Тёмный

Star Magic | Onam Special (Part A) | Flowers 

Flowers Comedy
Подписаться 14 млн
Просмотров 2,5 млн
50% 1

Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Развлечения

Опубликовано:

 

4 сен 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3,3 тыс.   
@haniyabsr5506
@haniyabsr5506 3 года назад
സെലിബ്രിറ്റി ആണെന്നുള്ള അഹങ്കാരം ലവലേശം ഇല്ലാത്ത ചങ്ക് മുത്തുമണി സൂപ്പർസ്റ്റാർ.... നമ്മുടെ സ്വന്തം ചാക്കോച്ചൻ...
@shanishamishanifa1426
@shanishamishanifa1426 2 года назад
😍😍
@afsalpcafu4343
@afsalpcafu4343 2 года назад
​@@shanishamishanifa1426 ha
@thehuman4698
@thehuman4698 3 года назад
ഒഴിഞ്ഞു കിടന്ന രാജാവിന്റെ സിംഹാസനം ഇനിയില്ല😎😎സ്റ്റാർ മാജിക്കിലെ ഒരേയൊരു രാജാവ് തിരികെയെത്തി💪💪തങ്കു😍😍ഒരുപാടൊരുപാട് സന്തോഷം😘😘😘
@mohammedhasil9331
@mohammedhasil9331 3 года назад
Nobby sett
@deepajoy9477
@deepajoy9477 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4i2bKQ4KYK8.html
@muhammedali3048
@muhammedali3048 3 года назад
O6k5l
@safwanjisafwan9907
@safwanjisafwan9907 3 года назад
0
@ezrafarmtech8436
@ezrafarmtech8436 3 года назад
King is Binu adimali
@muhammedirfan313
@muhammedirfan313 3 года назад
"ശശാങ്കനെ പെട്ടന്ന് പറഞ്ഞുവിടണേ അവൻ വെയ്റ്റിംഗ് ചാർജ് വാങ്ങിക്കും"...... തങ്കു റോക്ക്.... 🤩🤩🤩😍😍😍😍
@allmalayalammallusvideo6100
@allmalayalammallusvideo6100 3 года назад
ചാക്കോച്ചൻ തങ്കുവിനു റോസാ പൂവ് കൊടുത്തത് ആർക്കെല്ലാം ഇഷ്ടപ്പെട്ടു
@anumon.o.ssisupalan6516
@anumon.o.ssisupalan6516 3 года назад
എനിക്കേറ്റവും ഇഷ്ടപെട്ട scene ആണത്.. 😍😍😍
@abusufiyan611
@abusufiyan611 3 года назад
തങ്കൂനെ ഇഷ്ടപെടാത്തവരുണ്ടാകില്ല
@livingsoul249
@livingsoul249 3 года назад
Very good and salute to thankuszz
@fathimantd5310
@fathimantd5310 2 года назад
Bgbvnbv
@sakkeerhussain1410
@sakkeerhussain1410 3 года назад
ഒടുവിൽ കാത്തിരിപ്പിന് വിരാമം✌️ തങ്കു💚💔❤️💙💛💜 ചാക്കോച്ചൻ❤️💔💚💛💜💓 ഇഷ്ടം 💕💕ഇഷ്ടം🌹🌹
@ViralLine
@ViralLine 3 года назад
മീനാക്ഷിയും ശ്രെയയും കണ്ടുമുട്ടിയപ്പോ ഒരു പണി പാളി വേർഷൻ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-vZFJXPhhr9I.html h
@sakkeerhussain1410
@sakkeerhussain1410 3 года назад
@@ViralLine ഇതെന്താടോ?
@gangadharann.m6677
@gangadharann.m6677 3 года назад
Yea
@anchortalks8794
@anchortalks8794 3 года назад
PUBG നിരോധിച്ചു. for More: ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-i6vYMNuHVfo.html
@dfootball2550
@dfootball2550 3 года назад
കേരള ബ്ലാസ്റ്റേഴ്‌സ് New signing Costa Nhamoniesu Skills and Goals ... ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-H3_0Q1bwmMI.html
@shahzahadheer8687
@shahzahadheer8687 3 года назад
തങ്കച്ചൻ സാർ എന്ന് വിളിച്ചപ്പോൾ അദ്ദേഹത്തെ കളിയാക്കിയവരോട് അദ്ദേഹം ചക്കൊച്ചനോട് ബഹുമാനം ഉള്ളത് കൊണ്ടാണ് സാർ എന്ന് വിളിച്ചത്. കലയെ സ്നേഹിക്കുന്നു ഒപ്പം മറ്റുള്ളവരെയും സ്നേഹിക്കുന്നു. തങ്കു സൂപ്പർ 👌👌
@shareefnc6880
@shareefnc6880 3 года назад
ചിരിച്ചു ചത്ത് എന്റമ്മോ നോബി തങ്കു അടിമാലി അസീസ് ബല്ലാത്ത ജാതി കൌണ്ടർ
@sahlakvk1067
@sahlakvk1067 2 года назад
ഈ വർഷത്തെ onam eppi കണ്ടതിനു ശേഷം ചാക്കോച്ചന്റെ എപ്പിസോഡ്‌സ് വീണ്ടും കാണുന്നു 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@husnasharin1764
@husnasharin1764 2 года назад
ഞാനും 😄
@sahlakvk1067
@sahlakvk1067 2 года назад
@@husnasharin1764 🤩😍
@shineyjojy1313
@shineyjojy1313 2 года назад
Njanum
@shanishamishanifa1426
@shanishamishanifa1426 2 года назад
@@sahlakvk1067 njanum 😍 Chakochan polichu
@abukuttathy2843
@abukuttathy2843 2 года назад
Yes
@user-rl5sd6tl2w
@user-rl5sd6tl2w 3 года назад
ഞങ്ങളുടെ തങ്കച്ചൻ ചേട്ടനെ തിരിച്ചു കൊണ്ടുവന്നതിനു ഒരുപാട് താങ്ക്സ് flowres.... തങ്കു ഇല്ലാണ്ട് എന്ത് സ്റ്റാർ മാജിക്..😎😎😎💪💪💪😘😍😘😍😘😍😘😍😍😘
@jinsurahul9048
@jinsurahul9048 3 года назад
Athe njngade thankachan chettane konduvannathinu.......
@superman-pf1tm
@superman-pf1tm 3 года назад
ore oru rajvu thankachan chettan💪💪💪💪
@user-rl5sd6tl2w
@user-rl5sd6tl2w 3 года назад
@@jinsurahul9048 💪😍💪
@user-rl5sd6tl2w
@user-rl5sd6tl2w 3 года назад
@@superman-pf1tm അല്ല പിന്നെ..😀😀😍😍😍💪💪💪
@sharumon5098
@sharumon5098 3 года назад
facebook.com/groups/767277010685455/?ref=share
@adhilmuneer2419
@adhilmuneer2419 3 года назад
ഹേറ്റേഴ്‌സ് ഇല്ലാത്ത ചുരുക്കം ചിലരിൽ ഉള്ള mmde മുത്ത് ചാക്കോച്ചൻ 😍❤️❤️❤️❤️❤️😘💕
@luyicasoficasofi9935
@luyicasoficasofi9935 3 года назад
❤️
@learningarabic2793
@learningarabic2793 3 года назад
Haters illathondalla Arum mind cheyyathathanu
@adhilmuneer2419
@adhilmuneer2419 3 года назад
@@learningarabic2793 mind cheyyunnavar mathram mind cheythaal mathi
@learningarabic2793
@learningarabic2793 3 года назад
@@adhilmuneer2419 katta fan aanennu thonnunnallo
@nasofficial7200
@nasofficial7200 3 года назад
@@learningarabic2793 poda
@sanjureji9063
@sanjureji9063 3 года назад
ചാക്കോച്ചൻ നല്ലതുപോലെ enjoy ചെയ്തെന്നു തോന്നുന്നു. എനിക്കും ചാക്കോച്ചൻ ഭയങ്കര ഇഷ്ടം ആണു
@sahlakvk1067
@sahlakvk1067 2 года назад
😍😍😍
@ansarpc7865
@ansarpc7865 2 года назад
Aaa I just want
@ansarpc7865
@ansarpc7865 2 года назад
Aaa you guys can do coma
@raheema8103
@raheema8103 2 года назад
Yes
@jamshujamshad1258
@jamshujamshad1258 3 года назад
ചാക്കോച്ചൻ വന്നു സന്ദോഷം ഒപ്പം തങ്കു വീണ്ടും എത്തി അതിസന്ദോഷം
@hareeshkuttappi5495
@hareeshkuttappi5495 3 года назад
കാത്തിരുന്നു കാത്തിരുന്നു ഒരു ഒന്നൊന്നര വരവാണ് വന്നത് ട്ടോ പൊളി , ചാക്കോച്ഛൻ ✌😍 തങ്കച്ചൻ
@deepakchandran8052
@deepakchandran8052 3 года назад
Aa bike etha
@hareeshkuttappi5495
@hareeshkuttappi5495 3 года назад
@@deepakchandran8052 ഹാർലി
@eldhosenp2149
@eldhosenp2149 3 года назад
കാത്തിരിന്നു തങ്കുവിന്റെ തിരിച്ചു വരവിന് ....... പഴയ ടീമ് വന്നപ്പോൾ പൊളിച്ചു ..... ചാക്കോച്ചനും കൂടി ചേർന്നപ്പോൾ ഓണം എപ്പിസോഡ് തകർത്തു......
@dfootball2550
@dfootball2550 3 года назад
കേരള ബ്ലാസ്റ്റേഴ്‌സ് New signing Costa Nhamoniesu Skills and Goals .. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-H3_0Q1bwmMI.html
@hashimhashim8620
@hashimhashim8620 3 года назад
Only thangu expect, chacochan your dummy
@rijaskv1312
@rijaskv1312 3 года назад
ചാക്കോച്ചൻ 😘😘 സുധി ചേട്ടൻ 😘😘 നെൽസൺ ചേട്ടൻ 😘😘 നോബി ചേട്ടൻ 😘😘 ബിനു ചേട്ടൻ 😘😘 തങ്കു ചേട്ടൻ 😘😘 ശശാങ്കൻ ചേട്ടൻ 😘😘 നവീൻ ചേട്ടൻ 😘😘 അസീസ് ഇക്ക 😘😘 സിയാസ് ഇക്ക 😘😘 ലക്ഷ്മി ചേച്ചി (anchor)😘😘 അനു ചേച്ചി 😘😘 റിനി ചേച്ചി 😘😘 ലക്ഷ്മി പ്രിയ ചേച്ചി 😘😘 ഐശ്വര്യ ചേച്ചി 😘😘 സ്റ്റെഫി ചേച്ചി 😘😘 സ്വാസു ചേച്ചി 😘😘 മാൻവി ചേച്ചി 😘😘 ജസീല ചേച്ചി 😘😘 💥💥💥💥💥💥💥💥 സ്റ്റാർ മാജിക്‌ ഇഷ്ട്ടം 😘 💥💥💥💥💥💥💥💥
@vishnudass8955
@vishnudass8955 3 года назад
Ithl bakki ellam ok lakshmipriyaye add cheyyruth dhaivathe orth vayy...ee show verukkkann......
@ashrafofficial6945
@ashrafofficial6945 3 года назад
@@vishnudass8955മ്മ്
@Anu_editzzz
@Anu_editzzz 3 года назад
Oru samsayam.. manviye aadyam swasu sruthi ennanallo vilichirunnath🤔
@rijaskv1312
@rijaskv1312 3 года назад
പിന്നെ പേര് മാറ്റി 🙂
@Anu_editzzz
@Anu_editzzz 3 года назад
@@rijaskv1312 karyathil paranjathano
@shibinshabna6258
@shibinshabna6258 3 года назад
ചാക്കോച്ചന്റെ entry അടിപൊളിയായിരുന്നു ഈ എപ്പിസോഡിന്റെ തുടക്കം തന്നെ പൊളിച്ചടുക്കി ചാക്കോച്ചൻ മാസ്സാണ് മരണമാസ്സ്😍😍😍😘😘😘😘🥰🥰🥰🥰😚😚😚😚🤩🤩🤩😻😻😻
@sahlakvk1067
@sahlakvk1067 2 года назад
😍😍😍
@user-xp5ob8sm1y
@user-xp5ob8sm1y 11 месяцев назад
@starstar5424
@starstar5424 3 года назад
ഞങ്ങളുടെ ഹീറോ അവൻ വന്നു. തങ്കച്ചൻ. The most powerful hero in star magic. തങ്കച്ചൻ ചേട്ടാ ഉമ്മ
@haritr4281
@haritr4281 3 года назад
ഹോ ഇപ്പോഴെങ്കിലും ഒന്നു ഇട്ടല്ലോ മാവേലി ഇപ്പൊ തിരിച്ച് പാതാളത്തിൽ എത്തിക്കാനും😁😁
@rahoof8355
@rahoof8355 3 года назад
🤣
@HoneyBee-dd3iw
@HoneyBee-dd3iw 3 года назад
😛
@najafathima64
@najafathima64 3 года назад
😂
@fasimakkufasi5972
@fasimakkufasi5972 3 года назад
😆😆
@abdulnazer9231
@abdulnazer9231 3 года назад
😂😂
@Ichunifu
@Ichunifu 3 года назад
ചിന്നു ചേച്ചി ഞാനൊരു ഓട്ടോ ഡ്രൈവറാണ് ഓട്ടോക്കാരെ പറ്റി നിങ്ങൾ പറഞ്ഞ നിങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ 💓u നിങ്ങൾ ഇല്ലങ്കിൽ e സ്റ്റാർ മാജിക്ക് ഇല്ല നിങ്ങൾ പോളിയാണ് മുത്തേ... 💓💓💓💓💖💖💖💖💖💖💖💖💖💖💖💖💖💖
@Rdx.03
@Rdx.03 3 года назад
താര ജാഡകൾ ഇല്ലാത്ത താരം പാരമ്പര്യം പറയാൻ ഉള്ള ഒരേ ഒരു കലാകാരൻ എന്നിട്ടു പോലും . ഇഷ്ടം ചാക്കോച്ചൻ ഇഷ്ടം
@sahlakvk1067
@sahlakvk1067 2 года назад
😍😍
@shanishamishanifa1426
@shanishamishanifa1426 2 года назад
🤩
@elmafransis9509
@elmafransis9509 3 года назад
മലയാള സിനിമയിലെ ചോക്ലേറ്റ് നായകൻ ചാക്കോച്ചൻ തന്നെയാണ്. എന്നാൽ സ്റ്റാർ മാജിക്ക് ലെ നായകൻ അത് ഞങ്ങളുടെ "തങ്കച്ചൻ ചേട്ടൻ" ആണ്. തങ്കച്ചൻ ചേട്ടനെ ഇത്രയേറെ ഇഷ്ടപ്പെടാൻ ഉള്ള കാരണം. തങ്കച്ചൻ ചേട്ടൻ നമ്മളിൽ ഒരാളെ പോലെയേ എപ്പോഴും തോന്നു. അടുത്ത വീട്ടിലെ ചേട്ടൻ, അല്ലങ്കിൽ വീട്ടിൽ തന്നെയുള്ള ഒരാൾ അങ്ങനെ മാത്രമേ തങ്കുവിനെ കാണുവാൻ കഴിയു... ലോക്ക്ഡൌൺ ന് ശേഷം സ്റ്റാർ മാജിക്ക് പുതിയ എപ്പിസോഡ് യൂട്യൂബിൽ അപ്‌ലോഡ് ചെയുമ്പോൾ മുതൽ കമെന്റ് ബോക്സിൽ നിറയുന്ന ഒരേഒരു ചോദ്യമായിരുന്നു.. ഞങ്ങളുടെ തങ്കച്ചൻ ചേട്ടൻ എന്തിയെ... ഞങ്ങളുടെ തങ്കച്ചൻ ചേട്ടനെ കൊണ്ടുവയോ.. എന്ന്. അങ്ങനെ നീണ്ടനാളുകളുടെ ഇടവേളക്ക് ശേഷം തങ്കച്ചൻ ചേട്ടൻ തിരിച്ചെത്തി. അതും ചക്കോച്ഛന്റെ കൂടെ. ഇതാണ് പറയുന്നത്... കണ്ണാ.. പന്നീങ്ക താൻ കൂട്ടമാ വറും.. സിംഗം.. സിംഗളാ താൻ വറും...😎. എന്നെപോലെ തങ്കുവിന്റെ കട്ട തിരിച്ചു വരവിനു വേണ്ടി കത്തിരുന്നവർ ആരെങ്കിലും ഉണ്ടോ.....?🤔
@hashimhashim8620
@hashimhashim8620 3 года назад
YES
@rashidrashi5131
@rashidrashi5131 3 года назад
Yes
@sojiantony6426
@sojiantony6426 3 года назад
Yes
@rizwanarizwana4857
@rizwanarizwana4857 3 года назад
അങ്ങനെ ഒടുവിൽ തങ്കു വന്ന എപ്പിസോഡ് അപ്‌ലോഡ് ചെയ്തു. കട്ട വെയ്റ്റിംഗ് ആയിരുന്നു.
@anurajps8619
@anurajps8619 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ze24-eIitrc.html
@nanduasokan9562
@nanduasokan9562 3 года назад
Satym
@sanjaysanju1444
@sanjaysanju1444 3 года назад
ചാക്കോച്ചാ നിങ്ങളെന്ത് മനുഷ്യനാണിസ്റ്റാ....❤
@Akshay-nn3nv
@Akshay-nn3nv 3 года назад
തങ്കച്ചൻ പൊളിച്ചു..ആക്ടർസ്നോട് ബഹുമാനത്തോടെ സംസാരിക്കുന്നു..എല്ലാരേം sir എന്ന് വിളിക്കും
@j-tdancemoves8592
@j-tdancemoves8592 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Kv9fcMnAjw8.html
@jijzjijz2626
@jijzjijz2626 3 года назад
Over aanu
@razalriza9340
@razalriza9340 3 года назад
Ya
@shareefkanam782
@shareefkanam782 3 года назад
ആക്ടേഴ്സ് ആര് ദൈവമോ
@jayeshjayan2839
@jayeshjayan2839 3 года назад
ചാക്കോച്ചന്‍ വന്നതില്‍ സന്തോഷം... പക്ഷേ തങ്കു വന്നത് കൂടുതല്‍ സന്തോഷം.... തങ്കു പൊളിയാണ്...
@sharumon5098
@sharumon5098 3 года назад
facebook.com/groups/767277010685455/?ref=share
@vinodlk5080
@vinodlk5080 3 года назад
Pinne
@siyasaji8868
@siyasaji8868 3 года назад
Sathyam
@vinodlk5080
@vinodlk5080 3 года назад
@@siyasaji8868 pinne
@sanamahamood
@sanamahamood 3 года назад
തങ്കുവിന് ഒരു മാസ്സ് എൻട്രി കൊടുക്കാരുന്നു♥️♥️♥️... ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചു..... 😍💥 തങ്കു ⚡️🔥
@arunat9581
@arunat9581 3 года назад
നിഷ്കളങ്കത ആണ് തങ്കുന്റെ main...👌
@vaishakhkookie378
@vaishakhkookie378 3 года назад
down to earth personality
@varundasm9928
@varundasm9928 3 года назад
തങ്കു വന്നു പൊളിച്ചു, തന്നെയും അല്ല താര ജാഡ ഇല്ലാത്ത ചാക്കോചനും കൂടി ആയപ്പോൾ episode തകർത്തു, വരെ acterss വല്ലതും ആയിരുന്നേൽ main അടിച്ചു ജാഡ കാണിച്ചു നിന്നേനെ
@abhijithmohanan5301
@abhijithmohanan5301 3 года назад
ചാക്കോച്ചൻ അടിപൊളി. മാസ്സ്. തങ്കു അടിപൊളി, പൊളിച്ച് അടുക്കി, super. തങ്കു വന്നപ്പോൾ പരുപാടി കളർ ആയി.
@123-RUN
@123-RUN 3 года назад
തങ്കു വരാൻ വേണ്ടി ഒരുപാട് ആഗ്രഹിച്ചു ഒടുവിൽ വന്നു പിന്നെ എപ്പിസോഡ് വരാൻ വേണ്ടി ക്ഷെമ കെട്ട് കാത്തിരുന്നു ഇപ്പോ ആക്രാതതോടെ കാണുന്നവർ ഇല്ലെ 😍😍😍
@dfootball2550
@dfootball2550 3 года назад
കേരള ബ്ലാസ്റ്റേഴ്‌സ് New signing Costa Nhamoniesu Skills and Goals ... ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-H3_0Q1bwmMI.html
@blindsaay1420
@blindsaay1420 3 года назад
Yes😄😄
@ashrafachoos2768
@ashrafachoos2768 3 года назад
Chakochan star magic polichu
@ashrafachoos2768
@ashrafachoos2768 3 года назад
Chakochan fans or like adiche
@human593
@human593 2 года назад
*ചാക്കോച്ഛൻ ആണ്‌ കിടു ഗസ്റ്റ്😍😍ജയസൂര്യ രാജാവിനെ പോലെ നോക്കി ഇരുന്ന് ഗൗരവം കാണിക്കാൻ കൊള്ളാം അയാൾ ഗസ്റ്റ് ആയി വന്നത് കൊണ്ട് ഇത്തവണത്തെ ഓണം കുളമായി..അതുകൊണ്ട് ഈ എപ്പിസോഡ് കാണാൻ വന്നതാണ്❤️ചാക്കോച്ചൻ 😘*
@shivashivaa6729
@shivashivaa6729 2 года назад
Enikkum ishttamayath chackochan vanna episode aanu, polichu😍😍 Ennu vech ipravashyathe onam episode ishttayilla ennalla, starmagic uyir🔥
@Jasir_jazz
@Jasir_jazz 2 года назад
Chumma രണ്ട് ഗസ്റ്റും പൊളി തന്നെ 💥🔥
@wowmachan9140
@wowmachan9140 3 года назад
തങ്കു സാർ എന്ന് വിളിക്കുന്നത് അദ്ദേഹത്തിന്റെ സ്നേഹവും ബഹുമാനവും ഒരുപാട് ഉള്ളതിനാൽ ആണ് അതിനെ കളിയാക്കിയത് മോശം ആയി പോയ്‌
@Dreamwayforsuccess123
@Dreamwayforsuccess123 3 года назад
ഒട്ടും ജാടയില്ലത്ത മലയാളത്തിന്റെ സ്വന്തം chaakochan...
@ViralLine
@ViralLine 3 года назад
മീനാക്ഷിയും ശ്രെയയും കണ്ടുമുട്ടിയപ്പോ ഒരു പണി പാളി വേർഷൻ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-vZFJXPhhr9I.html y
@gokultk5444
@gokultk5444 3 года назад
Athe💯💯💯
@anasc7190
@anasc7190 3 года назад
Charatt
@Mohammed-yt1wv
@Mohammed-yt1wv 3 года назад
എന്താ ഇത്രയും വൈകിയത് തങ്കച്ചൻ പൊളിച്ചു 😍
@dfootball2550
@dfootball2550 3 года назад
കേരള ബ്ലാസ്റ്റേഴ്‌സ് New signing Costa Nhamoniesu Skills and Goals .. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-H3_0Q1bwmMI.html
@ArtDrawingAD
@ArtDrawingAD 3 года назад
തങ്കു എഴുത്തു പഠിപ്പിച്ച ആ കുട്ടിയെ സ്റ്റാർ മാജിക്‌ കൊണ്ട് വരണം 😂
@athiammu5103
@athiammu5103 3 года назад
ഒരുപാട് കാത്തിരുന്ന എപ്പിസോഡ്. ഇപ്പോഴാണ് പഴയ സ്റ്റാർ മാജിക്‌ തിരിച്ചു വന്നത്. ❤️❤️😍😍. തങ്കു ചേട്ടൻ ഫാൻസ്‌ 👍👍👇👇👇
@rubeenazenha5424
@rubeenazenha5424 3 года назад
ഒരു കാഞ്ചനമാലയും ഇങ്ങനെ കാത്തിരുന്നിട്ടുണ്ടാവില്ല ഞമ്മള് ഈ എപ്പിസോഡ് കാത്തിരുന്ന പോലെ. അങ്ങനെ ആരേലും undo..
@AlmizTutorials
@AlmizTutorials 3 года назад
Yes
@armyblinkgirl1451
@armyblinkgirl1451 3 года назад
Undee
@jerin2407
@jerin2407 3 года назад
Ennum vannu nokkum😍😍
@atozmediya5481
@atozmediya5481 3 года назад
സത്യം
@sharumon5098
@sharumon5098 3 года назад
facebook.com/groups/767277010685455/?ref=share
@shajijohn2392
@shajijohn2392 3 года назад
എന്താ പറയുക കീരീടം വക്കാത്ത രാജാവ് തങ്കു നല്ല മനസിനുടമ ബെസ്റ്റ് ആക്ടർ
@kishorkrishna3406
@kishorkrishna3406 3 года назад
തങ്കു ചേട്ടൻ ഇഷ്ട്ടം...♥️
@sabaascookingworld490
@sabaascookingworld490 3 года назад
ഈ എപ്പിസോഡ് പൊളിച്ചു ചാക്കോച്ചനെ പോലുളള വരെ ഇനിയും കൊണ്ടുവരിക കണ്ടിരിക്കാൻ നല്ലരസായിരുന്നു ഇത്ര വലിയ നടനായിട്ട് പോലുംഒരു ജാഡയും ഇല്ല ഇതാണ്‌ പൊളി എപ്പിസോഡ് എയ്ശ്വര്യയെ പോലുള്ള വരെ കൊണ്ടു വരാതെ ചാക്കോച്ചനെ പോലുളള വരെക്കൊണ്ടു വരിക മാസത്തിൽ ഒരു തവണ കൊണ്ടു വന്നാലും മതി എല്ലാവരും തകർത്തു തിമിർത്തു 😘😘😘😘😘😘😘😘❤️❤️❤️
@jamsheerp6163
@jamsheerp6163 3 года назад
കറക്റ്റ് ചാക്കോച്ചൻ ഇഷ്ട്ടം
@aparna.m.r7177
@aparna.m.r7177 3 года назад
Aiswrya o... Kunnamkulm sp aiswrya
@3buddiezzzofksd883
@3buddiezzzofksd883 3 года назад
@@inspirationalworld2678 cheyyam ingottum cheyyanam
@kesavanmelbourne
@kesavanmelbourne 3 года назад
ചിരിക്കാം നമുക്ക് ,,,,കണ്ടു നോക്കു ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-S7HPrXYhPV8.html
@adhilmubarack4892
@adhilmubarack4892 3 года назад
which aiswarya ??
@gokulscv1014
@gokulscv1014 3 года назад
മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ കാത്തിരിക്കുവരുന്ന് എന്തായാലും സന്തോഷം ചാക്കോച്ചൻ, തങ്കു , ലക്ഷ്മി നക്ഷത്ര, സ്വാസൂ, നവീൻ bro, nobi 🤩🤩🤩🤩
@fathimathasniponu5747
@fathimathasniponu5747 3 года назад
Anukhtty
@shibinmna786
@shibinmna786 3 года назад
ചക്കൊച്ചന്റെ എൻട്രി പൊളിച്ചടുക്കി... എല്ലാ കാര്യങ്ങളിലും മറ്റേത് ചാനലിനെക്കാളും മുൻപിലാണ് Flowers Tv... സ്റ്റാർ മാജിക്‌ പ്രോഗ്രാം അതിനുദാഹരണം ആണ്... എന്തായാലും എല്ലാരും പ്വോളിച്ചു...
@johnsonpappachan1446
@johnsonpappachan1446 3 года назад
തങ്കുപൊളിച്ചു നമ്മുടെ ചോക്ലേറ്റ് ഹീറോയും 👏👏👌👌👌
@sahlakvk1067
@sahlakvk1067 2 года назад
😍
@mastergaming-hk6qv
@mastergaming-hk6qv 3 года назад
ഇതാണ് നമ്മുടെ പഴയ സ്റ്റാർ മാജിക് ഇനി എന്നും ഇവർ തന്നെ മതി കേട്ടോ പുതിയ ആളുകൾ വേണ്ട
@hishasverities6777
@hishasverities6777 3 года назад
സത്യം crt
@ambilybiju7151
@ambilybiju7151 3 года назад
സത്യം
@navamikb3032
@navamikb3032 3 года назад
Yes
@trootop4922
@trootop4922 3 года назад
സത്യം
@Adv.VishnuMenon
@Adv.VishnuMenon 3 года назад
Shiyas venda pakram jishin mathi
@kkumari5522
@kkumari5522 3 года назад
thanku is back തങ്കു ചേട്ടൻ വന്നു പോളിച്ചടുക്കി കളഞ്ഞു തങ്കു ചേട്ടൻ വന്നാൽ എപ്പിസോഡ് പോളിയായിരിക്കു൦ തങ്കു ചേട്ടൻ മാസാണ് മരണമാസാണ് തങ്കു ചേട്ടൻ ഉയിർ തങ്കു ചേട്ടൻ സൂപ്പർ ആയിരുന്നു കിടുക്കി അടിപോളിയായിരുന്നു തങ്കു ചേട്ടൻ കട്ട ഫാൻസ് thanku army
@josephsaneesh5647
@josephsaneesh5647 3 года назад
തങ്കുവിനായുള്ള കാത്തിരിപ്പിനു viramam. തങ്കു ഒരു തങ്കം തന്നെ......
@ayshaashif6958
@ayshaashif6958 2 года назад
Ee varshathe onam episode kandathinu shesham kaanunnavarundoo ?? Enne pole🧐😌
@lovesland1001
@lovesland1001 3 года назад
തങ്കച്ചൻ വന്നേ. പൊന്നേ മുത്തേ ആയിരമായിരം ഇഷ്ടം
@dfootball2550
@dfootball2550 3 года назад
കേരള ബ്ലാസ്റ്റേഴ്‌സ് New signing Costa Nhamoniesu Skills and Goals ... ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-H3_0Q1bwmMI.html
@amminiammini2690
@amminiammini2690 3 года назад
Swathika Adipoli nalla dress nalla bhangi undu kanan
@ancilinka
@ancilinka 3 года назад
💞💞💞💕
@nishu4unowinmuscat360
@nishu4unowinmuscat360 3 года назад
തങ്കു, നോബി, ബിനു അടിമാലി ഇല്ലെങ്കില്‍ എന്ത് സ്റ്റാർ മാജിക്..... 😘 😘 😘
@sujithsujith9046
@sujithsujith9046 3 года назад
Sheriya
@allmalayalammallusvideo6100
@allmalayalammallusvideo6100 3 года назад
സുധി ചേട്ടനും
@mithundmathew9457
@mithundmathew9457 3 года назад
Sudhi chettanum
@afsalachu3421
@afsalachu3421 3 года назад
Nelson
@vaishnavi6747
@vaishnavi6747 3 года назад
അയ്യോ എന്റെ നവീൻ ചേട്ടൻ വേണം അവരുടെ അത്ര കൗണ്ടർ അടിക്കില്ലേല്ലും നവീൻ ചേട്ടനും വേണം 😊🤗
@neethuk4423
@neethuk4423 3 года назад
ഞങ്ങളുടെ തങ്കു വന്നതിൽ സന്തോഷം ഈ എപ്പിസോഡ് പൊളിച്ചു എല്ലാവരും കാണാൻ സൂപ്പർ ആയിട്ടുണ്ട്
@DREAM_RIDER77
@DREAM_RIDER77 3 года назад
King is back Star magicile ragavu thirichethi 😍😍😍😍😘 Thankuchettan 😊😊😊
@HANANPGD
@HANANPGD 3 года назад
എത്ര കാലം കാത്തിരുന്നോ എന്നെ പ്പോലെ Notification കാത്തിരുന്നവരുണ്ടോ 😢😢
@shadiyasha7942
@shadiyasha7942 3 года назад
Yss
@HANANPGD
@HANANPGD 3 года назад
@@shadiyasha7942 👌👌
@firoseop937
@firoseop937 3 года назад
ഞാനും ഉണ്ടായിരുന്നു
@noushadnoushadtvm7582
@noushadnoushadtvm7582 3 года назад
Full episode kittan vendi enganayokke search cheido endo
@ancychinchu2176
@ancychinchu2176 3 года назад
Unde
@jamshadjamshu9615
@jamshadjamshu9615 3 года назад
തങ്കു പോയ അന്ന് നിർത്തിയതാ ഈ പരിപാടി. ഇനി എല്ലാ എപ്പിസോടും കാണണം. മൂപ്പര് ഇല്ലാതെ എന്തോന്ന്👍
@luyicasoficasofi9935
@luyicasoficasofi9935 3 года назад
It's true
@saranvs4641
@saranvs4641 3 года назад
എന്റെ like തങ്കുവിനു 😍❤️😘👍
@ReDMooNTECHK
@ReDMooNTECHK 2 года назад
ഓണം ആയിട്ട് പുതിയ episode upload ചെയ്യാത്തത് കൊണ്ട് കഴിഞ്ഞ കൊല്ലത്തെ ഓണം വീണ്ടും കാണാൻ വന്നവർ ഉണ്ടോ?😂😂😂😂😂😂
@BLACKDEVIL-os5yl
@BLACKDEVIL-os5yl 2 года назад
Und bro
@studentsacademyguidingcent4850
@studentsacademyguidingcent4850 3 года назад
Kunjakkoo Boban.... ആരെയും വെറുപ്പിക്കാ ത്ത charactor... കുഞ്ചാക്കോ ഇഷ്ട്ടം.....like കുഞ്ചാക്കോ ഫാൻസ്
@sandeepnithyanandan1439
@sandeepnithyanandan1439 3 года назад
ചാക്കൊച്ചൻ എത്തിയത് പൊളിച്ചു. എൻട്രി സൂപ്പർ. ഈ ഓണത്തിന് ചക്കൊച്ഛനെ കൊണ്ടുവന്നതിന് ഒരുപാട് thanks
@aneeshakkim8409
@aneeshakkim8409 3 года назад
കഴിഞ്ഞ 10എപ്പിസോഡ് കണ്ടപ്പോ മനസിലായി ഈ പ്രോഗ്രാമിന്റെ ആത്മാവ് തങ്കച്ചൻ വിതുര ആണെന്ന്. തങ്കച്ചൻ വിതുര ഇല്ലാത്ത ഈ പ്രോഗ്രാം വെറും വട്ട പുജ്യം ആണെന്ന് . ചാക്കോച്ചൻ ആണ് . ചീഫ് ഗസ്റ്റ്‌ എങ്കിലും ശരിക്കും തങ്കുവിന്റെ മാസ്സ് പ്രോഗ്രാമിൽ എല്ലാം മുങ്ങി പോയി. ഇതാണ് ഞങ്ങൾ ആഗ്രഹിച്ച പ്രോഗ്രാം പഴയ സ്റ്റർമാജിക് തിരിച്ചു വന്നു അതി ശക്തമായി. അടിപൊളി എപ്പിസോഡ് .
@_nabeel__muhammed
@_nabeel__muhammed 3 года назад
സ്റ്റുഡിയോയുടെ മുന്നിലെ ഗ്രൗണ്ടിൽ വച്ച് വരുന്ന ഗസ്റ്റുകൾക്ക് എല്ലാം കൊടുക്കുന്ന മാസ്സ് ഇൻട്രോ🤩🤩
@muhammediqbal5826
@muhammediqbal5826 3 года назад
കുറച്ചു കാലത്തിന് ശേഷം തക്കു ചേട്ടനെ കണ്ടതിൽ വളരെ സന്തോഷം എല്ലാവർക്കും happy onam
@dfootball2550
@dfootball2550 3 года назад
കേരള ബ്ലാസ്റ്റേഴ്‌സ് New signing Costa Nhamoniesu Skills and Goals . ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-H3_0Q1bwmMI.html
@hassainaraxb7775
@hassainaraxb7775 3 года назад
ഒരാഴ്ച ആയി വൈറ്റ് ചെയ്യുന്നു ക്ഷമ കേട്ട് ഉള്ള പ്രിന്റ് ഒക്കെ കണ്ടു തീർത്തു തങ്കു ഉള്ളത് കൊണ്ട് ആയിരുന്നു കൂടൂതൽ ആവേശം
@shafeeknn7023
@shafeeknn7023 3 года назад
Sathyam
@siyasaji8868
@siyasaji8868 3 года назад
Haa
@badhushaafziya1765
@badhushaafziya1765 3 года назад
ലോക മലയാളികൾ നെഞ്ചിലേറ്റിയ നമ്മുടെ തങ്കച്ചൻ വിതുര എന്നതങ്കുവിന്റെ വാട്സ്അപ്പ്‌ കൂട്ടായ്മയിൽഅംഗമാകാൻ താല്പര്യം ഉള്ളവർ താഴെ കാണുന്നലിങ്കിൽ ജോയിൻ ചെയ്യുക chat.whatsapp.com/FI5cNaIFS3i2HnoAyubHiU
@Rdx.03
@Rdx.03 3 года назад
തങ്കു ഫാൻസ്‌ ഇവിടെ ലൈക്‌
@Jijomon-p6n
@Jijomon-p6n 3 года назад
ചക്കൊച്ഛന്റെ മൂവി പോലും ഇത്ര ഇൻട്രോ കാണില്ല.. പൊളിച്ചു... 💥💥💥💥🔥🔥🔥🔥🔥💯💯
@razirazu4922
@razirazu4922 3 года назад
സംഭവം കളർ ആയി🥰🥰 , ഡ്യൂപ്ലിക്കേറ്റ് ഐശര്യ റായ്-ye കൊണ്ട് വരാത്തത് നന്നായി
@alfiyahabeeb8129
@alfiyahabeeb8129 3 года назад
😂😂
@shahanas1884
@shahanas1884 3 года назад
Sathyam
@muhsinashareef7336
@muhsinashareef7336 3 года назад
Right
@sharumon5098
@sharumon5098 3 года назад
facebook.com/groups/767277010685455/?ref=share
@malumaluzz2731
@malumaluzz2731 3 года назад
Athineoke enthina konduvarunne vere pani elle
@Ak14992
@Ak14992 3 года назад
തങ്കു ഇന്ന് പോളിച്ചു..... സൂപ്പർ ആയിരുന്നു...... തങ്കു ഫാൻസ് ഒന്ന് 👍 അടിക്കാമോ..
@dfootball2550
@dfootball2550 3 года назад
കേരള ബ്ലാസ്റ്റേഴ്‌സ് New signing Costa Nhamoniesu Skills and Goals .. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-H3_0Q1bwmMI.html
@RajeshRaj-tg5jy
@RajeshRaj-tg5jy 3 года назад
ഞാൻ തങ്കച്ഛന്റെ സ്ക്രിപ്റ്റ് കാണാൻ വേണ്ടിയാ കുടുതലും സ്റ്റാർ മാജിക്‌ കണ്ടു തുടങ്ങിയെ പിന്നെ അത് ഒരു ശീലമായി മാറി ❤❤തങ്കച്ചൻ ഉയിർ
@Shanuhan
@Shanuhan 3 года назад
ചാക്കോച്ഛനെ കണ്ടതിൽ ഇഷ്ട്ടം.. പക്ഷെ തങ്കുവിനെ കണ്ടെത്തിൽ.. എവിടെ ആയിരുന്നു തങ്കൂസ്..
@dreamrider2660
@dreamrider2660 3 года назад
സ്റ്റാർ മാജിക്കിന് വേണ്ടി കുറെ ദിവസം കാത്തിരുന്നവർ like അടി 👇👇😍😍😘😘❤️❤️❣️❣️
@abdulnazer9231
@abdulnazer9231 3 года назад
meeeeeeeeeeeee
@thugmachan3943
@thugmachan3943 3 года назад
Oduvil ...vannu alee...
@sabisabiraav7081
@sabisabiraav7081 3 года назад
Meeeee
@shadiyasha7942
@shadiyasha7942 3 года назад
Meeeee
@dfootball2550
@dfootball2550 3 года назад
കേരള ബ്ലാസ്റ്റേഴ്‌സ് New signing Costa Nhamoniesu Skills and Goals ... ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-H3_0Q1bwmMI.html
@shareefmehbin8453
@shareefmehbin8453 3 года назад
Episode A ഇത്രയും നല്ല ഒരു ഓണ പ്രോഗ്രം ടെലിവിഷൻ ചരിത്രത്തിൽ ഉണ്ടായിരിക്കില്ല. ഫ്ലവേർസ് TV ക്കും സ്റ്റാർ മാജിക്കിനും നന്ദി അറിയിക്കുന്നു. ഞങ്ങൾ ഇത്രയും നാൾ കാത്തിരുന്ന ആ ഒരു ടീമിനെ ഫ്ലോറിൽ എത്തിച്ചതിനു നന്ദി. കൂടെ ഗസ്റ്റ് ആയി വന്ന ചാക്കോച്ചനും പൊളിച്ചടക്കി. ഈ Intro തന്നെ പൊളിച്ചടക്കി. ഈ ഒരു മണിക്കൂർ കഴിഞ്ഞതെ അറിഞ്ഞില്ല. ഇനി അടുത്ത പാർട്ട് കണ്ടിട്ട് വരാം🥰😍 സ്റ്റാർ മാജിക്ക് ഇഷ്ടം💖💖
@ashrafqatar8712
@ashrafqatar8712 2 года назад
Star majic powerd by ജയസൂര്യക്ക് ശേഷം കാണുന്നവർ ഉണ്ടോ
@sandrakunjuzz7580
@sandrakunjuzz7580 3 года назад
എല്ലാവരെയും ഒരുമിച്ച് കാണാൻ പറ്റിയതിൽ ഒത്തിരി സന്തോഷം. ചാക്കോച്ചനെ ടമാർ പാടറിന്റെ വേദിയിൽ കാണാൻ കഴിഞ്ഞതിൽ അതിലേറെ സന്തോഷം. Stil love you Tamar padar❤️❤️❤️
@pki2068
@pki2068 3 года назад
തങ്കു ചേട്ടന്റെ പാട്ട് കേട്ടു "സ്വോപ്നംകൊണ്ടൊരു പൊന്നോണം " ഒരു രക്ഷയും ഇല്ലാ ഒടുക്കത്തെ feel good song❤️❤️🥰🥰🥰❣️❣️😍😍
@itsmeriyas1970
@itsmeriyas1970 3 года назад
പഴയ ടീംസ് ഒരുമിച്ചപ്പോൾ എന്താ എനർജി...😍😍 പ്രതാപ കാലത്തിന്റെ വീണ്ടെടുപ്പ്..👏👏👏👏👏
@teressakurian6339
@teressakurian6339 3 года назад
തൻവിയെക്കൂടി ഉൾപെടുത്താമായിരുന്നു...
@shameerusman2074
@shameerusman2074 3 года назад
Yes😍😍😍
@ihsanasinu4906
@ihsanasinu4906 3 года назад
Jishin chettan 😭😭
@Aswinis.
@Aswinis. 3 года назад
Thanvi,Mridula,preethaum കൂടി veenamarunnu
@hadiwasih240
@hadiwasih240 3 года назад
@@ihsanasinu4906 vvvvvfffffgghgjhgggggfggggggggfdfhdgffhhhddgfhfgggdfggffggddgfgggfffgffffgfffffgfffggfggfffgggffffffffffgfgfghfggffgfgffgggfggffffgfggggffffffffgfffdffffffffdffffffffffffffffffffffgjghgggggggggjghgggggjggggjjjjghghgrtyytyitttrrrrrrttyytttt5tttttt5t5
@liyakathm575
@liyakathm575 3 года назад
12:43 , thankachan chettane aarenkilum shradicho.🕵
@naureenzehra9185
@naureenzehra9185 2 года назад
Ath puliyalle
@mujeebmujeeb2435
@mujeebmujeeb2435 3 года назад
തങ്കുവിനെ കണ്ടപ്പോൾ ഒരു പാട് സന്തോഷം
@militarypolice404
@militarypolice404 3 года назад
ചാക്കോച്ചനു ഷേക്ക് ഹാൻഡ് കൊടുക്കാൻ പോകുന്നതിനു മുൻപ് അനു ആ കൈ പാവാടയിൽ തുടച്ചത് കണ്ടോ കുറെ കൂടി ഇഷ്ടം തോന്നി അത് കണ്ടപ്പോൾ 😍😍😘
@poovisalam
@poovisalam 3 года назад
Anukutti ishttam
@sharumon5098
@sharumon5098 3 года назад
facebook.com/groups/767277010685455/?ref=share
@arunantony8842
@arunantony8842 3 года назад
ഈ എപ്പിസോഡ് കാത്തിരുന്നു മടുത്തവരുണ്ടോ 💙💜💚✌️
@jouhar_____j3888
@jouhar_____j3888 3 года назад
ഇല്ല
@pranav109
@pranav109 3 года назад
Und
@sreejakngd249
@sreejakngd249 3 года назад
No, kathiripinum und rasam
@arunantony8842
@arunantony8842 3 года назад
@@jouhar_____j3888 😁ഹാപ്പി ആണോ
@jouhar_____j3888
@jouhar_____j3888 3 года назад
@@arunantony8842 ഫുള്ള് പാർട്ട്‌ വരട്ടെ
@luciferopftw8067
@luciferopftw8067 3 года назад
🥰🥰🤗Nishkalankan aaya Thankuvine Snehikkunna ellarum thankuvinodulla ishttam likes nte roopathil prakadipikku❤️❤️
@ratheeshnta9743
@ratheeshnta9743 3 года назад
2021 ഓണക്കാലത് കാണുന്നവരുണ്ടോ പക്ഷെ നമ്മുടെ നോബിചേട്ടൻ നവീൻ ഇവരെയൊക്കെ മിസ്സ്‌ ചെയ്യുന്നു....
@kaklika9573
@kaklika9573 3 года назад
ഈ ഓണത്തിന് ഇങ്ങനൊരു സമ്മാനം പ്രേക്ഷകർക്ക് തന്നതിന് ഒരു പാട് നന്ദി ... എല്ലാവരും അടിപൊളി .. ചിന്നു ചേച്ചി തകർത്തു . Look and expression 👌👌👌👌♥️♥️
@dfootball2550
@dfootball2550 3 года назад
കേരള ബ്ലാസ്റ്റേഴ്‌സ് New signing Costa Nhamoniesu Skills and Goals . ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-H3_0Q1bwmMI.html
@vaishnav.rvaishu7251
@vaishnav.rvaishu7251 3 года назад
ഉത്രാടദിനത്തിൽ മറ്റെല്ലാo മാറ്റിവെച് 7മണിക്കൂർ സ്റ്റർമാജിക്കിന് വേണ്ടി മാത്രം ടിവിയുടെ മുന്നിൽ ഇരുന്നത് അതൊരിക്കലും വെറുതെ ആകില്ല എന്ന് ഉറപ്പുള്ളത് കൊണ്ടാണ്, എങ്കിലും വിചാരിച്ചതിലും കൂടുതൽ enjoy ചെയ്തു. 👏👏👏
@shahidbhai7647
@shahidbhai7647 3 года назад
തങ്കു അനു ആർമി ഇവിടെ നീലം മുക്കിക്കോ...❤️❤️❤️
@Othayikkaran
@Othayikkaran 3 года назад
കേരളത്തിൻ്റെ തലസ്ഥാനം തിരുവനന്തപുരം എൻ്റെ തലസ്ഥാനം എൻ്റെ ഭാര്യ ഉഗ്രൻ കമൻറ് ചാക്കോച്ചാ .......!
@shanishamishanifa1426
@shanishamishanifa1426 2 года назад
😁😆😆
@delightcreations8213
@delightcreations8213 3 года назад
സ്റ്റാർ മാജിക്കിന്റെ പഴയ താരങ്ങൾ ഒത്തുകൂടിയപ്പോൾ ഈ ഓണത്തിന് കുറച്ചൂടെ ഭംഗികൂട്ടുവാൻ സ്റ്റാർ മാജിക്കിന്റെ വേദിയിൽ ചാക്കോച്ഛനും. ഈ വർഷത്തെ സ്റ്റാർ മാജിക്കിന്റെ ഓണാഘോഷം ആരും മറക്കില്ല. ചാക്കോച്ചൻ ഒരിക്കലും മറക്കാത്ത ഓണാഘോഷം ചാക്കോച്ചനെ ഞെട്ടിച്ചുകൊണ്ട് തങ്കുവിന്റെ പല പല വേഷങ്ങളിൽ ജനങ്ങളെ ചിരിപ്പിച്ച ഞങ്ങളുടെ തങ്കു... #Thittakathukonam_entte_gramam
@AlmizTutorials
@AlmizTutorials 3 года назад
👍
@HANANPGD
@HANANPGD 3 года назад
പാട്ടും മേളവും തങ്കച്ചനും ചാക്കോച്ചനും ❤️❤️❤️ കാത്തിരിപ്പ് വെറുതെയായില്ലെന്ന് തോന്നിയവരുണ്ടോ.....
@anjelsworld5728
@anjelsworld5728 3 года назад
Unde und
@jaleeljaleelmp6016
@jaleeljaleelmp6016 3 года назад
യഥാർത്ഥ കലാകാരൻ തങ്കച്ചൻ
@DREAM_RIDER77
@DREAM_RIDER77 3 года назад
Chakochanem Tankachanchettanem kanan vannavarundo 🤗🤗🤗🤗😘
@mohammadmusthafa8511
@mohammadmusthafa8511 3 года назад
നിറത്തിന്റെ പേരിലോ ശരീരത്തിന്റെ പേരിലോ ഒരാളെ പരിഹസിക്കുന്നത് തമാശയല്ല സുഹൃത്തുക്കളെ... കറുത്തവരെ കളിയാക്കുമ്പോൾ നിങ്ങൾ ആസ്വദിക്കുന്ന സന്തോഷം അത് എത്ര ക്രൂരമാണെന്നു സ്വയം തിരിച്ചറിയുക എന്തിനാണ് തങ്കച്ചനെ പോലെ ഒരാളെ ഇങ്ങനെ കളിയാക്കുന്നത്.. അതും നിറത്തിന്റെ പേരിൽ..?.
@achoosvlog3844
@achoosvlog3844 3 года назад
👍👍👍
@ajuparakkal9799
@ajuparakkal9799 3 года назад
Athe😔
@mariyam2934
@mariyam2934 3 года назад
😓😓
@mohammedaslam.a.m7063
@mohammedaslam.a.m7063 3 года назад
Sheriyan ninghal parayunnath. Niram പടച്ചവൻ തരുന്നതല്ലേ. അതിന് അവരെ പരിഹസിക്കുന്നത് എന്തിനാണ്. അങ്ങനെ ഒരു പാട് അവഹേളനം സഹിച്ച ഒരു വ്യക്തി കൂടി ആണ് ഞാനും. കറുത്തവൻ ആയാലും വെളുത്തവൻ ആയാലും പടച്ചവന്റെ മുന്നിൽ ഒരേ വിലയെ ഉള്ളോ. പിന്നെ പടച്ചവൻ ഏറ്റവും ഇഷ്ടം കറുത്ത വരെയാണ്
@haniyabsr5506
@haniyabsr5506 3 года назад
അതെ.... ഇങ്ങനെയുള്ള കാര്യങ്ങൾ വെച്ച ഒരാളെ പരിഹസിക്കാൻ പാടില്ല.. നാളെയോ മറ്റന്നാളോ നമ്മളും അങ്ങനെ അവിലില്ലെന്ന് എന്താ ഉറപ്പ്. ഒരു തീപൊള്ളല് ഏറ്റാൽ പോരെ ഫുൾ കറുപ്പാവാൻ
@anasmachu3578
@anasmachu3578 3 года назад
ചാക്കോച്ച ഇഷട്ടം ആണ് പക്ഷെ ഇന്നത്തെ ഹീറോ അത് തങ്കച്ചൻ ആണ് . .
@sasthakumar.n3719
@sasthakumar.n3719 3 года назад
Chackochan sir ennu parayuna aa thankuvinte manasu valuthanu.. An exemplary embodiment of true respect for this man.
@sahlakvk1067
@sahlakvk1067 3 года назад
താരജാഡയില്ലാത്ത നടൻ ma fvrt ചാക്കോച്ചൻ 😍😍🥰🥰🥰🥰🥰🥰🥰💝💝💝💝
@azimramzan6879
@azimramzan6879 3 года назад
സ്റ്റാർ മാജിക്‌ യുട്യൂബിൽ മാത്രം കാണുന്നവർ ഇവിടെ varu✌️✌️✌️😍😍😍nammale മുത്തമണീസ് എല്ലാരും ind..prathyekich തങ്കു ചേട്ടൻ ✌️
@lovebirds8921
@lovebirds8921 3 года назад
തങ്കച്ചൻ ചേട്ടൻ എഴുത്തിന് ഇരിക്കുന്ന ഈ കഥ മുമ്പ് പറഞ്ഞിട്ടുണ്ട്. ഇത് പറയാൻ കാരണം തങ്കച്ചൻ ചേട്ടന്റെ ഓരോ വാക്കുകളും ഞങ്ങൾക്ക് ഓർമയാണ്..... സ്റ്റാർ മാജിക്കിൽ തങ്കച്ചൻ ചേട്ടന് പകരം വയ്ക്കാൻ മറ്റൊരു അവതാരം ഇല്ല...
@nannimusicplus4818
@nannimusicplus4818 3 года назад
ശെരിയാണ് മുമ്പ് പറഞ്ഞിട്ടുണ്ട് എനിക്കും നല്ല ഓർമ്മ ഉണ്ട്...ഇനി വേറെ വല്ല ഷോ യിലും ആണോ പറഞ്ഞെ 🤔
@vishnurajesh8538
@vishnurajesh8538 3 года назад
Aa aalu thangal aano bro??
@gayathrirenish678
@gayathrirenish678 3 года назад
@@nannimusicplus4818 ഇതിൽ തന്നെ ആണ് പറഞ്ഞത് . പഴയ ഒരു എപ്പിസോഡിൽ
@shibinmna786
@shibinmna786 3 года назад
തങ്കു ചേട്ടൻ 😍😍🥰🥰❤️❤️❤️
@user-rf4wy1yr3n
@user-rf4wy1yr3n 3 года назад
Chakochan entoru luka... thanku poli.
@thirdeye7612
@thirdeye7612 3 года назад
കുറച്ച് നാൾ star magic കണ്ട് കഷ്ടപ്പെട്ട് ചിരിച്ചു.... തങ്കു വന്നു ഇനി ഇഷ്ട്ടപ്പെട്ട് ചിരിക്കണം 😍😍😍
@najeedrahmanmoothedath5472
@najeedrahmanmoothedath5472 3 года назад
ഇതാണ് ആഘോഷം... ഹംബിൾ ചാക്കോച്ചൻ... തങ്കച്ചൻ വന്നേ.. കൂയ്.. എല്ലാരും പൊളിച്ചു
@dfootball2550
@dfootball2550 3 года назад
കേരള ബ്ലാസ്റ്റേഴ്‌സ് New signing Costa Nhamoniesu Skills and Goals .. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-H3_0Q1bwmMI.html
@AlmizTutorials
@AlmizTutorials 3 года назад
Wow
@vimalraj4745
@vimalraj4745 3 года назад
മനസ്സിന്റെ നന്മ യാണ് തങ്കു ചേട്ടന്റെ സാർ വിളി ...
@hiback8783
@hiback8783 3 года назад
എല്ലാവരും super. Swasu ചേച്ചി 👌👌👌👌.Thangu ഉയിർ. ചാക്കോച്ചാ 👌👌👌
@faiziak3161
@faiziak3161 3 года назад
ഈ എപ്പിസോഡിന് വേണ്ടി വെയിറ്റ് ചെയ്ത് മടുത്തു. നോബിച്ചേട്ടൻ 😍😍😍😍😍
@dfootball2550
@dfootball2550 3 года назад
കേരള ബ്ലാസ്റ്റേഴ്‌സ് New signing Costa Nhamoniesu Skills and Goals .. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-H3_0Q1bwmMI.html
Далее
Star Magic | Onam Special (Part D) | Flowers
34:07
Просмотров 2,1 млн
Star Magic Uthsav Mega Event | Flowers | Ep# 01 (Part A)
1:17:27
Star Magic (Tamaar Padaar - 2) Flowers | EP#171
24:51
Tamar Padar EP# 145 Viral Cuts
14:03
Просмотров 1 млн
Star Magic | Flowers | EP#462
1:02:33
Просмотров 1,1 млн
Star Magic | Flowers | Ep# 616
42:23
Просмотров 851 тыс.
Как без этого..😂
0:15
Просмотров 2,9 млн
Stay on your way 🛤️✨
0:34
Просмотров 21 млн