Тёмный

Star Magic | Flowers | EP# 502 

Flowers Comedy
Подписаться 14 млн
Просмотров 997 тыс.
50% 1

#StarMagic #flowersTV
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,9 тыс.   
@midhunvs6834
@midhunvs6834 Год назад
തങ്കുവിനെ കൊണ്ട് വന്നതിൽ ഒരുപാട് സന്തോഷം ഉണ്ട്🤗😘😍
@abhaibinu3829
@abhaibinu3829 Год назад
🤮🤮🤮
@sreevallyachuthan9341
@sreevallyachuthan9341 Год назад
Yes
@sarathsr6048
@sarathsr6048 Год назад
പൊളി
@nizwaoman6438
@nizwaoman6438 Год назад
അതെ
@aneesmanjeri6760
@aneesmanjeri6760 Год назад
കൊണ്ട് വന്നതല്ല കേറി വന്നതാണ് കുറേ ഡിമാന്‍റ് കാണിച്ച് നിന്നത വേറെ ഒന്നുമല്ല തങ്കച്ചന്‍ ഇഷ്ടം
@jnd4268
@jnd4268 Год назад
ഇത്രയും കാലം അസീസീക്ക പാടിയതിലെ ഏറ്റവും മനോഹരമായ പാട്ട്.... അടിപൊളി ഫീലിംഗ്.. ❤❤❤❤❤
@jayanvkd5277
@jayanvkd5277 Год назад
തങ്കു വന്നതിൽ ഒരുപാട് സന്തോഷം. തങ്കുവിന്റെ skit കാണാൻ ഒരു രസം തന്നെയാണ് ❤❤❤
@golden2686
@golden2686 Год назад
viewers താഴെയത്തി
@rajeev4132
@rajeev4132 Год назад
തങ്കച്ചൻ പോരാ rating പോയി. നോബി ഉല്ലാസ് അസീസ് അടിമാലി ശശു 👍.നോബി ഉല്ലാസ് വരട്ടെ
@sreeju2040
@sreeju2040 Год назад
🤭🤭
@aneeshtk1611
@aneeshtk1611 Год назад
@@golden2686 Last കുറച്ച് Episodes ഒന്നു പരിശോധിക്കുക. Ep 494 -816k views 4 weeks Ep495- 929k views 3 weeks Ep 496- 806k viewട 2 weeks Ep497-871k views 2 weeks EP 498-727k views 13 days Ep 499- 823 kviews 7dayട Ep 500-837k viewട 5 days ഈ episode കളുടെ daily Average ഒന്നു പരിശോധിക്കുക. എന്നിട്ട് Episode 501- 633k viewട 1 day യാഥാർത്ഥ്യങ്ങളിലേക്ക് തിരിച്ചു വരൂ ഭായ്.
@TrutH-33
@TrutH-33 Год назад
@@aneeshtk1611 ഇവൻ വെറും തങ്കു hater ആണ്.എന്തിനാണോ എന്തോ
@renjinipg6337
@renjinipg6337 Год назад
ത ങ്കു സൂപ്പർ 🌹🌹🌹🌹നെൽ സൺ സൂപ്പർ 🌹🌹🌹🌹ബിനു സൂപ്പർ 🌹🌹🌹🌹സുധി സൂപ്പർ 🌹🌹🌹🌹അസിസ് സൂപ്പർ 🌹🌹🌹🌹
@anu1326
@anu1326 Год назад
നെൽസൻചട്ടാ ഒരു മാറ്റവുമില്ലല്ലേ എന്തൊരു വെറുപ്പീരാ🤮
@saleemkp6713
@saleemkp6713 Год назад
അസിസ്ക്ക പാട്ട് പാടുമ്പോൾ എന്തൊരു ഫീൽ ആണ് 🥰🥰😂 പൊളി അസിസ്ക്ക അനു ഇന്ന് വന്നില്ല തങ്കു വന്നപ്പോൾ ഇനി അനു വരില്ലേ 🙄
@sujithkumar96
@sujithkumar96 Год назад
ഇത് പോലെ പെട്ടന്ന് അപ്പ്‌ ഡേറ്റ് ചെയ്യേണം എപ്പോഴും 👍👍
@sreevallyachuthan9341
@sreevallyachuthan9341 Год назад
Athe
@suhailhs7442
@suhailhs7442 Год назад
Ok muthe
@Joy-Mathew
@Joy-Mathew Год назад
അസീസ് നന്നായി പാടി, പക്ഷേ അത് എല്ലാവരുംകൂടി തമാശയാക്കി കളഞ്ഞു 😔
@walkwithharshad4086
@walkwithharshad4086 Год назад
ധ്യാൻ ശ്രീനിവാസനെ ഗസ്റ്റ്‌ ആയി പ്രതീക്ഷിക്കുന്നു 😌💓 എന്നാ പൊളിക്കും 😂💓
@ambalakkunnukalikavu8222
@ambalakkunnukalikavu8222 Год назад
Athin vendi katta waiting anu
@sureshsuresh-vk6gm
@sureshsuresh-vk6gm Год назад
Yes
@hameedhameed2211
@hameedhameed2211 Год назад
Yess . Powlikkum
@muhammadshereef8834
@muhammadshereef8834 Год назад
Yes
@muneermuni3490
@muneermuni3490 Год назад
👍🏻crct ആണ്. സ്റ്റാർ മാജിക്കിന് പറ്റിയ ആളാണ് ധ്യാൻ 😃
@javadkochukottaram2717
@javadkochukottaram2717 Год назад
പട്ടിണി ആയപ്പോൾ വീണ്ടും വന്നു തങ്കു മഴവിൽ മനോരമയിൽ പോയായിരുന്നു പിന്നെ അവർ കേറ്റിയിട്ടില്ല🤣🤣🤣 ഗൾഫ് പ്രോഗ്രാമിന്റെ പൈസയൊക്കെ തീർന്നു എന്ന് തോന്നുന്നു 🤣🤣
@sandeepsourabhan206
@sandeepsourabhan206 Год назад
തങ്കു കൂടി വന്ന സ്ഥിതിക് പരുപാടി ഉഷാർആകും മകളെ ❤❤❤
@bijeeshb580
@bijeeshb580 Год назад
Super song
@rajeev4132
@rajeev4132 Год назад
നോബി ഉല്ലാസ് അസീസ് അടിമാലി ശശു ഇവർ മതി .തങ്കച്ചൻ വന്നപ്പോൾ വീണ്ടും റേറ്റിംഗ് കുറഞ്ഞു. ഉല്ലാസ് നോബി കൊണ്ട് വാ
@amgpatronas8964
@amgpatronas8964 Год назад
തങ്കു പോയപ്പോൾ ഈ show കാണുന്നത് നിർത്തി.. തിരിച്ചു vannappol😘 വീണ്ടും കണ്ടു തുടങ്ങി
@newthinker5829
@newthinker5829 Год назад
Apo tirichu vannath engane arinju,,
@suhailmp6289
@suhailmp6289 Год назад
@@newthinker5829 thumbnail pinne arkka
@akhilrpalackal9171
@akhilrpalackal9171 Год назад
അതെ
@jamsheerjamshi7962
@jamsheerjamshi7962 Год назад
Same💯💯💯
@shajimathew6427
@shajimathew6427 Год назад
Yes
@rajeevamen2050
@rajeevamen2050 Год назад
ഈ show തന്നെ കട്ട ശോകം 🤦‍♂️🤦‍♂️തങ്കു ചേട്ടൻ വന്നതിൽ സന്തോഷം 👍👍
@abdurazak6961
@abdurazak6961 Год назад
തങ്കു വന്നു.😄😄👍👍 ഇനി ഷാഫിക്ക എവിടെ ഇക്കയുടെ പാട്ടുകൾ മിസ്സ്‌ ചെയ്യുന്നു. 😔😔😔
@abhaibinu3829
@abhaibinu3829 Год назад
🤮🤮🤮🤮
@yahiyaabdulazeez7532
@yahiyaabdulazeez7532 Год назад
🤮🤮🤮🤮🤮🤮🤮🤮🤮
@yahiyaabdulazeez7532
@yahiyaabdulazeez7532 Год назад
😝😝😝😝
@rafeekrafeek5910
@rafeekrafeek5910 Год назад
ഷൂട്ടിംഗ് ആണ് സിനിമ
@അരുൾ-നിദി
@അരുൾ-നിദി Год назад
Udan varum
@anandunnianchal8553
@anandunnianchal8553 Год назад
ആര് എന്ത് പറഞ്ഞാലും സ്റ്റാർ മാജിക്കിൽ കൗണ്ടർ കൊണ്ട് വന്നത് ബിനു അടിമാലി ആണ് 😘😘😘😘😘ബിനു ചേട്ടൻ എല്ലാരും ഇനിയും കേറി വരട്ടെ പ്രോഗ്രാം 😘😘😘😘😘😘പ്രവാസികൾക്ക് ഒരു ആശ്വസം ആണ് ഈ പ്രോഗ്രാം 😘ഉല്ലാസ് ഏട്ടൻ 😘😘😘
@sanandhu_
@sanandhu_ Год назад
ഉണ്ട ആണ് ചളിമാലി വന്നു കോളം തോണ്ടി 💯
@cloudsnvalleys398
@cloudsnvalleys398 Год назад
Oola adimali
@manjujohn182
@manjujohn182 Год назад
Ollamali
@defender6721
@defender6721 Год назад
നമ്മുടെ തങ്കുവിനെ കാണാൻ വേണ്ടി മാത്രം കാണുന്നു💞💞💞💞💞💞💞
@Bh4geera_2.0
@Bh4geera_2.0 Год назад
കാത്ത് കാത്ത് തങ്കു വന്നു 🥰❤ഒരു വർഷത്തിന് ശേഷം വീണ്ടും starmagic കാണാൻ തുടങ്ങി 🥰🥰😂😂
@jas-fk9nb
@jas-fk9nb Год назад
Binu adimaliku feel cheyundu..guest little over aayi hurt aaki
@engineer9458
@engineer9458 Год назад
Yes
@salmashyjal3633
@salmashyjal3633 Год назад
തങ്കുവിനെ കൊണ്ടുവന്നപ്പോൾ ഒരുപാട് സന്തോഷം തോന്നി പക്ഷേ അനുമോളും വേണ്ടിയിരുന്നു
@arshadethirthod210
@arshadethirthod210 Год назад
തങ്കു വന്നത് കൊണ്ട് മാത്രം വീണ്ടും കാണുന്നു ❤️❤️❤️
@shanushanudiya6217
@shanushanudiya6217 Год назад
ഞാൻ എപ്പോഴും കാണും 🥰🥰🥰🥰
@abhaibinu3829
@abhaibinu3829 Год назад
🤮🤮🤮
@dennisksam
@dennisksam Год назад
@@abhaibinu3829 ninte name binu nee binu adimali fen alle 🤣
@jessisainu7737
@jessisainu7737 Год назад
@@shanushanudiya6217 njanum
@ratheeshdiya252
@ratheeshdiya252 Год назад
Njanum
@ashiqashiq4953
@ashiqashiq4953 Год назад
തങ്കു അഖിൽ ഏട്ടൻ skit ന് വേണ്ടി waiting 😄😄😄😄🔥🔥🔥🔥😆
@saneeshnarayanan8445
@saneeshnarayanan8445 Год назад
ഇപ്പോഴാണ് പരിപാടി ഉഷാറായെ... തങ്കു ❤️
@sanalbhay2954
@sanalbhay2954 Год назад
തങ്കു വന്നപ്പോൾ അനു കുട്ടി എവിടെ പോയി ഉല്ലാസ് ചേട്ടനെ കണ്ടില്ല
@sarammashibu7664
@sarammashibu7664 Год назад
ഐഷുവിന്റെയും അസിസ് ഇക്കയുടെയും ഡാൻസ് ഞങ്ങൾ പ്രേതിഷിക്കുന്നു. ഒരു എപ്പിസോഡിൽ വേണം ഡാൻസ് aishu-azees ikka❤️💞🥰
@shahulpv3679
@shahulpv3679 Год назад
👍👍👍👍
@ManuAlappuzha-d7j
@ManuAlappuzha-d7j Год назад
തങ്കു വീണ്ടും തിരിച്ചു വന്നതിൽ സതോഷം 😄
@sajisaji351
@sajisaji351 Год назад
തങ്കു ഗ്ലാമർ ആയിട്ടുണ്ട് 😊
@ayishaayishabi3904
@ayishaayishabi3904 Год назад
ഇന്നത്തെ ഗെസ്റ്റ് വേണ്ടായിരുന്നു (ജാഡ കൂടുതലാണ് )
@fayas__
@fayas__ Год назад
തങ്കുവും അഖിലേട്ടനും ഒരുമിച്ചുള്ള സ്കിറ്റിനു വേണ്ടി wait ചെയ്യുന്നവർ ഉണ്ടോ ♥️
@suhailab9970
@suhailab9970 Год назад
കളിയാക്കാൻവേണ്ടി മാത്രം ഷിയാസിനെ നിലനിർത്തുന്നതിൽ അർത്ഥമില്ല . ലക്ഷ്മി ഷിയാസ് കോമ്പോ കാണിക്കാൻ വേണ്ടിയായിരിക്കും ഷിയാസിനെ നിർത്തിയിരുന്നത്, പക്ഷെ ഇപ്പോൾ പ്രേക്ഷകർ അതൊന്നും അത്ര ശ്രദ്ധിക്കുന്നില്ല, അതുകൊണ്ട് ഷിയാസിന് ഇതിൽ ഒന്നും ചെയ്യാനില്ല.നന്നായിട്ട് കോമഡി ചെയ്യുന്നവർ മാത്രം മതി.
@manzoora3314
@manzoora3314 Год назад
തങ്കു 🥰വന്നത് കൊണ്ട് ഞങ്ങൾ വീണ്ടും star മാജിക്‌ ഇഷ്ടപെടുന്നു... 🥰
@Mansoorali-ri4le
@Mansoorali-ri4le Год назад
തങ്കു love you ഒരു രക്ഷയും ഇല്ല 🥰🥰❤️❤️
@rehnasharaf2689
@rehnasharaf2689 Год назад
തങ്കു പോയപ്പോൾ സ്റ്റാർ മാജിക്‌ ഞാൻ കാണൽ നിർത്തിയിരുന്നു..... 😍😍😍😍😍😍ഇനി എങ്ങോട്ട് കളർ മാറാണ് മോനേ............... 😘😘😘😘😘😘😘അനു pls wlcm
@meriyaaryaar383
@meriyaaryaar383 Год назад
എന്ത് പറഞ്ഞാലും തങ്കുവിനെ ഒരു വേറെ ലെവലിൽ എത്തിച്ചത് ഈ ഫ്ലൊറും അനൂപ് ഉം ആണ്. തങ്കുവിന് ഇവിടെ കിട്ടുന്ന അംഗീകാരവും അവസരവും വേറെ എവിടെയും കിട്ടുകയില്ല. ഇവിടത്തെ കോസ്റ്റ്യൂം ൽ മത്രം ആണ് തങ്കു തിളങ്ങുന്നതും അടിച്ച് പോളിക്കുന്നതും. തങ്കു 😘👍 തങ്കു പറഞത് വളരെ ശരി തന്നെ എനിക്ക് ഒരു അടിയുടെ കുറവ് ഉണ്ട് എന്ന് 😀😀😀👍✅
@smithasibi9752
@smithasibi9752 Год назад
അസിസ്ക അടിപൊളി സൂപ്പർ ആയി പാടി ❤❤❤
@prajeeshpraju4390
@prajeeshpraju4390 Год назад
തങ്കു ചെയ്യുന്ന ഓരോ കഥാപാത്രങ്ങളും വേറെ ലെവൽ ആണ് അതിനെ മറി കടക്കാൻ സ്റ്റാർ മാജിക്കിൽ വേറെ ആരെയും കൊണ്ടും പറ്റൂല 🔥❤❤👍👌
@AbdulKalam-mb5nw
@AbdulKalam-mb5nw Год назад
Thakachan chettan vannu eni poli anu
@golden2686
@golden2686 Год назад
ഉള്ളതിനെക്കാൾ താഴയായി viewers
@rajeev4132
@rajeev4132 Год назад
ഇയാള വളരെ മോഷം rating ശോകം . ഉല്ലാസിനെയും നോബിയെയും കൊണ്ടു വാ
@rajeshkiran7084
@rajeshkiran7084 Год назад
ചളി മാലി 😂
@happy_vlogs1
@happy_vlogs1 Год назад
@@golden2686 താൻ എന്തിനാ എല്ലായിടത്തും പോയി ഇതെന്നെ പറഞ്ഞൊണ്ടിരിക്കുന്നത്🥴
@GhostGaming_2255
@GhostGaming_2255 Год назад
missing നോബിച്ചേട്ടൻ❤ & ഉല്ലാസ്സേട്ടൻ❤ .....തങ്കു വന്നതിൽ ഒരുപാട് സന്തോഷം ❤❤
@ajmalnavas.k
@ajmalnavas.k Год назад
തങ്കച്ചൻ ചേട്ടൻ very level skit ആണ്... 😍😍❤❤👍 എല്ലാവർക്കും ഇഷ്ടപ്പെട്ട കലാകാരൻ.... 🥰🥰🥰
@golden2686
@golden2686 Год назад
റേറ്റിംഗ് കൂടി വളരെ അധികം 😜😜😜😜🙊
@rajeev4132
@rajeev4132 Год назад
ഇയാള് പോരാ മോശം . ഉല്ലാസ് നോബി👍
@krishmerkrish1242
@krishmerkrish1242 Год назад
@@golden2686 പോടാ പോയി ഉറക്കെ കരയ്‌, ചളിമാലി ചളികൾ കൊണ്ട് 5 ദിവസം ഉണ്ടായിരുന്ന പരുപാടി 2ദിവസമാക്കികുറച്ചു തന്നില്ലേ , ചളിമാലി പോയാൽ pgm പകുതി രക്ഷപ്പെടും
@krishmerkrish1242
@krishmerkrish1242 Год назад
@@rajeev4132 ഉല്ലാസ് നോബി ഇവർ വേണം ഇവർ ഉണ്ടായിട്ടു പോലും പലഎപ്പിസോടും 6 7 laks വ്യൂസ് ആണ് ഉള്ളത് , താങ്ങുവിന്റെ come back എപ്പിസോഡ് 1 ദിവസം കൊണ്ട് തന്നെ 6 laks വ്യൂസ് ആയി , പോയി നല്ലോണം കരയു കുരു പൊട്ടി തീരട്ടെ
@shanamshns2632
@shanamshns2632 Год назад
Anumol ilel.. thankunn power kurujhe polee 😃❤️❤️
@ajmalaju4738
@ajmalaju4738 Год назад
തങ്കച്ചനെ കൊണ്ട് തിരിച്ചു കൊണ്ട് വന്നതിന് നന്ദി. തങ്കച്ചൻ പോയത് മുതൽ ഞാൻ ഈ ഷോ നിർത്തിയതാണ്.
@malusaifu2388
@malusaifu2388 Год назад
ഗെയിം പേര് ചെറുതായി പോയി.. വലയിലാശാന്റെ ബോൾ ആകാമായിരുന്നു... ഗെയിം സൂപ്പർ... ഉല്ലാസ് അനു ഷാഫിക്ക ശശു.. മിസ്സിംഗ്‌ ആണല്ലോ.. തങ്കു വന്നപ്പോൾ അനു പോയോ.. ബിനു ചേട്ടൻ ഗസ്റ്റിന്റെ കൈയിൽ നിന്നും അടി vagi... ഇനിയെങ്കിലും ഗസ്റ്റ് വരുമ്പോൾ അവരെ കൊണ്ട് സംസാരിപ്പിക്കണേ... നിങ്ങൾക് കമന്റ് അടിക്കാൻ സമയം ഉണ്ടല്ലോ...
@fahimfahu430
@fahimfahu430 Год назад
ഇപ്പോൾ ആണ് ചിന്നൂസ് പറയുന്ന പോലെ... ഇനി ആണ് പവർ കൂടാൻ പോണേ 🔥🔥 തങ്കു... വന്നു നമ്മുടെ മുത്ത് തുണ്ടങ്ങി ❤️ തങ്കു എന്നാ സമ്മാവാ 🤩✌️
@rijoydevasia1458
@rijoydevasia1458 Год назад
തങ്കു സ്റ്റർമാജികിൽ നിന്നും പോയശേഷം ഇന്നാണ് ഞാൻ സ്റ്റാർ മാജിക്‌ കാണുന്നത്.
@suresh342sr
@suresh342sr Год назад
ഈ കഴിഞ്ഞ രണ്ട് എപ്പിസോഡുകളായി സ്റ്റാർ മാജിക്കിന്റെ നിലവാരം പടുകുഴിയിലായിപ്പോയി 😡😡😡
@Mr331970
@Mr331970 Год назад
തങ്കു റോക്ക്സ്... ഒരുപാട് നാളത്തെ കാത്തിരിപ്പ്... ഇനി കളി മാറും 👏👏👏👏👏😂😂
@aappyaappy3669
@aappyaappy3669 Год назад
തങ്കു വന്നു ,കൂടെ വെറെറ്റി സ്കിറ്റുകളും വന്നു. കുറെ കാലമായി ഫ്ലോറിൽ കറങ്ങി കളിക്കുന്ന ലാലേട്ടന് മോചനവും കിട്ടി😉
@anithacs1281
@anithacs1281 Год назад
തങ്കു മുത്തേ അടിപൊളി skit വെട്ടോത്സവം പൊളിച്ചു. പിന്നെ തങ്കുവിന്റെ വേഷ പകർച്ച അടിപൊളി തങ്കുവിനെ വെല്ലാൻ ആരുമില്ല തങ്കുവിനെ പോലെ തങ്കു മാത്രം 😍😍😍😍😍😍😍😍😍😍😍
@club-cb6cp
@club-cb6cp Год назад
തങ്കച്ചൻ ചേട്ടൻ വന്നു ഇനി പരുപാടി വേറെ ലെവൽ ❤🤩💥💥
@golden2686
@golden2686 Год назад
ലോ viewers മുമ്പത്തെക്കാൾ
@rajeev4132
@rajeev4132 Год назад
ഉല്ലാസ് നോബി👍 .തങ്കച്ചന്റെ ഷോ കാരണം rating low
@happy_vlogs1
@happy_vlogs1 Год назад
@@rajeev4132 താൻ എല്ലായിടത്തും Same ആലൊ ...
@malayali486
@malayali486 Год назад
എന്നിട്ട് commentil മൊത്തം തങ്കു ആണല്ലോ..
@TrutH-33
@TrutH-33 Год назад
@@happy_vlogs1 അവന് കണക്ക് കൂട്ടാനും അറിയത്തില്ല വിട്ടെരെ.
@ഭരചന്ദ്രൻı
തങ്കച്ചൻ ചേട്ടൻ ഒരേ പൊളി.. നിങ്ങൾ പൊളി ആണ് ചേട്ടാ ❤️❤️❤️❤️
@sumeshidukki5590
@sumeshidukki5590 Год назад
ഇപ്പോൾ തങ്കു വന്നത് കൊണ്ട് ഞാനും ഇപ്പോൾ കാണുന്നു തങ്കു അടിപൊളി 🥰🥰🥰🥰
@mr....132
@mr....132 Год назад
ഹലോ കൂയ് 😂 നമ്മുടെ തങ്കു ചേട്ടൻ വന്നിട്ടുണ്ട്.. 🔥🔥🔥🔥🔥🔥😍😍😍
@kathikaachu1596
@kathikaachu1596 Год назад
തങ്കു വന്നതിൽ വലിയ സന്തോഷം ഉണ്ട് 😍പക്ഷെ തങ്കു വന്നപ്പോ അനു കുട്ടിയെ കാണാൻ ഇല്ലല്ലോ അനു എവിടെ പോയി 🤔
@ullaskumarc33
@ullaskumarc33 Год назад
ഷോ ഡയറക്ടർ ഇപ്പോൾ മനസ്സിലായോ.. തങ്കു ഇല്ലാതെ സ്റ്റാർ മാജിക് വിജയിപ്പിക്കാനാവില്ല എന്ന്..
@shahulpv3679
@shahulpv3679 Год назад
Ayal varanchittalle adhin director endh cheyyum
@firdosp3320
@firdosp3320 Год назад
അസീസ് നന്നായിട്ട് പാടി, പക്ഷെ നാലുവരി പാടി നിർത്തേണ്ടതായിരുന്നു. അതിനുശേഷമുള്ള വരികൾ മൊത്തം തെറ്റാണ്. ഹിന്ദി അത്ര വശമില്ലാത്തതുകൊണ്ട് മലയാളം പാടുന്നതാണ് നല്ലത്.
@shamnadkanoor9572
@shamnadkanoor9572 Год назад
അടിപൊളി 👍👍👍👍, തങ്കു വന്നു അങ്കം തുടങ്ങി, നോബി &ഉല്ലാസ് bross കൂടി വേണമായിരുന്നു, w❤❤❤പൊളിച്ചു
@bbcreation7019
@bbcreation7019 Год назад
തങ്കു വന്നപ്പോൾ അനുകുട്ടി എവിടെന്ന് ആരും ചോതിക്കാത്തത് എന്ത് 😍സ്പെഷ്യൽ ഇൻട്രോ കൊടുത്ത് ഇർക്കാൻ ആവും ❤️❤️
@sreejithkave
@sreejithkave Год назад
തങ്കു എന്നും വിസ്മയം തന്നെ 🥰🥰🥳🎊
@sarammashibu7664
@sarammashibu7664 Год назад
Aishu -azees ikka ❤️❤️👍👍👍👍🌹🌹
@junusasidharan4589
@junusasidharan4589 Год назад
തങ്കുവന്നു സ്റ്റർമാജിക് പവർ കൂടി ആരുവന്നാലും താങ്കുന്റെ തട്ട് താന്നുതന്നെ ♥️ ♥️♥️♥️♥️♥️♥️♥️♥️
@remyajoby1890
@remyajoby1890 Год назад
തങ്കു വന്നപ്പോൾ മുതൽ കണ്ടുതുടങ്ങിയവരുണ്ടോ. തങ്കു ❤❤❤❤❤
@ajunoushad3207
@ajunoushad3207 Год назад
ഇനി അങ്ങോട്ട്‌ തങ്കച്ചനിസം 🤟🤟 തങ്കു ഉയിർ 🤟
@aneeshvmohan2282
@aneeshvmohan2282 Год назад
തങ്കു ചേട്ടൻ വന്നതുമുതൽ എപ്പിസോഡ് വേറെ ലെവൽ.......... തങ്കച്ചൻ ചേട്ടോ............... ❤️❤️❤️❤️❤️❤️❤️🥳🥳🥳🥳🥳🥳
@sonykodannursony4056
@sonykodannursony4056 Год назад
തങ്കു ഒരു ഒന്നൊന്നര പൊളി ആണുട്ടോ അടിപൊളി 👌👌👌👌🥰🥰👍👍👌👌👌👌👌👌
@shafnathayyil2362
@shafnathayyil2362 Год назад
അനു തങ്കു ഇനിയും കോമ്പോ കാണിക്കണംന്നവരുണ്ടോ 🤩😍
@luckysellu3066
@luckysellu3066 Год назад
വേഷപ്പകർച്ചയുടെ രാജകുമാരൻ തങ്കു...❤️❤️❤️😘😘😘
@ashiquemuhammed9229
@ashiquemuhammed9229 Год назад
തങ്കുന്റെ സ്കിറ്റ് അന്നയുടെ ഗെയിം അസീസ്ക്കാന്റെയും നെൽസൺ ചേട്ടന്റെയും സോങ് എല്ലാംകൊണ്ടും അടിപൊളി ആയിരുന്നു
@nimiaby3286
@nimiaby3286 Год назад
Pakshe anu evide?? Anu illatha episode kollilla.. 😭
@shaji703
@shaji703 Год назад
അനു എവിടെ തങ്കു വന്നപ്പോൾ രണ്ടുപേരും ഉണ്ടെങ്കിൽ സൂപ്പർ
@sameehvannery6725
@sameehvannery6725 Год назад
ടീമേ സ്കോർ ചെയ്തല്ലോ നെൽസൺ സ്കോർ തങ്കു പൊളിച്ചു. കിടു വൈബ് 👌👌👌👌👌👌👌❤❤😍😍
@rosnarose1937
@rosnarose1937 Год назад
തങ്കുചേട്ടൻ വന്നതോടെ episode കാണാൻ വീണ്ടും വന്നവർ ഉണ്ടോ 😘😘🤗
@fairu__ek4197
@fairu__ek4197 Год назад
ഷാഫിക്ക കൂടെ വന്നാൽ star magic ചീറും 💥💥💥
@chandralalkb9902
@chandralalkb9902 Год назад
എന്റെ സ്വൊന്തം തങ്കുവിന് ആയിരമായിരം ജന്മദിനാശംസകൾ നേരുന്നു.5/12/2022
@ambilichandran7031
@ambilichandran7031 Год назад
നോബി ചേട്ടനും ഉല്ലാസ് ചേട്ടനും കൂടി വേണം ആയിരിന്നു
@rohitp6765
@rohitp6765 Год назад
തങ്കു വന്നു.. Star Magic വേറെ ലെവൽ ആയി..
@leorazz2882
@leorazz2882 Год назад
സ്കിപ്റ്റ് കളിക്കുന്നതിൻ്റെ ഇടക്ക് ഉണ്ടായ കോസ്റ്റ്യൂം അയിഞ്ഞ് വീണത് വരെ തമാശയിലൂടെ ഇല്ലാതെ ആകിയ തങ്കു......🥰🥰🥰🥰🥰❤️❤️💋
@malayoraruchikal2143
@malayoraruchikal2143 Год назад
അസീസ് പാടിയപ്പോൾ ആണ് ഈ പാട്ടിന് ഇത്ര ഭംഗി ഉണ്ടെന്ന് അരിഞ്ഞത്.
@k_i_chu_s2000
@k_i_chu_s2000 Год назад
ഏകദേശം ഒരു വർഷം ആയി സ്റ്റാർ മാജിക് കണ്ടിട്ട് ഇപ്പം ഇതാ വീണ്ടും കാണാൻ വന്നിരിക്കുന്നു.🔥🔥🔥
@jessisainu7737
@jessisainu7737 Год назад
Enthonnoru thallan ithokke
@rithwikrajeev8026
@rithwikrajeev8026 Год назад
Me 3
@serin_.k8733
@serin_.k8733 Год назад
Njanum
@thahirak.k8140
@thahirak.k8140 Год назад
Thaguu vannnathonde star magic kin like kodukunnver indooo 😁 thaguu I love you ❤️😘
@safwan2597
@safwan2597 Год назад
തങ്കച്ചൻ ഫാൻസ് ❣️❣️
@explorethelife5359
@explorethelife5359 Год назад
Thangu chetta welcome back 😍👍🎉
@a-z4659
@a-z4659 Год назад
1.5വർഷത്തെ കാത്തിരിപ്പാണ് തങ്കു ❤️❤️
@afsalmachingal1235
@afsalmachingal1235 Год назад
അസ്സീസ്‌ക.. പാട്ട് പൊളിച്ചു 👍🏻👍🏻
@sanahm6493
@sanahm6493 Год назад
അന്ന നന്നായിട്ട് കളിച്ചാണ് ജയിച്ചത്. അല്ലാതെ ഷിയാസ് വിട്ടുകൊടുത്തിട്ടൊന്നുമല്ല.
@muthupv9119
@muthupv9119 Год назад
👍👍👍
@chrispinbenny3525
@chrispinbenny3525 Год назад
Asses ikka song സൂപ്പർ
@നിലാമഴ-ഹ5ഹ
@നിലാമഴ-ഹ5ഹ Год назад
തങ്കച്ചൻ വിതുര തിരിച്ചെത്തി ഇനി സ്റ്റാർ മാജിക്ക് വേറെ ലെവലിലേക്ക്...അനൂപ് ജോണിന് ഒരുപാട് നന്ദി...... Thanks
@moidupk1039
@moidupk1039 Год назад
ഇഷ്ടമില്ലാത്ത ഒരു song എന്നെകൊണ്ട് 100 വട്ടമെങ്കിലും കേൾപ്പിച്ച അസ്സീസിക്ക ,നിങ്ങളെ ഒരു വട്ടമെങ്കിലും കണ്ടെങ്കിൽ നിങ്ങളെ കാലിൽ പിടിക്കണം എനിക്കു .......
@mithununni2806
@mithununni2806 Год назад
തങ്കു ❤️😍തങ്കു ❤️😍തങ്കു ❤️😍തങ്കു ❤️😍തങ്കു ❤️😍തങ്കു ❤️😍തങ്കു ❤️😍തങ്കു ❤️😍തങ്കു ❤️😍തങ്കു ❤️😍തങ്കു ❤️😍തങ്കു ❤️😍തങ്കു ❤️😍തങ്കു ❤️😍തങ്കു ❤️😍തങ്കു ❤️😍
@santhoshperinthalmanna7887
@santhoshperinthalmanna7887 Год назад
തങ്കച്ചൻ വേറെ ലെവൽ ❤❤
@vinuvinumc8626
@vinuvinumc8626 Год назад
തങ്കുവന്നപ്പോൾ ആണ് പരുപാടി പവർ ആയത് 🔥🔥🔥❤️❤️
@najeebvalarad472
@najeebvalarad472 Год назад
നെൽസൺ വന്നു ചളി 🤭🤭🤭🤭🤭🤭🤭🤭🤭🤭തങ്കു ഉയിര് 👍👍
@Lopzismu2
@Lopzismu2 Год назад
തങ്കൂ പൊളി ❤❤❤ ഇത്ര ദിവസം കാണാൻ ഒരു മൂഡില്ലായ്ന്ന് തങ്കു വന്നതീ പിന്നെ എന്തോ അറിയില്ലാ എപ്പിസോഡ്‌ അപ്ടേറ്റിനായി കട്ട വെയ്റ്റിംഗ്‌ ആയി 🎉🎉🎉🎉 തങ്കു ഇങ്ങൾ പൊളിയാന്ന് 🥰🥰
@shafeeqrahmanmoolath3285
@shafeeqrahmanmoolath3285 Год назад
അനു എവിടെ
@appu4774
@appu4774 Год назад
തങ്കു സുന്ദരൻ ആയിട്ടുണ്ട് ❤️✨
@jishnuk7678
@jishnuk7678 Год назад
തങ്കുവിന്റെ ഇന്നത്തെ സ്കിറ്റ് അടിപൊളി തങ്കു തിരിച്ചു വന്നതോടെയാണ് സ്റ്റാർ മാജിക്കിന്‌ ആ പഴയ പവർ തിരിച്ചു കിട്ടിയത് 🔥🔥🔥🔥😘😘😘😘
@jovarghese9708
@jovarghese9708 Год назад
തങ്കൂം അനുക്കുട്ടിയും ഒന്നിച്ചു വരുന്ന എപ്പിസോഡിനു കട്ട വെയ്റ്റിംഗ്
@knightriders6795
@knightriders6795 Год назад
തങ്കുവിന്റെ കോമഡി മാത്രം കണ്ടാലേ ചിരി വരു എന്താണോ എന്തോ തങ്കു ഇഷ്ടം ❤
@me-wu5ss
@me-wu5ss Год назад
തങ്കു the king of സ്റ്റാർ മാജിക്‌ ❤‍🔥😍🥰
@dgthameem7647
@dgthameem7647 Год назад
Mayiranu
@olddreamer2597
@olddreamer2597 Год назад
@@dgthameem7647 ada mone ninde തന്തyude
@asiyanowfal9675
@asiyanowfal9675 Год назад
@@dgthameem7647 പിതാവ് സുഗമായി ഇരിക്കുന്നോ
@dgthameem7647
@dgthameem7647 Год назад
@@asiyanowfal9675 പരമസുഖം നിന്റെ പിതാവിനോ
@asiyanowfal9675
@asiyanowfal9675 Год назад
@@dgthameem7647 സുഖം.
@deepadavidson7108
@deepadavidson7108 Год назад
അസ്സീസ് അടിപൊളി 😍
@muhaseermuhammadhmuhaseerm7283
നെൽസൺ ഭയങ്കര വെറുപ്പിക്കലാണ്
@dasktda3809
@dasktda3809 Год назад
❣️❣️തങ്കു പൊളിച്ചടുക്കി മത്സ്യകന്യക എന്താ എപ്പിസോഡ് അടിപൊളിയായിരുന്നു തങ്കു നമ്മുടെ മുത്തല്ലേ❣️❣️❣️
Далее
Star Magic | Flowers | EP# 491
51:42
Просмотров 916 тыс.
Star Magic | Flowers | EP# 518
1:05:56
Просмотров 1,2 млн
Star Magic | Flowers | EP# 503
54:00
Просмотров 1,3 млн
Star Magic | Flowers | EP# 497
1:11:32
Просмотров 1,4 млн
Star Magic |  Bhama | EP# 514
1:05:14
Просмотров 1,3 млн
Star Magic | Flowers | EP# 508
1:12:24
Просмотров 1 млн
Star Magic |  Dhyan Sreenivasan | EP# 511
1:07:50
Просмотров 3,1 млн
Star Magic | Flowers | EP# 496
1:11:21
Просмотров 1,1 млн
Star Magic | Flowers | EP# 499
1:07:47
Просмотров 1,4 млн
Star Magic | Flowers | EP# 504
1:04:08
Просмотров 1,1 млн