Тёмный

Star Magic | Flowers | EP# 501 

Flowers Comedy
Подписаться 14 млн
Просмотров 1,6 млн
50% 1

#StarMagic #flowersTV
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3,6 тыс.   
@ruthlesskid8941
@ruthlesskid8941 Год назад
സത്യം പറഞ്ഞാൽ തങ്കുവിനെ വീണ്ടും കണ്ടപ്പോൾ കണ്ണ് നിറഞ്ഞു ഇനി എപ്പിസോഡ് എല്ലാം കാണും 😍
@mushfiqmc
@mushfiqmc Год назад
Enthinu kann niranjath
@rajeev4132
@rajeev4132 Год назад
തങ്കച്ചൻ കണ്ണിൽ മുളക് വിതറിയോ🤣
@KrishNa-kj6fu
@KrishNa-kj6fu Год назад
@@rajeev4132 🤣🤣😜🤣
@yahyabinthaj7573
@yahyabinthaj7573 Год назад
@@rajeev4132 ബല്ലാത്ത ജാതി thug...🥴
@logangaming2879
@logangaming2879 Год назад
@@rajeev4132 ivane njan evdeyo...🤔🤔
@CC-zt3ci
@CC-zt3ci Год назад
അനിവാര്യമായ തിരിച്ചു വരവ്...പ്രേക്ഷകർക്കും സ്റ്റാർ മാജികിനും ഒരു പോലെ...വൺ മാൻ ആർമി...💥💥💥
@sifinashibi6639
@sifinashibi6639 Год назад
Athe
@cicilythomas1425
@cicilythomas1425 Год назад
@@sifinashibi6639 1 wcw q
@cicilythomas1425
@cicilythomas1425 Год назад
@@sifinashibi6639 1 wcw q
@abichildren5726
@abichildren5726 Год назад
ആര് തങ്കപ്പനാണോ തൊലിച്ച്😀
@preethaas2416
@preethaas2416 Год назад
തങ്കുചേട്ടാ ഐ ലവ് യു ഇനി എന്നും സ്റ്റാർ മെജക്കിൽ വരണമെന്ന്
@mohammedshababshabab1350
@mohammedshababshabab1350 Год назад
തങ്കച്ചന്‍ ചേട്ടന്‍ പോയിട്ട് പിന്നെ ഇന്നാണ് സ്റ്റാർ മാജിക് കാണുന്നത് തങ്കച്ചന്‍ ചേട്ടന്‍ വന്നതില്‍ വളരെ സന്തോഷം 😍😘
@hashidhashitanur
@hashidhashitanur Год назад
അങ്ങനെ അവസാനം വീണ്ടും സ്റ്റാർ മാജിക്കിന്റെ സൂപ്പർ സ്റ്റാർ തങ്കച്ചൻ ✨️🌹😍
@krishnapriyap4439
@krishnapriyap4439 Год назад
Congratulations🥀✨👌👌👌👌👌🥀✨😀✨🥀🥀🥀🥀🥀🥀✨🙏✨🥀
@PAVATTAKUTTI
@PAVATTAKUTTI Год назад
തങ്കു 😍
@rinujohn403
@rinujohn403 Год назад
വേറെ എവിടെ പോകാൻ വേറെ എവിടെ പോയാലും ഇത്രയും റീച് കിട്ടില്ല 😂
@rahuldarsana3804
@rahuldarsana3804 Год назад
@@rinujohn403 comment ഒക്കെ ഒന്ന് വായിച്ചാൽ മനസ്സിലാകും അയാളുടെ റീച്ച്
@latheeffila6199
@latheeffila6199 Год назад
അനു എവിടെ... 😃
@rajlashdiyan2223
@rajlashdiyan2223 Год назад
star magic ഇന്നുമുതൽ വീണ്ടും കാണാൻ തുടങ്ങുന്നവരുണ്ടോ 💥bcz തങ്കു is back❤️തങ്കുന്റെ entry കണ്ടിട്ട് തന്നെ ചിരിച്ചു ഒരു വിധമായി 😆😆
@habeebakallayi3446
@habeebakallayi3446 Год назад
Yes
@sajjadkannur9789
@sajjadkannur9789 Год назад
Yess
@muhammedrazanrazan6530
@muhammedrazanrazan6530 Год назад
Yes
@sairasfunny591
@sairasfunny591 Год назад
Yes
@akhileshsisupalan1918
@akhileshsisupalan1918 Год назад
Njan
@amaldev1791
@amaldev1791 Год назад
തങ്കു is Back 👏🏻👏🏻💖 Powli Episode 🤣🤣 ആദ്യ മുതൽ ചിരി ചിരിച്ചിട്ട് വയ്യ 🤣🤣 അഖിൽ ചേട്ടന്റെ ശബ്ദം കേട്ടു ചിരിച്ചും ചിരിച്ചും ഒ🤣🤣 രണ്ട് പേരെ miss You I Miss You Ullas chettan & Noby Chettan 😢
@dileepmk4877
@dileepmk4877 Год назад
അങ്ങനെ കുറെ എപ്പിസോഡ് കൾക്ക് ശേഷം വീണ്ടും സ്റ്റാർ മാജിക്‌ കാണാൻ തുടങ്ങുന്നു 🔥തങ്കച്ചൻ ❤️❤️😄
@suryakayippurath9362
@suryakayippurath9362 Год назад
Athee
@ameeralikp1888
@ameeralikp1888 Год назад
സത്യം
@visakhv637
@visakhv637 Год назад
ഞാനും
@abdulmajeed-di6uf
@abdulmajeed-di6uf Год назад
Athee
@sajeevjoseph5773
@sajeevjoseph5773 Год назад
ഞാനും ❤❤
@devilrockzzzdevilrockzzz9114
തങ്കു തിരിച്ച് വന്നതിൽ സന്തോഷം ഉള്ളവർ ആരൊക്കെ ഉണ്ട് ❤️ലവ് യു തങ്കു ❤️
@lailalatheefbeevi6519
@lailalatheefbeevi6519 Год назад
🌹🌹🌹🌹🌹
@bibinrajendran2558
@bibinrajendran2558 Год назад
🥰🥰🥰❤️❤️❤️❤️❤️❤️❤️❤️🥰🥰🥰
@bibinrajendran2558
@bibinrajendran2558 Год назад
Thangu poye pinne vllapozhum knundayollu ini oru eppisodum mudangula
@vishnuvedha2765
@vishnuvedha2765 Год назад
❤️😊
@devilrockzzzdevilrockzzz9114
@Inspector Balram IPS ⭐️ nte ponn bro njn thangu poye pinne vallapozhum ahnu kanunnath star magic. Pinne thangu nte nattukaran ayath kond enik thanguvine ahnu ettavum kooduthal ishttam. Enikk thangu vannathil orupad santhosham und ningalk athillathil enikk onnum parayanum illa. Pinne ningal e parayumpole comment itt like vangunna oral alla njn
@Bh4geera_2.0
@Bh4geera_2.0 Год назад
ഞാൻ അവസാനം starmagic കണ്ടത് ജയസൂര്യ ഗസ്റ്റ് ആയിവന്ന ഓണം എപ്പിസോഡ് നോക്കെ മുമ്പുള്ള episodes ആണ്. തങ്കു പോയേപ്പിന്നെ ഇത് കണ്ടിട്ടേ ഇല്ല... ഇനിമുതൽ വീണ്ടും കാണും 🥰🥰🥰 Starmagic അല്ല തങ്കുവാണ് മുത്ത് 💞💞💞
@simonfernandez5121
@simonfernandez5121 Год назад
തങ്കു.. വന്നതിൽ സന്തോഷം.. ഇനീ എപ്പിസോഡ് കാണുന്നതായിരിക്കും..... Welldone starmagic.. Team🌹
@shinodkolacheri9460
@shinodkolacheri9460 Год назад
👍👍♥️♥️♥️💕💕
@nrlifeplanet4591
@nrlifeplanet4591 Год назад
തങ്കച്ചൻ തിരിച്ചു വന്നപ്പോ, ഉപ്പും മുളകും തിരിച്ചു വന്ന അതെ ഒരു feeling ❤🌹❤🌹 മൂപ്പരില്ലാതെ എന്ത് star magic 🌹😍💪🙋‍♂️😘
@anuanushaks2062
@anuanushaks2062 Год назад
ആ last ഇരിക്കുന്ന തങ്കുന്റെ ആരാധകൻ പൊളി ❤❤❤❤❤❤
@msnumanu7625
@msnumanu7625 Год назад
കോമഡി ഉത്സവത്തിലെ മെഗാസ്റ്റാർ തിരിച്ചു വന്നതിൽ ഷോ ഡയറക്ടർക്കു വലിയ ഒരു നന്ദി 🙏🙏🙏🙏🙏🙏🙏ഇനി പൊളിക്കും ഷോ ലവ് യു തങ്കു
@subaidank8241
@subaidank8241 Год назад
ശിയസെ ഒന്ന് മുടിക്കുട്ടെ
@sumeshiritty
@sumeshiritty Год назад
തങ്കച്ചൻ പോയതിനുശേഷം കാണാതിരുന്ന സ്റ്റാർമാജിക്ക് ഒരു വർഷത്തിനു ശേഷം വീണ്ടും കണ്ടു👍🏻👍🏻🤗
@zakariyakalathur3572
@zakariyakalathur3572 Год назад
ഞാനും
@Jamshi36997
@Jamshi36997 Год назад
Same
@achushiza5811
@achushiza5811 Год назад
verudhe
@lukmantp3669
@lukmantp3669 Год назад
Yes
@photokkaaran
@photokkaaran Год назад
തങ്കച്ചൻ വന്നു എന്ന് താങ്ങൾ എങ്ങിനെ അറിഞ്ഞു😀
@vinumontv
@vinumontv Год назад
തങ്കു പോയപ്പോൾ നിർത്തിയതാ Star magic കാണൽ. ഇതാ വീണ്ടും തുടങ്ങി.. love you തങ്കു
@mallu_2023
@mallu_2023 Год назад
*വന്നു... വന്നു...വന്നു...!!!* *( തങ്കച്ചൻ വിദുര )* *തങ്കു സ്റ്റാർ മാജിക്കിൽ ഉണ്ടാക്കിയ ഓളം അത് വേറെ ലെവലാ......💥🔥* *തങ്കച്ചൻ & അനുക്കുട്ടി Combo💞*
@marshalgeorge3025
@marshalgeorge3025 Год назад
എന്റെ favorite star എത്തി പോയി. തങ്കച്ചന്‍ 🤩❤️❤️🤩❤️🤩❤️🤩🤩❤️🤩❤️❤️🤩
@shinodkolacheri9460
@shinodkolacheri9460 Год назад
👍👍👍👍💕💕💕💕💕💕💕💕
@meerankuttippallam2827
@meerankuttippallam2827 Год назад
കലാഭവൻ മണിക്ക് ശേഷം ഇതുപോലെ മനസ്സിൽ കുടുങ്ങിയ ആൾ വേറെയില്ല 😍 സ്നേഹം തങ്കൂ
@uppumanga
@uppumanga Год назад
എത്ര കാലമായി ഒരു കമന്റ്‌ ഇട്ടിട്ട്🙋‍♀️ തങ്കു തിരിച്ചു വന്നല്ലോ🌹🌹 ഇനി സ്റ്റാർ മാജിക്കിന്റെ ആ നല്ല കാലം തിരിച്ചു കിട്ടുമല്ലോ.ബിനു, തങ്കു, ഉല്ലാസ്,നോബി..കൗണ്ടർ കിങ്‌സ് ഒരുമിച്ചു ഉള്ള ഒരുപാട് എപ്പിസോഡ് കാണാമല്ലോ. അനൂപിന് താങ്ക്സ് 🌹🌹💕💕
@shiju.welder.1244
@shiju.welder.1244 Год назад
തങ്കച്ചൻ ചേട്ടൻ വന്നതിൽ സന്തോഷം എന്നും സ്റ്റാർ മാജിക് ഇനി കാണും മാജിക് ഓൾഡ് ഫാൻ
@rinshida3666
@rinshida3666 Год назад
പറയാതിരിക്കാൻ വെയ്യ ഒരു സമ്പൂർണ്ണ കൊമേഡിയൻ എന്ന് അക്ഷരം തെറ്റാതെ വിളിക്കാം.... ഏത് നിമിഷവും കോമഡി ഇവിടെ അവൈലബിൾ ആണ് പ്രതേകിച് ബോഡി ആക്ടിങ് കൊണ്ട് തന്നെ ചിരി പടർത്തുന്ന നടൻ🤗.....❣️ the king is back to star magic ❤️❤️❤️
@Saraths4821
@Saraths4821 Год назад
Kgf 1 കണ്ട് kgf2 വേണ്ടി കാത്തിരുന്നത് പോലെ കാത്തിരിക്കുവായിരുന്നു ഇതു സ്റ്റാർ മാഗിക്കിലെ രാജാവിന്റെ തിരിച്ചു വരവ് 🥰🥰🥰
@ajithjithu6662
@ajithjithu6662 Год назад
തങ്കച്ചൻ തിരിച്ചു വന്നതിൽ സന്തോഷം വന്നവർ ഇവിടെ കാമോൻ.. തങ്കച്ചൻ ഫാൻസിന്റെ power കാണിക്കൂ ❣️😍
@haneefamalappuram
@haneefamalappuram Год назад
@hashimpc2777
@hashimpc2777 Год назад
♥️
@kuttanvengode7726
@kuttanvengode7726 Год назад
❤️
@chandrikatk9947
@chandrikatk9947 Год назад
തങ്കച്ചൻ ❤️❤️🥰Binu❤️❤️l
@faazz3233
@faazz3233 Год назад
❤️
@pravinkumar7611
@pravinkumar7611 Год назад
Iam From Thoothukudi,Tamilnadu one among the katta fan for THANGU ANNA ..THANKS A MILLION FLOWERS CHANNEL FOR BRINGING OUR EVERGREEN STAR ⭐ THANGU ✨
@sameehvannery6725
@sameehvannery6725 Год назад
Woooow തങ്കു വന്നു ഇനിയാണ് മാജിക്‌ നടക്കുന്നത് ഇനിയാണ് പവർ കൂടുന്നത്. എത്രക്കാലായി കാത്തിരിക്കുന്നു തങ്കുന്റെ വരവിനു ഒരുപാട് സന്തോഷം. 👏👏👏👏👏❤❤❤❤
@AK_111.
@AK_111. Год назад
തങ്കു പോയപ്പോൾ കാണൽ നിർത്തി 👻 തങ്കു വന്നു വീണ്ടും കണ്ടു തുടങ്ങുന്നു🤩 തങ്കു🔥
@jmathew3942
@jmathew3942 Год назад
Yes
@lechu8741
@lechu8741 Год назад
Njanum
@VinodVinod-yq6nx
@VinodVinod-yq6nx Год назад
ഞാനും
@akhilraj138
@akhilraj138 Год назад
വിശ്വസിച്ചു
@അജ്മൽ-ഡ1ശ
@അജ്മൽ-ഡ1ശ Год назад
ഞാനും 😁
@arshuscorner
@arshuscorner Год назад
Okey.. Now iam back to watch Star Magic... 🔥 After a long time⚡️⚡️
@shijianishanish3430
@shijianishanish3430 Год назад
ആഗ്രഹിച്ചതുപോലെ തങ്കു തിരിച്ചു വന്നു ഇനി എനിക്ക് എന്നും സ്റ്റാർ magic കാണണം ❤👌👍🏻
@fahimfahu430
@fahimfahu430 Год назад
ആാാഹ നമ്മുടെ തങ്കു വന്നേ 🤩😘 ഇനി പൊളിക്കും സ്റ്റാർ മാജിക്‌ 🔥🔥
@mansoormunna5405
@mansoormunna5405 Год назад
ഒരുപാട് സന്തോഷം. കാത്തിരിപ്പിനു വിരാമം. തങ്കു ചേട്ടാ miss uu 🥰😘😘
@sabithsabith3292
@sabithsabith3292 Год назад
തങ്കച്ചൻ പോയ അന്ന് നിർത്തിയതാ ഈ പരിപാടി കാണുന്നത് ഇന്നുമുതൽ വീണ്ടും കാണും ❤️❤️❤️❤️
@fasilfiroz8343
@fasilfiroz8343 Год назад
തങ്കു is back 😍🔥🔥ഇനി power കൂടാണ് മോനെ color മാരാണ് മോളെ 😍🔥🔥welcome back തങ്കച്ചൻ ചേട്ടാ
@sandeepnithyanandan1439
@sandeepnithyanandan1439 Год назад
അടിപൊളി... സത്യം പറഞ്ഞാൽ ഞാൻ ഇന്ന് മുതൽ ആണ് വീണ്ടും ഈ പ്രോഗ്രാം കാണാൻ തുടങ്ങിയത്.... അത് നമ്മുടെ തങ്കു വന്നത് കൊണ്ട് 🥰🥰🥰. ഇനി ഈ പ്രോഗ്രാം മാസ്സ് ആയിരിക്കും 💪💪💪💪🔥🔥🔥🔥👌👌👌👌🥰🥰🥰🥰
@defender6721
@defender6721 Год назад
ഒരു പാട് നാളുകൾക്ക് ശേഷം ഞാൻ ഇന്ന് സ്റ്റാർ മാജിക് കണ്ടൂ.. നമ്മുടെ തങ്കു വന്നത് കാരണം 💞💞💞💞💞..
@Mubashirashajeer
@Mubashirashajeer Год назад
Njanum...... Thnku🥰
@Shahana_._.M.k
@Shahana_._.M.k Год назад
Njanum
@jayanvkd5277
@jayanvkd5277 Год назад
തങ്കച്ചൻ ഉണ്ടേൽ ഈ പരിപാടിക്ക് തിളക്കം കൂടുതലാ ❤❤❤
@sameerkhan-ss5hw
@sameerkhan-ss5hw Год назад
Good
@samadek5181
@samadek5181 Год назад
Koppaa
@muhammadshereef8834
@muhammadshereef8834 Год назад
പിന്നല്ല 💪
@user-ek8tb9hq9f
@user-ek8tb9hq9f Год назад
അതേ
@user-ek8tb9hq9f
@user-ek8tb9hq9f Год назад
@@samadek5181 തങ്കച്ചൻ ഇല്ലേൽ കോപ്പ
@omanasasi9723
@omanasasi9723 Год назад
തങ്കുവിൻ്റെ വരവിനായി ഒത്തിരി നാളായി കാത്തിരിക്കുന്നു ' ഒത്തിരി സന്തോഷം തിരിച്ചു വന്നതിൽ ' ഇനി സ്റ്റാർ മാജിക് എന്നും കാണും❤️❤️❤️❤️
@happyvipin3538
@happyvipin3538 Год назад
❤️ഫാൻസിനെ പറഞ്ഞപ്പോൾ ചേട്ടന് നൊന്തു ❤️തങ്കു ഉമ്മ ❤️❤️❤️❤️
@shanamshns2632
@shanamshns2632 Год назад
Vere oru channel poyaapoll aaaa fansineonum kandileloo
@happyvipin3538
@happyvipin3538 Год назад
ഞാൻ എപ്പോളും കാണുന്ന ആളാണ് തങ്കു
@sulthan5457
@sulthan5457 Год назад
അങ്ങനെ ആശാനും തിരിച്ചെത്തി മക്കളെ...🔥 ഇനി വേഷപ്പകർച്ചകളും കൗണ്ടറുകളും നിറഞ്ഞൊഴുകും❤
@Bhagya_1996
@Bhagya_1996 Год назад
തങ്കു ഇല്ലാത്തോണ്ട് കാണാതിരുന്ന സ്റ്റാർ മാജിക്‌ തങ്കു വന്നതുകൊണ്ട് കാണും 👍
@abdulrahiman6054
@abdulrahiman6054 Год назад
തങ്കുവിനെ ഈ ഷോയിൽ വീണ്ടും കണ്ടതിൽ വളരെ സന്തോഷം. ഇനി ഈ പരിപാടി ഒന്നുകൂടി കളർ ഫുള്ളാകും... തങ്കു പൊളിച്ചടുക്കും...
@shaneeshm5808
@shaneeshm5808 Год назад
ഇപ്പോഴാണ് പവർ ആയത് 💪💪🔥🔥ഇത്രയും നല്ല എപ്പിസോഡ് വേറെ ഇല്ല. ഈ എപ്പിസോഡ് തങ്കു മയം. തങ്കുവിനെ നിലനിർത്തുക 🔥🔥🔥🔥
@dhaneshanjali2979
@dhaneshanjali2979 Год назад
തങ്കു❤️ വന്നു ഇനി സ്റ്റാർ മാജിക് പൊളിക്കും 🤩✌️✌️✌️✌️
@anjalisunil7781
@anjalisunil7781 Год назад
അങ്ങനെ കാത്ത് കാത്ത് തങ്കു വന്നു 😘😄😄 എപ്പിസോഡ് പൊളിച്ചു 😄🥰 തങ്കുവിന്റെ സ്കിറ്റ് പൊളിച്ചു 😄🥰😘
@sirajsiraj3413
@sirajsiraj3413 Год назад
ഒരുപാട് കാലത്തിന്ന് ശേഷം സ്റ്റാർ മാജിക് കണ്ട് ഒരുപാട് ചിരിച്ചു. തങ്കു. ഇഷ്ട്ടം ❤️❤️❤️
@vinesh.vkochu2599
@vinesh.vkochu2599 Год назад
തങ്കു is പൊളി
@renjithn.m874
@renjithn.m874 Год назад
എന്തിന്റെ പേരിലായാലും ഒരു നല്ല Artist നെ തിരിച്ചു വിളിക്കാൻ മനസ്സ് കാണിച്ച അനൂപേട്ടാ Hat's of you
@moosarazid8827
@moosarazid8827 Год назад
എന്താണ് പ്രശ്നം
@sudhee66
@sudhee66 Год назад
Ntha preshanm ariyavo
@SM-fs3xu
@SM-fs3xu Год назад
ഒരുപാട് സന്തോഷം അനുപ് ഏട്ടാ ഈ പ്രോഗ്രാമിനും ഞങ്ങൾക്കും തങ്കുവിന്റെ തിരിച്ചു വരവ് അനിവാര്യമായിരുന്നു❤️❤️❤️❤️ തങ്കു വിന്റെ തിരിച്ചു വരവ് പ്രമാണിച്ചു വീണ്ടും star magic ന്റെ ഓരോ എപ്പിസോഡ് കാണാൻ വേണ്ടി കാത്തിരിക്കുന്നു grand re-entry ഒക്കെ പ്രതീക്ഷിച്ചു സാരല്ല തങ്കു വന്നല്ലോ 🔥
@sharontoms770
@sharontoms770 Год назад
Allengi parupadi athika kaalam povillann manasillayi
@unaiskt7016
@unaiskt7016 Год назад
തങ്കു പോയതിനു ശേഷം സ്റ്റർമാജിക് കണ്ടിരുന്നില്ല ഇന്ന് മുതൽ വീണ്ടും ❣️തങ്കു ഇഷ്ടം 💞
@sunandasukumaran3754
@sunandasukumaran3754 Год назад
ടീം ഇഷ്ടം 😍😍😍 ടീം നെ കാണാൻ വെയ്റ്റിംഗ് ആയിരുന്നു 😍😍😍 തങ്കു വന്നതിൽ ഒരുപാട് സന്തോഷം 😘😘😘😘
@vmc1902
@vmc1902 Год назад
അഖിലിന്റെയും തങ്കുവിന്റെയും സൂപ്പർ ഹിറ്റ് സ്കിറ്റുകൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു 👍👍👍👍👍❤❤❤❤❤തങ്കു ഐ ലവ് യു
@devadasthomson9838
@devadasthomson9838 Год назад
യെസ്,we are waiting
@Shxme__200
@Shxme__200 Год назад
Binu ന്ന് inn നല്ല പോലെ കിട്ടി 😂
@Lopzismu2
@Lopzismu2 Год назад
തങ്കൂ പൊളപ്പൻ ❤❤ വന്നതിൽ ഒരുപാട്‌ സന്തോഷം ഒരുപാട്‌ മിസ്സ്‌ ചെയ്തു 😕
@aiswaryaunnithanath7351
@aiswaryaunnithanath7351 Год назад
ഒരു ഒന്നൊന്നര വരവ്.. 🤩🥰അഖിൽ ചേട്ടൻ്റെ അനൗൺസ്മെൻ്റ്... എത്ര നാളായി കേട്ടിട്ട്.... 🤩☺️വരാൻ ഇത്രേം നാൾ എടുത്ത്.... ഇനി പോയേക്കരുത് തങ്കുവെ.... അനുവും കൂടെ വരുന്ന എപ്പിസോഡ്,ചാട്ടവാറടി,games എല്ലാത്തിനും വെയ്റ്റിംഗ്.... 🤩🤩☺️☺️🥰🥰 പോയവർ വന്നാൽ തിരിച്ച് കൊണ്ട് വരണം അനൂപേട്ടാ.... ☺️
@user-ft3bg9xw7c
@user-ft3bg9xw7c Год назад
സ്റ്റാർ മാജിക്‌ കാണാൻ തുടങ്ങിയത് തങ്കു ഉള്ളതുകൊണ്ട്... ഇപ്പോൾ കുറെ നാളുകൾക്ക് ശേഷം കണ്ടതും തങ്കു ഉള്ളത്കൊണ്ട്.... തങ്കു ❤️
@jelsaithankappan6091
@jelsaithankappan6091 Год назад
തങ്കു ♥️♥️♥️ star magic വേറെ ഒരു ലെവൽ ആകാൻ പോകുന്നു
@sadiquep315
@sadiquep315 Год назад
വർഷങ്ങൾക്ക് ശേഷം സന്തോഷത്തോടെ star maajik കാണുന്നത് ഇന്നാണ് തങ്കച്ചൻ 😍😍😍😍
@abdulsamadt6121
@abdulsamadt6121 Год назад
😭
@maanurahman9721
@maanurahman9721 Год назад
തങ്കു ഉണ്ടെങ്കിൽ മാത്രം ഇത് കാണുന്ന ഞാൻ ♥️
@aneeshashibu3582
@aneeshashibu3582 Год назад
തങ്കു ചേട്ടോയ് 😘😘😘ഒരുപാട് സന്തോഷം തിരിച്ചു വന്നതിൽ 🙏🙏🌹❤️ഒട്ടും പ്രതീക്ഷിച്ചില്ല 😍🥰😊
@rajaniraji1982
@rajaniraji1982 Год назад
സ്റ്റാർ മാജിക്‌ പൊളി. അടിപൊളി. സൂപ്പർ
@ambiliambu5983
@ambiliambu5983 Год назад
ഇനി അങ്ങോട്ട്‌ പഴയതുപോലെ സ്റ്റാർ മാജിക്‌ കാണാൻ തുടങ്ങി... തങ്കു ❤❤❤❤🔥🔥🔥🔥🔥🔥
@sarangms1234
@sarangms1234 Год назад
തിരുമ്പി വന്നിട്ടേ തങ്കു.... 😍😍😍😍 വീണ്ടും നമ്മളും തിരുമ്പി വന്നിട്ടേ ഈ ഷോ കാണാൻ 💪
@kingini1614
@kingini1614 Год назад
ഇനി എന്നും കാണാട്ടോ...... Love u thankooo... പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ചു തങ്കൂനെ കൊണ്ടുവന്ന സ്റ്റർമാജിക് ടീമിന് അഭിനന്ദനങ്ങൾ 🥰🥰🥰🥰🥰🥰
@rasikkgl3385
@rasikkgl3385 Год назад
സത്യം പറയാലോ തങ്കച്ചൻ സ്റ്റാർ മാജിക് നിന്ന് പോയതിനുശേഷം ഇതുവരെ ഒരു എപ്പിസോഡ് ഫുൾ ആയിട്ടും ഒരു എപ്പിസോഡ് നേരാംവണ്ണം പോലും ഞാനിതുവരെ കണ്ടിട്ടില്ല ഇപ്പൊ വീണ്ടും കാണാൻ പോകുന്നത് തങ്കച്ചൻ വന്നതുകൊണ്ട് മാത്രം തങ്കച്ചൻ ഇല്ലാതെ എന്ത് star magic❤
@aparna8676
@aparna8676 Год назад
Sathyam
@shinukurian67
@shinukurian67 Год назад
സത്യം
@nabeelarafath9432
@nabeelarafath9432 Год назад
Same here too
@rhythmoflove8313
@rhythmoflove8313 Год назад
Sathyam ...athuvare borayirunnu
@shameerpulliyil5882
@shameerpulliyil5882 Год назад
തങ്കച്ചൻ ചേട്ടൻ വന്നു ഇനി പൊളിക്കും ❤️
@imsudhi21
@imsudhi21 Год назад
ഞങ്ങളുടെ അപേക്ഷ സ്വീകരിച്ചതിനു നന്ദി തങ്കച്ചൻ ചേട്ടൻ 💝💝
@AnilkumarAnilkumar-dy9mw
@AnilkumarAnilkumar-dy9mw Год назад
KING IS BACK..🥰🥰🥰 തങ്കു..തിരിച്ചു വന്നു ഇനി എല്ലാ എപ്പിസോഡും കാണും...🥰🥰🥰 തങ്കു പോയതിനു ശേഷം ഒരു എപ്പിസോഡും കാണാത്തവർ. ഉണ്ടോ...
@vipinkalarikkal2840
@vipinkalarikkal2840 Год назад
Yes
@sreekala9716
@sreekala9716 Год назад
Yes
@sreemuseemu7410
@sreemuseemu7410 Год назад
ഇതുവരെ സ്റ്റാർ മാജിക് ഫുൾ എപ്പിസോഡ് കണ്ടിട്ടില്ലേ 😆😆😆
@haseenakk6012
@haseenakk6012 Год назад
No
@mubeenamubeena1394
@mubeenamubeena1394 Год назад
No
@subinnath1266
@subinnath1266 Год назад
തങ്കച്ചൻ ചേട്ടാ സൂപ്പർ
@k_i_chu_s2000
@k_i_chu_s2000 Год назад
ഏകദേശം ഒരു വർഷം ആയി സ്റ്റാർ മാജിക് കണ്ടിട്ട് ഇപ്പം ഇതാ വീണ്ടും കാണാൻ വന്നിരിക്കുന്നു 😍
@prasadartlove
@prasadartlove Год назад
❤️🤝
@sunilantonies
@sunilantonies Год назад
തങ്കു 😱😱😱😱😱😱😱😱😱🎉🎉🎉🎉🎉🎉🎉🎉🎉 we love you.... Thank you star magic team ❤️❤️❤️❤️❤️
@ichuuz_motopsycho1910
@ichuuz_motopsycho1910 Год назад
Without thanguu there's no starmagic
@moviemakerz2950
@moviemakerz2950 Год назад
...തങ്കു THE MAN.... തങ്കു എന്നാൽ ഫ്ലവർ അല്ലെടാ ഫയർ ആടാ 🔥🔥🔥🔥
@shafeelkunnakody2205
@shafeelkunnakody2205 Год назад
തങ്കു നെ കണ്ടപ്പോൾ വലിയ സന്തോഷം ❤❤❤❤❤❤❤❤❤❤❤❤ തങ്കു 🥰🥰🥰🥰🥰🥰🥰🥰😜
@sarunpsunny
@sarunpsunny Год назад
ഞാൻ വീണ്ടും തിരിച് എത്തി തങ്കു is back Full on full power
@shamilaju7149
@shamilaju7149 Год назад
താങ്കച്ച ❤️❤️❤️❤️ ഇനി എന്നും star മാജിക് കാണാം ❤️❤️❤️
@paachushahu8597
@paachushahu8597 Год назад
തങ്കു തിരിച്ചു വരാൻ ആഗ്രഹിച്ചവർ ഇവിടെ വായോ സന്തോഷായി 🥰 കുറയെ നാളത്തെ കാത്തിരിപ്പ് ❤️❤️❤️
@LIFEARCHANA
@LIFEARCHANA Год назад
തങ്കു അടിപൊളി ഗ്ലാമർ ആയി 😍😍
@ratheeshkallingal3678
@ratheeshkallingal3678 Год назад
തങ്കച്ചൻ വന്നതോടെ ഇനി ഗംഭീരം 💓🙏 Love you 💞 തങ്കച്ചൻ
@dd-pv1hp
@dd-pv1hp Год назад
ഉപ്പ് ഇല്ലാത്ത കഞ്ഞിയിൽ ( ഉപ്പ്)തങ്കു വന്നു 😃 കണ്ടു. നല്ല games ഒക്കെ വേണം, നല്ല skit ഉം dance etc.....
@Loveyourself-b7f
@Loveyourself-b7f Год назад
ബിനു നോബി തങ്കു ഇവർ മൂന്ന് പേരും ആണ് എന്റെ ഹീറോസ് ❤️
@rahumanraseena24
@rahumanraseena24 Год назад
Entteyum💕
@Irfu521
@Irfu521 Год назад
മൂന്നു പേരും ജയിച്ചവരുടെ പട്ടികയൽ പെട്ടവരാണ്😎😎😎
@shobinraj278
@shobinraj278 Год назад
തങ്കു....തങ്കുoo.....😍
@thrillermovies7645
@thrillermovies7645 Год назад
അയ്യാ
@golden2686
@golden2686 Год назад
ബിനു👍
@yahyabinthaj7573
@yahyabinthaj7573 Год назад
തങ്കു ചേട്ടനെ കണ്ടത് കൊണ്ടാണ് ഇത് ഞാൻ കണ്ടത്... അതും.. തങ്കു ചേട്ടന്റെ ഭാഗം മാത്രം... 😊 സത്യം പറയാലോ... ആ bgm ഉം... തങ്കു ചേട്ടനേം കണ്ടപ്പോ തന്നെ കണ്ണ് നിറഞ്ഞു.... ♥️
@tharikulazeez7213
@tharikulazeez7213 Год назад
Ooh my god this is what we want .....the king is backkk .....ini kando star magic rating koodunne ....the one and only thangu is backkkkkkkkkk
@vineethmkd1569
@vineethmkd1569 Год назад
തങ്കച്ചൻ ഫാൻസ്‌ ഉണ്ടോ 😁❤️
@shafeelkunnakody2205
@shafeelkunnakody2205 Год назад
ഉണ്ടേ ❤❤❤❤
@anuarunkumar3021
@anuarunkumar3021 Год назад
Thirchayaum
@kishorkumar1084
@kishorkumar1084 Год назад
Und
@rafiifar1988
@rafiifar1988 Год назад
Undeeee
@rameeshrameesh73
@rameeshrameesh73 Год назад
Yes🥰
@anvasqueen7340
@anvasqueen7340 Год назад
മലപ്പുറക്കാർ വന്നപ്പോൾ തങ്കു വും എത്തി ഗയ്‌സ് 🤪😜🥰.... സൂപ്പർ സ്റ്റാർ മാജിക്‌ താങ്ക്യൂ 😊.
@Anamika-l2v
@Anamika-l2v Год назад
വീട് കേറി അടിക്കും 😂അഡ്രെസ്സ് പറയരുത് 🤣🤣🤣🤣തങ്കു പൊളിച്ചു 🤣🤣🤣
@sulfinoorashibi6852
@sulfinoorashibi6852 Год назад
തങ്കച്ചൻ അങ്ങനെ വീണ്ടും സ്റ്റാർ മാജിക്കിൽ welcome 😊😍🥰
@MrSP212
@MrSP212 Год назад
What a dedicated man തങ്കു ❤️❤️ Just rocks dear.. Star magic veendum ഉഷാറായി.. ഉപ്പില്ലാത്ത കറി ആരുന്നു ഇത് വരെയും Ippo okk
@dileeppk1415
@dileeppk1415 Год назад
തങ്കു ❣️❣️❣️ഒരുപാട് നാളുകൾക് ശേഷം വീണ്ടും സ്റ്റാർ മാജിക് കാണുന്നു... 🥰🥰
@afsalmachingal1235
@afsalmachingal1235 Год назад
റാം. മനോഹറും.... അദ്ദേഹത്തിന്റെ മാനേജറുടെ.. ആനൗൺസ്‌മെന്റും........പൊളിച്ചടുക്കി 🔥🔥🔥
@ramee1231
@ramee1231 Год назад
തങ്കച്ചനും ഒരു തിരിച്ചു വരവ് ആവശ്യം ആയിരുന്നു 😂
@akbarali4861
@akbarali4861 Год назад
No words... Really miss him. Thanks all. He is back. The real hero
@jeraldjim6845
@jeraldjim6845 Год назад
മേടിക്കുന്ന കാശിന് പണിയും എക്സ്ട്രാ പണിയും ബോണസ് പണിയും എടുക്കുന്ന പണിക്കാരൻ ....തങ്കച്ചൻ 💗
@prasadartlove
@prasadartlove Год назад
❤️❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@priyakrishnan5649
@priyakrishnan5649 Год назад
ഹാപ്പി 🥰🥰🥰🥰🥰🥰🥰🥰🥰💯🙏🏻💯💯💯thanks for star magic ഞങളുടെ തലൈവയെ കൊണ്ട് വന്നതിൽ🥰💯 താങ്കു ചേട്ടൻ ഇപ്പോ നല്ല സ്റ്റൈൽ ആയിറ്റ് ഉണ്ട്ട്ടൊ 💯😍❤️💋
@jovarghese9708
@jovarghese9708 Год назад
ഞങ്ങളുടെ തങ്കൂ വന്നു, ഇനിയാണ് മക്കളെ ശരിക്കും പവ്വർ കൂടുന്നത് ❤️
@bibinprasad4313
@bibinprasad4313 Год назад
കമന്റ്കളിൽ നിന്ന് അറിയാം തങ്കു ചേട്ടനെ എല്ലരും എത്ര miss ചെയ്തുന്നു. എല്ലാ കമന്റ് ഇലും തങ്കു നിറഞ്ഞു നിൽക്കുന്നു. Thank you star magic🥰
@shereefsha9566
@shereefsha9566 Год назад
തങ്കു മുത്തെ പൊളിച്ചു... 😍😍😍😍
@manuv4132
@manuv4132 Год назад
തങ്കു വന്നു, ഇനി റേറ്റിംഗ് കുടിക്കോളും, The King Is Back ✨️🤗
@shakimuji1138
@shakimuji1138 Год назад
തങ്കൂ തിരിച്ചു വന്നു 😘😘 ഇനി എപ്പോഴും സ്റ്റാർ മാജിക് കാണാം 🥰🥰🥰🥰
@susmithasherin2661
@susmithasherin2661 Год назад
വൈകിയാണങ്കിലും മലപ്പുറത്തു ക്കാരും എത്തിയല്ലോ സ്റ്റാർ മാജിക്കിൽ വളരെ സന്തോഷം
@shafihami5818
@shafihami5818 Год назад
ഇന്നത്തെ എപ്പിസോഡ് തങ്കു അങ്ങ് എടുത്ത് എന്ന് പറഞ്ഞേക്ക് അണ്ണൻ ലേറ്റാ വന്താലും ലേറ്റസ്റ്റാ 😍😘
@mahinpb404
@mahinpb404 Год назад
പണിയൊക്കെ കഴിഞ്ഞു വീട്ടിൽ വന്ന് രാത്രി പതിനൊന്നേ മുക്കാലിനു ടീവി ഓണാക്കി ഫ്ലവർസ് വെച്ചപ്പോ ദേ നിക്കുന്നു തങ്കുവിന്റ റാം മനോഹർ വേട്ടംബള്ളി ❤❤❤❤❤
@sujithk6445
@sujithk6445 Год назад
തങ്കു ചേട്ടൻ വന്നു ഇനി പാട്ടു കോമഡി വേറേ ലെവൽ അകും 😍😍😍♥️♥️🥰🥰🥰🥰♥️♥️♥️♥️❤️❤️❤️❤️❤️❤️
Далее
Star Magic | Flowers | EP# 491
51:42
Просмотров 914 тыс.
Star Magic |  Bhama | EP# 514
1:05:14
Просмотров 1,3 млн
ДОМИК ДЛЯ БЕРЕМЕННОЙ БЕЛКИ#cat
00:45
Star Magic | Flowers | EP# 496
1:11:21
Просмотров 1,1 млн
Star Magic | Flowers | EP# 494
58:53
Просмотров 1,1 млн
Star Magic | Flowers | EP# 507
51:40
Просмотров 1,1 млн
Star Magic | Flowers | EP# 522
1:03:03
Просмотров 900 тыс.
ДОМИК ДЛЯ БЕРЕМЕННОЙ БЕЛКИ#cat
00:45