Тёмный

T.M.KRISHNA l ഗാനാലാപനത്തിൽ വ്യത്യസ്ഥ അവതരണ ശൈലി പുലർത്തുന്ന കർണ്ണാടക യുവ സംഗീതഞ്ജൻ l KSHETRA Tv 

Kshethra Tv Kerala
Подписаться 6 тыс.
Просмотров 62 тыс.
50% 1

വ്യത്യസ്ഥ ശൈലിയിലൂടെ ഗാനം ആലപിക്കുന്ന യുവ സംഗീതഞ്ജൻ l T.M.Krishna l KSHETRA Tv
ടി.എം. കൃഷ്ണ
കർണ്ണാടക സംഗീതത്തിലെ യുവതലമുറയിലെ വായ്പാട്ടുകാരിലൊരാളാണ് തൊഡൂർ മാഡബുസി കൃഷ്ണ എന്ന ടി. എം . കൃഷ്ണ. വ്യവസായിയായ ടി എം രംഗാചാരിയുടെയും സംഗീതജ്ഞയും വിദ്യാഭ്യാസ പ്രവർത്തകയുമായ പ്രേമയുടെയും പുത്രനായി 22 ജനുവരി 1976 ന് ചെന്നൈയിൽ ജനിച്ചു. കൃഷ്ണയുടെ ആദ്യകാല ഗുരുക്കന്മാർ ചെങ്കൽപേട്ട് രംഗനാഥനും ശെമ്മാങ്കുടി ശ്രീനിവാസ അയ്യരും ആയിരുന്നു. സംഗീതസംബന്ധിയായ ഗ്രന്ഥങ്ങൾ രചിക്കുന്നതിലും സംഗീതാദ്ധ്യാപനത്തിലും ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ള കൃഷ്ണയുടെ നിരവധി ആൽബങ്ങൾ പ്രകാശനം ചെയ്യപ്പെട്ടിട്ടുണ്ട്. കൃഷ്ണയുടെ ആദ്യ സംഗീതക്കച്ചേരി ചെന്നൈയിലെ മ്യൂസിക് അക്കാദമി സംഘടിപ്പിച്ച സ്പിരിറ്റ് ഓഫ് യൂത്ത് സീരീസിൽ ആയിരുന്നു.
മദ്രാസ് യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്ത വിവേകാനന്ദ കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബി.ഏ കരസ്ഥമാക്കി. കർണാടക സംഗീതജ്ഞയായ സംഗീത ശിവകുമാറിനെ 1997 നവംബർ 7ന് വിവാഹം ചെയ്തു. ആര്യ, അനന്ത എന്നീ രണ്ട് പെണ്മക്കൾ ഉണ്ട്. മൈലാപ്പൂരിൽ താമസിക്കുന്നു.
2016 -ലെ മഗ്‌സസെ അവാർഡ് ലഭിച്ചവരിൽ ഒരാൾ ടി. എം. കൃഷ്ണയാണ്.
T. M. Krishna
Thodur Madabusi Krishna (born 22 January 1976) is an Indian Carnatic vocalist, writer, activist, author and Ramon Magsaysay awardee. As a vocalist, he has made a large number of innovations in both the style and substance of his concerts, thereby inviting controversy from some quarters.
In the year 2016 he was awarded with the Ramon Magsaysay Award for “his forceful commitment as artist and advocate to art’s power to heal India’s deep social divisions, breaking barriers of caste and class to unleash what music has to offer not just for some but for all”.

Опубликовано:

 

6 дек 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 92   
@rajagopalk.g7899
@rajagopalk.g7899 8 месяцев назад
നമസ്തേ Sir, നല്ല clear ശ്രുതി, പക്കാ മേളക്കാരും ഒന്നിനൊന്നു മെച്ചം, ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏
@rajankizhakool1522
@rajankizhakool1522 2 месяца назад
അനുഭൂതിയുടെ പരകോടി. നമിക്കുന്നു.
@SRSubramanian-ow8hx
@SRSubramanian-ow8hx 2 месяца назад
Superb ⚘🙏⚘
@vmohanan9730
@vmohanan9730 7 месяцев назад
ഗംഭീരം അതിഗംഭിരം പക്കമേളം അതിലും സൂപ്പർ
@minis6629
@minis6629 8 месяцев назад
സംഗതികൾ ഒക്കെ എത്ര നിഷ് പ്രയാസം പാടുന്നു. great legend.
@lathikalathika3941
@lathikalathika3941 8 месяцев назад
കണ്ണിനും കാതിനും മനസ്സിനും ആനന്ദം
@revannaprasad6977
@revannaprasad6977 7 месяцев назад
TMK is really a great singer of carnatic music
@vijayakumarkv6874
@vijayakumarkv6874 7 месяцев назад
What a Mohanam. Really outstanding ❤❤❤❤❤
@Hari-st2iz
@Hari-st2iz 6 месяцев назад
കൈകൊണ്ടുള്ളയാക്ഷനനുകൂടുതൽമധുരം
@purushothamagowda1742
@purushothamagowda1742 5 месяцев назад
newly clad mohanum 👌👌👌
@krishnanmp6319
@krishnanmp6319 5 месяцев назад
അസാദ്ധ്യം തന്നെ അഭിനന്ദനങ്ങൾ.
@mazhavilvipin2833
@mazhavilvipin2833 6 месяцев назад
🙏namichu... Sir.. 👍👍
@nagarajc9124
@nagarajc9124 8 месяцев назад
കേൾക്കാൻ വളരെ സന്തോഷം, വളരെ നന്ദി 👍🏻🙏🏻
@puneethhanumanthegowda5633
@puneethhanumanthegowda5633 5 месяцев назад
I amoneof the fan of Sri. T.M.Krishna Vasanth Sir.I never heard the Raaga Keeravaani. This Keerthanam by Sri.Sadashiva Brahmendra.Sri.TMK Sir sang the song very nicely and he sang swaraprasthaara in Thristhaayi is also very appreciable. Sir.TMK is an Universty of Raagaas.
@bhuvanendranni5013
@bhuvanendranni5013 7 месяцев назад
സൂപ്പർ, സൂപ്പർ. അറിവുള്ളവർ എന്തുചെയ്താലും അതിന് ആകർഷകത്വം അതിന്റെ പരമോന്നതിയിലായിരിക്കും. 🙏🙏🙏🙏
@sugathansugathan7468
@sugathansugathan7468 7 месяцев назад
Perfect..aalapanam..Big salute to..TMK....kvsugathan
@sreesankaramadom
@sreesankaramadom 7 месяцев назад
ജനാരോഗ്യം sughathan sir അല്ലെ
@sardetraffic7200
@sardetraffic7200 5 месяцев назад
ഹോ..... ആ തൊപ്പിയിൽ,,,, മാത്രം ഞാൻ,,,,,❤❤❤ അരുളിൻ്റെ... ഫാൻ, സൂപ്പർ.... സൂപ്പർ...❤❤❤❤
@venkatsbi4004
@venkatsbi4004 8 месяцев назад
Commanding Mohanam by TMK.Especially Trivandrum Sri.Sampath Sir in violin is very soothing.Good percussion by Nanjil Arul Sir and ghatam vidwan.Memorable Concert.
@laxmanrao3569
@laxmanrao3569 8 месяцев назад
Mohanam Exhaustively discerned Pleasing to the ears
@user-ys8mh4py8n
@user-ys8mh4py8n 3 месяца назад
Arumai arumai .........❤❤❤❤🎉🎉🎉🎉
@karunkarangangadharan3103
@karunkarangangadharan3103 7 месяцев назад
ഞാൻ ചെന്നൈയിൽ Madras institute of development studies ൽ ജോലി ചെയ്തിരുന്ന സമയം 2013 ആണെന്ന് കരുതുന്നു. ഇദ്ദേഹത്തിനെ നേരിൽക്കണ്ട് സംസാരിക്കാനുള്ള അവസരം ലഭിച്ചു. അവിടെ ഒരു പ്രബന്ധം അവതരിപ്പിക്കാൻ വന്നതായിരുന്നു. പരിചയപ്പെട്ടു എനിക്ക് വേണ്ടി കാംബോജിയിൽ ഒരു പാട്ടും പാടിത്തന്നു. வாழ்த்துக்கள் சார்
@kirandevadask5949
@kirandevadask5949 3 месяца назад
Enikum padi thannind...nalinakanthiyil orikkal
@anayadiprasad2587
@anayadiprasad2587 3 месяца назад
super പെർഫോമൻസ്
@ramachandranmd9439
@ramachandranmd9439 8 месяцев назад
രാഗത്തിന്റെ പരിപൂർണത അനുഭവിക്കണമെങ്കിൽ ഇദ്ദേഹത്തിന്റെ കച്ചേരി കേൾക്കണം.
@raadhamenont8760
@raadhamenont8760 7 месяцев назад
Still,I wish he sings towards the audience. Plus too much actio sns distract me from listening Let him just sing
@jkmalayali
@jkmalayali 4 месяца назад
ആക്ഷൻ സഹിക്കാത്തവർ കണ്ണടച്ചു കേട്ടാൽ മതിയല്ലോ.
@ramanandkowtakowta1431
@ramanandkowtakowta1431 6 месяцев назад
Baley baley ! As unique as ever TMK a concert❤
@ramanandkowtakowta1431
@ramanandkowtakowta1431 6 месяцев назад
Also excellent accompaniment artists !
@madhusoodanannair6650
@madhusoodanannair6650 4 месяца назад
a super mode of rendition. fantastic.
@Hari-st2iz
@Hari-st2iz 6 месяцев назад
ദിവമാനുഗ്രഹിച്ചുനൽകിയകഴിവ്
@ranganathnb6442
@ranganathnb6442 7 месяцев назад
ശുദ്ധ സംഗീതം
@anirudhanp.k3976
@anirudhanp.k3976 6 месяцев назад
Super 🌹👍🙏
@sureswarasarmakarunakaresw5955
@sureswarasarmakarunakaresw5955 8 месяцев назад
டி. என. கிருஷ்ணன் சிறப்பாக பாடுகிறார் மகிழ்ச்சி வாழ்த்துக்கள்
@ajayansadanandan2338
@ajayansadanandan2338 8 месяцев назад
Great. Great...kacheri.....
@pokkatturamachandran107
@pokkatturamachandran107 7 месяцев назад
Deyvame.......!
@user-bt7vz8rj4m
@user-bt7vz8rj4m 7 месяцев назад
TMK Sambath.. Melodious blending 👌👌
@Hari-st2iz
@Hari-st2iz 6 месяцев назад
സംഗീതചക്രവർത്തി
@unnikrishnannair1770
@unnikrishnannair1770 11 месяцев назад
King of carnatic music
@ganasurabisangeethsangeeth9820
@ganasurabisangeethsangeeth9820 6 месяцев назад
Thenga
@Sreeprayag
@Sreeprayag 2 года назад
Breathtaking
@sasikumarnarayanan2973
@sasikumarnarayanan2973 7 месяцев назад
🙏🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@remanimohan4768
@remanimohan4768 7 месяцев назад
Exlent ❤❤
@surendranpv9545
@surendranpv9545 8 месяцев назад
Layichu paadunnu
@manoharankarumathil7613
@manoharankarumathil7613 8 месяцев назад
വളരെ നല്ല അവതരണം 👏👏👏
@briyerworld6731
@briyerworld6731 7 месяцев назад
Super
@raghuv6253
@raghuv6253 8 месяцев назад
👍👍👍👍🙏🏾🙏🏾🙏🏾
@sreejithkavassery1950
@sreejithkavassery1950 8 месяцев назад
Super singer
@govindaraousha8501
@govindaraousha8501 9 месяцев назад
Super mohanam!!
@Hari-st2iz
@Hari-st2iz 6 месяцев назад
Njanorubha
@ravinair5784
@ravinair5784 8 месяцев назад
Commendable rendition. It is always a pleasure listening his concerts.❤
@ggirish7641
@ggirish7641 2 года назад
Soulful
@mohandaspurushothaman8619
@mohandaspurushothaman8619 7 месяцев назад
🙏🌞🙏
@Sreeprayag
@Sreeprayag 2 года назад
Mohanam at its best
@pokkatturamachandran107
@pokkatturamachandran107 7 месяцев назад
@unnikrishnannair1770
@unnikrishnannair1770 11 месяцев назад
Thanks to kshethra
@satheesanthuravakkathu7435
@satheesanthuravakkathu7435 5 месяцев назад
Spudathaylla
@babukottarakkara8615
@babukottarakkara8615 8 месяцев назад
🙏🏻🙏🏻🙏🏻💞
@thimmannursreegeetha4971
@thimmannursreegeetha4971 2 года назад
🙏🏻
@ambujammanoj4185
@ambujammanoj4185 8 месяцев назад
❤❤
@niranjanapunnath6264
@niranjanapunnath6264 8 месяцев назад
mohanam super
@nvmuraleedharan1557
@nvmuraleedharan1557 8 месяцев назад
Beautiful...
@venugopal9143
@venugopal9143 8 месяцев назад
🥰🌹
@prasadthevarkat4146
@prasadthevarkat4146 8 месяцев назад
🎉🎉🎉
@sujathapeethambaran4870
@sujathapeethambaran4870 8 месяцев назад
👌👌❤
@Perikamana1985
@Perikamana1985 2 года назад
Tmk,💖
@vnshajikumarneelakantanvel3568
@vnshajikumarneelakantanvel3568 8 месяцев назад
💌Mohanam
@sarojinimunjuluri6851
@sarojinimunjuluri6851 2 года назад
Pl. Give the description in English.
@Hari-st2iz
@Hari-st2iz 6 месяцев назад
Kaikondullaactionnanukooduthalmaduram
@Hari-st2iz
@Hari-st2iz 6 месяцев назад
എന്റേത്ചാൻസംബശിവൻസറിന്റെഹാർമണിസ്റ്റുവയലിംനുംവായികുമായിരുന്നു
@rejimonck363
@rejimonck363 2 месяца назад
ആക്ഷൻ കൂടുതൽ ആണ്.പിന്നെ സദസ്സിനേക്കാൾ പക്കമേളക്കാർക്ക് അഭിമുഖമായി പാടുന്ന പോലെ.
@anilekalavya8381
@anilekalavya8381 8 месяцев назад
Super🎉❤️❤️❤️🩷🙏🙏🌹🙏🥰🥰🤣🥰
@ajayakummar5438
@ajayakummar5438 8 месяцев назад
action കുറയ്ക്കണം.ബാക്കി എല്ലാം കൊള്ള അം
@PariyanampattaNarayanan
@PariyanampattaNarayanan 8 месяцев назад
പാടുന്നത് കാണണം എന്ന് നിർബന്ധമില്ല . കണ്ണടച്ചിരുന്ന് കേട്ടോളൂ , സംഗീതം കേൾക്കാനുള്ളതാണ് .
@AmbilyGNair
@AmbilyGNair 8 месяцев назад
അദ്ദേഹം അതിൽ ലയിച്ചു പാടുന്നു... ഒരു യഥാർത്ഥ ആസ്വാദകന് ഒരു കുറ്റവും കണ്ടുപിടിക്കാൻ ഇല്ല 🙏🏻
@lock4500
@lock4500 8 месяцев назад
Nerrite poyi paraju nokke ....chelepo kelkum😂😂 alla pinne
@mskollam2157
@mskollam2157 8 месяцев назад
ഇറങ്ങിപ്പോടാ....
@lock4500
@lock4500 8 месяцев назад
​@@mskollam2157ninte thanthayode parayada kunne
@funentertainmentinfo5772
@funentertainmentinfo5772 6 месяцев назад
ഇയാൾ ഭയങ്കര ഓവർ ആണ്
@sankaranarayanan7773
@sankaranarayanan7773 7 месяцев назад
Looks like he has drunk before coming for katcheri and his accompaniments saved him
@31timepass
@31timepass 8 месяцев назад
Didn't understand when they said TMKs concerts also include dance performances... Seeing anupallavi and charanam made me understand it 😂... Great musician who unfortunately has lousy mentality
@ragunathmpspokenhindi-onli5275
@ragunathmpspokenhindi-onli5275 8 месяцев назад
Hindu Karnatic music lovers would never promote him.
@mobile-yn5br
@mobile-yn5br 7 месяцев назад
Kashtam....🙁
@unnikrishna9761
@unnikrishna9761 7 месяцев назад
True ... An anti national
@perumalasokan9960
@perumalasokan9960 7 месяцев назад
അറുബോറൻ ആക്ടിങ്. സംഗീതം ആലപിക്കുമ്പോൾ കോമാളി വേഷം കെട്ടരുത്. ആര് എന്ത് എങ്ങിനെ പാടിയാലും അഭിനന്ദിക്കാനാളു ണ്ടാകുമല്ലോ
@sureshkumarkk2828
@sureshkumarkk2828 7 месяцев назад
Endina vruthe kusumpu kuthunnathu
@unnikrishna9761
@unnikrishna9761 7 месяцев назад
പ്രാന്തൻ ...എന്തവാണിയാൾ കാണിക്കുന്നേ 😂😂😂😂😂
@mindfreesoul3390
@mindfreesoul3390 2 месяца назад
🤏
Далее
Rangapura Vihara
16:15
Просмотров 757 тыс.
TM Krishna Narayana Guru Concert 2022
2:06:33
Просмотров 53 тыс.
TM Krishna: Manodharma - A Lec-Dem Part Three
1:04:06
Просмотров 48 тыс.
TM Krishna BvB Concert
2:25:01
Просмотров 52 тыс.
T M Krishna in Concert
2:03:59
Просмотров 252 тыс.