Тёмный

T D Ramakrishnan 11 | Charithram Enniloode 1704 | SafariTV 

Safari
Подписаться 2,8 млн
Просмотров 63 тыс.
50% 1

#Charithram_Ennillode #Safari_TV #T_D_Ramakrishnan #Novelist #Writer #Sugandhi_Enna_Andal_Devanayaki #Francis_Itty_Cora
T D Ramakrishnan 11 | Charithram Enniloode 1704 | SafariTV
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Опубликовано:

 

12 июл 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 64   
@syamhariharan
@syamhariharan 4 года назад
മോഡസ് ഓപ്പറാണ്ടിക്ക് ശേഷം രാമകൃഷ്ണൻ സാറിന്റെ കഥ കേൾക്കാൻ വന്നവരുണ്ടോ.. എന്തൊരു ഫീൽ ആണ്... വാക്കുകളിൽ ഇളം കാറ്റിന്റെ സുഖം, ഇടയ്ക്ക് വൈകാരികമായി മനസ്സിനെ പിടിച്ചുലയ്ക്കുന്ന കഥ പറച്ചിൽ
@jomyjose3916
@jomyjose3916 4 года назад
ക്യാപിറ്റലിസം ഏറ്റവും എഫക്ടീവാകുന്നത് കമ്യൂണിസത്തിലാണ് എന്നത്, ക്യാപ്പിറ്റലിസം വന്നാൽ പിന്നെ എന്ത് കമ്യൂണിസം എന്ന ചോദ്യമുതിർക്കുന്നു. യഥാർധത്തിൽ ഏകാധിപത്യമാണ് ക്യാപ്പിറ്റലിസത്തെ പ്രോത്സാഹിപ്പിക്കുന്നത്. രാജഭരണം, പട്ടാള ഭരണം, കമ്യൂണിസ്റ്റ് ഭരണം ഒക്കെ ഈ വിഭാഗമാണ്. കേരളത്തിൽ തന്നെ ഏറ്റവും കാര്യക്ഷമമായി പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനം (പൊതു മേഖല സ്ഥാപനം ) ജയിൽ ആണ്. വെറും ചപ്പാത്തി മാത്രം ഉല്പാദിപ്പിച്ചും അവർ പ്രൊഡക്ടിവിറ്റി എന്താണ് എന്ന് കാണിക്കുന്നു. ഒരു ജനതയിലെ മഹാ ഭൂരിപക്ഷം, സത്യസന്ധതയും, നീതി ബോധവും, അച്ചടക്കവും ഉള്ളവരല്ലെങ്കിൽ ആ ജനതയ്ക്ക് ജനാധിപത്യം വലിയ ഭാരമാകും. കുരങ്ങന്മാർക്ക് സദ്യ വിളമ്പിയ പോലെയാകും അത്തരം ജനത്തിൻ്റെ കയ്യിലെ പണം. പാലാരിവട്ടം പാലം പോലെ ആർക്കും ഉപകാരമില്ലാതെ നശിപ്പിച്ച് കളഞ്ഞ പ്രകൃതി വിഭവങ്ങളും മാൻപവറും കാര്യക്ഷമമായി ഉപയോഗിച്ചിരുന്നെങ്കിൽ നമ്മുടെ നാട് എത്രയൊ മാറിയേനെ. ജനാധിപത്യം വെറും തിരഞ്ഞെടുപ്പല്ല. അത് ഒരു സംസ്കാരവും ജീവിത രീതിയുമാണ്. അങ്ങനെ ഒരു സംസ്കാരമില്ലാത്തവരാണ് ഇന്ത്യൻ ജനത. നമ്മൾ പൗരാണിക പ്യൂഡൽ ഏകാധിപത്യത്തിൻ്റെ ആരാധകരാണ്. നമ്മുടെ കുടുംബമാണ് ഏറ്റവും നല്ല ഉദാഹരണം.
@dominicsavioribera8426
@dominicsavioribera8426 4 года назад
മലയാളത്തിൽ ഇങ്ങനൊരു മനുഷ്യനെ കണ്ടതിൽ അത്ഭുതം തോന്നുന്നു! അറിയാനിനിയും ഒത്തിരിപേരുണ്ടാവാം...❤️
@AJITHKUMAR-yb3ow
@AJITHKUMAR-yb3ow 4 года назад
സർ. ആദ്യമായി ആണ് റയിൽവേ യെ പറ്റി ഇത്ര വിശദമായി കേൾക്കുന്നത്. എന്റെ സ്വപ്‌നങ്ങൾ ആയിരുന്നു റെയിൽവേ. സർ കൂടുതൽ കാര്യങ്ങൾ അങ്ങ് പറയണം. കേട്ടിരിയ്ക്കാൻ തന്നെ നല്ല sugam.
@sunnyjoseph615
@sunnyjoseph615 4 года назад
Tried to get a Railway job many times...couldn't...At least I can listen these stories..Thank you TD Sir..
@antonyjoz
@antonyjoz 3 года назад
Age over ayoo.?
@shahinmk9469
@shahinmk9469 4 года назад
രണ്ടാമതായി സ്ഥിരം കേൾക്കുന് താണ്.... അത്യത്തെത് മോടെസ് ഓപ്രണ്ടി
@justinjohn5579
@justinjohn5579 4 года назад
റെയിൽവേ നെക്കുറിച്ച് വളരെയധികം അറിയണം ഉണ്ടായിരുന്നു അതു സാധിച്ചു സാർ ഇലൂടെ സാധിച്ചു ഒരുപാട് കഥകളുറങ്ങുന്ന മേഖലയാണ് റെയിൽവേ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് സ്റ്റേഷനെ കുറിച്ചുള്ള ചരിത്രങ്ങൾ ആണ് ഓരോ സ്റ്റേഷനും ഓരോ കഥാപാത്രങ്ങളാണ് അവിടെ വന്നു പോയ ആളുകൾ അവരുടെ ആവശ്യങ്ങൾ എല്ലാം കഥകളാണ് സ്റ്റേഷനുകളെ കുറിച്ച് പറയുമ്പോൾ നമ്മൾ അറിയാത്ത ഒരുപാട് ട്രെയിനുകളുടെ പേരുകൾ ഇന്ത്യൻ റെയിൽവേ സ്റ്റേഷനുകൾ ഓരോ കഥാപാത്രങ്ങളാണ് ആ കഥാപാത്രങ്ങൾ ജീവിതം പോലെ നീണ്ട് കിടക്കുകയാണ് ഇന്ത്യൻ റെയിൽവേ എന്ന് പറയുന്ന മഹാ സംരംഭം😍❤️
@boyfranchez1183
@boyfranchez1183 Год назад
ടിയാണമെൻ സഖ്‌യറിൽ 10000ത്തോളം വരുന്ന വിദ്യാർത്ഥികളെ കഷാപ്പു ചെയ്യാൻ ഉത്തരവിട്ടത് ഡെങ് സിയാവോ പിങ്ങും ലീപേങ്ങും കുടിയായിരുന്നു ചരിത്രത്തിൽ ഒഴിവാക്കാൻ കഴിയുമായിരുന്ന ഒരു സംഭവം ആയിരുന്നു
@434126
@434126 4 года назад
ശരിക്കും കേട്ടിരിക്കാൻ തോന്നും.എന്ന് Gerorge ജോസഫ് addict
@kesavanvn3661
@kesavanvn3661 4 года назад
വളരെ വിജ്ഞാനപ്രദം. താങ്കളുടെ ഓരോ episode നായി താല്പര്യ പൂർവം കാത്തിരിക്കുന്നു
@satheeshmohan8097
@satheeshmohan8097 4 года назад
Proud to be a railway employee💞
@realstar2258
@realstar2258 5 месяцев назад
TD Ramakrishnan Sir ❤❤❤
@adarshkv7020
@adarshkv7020 3 года назад
ഭാരതത്തിന്റെ നാഡീഞരമ്പ് ആയ റെയിൽവേയെ പറ്റി കൂടുതൽ കാര്യങ്ങൾ സാറിന്റെ എപിസോഡ്സ് വഴി അറിയാൻ പറ്റി... Diehard fan of indian railways
@MuhammedAnees-zx2jn
@MuhammedAnees-zx2jn 11 месяцев назад
റെയിൽവേയിലെ പല കാര്യങ്ങളും ഇദ്ദേഹം പറയുമ്പോൾ അറിയാൻ സാധിക്കുന്നു 👌👌👌
@saneeplalit6553
@saneeplalit6553 3 года назад
God bless him for his appreation for poor and sick.. The railway experience is very interesting to watch as a railfan. Watched every episode of this gentleman..
@iraloorvasudevan4991
@iraloorvasudevan4991 4 года назад
Very good episode. Lot of information about control room activities explained in a nut shell. Best wishes sir
@sidharthnewcastlefc2655
@sidharthnewcastlefc2655 4 года назад
Great narration
@saseendranp3804
@saseendranp3804 3 года назад
Really vey great.
@dominicsavioribera8426
@dominicsavioribera8426 4 года назад
ഇപ്പോൾ വീഡിയോ ഓപ്പൺ ചെയ്യുമ്പോഴേ like ഇടും...
@sujithantholi736
@sujithantholi736 4 года назад
Very interesting 👍👌
@rejanirajan6333
@rejanirajan6333 3 года назад
Interesting stories
@jalajabhaskar6490
@jalajabhaskar6490 4 года назад
Interesting...nice details
@niamathmedia
@niamathmedia 4 года назад
Waiting for TD
@moosamohd7830
@moosamohd7830 4 года назад
Hi sir Waiting for next one🙏
@DEVIKAAG
@DEVIKAAG 2 года назад
Good and true
@KrishnaKumar-qv1ok
@KrishnaKumar-qv1ok 3 года назад
Super
@KL-oy5qt
@KL-oy5qt 3 года назад
Love you sir
@gurugeethampublications4159
ഏറെ ഇൻഫർമേറ്റീവ് ആയ അറിവ്..
@paayoub
@paayoub 4 года назад
absolutely right about China
@tomymanuel1028
@tomymanuel1028 11 месяцев назад
😍😍😍
@deepamanoj1215
@deepamanoj1215 11 месяцев назад
❤️❤️❤️
@manumanoharan9952
@manumanoharan9952 Год назад
ചില ആൾക്കാരുടെ സംസാരം കേൾക്കാൻ എന്താ സുഖം.. ഒരു സിനിമ കാണുന്ന ഫീൽ
@mrajiliss
@mrajiliss 4 года назад
🙏👍
@krishnimamolkponganpara2308
@krishnimamolkponganpara2308 4 года назад
Railway operations ithra complicated aanennu ippozha manasilayath. George Joesph sirnte crime investigationu sesham ippol Indian Railwaye patti padikkunnu.
@00badsha
@00badsha 2 года назад
Thanks for sharing
@vaishakhkrishna295
@vaishakhkrishna295 3 года назад
🥰🥰
@bava8488
@bava8488 6 месяцев назад
Playback speed 125 ൽ മാറ്റു അടിപൊളി 👍
@alanrodney4840
@alanrodney4840 5 месяцев назад
MT Vasudvan Nair should listen this part. from 18:35
@markmpmmark1306
@markmpmmark1306 2 года назад
"സന്ദേശം " എന്ന സിനിമയിൽ തിലകൻ ചെയ്ത കഥാപാത്രവുമായി താങ്കളുടെ റയിൽവെ ജീവിതത്തിന് വല്ല ബന്ധവുമുണ്ടോ ?
@muneeradham
@muneeradham Год назад
ഒരു പാട് അനുബവ പാഠം പൊതു സമൂഹത്തിന് പകർന്ന് നൽകാൻ കഴിവുള്ള ഒരാളെ കണ്ടെത്തിയ ടKGക്ക് 🙏
@brutallyhonest7718
@brutallyhonest7718 3 года назад
Sir nte kadha kelkkumbol sandesham cinema le thilakan sir ne aanu orma varunnath. "Vaazhkai oru rayil payanam maathirithaane" ennu dialogue undu athil
@abhijithathomas8007
@abhijithathomas8007 3 года назад
ചാനലിൽ കംപ്ലീറ്റ് കാണാൻ സാധിച്ചില്ല അതുകൊണ്ട് ഇപ്പോൾ യൂട്യൂബിൽ കാണുന്നു
@culture177
@culture177 3 года назад
പോത്തന്നൂരിനും മധുക്കരക്കും ഇടയിൽ ആനകളെ ഇടിച്ച സംഭവം 2008 ൽ ആണെന്ന് തോന്നുന്നു. റെയിൽപാളം ഒരു ചെറിയ ഇറക്കത്തിന്റെ നടുവിൽ ആയിരുന്നു. അത് കൊണ്ട് തന്നെ, ട്രെയിൻ വരുന്നത് കണ്ട ആനകൾക്ക് പെട്ടെന്ന് മുകളിലേക്ക് കയറി പോകാൻ കഴിഞ്ഞില്ല. ഇതായിരുന്നു അന്ന് കേട്ട കാരണം. ബാംഗ്ലൂർ നിന്ന് നാട്ടിലേക്ക് വന്നു കൊണ്ടിരുന്ന ഞാൻ കയറിയ ട്രെയിൻ 6 മണിക്കൂറോളവും കോയമ്പത്തൂരിനും വാളയാറിനും ഇടയ്ക്കു അന്ന് പിടിച്ചിട്ടിരുന്നു.
@regithravi
@regithravi 4 года назад
Salem
@heshkumar6426
@heshkumar6426 4 года назад
Halo td sir.
@swayamprabhamr1858
@swayamprabhamr1858 4 года назад
തിങ്കൾ കാലത്ത് ഇത് കേൾക്കാൻ പറ്റാത്തത് ഒരു വിഷമം ഉണ്ടാക്കും
@spider-man9566
@spider-man9566 4 года назад
Sgk fans like ☆☆
@vipinns6273
@vipinns6273 4 года назад
2nd
@alanraju1632
@alanraju1632 4 года назад
1
@abhilashk7337
@abhilashk7337 11 месяцев назад
2023
@rahulrajmk1846
@rahulrajmk1846 4 года назад
How TD become TD. Waiting for next
@nikhilbabu6233
@nikhilbabu6233 4 года назад
Railway liniloode kadhakal oodatte njan reserve cheythu irikkuva
@aruntsaseendran6062
@aruntsaseendran6062 4 года назад
Modus oprandi fans come on
@KrishnaKumar-qv1ok
@KrishnaKumar-qv1ok 3 года назад
Tell to public Chinese economy
@rajeshrajanknny4387
@rajeshrajanknny4387 4 года назад
Pand trainilkeri irickumpam chindhicha karyanglkkulla utharam
@husainmuqtharzain9848
@husainmuqtharzain9848 3 года назад
Yes
@Daredevil007
@Daredevil007 4 года назад
🙄𝙀𝙇𝙇𝘼 𝘿𝙄𝙑𝘼𝙎𝘼𝙑𝙐𝙈 𝙀𝙀 11 𝙋𝙈 𝙉𝙉 𝙀𝘿𝙐𝙉𝘼 𝙏𝙄𝙈𝙀 𝙈𝙊𝙍𝙉𝙄𝙉𝙂 𝘼𝘼𝙆𝙄𝘼 𝙉𝘼𝙉𝙉𝘼𝙔𝙄𝙍𝙄𝙆𝙐𝙈 𝙇𝙀??🤔
@arunvijayan6083
@arunvijayan6083 4 года назад
Morning kandal pore
@ajiyadhstreet2763
@ajiyadhstreet2763 4 года назад
ഡ്യൂട്ടി കഴിഞ്ഞ് വന്നാൽ മക്കൾക് വീരകഥകൾ പറന്നുകൊടുകുന്ന ഒരു പിതാവ് എനിക്കുമുണ്ടായിരുന്നു..തീർച്ചയായും നിഗൽകുമില്ലെ?
@UAEROADTRIPS
@UAEROADTRIPS 4 года назад
;;സർ ഞങ്ങളെ സപ്പോർട് ചെയോ , ഒരു ചെറിയ ട്രാവൽ യൗറ്റുബെർ ആണ്
@rejikumar8000
@rejikumar8000 9 месяцев назад
ചുരുക്കി പറയു സാറെ
@aboobakkarseethy
@aboobakkarseethy 4 года назад
Waiting for TD
@kesavanvn3661
@kesavanvn3661 4 года назад
വളരെ വിജ്ഞാനപ്രദം. താങ്കളുടെ ഓരോ episode നായി താല്പര്യ പൂർവം കാത്തിരിക്കുന്നു
Далее
Aa Yathrayil 534 | Vineetha Sunil Kumar 01 | SAFARI TV
26:23