വൈകുന്നേരം അര ലിറ്റർ പാൽ കുടിച്ചാൽ നല്ല ഉറക്കം കിട്ടും, joint pain മാറുകയും ചെയ്യും. രണ്ട് ദിവസം ഉറക്കം കുറവായാൽ മൂന്നാം ദിവസം വൈകുന്നേരം ഞാൻ ഇങ്ങനെ ചെയ്യും..
Mam use ful video.kuttikalude breakfast lunch patti oru video cheyamo especially allergy swasam muttal oke ulla kuttikalkayi atupole tanne height improve cheyyanum
Mam...iam your big fan....sthiramayulla thummal shwasam mutt inu oru diet parayamo....10 varshatholamayi thudangiyittu....ippol podiyum thanuppum kondillelum undaakunnu....sciatic nerve inflammation um und
Every one with autoimmune disorders can consume rice and rice products, soya milk or almond milk for lactose intolerance. Use of coconut and original coconut oil . The Chinese food we prepare and eat from restaurants are unhealthy, but real Chinese food items are healthy . Original and traditional Kerala food items are really healthy and are now considered as super food items like drumstick, banana, sweet potato, pineapple red rice coconut oil, jaggery papaya guava, bird eye chilli, ilimbi puli etc. so go back to Kerala food culture. A very useful video
Doctor my thyroid Antibody (ATG) is 667,taking medicine containing ashwagandha, selenium and zinc,omega 3 also taking but last year it was 445 this year 667 .what to do
IBD ( chrons, uc) ഉള്ളവർക്കു സാലഡ്, നട്സ്, പച്ചക്കറി, ഫ്രൂട്സ് ഒക്കെ ശരി ആവില്ല... പ്രത്യേകിച്ച് flareup ഉള്ളപ്പോ....അതു ശ്രദ്ധിക്കുക. Mutta, മത്സ്യം.. ഒക്കെ ഓക്കേ ആണ്.. Remission ആവുമ്പോൾ വേവിച്ച പച്ചക്കറി വിഭവ ങ്ങൾ ഒക്കെ കുറച്ചു കഴിക്കാം.
Madam, ഈ പറയുന്ന രീതിയിൽ seed Nuts ഉം വയർ നിറയെ കഴിക്കണമെങ്കിൽ നല്ല വരുമാനം ഉള്ളവർക്കു മാത്രമേ കഴിയൂ...... ഞാനും ഒരു Autoimmune patient ആണ്. എനിക്ക് 4 വർഷമായി ലൈക്കൺ plans തുടങ്ങിയിട്ട്.
🙏good morning mam .... 🙏നമസ്കാരം എന്റെ മോൾക്ക് IGA nephropathy ആണ്. ഡോക്ടറുടെ diet, മറ്റു ജീവിത ക്രമങ്ങളെ കുറിച്ചുള്ള suggestions എന്താണ്.. പറഞ്ഞു തന്നാൽ വളരെ ഉപകാരമായിരുന്നു. Thanks ഞാൻ ഇപ്പോൾ മോളുടെ അടുത്ത് dubai ലാണ്... ആയതിനാൽ ഫോണിൽ contact ചെയ്യാൻ പറ്റുന്ന സാഹചര്യമല്ല ... Contact ചെയ്യാൻ മറ്റു മാർഗമെ ന്തെങ്കിലും ഉണ്ടോ?എന്താണ് ചെയ്യേണ്ടത്.. 🙏
Hi Dr. I am Mary kutty from usa.i had hypothyroidism since I was 42yrs old. Now I am 69yrs .I refused sythroid tablets. Because I couldn't tolerate that medicine. Now what happened. My hair from my back side of the head gone.i am bald .I am a female. What kind of medicine I need to take to regrow my hair
എൻ്റെ പൊന്നു ഡോക്റ്റർ, എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല. ഹാഷി മോടോ തൈറോയ്ഡ് ഡിപ്രഷൻ പ്രധാന വില്ലനാണ് എന്ന് ഞാൻ മനസ്സിലാക്കി,മാം പറഞ്ഞത് പോലെ ഭക്ഷണത്തിൽ ശ്രദ്ധിക്കുന്നുണ്ട്.പിന്നെ nuts il badham കഴിക്കാൻ പറ്റുമോ? Dr,enik മുട്ടുവേദന വന്നിട്ട് രണ്ടു മാസമായി ,ഇടക്കിടെ തലവേദന വരുന്നു,എല്ലാ അറിവുകളും ജനങ്ങളിലേക്ക് എത്തിക്കുന്നതിന് many many thanks...thank u Universe ..
ഡോ എനിക്ക് 24 years period നിന്നു. ഡോ kanichappol early menopause ആണെന്ന് പറഞ്ഞു. ബട്ട് 4 yeras n ശേഷം എനിക്ക് വീണ്ടും pariod വന്നു. Regular ആയിരുന്നില്ല ഇടക്ക് വല്ലപ്പോഴും അങ്ങനെ 4 praashyam ഉണ്ടായി. ഇപ്പൊ age35 പിന്നെ ഇതുവരെ ഇല്ല. മുടി kozichil നന്നായിട്ട് ഉണ്ട്.തടി കൂടുന്നുണ്ട് . മനസ്സിന് ഒരു ഏകാഗ്രത കിട്ടുന്നില്ല. ശരീരം മൊത്തം ഇടക്കിടക്ക് ചൊറിച്ചിലും ഉണ്ട്. ഞാൻ ഇനി ഇങ്ങനെതന്നെ ആകുമോ മരണം വരെ. ഞാൻ എന്തു ചികിത്സ ആണ് ചെയ്യേണ്ടത്. Period ഒന്ന് correct aayikkittan എന്താണ് ചെയ്യേണ്ടത്. Please please reply😔