Тёмный

Sunu Mithuvare | 1080p | Phantom | Mammootty | Innocent | Cochin Haneefa 

Music Zone
Подписаться 1,3 млн
Просмотров 472 тыс.
50% 1

Song : Sunu Mithuvare...
Movie : Phantom
Lyrics : Gireesh Puthenchery
Music : Deva
Singer : K.J.Yesudas
സുന്‍ മിത്തുവാരേ ധുന്‍ഹൈ പ്യാരേ പുക്കാരേ ദില്‍ ആരേ
കല്‍ ഭായി കീ ഹോ ശാദീരേ ദുവാ ദേനാ സാരേ
നേരാണേ നാളെയാണേ നാടു തെണ്ടും കാറ്റിന്‍റെ കല്യാണനാള്‍
സുന്‍ മിത്തുവാരേ ധുന്‍ഹൈ പ്യാരേ പുക്കാരേ ദില്‍ ആരേ
ഓ പകല്‍ത്തിങ്കളേയെന്‍ ചെറുക്കന്നു ചൂടാന്‍ ചന്ദനക്കുട
കൊണ്ടുവാ
കുയില്‍പ്പെണ്ണിന്നായി മണിത്താലി തീര്‍ക്കാന്‍ മിന്നലിന്‍
കനല്‍പൊന്നു താ
ഈ അലഞൊറിപ്പുഴയുടെ കിലുകിലെ കിലുങ്ങണ നൂപുരം
കൊണ്ടു വാ
കടല്‍നുരച്ചുരുളെടുത്തു അവള്‍ക്കൊരു മരതക കമ്മലായി
കൊണ്ടു വാ
മനസ്സിന്‍റെ മായച്ചിറകില്‍ ഞാന്‍ പറന്നോട്ടേ
സുന്‍ മിത്തുവാരേ ദിന്‍ഹൈ പ്യാരേ പുക്കാരേ ദില്‍ ആരേ
ഈ പകല്‍ക്കിളിപ്പാട്ടില്‍ തകില്‍ച്ചിന്തു വേണം
പൂനിലാക്കല്യാണനാള്‍
തുലാമുകില്‍ത്തുണ്ടാല്‍ മണിപ്പന്തല്‍ വേണം നെഞ്ചിലേ
ആഘോഷനാള്‍
ആ തരിവളയിതളിട്ടതാമരവിരലിന്നു മോതിരം കൊണ്ടുവാ
അവളുടെ തുടുനെറ്റിത്തടത്തിലെയിലക്കുറി താരമേല്‍ തന്നുവോ
മനസ്സിന്‍റെ മായച്ചിറകില്‍ ഞാന്‍ പറന്നോട്ടേ
സുന്‍ മിത്തുവാരേ ധുന്‍ഹൈ പ്യാരേ പുക്കാരേ ദില്‍ ആരേ

Кино

Опубликовано:

 

20 июл 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 265   
@vidhyavs441
@vidhyavs441 4 года назад
മമ്മുക്കയുടെ പാട്ടിനു ഏറ്റവും അനുയോജ്യം ദാസേട്ടന്റെ ശബ്ദമാണ്. എനിക്കു ഇഷ്ടമുള്ള മമ്മുക്ക ദാസേട്ടൻ combo song 🎶🎶👌👌👌
@akhileshmkannan6704
@akhileshmkannan6704 4 года назад
Dasettan kazhinjal Madhu balakrishnan
@raghimraghim7269
@raghimraghim7269 4 года назад
@@akhileshmkannan6704 correct
@dolby91
@dolby91 4 года назад
@@akhileshmkannan6704 Yes. P. Jayachandranum Ok aanu.
@akhileshmkannan6704
@akhileshmkannan6704 4 года назад
@@dolby91 yes Biju narayananum kollam
@vineethwilson4757
@vineethwilson4757 2 года назад
അടിപൊളി അല്ലേ
@അർജുൻ
@അർജുൻ 3 года назад
മമ്മൂക്കയ്ക്ക് വേണ്ടി ദാസേട്ടൻ പാടിയാൽ ശെരിക്കും മമ്മൂക്ക പാടുന്ന ഒരു ഫീൽ ആണ്... 🥰❤️
@vaisakhmurali3121
@vaisakhmurali3121 4 года назад
മമ്മൂക്ക 😍😍😍 ഈ പടമൊക്കെ ചെറുപ്പത്തിൽ ഒരു ഹരമായിരുന്നു 😍😍😍😍
@jithinsukumaran4191
@jithinsukumaran4191 4 года назад
യെസ്...
@ABINSIBY90
@ABINSIBY90 4 года назад
അതെ.
@allensaji7548
@allensaji7548 Год назад
Ippozhum
@aghoshbiju3608
@aghoshbiju3608 3 месяца назад
Ipozhum ishtamanu Phantom
@ABINSIBY90
@ABINSIBY90 3 года назад
ഈ പാട്ടിനൊരു പ്രേത്യേകതയുണ്ട്. ഈ പാട്ട് നമ്മളെ ആ പഴയ മധുര സ്മരണകളിലേക്കു കൊണ്ടെത്തിക്കും. ദാസേട്ടന്റെ ആലാപനം അടിപൊളി. സ്വർഗീയ സംഗീതം. മമ്മൂക്ക അടിപൊളി. മറയൂരിലെ മനോഹരമായ ലൊക്കേഷൻസ്.
@user-gm5xt8dl3m
@user-gm5xt8dl3m 4 месяца назад
Ssssssss
@basil6361
@basil6361 4 месяца назад
Yes❤
@sanojm.s6265
@sanojm.s6265 2 месяца назад
Ya
@sanojm.s6265
@sanojm.s6265 2 месяца назад
Ya
@amal_b_akku
@amal_b_akku 4 года назад
*ഏറെ നാളുകൾക്കു ശേഷം കേൾക്കുന്നവരുണ്ടോ* Nostu feel👌👌🥰🥰🥰 Mammukka, dasettan♥️♥️ Superb song🥰🥰👍♥️♥️♥️♥️♥️👌👌👌
@Harikrishnanhari424
@Harikrishnanhari424 6 месяцев назад
2024
@LovelyClipperButterfly-zq6ly
@LovelyClipperButterfly-zq6ly 4 месяца назад
Phantom payili
@pulpul436
@pulpul436 4 года назад
90s kids ന്റെ സ്വന്തം സിനിമകളിൽ ഒന്ന്
@souravsreedhar5310
@souravsreedhar5310 2 года назад
മമ്മൂക്ക എന്താ ലുക്ക് ❤️❤️🥰🥰 ഗിരീഷ് പുത്തഞ്ചേരി സാർ ✍️ ദേവ സാർ 🎼 ദാസേട്ടൻ 🎤 നല്ല ഒരു പാട്ട് ❤️❤️🎶🎶🎼🎼 ഫാന്റം അടിപൊളി ചിത്രം ❤️❤️❤️🔥🔥🔥🔥🔥💕💕💕
@bibinbinoy7799
@bibinbinoy7799 13 дней назад
അന്വേഷിച്ച് വരുവായിരുന്നു❤
@RZ-vm5mn
@RZ-vm5mn 4 года назад
നഷ്ട സ്വപ്‌നങ്ങൾ കടന്നുവരുന്നു ഈ പാട്ടിലൂടെ 😔😔😔👌👌👌.. മമ്മൂക്ക 😍ദാസേട്ടൻ 😍
@Abdul_Latheef369
@Abdul_Latheef369 4 года назад
ഈ song മമ്മൂക്കാ ഫാൻസിന് എന്നും ഒരു ആവേശമാണ്🤘👌😍💪 Faaav Song💓
@sarawan18
@sarawan18 Год назад
കുട്ടിക്കാലത്തേ എന്റെ favourite പാട്ട് . അന്ന് ഈ പാട്ട് എന്റെ ഹരമായിരിന്നു. എവിടെ ഈ പാട്ട് കേട്ടാലും ഓടി ചെല്ലും .
@sureshsura3599
@sureshsura3599 9 месяцев назад
💯🥺
@nijazbadarudeen44
@nijazbadarudeen44 4 года назад
മമ്മൂക്ക ❤️ എജ്ജാതി മൊഞ്ചൻ 😍😍
@keralafoodandcraft9835
@keralafoodandcraft9835 4 года назад
പാട്ടു കേട്ടുകൊണ്ട് comment വായിക്കുന്നവർ like adikk🥰🥰
@Sallunavas
@Sallunavas 4 года назад
ദേവയുടെ മനോഹരമായ സംഗീതം...
@akhilkrishna7117
@akhilkrishna7117 4 года назад
എന്തോ ഒരു Feel ആണ് ഈ പാട്ടിന് റേഡിയോയിൽ കേട്ടു ഇഷ്ട്ടപെട്ട ഒരു കാലം
@-90s56
@-90s56 4 года назад
ദേവ 🎶🎵🎶 ഗിരീഷ് പുത്തഞ്ചേരി ✍️✍️✍️ ദാസേട്ടൻ 🎤🎤🎤🎤 മമ്മൂക്ക = ഫാന്റം പൈലി 👊👊👊 മമ്മൂക്കയുടെ അടിപൊളി ഇമോഷണൽ ആക്ഷൻ ഫിലിം *ഫാന്റം* 🤩🤩🤩 ഓഹ് നൊസ്റ്റാൾജിക് സോങ് താങ്ക്യൂ മ്യൂസിക് സോൺ 💙💚💙💚💙
@nandhanamholidays3130
@nandhanamholidays3130 Год назад
കൊറേ നാളുകൾക്ക് ശേഷം ഈ പാട്ട് ഓർമ വന്നു അപ്പോൾ വന്നു ❤
@indian..193
@indian..193 4 года назад
ദാസേട്ടന്റെ പാട്ടിന് മമ്മൂക്ക ചുണ്ടനാക്കിയാ അതൊരു മൊഞ്ചണ്
@sreeragssu
@sreeragssu 4 года назад
ഫാന്‍റം പെെലി - ധിംധി മത്തായി കള്ളുകുടി മല്‍സരം സീന്‍ ആണ് ഈ സിനിമയെ കുറിച്ച് ഓര്‍ത്താല്‍ ആദ്യം ഓര്‍മ വരിക,
@dolby91
@dolby91 4 года назад
ഓം തെങ്ങായ നമഹ, ഓം പ്ലാവായ നമഹ, ഓം leyland ലോറിയായ നമഹ 😆😆
@sreeragssu
@sreeragssu 4 года назад
@@dolby91 😆👌
@akhileshmkannan6704
@akhileshmkannan6704 4 года назад
Sathyam
@ajithkumarka5557
@ajithkumarka5557 3 года назад
Mathayi nee mathanu ini adichal nee mayyathavum ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-vpxJIYcfoCk.html
@rahultt7359
@rahultt7359 2 месяца назад
Karthave mathai itha varunne......
@jithinjithu8016
@jithinjithu8016 Год назад
ഇന്നച്ചൻ വിട പറഞ്ഞപ്പോൾ വീണ്ടും ഒന്നും കൂടി കാണണം എന്ന് തോന്നിയ സോങ്....
@haanavanddi
@haanavanddi 4 месяца назад
2001 IL calicat blodayanmadu 100 divasam hodi mammotty filim fantam paili
@NavaneethKp-bj7uj
@NavaneethKp-bj7uj 3 месяца назад
Yes 😢
@NavaneethKp-bj7uj
@NavaneethKp-bj7uj 3 месяца назад
Song kelkumbol sangadam varunnu
@dileeshpadmas
@dileeshpadmas Год назад
♥♥♥ മമ്മൂക്കയുടെ ലൂക്കും... ദാസ്സേട്ടന്റെ വോയ്‌സും..🙏🙏🙏👌👌👌👌👌👌👌👌👌👌👌👌
@merin3101
@merin3101 4 года назад
മമ്മൂക്ക ദാസേട്ടൻ കോമ്പോ 😍👌👌 ഫാന്റം പൈലി 🔥
@Mahesh-li5ox
@Mahesh-li5ox Год назад
Legend ദേവ സാറിൻ്റെ അതിമനോഹരം ആയ music ❤️🎶👌 ഗിരീഷ് ഏട്ടൻ്റെ മനോഹരമായ വരികൾ
@vibeboom5931
@vibeboom5931 4 года назад
ദൂരദർശൻ_____ ചിത്ര ഗീതം 😢
@hareeshsiva6775
@hareeshsiva6775 4 года назад
എന്നാ ലുക്കാ മമ്മൂക്കാ നിങ്ങൾ അന്നും ഇന്നും ❤️👌
@dolby91
@dolby91 4 года назад
കൊല്ലം ഗ്രാന്റ് തിയേറ്റർ. സ്വർഗ്ഗചിത്ര റീലിസ് //2002 ഏപ്രിൽ.
@jithinsukumaran4191
@jithinsukumaran4191 4 года назад
പടം.. ഹിറ്റ്‌.. അല്ലെ.. bro
@manocherianmathew2830
@manocherianmathew2830 4 года назад
Yes it was just a hit and not a big hit at that time
@dolby91
@dolby91 4 года назад
@@jithinsukumaran4191 Athe. Nalla marketing aayirunnu. Angane pidichu ninnu.
@chrisbrown9766
@chrisbrown9766 4 года назад
ഫാന്റം പൈലിയും കൂട്ടിന് ഇവനെ പോലൊരു ഇരുചക്രവും..അതാണ് ലൈഫ്,❤️
@syammohansyam4014
@syammohansyam4014 4 года назад
പടം പൊളിഞ്ഞെങ്കിലും ഇതിലെ പാട്ടൊക്കെ വേറെ ലെവൽ ആയിരുന്നു. The legendry musician ദേവ സാർ 🥰🥰👍🙏🙏
@arshadachu1188
@arshadachu1188 4 года назад
Padam hit aanu. Valiya hit allayirunnu just hit
@naaaz373
@naaaz373 Год назад
Movie is a hit
@mathewkrijo5772
@mathewkrijo5772 Год назад
ഹിറ്റ്‌...
@subinjozph4873
@subinjozph4873 9 месяцев назад
It's super hit movie
@midhunkumar1056
@midhunkumar1056 6 месяцев назад
പടം boar അല്ല above avg... അന്നത്തെ ടൈം ഇത് ഓക്കേ ഒക്കെ
@sarath842
@sarath842 4 месяца назад
1:50 melting
@rohiths1983
@rohiths1983 Год назад
എന്റമ്മോ പാട്ട് ഒന്നും അല്ല.. തന്ദർബേഡ് എന്ന വണ്ടിക്ക് കിട്ടിയ അവസരം ആണ് അ സമയത്ത്.💪പഴയ തണ്ടർ ബേട് ഒരു ലുക്ക് തന്നെയാ.🥰❤️🌹😍😎
@praseejakc9245
@praseejakc9245 4 года назад
Dasetante sound mammukkak perfect match aanu! Enth rasamanu kelkan👌👌👌😍😍😍😍!
@nithinthomas6470
@nithinthomas6470 4 года назад
എന്തൊക്കെയോ നഷ്ടപ്പെട്ടത് പോലെ😔🎧🎧
@user-dt3ir9fo5p
@user-dt3ir9fo5p 4 года назад
മമ്മൂക്ക ദാസേട്ടൻ കോമ്പിനേഷൻ super ആണ്
@AkshayTAA
@AkshayTAA 4 года назад
ദാസേട്ടന്റെ voice ❤️❤️❤️❤️
@dhanoopks6387
@dhanoopks6387 Год назад
മനസ്സിന്റെ മായ ചിറകിൽ ഞാൻ പറന്നോട്ടെ 😍😍
@user-vk8us2nh8t
@user-vk8us2nh8t 5 месяцев назад
എനിക്ക് തോന്നിയ ഒരു കാര്യം.. ഈ പാട്ടിനു ഒരു വേദന ഉണ്ട്. ഇത് ദുഃഖങ്ങൾ ഉള്ളിലൊതുക്കി ഒരു യാത്ര പോകുന്ന സിറ്റുവേഷൻ ആണ് ഇതിനു യോജിക്കുന്നത്.. കൂടുതലും അനുപല്ലവി.. ചരണം എല്ലാം.. എന്റെ മാത്രം അഭിപ്രായം ആണ് കേട്ടോ പൊങ്കാല ഇടരുത് 🙏😂😂😂
@sruthyjishnusruthy498
@sruthyjishnusruthy498 5 месяцев назад
മമ്മൂക്ക ലുക് ❤❤❤❤പൊളി ❤❤❤
@sreedharan4461
@sreedharan4461 2 года назад
Yesudas's hindi portion😍
@nadeermuhammed3637
@nadeermuhammed3637 4 года назад
Nice !!! Dasettante manoharamaaaya shabdhathinu mammukkayude prakadanam ❤️❤️❤️❤️
@fanasc1486
@fanasc1486 Год назад
മമ്മൂട്ടി -യേശുദാസ് മോഹൻലാൽ -Mg ശ്രീകുമാർ രജിനി - spb
@sudheeshp3865
@sudheeshp3865 8 месяцев назад
ഇപ്പോളും ഈ പാട്ടു കേൾക്കാൻ വരുന്നവർ ഉണ്ടോ 2023
@mahinjabbar8274
@mahinjabbar8274 4 года назад
ഇരട്ട ചങ്കൻ ബോംബെ വാല ഫാൻറം പൈലി
@subashp7198
@subashp7198 4 года назад
മനോജ്‌ കെ ജയന്റെ ബാസ്റ്റിൻ സെബാസ്റ്റ്യൻ, സൂപ്പർ
@sreekanthazhakathu
@sreekanthazhakathu 4 года назад
UNDERRATED PSYCO VILLAIN
@kukkuzz5027
@kukkuzz5027 2 года назад
2:16 in black shirt❤❤
@jenimoljacob4755
@jenimoljacob4755 4 года назад
Njan ettavum kuduthal kelkkan agrhikkunnaaa songgg myyyy favvvvvvvvvv ithile varikal onnum orikkalum marakkan pattathavaaaaa
@jithinsukumaran4191
@jithinsukumaran4191 4 года назад
എന്നാ.. ഒരു.. പാട്ട്.. ആണ്.. ഇക്ക.. സൂപ്പർ.. 👌👌👌
@user-xw6gz2fb1b
@user-xw6gz2fb1b 4 года назад
ഫാന്റം പൈലി ❣️
@ajayps7808
@ajayps7808 4 года назад
JAIGURU JINN സാരഥി SHAHEER ഇക്കയെ എനിക്ക് ഓർമവന്നു... വണ്ടിയുമായി വരുന്ന ഇക്ക.... മറക്കില്ല ഇക്ക ഒരിക്കലും ❤️❤️❤️❤️❤️❤️🥰😍😘😘😘😍🤩🥰
@anjanaskumar6358
@anjanaskumar6358 2 месяца назад
Njn e paat sresichath ikkeyude ah videoil arunuu... Miss u ikka🥺🥺🥺
@user-ny3wu5ut1y
@user-ny3wu5ut1y 4 года назад
കണ്ണടച്ച് ഹെഡ്ഫോണിൽ ഈ പാട്ടും വെച്ച് ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു പ്രണയിനിയെ ഓർത്ത് കിടക്കണം..എന്നാ ഫീലണെന്ന് അറിയാമോ..
@gokulangg5739
@gokulangg5739 4 года назад
പൊളിച്ച് ❤️❤️.... ജോണി വാക്കർ ലെ പാട്ടുകൾ കൂടി upload ചെയ്യാമോ...
@user-ey7bz8xl7i
@user-ey7bz8xl7i Год назад
എന്റെ most favorite song ആയിരുന്നു.
@midhunkumar1056
@midhunkumar1056 6 месяцев назад
ഈ മൂവിയിൽ ഇക്ക ഇൻട്രോ സൂപ്പർ ആണ്
@musicstudiooffical4027
@musicstudiooffical4027 3 года назад
ദാസേട്ടൻ ❤❤❤❤
@Midhundom977
@Midhundom977 Год назад
Phantom പൈലി 🔥🔥🔥🔥
@Ajeeb0369
@Ajeeb0369 4 года назад
മമ്മൂക്ക + ബുള്ളറ്റ് 👌👌👌👌👌👌👌
@sureshsura3599
@sureshsura3599 Год назад
🥰💯Nostalgia 🔥വീണ്ടും ആ കാലം തിരികെ വന്നെങ്കിൽ 🥺
@aslam2533
@aslam2533 6 месяцев назад
Poli aayirunnalle
@sureshsura3599
@sureshsura3599 5 месяцев назад
​@@aslam2533mmmmm
@sureshsura3599
@sureshsura3599 5 месяцев назад
95il ആണോ ജനിച്ചേ
@indian..193
@indian..193 4 года назад
മമ്മൂക്ക 😎😍😘😘😘
@reneesh568
@reneesh568 Год назад
ഈ പാട്ട് എന്തൊക്കെയോ വല്ലാത്ത ഓർമ്മകൾ
@PraveenKumar-gg2lk
@PraveenKumar-gg2lk Год назад
Rip innocent 🙂🌷🌷
@AV-be5vv
@AV-be5vv Год назад
Deva Sir ❤🥰
@jamsheedkhalid2203
@jamsheedkhalid2203 4 года назад
നൊസ്റ്റു ആക്കല്ലെ ഫ്രീക്കെ. 90' s കിഡ്സ് 😍😍
@ajayrnaikkondli4957
@ajayrnaikkondli4957 Год назад
ಸೂಪರ್ ಸಾಂಗ್ 💐💐💐🎉🎉🎉🎉❤️❤️❤️
@flemingchristy2386
@flemingchristy2386 Год назад
Deva sir musical ❤️❤️❤️
@LovelyClipperButterfly-zq6ly
@LovelyClipperButterfly-zq6ly 4 месяца назад
Mammootty look
@sujithps6277
@sujithps6277 4 года назад
ഫാന്റം പൈലിയെക്കാൾ സൂപ്പർ സെബാസ്റ്റ്യൻ ആണ്....
@vimalkumar0369
@vimalkumar0369 4 года назад
Mammookka 😍🤩😘😘😘
@jithinraj2629
@jithinraj2629 Год назад
3:01 that scene 🔥🔥🔥
@MusicLoverBTB
@MusicLoverBTB 8 месяцев назад
സുൻ മിത് വാരേ..... ദുൻ ഹേ പ്യാരേ.... പുകാരേ ദിൽ ആരേ...... കൽ ഭായി കീ ഓ ശാദീ രേ... ദുവാ ദേനാ സാരേ....... നേരാണേ... നാളെയാണേ........ നാട് തെണ്ടും.... കാറ്റിന്റെ കല്യാണനാൾ..... സുൻ മിത് വാരേ....ദുൻ ഹേ പ്യാരേ..... പുകാരേ ദിൽ ആരേ...... ഓ....പകൽത്തിങ്കളേ എൻ ചെറുക്കന്ന് ചൂടാൻ ചന്ദനക്കുടകൊണ്ട് വാ.... കുയിൽപ്പെണ്ണിനായി മണിത്താലി തീർക്കാൻ മിന്നലിൻ കാനൽപ്പൊന്ന് താ...... ഈ അലഞ്ഞൊറിപ്പുഴയുടെ കിലുകിലെ കിലുങ്ങണ നൂപുരം കൊണ്ട് വാ........ കടൽനുര ചുരുളെടുത്തവൾക്കൊരു മരതക കമ്മലായ് കൊണ്ടു വാ... മനസ്സിന്റെ മായച്ചിറകിൽ ഞാൻ പറന്നോട്ടേ...... സുൻ മിത് വാരേ.......ദുൻ ഹേ പ്യാരേ....... പുകാരേ ദിൽ ആരേ...... ഈ പകൽക്കിളി പാട്ടിൽ തകിൽച്ചിന്ത് വേണം.... പൂനിലാ കല്യാണനാൾ...... തുലാമുകിൽ തുണ്ടാൽ മണിപ്പന്തൽ വേണം.. നെഞ്ചിലെ ആഘോഷനാൾ...... ആ തരിവളയിട്ട താമരവിരലിന് മോതിരം കൊണ്ട് വാ..... അവളുടെ തുടുനെറ്റി തടത്തിലെ ഇലക്കുറി താരമേ തന്നുവോ....... മനസ്സിന്റെ മായച്ചിറകിൽ ഞാൻ പറന്നോട്ടേ......(പല്ലവി) സുൻ മിത് വാരേ.....ദിൽ ഹേ പ്യാരേ...... പുകാരേ ദിൽ ആരേ..
@ABINSIBY90
@ABINSIBY90 3 месяца назад
ഈ സിനിമയ്ക്ക് എന്തോ ഒരു പ്രത്യേകതയുണ്ട്. ലൊക്കേഷൻസ് കൊണ്ടും കഥയുടെ പശ്ചാത്തലം കൊണ്ടും മൊത്തത്തിൽ ഒരു ദൈവീകത തുളുമ്പി നിൽക്കുന്ന സിനിമ. മറയൂരിന്റെ ഗ്രാമീണഭംഗി ഇത്രയും നന്നായി ഒപ്പിയെടുത്ത വേറൊരു സിനിമ ഇല്ല. ഷൂട്ടിംഗ് കഴിഞ്ഞു ഈ സിനിമയുടെ അണിയറപ്രവർത്തകർക്ക് എങ്ങനെ ആ ഗ്രാമം വിട്ടുപോകാൻ കഴിഞ്ഞു. വല്ലാത്തൊരു നൊസ്റ്റാൾജിയയാണ് ഈ മൂവിക്കു. സുഖമുള്ള ഓർമ്മകൾ.. Sweet memories..
@shyamannakutty4435
@shyamannakutty4435 7 месяцев назад
ചിത്രഗീതം മെയിൻ സോങ് ആയിരുന്നു
@merin3101
@merin3101 4 года назад
പട്ടാളത്തിലെ songs അപ്‌ലോഡ് ചെയ്യുമോ 😐
@memorylane7877
@memorylane7877 4 года назад
അതന്നെ. എത്രയായി പറയുന്നു... 😒
@fahadps2608
@fahadps2608 Год назад
innocent mamookkaa❤
@jishnuprakash3806
@jishnuprakash3806 Месяц назад
Prevasi lifel e song oke oru nostalgia anu ❤
@arjunpsuresh5449
@arjunpsuresh5449 2 года назад
ഗിരീഷ് ഏട്ടൻ ✍🏻❣️😘
@sheri423
@sheri423 3 месяца назад
ബസ്സിൽ വെച്ച് കേട്ടപ്പോ തിരഞ്ഞു വന്നതാ 😍
@musthuvlogs6500
@musthuvlogs6500 4 года назад
Mammookaa 😍😍😍
@deepakm.n7625
@deepakm.n7625 Год назад
രാഗം : ആഹിർ ഭൈരവ് / ചക്രവാകം 🎶❤🌹💦🎻
@vasudevkrishnan5476
@vasudevkrishnan5476 Месяц назад
പിൻഗാമിയിലെ തെമ്മാടിക്കാറ്റേയും ഈ പാട്ടിനും ഒരേ ചിത്രീകരണം തന്നെയാണല്ലോ❤❤❤❤❤❤
@bibinpaul93
@bibinpaul93 4 года назад
Super👌👌👌
@shefinbasheer65
@shefinbasheer65 4 года назад
മമ്മൂക്ക 😍😍
@vindra5585
@vindra5585 4 года назад
നിങ്ങളും സൈനയും മത്സരം ആണല്ലേ... 😆
@voiceofresistance5565
@voiceofresistance5565 11 месяцев назад
My childhood hero
@yadhukrishnan4614
@yadhukrishnan4614 Год назад
Mammookka 🥰🥰🥰🥰
@hareeshsiva6775
@hareeshsiva6775 4 года назад
Police movie യിലേ കാണാക്കണ്ണിൽ Full HD Song plz upload bro
@Maddy-cg8eh
@Maddy-cg8eh 4 месяца назад
2:33 വയലിൻ and കൊറസ് ❤❤
@fasirashi9323
@fasirashi9323 4 года назад
Energetic Mammookka ☺
@memorylane7877
@memorylane7877 4 года назад
വന്നേ.. വന്നേ.. കാത്തിരുന്ന ഒരെണ്ണം വന്നേ...!! ❤🎶 കളിക്കളത്തിലെയും പട്ടാളത്തിലെയും ഇനി എന്ന് വരും??
@aneezraheem7912
@aneezraheem7912 Год назад
Erattupettakkaran phantom pily❤
@nishanthrajendran4298
@nishanthrajendran4298 2 года назад
masss....................................................................................ikkaaaaaaaa
@baijumalumalu6412
@baijumalumalu6412 4 года назад
Pls add pinneyum pinneyum aro kinavinte-yesudas full hd version
@akhileshtp9103
@akhileshtp9103 5 месяцев назад
My ¹st fav song ❤❤❤❤❤❤😊
@rohiths1983
@rohiths1983 3 года назад
thunderbird ഇറങ്ങിയ വർഷം ഇറങ്ങിയ പടം... Thunderbirdന് വിൽപ്പന ആക്കം കൂട്ടിയ പടം എന്നാ ലൂക്കാ.
@vasudevkrishnan5476
@vasudevkrishnan5476 Месяц назад
Thunderbird ന് മുമ്പ് അതേ രൂപത്തിൽ വന്ന Lightnting 535 ആണ് ഇതിൽ ഉള്ളത്
@mafzal730
@mafzal730 4 года назад
Deva music 😍😍😍
@user-nx9fx6gt5r
@user-nx9fx6gt5r 6 месяцев назад
Manasinte maaya chirakil njann parannotte❤️❤️❤️❤️
@kasimkp462
@kasimkp462 3 года назад
Super song Deva magiq
@jomeshchacko4413
@jomeshchacko4413 6 месяцев назад
Payli machan❤❤❤
@sayanthkcsayanth1695
@sayanthkcsayanth1695 Год назад
0:21 ❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@Vivavibes123
@Vivavibes123 Месяц назад
Phantom പൈലി🔥
@ajask.e7413
@ajask.e7413 4 года назад
Super
@praveenchandran9020
@praveenchandran9020 Год назад
Phatom paily fan❤
@nikhil5959
@nikhil5959 Год назад
ഇന്നച്ചന് ആദരാജ്ഞലികൾ ❤️🌹
Далее