Тёмный
No video :(

Sundara Kantam Full | Adhyathma Ramayanam Full | Kavalam Srikumar | 

Kavalam Srikumar
Подписаться 182 тыс.
Просмотров 602 тыс.
50% 1

സുന്ദരകാണ്ഡം മുഴുവനായി ചൊല്ലിയത്‌
Sundara Kantam Full | Adhyathma Ramayanam Full | Kavalam Srikumar |
Support the artist by refraining from downloading the original contents to your devices and sharing it. Please share the video link instead.
For those who wish to contribute to the channel
UPI ID : srilakom@okicici
Kavalam Srikumar
Instagram - / kavalamsrikumar
Facebook - / srilakom
#kavalamsreekumar #kavalamsrikumar #ramayana #ramayanamonth #ramayanaparayana #sundarakantamfull #sadguru #sai #shirdi #srisri #puranaparayana #valmeeki
uploaded on July 19th, 2013

Опубликовано:

 

18 июл 2013

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 283   
@drvgeethakumari6557
@drvgeethakumari6557 3 года назад
നമസ്തേ! 25 വർഷമായി കേൾക്കുന്ന ശബ്ദം രാമായണ പാരായണത്തിന്റെ കുലപതി അങ്ങ് തന്നെ. ജൻമലക്ഷ്യം ഇതായിരുന്നു. എഴുത്തച്ഛനെപ്പോലെ ഒരു ഇടപടലാണിവിടെ നടക്കുന്നത്. വാക്കുകൾക്കതീതം. അനുഗ്രഹീതരാണ് ഞങ്ങൾ ശ്രോതാക്കൾ. നന്ദി.🙏🙏🙏🙏🙏 നന്ദി.🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
@Kpushpa72
@Kpushpa72 2 года назад
True 🙏
@devakiantgerjanam4571
@devakiantgerjanam4571 2 года назад
🔥
@OmanakuttanPillai-og5jm
@OmanakuttanPillai-og5jm Год назад
Sir l feel iam living in Ayodhya with Rama ànd hanuman.thanks a lot
@nattuvallyjayachandran7262
@nattuvallyjayachandran7262 Год назад
0
@kavithakarnavar3951
@kavithakarnavar3951 4 года назад
കാവാല०८ശീകുമാർ സാറിൻെറ രാമായണപാരായണ० കേൾക്കുകയ ല്ല മറിച്ച് നേരിൽ കാണുന്നതു പോലെ യാണ്!!!! സുന്ദരകാണ്ഡം അതിസുന്ദര० 🙏🙏🙏🙏രാമ രാമ രാമ രാമ പാഹിമാ० രാമപാദ० ചേരണേ 🌺🌺🌺🌺🌺
@sreevalsalanthampip9775
@sreevalsalanthampip9775 3 года назад
റെസ്പക്ടഡ് സാർ അതിമനോഹരം തൃസന്ധ്യ സമയത്ത് വീടുകളിൽ ഇട്ട് കേട്ടാൽ ശ്രീരാമ സ്വാമി നമ്മുടെ മുൻപിൽ നിൽക്കുന്ന പോലെയുണ്ട്
@prasennapeethambaran7015
@prasennapeethambaran7015 2 года назад
നമസ്കാരം സർ, ഞങ്ങൾ സാറിന്റെ പാരായണം കേൾക്കുക മാത്രമല്ല രാമായണം മുഴുവൻ കാണുകയും ചെയ്യുന്നു. ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏
@KAVALAMSRIKUMAR
@KAVALAMSRIKUMAR 4 года назад
Support the artist by refraining from downloading the original contents to your devices and sharing it. Please share the video link instead.
@bezalelbabu1541
@bezalelbabu1541 5 лет назад
രാമായാണമാസങ്ങളിൽ ആകാശവാണിയിൽ കാവാലം സാറിന്റെയോ ഓമനകുട്ടി ടീച്ചറുടേയോ പരായണം കേട്ടുണർന്ന ബാല്യത്തിലേക്ക് മടങ്ങിപോകുന്നു ഓർമ്മകൾ . . ബാലിവധം കേട്ട് കണ്ണുനിറഞ്ഞ് പോയത് മറ്റൊരു മധുരമുള്ള ഓർമകൾ . .
@dhanyaev9333
@dhanyaev9333 4 года назад
njan eppozhum balivadham kelkarilla..vallatha vishamam varum
@santhiachuthan4262
@santhiachuthan4262 4 года назад
Lq
@madhavannair1234
@madhavannair1234 4 года назад
B 2020 qatl 0 60
@ajan.ggovindan8627
@ajan.ggovindan8627 3 года назад
അതേ.
@vaasuki7734
@vaasuki7734 3 года назад
സുന്ദര കാണ്ഡം നന്നായി വായിച്ചു.... തുടക്കം മുതൽ അവസാനിക്കുന്നത് വരെ ഒരു തെറ്റും കൂടാതെ വായിച്ചു ഒരേ എനർജിയോടെ.... എനിക്ക് വായിക്കുമ്പോൾ തെറ്റുന്നത് സുന്ദരകാണ്ഡം ആണ്.... എത്ര ശ്രമിച്ചാലും തെറ്റി പോകും.. അങ്ങേക്ക് നന്ദി.... 🙏🙏🙏
@anaghanandakumar2835
@anaghanandakumar2835 5 лет назад
ഭക്തിയോടെ കേൾക്കുന്ന ഓരോരുത്തർക്കും രാമായണാ മൃത് വിളമ്പിത്തന്നു സാർ ശരിക്കും വേദഗ്രന്ഥങ്ങൾ പാരായണം ചെയ്യേണ്ട തയ്യാറെടുപ്പ് എങ്ങനെയാണ് വേണ്ടതെന്ന് കാവാലം മനസ്സിലാക്കിത്തന്നിരിക്കുന്നു ഇവിടെ ! സംഗീത സമ്പത്ത്, അക്ഷര ശുദ്ധി, മറ്റ് ഈശ്വരൻ തന്നിരിക്കുന്ന എല്ലാ അനുഗ്രഹവും കൊണ്ട് ഒരു ദിവ്യനക്ഷത്രമായി എന്നന്നേക്കുമായി മാറിക്കഴിഞ്ഞിരിക്കുന്നു ' കാതുകൾക്ക് ഇമ്പം തന്ന സാറെഅങ്ങയ്ക്ക് എന്റെ പ്രണാമം ഭഗവാൻ ബ്ലസ്എന്നേ ചെയ്തിരിക്കുന്നു............... നന്ദകുമാർ, ചെറായി.
@KAVALAMSRIKUMAR
@KAVALAMSRIKUMAR 5 лет назад
anagha nandakumar 🙏🙏🙏🙏🙏
@sheejasatheesh8511
@sheejasatheesh8511 2 года назад
കാവാലം ശ്രീകുമാർ സാറിന്റെ ലളിതമായ പാരായണം തന്നെ ആണ് എന്നെ പോലെ ഉള്ളവർക്ക് വളരെ ഇഷ്ടം അദ്ദേഹത്തിന്റെ അക്ഷരത്തോട് ഉള്ള സേനേഹം ആയിരിക്കാം ഇങ്ങനെ സ്രോതസ്സുകളിൽ ഇഷ്ടം തോന്നുന്നത് നമസ്കാരം.🙏🙏🙏🙏
@colourtones6896
@colourtones6896 5 лет назад
കാവാലം സാറിന്റെ രാമായണം പാരായണം മനസിന്‌ വല്ലാത്തൊരു ഫീൽ. ❤❤❤❤❤🌹🌹🌹🌹🙏🙏🙏🙏🙏🙏
@nandakumarcheloor8814
@nandakumarcheloor8814 3 года назад
ശ്രീകുമാർ ജിയുടെ ഹൃദയത്തോട് ചേർത്തുവെച്ച രാമായണ മധുര വീചികൾ...... ഹരേ രാമ ഹരേ രാമ....
@arunsomanathan_
@arunsomanathan_ 2 года назад
അദ്ധ്യാത്മരാമായണത്തിൽ ഏറ്റവും കഠിനമേറിയത് സുന്ദരകാണ്ഡമാണ്. അതെത്ര സ്ഫുടമായും മനോഹരമായും ആണ് വാക്കുകൾ പിരിച്ച് ശ്രീകുമാർ സാർ പാരായണം ചെയ്യുന്നത്. ശബ്ദമോ എത്ര മാജിക്കൽ ആണ്. ഞാനൊരു ഭക്തനൊന്നുമല്ല.. പക്ഷേ ശ്രീകുമാർ സാറിന്റെ രാമായണ പാരായണത്തിന് അഡിക്റ്റഡാണ്. താങ്കളുടെ കഴിവനനുസരിച്ചുള്ള ഒരു പ്രശസ്തി‌യും അവസരവും താങ്കൾക്ക് കിട്ടിയിട്ടുണ്ടോ എന്ന കാര്യത്തിൽ മാത്രമേ എനിയ്ക്ക് സംശയമുള്ളൂ.. Love you.. ❣️
@prpkumari8330
@prpkumari8330 Год назад
ശരിയാണ്.
@gopakumarr1564
@gopakumarr1564 6 лет назад
എത്ര ശ്രവ്യ സുന്ദരം... നന്ദി ശ്രീകുമാർ സാർ
@jayanthv3301
@jayanthv3301 3 года назад
🙏ജയ് ശ്രീ രാമൻ ജയ് ഹനുമാൻ 🙏
@babisorbit8985
@babisorbit8985 3 года назад
മനസിന്‌ കിട്ടുന്ന സന്തോഷം പറയാൻ വാക്കുകൾ ഇല്ല 🙏🏻
@rjff496
@rjff496 2 года назад
നമസ്കാരം ,ശബ്ദശുദ്ധിയോടെ വായിക്കുന്ന താങ്കൾക്കു നന്ദി
@sasidharannair7133
@sasidharannair7133 4 года назад
ഇഹലോകത്‌ത് ഏറ്റവുംശക്തമായമന്ത്രം ശ്രീരാമമന്ത്രം. ജയശ്രീരാമന്‍.
@rejiadhithyan5761
@rejiadhithyan5761 Год назад
Abundent blessings shower to divine connection & divine wisdom everyday......
@lallulk20
@lallulk20 2 года назад
രാമ🌹
@lakshmipai7759
@lakshmipai7759 3 года назад
Sir I learned the sacred ramayan with your divine voice jai sree ram
@vanajakn4996
@vanajakn4996 2 года назад
Namaste Sir
@chandrahasannair1394
@chandrahasannair1394 9 лет назад
Super Thank u very much sir we want hear full ramayanam by your voice only
@sixthsense66able
@sixthsense66able 11 лет назад
This is a precious gift to posterity. Your voice and its clarity are poetic and musical on their own.
@venuss431
@venuss431 4 года назад
Amazing. Divine voice. Sandhya padmanaban
@pvgpalvar
@pvgpalvar 8 лет назад
What at rentation with devine voice, once get started never feels to stop till the end,god bless you sir
@dr.manjunathv6883
@dr.manjunathv6883 5 лет назад
Sir your voice sends divine vibrations
@lalitamukundan9461
@lalitamukundan9461 4 года назад
Great Kavalam Sreekumar Sir🙏
@gopinair5030
@gopinair5030 3 года назад
സീതാരാമ രാഘവാനന്ദ മൂത്തേനാമസ്തൂതേ 🙏കിവാലംസാറിന്നമാസാകാരം🙏🙏🙏👌♥️♥️♥️☝️
@swamiatmaswarupananda2050
@swamiatmaswarupananda2050 9 лет назад
Kavalam Srikumar, really you are blessed. Thousands of people enjoining your Ramayana Chanting. I have no words to express my feelings. But, heart speaks unto heart, in an unmistakable terms. Jay Ramakrishna!
@KAVALAMSRIKUMAR
@KAVALAMSRIKUMAR 7 лет назад
Swami Atmaswarupananda Thank you Swamiji
@sharmiladevi3980
@sharmiladevi3980 6 лет назад
plz recite in tamil
@krishna5001
@krishna5001 6 лет назад
really true worda
@nssabu2000
@nssabu2000 4 года назад
Sir amazing divine voice Sundara Kandam very good
@shailajakumar4469
@shailajakumar4469 7 лет назад
Sir, it's not Parayanam that you are doing instead it's a Penance, a tapasya. I have listened to Parayanams of many renowned singers. But the divine feeling you transmit to the listeners through your soulful and clear rendition is just matchless. May God Bless you to continue using your god-given divine voice to transport your listeners to a divine realm.
@KAVALAMSRIKUMAR
@KAVALAMSRIKUMAR 5 лет назад
Shailaja Kumar thank you
@bhargavip2348
@bhargavip2348 3 года назад
B 6
@bhargavip2348
@bhargavip2348 3 года назад
🙏🙏🙏🙏🙏നമസ്കാരം സാർ വിഷ്ണു സഹസ്ര നാമം, നാരായണ കവചം ദേവി കവചം സുന്ദര കാണ്ഡം ലളിത സഹസ്രനാമം ദേവി മാഹാത്മ്യ 11 അധ്യായം 4 അദ്ധ്യായം ശ്യാമള ദണ്ഡകം വിജയ പ്രദ സ്തോസ്ത്രം എല്ലാം എപ്പോഴും കേൾക്കാറുണ്ട് സാറിന്റെ ശബ്ദ മാധുരി കേൾക്കുമ്പോൾ ഭക്തി തന്നെ വരും സാറിന് സർവ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
@sumasasi3517
@sumasasi3517 2 года назад
Namaste
@sumasasi3517
@sumasasi3517 2 года назад
Thank you so much May God bless you with full of fragrance in your journey ahead
@vlalitha4852
@vlalitha4852 3 года назад
Santhozham full sundhara kantam God bless all of us 🙏🙏🙌🙌
@leevino7693
@leevino7693 4 года назад
Completely soaked in divinity. You are truly blessed Sir. And to be able to come across your singing and soak in divinty, i too feel blessed. No words to express.!🙏
@vijayalalithap9816
@vijayalalithap9816 6 лет назад
നമസ്തെ ടir, വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഹൃദ്യമായ വായന ഉളളിലേക്ക് ആഴ്ന്നിറങ്ങു ന്നു. 2013ലെ post നോക്കിയാണ് ഇപ്പോൾ വായിക്കുന്നത്.. കുറെ വരികൾ അതിൽ missing ഉണ്ട്. (Eg. യുദ്ധ കാണ്ഡം.. ). ഓരോ പദവും ഇത്ര സ്പഷ്ടം!! ഒരു സംശയം പോലും ഇല്ല... ധന്യം... 👌 വിനയത്തോടെ നമസ്കരിക്കുന്നു.,
@KAVALAMSRIKUMAR
@KAVALAMSRIKUMAR 6 лет назад
Vijaya Lalitha P അതൊക്കെ എഡിറ്റഡ്‌ ആണ്‌. ഇനിയുള്ള വർഷങ്ങളിൽ ഓരോ കാണ്ഡവും മുഴുവനായി യൂറ്റ്യൂബിൽ വരും.
@yadukrishna7422
@yadukrishna7422 6 лет назад
Vijaya Lalitha P
@nithyavarun5963
@nithyavarun5963 8 лет назад
divine .... I bow to you sir... no words to express my feelings
@KAVALAMSRIKUMAR
@KAVALAMSRIKUMAR 8 лет назад
God bless
@LPNair
@LPNair 5 лет назад
Sreekumar sir, sundarakaandam , most beautiful, and words clarity very nice. Most beautiful rendering of sundarakaandam. I have no words to express my pleasure of my mind. Greater than the greatest. K.N.Padmanabhan.
@KAVALAMSRIKUMAR
@KAVALAMSRIKUMAR 5 лет назад
താങ്ക്യൂ 🙏
@sujitha1099
@sujitha1099 3 года назад
Jai Sree Ram Jai Hanuman🙏🙏🙏
@Satiparvathy
@Satiparvathy 3 года назад
The most divine rendition Sir...Am blessed to hear this...it's like the whole sunderakand is being experienced by you while you are rendering...Thank you so much
@Ajithkr-hh7rx
@Ajithkr-hh7rx 3 года назад
ജൻമനിയോഗം രാമായണ പരായണം തന്നെ ശ്രീകുമാർ
@VenkatGururajan
@VenkatGururajan 8 лет назад
Burst into tears soaking in bliss with the divine rendition
@Sunil-kp3yc
@Sunil-kp3yc 3 года назад
🙏🏽🙏🏽🙏🏽
@vijayalekshmidinakaran5051
@vijayalekshmidinakaran5051 3 года назад
സ്വയം വായിച്ചാൽ ഇത്രയും വ്യക്തമാവില്ല, കാവാലം സാറിനു നമസ്കാരം 🙏🙏🙏🙏
@KAVALAMSRIKUMAR
@KAVALAMSRIKUMAR 3 года назад
🙏
@nishaasanthosh6513
@nishaasanthosh6513 4 года назад
വീണ്ടും രാമായണം കേട്ടിരിക്കുന്ന കുട്ടി ആയത് പോലെ. കാവാലം സർ ന്റെ ആലാപനം. അച്ഛൻ പറയുമായിരുന്നു സുന്ദരകാണ്ഡം എങ്കിലും പാരായണം ചെയ്യു എന്ന്.
@sreelathamadhusudan9974
@sreelathamadhusudan9974 4 года назад
Shrevya Sundaram. Thank sreekumarji
@kunnikm
@kunnikm 9 лет назад
Kambar takes a different route, different meter, but this rendition of the ADHYATHMA RAMAYANAM by KS is a gem of its own. I cant pick all of the language but the beauty comes through every time I listen to it, especially the Sundara Kantam.
@psvk77
@psvk77 5 лет назад
Agree sir! Srimad Ramayanam is an infinite landscape. Every devotional poet approach in different style, unique emotion and all-pleasing divine mood. Valmiki, Vyasa, Kambar, Thulasidas, Ezhuttachhan and many more. Valmiki has humanized the Lord in a perfect way. Vyasa has glorified HIM as Paramatma. Kambar's Valorous Rama stands different from that of Ezhuttachan's narrative of highest spiritual essence. Thulasidas celebrates the compassion (aspect) of Lord. We, the mortals of Kaliyuga, are greatly blessed to enjoy Lord's passtimes the way we want according to our choice. Hare Rama Hare Krishna Hara Hara Mahadeva
@raveendrannair1855
@raveendrannair1855 4 года назад
Great experience. No words to express my emotional feelings.
@salishvp
@salishvp 15 дней назад
Nale njan ee sundarakandam vayikkan pokunu(schoolil) Bless me sir
@KAVALAMSRIKUMAR
@KAVALAMSRIKUMAR 15 дней назад
All the best
@manichembichembi1224
@manichembichembi1224 8 лет назад
അങ്ങയുടെ ജിവിത സപര്യ അപാരം തന്നെ, ഓരോ അക്ഷരവും വാക്കും എത്ര കൃത്യവും സ്ഫുടവും....... ദണ്ഡനമസ്കാരം, മണിക്കുട്ടൻ, കൊടുങ്ങല്ലൂർ.... മതിലകം
@gopalakrishnapillai1048
@gopalakrishnapillai1048 7 лет назад
Manichembi Chembi
@manojsivan9405
@manojsivan9405 5 лет назад
Wonderful experience!! Thank you very much.
@bagavathsingh9417
@bagavathsingh9417 10 лет назад
Divine voice, We all blessed to hear the blissful spiritual prayers to a meditation situation. May Almighty GOD gives Shri. Srikumar with good health, wisdom to present such wonderful devotional songs. May his service continue for ever to Hindu devotees.
@sarojjayaprakash1671
@sarojjayaprakash1671 3 года назад
Your rendition is unique. The clarity and purity of the words superb! Above all the supreme bliss ,transporting us to a divine world! No words . Pranaamam.🙏🙏🙏
@adarshbabu4589
@adarshbabu4589 8 лет назад
what a voice super
@psvk77
@psvk77 5 лет назад
! ശ്രീ രാമ ജയം ! In pursuit of finding pure bhakti (personified as mother Janaki), the eternal darling servant of Lord Raghupathi - Sri Anjaneya - sets on the most exciting and challenging journey of his life. He undergoes three toughest tests - Satwikam (by mount Mainaakam, sent by Gods), Raajasikam (Surasa, naaga maata) and Taamasikam (Simhika, the ocean monster). Sri Anjaneya deals all 3 of them in a unique style, setting a class example for all upcoming aspirants of bhakti, and coming out victorious by the greatness of "Sri Rama Naama". Sundarakandam is the core spirit and essence of Srimad Ramayanam. Kavalam sir, am sure your devotion filled clean and clear recitation will install the most rare Rama bhakti in the hearts of millions. You are doing a great service. May Lord SitaRama bless you in plenty with "Ayur-Arogya-Saukhyam". ! ശ്രീ രാമ ജയം !
@kunnikm
@kunnikm 8 лет назад
Kavalam Srikumar's readings of Ezhuthachan's Ramayanam are definitive renditions of the work that will remain with us for all time. The tone is perfect - partly the supplicant, partly the narrator. The phrasing and pronunciation of each word take away one's breath. One can imagine, this is how the poet himself would have read his work or would have it read.
@ramachandrankv7602
@ramachandrankv7602 7 лет назад
Marvellous rendition.May God bless you to continue this mission.
@lekshmigpillai2255
@lekshmigpillai2255 8 лет назад
sir, you are a god-gifted man with your amazing voice
@jobikg4164
@jobikg4164 11 месяцев назад
Jai anjaneya.jai sreeraamz🙏🙏
@sujitha1099
@sujitha1099 3 года назад
Sir u gave me more energy to me by reciting this divine sundara kandam🙏🙏🙏🙏
@roopilasoman
@roopilasoman 7 лет назад
So beautiful! I Learned to read Ramayanam by listening to youtube.thank you very much.You are so gifted.
@kanakkasserysathian7148
@kanakkasserysathian7148 4 года назад
Jai Shree Ram Jai veer Hanuman
@adarshaadarsh3597
@adarshaadarsh3597 6 лет назад
I have no words feeling... may god bless you
@sadid3269
@sadid3269 7 лет назад
Oh ! Great blessings to your wonderful divine voice. . Four score years ago ,I have been listening to your Ramayana chanting In All India Radio and other electronic medias ,Now it continues. Truly it leads me in a great devotional feelings. Thank you so much Sir.................Jai Sree Ram.
@gopalakrishnannairkesavapillai
@gopalakrishnannairkesavapillai 3 года назад
Good
@vidhyatn9558
@vidhyatn9558 2 года назад
Excellent chanting sir 🙏🙏🙏
@padmapanikkar5499
@padmapanikkar5499 8 лет назад
Great ...kettalmathivarilla...you are really GREAT
@bijutg6625
@bijutg6625 3 года назад
Your great sir ethra ketalum mathivaratha swaram
@meenakumarimeena6311
@meenakumarimeena6311 3 года назад
ശ്രീ എഴുതച്ചൻ പോലും കരുതിയിട്ടുണ്ടാവില്ല ഇത്ര മനോഹരമായി ആരും പാരായണം ചെയ്യുമെന്ന്. ശ്രീ ആഞ്ഞ്ജനേയസ്വാമി അങ്ങയുടെ മുൻപിലിരുന്ന് രാമായണം കേൾക്കുന്നു്‌ ഡ് സരസ്വതി ദേവി അങ്ങയുടെ നാവിൽ വിളയാടിടുന്നു ആയുരാരോഗ്യ സൌഖ്യം തൂന്ന് ഭഗവാൻ അനുഗ്രഹിക്കട്ടെ
@KAVALAMSRIKUMAR
@KAVALAMSRIKUMAR 3 года назад
🙏
@prpkumari8330
@prpkumari8330 Год назад
ശരിയാണ്.
@kpn82
@kpn82 7 лет назад
ശാന്തസുന്ദരശബ്ദം......ലളിതമായപാരയണം..... Excellent...... Thank you sir..
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 5 лет назад
*_എന്തുകൊണ്ട് പൂർവികർ കർക്കിടകത്തിൽ രാമായണപാരായണത്തിന് പ്രാധാന്യം നൽകി ? ഈ മാസത്തിൽ മഴയുടെ സാന്നിദ്ധ്യം കൂടുതലായതിനാൽ സൂര്യരശ്മികൾ നേരിട്ട് ഭൂമിയിൽ പതിക്കുന്നതിന്റെ സാധ്യത കുറവാണ്.. അതുകൊണ്ട് രോഗാണുക്കൾ പെരുകുകയും ചില രോഗങ്ങൾക്കുള്ള സാധ്യത വർദ്ധിക്കുകയും ചെയ്യാം... മാത്രവുമല്ല കാർഷികവൃത്തി ഉപജീവനമാക്കിയ മുൻതലമുറകളിൽ കർക്കിടകം ശരിക്കും സാമ്പത്തിക സ്രോതസ്സുകൾ നിശ്ചലമാകുന്ന ഒരു മാസമായിരുന്നു.. അവർ ഭക്തിയിലേക്ക് കൂടുതൽ ശ്രദ്ധയും സമയവും കൊടുത്ത് ലൗകികമായ കാര്യങ്ങളിൽ നിന്ന് പിൻവലിയാനും ഭക്ഷണം, മറ്റു മുഖ്യമല്ലാത്ത ക്രയവിക്രയങ്ങൾ എന്നിവ കുറച്ചു കൊണ്ടുവരാനും ശ്രമിച്ചു_*
@kgopinathakurup81
@kgopinathakurup81 5 лет назад
Great rendering...... Sreekumarji..
@sajim7903
@sajim7903 3 года назад
ഓം നമോ നാരായണ🙏 ശ്രീ രാമ ജയം 🙏
@satheesanprameela7160
@satheesanprameela7160 7 лет назад
pranaamam sathakodi prramanam....... sundarakandam ithrayum sphudamayi cholliyathu kettappol layichupoyi..... angankku munnil sashtanga pranaamam
@aparnam854
@aparnam854 5 лет назад
I had been advised to listen to Sundarakandam and Devi Mahatmyam 11th chapter for 21 days. As I don't know to read and write Malayalam as well as Sanskrit, I listened to your rendition of both. It's mesmerising even though I couldn't understand in the beginning, thank you.
@KAVALAMSRIKUMAR
@KAVALAMSRIKUMAR 5 лет назад
Wish you all the best.
@aparnam854
@aparnam854 5 лет назад
Thank you. Listening to the rendition of Sundarakandam has had positive effects in my daily life. Thanking you again.
@sundaram5601
@sundaram5601 Год назад
GOD BLESS YOU !!!🙏❤🌎
@p.sminiteacher3383
@p.sminiteacher3383 7 лет назад
ഇത്രയും നന്നായി ഭക്തി ഉൾക്കൊണ്ട്‌ വായിച്ചു ജനഹൃദയങ്ങളിൽ ഇടം നേടിയ ശ്രീകുമാർ സർ താങ്കൾക്കു ഭഗവാന്റെ അനുഗ്രഹം എന്നുമുണ്ടാകട്ടെ
@puthiyakahar5208
@puthiyakahar5208 4 года назад
Manoharam
@aryaprasadsr7001
@aryaprasadsr7001 4 года назад
Thank u so much sir😇
@sumasvlog4843
@sumasvlog4843 3 года назад
Jay shree ramm ജയ് ശ്രീരാം. രാം രാം രാം രാം രാം
@ushanayar7158
@ushanayar7158 4 года назад
Enthu impamaarnna Parayanam. Sirnu Aayurarogya swoughyam undaakatte! . God bless you and your family for ever.
@achuthankutty7882
@achuthankutty7882 9 лет назад
ഇംഭമോടെ കേട്ട് ചിന്തിച്ചു ജീവിത രീതിമാറ്റാന്‍ കഴിഞ്ഞെങ്കില്‍
@didish1234
@didish1234 11 лет назад
Thank u very much Sreekumar sir .. Iniyum Mattu kaandangalum upload aakumennu aathmaarthamaay pratheekshikkunnu ...
@sreedevi6832
@sreedevi6832 3 года назад
Ohm namo narayanaya
@nishikapv9643
@nishikapv9643 6 лет назад
Sreekumar sir....enikku Malayalam ezhuhaanum vaayikkaanum aryilla,njaan janichathum valarnnathum keralathinu purthaayathukondanu...ennittum thaankalude ramaayanapaarayanam enikku valare nannaayi bakthiyodukoodi manassilaakkaan sadikkunnund.... Thank you sir.....
@vijayanpillai3650
@vijayanpillai3650 8 лет назад
രാമായണ മാസത്തിന് ഇന്നു തുടക്കം...
@pvgpalvar
@pvgpalvar 7 лет назад
very beautiful and devinefull rendition by kavalam sir, even a beginner easy to follow and understand
@021akshaykumarss5
@021akshaykumarss5 9 лет назад
god bless us ,sir very very nice
@dr.sundaramvelayudhan4732
@dr.sundaramvelayudhan4732 9 лет назад
bhakthiyum sakthiyum ramayanathiloode sidhikkum hare rama.....
@bijukadungalath4328
@bijukadungalath4328 7 лет назад
ശ്രവണസുന്ദരം, ഹൃദ്യം.
@prpkumari8330
@prpkumari8330 Год назад
ഉജജ്വലം. പുണ്യജന്മം
@sreedharanpalliyil1388
@sreedharanpalliyil1388 8 лет назад
Sir GOD bless you. Very nice reading,
@VinuNichoos
@VinuNichoos 3 года назад
Namasthe🙏🙏🙏Sweet
@nikhilravikumar
@nikhilravikumar 8 лет назад
sir..great.. voice dissolving in nerves...
@sharanyasb6400
@sharanyasb6400 3 года назад
Sir ,beyond words thank u
@adarshaadarsh3597
@adarshaadarsh3597 6 лет назад
Thanks sir
@manaswinisfavourites
@manaswinisfavourites 2 года назад
🙏🏻🙏🏻
@minisantu
@minisantu 11 лет назад
Pranams! Feel so blessed to hear this!
@saraswathyr4138
@saraswathyr4138 10 месяцев назад
Karkkidakamasam mathramalla sir, ella divasavum njan kelkkum. Ithil kooduthal enthubhagyamanu ullathu.
@santhipaliyam456
@santhipaliyam456 7 лет назад
Real ,I feel u are blessed both by God Almighty and. by all His Creations on earth !!Stay long blessed always is my humble prayer for U
@lathanair8816
@lathanair8816 7 лет назад
True
@mohanannair9468
@mohanannair9468 3 года назад
ഹരേ രാമ ഹരേ രാമ ,രാമ രാമ ഹരേ ഹരേ , രുദ്ര, മാരുതീ, (കാര്യ, കാരണ ,സ്വ, താതർ ) കേസരീ ,താതത്രയ ,നഞ്ജനാ മാതൃ നന്ദനാ ശ്രീ രാമദൂതനാ മഗ്രേസരാ വിനയ, വിജ്ഞാന, സാഗര, നത്യുഗ്രവീര ഹനൂമാൻ ,നമിപ്പേന ഹം തവ പാദം പ്രഭോ . കേൾപ്പുണ്ടു പൂർവ്വജനം ചൊല്ലതു, കാണ്ഡമതു രാമയണം തന്നിൽ സുന്ദരം , കേട്ടിരുന്നു പോയ് ,ശ്രവണസുന്ദരം പാരായണമിതു താവകം, ബഹു ഹൃദ്യമെത്രയും.
@smithaalloor8314
@smithaalloor8314 7 лет назад
Great sir Vakkukalilla Athrayum great
@geethasantha827
@geethasantha827 8 лет назад
very nice ramayanam
@paalmuruganantham1457
@paalmuruganantham1457 3 года назад
🙏👍🙏 vanakkam by Paalmuruganantham okay thanks again for all ❤️🙏
@kumuthakumutha7576
@kumuthakumutha7576 5 лет назад
Can't understand but feel free thanks
@madhubala34567
@madhubala34567 4 года назад
sruthi mohanam
Далее
ШТУРМ ПРОСТО ОФИГЕЛ
00:17
Просмотров 48 тыс.
Vishnu Sahasranamam Ms. Subbulakshmi
31:27
Просмотров 9 млн
ШТУРМ ПРОСТО ОФИГЕЛ
00:17
Просмотров 48 тыс.