Thankyou teacher🎉thankyou univeres ഞാൻ 9 PM class -ൽ Join ചെയ്യ്തു എൻ്റെപേര് പളുങ്ക് ഒത്തിരി സ്നേഹം മാത്രം Yes ഇഷ്ടപ്പെട്ടു ടീച്ചർ എല്ലാം കാണിച്ചുതരുന്നതിന്❤❤❤❤❤ നന്ദി ടീച്ചറമ്മയക്കും കുടുംബത്തിനും❤❤❤❤❤❤❤
ടീച്ചർ ഇങ്ങനെ എല്ലാസ്ഥലങ്ങളും കാണിക്കുന്നത് കൊണ്ട് visualize ചെയ്യാൻ നന്നായിട്ട് പറ്റും. ടീച്ചറിന് പകരം ഞാൻ ആണെന്ന് വിചാരിച്ചാൽ മതി.. Thankyou teacher. Love you ❣️❣️❣️❣️