Тёмный

Student Migration from Kerala |കഴിഞ്ഞ വർഷം കേരളം ഉപേക്ഷിച്ച വിദ്യാർഥികളുടെ ഞെട്ടിക്കുന്ന കണക്കുകൾ ! 

News18 Kerala
Подписаться 3,5 млн
Просмотров 31 тыс.
50% 1

Student Migration from Kerala | ഉന്നത വിദ്യാഭ്യാസം നേടാൻ മലയാളി വിദ്യാർഥികൾ വിദേശത്തേക്ക് ഒഴുകുന്നെന്ന് പ്രവാസി സർവേ. കഴിഞ്ഞവർഷം മാത്രം 2 ലക്ഷം വിദ്യാർഥികളാണ് പഠിക്കാനായി കേരളം വിട്ടത്. 20.2 ലക്ഷം മലയാളികൾ പ്രവാസജീവിതം നയിക്കുന്നതെന്നും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് സർവ്വേയിൽ വ്യക്തമാക്കുന്നു.
A survey by the Gulati Institute indicates that Malayali students are increasingly migrating abroad for higher education. Last year alone, 200,000 students left Kerala to study abroad. The survey also reveals that 2.02 million Malayalis are living as expatriates.
#migration #studentmigration #kerala #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 213   
@sandhyadas4214
@sandhyadas4214 3 месяца назад
മുഖ്യനും കുടുംബവും monthly പുറത്തേക്ക് പോവുന്നില്ലെ, അപ്പോള് പ്രജകൾക്കും പോവാം.
3 месяца назад
😅
@mcpratheep5077
@mcpratheep5077 3 месяца назад
എല്ലാ കോളേജുകളിലും നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങൾ കുറഞ്ഞാൽ എല്ലാ വിദ്യാർഥികളും ഇവിടെ തുടർന്ന് പഠിക്കും. എല്ലാ മാതാപിതാക്കൾക്കും അവരുടെ മക്കൾ ജീവനോടെ ഇരിക്കുന്നത് കാണാനാണ് ഏറ്റവും ആഗ്രഹം.
@amroy5224
@amroy5224 3 месяца назад
Antham ammavan
@amroy5224
@amroy5224 3 месяца назад
Ee states ellam kazhinjittaan keralam verollu..Avde okke ithe pole politics pedi kondaano poyath.Better opportunities nokki povunnath aan, athokke individual or family reason kond aam povunnath..Punjab (12.5 per cent), Andhra Pradesh/Telangana (12.5 per cent), Maharashtra (12.5 per cent), Gujarat (8 per cent), Delhi/NCR (8 per cent), Tamil Nadu (8 per cent), Karnataka (6 per cent)
@johngc2287
@johngc2287 3 месяца назад
Evide padichal joli kitto?
@gilbertjoseph5624
@gilbertjoseph5624 3 месяца назад
നിങ്ങളൊക്കെ എന്ത് ദുരന്തങ്ങളാണ്
@leejavr4646
@leejavr4646 3 месяца назад
​@@johngc2287അവിടെ എന്ത് ജോലിയാ കിട്ടുന്നത്
@rajanpg780
@rajanpg780 3 месяца назад
കൊടി പിടിക്കുന്നവർക്ക് മാത്രം ജോലി നൽകിയാൽ ... ഇതല്ലാതെ രക്ഷയില്ല. വിദേശത്ത് പോയി പഠിച്ച് ജോലി കിട്ടി രക്ഷപ്പെടും.
@abcdefghlkeb
@abcdefghlkeb 3 месяца назад
കേരളം വിടണം, കാരണം ഇവിടെ ഏത് കോളേജിൽ പോയാലും അവിടെ പഠിപ്പിക്കുന്നത് SFI പാർട്ടിയുടെ രാഷ്ട്രീയമാണ്.. പിന്നേ കേരളത്തിൽ നല്ല ജോലികളും ഇല്ല. ഉള്ള ജോലിയിൽ ശമ്പളവുമില്ല.. പുരുഷൻ വിവാഹം കഴിക്കാൻ പോയാൽ ഗവണ്മെന്റ് ജോലി ഉണ്ടെങ്കിലേ പെണ്ണുങ്ങൾ കെട്ടുള്ളു.. അല്ലെങ്കിൽ അമേരിക്കക്കാരനെ വേണം.. ഒരു ആവശ്യത്തിന് പോലീസ് സ്റ്റേഷനിൽ പോയാലോ പണവും രാഷ്ട്രീയ പ്രമുഖരുടെ ആളുകൾക്ക് അനുകൂലം.. ഇതൊക്കെ തന്നെയാണ് നാട് വിടാൻ കാരണം
@yessayJay
@yessayJay 3 месяца назад
വളരെ ശരിയാണ് സോദരാ
@pramodpratheep5773
@pramodpratheep5773 3 месяца назад
മുഖ്യൻ ആരോ എഴുതി കൊടുക്കുന്നത് വായിക്കുന്നു. അതിന്റെ വരും വരായ്കകൾ ആലോചിക്കാനുള്ള ബോധം പോലുമില്ല
@mothman79589
@mothman79589 3 месяца назад
അതേ. റിയാസ്ന്റെ കയ്യിലെ പാവ മാത്രം
@MrSatprem
@MrSatprem 3 месяца назад
ഒരു ഭരണാധികാരിക്ക് ഒട്ടും അഭിമാനം ഉണ്ടാക്കാവുന്ന കാര്യമല്ല ഇത്‌. അതുപോലും തിരിച്ചറിയാനുള്ള വകതിരിവ് ഇല്ല. ഈ പോകുന്ന കുട്ടികൾ എന്നന്നേക്കുമായി നാടു വിട്ടു പോകുകയാണ്. ഭരിക്കുന്നവർക്ക് ഇതിൽ ഉത്തരവാദിത്വം ഉണ്ട്.
@michaelj4706
@michaelj4706 3 месяца назад
KOOTTAPPALAYANAM......??? Only Reason....?? ANTHAM KAMMIKAL ULLA KAALAM... students Keralam VITTU POKUM....?? Kaarana BHOOTHAM..bharikkunna... KERALATHIL....AARUM...JEEVIKKAAN.....ESTAPPEDUNNOLLA. ANTHAM KAMMIKAL ULLA KAALAM.....ethu...THUDARUM ennu JANAGAL onnadagam PARAYUNNU 🎉🎉
@mathewkj1379
@mathewkj1379 3 месяца назад
ഭരണക്കാർക്ക് സന്തോഷം മാത്രം.
@georgerenoy5984
@georgerenoy5984 3 месяца назад
വിദ്യാർത്ഥികൾ പുറനാടുകളിലേക്ക് പോകുന്നത് മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനു വേണ്ടി മാത്രമല്ല മറിച്ച് അവർക്ക് നല്ലൊരു ജീവിത സാഹചര്യ കെട്ടിപ്പിടിത്താനം ഒരു നല്ല സാലറി ലഭിക്കുമെന്ന് പ്രതീക്ഷയുമാണ്.
@jojojoseph3478
@jojojoseph3478 3 месяца назад
സംവരണവും പിൻവാതിൽ നിയമനവും ഇല്ലാത്തവർക്ക് വിദേശം തന്നെ ശരണം
@gilbertjoseph5624
@gilbertjoseph5624 3 месяца назад
അങ്ങോട്ട് ഓടിചെല്ല്. അവിടെ ചെന്നിട്ട് ഫസ്റ്റ് ഗ്രേഡ് ജോലിയല്ലേ കിട്ടണേ എല്ലാവർക്കും
@girijamd6496
@girijamd6496 3 месяца назад
ഒരു മണിക്കൂർ ജോലി ചെയ്താൽ മതി ജീവിക്കാനുള്ള തുക കിട്ടും😊
@user-qi1he1lt7t
@user-qi1he1lt7t 3 месяца назад
രക്ഷ പെട്ട് പോകട്ടെ, ഇനി വരുന്ന കുട്ടികൾക്ക് നിങ്ങളുടെ വാർത്ത കൊണ്ട് ബുദ്ധിമുട്ട് ഉണ്ടാക്കരുത്
@sillytutorials4734
@sillytutorials4734 3 месяца назад
കുട്ടികൾ നാട് വിട്ടു പോകാനുള്ള 1000 കാരണങ്ങൾ ഞാൻ പറഞ്ഞു തരാം. ഇവിടുത്തെ മാപ്രകൾക്കും കമ്മികൾക്കും മാത്രം ഇത് മനസ്സിലാകില്ല. കഷ്ടം!
@adarsh9273
@adarsh9273 3 месяца назад
വിദ്യാഭ്യാസ മേഖലയിൽ എത്ര തലകുത്തി മറിഞ്ഞിട്ടും ഒരു കാര്യവുമില്ല. പ്രൈവറ്റ് സെക്റട്ടറിൽ കൂലി പണിക്കാരന് കിട്ടുന്ന പോലെ 8 മണിക്കൂർ ജോലി മാന്യമായ അടിസ്ഥാന ശമ്പളം ഉറപ്പാക്കണം. ഇവിടെ ജോലി ഉള്ളവർ തന്നെ വിദേശത്തേക്ക് "രക്ഷപെടാൻ "അവസരം നോക്കി ഇരിക്കുന്നു. 12000 രൂപക്ക് 12 മണിക്കൂർ പണിയെടുത്തു ഇവിടെ ജീവിക്കാൻ ആരാണ് മിനക്കെടുന്നത് .
@VKP-i5i
@VKP-i5i 3 месяца назад
Canada aanekil ivide sugam onnum alla nalla pole pani edukanam
@jithinchacko5968
@jithinchacko5968 3 месяца назад
Exactly
@abijackson1000
@abijackson1000 3 месяца назад
😊
@HasnaAbubekar
@HasnaAbubekar 3 месяца назад
സർക്കാർ സെക്ടറിൽ നല്ല ശമ്പളമുണ്ടല്ലോ. പഠിപ്പിക്കാൻ വിവരമില്ല എന്നു മാത്രം.
@sibinkurian6591
@sibinkurian6591 3 месяца назад
ഇത്ര കുറഞ്ഞ ശമ്പളo ഏതു ജോലിക്കാണ് ഉള്ളത്?
@mathewkj1379
@mathewkj1379 3 месяца назад
ഒരുത്തനും സത്യം പറയില്ല. അതാണ് ഇവിടുത്തെ രാഷ്ട്രീയം. നാട് വിടുന്നതിൽഏകദേശം 70% ക്രിസ്ത്യൻ കുട്ടികളും ഏകദേശം 29% ഹിന്ദു കുട്ടികളാണ്. ബാക്കി 1% മുസ്ലിം കുട്ടികളാണ്. ഗൾഫ് ഒഴികെ ഉള്ള രാജ്യങ്ങളിലേക്കാണ് ഈ പോക്ക്. ഇതിന് രണ്ട് കാരണങ്ങൾ ഉണ്ട്. ഒന്ന്. സംവരണം ഇല്ലാത്ത കുട്ടികൾക്ക് ഈ നാട്ടിൽ പൊതുവെ സർക്കാർ ജോലി കിട്ടാറില്ല. ജോലി ഏറ്റവും കൂടുതൽ കിട്ടുന്നത് മുസ്ലിംസിനാണ്. സംവരണം 12% കൂടാതെ മെരിട്ട് സീറ്റും അവർക്ക് കിട്ടും. പിന്നെ ഈഴവ. 14% കൂടാതെ മെരിട്ടുസീറ്റും. മറ്റൊരു പ്രധാന കാരണം പഠിച്ചാലും ഇവിടെ ഒരു ജോലിയും കിട്ടില്ല. വ്യവസായങ്ങൾ എല്ലാം പാർട്ടി പൂട്ടിച്ചു. ഈ പോക്ക് കൊണ്ട് ക്രിസ്ത്യൻ ജനസംഖ്യ വൻ തോതിൽ കുറയും. പിന്നെ ഹിന്ദു ജനസംഖ്യയും. അതിന്റെ പരിണിത ഫലം മുസ്ലിം ജനസംഖ്യ വർധിക്കുകയായിരിക്കും.
@leejavr4646
@leejavr4646 3 месяца назад
Reservation എല്ലാവർക്കും ഉണ്ട് EWS കിട്ടുന്നത് ആർക്കാണ്.
@Rajprasad-hc1yz
@Rajprasad-hc1yz 3 месяца назад
​@@leejavr4646റിസേർവ്വേഷൻ എല്ലാവർക്കും കിട്ടും സിനിമ തിയേറ്ററിൽ
@nazrinnaz1858
@nazrinnaz1858 2 месяца назад
ഇപ്പോൾ എല്ലാ സമുദായത്തിനും റിസർവേഷൻ ഉണ്ട്. EWS റിസർവേഷനെ പറ്റി താങ്കൾക്ക് അറിവില്ല എന്ന് തോന്നുന്നു..... Christians പൊതുവെ യൂറോപ്യൻ രാജ്യങ്ങളിൽ ചേക്കേറാൻ ഇഷ്ടപെടുന്നു..അത് കുടുംബത്തിലെ പട്ടിണി മൂലമോ ജോലി ഇല്ലാത്തതു കൊണ്ടോ ഒന്നും അല്ല... അവർ white collar അല്ലെങ്കിൽ salaried ജോലിക്കൾക്ക് മാത്രമേ മൂല്യം കൊടുക്കുന്നിള്ളൂ. വിവാഹ market ഇൽ ഇല്ലെങ്കിൽ പിന്തള്ളപെടും.. കേരളത്തിലെ ഏറ്റവും materialistic ആയ സമുദായം ആണ് അവർ
@mathewkj1379
@mathewkj1379 2 месяца назад
151 വിഭാഗങ്ങൾ ഉണ്ട് മുന്നോക്കത്തിൽ. അവർക്കെല്ലാം കൂടിയാണ് 10%. കടലിൽ കായം കലക്കുന്നത് പോലെ. മാത്രവുമല്ല നാല് ലക്ഷത്തിൽ ഒരു രൂപ കൂടിയാൽ ആ സംവരണം കിട്ടുകയുമില്ല. എന്നാൽ OBC ക്കാർക്ക് 8 ലക്ഷം രൂപ വരെ സംവരണം കിട്ടും. തീർന്നില്ല. മുസ്ലിംസിനു മെരിട്ട് സീറ്റ് കൂടാതെ 12% സംവരണവുമുണ്ട്.!!! ഈഴവർക്ക് 14% സംവരണവുമുണ്ട്. ഒരു വിധ ജാതി വിവേചനവും അനുഭവിച്ചിട്ടില്ലാത്ത മുസ്ലിംസിനു സംവരണം കൊടുക്കുന്നത് അനീതിയാണ്.
@Mkpuliyali
@Mkpuliyali 2 месяца назад
എന്ത് റിപ്പോർട്ട്‌ വന്നാലും, അത് കഷ്ടപ്പെട്ടു പണമുണ്ടാക്കുന്ന മുസ്ലിമിന്റെ തലയിലേക്കാണ് ഇത്തരം വർഗീയത തലയ്ക്കു കേറിയ, ബാക്കി പറയുന്നില്ല
@bennykariyil3591
@bennykariyil3591 3 месяца назад
സംവരണം കാരണം അർഹതപ്പെട്ട പ൦ന അവസരങ്ങളും തൊഴിൽ അവസരങ്ങളും നിഷേധിക്കപ്പെടുന്നു.
@mathewkj1379
@mathewkj1379 3 месяца назад
ഇതാണ് സത്യം. സംവരണം ഇല്ലാത്തവരാണ് നാട് വിടുന്നതിൽ കൂടുതൽ 70% ക്രിസ്ത്യൻ 30% ഹിന്ദു
@SandeepS-sl3xm
@SandeepS-sl3xm 3 месяца назад
എല്ലാവരും കൂടി ഇവിടെനിന്നിട്ട് കാര്യം ഇല്ലല്ലോ...
@ullassamuel3035
@ullassamuel3035 3 месяца назад
അടുത്ത വർഷം 20 മുതൽ 25 ലക്ഷം കേരളത്തിൽ നിന്നും മാത്രം കുടിയേറ്റം ആക്കണം.😂😂😂😂😂😂
@sillytutorials4734
@sillytutorials4734 3 месяца назад
പ്രായമായവർ കൂടുന്നു, കേരളത്തിൽ ജോലിചെയ്യാൻ ആളില്ലാതാകുന്നു. ക്രിമിനൽ സ്വഭാവമുള്ള അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിൽ വരുന്നു. വിവാഹം കഴിഞ്ഞു കുടുംബത്തോടൊപ്പo കഴിയാൻ ആകാതെ ചെറുപ്പക്കാർ പുറത്തേക്കു പോകുമ്പോൾ നാട്ടിൽ ഒറ്റപെട്ടുപോകുന്ന കുടുംബങ്ങൾ, ശിഥിലമാകുന്ന കുടുംബബന്ധങ്ങൾ അങ്ങനെ അങ്ങനെ എന്തെല്ലാം...?
@MichiMallu
@MichiMallu 3 месяца назад
ഇതാണ് ഇപ്പോഴത്തെ ഒരു ട്രെൻഡ്, മലയാളി എല്ലാ കാലത്തും ട്രെൻഡുകൾക്കു പുറകെയാണ്! ഒരു അഞ്ചു വർഷം കഴിഞ്ഞു ഇതിൽ എത്ര പേര് ഗതി പിടിച്ചു എന്നൊരു കണക്കു കൂടി എടുക്കേണ്ടതുണ്ട്‌! agency കള് കാശുണ്ടാക്കുന്നുണ്ട്!!!
@HasnaAbubekar
@HasnaAbubekar 3 месяца назад
ഇവിടെ നിന്നാൽ ഏതായാലും ഗതി പിടിക്കില്ല.
@sibinkurian6591
@sibinkurian6591 3 месяца назад
​@@HasnaAbubekarശരി ഇവിടെ എന്തു തൊഴിൽ ആണ്‌ താങ്കൾ ചെയ്തിരുന്നത് അല്ലെങ്കിൽ ഏതു സംരംഭം നടത്തി നോക്കി ആണ്‌ താങ്കൾ പരാജയപ്പെട്ടത്
@HasnaAbubekar
@HasnaAbubekar 3 месяца назад
@@sibinkurian6591 ഞാൻ ഈരാറ്റുപേട്ടയിൽ ബ്യൂട്ടിപാർലർ തുടങ്ങി. പാലായുടെ ബ്രാഞ്ച്'' ചുഡാപ്പികൾ വാട്സാപ് മെസേജിട്ട് അവിടെ വരുന്നത് വിലക്കി. DYFIക്കാർ കൂട്ടുനിന്നു. ആകെ നഷ്ടം 3 മാസത്തിൽ 8 ലക്ഷം.
@sumeshchandran705
@sumeshchandran705 3 месяца назад
അതിപ്പോൾ തന്നെ കേൾക്കുവാൻ തുടങ്ങിക്കഴിഞ്ഞു. ഈ.. പറയുന്ന ഒരു ലൈഫും അവിടെ കിട്ടുന്നില്ല, പലരും ചെന്നുകറിയ രാജ്യം വിട്ടു അടുത്തത് പഠിക്കുവാനുള്ള തത്രപ്പാടിലാണ്. ഈ. പറയപ്പെടുന്ന പല യൂറോപ്യൻ രാജ്യങ്ങളിലും ഇക്കണോമി വളരെ മോശം ആണ് എന്നതാണ് സത്യം, ഏതാനും ചില രാജ്യങ്ങൾ ഒഴികെ. അവിടങ്ങളിലെ ജീവിത ചിലവുകൾ ഒക്കെ ഒരുപാട് കൂടുതൽ ആണ് താനും.
@niceguy3099
@niceguy3099 25 дней назад
96ശതമാനം ഗുണം പിടിച്ചു... 3 ശതമാനം അവിടെ ചെന്ന് sfi കളിച്ചു 1 ശതമാനം കാശു ഏജന്റു മൂഞ്ചിച്ചു
@mathewjoseph8684
@mathewjoseph8684 3 месяца назад
60 കളിൽ എത്ര കമ്പനികൾ കേരളത്തിൽ ഉണ്ടായിരുന്നു ഇതെല്ലാം പൂട്ടിച്ചത് ആരാണ് .ജനങ്ങൾക്ക്‌ വകതിരിവ് ഇല്ലെങ്കിൽ ഇത് അനുഭവിച്ചേ മതിയാകു.revenue കൊണ്ടുവരുവാനുള്ള മാർഗ്ഗം നോക്കണം.അപ്പോൾ ജോലി സാധ്യത ഉണ്ടാകും കുട്ടികൾ ഇവിടെ നിൽക്കും
@mathewkj1379
@mathewkj1379 3 месяца назад
പൂട്ടിച്ചത് പാർട്ടി തന്നെ. പിന്നെ samvar🌹ഇല്ലാത്തവർക്ക് ജോലി കിട്ടാറില്ല. കോൺഗ്രസ്‌ ഇനിയും ജാതി സംവരണം കൂട്ടും.
@airu4192
@airu4192 3 месяца назад
60 percentage reservation ulladuthu ഇവിടെ നിന്നാൽ നല്ലതാ😂😂😂
@mathewkj1379
@mathewkj1379 3 месяца назад
സംവരണംകൊണ്ട് അതില്ലാത്തവർ പൊറുതി മുട്ടി. കോൺഗ്രസ്‌ ഇനിയും ജാതി സംവരണം കൂട്ടും.
@rsreerajnair
@rsreerajnair 3 месяца назад
ai എന്നാൽ ജാതി തിരിച്ചു വോട്ട് എന്ന് പറഞ്ഞ പാപ്പുവല്ലേ നേതാവ്
@maddymaddy5832
@maddymaddy5832 3 месяца назад
മാതാപിതാക്കളെ , ദയവ് ചെയ്‌തു reserach ചെയുക . ഇവിടെ കാനഡയിൽ വന്നു 2um 3um പണി ചെയ്തു ഒരിക്കൽ പോലും ജോലി സ്കോപ്പ് ഇല്ലാത്ത കോഴ്സുകൾ പഠിച്ചു , നിങ്ങൾ ലക്ഷങ്ങളുടെ കട കെണിയിൽ വീഴായ്തിരികുക . കാനഡയിൽ rarest ഓഫ് ദി rarest ആളുകൾക്കേ ഇനി നല്ല ജോലി കിട്ടു. അവസാനം ലക്ഷങ്ങളുടെ കടവും, illegal ആയി jeevikunna നിങ്ങളുടെ മകനും മകളും , എങ്ങനെയെങ്കിലും പിടിച്ചു നിൽക്കാൻ വേണ്ടി കൈവിട്ട കളികൾ കളിക്കുന്ന മക്കളും വേണ്ടെങ്കിൽ ഡൈവ് ചെയ്തു കഴിവും സ്കോളർഷിപ്പും ടാലന്റും നോക്കി മാത്രം ചേർക്കുക.
@abyvictor1
@abyvictor1 3 месяца назад
Kerala University syllabus is out dated
@georgen637
@georgen637 3 месяца назад
ഇവിടുത്തെ news ചാനൽസിനെ സഹിക്കാൻ പറ്റാതെ പോയതാണ്
@IbySabu
@IbySabu 3 месяца назад
T v off cheythal mathi😮
@thomasparekkattil7611
@thomasparekkattil7611 3 месяца назад
ഇതു കേട്ടിട്ട് പോലും അവർക്ക് ഒരു നാണം ഇല്ല, വിവസായങ്ങൾ വക്കിൽ മാത്രം, ഒരു വർഷം മുൻപ്, ഗിഫ്റ്റ് സിറ്റി അയ്യം പുഴയിൽ ലെൻഡനിൽ നിന്നും വിവസായം വരുന്നു എന്നാണ്, ചിഫ് മിനിസ്റ്റർ പറഞ്ഞു, എവിടെ സ്ഥലം പോലും എടുത്തിട്ടില്ല, നാണക്കേട്, ആര് നില്കാൻ,😂
@RohanMathew-s9j
@RohanMathew-s9j 3 месяца назад
ഗുലാത്തി സർവ്വേ എടുക്കുമ്പോ, എന്ത് തേങ്ങ ഇവിടുണ്ട് എന്നും ഒന്ന് പഠിക്കണം. ഈ മരത്തലയന്മാരായ കുറെ രാഷ്ട്രീയക്കാർ അല്ലാതെ എന്തെങ്കിലും മെച്ചം പറയാനുണ്ടോ?
@RaphaelBenjamin-k2j
@RaphaelBenjamin-k2j 3 месяца назад
ഇവരെ തന്നെ ഒന്നിടവിട്ട് തിരഞ്ഞെടുത്തു ഭരിക്കാൻ ഏല്പിച്ചവർ വല്യ ബുദ്ധിമാന്മാർ തന്നെ ആണല്ലോ അല്ലെ ? അനുഭവിച്ചോ . എന്തിനാ മോങ്ങുന്നതു 😂
@HasnaAbubekar
@HasnaAbubekar 3 месяца назад
മരത്തലയന്മാരെ നേതാക്കളാക്കിയത് ഈ ജനം തന്നെയല്ലേ?
@bennykariyil3591
@bennykariyil3591 3 месяца назад
മാനം മര്യാദയായി ജീവിക്കുന്നവർക്ക് സുരക്ഷിതമായി തൊഴിൽ ചെയ്ത് ജീവിക്കുവാൻ അവസരമുണ്ടാവണം.
@rajendranv2582
@rajendranv2582 3 месяца назад
വിദേശത്ത് പഠനത്തിന് പോകാനായി പുരയിടം കൂടുതൽ പെർ വിൽകുന്നു. ഇത് വാങ്ങുന്നത് ഏതു വിഭാഗക്കാർ ആണ് എന്നൊന്ന് അന്വേഷിക്കേണ്ടതാണ്.
@lakshmankizkkethara3239
@lakshmankizkkethara3239 3 месяца назад
അവരും പോകുന്നുണ്ടെങ്കിൽ അതിൻറെ പൂർണ ഉത്തരവാദിത്വം ഗവൺമെൻറ് ആണ് നല്ല വിദ്യാഭ്യാസം ഉള്ളവർക്ക് ഇവിടെ ജോലി കൊടുക്കുന്നില്ല പിൻവാതിൽ നിയമനം ആണ് ചെറുകിട വ്യവസായം വല്ലോം ചെയ്താൽ അതിനെ പൂട്ടി കെട്ടിക്കാൻ ഇവിടുത്തെ ഇടതനും വലതനും മത്സരമാണ് ഏറ്റവും കൂടുതൽ വർഗീയത ഉള്ള ഒരു സംസ്ഥാനമായി കേരളം 90% ശതമാനം വിദ്യാർഥികൾ കേരളത്തെ വെറുപ്പ് കൊണ്ടാണ് ആണ് പോകുന്നത് ഇവിടുത്തെ കമ്മ്യൂണിസം തീരണം എന്നാലേ എല്ലാവർക്കും സമാധാനം ഉണ്ടാകുകയുള്ളൂ
@sumeshchandran705
@sumeshchandran705 3 месяца назад
പാചാത്യ ലൈഫ് സ്റ്റൈൽനോടുള്ള എന്തോ ഒരു ഭ്രമം, വലിയ പൈസാ കിട്ടുമെന്നുള്ള തോന്നൽ, പോരാത്തതിന് മക്കൾ എവിടെയെങ്കിലും യൂറോപ്യൻ രാജ്യത്താണ് എന്ന് പറയുന്നത് വീട്ടുകാര് എന്തോ വലിയ അഭിമാനമായിട്ടും കരുതുന്നു. ഇവിടുത്തെ സർക്കാരിൻ്റെ പിടിപ്പുകേടും ഉണ്ട് എന്നത് തർക്കമില്ലാത്ത കാര്യമാണ്.
@haydinist
@haydinist 3 месяца назад
അടുത്ത തലമുറയ്ക്കു വേണ്ടി ഇവിടുത്തെ മാറി മാറി ഭരിക്കുന്ന സർക്കാരുകൾ എന്ത് ചെയ്യുന്നു, എന്തെങ്കിലും ഒരു വ്യവസായം ഇവിടെ തുടങ്ങാൻ നിങ്ങൾ സമ്മതിക്കുമോ, കഷ്ടപ്പെട്ട് പഠിച്ചു റാങ്ക് ലിസ്റ്റിൽ കയറി പറ്റിയാൽ കേരളത്തിൽ നിയമനം കിട്ടുമോ?, അവിടെ പിൻവാതിൽ നിയമനങ്ങൾ
@johnsonouseph7631
@johnsonouseph7631 3 месяца назад
ഇവിടെ വിദ്യാഭ്യാസം വകുപ്പ് കൊള്ളില്ലാത്ത കാരണം അല്ലേ ലോൺ എടുത്തും, പുരയിടം വിറ്റും അന്യ നാട്ടിൽ പഠിക്കാൻ പോകുന്നത്.
@regimathew5699
@regimathew5699 3 месяца назад
ഇവിടെ എവിടെയാ തൊഴിൽ ഉള്ള തൊഴിൽ സ്ഥാപനം കൂടി പൂട്ടിയ്ക്കാനുള്ള വ്യഗ്രതയിലാണ് മുഖ്യനും പരിവാരങ്ങളും പ്രത്രേകിച്ച് അടിമകളായ കുറെ തൊഴിലാളി യൂണിയനുകളും ( CITU) പിന്നെ എങ്ങിനെ കുട്ടികൾ നാടു വിടാതിരിയ്ക്കും.
@Chillbaba-1990
@Chillbaba-1990 3 месяца назад
ഇതിൽ അഭിമാനിക്കാൻ എന്താണ് ഉള്ളത്
@manjulaajithkumar6364
@manjulaajithkumar6364 3 месяца назад
SFI ban cheythu , education nte standard koottiyal aarum purathu povilla.pinne chuvanna kodi pidikkunna adimakalkke joli ullu enna avasthayum maaranam
@souravchalliyil6370
@souravchalliyil6370 3 месяца назад
8 years munp ithupola studiesin abroad poyavanaan njn, rajyam vittath SFI, ABVP, KSU etc ullathkondum Educationte standard kuranjathkondum mathramalla, quality of life, Vargeeyatha, sadhaacharam, police intem raashtreeyakkardem gundayism, thozhilillayma, iniyippa nthelum joli kittiyalum maximum oru freshern 20k kittiya kitti, ingana orupaad issues Indiayil ind, ponn chechi otta life ollu, ath nalla sugaayt nalloru societyil jeevikkanamnnolla mind ollondaan pillerokka ponath😁
@abijackson1000
@abijackson1000 3 месяца назад
പഞ്ചാബ് ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ കൂടുതല്‍ ജനസംഖ്യ ഉണ്ട്. അത് കൊണ്ട് കുട്ടികള്‍ പോയാലും പ്രശ്നമില്ല. കേരളത്തില്‍ പക്ഷേ ജനസംഖ്യ ക്രമാതീതമായി കുറയുന്നു 🤔
@febinfrancis7626
@febinfrancis7626 3 месяца назад
kurata..oru 3 cr mati
@WR-NC-ASPL
@WR-NC-ASPL 3 месяца назад
Kerala’s density of population is 860 persons per sq. km. While density of population in Tamil Nadu is 555, Karnataka 319, Andhra Pradesh 308, and that of India is 382. So, Kerala's population should decrease..
@WR-NC-ASPL
@WR-NC-ASPL 3 месяца назад
കേരളത്തിലെ ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററിൽ 860 ആളുകളാണ്. തമിഴ്‌നാട്ടിലെ ജനസാന്ദ്രത 555, കർണാടക 319, ആന്ധ്രാപ്രദേശ് 308, ഇന്ത്യയുടേത് 382 എന്നിങ്ങനെയാണ്. അതിനാൽ കേരളത്തിലെ ജനസംഖ്യ കുറയണം.
@mathewkj1379
@mathewkj1379 3 месяца назад
മുസ്ലിംജനസംഖ്യ കൂടുന്നുണ്ട്.
@febinfrancis7626
@febinfrancis7626 3 месяца назад
@@mathewkj1379 correct house ok avar vagum...
@samgeorge8568
@samgeorge8568 3 месяца назад
വിദ്യാഭ്യാസ മേഖല പുരോഗമിച്ചാലും ജോലി സാധ്യത ഇല്ലല്ലോ കേരളത്തിൽ പിണറായിയെപ്പോലുള്ള ഭരണാധികാരികൾ കേരളത്തിൽ ഉള്ളടത്തോളം കാലം ഈ രാജ്യം നന്നാവില്ല തൊഴിൽ സാധ്യത കുറയും . തൊടുന്നതിനും പിടിച്ചതിനും എല്ലാം ടാക്സ് മുടിഞ്ഞ നികുതി. പിന്നെ എങ്ങനെ നന്നാകും. കേരളം'😂😂😂😂😢😢😢😢😢😢😢
@rejicejohn8918
@rejicejohn8918 3 месяца назад
പഞ്ചാബ്, ആന്ത്ര, തമിഴ് നാട് & കേരളം. 💪💪💪💪💪 കുഞ്ഞുങ്ങൾ ഉപക്ഷിച്ച നാട്,ഭക്ഷണം, വസ്ത്രം & ഭാഷ... എന്തോ ആപത്ത് സംഭവിക്കാൻ പോകുന്നു, ശ്രദ്ധിക്കണം അമ്പാനേ......
@bijudevasia4416
@bijudevasia4416 3 месяца назад
Yes... ഇതൊരു രാജ്യത്തിന്റെ പ്രശ്നമാണ്.. കേരളം അതിൽ ഒന്ന് മാത്രം
@radhikasunil9280
@radhikasunil9280 3 месяца назад
udf ldf കേരളം നശിപ്പിച്ചു
@CcompanyOmallor
@CcompanyOmallor 3 месяца назад
every boys and Girls must go after +2 get your life settle... Explore the world... Avoid stupid politics
@nobimathew9092
@nobimathew9092 3 месяца назад
പണ്ടുമുതലേ മലയാളി നാട്ടില്‍ നില്‍ക്കുന്നവര്‍ അല്ല..പണ്ട് ഗൾഫ്, മുംബൈ, ദല്‍ഹി Calcutta, അങ്ങനെ എല്ലായിടത്തും ഉണ്ടായിരുന്നു...ഇപ്പോൾ അത് യൂറോപ്പ് ഇല്‍ അപ്പി എടുക്കാന്‍ പോകുന്നു...അത്രയെ ഉള്ളു..ഇത് ഓരോ trend ആണ്....നാട് നീളെ കപ്പ ഇടുക...നമ്മുടെ ഒരു weekness ആണ് ....
@ശല്യർ
@ശല്യർ 3 месяца назад
ബുദ്ധിയുള്ളവൻ യൂറോപ്പിലേക്ക് രക്ഷപ്പെടുന്നു. അതില്ലാത്തവൻ ജാതിയും മതവും രാഷ്ട്രീയവും പറഞ്ഞു തെക്കുവടക്കു നടക്കുന്നു.😂😂😂😂
@sunilkumar-s9w6q
@sunilkumar-s9w6q 3 месяца назад
Chettakalil..ninnum..mochanam..nedunna janatha😮
@kamal-pm9sz
@kamal-pm9sz 2 месяца назад
ഭാഗ്യം ഉള്ളവർ വിദേശത്തു പോയി രക്ഷപ്പെടുന്നു. ഈ നാട്ടിൽ നിന്നിട്ട് എന്ത് പ്രയോജനം😢😢😢
@mariammvar
@mariammvar 3 месяца назад
Why not providing Educational improvement But not accreditated The the engineering Colleges
@valsammakuriakose4636
@valsammakuriakose4636 2 месяца назад
മലയാളിക്ക് പെട്ടെന്ന് പണം ഉണ്ടാക്കി വീടുകൾ പണിതുകൂട്ടണം. വെളിയിൽ പോയി ടോയ്‌ലറ്റ് കഴുകിയാലും കുഴപ്പമില്ല.😂
@emerald.m1061
@emerald.m1061 3 месяца назад
ഈ വിവരവും, വിദ്യാഭ്യാസവും ഇല്ലാത്ത പറട്ട രാഷ്ട്രീയകാർക്ക് വോട്ടു ചെയ്യാൻ കേരളത്തിൽ ന്യൂ ജനറേഷൻ ആരും കാണരുത്.
@psycotraveller9099
@psycotraveller9099 3 месяца назад
പിള്ളേർ പോയി രക്ഷപെടട്ടെ. തൊഴിലില്ലായ്മ നിലനിൽക്കുന്ന ഈ നാട്ടിൽ നിന്ന് പഠിച്ചിട്ട് എന്ത് കാര്യം.
@athullal7438
@athullal7438 3 месяца назад
പോകുന്നവർ പോകട്ടെ. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അവർ നോക്കിക്കോളും. കുത്തിതിരുപ്പ് വാർത്തകൾ പടച്ചു വിടാതെ ഇരുന്നാൽ മതി
@ragasudhafilms4834
@ragasudhafilms4834 3 месяца назад
വിദ്യാർത്ഥികൾ വിദേശത്തേക്ക് പോകുന്നത് വിദ്യാഭ്യാസത്തിന് എന്നതിനേക്കാൾ ഉപരി ജോലി ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടിയാണ് വ്യവസായങ്ങളെ നാടുകടത്തി ഇവിടെ ആവശ്യത്തിന് ജോലിയില്ലാതെ ആക്കിയ ഇവിടുത്തെ രാഷ്ട്രീയക്കാര് തന്നെയാണ് ഇതിന്റെ പ്രധാന ഉത്തരവാദികൾ
@IbySabu
@IbySabu 3 месяца назад
Islam communisam christianity. Keralam. Apakadam pidicha naadayi😮
@ragithkr4241
@ragithkr4241 3 месяца назад
നിങ്ങൾ ഭരണാധികാരികൾ സ്വന്താമായി കുഞ്ഞുങ്ങളെ നിമിച്ചു പഠിപ്പിച്ചാൽ മതി . മറ്റുള്ളവരുടെ കുഞ്ഞുങ്ങളെ അടിമകളായി കാണുന്ന മനോഭാവം നല്ലതല്ല
@eroolkunnumalvalsan315
@eroolkunnumalvalsan315 3 месяца назад
കേരളം മാത്രമല്ല ഇന്ത്യ ഉപേക്ഷിക്കുന്നു ആന്ധ്രയിൽ നിന്നാണ് ഏറ്റവും കൂടുതൽ കുട്ടികൾ വിദേശത്തുള്ളത്
@deediolaochdha1
@deediolaochdha1 3 месяца назад
കാനഡയിൽ പഞ്ചാബികളും മലയാളികളും ആണ് കൂടുതൽ.
@sherinbv
@sherinbv 3 месяца назад
US is the preferred destination for Telugu students. in Hyderabad , there is visa temple especially catered for US visa applicants
@mathewkj1379
@mathewkj1379 3 месяца назад
എല്ലാം സംവരണം. അപ്പോൾ സംവരണം ഇല്ലാത്തവർ നാട് വിടും. വേറെ വഴിയില്ല. കോൺഗ്രസ്‌ വന്നാൽ ഇനിയും സംവരണം കൂട്ടും.
@sivadaspc3015
@sivadaspc3015 3 месяца назад
Number one Paranari Pinarai ⁉️
@sillytutorials4734
@sillytutorials4734 3 месяца назад
ഭരണ മികവ് 😂
@BabuNK-y7r
@BabuNK-y7r 3 месяца назад
പിണറായി ഭരണംകാരണം യുവതലമുറ കേരളം വിടുന്നു🎉🎉🎉നശിച്ചവൻ ജോലി മില്ല കൂലിമില്ല നശിച്ച ഭരണം🎉🎉🎉🎉🎉🎉
@nikhilsivadasan8265
@nikhilsivadasan8265 3 месяца назад
Being a nurse .. njaan choikattae .. keralathil oru nursinu kittunna salary kondu enthu jeevitham jeevikanaanu cheyunna panikkulla nivedhanam onnum undennu enikku thoniyittilla..pinnae oru male nurse aanengil vilayum illa Ennaal ibidae anginae alla makkalae.. janangalae savikaaanonnum alla ithu padichathu abroad poyi settle aavaan thannae aanu ..
@akashsasidharan1627
@akashsasidharan1627 3 месяца назад
നാശം നാശം പിടിച്ച പ്രിലിമിനറി എന്ന സിസ്റ്റത്തിലുള്ള PSC പരീക്ഷകൾ നിർത്തലാകണം
@jyothisthomas5795
@jyothisthomas5795 3 месяца назад
പോകട്ടെ: അതിനെന്താ?
3 месяца назад
ഇവിടെ പിന്നാമ്പുറം... അല്ലേ? മാനവിക വിഭവം ഒന്നും ഇല്ല... യന്ത്ര മാനവിക വിഭവം 10 വർഷം കൊണ്ട് reality ആവും.
@nikhilsivadasan8265
@nikhilsivadasan8265 3 месяца назад
Nammal illae angottu... 😂sorry
@ravinambisan1025
@ravinambisan1025 3 месяца назад
കേരളത്തിൽ മാത്രം പ്രശ്‌നം എന്നു പറയുന്നതിന്റെ യുക്തി മനസിലാകുന്നില്ല... അമേരിക്കയിൽ ഇംഗ്ലീഷ് ഭാഷ കഴിഞ്ഞാൽ ഏറ്റവും സംസാരിക്കുന്ന ഭാഷകൾ പഞ്ചാബിയും ഗുജറാത്തിയും ആണ്... അല്ലാതെ മലയാളം അല്ല... ഗുജറാത്തികൾ പണ്ട് മുതലേ വിദേശത്തു കുടിയേറിയിരുന്നു... മഹാത്മാഗാന്ധി നെഹ്‌റു അടക്കമുള്ള ആളുകൾ വിദേശത്തു പഠിച്ചവരാണ്...
@johnsonvaniyath3630
@johnsonvaniyath3630 3 месяца назад
ഇവിടുന്ന് കമ്മൂണിസം പോയാൽ പോയവർ എല്ലാം തിരികെ വരും ... ഉറപ്പ്!
@peacesearchworldwide5906
@peacesearchworldwide5906 3 месяца назад
തന്നെ ക്യൂബയിലെക്ക് അയക്ക്കും. കേരളം വിറ്റു തിന്നുന്ന govt
@robinjohn3172
@robinjohn3172 3 месяца назад
മലയാളികൾ മാത്രമല്ല ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ് എന്നിവടങ്ങളിൽ നിന്നും ഒക്കെ ചെറുപ്പക്കാർ വിദേശ രാജ്യങ്ങളിൽ കുടിയേറുന്നു. കേരളത്തിലെ മാത്രം പ്രശ്നമല്ല ഇത്.
3 месяца назад
കേരളം വിട്ടു പോകാൻ സാദിക്കുന്നവർ വിട്ട് പോട്ടെ. കേരളത്തിൽ പെട്ടു കിടക്കുന്നവരെ എങ്കിലും develop and welfare ചെയ്യ്... But UK ലോക്കെ Islamic visa ban വന്നപ്പോൾ അല്ലേ...ഇവിടെ തീ പിടിച്ചത് എന്നോർക്കുമ്പോൾ. പകച്ചു പോയി.😧😳
@Sivaamritha
@Sivaamritha 3 месяца назад
Uk യിലും SFI യൂണിറ്റ് തുടങ്ങി ഇവിടെ കഞ്ചാവ് കൊടുത്തു നാട്കടത്തി അവിടെയും അടിമകൾ ആയി Sfi യിൽ ചേർന്നാൽ ഇനിനീയൊക്കെ അവിടെകിടന്നു മരിക്കുന്നതാണ് നല്ലത്
@niyasniyas1770
@niyasniyas1770 3 месяца назад
കേരളത്തിൽ നിന്നും യുവതി യുവാക്കൾ മൊത്തം ഫാമിലി ആയി വിദേശത്ത് പോയി ജോലി ചെയ്തു ജീവിക്കുന്നു ഒരിക്കലും തിരിച്ചു വരില്ല
@indianfirst4709
@indianfirst4709 3 месяца назад
പിണ്വു വല്ല സൊമാലിയക്കും പോയാൽ കേരളം രക്ഷപെടും.
@georgethomas7700
@georgethomas7700 3 месяца назад
ഒന്നാമതായി പള്ളികുടത്തിൽ കൈ ചുരുട്ടി ആകാശത്തേക് ഇടിക്കാൻ മാത്രം പോവുക. കമ്മ്യു ആവുക. പത്താംക്ലാസ്സ്‌ ജയിക്കാതിരിക്കുക. ആയിരം വരെ എണ്ണാൻ അറിയാതിരിക്കുക, ചുക്കുവെള്ളകച്ചവടം ചെയുക. ഷാപ്പിൽ കറികച്ചവടം ചെയ്യുക, ഊരി പിടിച്ച കത്തിക്ക് ഇടയിൽ കൂടി നടക്കുക. ബീഡി കട തുടങ്ങാൻ പോലും കൊടി കുത്തുക. ഇങ്ങനെ നവ കേരളം പടുത്തുയർത്തുകെ. കേരളം നമ്പർവൺ എന്ന് പറഞ്ഞുകൊണ്ടിരിക്കുക.
@MaliniBaskar-b6g
@MaliniBaskar-b6g 3 месяца назад
Rowdisam, reservation, bandh, strikes of public, private transports and too much political interference for each and every thing, non availability of jobs after education etc drives UG and PG students to leave kerala.
3 месяца назад
കേരളത്തിൽ നിന്നും വിട്ടില്ല എങ്കിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വിടും.
@Ghjjjnnj
@Ghjjjnnj 3 месяца назад
There's nothing in India that attracts youngsters. That's why they are leaving India. Kerala will be place of old people ! Can you tell me one thing that you have in Kerala or even in entire India which attracts smart people ?
@kiran2879
@kiran2879 23 дня назад
No COMMUNITY health officer post in the state for nurses
@gameboy-rg9jf
@gameboy-rg9jf 3 месяца назад
Edo kazhivu ketta paranari Vijaya endelum benefits ondayale ee nariya natil arekum nikku ollu
@MuktharMuhammad-p8n
@MuktharMuhammad-p8n 3 месяца назад
എല്ലാ വരും എവിടെയെങ്കിലും പോയിര ക്ഷപ്പെടട്ട ടെ
@algodsloveyou
@algodsloveyou 3 месяца назад
Government is thinking they will send money to home countries but soon that also will be stop soon and they will settle in that countries 😂😂😂😂
@AbhilashDivakaran
@AbhilashDivakaran 3 месяца назад
എന്തുകൊണ്ട് കുടിയേറ്റം നടക്കുന്നു?
@nandakrishnank2996
@nandakrishnank2996 3 месяца назад
Tane enna pidugan ane evde irikunnatee !!
@mariammvar
@mariammvar 3 месяца назад
Now a days the bank is Providing for them loan If no loan then they will not go
@mariammvar
@mariammvar 3 месяца назад
Any age limit
@PrakashPillai-s1y
@PrakashPillai-s1y 3 месяца назад
Ravile thudangi thallal😂
@THOMASTHOMAS-ug4ec
@THOMASTHOMAS-ug4ec 3 месяца назад
Gulfile. Schoolil padicha. 90 percentum. Higher studies. Videsathu aaanu. Cheyunnathu..avar thirichu varilla...eu young population lose. Will facilitate the. Chances
@TripModeActive
@TripModeActive 3 месяца назад
ജോലി ഇല്ലാതെ കേരളത്തിൽ പട്ടിണി കിടക്കുന്നതിലും നല്ലതല്ലേ വല്ല നാട്ടിലും പോയി സമാധാനം ആയി ജീവിക്കുന്നത് . കേരളത്തിൽ രാഷ്ട്രീയക്കാർ അങ്ങോട്ട് ഇങ്ങോട്ടും തല്ലു കൂടി ജീവിക്കുന്നു. ഞങൾ പോലെ നാട് വിട്ടവർ ഒകെ ഇവിടെ സമാധാനം ആയി ജീവിക്കുന്നു. പിൻവാതിൽ നിയമനവും പഠിച്ചിറങ്ങുന്ന കുട്ടികൾക്ക് ജോലി ഇല്ലാത്ത അവസ്ഥയും ആണ് കേരളത്തിൽ ഇതൊക്കെത്തന്നെ ആണ് ഓരോ വിദ്യാർത്ഥികളെയും നടു വിടാൻ പ്രേരിപ്പിക്കുന്നത്
@krishnanpdkrishnan-wp3ql
@krishnanpdkrishnan-wp3ql 3 месяца назад
Change your party system. Unqualified in job government. Qualified job in labour job
@rajagopalnair7897
@rajagopalnair7897 3 месяца назад
Athrakkum nalla abyasamalle ividathethu. Collegil poyal vaikeettu veedu ethumoyennu urappillath collegukalanu ivide. Adhyapakareyum, sahapadikaleyum drohikkunna sfi enna gundakal keralathe nasippicchu.
@Pap1111
@Pap1111 3 месяца назад
We are having PR here with better standards of living and quality of life then why we have to live in Kerala.Entirely corrupt government and lack of security in the society
@Vishnu_sp77
@Vishnu_sp77 3 месяца назад
Kuttikal potte. Avar poy padich raksha pedatre. Ee nattil ninnal kallum, mdma yum oru life quality ellathay avar party slaves aakum. Avide poy onnu life set aayal avarude family yum rakshapedum .... ❤❤❤❤❤❤
@shajipc268
@shajipc268 3 месяца назад
പഠനം മറയാക്കി നാട് വിടുകയാണ്. അവിടെ പ്രശ്നം ഉണ്ടാകുമ്പോൾ തിരികെ കൊണ്ടുവരാൻ അലമുറയിടും തള്ളി പറഞ്ഞ നാട്ടിലേക്
@masterbruceleerajjkdtraing6981
@masterbruceleerajjkdtraing6981 3 месяца назад
വിദേശത്തുപോയി ഭക്ഷണം പോലും കഴിക്കാതെ പട്ടിണിയുയിട്ടു ഗുരുദ്വരകളിലും പള്ളികളിലും ഭക്ഷണം കഴിച്ചു ജീവിക്കുന്ന ധാരാളം വിദ്യാർത്ഥികളെ എനിക്കറിയാം.
@manumonkrkr7085
@manumonkrkr7085 3 месяца назад
ഇവിടത്തെ മതവും സദാചാരവും കൊണ്ടാണ് ഇവർ കേരളം വിടുന്നത്, അവിടെ കിട്ടുന്ന ഫ്രീഡംവും സൗകര്യങ്ങളും ജോലിസാധ്യതകളും ആണ് attraction, അല്ലാതെ ഇവിടത്തെ പഠന നിലവാരം കുറഞ്ഞത് കൊണ്ടല്ല
@roseshine265
@roseshine265 3 месяца назад
Why all are going how is Kerala now ,we can’t live in Kerala because of politics let them go .not at all shame to talks like this.go to heal
@sankar2701
@sankar2701 3 месяца назад
Veruthe padippichittu kaaryamilla.. joli evide😂😂😂
@DucatiIi-x2x
@DucatiIi-x2x 2 месяца назад
Very good👍🤣
@v.m.abdulsalam6861
@v.m.abdulsalam6861 3 месяца назад
ബർമ - സിങ്കപ്പൂർ - മലേഷ് - ശ്രീലങ്ക എന്ന് പിണറായി വിജയൻ
@nibin8524
@nibin8524 3 месяца назад
ഇങ്ങനെ പോയാൽ k rail ൽ അപ്പം വിൽക്കാൻ ആളില്ലാതാവില്ലേ 😬
@Davagiripanjab-he8it
@Davagiripanjab-he8it 3 месяца назад
Your channel is supported other wise we completed about your channel dava giri Naga panjab
@abinjoy9143
@abinjoy9143 3 месяца назад
God's own country jivikkan pattatha avastha ann credits go to honarable chief minister pinnaryi vijayan
@thomasparekkattil7611
@thomasparekkattil7611 3 месяца назад
ഈ സഭ, നടത്തിയിട്ടു ഒരു കാര്യം ഇവർ നടത്തിയിട്ടുണ്ടോ 😂😂😂
@okhnbcs
@okhnbcs 3 месяца назад
Ellaam sheriyaakunna teams kaaranam🚩🚩🚩 abhivaadyangal brain drain no:1... adimakalk maatram joli athaanu sehekkel
@jibinthomas9056
@jibinthomas9056 3 месяца назад
ഒന്നാം ക്ലാസിൽ ചേർന്ന അത്രയും തന്നെ നാട് വിട്ടു.
@tecce9206
@tecce9206 3 месяца назад
Ithunoke karanakar vediyilum sadasilum irikunna rashtriya paranarikal anu
@girijamd6496
@girijamd6496 3 месяца назад
ഇവിടെ നിന്നും രക്ഷപെടുന്നതാണ് നല്ലത്.😮
Далее
Как снимали мой клип POLI - Котик
00:37