2gm 2 года назад
Shiyas ka polich ❤❤❤ 45:36 to 45:44 🤣🤣🤣🤣🤣 49:28 to game nte last care🤣🤣🤣🤣🤣🤣🤣🤣🤣 shiyas ka thakarthu 🔥🔥🔥
@allah7805
@allah7805 2 года назад
Star ⭐ magic episode naaayi RU-vid nood priyam ullavar yathra peerund.star magic 🪄 poli aasan yelaarum.binu aseez lakshmi.shree vidhiya.anu poli aaanuuuuuuuu
@rinafck2237
@rinafck2237 2 года назад
എൻ്റെ പൊന്നു അനൂബെ നമ്മുടെ ചെക്കനെ തിരികെ കൊണ്ട് വരാൻ നോക്ക്. ഇപ്പോഴത്തെ ചില സ്കിറ്റ് പ്രേക്ഷകരെ അടിച്ചേൽപ്പിച്ചു ചിരിപ്പിക്കാൻ നോക്കുന്ന നിങ്ങളെ കാണുമ്പോൾ സഹതാപം തോന്നുന്നു.
@kabeerak5771
@kabeerak5771 2 года назад
എത്ര ദിവസം ആയി കാത്തു നിക്കുന്നു. Super power കുറെ episods ഇടാൻ ഉണ്ട് adhoke ഒന്ന് ഇടുമോ pls 🙏😒
@engineer9458
@engineer9458 2 года назад
ഈ അലംഭാവം rating നെ ബാധിക്കുന്നുണ്ട് മനസിലാക്കിയാൽ Flowers ന് കൊള്ളാം
@chrispinbenny3525
@chrispinbenny3525 2 года назад
Nelson chetta michael jackson step super
@thariftharift5981
@thariftharift5981 2 года назад
ലക്ഷ്മി ഡ്രസ്സ്‌ പൊളി 👌👌
@bazzmon2859
@bazzmon2859 2 года назад
34:00 Nelson is over Nelson cinimayil varumbol ulla kolam yellavarkum ariyam
@firdosp3320
@firdosp3320 2 года назад
ചെറിയ അവസരം കിട്ടിയാൽ തങ്കുവിന്റെ പേരും പറഞ്ഞുവരും കുറെയെണ്ണം. എപിസോഡ് നന്നായാൽ തങ്കച്ചൻ ഫാൻസിന്റെ പൊടിപോലും കാണാനില്ല.
@golden2686
@golden2686 2 года назад
കറക്ട് . തങ്കപ്പൻ ചീഞ്ഞു തുടങ്ങി പലയിടത്തും
@arunrajrajan1785
@arunrajrajan1785 2 года назад
നീ തങ്കച്ചനെ ഇട്ടു കുറെ ആയാലോ ഉണ്ടാക്കുന്നത്
@akashedappon8153
@akashedappon8153 2 года назад
ഇപ്പൊ വൈറ്റിംഗ് ഒന്നും ഇല്ല്ല വെറുപ്പിര തങ്കു ഇല്ലാത്തോണ്ട് കാണാൻ തെന്നെ വെറുപ്പിക്കൽ ആണ്
@anandhukrishnan5518
@anandhukrishnan5518 2 года назад
സുധി ചേട്ടന്റെ കൗണ്ടർ എല്ലാം വൻ പരാജയം ആണല്ലോ
@MrALIVALANCHERY
@MrALIVALANCHERY 2 года назад
സ്കിറ്റ് കാണുമ്പോൾ ചിരി വരുന്നില്ല ലോ...എൻ്റെ മാത്രം പ്രശ്നം ആണോ.. അതോ നിങ്ങൾക്കും ഈ പ്രശ്നം ഉണ്ടോ🙆
@Alexanderjr090
@Alexanderjr090 2 года назад
മധു കുളിച്ചാൽ തങ്കച്ചനാവില്ല...
@galaxymobiledubai
@galaxymobiledubai 2 года назад
തങ്കുവിന്റെ വിടവ് നികത്താൻ കാട്ടികൂട്ടുന്ന കോപ്രായങ്ങൾ 🤭🤭🤭🤭അയ്യേ😁
@shebeershebi3407
@shebeershebi3407 2 года назад
ദുർഘയുടെ മുഖത്ത് മേക്കപ്പിന്റെ ടിൻ മറിഞ്ഞതാണോ 😜
@parvathichandran1061
@parvathichandran1061 2 года назад
ഐഷു ചേച്ചി എപ്പിസോഡ് പൊളിച്ചു ഡാൻസ് അടിപൊളി👌 കാണാൻ നല്ല ക്യൂട്ട് ആണ് ഗെയിം അടിപൊളി ഒരുപാട് ചിരിച്ചു😂 ഐഷു ചേച്ചി ഉണ്ടെങ്കിൽ എപ്പിസോഡ് അടിപൊളിയാണ് സൂപ്പർ പവർ ആണ്🔥🔥🔥🔥🔥 ഐഷു ചേച്ചി ചങ്കല്ല ചങ്കിടിപ്പാണ്❤❤❤❤❤❤❤❤
@muhammedminhaj7131
@muhammedminhaj7131 2 года назад
ഈ ദുർഗാനയൊക്കെ എന്തിന് കൊണ്ടുവരുവാണ് 🥴🥴
@sruthifrancis3772
@sruthifrancis3772 2 года назад
ഷിയാസ്, ദുർഗ സെലിബ്രിറ്റി ഗെയിം 😂😂
@anandhushaji2306
@anandhushaji2306 2 года назад
ഐഷു ഗെയിം പൊളിച്ചു 😍😍😍😍 സ്റ്റാർ മാജിക്‌ ഡാൻസ് kata watting ❤❤❤❤power house ഇഷ്ട്ടം 😘😘😘😘
@raseenanazeer7187
@raseenanazeer7187 2 года назад
ഒരുപാട് സങ്കടങ്ങൾക്കിടയിൽ രാത്രി കിടക്കുമ്പോഴെങ്കിലും എല്ലാം മറക്കുന്നത് ഇത് കണ്ടിട്ടാ. മറക്കാതെ ചുരുക്കാതെ വൈകിക്കാതെ upload ചെയ്യണേ 🙏🏼🙏🏼
@prajithprasad1824
@prajithprasad1824 2 года назад
8:44 hareesh ettan voice....uff❤❤🔥🔥🔥mind blowing🤗🤗❤...hareesh ettan fans ondo.......#Hareeshsivaramakrishnan❤❤
@shahtkn4199
@shahtkn4199 2 года назад
harish sivaramakrishnan guestayitt varanam
@vamaldev5422
@vamaldev5422 2 года назад
Ella episode pettannu upload cheyi starmagic ippo power kudi kudi varuva 🔥🔥🔥🔥
@shameershameer3591
@shameershameer3591 2 года назад
Lakshmi well dress.. looking so cute..
@jaspeckers7914
@jaspeckers7914 2 года назад
ഷിയാസ് ഒരു രക്ഷയും ഇല്ല പൊളിച്ചടുക്കി അങ്ങ് പോകുക ആണ്, പടച്ചോൻ അനുഗ്രഹിക്കട്ടെ 🤩😍🤩
@ameenarafath3870
@ameenarafath3870 2 года назад
ആമീൻ
Далее
Star Magic | Flowers | EP#439
55:24
Просмотров 1,5 млн
Super Power (Star Magic) | Mega Event | Flowers Ep#16
1:10:49
Star Magic | Flowers | EP#456
1:10:02
Просмотров 3,4 млн
Star Magic | Flowers | EP#424 (Full Episode)
42:41
Просмотров 752 тыс.
Star Magic | Flowers | EP#446
1:01:23
Просмотров 1,2 млн
Star Magic | Flowers | EP#449
1:00:13
Просмотров 1,7 млн