Тёмный

Star Magic | Flowers | EP 

Best of Flowers TV
Подписаться 2,8 млн
Просмотров 750 тыс.
50% 1

Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Развлечения

Опубликовано:

 

23 ноя 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,5 тыс.   
@VismayLH
@VismayLH 2 года назад
സിറാജ് ഇക്ക വീണപ്പോൾ വല്ലാതെ ഫീൽ ആയി🥺🥺🥺.. figure show 🥰🥰🥰
@sifinashibi6639
@sifinashibi6639 2 года назад
അതെ
@demigodignt3686
@demigodignt3686 2 года назад
Sathyam 😪 performance uff🔥🔥❤️
@holidays7641
@holidays7641 2 года назад
👍
@ajith3841
@ajith3841 2 года назад
ആദ്യം തന്നെ ഇൗ കമൻറ് കണ്ടിട്ട് കൂടി , വീഴരുതെ....... എന്ന് prarthikkukayaayirunnu
@hafsathkv8640
@hafsathkv8640 2 года назад
Mm
@shameermelethil2541
@shameermelethil2541 2 года назад
സിറാജിക്കക്ക് അർഹിച്ച ബഹുമാനവും അംഗീകാരവും കൊടുത്ത സ്റ്റാർ മാജിക്കിന് big salute 😘😘 ( especially അവസാനത്തെ standing ovation 😍😍)
@selina6564
@selina6564 2 года назад
സിറാജ് എന്ന കലാകാരനെ സ്റ്റാർ മാജിക് കൊണ്ടു വന്നതിൽ വളരെ സന്തോഷം 👌👌🎉🎊🎉💐 awesome performance 👌⭐👌⭐ Magic all team 🦋❤️💖
@krishnasagar8485
@krishnasagar8485 2 года назад
ഇന്നത്തെ എപ്പിസോഡ് മൊത്തം സിറാജ് ചേട്ടൻ കൊണ്ടുപോയി 😍😍😍😍😍😘😘😘😘😘
@amalmanuragav7959
@amalmanuragav7959 2 года назад
സത്യം
@vijithviji2925
@vijithviji2925 2 года назад
സിറാജ് ക്ക് ൻറ്റെ പെർഫോർമൻസ്സൂപ്പർ ഇനിയും ഇങ്ങനെയുള്ള കലാകാരന്മാർക്ക് ഈ വേദി തുടക്കമാകട്ടെ 😍😍
@shihabatheeth731
@shihabatheeth731 2 года назад
What a great performance 😍# Siraj bai We love you 😘
@shabintkvlogs
@shabintkvlogs 2 года назад
Ikka vere level ufff🥰🥰🥰🔥
@men417
@men417 2 года назад
😍😍👍👍👍
@uppachideinaappy2401
@uppachideinaappy2401 2 года назад
Siraajkka valiya thirakulla aartista Cash ivarilum koodum Annoobinu munnòt kondu povaan patila ,,mammukade sontham aallaan Siraajkka,,,,
@shafikollam3608
@shafikollam3608 Год назад
Agane Ann Ikka ann
@salamvnb5137
@salamvnb5137 2 года назад
പുഞ്ചി കൊണ്ട് പൂനിലാവും വാക്കുകൾ കൊണ്ട് തേൻ മഴയും ഹൃദയം കൊണ്ട് സ്നേഹവും സമ്മാനിക്കുന്ന സിറാജ് ഉക്കാക്ക് എന്റെ🙏❤️
@sajeerktsajeer
@sajeerktsajeer 2 года назад
😍
@ratheeshcu2087
@ratheeshcu2087 2 года назад
സൂപ്പർ ഇക്ക 🌹
@yahiyaabdulazeez7532
@yahiyaabdulazeez7532 2 года назад
എന്താ ഉദ്ദേശിച്ചത് പുഞ്ചി കൊണ്ട് സിറാജ് ഉക്കാക്ക് 😄
@shajahanshajahan5369
@shajahanshajahan5369 2 года назад
സിറാജിക്കാക്ക് അല്ലാഹു ദീർഗ്ഗയിസ്സും ആരോഗ്യവും നൽകട്ടെ ഇനിയും ഒരുപാട് പരിപാടികൾ ചെയ്യാൻ കഴിയട്ടെ
@SainudheenghSainudheengh
@SainudheenghSainudheengh 2 года назад
ആമീൻ
@syamsp8951
@syamsp8951 2 года назад
സിറാജ് ഇക്ക വീണപ്പോൾ ആദ്യം ഓടി എത്തിയത് അനു 🥰👍... Good
@salmafathimasalmafathima5724
@salmafathimasalmafathima5724 2 года назад
Super game
@syamsp8951
@syamsp8951 2 года назад
😊
@sheebasheeba5175
@sheebasheeba5175 2 года назад
സിറാജ് ഇക്കയുടെ പെർഫോമൻസ് സൂപ്പർ സത്യത്തിൽ കരഞ്ഞുപോയി.. ഇതുപോലെ ഉള്ള കലാകാരന്മാർക്ക്.. ഒരുപാട് അവസരങ്ങൾ കിട്ടാനും.. ഒരുപാട് ഉയരങ്ങളിൽ.. എത്താനും കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
@sudheerthansisudheer3747
@sudheerthansisudheer3747 2 года назад
സിറാജ് ഇക്കാ ഇനി എന്നും star മാജിക്കിൾ ഉണ്ടല്ലോ സന്തോഷം ആയ്യി ഇനിയും ബുദ്ധിമുട്ടുന്ന നിഷ്കളങ്കരായ കഴിവുള്ള ആൾക്കാരെ കൊണ്ട് വരണം 👍👍👍👍👍👌👌
@mohammedriyas5061
@mohammedriyas5061 2 года назад
Uff ഇങ്ങൾ പൊളിച്ചു ikkaa ഒരു രക്ഷയില്ലാ 🔥🔥🔥 സിറാജിക്കാ പൊളിച്ചു 😘😘 മമ്മൂക്കയും ലാലേട്ടനും പൊളിച്ചു 😍😍😍
@ummercr7
@ummercr7 2 года назад
എത് കോമഡി ആണെങ്കിലും അസീസീക്ക ചിരിച്ചാൽ നമ്മൾക് കുറച്ചും കൂടെ feel കിട്ടുന്നത് 😁🤣🤣🤣🤣
@haneefanekal
@haneefanekal 2 года назад
Sathyam vaa thurannulla aa chiri 😘😘😘
@sreejithsreelal2756
@sreejithsreelal2756 2 года назад
Exactly
@shaaaaafi7805
@shaaaaafi7805 2 года назад
സിറാജ്ക talented actor. ഇത്തരം ആൾക്കാർക്ക് ഇനിയും അവസരങ്ങൾ കൊടുക്കണം നമ്മുടെ ടീമിന്റെ പ്രത്യേകത അദ്ദേഹം വീണപ്പോൾ ഒരാളുപോലും അവിടെ ഇരുന്നില്ല. 👏🏼👏🏼👏🏼👏🏼
@lijupt384
@lijupt384 2 года назад
Salute ⭐ magic
@sajicworld9076
@sajicworld9076 2 года назад
സിറാജ്ക ഇങ്ങളെ ആദ്യായിട്ട് കാണാ ഭയങ്കര സന്തോഷം കരഞ്ഞു പോയി വീണപ്പോ ഭയങ്കര സങ്കടം ആയി 🤗വല്യ നിലയിൽ ആവട്ടെ
@sajicworld9076
@sajicworld9076 2 года назад
അനൂപ് sir🙏
@meriyaaryaar383
@meriyaaryaar383 2 года назад
Yes
@fastpaypay1431
@fastpaypay1431 2 года назад
ഞാൻ ആദ്യമായിട്ടാണ് സിറജ് ഇക്കയെ കുറിച്ച് കേൾക്കുന്നതും അദ്ദേഹത്തിൻ്റെ പ്രോഗ്രാം കാണുന്നതും നല്ല കഴിവും വിനയവും ഉള്ള ഒരു കലകാരൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ..😍😍😍💐💐💐
@pratheeshtp6331
@pratheeshtp6331 2 года назад
സിറാജ് ഇക്കാന്റെ പെർഫോമൻസ് കാണുമ്പോൾ റാം മനോഹർ വെട്ടമ്പളിയെ ഓർമ വരുന്നത് എനിക്ക് മാത്രം ആണോ 😊😊👌👌❤❤
@nasarvi9490
@nasarvi9490 2 года назад
Enikum
@najlahaq6665
@najlahaq6665 2 года назад
Enikkum
@RE-ur8tq
@RE-ur8tq 2 года назад
വൈകിട്ടു ടീവിയിൽ കണ്ട് 😁ഇപ്പൊ ദെ ഇവിടെയും സിറാജ് ഇക്ക ഫിഗർ ഷോ ഗംഭീരം 👌🥰
@radhakrishanan2850
@radhakrishanan2850 2 года назад
സിറാജ് ഇക്ക...,ഉമ്മ... ❤❤👌👌 ഒരു രക്ഷയുമില്ല തകർത്തു ഈ എപ്പിസോഡ് കളർഫുൾ ആക്കിയത് താങ്കൾ ആണ്.. വേഷം കൊണ്ടും, അഭിനയം കൊണ്ടും തകർത്താടി ♥ 🙏🙏🙏
@irshadnanath3924
@irshadnanath3924 2 года назад
സിറാജ്ക last കണ്ണ് നിറഞ്ഞു പോയി 😔😔 അടിപൊളി perfomance കുറെ കാലത്തിനു ശേഷം ആണ് നിങ്ങളെ വീണ്ടും കണ്ടത് 👏🏻👏🏻👏🏻👏🏻❤️❤️❤️
@rajupathmalayan6941
@rajupathmalayan6941 2 года назад
the best example of a real artist. SIRAAJ IKKA - LOVE YOU. WE WILL STOP SEEING STAR MAGIC IF YOU ARE NOT THERE ANYMORE. Siraj Ikka and Ullas Pandalam will take STAR MAGIC to another level.
@noufalktpm5021
@noufalktpm5021 2 года назад
സിറാജ് ഇക്ക സൂപ്പർ... കണ്ണ് നിറഞ്ഞു അവസാനം 🌹🌹🌹🌹
@aslam2437
@aslam2437 2 года назад
എന്റെ സുഹൃത്ത് സിറാജികയെ എല്ലാവരും അഭിനന്ദനന്തിക്കുന്നത് കാണുമ്പോൾ ഭയങ്കര സന്തോഷം 👍👍👍😍😍
@vinodkumarv9101
@vinodkumarv9101 2 года назад
ഇതാണ് ശരിക്കും ഫിഗർ ഷോ...അല്ലാതെ യാതൊരു രൂപ സാദൃശ്യവുമില്ലാതെ വളിപ്പ് കാണിക്കുന്നതല്ല...സൂപ്പർ👏👏👏🌹🌹🌹
@FANTASYViDeOs2030
@FANTASYViDeOs2030 2 года назад
സിറാജ് അദ്ദേഹം ഒരു നല്ല മനുഷ്യൻ ആണ് അദ്ദേഹത്തെ സ്റ്റാർ മാജിക്ൽ പങ്കെടുപ്പിച്ചതിൽ ഒരുപാട് സന്തോഷം മിമിക്രി കാണിച്ച് കരിയിപ്പിക്കൻ കഴിയുന്നത് തന്നെ ഒരു വലിയ കലാകാരൻ ആയതു കൊണ്ടാണ്
@sanaaaaaaaas
@sanaaaaaaaas 2 года назад
എന്റെ സിറാജ്ക ഇങ്ങൾ പൊളിയാട്ടോ 😘😘😘😘😘😘എല്ലാ കൂടെ വാരി കോരി തന്നിരിക്കുവാ ദൈവം 👍👍👍👍👍👍
@subishav.p6692
@subishav.p6692 2 года назад
സിറാജ് ഇക്ക പൊളിച്ചു ട്ടോ 😍😍👏👏👏👏👏👏👏👏ഒരുപാട് സ്നേഹം. കാൽ ഒന്ന് ഇടറിയപ്പോൾ നെഞ്ചു ഒന്ന് പിടഞ്ഞു. ഇനി യും ഉയരങ്ങളിൽ എത്തും. കറകളഞ്ഞ കലാക്കാരനെ ദൈവം കൈവിടില്ല 🙏
@amalparameswran6251
@amalparameswran6251 2 года назад
സിറാജ് ഇക്ക മുത്താണ്..... ഇക്ക വീണപ്പോൾ കണ്ണ് നിറഞ്ഞ് ആദ്യം ഓടി എത്തിയ അനുകുട്ടിയുടെ ആ സ്നേഹം ❤
@jamsheera.pjamsi5798
@jamsheera.pjamsi5798 2 года назад
സിറാജ്ക നിങ്ങൾ അടിപൊളി ആണ് പിന്നെ അനു മോൾ നിങ്ങളെ മനസ് പോലെ തന്നെ ഒരു ജാടയും ഇല്ല കേട്ടോ എല്ലാവരും നല്ല സപ്പോർട്ട് ആണ് 😍👌
@saluvarghese4835
@saluvarghese4835 2 года назад
സിറാജ് ഇക്ക പൊളിച്ചു .ഇദ്ദേഹത്തിന്റെ ഷോ പലവട്ടം കണ്ടീട്ടുണ്ട് .വളരെ നിഷ്കളങ്കനായ മനുഷ്യൻ .എന്നും ഹൃദയത്തിൽ കൊണ്ടുനടക്കുന്ന മനുഷ്യൻ. ഇദ്ദേഹത്തിന് സ്റ്റാർ മാജിക്കിൽ അവസരം കൊടുത്ത അനൂപ് ജോണിന് ബിഗ് സല്യൂട്ട് 🙏🙏❤️❤️👏👏👏
@safakp2684
@safakp2684 2 года назад
സിറാജ് ഇക്ക പൊളി👑😘👏👏👏👏👏👏 തുടർന്നുള്ള എപ്പിസോഡുകളിൽ സിറാജ് ഇക്കയെ പ്രതീക്ഷിച്ചു കൊള്ളുന്നു.. ഇനിയും ഒരുപാട് നല്ല നല്ല പെർഫോമൻസ് ഞങ്ങൾക്കായി തരുമെന്ന് വിശ്വസിക്കുന്നു👏👏👏👏👏👏
@ajmalyaz3983
@ajmalyaz3983 2 года назад
എന്റെ പൊന്നോ തങ്കു പോയതിനു ശേഷം നല്ലരു ശോ കണ്ടു സിറാജ് ഇക്ക നിങ്ങൾ പോളിയാണ് 😘😘🤩😘
@renjithchumathu7780
@renjithchumathu7780 2 года назад
Than kyou very much Anoop. For Siraj.. God bless you .. After his half portion of performance I watched till the end of episode with full of tears .
@abhimanue5210
@abhimanue5210 2 года назад
കൊല്ലം ഷാഫിക്കയുടെ വാക്കുകൾ... സിറാജ് ഭായിയോട് ഒരുപാട് സ്നേഹവും ബഹുമാനവും ❤️❤️❤️
@sulthan5457
@sulthan5457 2 года назад
സിറാജ് ഇക്ക...ഒരു അവസരത്തിന് വേണ്ടി അലയുന്ന ഒരു എളിയ കലാകാരന്റെ ജീവിതം😢❤ ഇനിയും ഒരുപാട് അവസരങ്ങൾ കിട്ടട്ടെ...എല്ലാവിധ ആശംസകളും💝✨ അഭിനന്ദനങ്ങൾ👏✌
@shyjithshyjith7806
@shyjithshyjith7806 2 года назад
സിറാജ് ഇക്ക യുടെ പരിപാടി ഒരുപാട് കണ്ടിട്ടുണ്ട് അത് കോപി യാക്കി കുറേപേർ ചെയ്യുന്നുണ്ട് ഇപ്പോൾ തങ്കു ചെയ്യുന്ന കണ്ടിട്ട് ഞാൻ വിചാരിച്ചിരുന്ന സിറാജ് ഇക്കയെ ഇ വിടെ എങ്ങനെ യാണ് എത്തിക്കുക എന്ന് അപ്പോഴേക്കും എത്തി സൂപ്പർ 👏🏽
@jithinraj6056
@jithinraj6056 2 года назад
സിറാജ് നിങ്ങൾ ഒരു അത്ഭുതം ആണ് ആ മുഖം കൊണ്ട് നിങ്ങൾ ജീവിക്കുവാണ് 🥰
@muhammedmubumubu1644
@muhammedmubumubu1644 2 года назад
അനുമോളുടെ മനസ്സ് കണ്ടു ഞാനും കരഞ്ഞുപോയി 🥺🥺🥺🥺എല്ലാവരും പൊളി യായിരുന്നു
@shanavasjabalnoor5178
@shanavasjabalnoor5178 2 года назад
സിറാജിക്കന്റെ പെർഫോമൻസും അഖിലേട്ടന്റെ അനൗൺസ്മെന്റും കൂടി ചേർന്നപ്പോൾ സൂപ്പറായി 👌👌
@Dragon-rr1gn
@Dragon-rr1gn 2 года назад
സിറാജ് ഇക്കാന്റെ പെർഫോമൻസ് ആദ്യമായിട്ട് കാണുകയാണ് ആദ്യം തന്നെ ചിരിപ്പിച്ചു പിന്നെ കരയിപ്പിച്ചു സൂപ്പർ ❤️❤️❤️❤️
@404videos3
@404videos3 2 года назад
സിറാജിക്കന്റെ യും ഷാഫിക്കൻറെയും നാട്ടുകാരനായതിൽ വളരെ അധികം സന്തോഷം 🥰🥰🥰🥰🥰
@RealRebel...
@RealRebel... 2 года назад
ഈ ഫ്ളോറില്‍ വരുന്ന ഓരോരുത്തര്‍ക്കും അസീസിക്ക കൊടുക്കുന്ന സപ്പോട്ട് വേറെ ലവലാ ഇപ്പോ അനീഷേട്ടനും
@Abhiramam8412
@Abhiramam8412 2 года назад
മറ്റു കലാകാരൻ മാർക്കു ഒരു വേദി നൽകി കൊണ്ട് Star magic മുന്നോട്ട്. 👍 Star magic team ന് അഭിനന്ദനങ്ങൾ. ❤️
@kiranpr7352
@kiranpr7352 2 года назад
സ്റ്റാർ മാജിക്കിന്റെ ഒരു കട്ട ആരാധകനായതിൽ അഹങ്കരിക്കാവുന്ന മറ്റൊരു നിമിഷം.... ❤❤❤❤❤ #starmagicfansteam# love u alllllllllllll ❤❤❤❤
@malusaifu2388
@malusaifu2388 2 года назад
സിറാജ് ഇക്ക വീണപ്പോൾ പേടിച്ചു പോയി.. നല്ലൊരു അടിപൊളി സിനിമ കണ്ട പോലെ... ലാലേട്ടന്റെ ഡയലോഗ് കരയിപ്പിച്ചു... ഷാഫികയുടെ വാക്കുകളും 😢😢.. നന്മയുള്ള കലാകാരൻ... ഇത് പോലെയുള്ള കലാകാരന്മാർക് അവസരം കൊടുക്കുന്ന അനുപേട്ടാനും സ്റ്റാർ മാജികിനും👌👌 🌹🌹🌹
@sudhin7419
@sudhin7419 2 года назад
41:57 സിറാജ് ഇക്കാ നിങ്ങൾ പേടിക്കണ്ട❤️❤️❤️❤️ കലാകാരൻമാരെ എന്നും പ്രോത്സാഹിപ്പിക്കും
@itsyourtime1957
@itsyourtime1957 2 года назад
ഇത്രെയും നല്ലൊരു കലാകാരൻ്റെ ആഗ്രഹം വെറും 5 മിനിറ്റ് കൊണ്ട് നിറവേറ്റി കൊടുത്ത അനൂപ് ചേട്ടാ നിങൾ വേറെ ലെവൽ ആണ് 🔥
@ranjithkumar5540
@ranjithkumar5540 2 года назад
സൂപ്പർ
@meriyaaryaar383
@meriyaaryaar383 2 года назад
Correct
@saifukuruppath2024
@saifukuruppath2024 2 года назад
സിറാജ്ക്ക.... ഇങ്ങള് പൊളിയാണ്... ചില ഭാഗങ്ങൾ കാണുമ്പോ അറിയാതെ കണ്ണ് നിറഞ്ഞുപോയി.... നിങ്ങളുടെ dedication വേറെ level 🔥😍😍
@ameenashraf1083
@ameenashraf1083 2 года назад
ഒരുപാട് നാൾക്ക് ശേഷം സിറാജ് ഇക്കാടെ പെർഫോർമൻസ് കണ്ടൂ... Ufff 🔥
@dinulal5458
@dinulal5458 2 года назад
ചിരിക്കാൻ വന്നിട്ടു കരയിച്ചല്ലോ സിറാജ് ഇക്ക 😘😘😘 lots of love 👌👌👌👌
@archeon417
@archeon417 2 года назад
സിറാജ് ഇക്കാന്റെ പരിപാടി കാണാൻ ഞങ്ങൾ നാട്ടിന്നു ലോറിയിൽ നിലമ്പൂർ വരെ പോയത് ഇപ്പോൾ ഓർക്കുന്നു... ഇക്കാന്റെ പെർഫോമൻസ് ഇനിം പ്രതീക്ഷിക്കുന്നു 😍😍😍
@user-pq9ke2mt2i
@user-pq9ke2mt2i 2 года назад
😊
@farshadum2776
@farshadum2776 2 года назад
സിറാജ്ക്ക❣️❣️pwolichu ഇന്നത്തെ ലൈക്ക് സിറാജ്കാക്🤙🤙
@rasheedputhan4980
@rasheedputhan4980 2 года назад
സിറാജിന്റെ പ്രോഗ്രാം അടിപൊളി അഭിനന്ദനങ്ങൾ 🌷🌷🌷
@prajeeshpkv4028
@prajeeshpkv4028 2 года назад
Star magic കണ്ട് ആദ്യമായി കരഞ്ഞു. നിങ്ങൾ അടിപൊളി ആണ് സിറാജ് ബായ് 😘
@Akshay-ri1gx
@Akshay-ri1gx 2 года назад
സിറാജ് ഇക്ക ❤️ ഒന്നും പറയാനില്ല ... ഒരു പാവം കലാകാരൻ , ഇദ്ദേഹത്തിൻറെ പ്രകടനം കാണാത്ത മലയാളികൾ ചുരുക്കം മാത്രം. ഒരു കാലത്ത് സ്റ്റേജ് ഷോകളിൽ നിറഞ്ഞു നിന്ന ഹിറ്റ് ഐറ്റം ആയിരുന്നു ഇത് ❤️ ഇത്രയൊക്കെ കാണുമ്പോഴും ഒരു ചെറിയ സങ്കടം നമ്മുടെ മനസ്സിൽ തോന്നുന്നുണ്ടെങ്കിൽ അത് നമുക്ക് അദ്ദേഹത്തിനോടുള്ള ഒരു സ്നേഹമാണ് ❤️
@Itsme_.2727
@Itsme_.2727 2 года назад
നിഷ്കളങ്കത നിറഞ്ഞ ഒരുപാട് ആളുകൾ.... ഇവിടെ star magic ഇൽ വന്നു... പലതും ആയിട്ടുണ്ട്...അവരുടെ നല്ല കഴിവുകളെ വാർത്തെടുക്കാൻ മുന്നോട്ട് വരുന്ന ഓരോ അണിയറ പ്രവർത്തകർക്കും... അനുപേട്ടനും ഒരുപാട് നന്ദി... ആ നല്ല മനസ്സിന്... ❤💕
@muhammedirshad1082
@muhammedirshad1082 2 года назад
സിറാജ് ഇക്കാ പൊളിച്ചു 🥰 സങ്കടവും സന്തോഷവും ഒരു പോലെ വന്ന നിമിഷം😊😊
@aneeshrahmanv3557
@aneeshrahmanv3557 2 года назад
പ്രധിസന്ധി ഘട്ടത്തിലാണെന്ന് അറിഞ്ഞപ്പോൾ സിറാജ് ഇക്കയെ കൂടെ കൂട്ടിയ അനൂപ് ഏട്ടൻ🤗🤗 സ്റ്റാർ മാജിക് അഭിമാനം തോന്നുന്നു......🔥🔥🔥
@nilamburmuthu6748
@nilamburmuthu6748 2 года назад
സിറാജ്ക്കാ പൊളിച്ചു ഇത്രയും കഴിവുള്ള എളിയ കലാകാരൻ സ്റ്റാർ മാജിക്‌ ഷോയിൽ എന്നും ഉണ്ടാവും എന്ന് പ്രധീക്ഷിക്കുന്നു 💝
@ashiqm36
@ashiqm36 2 года назад
ഫിഗർ show യും അനൗൺസ്‌മെന്റ് ഉം കേട്ടപ്പോൾ റാം മനോഹർ വെട്ടമ്പള്ളി യേ വല്ലാത്ത മിസ്സിംഗ്‌
@promoduggeorge2822
@promoduggeorge2822 2 года назад
നല്ലതിനെ നല്ലതെന്നു പറയും .... "ഉഗ്രൻ എപ്പിസോഡ് "" well done Anoop"" 👍👍👍👍👍👍👍👍👍
@bijunair3679
@bijunair3679 2 года назад
സിറാജ് ഇക്കാ, അങ്ങയുടെ അപാരമായ കഴിവിന് മുന്നിൽ പ്രണമിക്കുന്നു. അങ്ങു വീഴുന്നത് കണ്ട് കരഞ്ഞു പോയി. ആദ്യമായി ആണ് അങ്ങയുടെ പ്രകടനം കാണുന്നത്. ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ. സ്റ്റാർ മാജിക് ടീമിനും എന്റെ ഭാവുകങ്ങൾ. Best wishes to entire Star Magic Team including Director Mr Anoop John.
@aliyarmeeranaliyarmeeran7353
@aliyarmeeranaliyarmeeran7353 2 года назад
സ്റ്റാർ മാജിക് വേറൊരു ലെവലിൽ എത്തിക്കൊണ്ടിരിക്കുന്നു സിറാജ് ഭായ് നിങ്ങൾ സൂപ്പറാണ്
@Footballisam
@Footballisam 2 года назад
ഇത് വരെ ഞാൻ കമന്റ്‌ ഒന്നും ഇടരില്ലയിരുന്നു പക്ഷെ സിറാജിക്ക തകർത്തുകളഞ്ഞു ❤️😘😘 ഈ കമന്റ്‌ ഞാൻ ഇട്ടിട്ടില്ലകി ഞാൻ ഒരു കലാ അസ്വതകൻ അല്ല 🙏🙏🙏 അത്രക്ക് ഞാൻ അസ്വതിചു മനസ്സ് തൊട്ട് പറയാ നിങ്ങൾ ആണ് കലാകാരൻ ❤️❤️
@santhoshkrishna1993
@santhoshkrishna1993 2 года назад
Syraj chettane orupad ishtaayi adhehathinty ee performance kandappo sangadavum santhoshavum thonny mattullavar sangadappedumpo ariyathe enikkum sangadamvarum Syraj iniyum star magic vediyil undaaktte ❤️❤️❤️❤️🙏🙏🙏
@abdunasar2638
@abdunasar2638 2 года назад
ഇത്തരം കലാകാരൻമാരെ ഇനിയും കൊണ്ട് വരണം സിറാജ് പയോളി നല്ല പ്രോഗ്രാം ആയിരുന്നു അനൂമ്പ് ചേട്ടാ ബിഗ്ഗ് സല്യൂട്ട്
@Ammu12370
@Ammu12370 2 года назад
സിറാജ് ഇക്ക നിങ്ങൾ ഒരു രക്ഷയും ഇല്ലാത്ത കലാകാരൻ ആണ്. ഇതേ പോലുള്ള കലാകാരന്മാരെ സ്റ്റാർ മാജിക്കിൽ കൊണ്ടുവരുന്ന അനൂപ് ഏട്ടന് ഒരുപാട് നന്ദി
@athulsatheesh5634
@athulsatheesh5634 2 года назад
ഈ പെർഫോമൻസിന് ആരും ഒരു മോശം comment ഇടില്ല എന്നുറപ്പാണ് അത്രക്കും നല്ല പെർഫോമൻസ് ആയിരുന്നു 🥰🥰🥰
@askartas8615
@askartas8615 2 года назад
സിറാജ് പയ്യോളി കോഴിക്കോടിന്റെ അഹങ്കാരം .... ഈ അതുല്യ കലാകാരന് കൊടുത്ത ഒരു സ്പേസ് Star magic team proud of u..❤️
@aslamachu8365
@aslamachu8365 2 года назад
സിറാജ് ഇക്ക പൊളി പെർഫോമൻസ്, ഇനിയും നല്ല നല്ല സ്റ്റേജുകൾ കീഴടക്കാൻ സാതിക്കട്ടെ ❤❤❤
@angelmalu2307
@angelmalu2307 2 года назад
സിറാജ് ഇക്ക പൊളിച്ചു.ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🥰🥰💓
@nithinkdgr2409
@nithinkdgr2409 2 года назад
സിറാജ് ഇക്കാന്റെ പ്രകടനം മുൻപ് കണ്ടിട്ടോണ്ട് എങ്കിലും ഇന്നും ഞെട്ടിച്ചു പാവം കലാകാരൻ വീണ്ടും വേദികളുടെ ഹരം ആയി മാറട്ടെ എളിയ കലാകാരൻ ദൈവം അനുഗ്രഹിക്കട്ടെ സിറാജ് ഭായ്
@rasheedrasheed3020
@rasheedrasheed3020 2 года назад
സിറാജ്ക്ക എന്റെ നാട്ടുകാരനാണ് എന്റെ ചെറുപ്പം മുതൽ ഞാൻ കാണുന്നത് ചുമരെഴുത്തുകളും ഉത്സവപ്പറമ്പ് മറ്റു വേദികളിലും മിമിക്രി വൺ മാൻ ഷോ നടത്തുന്നതാണ്. ആ സമയങ്ങളിൽ നാട്ടിൽ മാത്രം അറിയപ്പെട്ട വ്യക്തി ഇന്ന് മറുനാട്ടിലും ഇത്തരം വേദികളിലും അറിയപ്പെടാൻ കഴിഞ്ഞതിൽ നാട്ടുകാരൻ എന്ന നിലക്കും കലയെ സ്നേഹിക്കുന്ന വ്യക്തിയെന്ന നിലയ്ക്കും എന്റെ ഒരായിരം അഭിനന്ദനങ്ങൾ സിറാജ്കാക്ക്‌ അവസരം കൊടുത്ത സ്റ്റാർ മാജിക്കിന് ഒരായിരം നന്ദി♥️
@user-xr4vu3sc3y
@user-xr4vu3sc3y 2 года назад
സിറാജ് ഇക്കയുടെ ഫിഗർ ഷോ നന്നായിരുന്നു😍 ഇത് കണ്ടപ്പോൾ തങ്കുവിനെ വല്ലാതെ മിസ്സ്‌ ചെയ്തു 😔 രാം മനോഹർ വെട്ടമ്പള്ളി 😍
@aminazainulabid4834
@aminazainulabid4834 2 года назад
ഞാനും തങ്കുനേ ഓർത്തു
@akhinntkarayad6598
@akhinntkarayad6598 2 года назад
തങ്കുവിനും മുൻപ് ഈ പണി തുടങ്ങിയ ആളാ ഞങ്ങളുടെ സിറാജ് ഇക്ക
@johnsonkc7867
@johnsonkc7867 2 года назад
Niaky intu kanthualu starmagikint rajkumar thankn vithru maathra
@user-xr4vu3sc3y
@user-xr4vu3sc3y 2 года назад
@@akhinntkarayad6598 എന്നാലും തങ്കുന്റെ ഫിഗർ ഷോക്ക് ഒരു പ്രതേക ഭംഗിയാണ് 😍സിറാജ് ഇക്കയും പൊളി ആണ് 🔥
@akhinntkarayad6598
@akhinntkarayad6598 2 года назад
@@user-xr4vu3sc3y ❤
@Mr_John_Wick.
@Mr_John_Wick. 2 года назад
സിറാജ് ഇക്ക വീഴുന്നത് കണ്ടപ്പോൾ വിഷമം വന്നൂ😔..പുള്ളി എടുത്ത എല്ലാ Actors ഉം പൊളി 😍😍😍
@feelinheat
@feelinheat 2 года назад
എവിടെയാ കണ്ടപോലെ തോന്നി സിറാജ് ഇക്കയെ... പക്ഷെ ഫിഗർ ഷോ തുടങ്ങ്യപ്പോൾ ഞാൻ എല്ലാം മറന്നു... സൂപ്പർ ആയിരുന്നു. സിറാജ് ഇക്കയെക്കുറിച്ച് ഷാഫി പറഞ്ഞത് കേട്ടു കണ്ണ് നിറഞ്ഞു. എന്നും സിറാജ് ഇക്കയെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@tonythomas7250
@tonythomas7250 2 года назад
സിറാജ് ഇക്ക പൊളിച്ചു ചിരിപ്പിക്കുകയും അവസാനം കരയിപ്പിക്കുകയും ചെയ്തു അടിപൊളി ആയിരുന്നു ഇനിയും ഉയരങ്ങളിൽ എത്തട്ടെ 😘😘😘😊❤❤❤
@user-iv4io9fv3w
@user-iv4io9fv3w 2 года назад
സിറാജ് ഇക്ക തകർപ്പൻ അഭിനയം 💯 ബിനു ചേട്ടാ 🤔
@nazimgamer739
@nazimgamer739 2 года назад
Binu cinema shootinayi 40 day leave aan💖
@radharadha9432
@radharadha9432 2 года назад
സിറാജ് ഇക്ക ഇനിം വരണം. സൂപ്പർ പെർഫോമൻസ് ആയിരുന്നു ചിരിപ്പിച്ചു കരയിപ്പിച്ചു 🌹🌹🌹❤
@thomaspalliyankal4578
@thomaspalliyankal4578 2 года назад
അനുഗ്രഹിത കലാകാരൻ...... അവസാനം കരയിച്ചുകളഞ്ഞു..... ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ💐💐 🙏. ഇതുപോലുള്ള കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്ന Mr അനൂപ് ജോണിനോട്‌ ഒരുപാട് നന്ദി 🙏
@chachappan100
@chachappan100 2 года назад
സിറാജ് പയ്യോളി അനുഗ്രഹീത കലാകാരൻ. 👍👏👏👏😘 ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടേ പ്രാർത്ഥനയോടെ 🙏🏼
@amithk950
@amithk950 2 года назад
സിറാജിക്ക polichu❤❤ കൂടാതെ അഖിലേട്ടന്റെ അനൗൺസ്‌മെന്റും കിടിലൻ ആയിരുന്നു 😍
@kcn2914
@kcn2914 2 года назад
സിറാജ് ഇക്ക🔥🔥 ഈ ഐറ്റം കണ്ടിട്ട് കുറെ ആയി 💥
@shajahanporatta8733
@shajahanporatta8733 2 года назад
Coment വായിച്ചപ്പോൾ മനസ്സ് നിറഞ്ഞു ജനങ്ങൾ ഏറ്റെടുത്തു വിജയിപ്പിച്ചു sirajkkane 🥰🥰
@mohammedhashim.c7885
@mohammedhashim.c7885 2 года назад
സിറാജിക്കാ ഒരു രക്ഷയും ഇല്ല ഒരു ദിവസം കഴിഞ്ഞിട്ടാണ് കണ്ടത്, എന്നും പെട്ടന്ന് കാണുന്നതാണ് ബട്ട്‌ കഴിഞ്ഞില്ല അത് എനിക്ക് വല്യ നഷ്ടായിട്ടാണ് തോന്നുന്നത്. ഒന്നും പറയാനില്ല കണ്ണ് നിറഞ്ഞു. എല്ലാ അനുഗ്രഹങ്ങളും നേരുന്നു
@amjadalikhan8778
@amjadalikhan8778 2 года назад
സിറാജ്ക്കാ പൊളി 👌വീണപ്പോൾ കരഞുപോയി 🥲എനി നിങളോടെപ്പം ഞങളും ഉണ്ട് 💪ഇത് കണ്ട് കണ്ണുനീർ വരാത്ത ആരും ഉണ്ടാകില്ല🙌 ഒപ്പം പ്രാർത്ഥനയും എനിയും ഒരുപാട് സ്റ്റേജുകൾ കീഴടക്കാൻ സാധിക്കട്ടെ 🤘
@sumi-bp7sc
@sumi-bp7sc 2 года назад
സിറാജ് ഇക്ക സൂപ്പർ... വളരെ നന്നായിരുന്നു 🥰🥰❤️❤️
@mohammedriyas5061
@mohammedriyas5061 2 года назад
കണ്ണ് നിറഞ്ഞു പോയി സിറാജിക്കാ 😘😘😘 എല്ലാം ശരിയാകും ikkaa 😘😘😘😘😍😍😍😍
@shajahanmariyam5291
@shajahanmariyam5291 2 года назад
🌹🌹🌹
@subilal6985
@subilal6985 2 года назад
Anoopettah big salut..ingne ullla kalakaran mare konduvaranm.. anoopettan uyirr
@shuhaibshbm3675
@shuhaibshbm3675 2 года назад
Siraj ikka ഒരു രക്ഷയും ഇല്ല ഒറ്റ facel expression കൊണ്ട് മമ്മൂക്ക &ലാലേട്ടൻ unbelievable 👌❤
@user-ff4es5lr1v
@user-ff4es5lr1v 2 года назад
സിറാജ് ഇക്ക ഒരു അസാദ്യ കലാകാരൻ ആണ് പക്ഷേ തങ്കുവിന്റെ റാം മനോഹർ വേട്ടമ്പള്ളി വേറെ ലെവലാണ് 🥳🥳🥳
@mubeenamubyz1277
@mubeenamubyz1277 2 года назад
Thanku olakkayaanu...verupikkal
@kjjinesh7831
@kjjinesh7831 2 года назад
Nanmayullavare naattukaaru marannaal polum padachon marakkoola siraj bhai... Big salute for your graceful talent... May good God bless you and use you more....
@sindhusiya6787
@sindhusiya6787 2 года назад
കണ്ണ് നിറച്ചു സിറാജ് eka great ❤🙏🏻
@manojpr4638
@manojpr4638 2 года назад
star magic കണ്ട് ആദ്യമായിട്ട് ആണ് കണ്ണ് നിറഞ്ഞത്. I Love you Cyraj
@NEWSFOLLOWER1
@NEWSFOLLOWER1 2 года назад
One man army siraj ikka ❣️എത്തേണ്ടയിടത്ത്(starmagic) എത്തിയിട്ട് ഉണ്ട് ഇനി അങ്ങേക്ക് ഉയരങ്ങൾ കീഴടക്കുന്ന സ്വപ്നങ്ങൾ ധൈര്യമായി കാണാം ❤️🤗🔥
@shaan3768
@shaan3768 2 года назад
തങ്കുനെ ഓർമവന്നു....... സിറാജിക്ക pwolichu
@riyaskmoideen2524
@riyaskmoideen2524 Год назад
സിറാജ്ക്കാന്റെ ഒരു പാട് പരിപാടികൾ കണ്ടിട്ടുണ്ട്. പക്ഷേ ഇത് വേറെ ലെവൽ . എത്ര നാളത്തെ നിരീക്ഷണമായിരിക്കും. ഉയരങ്ങളിൽ എത്തട്ടേയെന്ന് പ്രത്യാശിക്കുന്നു
@ManojKumar-bi3ge
@ManojKumar-bi3ge 2 года назад
ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് സിറാജ് ഭായിയുടെ പെർഫോമൻസ് ഒരു രക്ഷയുമില്ല അദ്ദേഹം ഉയരങ്ങളിൽ എത്തട്ടെ ❤❤❤
@anasabdulazeez2187
@anasabdulazeez2187 2 года назад
njanum .......
@muhammadaripraveedu8878
@muhammadaripraveedu8878 2 года назад
സിറാജിക്ക അടിപൊളി പെർഫോമൻസാ' വീണപ്പോൾ വല്ലാത്തൊരു സങ്കടം തോന്നി
@shajikidangoor8310
@shajikidangoor8310 2 года назад
ലവ് യു സിറാജ് 💖💖 കാണാൻ ലേറ്റ് ആയി...ഒരു രക്ഷയും ഇല്ല തകർത്തു .👌🏻👌🏻👌🏻
@tricksworld1942
@tricksworld1942 2 года назад
അനുചേച്ചി പറഞ്ഞ മുട്ട പൊട്ടിത്തെറിച്ചത് ഉള്ളത് തന്നെയാണ്. ആ കളിയാക്കിയവർ യൂട്യൂബിൽ search ചെയ്തു നോക്ക് 😅😅
@jyo6205
@jyo6205 2 года назад
Mammookka & lalettan voice Sirag payyoli👌
Далее
Star Magic | Flowers | EP#421
34:59
Просмотров 1 млн
Star Magic | Flowers | EP#419
33:27
Просмотров 1,7 млн
Star Magic Flowers | EP#248
41:23
Просмотров 3 млн
Star Magic | Flowers | EP#462
1:02:33
Просмотров 1,1 млн
Star Magic | Flowers | EP#428
40:50
Просмотров 971 тыс.
Power of science !! #shorts #explore #fyp
1:01
Просмотров 52 млн