Тёмный

Star Magic | Flowers | EP 

Flowers Comedy
Подписаться 13 млн
Просмотров 1,2 млн
50% 1

Milky Mist ... premium fresh dairy products..
For more details visit : www.milkymist.com
കേരള സിലബസ് ആയാലും CBSE ആയാലും 90+ ന്റെ ഉറപ്പ്..
90+ Ten Days challenge ഏറ്റെടുക്കൂ
Completely Free..
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Развлечения

Опубликовано:

 

1 апр 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,8 тыс.   
@kattapa_2279
@kattapa_2279 2 года назад
ടീം ന്റെ ഒക്കെ ഡാൻസിന് ശേഷം 17:41...സ്റ്റാർ മാജിക് ഫ്ലോർ ഒക്കെ ക്ലീൻ ചെയുന്ന ചേച്ചിയെ കാണിച്ചതിൽ ഒരുപാട് സന്തോഷം.ഗെയിം കഴിഞു എല്ലാരും പോയാലും ഇവരും കൂടി ഉണ്ടെങ്കിലേ സ്റ്റാർ മാജിക് ഒള്ളൂ... എല്ലാവരെയും ഇതുപോലെ പരിചയപ്പെടുത്തണം....അണിയറയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ആശംസകൾ 🔥
@noushadnouriel9832
@noushadnouriel9832 2 года назад
Sathyam
@mr_ghost_419
@mr_ghost_419 2 года назад
Timing raajaavu Aa anandu ne kaananam ennu aagraham und
@kattapa_2279
@kattapa_2279 2 года назад
@@mr_ghost_419 വെറും അനന്തു അല്ല അനന്ദു പ്രകാശ്.. 🔥🔥
@mr_ghost_419
@mr_ghost_419 2 года назад
@@kattapa_2279 athe 😂
@abdulsaleemsaleem445
@abdulsaleemsaleem445 2 года назад
Binunte Baluoon nokam thatibpottichatha
@jasimmuhammed826
@jasimmuhammed826 2 года назад
ആ ചേച്ചിയെ stage ൽ കയറ്റിയതിൽ ഒരു പാട് santhosham thonni😍power ആണ് star magic
@dishdelight488
@dishdelight488 2 года назад
ബിനു ചേട്ടാ🥰..... ചിരിച്ചു മനുഷ്യൻ ഒരു വിധം ആയി 🤣🤣🤣🤣🤩🤩. ഒരു എപിസോഡ് മൊത്തത്തിൽ അങ്ങ് എടുത്തല്ലോ😆😆😆.നോബി ചേട്ടൻ 🔥🔥നവ്യ സൂപ്പർ 👌👌ഉല്ലാസ് ചേട്ടനെ കുറിച്ച് നവ്യ പറഞ്ഞതു കറക്ട്. Star Magic ഇപ്പോൾ അടിപൊളി ആയി പോവുന്നുണ്ട്. 👍👍👍
@rashidpoonoorofficial
@rashidpoonoorofficial 2 года назад
അണിയറയിൽ പ്രവർത്തിക്കുന്നവരെ കാണിച്ചതിൽ ഒരുപാട് സന്തോഷം എല്ലാവരെയും ഒരു ദിവസം കാണിക്കു ഈ പരിപാടി ഇത്രക്കും നല്ല രീതിയിൽ പോവാൻ അവർക്കും ഉണ്ട് വലിയ ഒരു പങ്ക്❤️
@sureshksks3299
@sureshksks3299 2 года назад
ഷാഫി തുടക്കം അടിപൊളി ഷാഫി തകർത്തു ❤❤ഓ സൂപ്പർ ഡാൻസ്
@midhunraj763
@midhunraj763 2 года назад
ഏറ്റവും മനോഹരമായ ഒരു നിമിഷം...ഈ ഒരു വേദിയെ വൃത്തിയായി സൂക്ഷിക്കുന്ന ചേച്ചിമാരിൽ ഒരാളെ ക്യാമറയ്ക്ക് മുന്നിലേക്ക് കൊണ്ടുവന്ന ഒരു നിമിഷം.. നിഷ്കളങ്കമായ ആ ചിരി ഒപ്പിയെടുത്ത നിമിഷം.... 👍❤️👏☺️എവിടെയോ ഇടക്ക് താളം നഷ്ട്ടപെട്ട സ്റ്റാർ മാജിക്...അല്ല my favourite ടമാർ പടാർ.... തിരിച്ചു വരുന്നു 💓🥰👏
@ShonuzKitchen
@ShonuzKitchen 2 года назад
സുധിക്ക് ഷാഫിക്ക കൊടുത്ത മറുപടി super. .👌👌👌 ഒരു ജോലിയും മോശമല്ല സുധി. . പൊറോട്ട അടിക്കുന്ന ജോലിക്കും അതിന്റെതായ വില ഉണ്ട്. . .
@rythmofhearts7383
@rythmofhearts7383 2 года назад
നവ്യ ചേച്ചിയും ബിനു ചേട്ടനും കോമഡി .ഷാഫിക്കയുടെ ഡാൻസും ഒരു രക്ഷയുമില്ല
@krishna-dk3cl
@krishna-dk3cl 2 года назад
Flowers ചാനലിലേ ചേച്ചിയേ കാണിച്ചില്ലേ, അനൂപ് ഏട്ടാ .... സൂപ്പർ. ഈ എപ്പിസോഡ് കാണുമ്പോൾ ആ ചേച്ചിക്കും വീട്ടുകാർക്കും ഉള്ള സന്തോഷം പറഞ്ഞ് അറിയിക്കാൻ പറ്റില്ല 🙏🙏🙏🙏🙏
@etmsajeeretmsajeer9763
@etmsajeeretmsajeer9763 2 года назад
ചേച്ചിയുടെ aa ചിരിയിൽ ഉണ്ട് എല്ലാം
@manukrishnan7030
@manukrishnan7030 2 года назад
Crct
@noushadnouriel9832
@noushadnouriel9832 2 года назад
❤️❤️❤️
@BavaSuhailVlog
@BavaSuhailVlog 2 года назад
Yes
@ezrafarmtech8436
@ezrafarmtech8436 2 года назад
Athanu starmagic inte highlight
@bagthiganamp931
@bagthiganamp931 2 года назад
നവ്യയെ സ്റ്റാർ മാജിക്കിൽ വന്നശേഷം ഒരു ഇഷ്ട്ടം കൂടി.... നൈസ് സിമ്പിൾ..... അത് ആ ആഘോഷം കണ്ടാൽ മനസിലാവും...... ഗുഡ് നവ്യ
@Sreejith_k85
@Sreejith_k85 2 года назад
നവ്യ വന്നാൽ തന്നെ കളർ മാറും..... വേറെ ഒരു vibe ആണ്...... Binu ചേട്ടൻ പൊളിച്ചടുക്കി 🔥🔥🧡🧡👍👍
@Crazyy___girll__
@Crazyy___girll__ 2 года назад
ഷാഫിക്കാ dance❤🔥ഒരേ പൊളി... ഞെട്ടിച്ചു കളഞ്ഞല്ലോ... 😻🔥
@bijipaul9098
@bijipaul9098 2 года назад
കാത്തിരുന്നു മടുത്തു ട്ടോ 😪😪എവിടെ ആയിരുന്നു ഷാഫി ഡാൻസ് പൊളി 👍👍ബിനു ന്റെ കോമഡി ഒരു രക്ഷയും ഇല്ല 🤣🤣🤣🤣
@nadishahammed3845
@nadishahammed3845 2 года назад
സ്റ്റാർ മാജിക്കിന് പിന്നിൽ പ്രവർത്തിക്കുന്നവരെ കാണാൻ പ്രേക്ഷകർക്ക് ഒരു ആഗ്രഹം❤.... ഇന്ന് ഒരു ചേച്ചി യെ കാണിച്ച പോലെ... അവരുടെ മുഖത്ത് കാണാം അതിൻ്റെ Happiness🙂❣️
@nibudevasia8722
@nibudevasia8722 2 года назад
എന്റൊ പൊന്നോ ബിനു ചേട്ടന്റെ കൗണ്ടർ ഒരു രക്ഷയില്ല ചിരിച്ചു ഉപ്പാട് ഇളകി കാച്ചിലിൽ സോക്സ്‌ കയറുമോയെന്ന് 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣❤️❤️🥰🔥
@happyworld4709
@happyworld4709 2 года назад
Eeeshwaraa ഈ ബിനുചേട്ടനെ കൊണ്ടു തോറ്റു 😂😂😂 Flowers ന്റെ emblem 😂😂😂😂 ഹയ് ന്റെ മോനേ oru രക്ഷയും ഇല്ല അടാർ സാധനം 😂😂😂😂😂
@rajufarnces2329
@rajufarnces2329 2 года назад
ഷാഫിക്ക് പൊളിച്ചു ഡാൻസ് സൂപ്പർ 🥰🥰
@asif0561
@asif0561 2 года назад
അടിമാലി പൊളിച്ചടുക്കിയ എപ്പിസോഡ് ,ഷാഫിക്ക ഡാൻസ് ഒരു രക്ഷയും ഇല്ല , നോബി , ഉല്ലാസ് , സുധി സൂപ്പർ , അനൂപ് ചേട്ടാ ...വലിയ വന്ദനം. ...
@rinshafathima2537
@rinshafathima2537 2 года назад
Poli
@joyemillermiller6322
@joyemillermiller6322 2 года назад
NYC nyc 🎉🎉
@meeradivus8849
@meeradivus8849 2 года назад
Binu chettan 🔥🔥🔥😂
@shiyad7650
@shiyad7650 2 года назад
Adimali the powerhouse 💥💥🔥
@NIFU2023
@NIFU2023 2 года назад
@@rinshafathima2537 n
@linsonjoseph4483
@linsonjoseph4483 2 года назад
ബിനുച്ചേട്ടാ നിങ്ങളുടെ flowers ലോഗോ കോമഡി ആണ് കണ്ടതിൽ വെച്ചു ഏറ്റവും സ്റ്റാൻഡേർഡ് കോമഡി
@najinet3298
@najinet3298 2 года назад
ഷാഫിക്ക എന്തൊരു സ്റ്റൈലാണ് സൂപ്പർ പൊളിച്ചു മുത്തേ
@saanjo6077
@saanjo6077 2 года назад
ഞാനൊരു നോബിചേട്ടൻ ആരാധകനാണ് പക്ഷെ പറയാതിരിക്കാൻ വയ്യ ബിനുചേട്ടന്റെ counters ഇന്ന് പൊളിച്ചു 🤣🤣🤣അതുപോലെ നോബിയണ്ണന്റെ ഡാൻസും polichu
@KrishNa-kj6fu
@KrishNa-kj6fu 2 года назад
Yes 🌹🌹🌹
@saranyasuresh1691
@saranyasuresh1691 2 года назад
Last ബിനു ചേട്ടൻ പൊളിച്ചു എന്ത് ഓളം ആണ് ചിരിച്ചു മടുത്തു 😂😂😂
@myliferabiishal191
@myliferabiishal191 2 года назад
സുധി 😫
@MohammedAli-jt6bj
@MohammedAli-jt6bj 2 года назад
🤣🤣🤣🤣
@minhajmuhammedt6543
@minhajmuhammedt6543 2 года назад
ഇടക്ക് നല്ല chaliyum🤣
@fasalakd
@fasalakd 2 года назад
അടിപൊളി എപ്പിസോഡ് . പ്രവാസി യായ ഞാൻ എല്ലാം മറന്നു ജീവിതത്തിൽ ഹാപ്പി യായി ഇരിക്കുന്നത് ഈ ഒരു മണിക്കൂർ മാത്ര മാണ്. താങ്ക്സ് അനൂപ് ♥️
@Elam-AiO
@Elam-AiO 2 года назад
Bineesh Dance ചിരിച്ചു മടുത്തു 😂😂
@anuandchinnuchechiishttam5403
@anuandchinnuchechiishttam5403 2 года назад
Navya chechiyude dialogue polichu(song) Anu and Chinnu Chechi ishttam 💚💚💚💚
@blacklover880
@blacklover880 2 года назад
ബിനുചേട്ടൻ ആറാടി തിമിർത്ത എപ്പിസോഡ് 😆🤣 വേറെ ലെവൽ 🤣
@redarmyredarmy6350
@redarmyredarmy6350 2 года назад
അതെ 👍
@sirajthundayi3513
@sirajthundayi3513 2 года назад
Athe👍👍
@Mehrin684
@Mehrin684 2 года назад
ബിനുചേട്ടൻ &നവ്യ ചേച്ചി നല്ല കോമ്പോ👌🥰 ഇന്നത്തെ എപ്പിസോഡ് പൊളിച്ചു 👍👍
@devutrolls5819
@devutrolls5819 2 года назад
സ്റ്റാർ മാജിക് ഇനി കളർ മാറണു മോനെ ......നവ്യ ചേച്ചിയുടെ സോങ്സ് പൊളിച്ചു ബിനുചേട്ടനും.... എംബ്ലം കോമഡി പൊളി പൊളിച്ചു👏👏👏👏👏👏
@almasmuthu3017
@almasmuthu3017 2 года назад
ബിനുചേട്ടാ.. 🔥🔥🔥🔥 ആരൊക്കെ വന്നാലും കൌണ്ടർ കിങ് മ്മളെ അടിമാലി തന്നെ 🥰🥰🥰
@fuhadshaneen3649
@fuhadshaneen3649 2 года назад
Athe 🥰
@sanshadktk7147
@sanshadktk7147 2 года назад
Yes
@redarmyredarmy6350
@redarmyredarmy6350 2 года назад
അതാണ് 👍👌
@shijina324
@shijina324 2 года назад
ബിനു ചേട്ടൻ, നോബി ചേട്ടൻ, ഉല്ലാസ് ചേട്ടൻ, സുധി ചേട്ടൻ, ഷാഫിക്ക, ശ്രീവിദ്യ, ഐഷു, അനു... എല്ലാവരും ഒന്നിച്ചുഉള്ള എപ്പിസോഡ് സൂപ്പർ .. 👍👍🥰🥰🥰❤️❤️ Star magic ആ പഴയ രീതിയിലേക്ക് വന്നു... 🥳🥳🥳🥳🔥🔥🔥🔥 അസീസിക്കയും തങ്കു കൂടി വേണമായിരുന്നു....
@anseenaashraf9886
@anseenaashraf9886 2 года назад
Sathyam
@ganaguktg2257
@ganaguktg2257 2 года назад
Aa തങ്കുവിനെ ഒന്ന് വിളിച്ചേ മറ്റു ചാനലിൽ ഒന്നും നടക്കുന്നില്ല
@newthinker5829
@newthinker5829 2 года назад
എത്ര കളിയാക്കിയാലും സുധി ചേട്ടന് ബിനു ചേട്ടനെ ഭയങ്കര ഇഷ്ടം ആണെന്ന് thonnunnu
@vishnumon.tr.thankannair9247
@vishnumon.tr.thankannair9247 2 года назад
നവ്യച്ചേച്ചി വരുമ്പോഴെല്ലാം അടിപൊളിയാണ് ട്ടോ ! ഇന്നത്തെ episode പൊളിയായിരുന്നു. വെറും പൊളിയല്ല പന്നിപ്പൊളി . Star Magic all crue പൊളിച്ചു ക്കി✌️✌️✌️🔥🔥🔥🔥🔥
@vinayakcr7185
@vinayakcr7185 2 года назад
ആരൊക്കെ എന്തൊക്കെ പറഞ്ഞു കളിയാക്കിയാലും . ഒരു ചെറുപുഞ്ചിരിയിൽ. ഒതുക്കുന്ന ... SUDHi അണ്ണനെ ആണ് എനിക്കിഷ്ട്ടം.. (💓)
@mohammedriyas5061
@mohammedriyas5061 2 года назад
എന്റെ പൊന്നൂൂ 😆😆😆😆 ഒരു രക്ഷയില്ലാ പൊളിച്ചു episode തകർത്തു 🥰🥰🥰 എല്ലാവരും 🥰🥰🥰🥰🥰🥰🥰
@saifukuruppath2024
@saifukuruppath2024 2 года назад
ഷാഫിക്ക ഒരേ പൊളി.... 🔥🔥🥰
@redarmyredarmy6350
@redarmyredarmy6350 2 года назад
ബിനുചേട്ടാ ഇങ്ങള് വേറെ ലെവൽ ആണ് കൗണ്ടർ കിംഗ്‌ ആണ് 🤣👌l🙏ഈ എപ്പിസോഡ് പൊളി നോബി ഉല്ലാസേട്ടൻ ഷാഫിക്ക ( നവ്യ ) സ്റ്റാർ മാജിക്കിൽ വന്നതിൽ ഏറ്റവും നല്ല ഗെസ്റ്റ് ആണ് 👏
@KATHIRAVAN.4967
@KATHIRAVAN.4967 2 года назад
ബിനു നോബി ഷാഫി ചക്കരമുത്തുകൾ......❤️❤️❤️ നോബി പോകല്ലേ...... ഷാഫി മുത്താണ് 😍😘😘😘
@spiltterspalakullam8134
@spiltterspalakullam8134 2 года назад
ബിനുചേട്ടൻ നോബിചേട്ടൻ ഉല്ലാസ്ചേട്ടൻ സുധിചേട്ടൻ എല്ലാവരും പൊളി ആണ് ♥️♥️♥️
@fliqgaming007
@fliqgaming007 2 года назад
ഇന്ന് ബിനു ചേട്ടൻ സ്കോർ ചെയ്തു.. ഒരക്ഷയുമില്ല😂😂❤️❤️ കൗണ്ടർ മഴ😂😂🔥
@liji5291
@liji5291 2 года назад
ബിനുചേട്ടൻ പൊളി ❤️❤️ പിന്നെ സുധിച്ചേട്ടനെ എല്ലാരും ഇട്ടു വരിയാലും ഒരു കൊഴപ്പം ഇല്ല love you സുധി ചേട്ടൻ എല്ലാരും ❤️❤️❤️❤️
@nusirinfarhath8289
@nusirinfarhath8289 2 года назад
ബിനു ചേട്ടാ ഫ്‌ളവേഴ്സ് ന്റെ എംബ്ലോ കോമഡി അത് കലക്കി 🤣🤣🤣😂😂😂😂
@shareefahamza5869
@shareefahamza5869 2 года назад
Sprrr.... Binu chettane kondu thotu ayyo oru rakshilla.. Njan ippol aa bakm kanunne ollu adh ezdhan vrmbazekkum dhee kedkunnu frndil ezdhi vechirikknu polich🥳🥳🤩😅😅🤩🥳🤩😅🤩😅🥳🥳😅ayoo💥💥😅🤩navya chechide chiri🤩🥳😅
@sifinashibi6639
@sifinashibi6639 2 года назад
അതെ
@sanjusajan8254
@sanjusajan8254 2 года назад
അത് എപ്പോ 🤔
@ansarihai9932
@ansarihai9932 2 года назад
@@shareefahamza5869 🍂
@noushad8022
@noushad8022 2 года назад
🤣🤣🤣🤣🤣
@varshak4224
@varshak4224 2 года назад
ബിനു ചേട്ടൻ, ഷാഫിക്ക , ശ്രീവിദ്യ, ഉല്ലാസ് ചേട്ടൻ, ❤️❤️❤️🔥🔥🔥❤
@athiraramesh7290
@athiraramesh7290 2 года назад
Binu Chettan powlichu adakkii👌👌👌 Oppam Navya Chechiyum 👌👌😍😍
@sunilachandran2496
@sunilachandran2496 2 года назад
ഷാഫിക്ക ഡാൻസ് പൊളിച്ചു supper❤❤
@aiswaryaunnithanath7351
@aiswaryaunnithanath7351 2 года назад
ഷാഫിക്കായെ കണ്ടിട്ട് സുകുമാരകുറുപ്പാണോ ഭീഷ്മപർവ്വത്തിലെ മമ്മൂക്ക ആണോ.... 😁😁😁🥰🥰🤩🤩❤️ നോബി ചേട്ടൻ്റെം ഉല്ലാസ് ചേട്ടൻ്റെം shoe മാറി പോയോ.... വല്ലാത്ത മഞ്ഞ... 😁😁
@parethazhathjaimon6722
@parethazhathjaimon6722 2 года назад
ഷാഫിക്കാ....... ❤ ഡാൻസ് അടിപൊളി..........💞❤💞
@aeyvee8783
@aeyvee8783 2 года назад
Counter king ബിനു ചേട്ടൻ.❤️❤️❤️ ആർക്കും തകർക്കാൻ പറ്റാത്ത പദവി.
@suhanap.v9046
@suhanap.v9046 2 года назад
ഒരു രക്ഷേം illa 🔥ith starmagic alla chirikkudukka aan🤣🤣🤣🤣എല്ലാരും counter ang polikkua👍നവ്യ chechi best guest aan 😍ബിനുചേട്ടന്റെ ഒരു flowers emblm komedy nte ponnoo🤣🤣🤣🤣🤣
@Kuttappi-bd5gm
@Kuttappi-bd5gm 2 года назад
ബിനുചേട്ടൻ നോബി അണ്ണൻ ഉല്ലാസ് ചേട്ടൻ ഇങ്ങള് ത്രിമൂർത്തികൾ ഒരു രക്ഷയും ഇല്ലാട്ടോ ഒന്നിനു ഒന്നു മെച്ചം 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 😍😍😍😍😍😍😍😍😍😍😍😍😍 ഗെയിം എല്ലാം അടിപൊളി 👌👌👌👌
@shiyazbadar3081
@shiyazbadar3081 2 года назад
എന്റെ പൊന്നോ ചിരിച്ചു ഉപ്പാടിലാക്കി സൂപ്പർ എപ്പിസോഡ് നവ്യാ വരുന്ന എല്ലാ എപ്പിസോടും സൂപ്പർ കൗണ്ടറും എന്റെർമെന്റമാണ്
@kalakumbalath4656
@kalakumbalath4656 2 года назад
ബിനുചേട്ടനും,നോബിചേട്ടനും,നവ്യചേച്ചിയും ഗേംമ് പൊളിച്ചു,കോമഡി എല്ലാം സൂപ്പര്‍ ഒന്ന് ഒഴിച്ച് അമേരിക്കന്‍ അമ്മായി കോമഡി ശരിയായില്ല.
@amalsolo5026
@amalsolo5026 2 года назад
Naviya ഉള്ള എപ്പിസോഡ് എല്ലാം അടിപൊളിയാണ് സത്യം പറഞ്ഞാൽ 👌👌👌
@teamsfcmfwai714
@teamsfcmfwai714 Год назад
🤣🤣🤣🤣🤣🤣😁
@Kuttappi-bd5gm
@Kuttappi-bd5gm 2 года назад
ബിനുചേട്ടാ ഇങ്ങള് ഒരു രക്ഷയും ഇല്ലാട്ടോ ഇജ്ജാതി കൗണ്ടർ 🔥🔥😅
@keyprimeinternational8432
@keyprimeinternational8432 2 года назад
ഷാഫിക്ക ഡാൻസ് ഒരു രക്ഷയും ഇല്ല 😍😍😍😍
@Faazthetruthseeker
@Faazthetruthseeker 2 года назад
എന്ത് കൊണ്ടാണ് ബിനുച്ചേട്ടനെ കൗണ്ടർ കിങ് എന്ന് വിളിക്കുന്നതെന്ന് ഇന്നത്തെ എപ്പിസോട് കണ്ടാൽ മനസ്സിലാവും..എന്തിലും ഹ്യൂമർ കണ്ടെത്താൻ ഇദ്ദേഹത്തിന് ഒരു പ്രത്യേക കഴിവാണ്‌.. 👏👏
@redarmyredarmy6350
@redarmyredarmy6350 2 года назад
അതെ 👍👌
@bijuvettiyar9282
@bijuvettiyar9282 2 года назад
ഷാബി മച്ചാനെ ഡാൻസ് പൊളിച്ചു ഉല്ലാസ് മച്ചാനും 😍😍😍😍🙏
@mahinpb404
@mahinpb404 2 года назад
സ്റ്റാർ മാജിക്ക് ആ പഴയ പ്രതാപകലത്തേക്ക് തിരികെയെത്തിയിരിക്കുന്നു പിന്നെ ക്ളീനിംഗിലെ ചേച്ചിയെ കാണിച്ചതിൽ ഒരുപാട് സന്തോഷം ❤❤❤
@sarithasucheendran9940
@sarithasucheendran9940 2 года назад
🥰💖🥰STAR MAGIC UYIR 🥰💖🥰 EPISODE SUPER ADIPOLI 🥰💖 CHINNU CHECHI UYIR 🥰💖🥰 Shafi ikka dance super 🥰💖 Binu chetten Nobi chetten Ullas chetten ellavarum super 🥰💖🥰💖🥰💖
@ribusmonus5956
@ribusmonus5956 2 года назад
പടച്ചോനെ.. ഈ ബിനുചേട്ടനെ കൊണ്ട് തോറ്റു.. ചിരിച്ചു മടുത്തു.. 😂😂😂😂😂
@avyukth2014
@avyukth2014 2 года назад
അടിമാലി അടിച്ചു പൊളിച്ചു.. നോബി + ഉല്ലാസ് സൂപ്പർ.. സുധി അളിയാ കയറി വരുന്നുണ്ട് 💪
@geogeorge1378
@geogeorge1378 2 года назад
അടിമാലി പൊളിച്ചടുക്കിയ എപ്പിസോഡ്, 😍😍
@user-kz8hx7bj6v
@user-kz8hx7bj6v 2 года назад
ഇപ്പോൾ lakshmi nakshathra കുറച്ച് ഓവർ ആവുന്നുണ്ട് അങ്ങനെ തോന്നിയവർ coment ചെയ്യു....
@sahirtechy
@sahirtechy 2 года назад
43:13 binu chettaaa😂⚡️
@shereefmadapplly2232
@shereefmadapplly2232 2 года назад
ബിനു ചേട്ടാ ഫ്ലവേഴ്സ് എംബ്ലം അടിപൊളി
@AimOnlineMarketingCo
@AimOnlineMarketingCo 2 года назад
ഒരുത്തി ഒരു തീയായി 🔥 StarMagic ടീമിനൊപ്പം നവ്യ , അടിമാലി ,എല്ലാവരും പൊളിച്ചു ❤️
@shafishafi7855
@shafishafi7855 2 года назад
ഷാഫിക്ക dance പൊളിച്ചു 🔥🔥🔥🔥❤❤❤❤❤
@aaronradhakrishnan9147
@aaronradhakrishnan9147 2 года назад
ഗസ്റ്റുകളിൽ എന്നും കട്ടക്ക് പിടിച്ചു നിൽക്കുന്നത് നവ്യചേച്ചി തന്നെയാണ്... ഒരുത്തി കണ്ടു അടിപൊളി ആയിട്ടുണ്ട് തിരിച്ചു വരവ് ഗംഭീരം.. 👌👌 ഷാഫിക്കക്ക് ആശംസകൾ.. വിനുചേട്ടൻ തകർത്തു ♥️ എല്ലാം കൊണ്ട് അടിപൊളി...
@shamsudeenfaheem533
@shamsudeenfaheem533 2 года назад
ശാഫിക്ക..മുത്താണ്...നവ്യ എന്താ energy...spr
@sreejithdona
@sreejithdona 2 года назад
ചിരിച്ചു മടുത്തു... @ബിനു അടിമാലി flowers emblem കോമഡി സൂപ്പർ ❤
@cabart6616
@cabart6616 2 года назад
ബിനു ചേട്ടന്റെ കൗണ്ടർ 🤣🤣🤣🔥🔥🔥🔥🔥🔥🔥🔥🔥
@muralijayan6003
@muralijayan6003 2 года назад
എന്റ്റമോ ചിരിച്ചു ചിരിച്ചു മരിച്ചു ഈ എപ്പിസോഡ് .എല്ലാവരും സൂപ്പർ .ചിന്നു മോൾ , കാണാൻ നല്ല സുന്ദരി ആണ് .
@gangahari81
@gangahari81 2 года назад
നവ്യ ചേച്ചി ഈ പ്രോഗ്രാമിന് അനുയോജ്യ ആണ്. ഇനിയും പ്രതീക്ഷിക്കുന്നു
@faseelajabir6443
@faseelajabir6443 2 года назад
ബിനു ചേട്ടൻ and nobi ചേട്ടൻ counter kings 👑
@abhijithtp7500
@abhijithtp7500 2 года назад
ഐശ്വര്യ ചേച്ചി സ്റ്റാർ മാജിക് എപ്പിസോഡ് സൂപ്പർ ഐശ്വര്യ ചേച്ചി ഡാൻസ് പൊളിച്ചു എൻട്രി സൂപ്പർ ഐശ്വര്യ ചേച്ചി കോസ്റ്റും പൊളിച്ചു ഒരുപാട് ഇഷ്ടമാണ് ഐശ്വര്യ ചേച്ചി സ്റ്റാർ മാജിക് മുത്താണ് ഐശ്വര്യ ചേച്ചി ❤❤❤❤🥰
@zanuuzworld4495
@zanuuzworld4495 2 года назад
സുധി ചേട്ടന്റെ comedy ഇപ്പൊ പഴയ പോലെ ഒന്നും അങ്ങട് ഏൽക്കുന്നില്ല.. 😂😂😂
@amaltech3655
@amaltech3655 2 года назад
അതിന്റ ഇടയിലേക്ക് കയറി വന്ന ചേച്ചിക് ഇരിക്കട്ടെ ഒരു കുതിര പവൻ ❤❤
@shamnakalamshamnakalam864
@shamnakalamshamnakalam864 2 года назад
എല്ലാവർക്കും റമദാൻ മുബാറക് 🌛🌛🌛🌛🌜🌜🌜🌜🌜
@sreekodungallur
@sreekodungallur 2 года назад
അടിമാലി ഉണ്ടെങ്കിൽ പിന്നെ ചിരിക്ക് ഒരു പഞ്ഞം ഉണ്ടാകില്ല 😀😀👍
@nobruekff1476
@nobruekff1476 2 года назад
Navyayum Binuchettanum adichu thakarthu polichadukki.pinne shafikkayude dance asadyam
@vichusmom6630
@vichusmom6630 2 года назад
Rimi chechi & Vidhu annan ഇവരെ ഒരുമിച്ചു ഒരുദിവസം കൊണ്ട് വരുമോ? എപ്പിസോഡ് പൊളി ആയിരിക്കും. Vidhu annan also counter king 😍പിന്നെ കുറെ നല്ല പാട്ടുകളും കേൾക്കാം 😍😍😍
@ubaid_ummer_
@ubaid_ummer_ 2 года назад
Super 4 fan aanalle...
@darkseidgaming2105
@darkseidgaming2105 2 года назад
Pullide thug okke kelkkanam uff oru 🥰
@vichusmom6630
@vichusmom6630 2 года назад
@@ubaid_ummer_ athe 😊
@vichusmom6630
@vichusmom6630 2 года назад
@@darkseidgaming2105 oru rekshayum illa 😀
@jishnunj
@jishnunj 2 года назад
ബിനു ചേട്ടാ 😘😘😘😘😘😘😘😘😘😘😘👌👌👌👌👌no രെക്ഷ നിങ്ങൾ കൌണ്ടർ കിങ് ആണ് 👍🏻👍🏻👍🏻🤣🤣🤣😘😘😘
@sifinashibi6639
@sifinashibi6639 2 года назад
അതെ
@renjithns5990
@renjithns5990 2 года назад
Pinnalla❤️
@kunjikka1661
@kunjikka1661 2 года назад
♥️💥👑
@alfiya3091
@alfiya3091 2 года назад
😂
@shiyad7650
@shiyad7650 2 года назад
Once a king always a king👑
@vishnuchandran1276
@vishnuchandran1276 2 года назад
ഇതുപോലുള്ള നല്ല എപ്പിസോഡുകൾക്കും എന്നും കാണാൻ കൊതിക്കുന്നു... 👌✌️എല്ലാവർക്കും അഭിനന്ദനങ്ങൾ... ❤
@kannandeepu1582
@kannandeepu1582 2 года назад
അനൂപ് ചേട്ടൻ നിങ്ങൾ പൊളിയാ ആ ചേച്ചിയെ കാണിച്ചില്ലേ അവർക്ക് എന്തു സന്തോഷം ആയി കാണും...
@sumeshjoseph2471
@sumeshjoseph2471 2 года назад
ഡിമ്പൽ നു മൈക്ക് കൊടുക്കാതിരുന്നാൽ mathi👍💯
@INDIAN_KITCHENS_FOOD
@INDIAN_KITCHENS_FOOD 2 года назад
നവ്യ വന്ന എപ്പിസോഡ് ഒക്കെ counter മഴ ആണല്ലോ 💯💯
@chrispinbenny3525
@chrispinbenny3525 2 года назад
Anu kutty and sreevidhya ❤️❤️❤️
@yoosafyoosaf8446
@yoosafyoosaf8446 2 года назад
സ്റ്റാർ മാജിക്‌ ഇത്ര പോപ്പുലർ ആക്കിയത് നോബി ചേട്ടൻ വഹിച്ച പങ്ക് എത്രെയോ വലുതണ് ❤🤩♥️🥲🤣🥇🥰🏆👑💋😘👏🥳🏅
@Sivani_creations
@Sivani_creations 2 года назад
Sathyam..
@kingmaker8113
@kingmaker8113 2 года назад
ഇന്നത്തെ എപ്പിസോഡ് ഇന്ന് തന്നെ ഇട്ട അപ്ലോഡർ കീ ജയ്.. എല്ലാ ദിവസവും വേണമെന്ന ഒരു ആഗ്രഹം കൂടി സാധിച്ച് തരണേ.. ഏതായാലും ഇന്ന് എല്ലാവരും തകര്‍ത്തു.. ബിനു ചേട്ടന്റെ കൗണ്ടർ കിടുക്കി
@sindhusiya6787
@sindhusiya6787 2 года назад
അതെ 6day ബോർ അടിച്ചു 😡
@pravinathikka4640
@pravinathikka4640 2 года назад
നവ്യ ചേച്ചി വന്നാൽ ഒരു സ്പെഷ്യൽ vibe ആണ് ❤
@user-oi6eb3ww5s
@user-oi6eb3ww5s 2 года назад
Correct
@SJ-hn3yb
@SJ-hn3yb 2 года назад
👍👍
@hasainarpa4569
@hasainarpa4569 2 года назад
ഷാഫി ഡാൻസ് പൊളിച്ചു സെയിം സ്റ്റെപ്
@vijithviji2925
@vijithviji2925 2 года назад
ഷാഫിക്ക് യുടെ ഡാൻസ് പൊളി കൗണ്ടർ രാജാക്കന്മാർ പൊളിച്ചു നവ്യ ചേച്ചിയുടെ പാട്ട് സൂപ്പർ എല്ലാവരും കൂടി പൊളിച്ചടുക്കി 🔥🔥
@unnimadhavan8003
@unnimadhavan8003 2 года назад
Anukutty❤❤ Sreevidya Binu Chettan❤❤ ullaas Chettan Nobi Chettan❤ Shafikka❤
@engineer9458
@engineer9458 2 года назад
Binu 😍. Anu sreevidya
@unnimadhavan8003
@unnimadhavan8003 2 года назад
@@engineer9458 ❤🥰
@devikamohan8176
@devikamohan8176 2 года назад
Anu
@user-jx1oq9xz1j
@user-jx1oq9xz1j 2 года назад
Anukutty binu chettan
@shijina324
@shijina324 2 года назад
Sreevidhya ❤️❤️
@lijithhari105
@lijithhari105 2 года назад
Binu adimali chettan out standing performance
@febamolphilipose5838
@febamolphilipose5838 2 года назад
Binu chettan 🥰🥰😍😘😍😍😘😘😘😘🤩🤩
@cabart6616
@cabart6616 2 года назад
ഞാൻ സൂസിടുമ്പോ സോസിടാറില്ല... എന്റെ പൊന്ന് ടീമേ.... 🤣🤣🤣🤣🤣🤣🤣🤣🤣🤣
@vishnuunni8945
@vishnuunni8945 2 года назад
ന്റെ ബിനുചേട്ടാ ഇജ്ജാതി കൗണ്ടർ... 😂😂😂ചിരിച്ചു മടുത്തു.. 🤣
@engineer9458
@engineer9458 2 года назад
😍ബിനു ചേട്ടാ ഇടിവെട്ട് കൗണ്ടർസ്👍😆 . അനു ശ്രീവിദ്യ നവ്യ 👍all സൂപ്പർ 👍👍. പ്രേക്ഷകർക്ക് വേണ്ടിയെങ്കിലും ദിവസങ്ങൾ കൂട്ടണം 🙏
@sifinashibi6639
@sifinashibi6639 2 года назад
അതെ
@user-jx1oq9xz1j
@user-jx1oq9xz1j 2 года назад
Anukutty binu chettan
@themessenger1534
@themessenger1534 2 года назад
Anumol
@shijina324
@shijina324 2 года назад
Sreevidhya 💞💞
@solotraveler7823
@solotraveler7823 2 года назад
Starmagic പൊളി ആണ്.. ചങ്ക് അല്ല ചങ്കിടപ്പ് ആണ് starmagic 😍😍
@jamsheerkottappuram9133
@jamsheerkottappuram9133 2 года назад
ഷാഫിക്ക വന്നു സന്തോഷാണ് 🔥🔥🥰🥰🥰🥰🥰വീണ്ടും ഇത് കാണാൻ തുടങ്ങി. അവതാരിക എല്ലാര്ക്കും പരിഗണന നൽകുന്നു 👍👍👍👍
@ijumilano4032
@ijumilano4032 2 года назад
നോബി ചേട്ടന്റെ ചിരി കണ്ടാൽ തന്നെ ഞമ്മൾക്കും ചിരി വരും 😂😂😂😂😂😂😂😂
@UnaisPullancheri
@UnaisPullancheri 8 месяцев назад
സത്യം
Далее
Star Magic | Flowers | EP#464
1:02:32
Просмотров 1,1 млн
Star Magic | Flowers | EP#470
1:23:09
Просмотров 1 млн
Суши из арбуза?!
00:34
Просмотров 800 тыс.
Uppum Mulakum 3 | Flowers | EP # 19
23:14
Просмотров 186 тыс.
Star Magic | Flowers | EP#457
1:04:11
Просмотров 1,1 млн
Star Magic | Flowers | EP#455
55:27
Просмотров 1,4 млн
Star Magic | Flowers | EP#448
1:03:36
Просмотров 1,1 млн
Star Magic | Flowers | EP# 475
58:27
Просмотров 1,1 млн
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
0:29
КОМПОТ В СОЛО
0:16
Просмотров 5 млн