Тёмный

TATA PLAY കാണുന്നില്ലെങ്കിൽ പൈസ കൊടുക്കണ്ട || TV യിലും കാണാം Mobile ലും കാണാം || 4K BOX ഉം ഉണ്ട് || 

KERALA DTH INFO
Подписаться 28 тыс.
Просмотров 19 тыс.
50% 1

#tataplay #binge+ #sundirect #airteldth #d2h #dishtv #latest #4k #hd

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 90   
@DM-vw9lo
@DM-vw9lo 5 месяцев назад
🍎waste tv ചാനൽസ് കാണുന്നത് നിർത്തിയിട്ട് ഒരുപാടു നാളുകളായി. സ്പോർട്സ് ചാനലുകൾ ഉൾപ്പെടെ കാണുന്നത് നിർത്തിയത് കൊണ്ട് ജീവിതത്തിൽ നല്ല പുരോഗതിയുണ്ട്.
@KeralaDthinfo
@KeralaDthinfo 5 месяцев назад
എല്ലാവരും അങ്ങിനെ അല്ല....
@nisanthcl7500
@nisanthcl7500 5 месяцев назад
Valiya sambhavam
@Shinojkk-p5f
@Shinojkk-p5f 5 месяцев назад
Me: since 2019 November
@devaprasad5157
@devaprasad5157 4 месяца назад
ഞാനും നിർത്തി സ്പോർട്സ് എല്ലാം. ആകെ ഇപ്പോൾ ഏഷ്യാനെറ്റ്‌ hd സൂര്യ.. അനമൽ പാക്ക്
@sivakumarb9749
@sivakumarb9749 5 месяцев назад
എല്ലാം ശരി. പക്ഷേ ഇവരുടെ ഒരു വെബ്സൈറ്റിലും ഒരു പ്ലാനിന്റെ വിവരവും transparent ആയി നൽകുന്നില്ല. എല്ലാവരുടെയും താല്പര്യം എങ്ങനെയെങ്കിലും കസ്റ്റമറെ കൊള്ളയടിക്കുക എന്നത് മാത്രമാണ്. ഒരു സൈറ്റിലും കോണ്ടാക്ട് ചെയ്ത് വ്യക്തത വരുത്താനുള്ള ഒരു സൌകര്യവും ഇല്ല. ആരും കോണ്ടാക്ട് ചെയ്യരുത് എന്ന് ഉദ്ദേശിച്ച് മന:പൂർവം ഡിസൈൻ ചെയ്ത വെബ് സൈറ്റ് കൾ ആണ് എല്ലാവരുടെയും. പക്കാ പറ്റിക്കൽ.
@KeralaDthinfo
@KeralaDthinfo 5 месяцев назад
Contact customer cars ...അവിടെ എല്ലാം അറിയാം
@manu.m8242
@manu.m8242 5 месяцев назад
2019 ല്‍ Trai യുടെ പുതിയ നിയമം അനുസരിച്ച് അവരവരുടെ പാക്കേജ് സ്വന്തമായി ഉണ്ടാക്കി എടുക്കുക അത് കൊണ്ട് tata play ക്ക് പാക്കേജ് ഇല്ല നമുക്ക് ഇഷ്ടമുള്ള channels സെലക്ട് ചെയ്ത് നമ്മുടെ പാക്കേജ് ഉണ്ടാക്കാം
@SwathyKrishkundara
@SwathyKrishkundara 3 месяца назад
Airtel DTH ippol mobilil kaanaan pattunnund
@i.Thukievk1115
@i.Thukievk1115 4 месяца назад
സൂര്യ എച്ച് ഡി ടാറ്റാ പ്ലേ മൊബൈൽ ആപ്പിൾ കിട്ടുന്നില്ല കിട്ടാൻ എന്താ വഴി 💖
@KeralaDthinfo
@KeralaDthinfo 4 месяца назад
Adyam add cheyyuka
@SureshKumar-cr4dz
@SureshKumar-cr4dz 4 месяца назад
Nimgal parayunnathu seriyalla ethilkanunna setup box alla enikukittiyirikunnathu ente pazaya setup box avar mattiyathanu
@KeralaDthinfo
@KeralaDthinfo 4 месяца назад
അത് രണ്ടു മൂന്നു type box tata കൊടുക്കുന്നുണ്ട്...എല്ലാ ഓഫീസിലും എല്ലാ മോഡലും ഉണ്ടാവണം എന്നില്ല .stock ഉള്ളത് അവർ കണക്ട് ചെയ്തു തരും
@jafarkoya743
@jafarkoya743 5 месяцев назад
ഇതിൽ ഒരുപാട് ചാനലുകൾ അവരെ നിർത്തിയിട്ടുണ്ട്പിന്നെ ഇതുകൊണ്ട് ഒരു കാര്യവുമില്ല
@KeralaDthinfo
@KeralaDthinfo 5 месяцев назад
ഇല്ല .tata add ചെയ്താൽ ഒഴിവാക്കറില്ല
@Crick135-r5y
@Crick135-r5y 5 месяцев назад
Airtel dthil oru new connection 6 month pack eduthavark balance illalo ee 6 month pack kazhiyumbol pinne namnal 1 month cheyyumbol nammuk account balance varumo njan oru new connection eduthirunnu appol tv yil my account nokkumbol athil monthly rent 0 kidakkunu pinne balancum 0 kidakkunnu ath entha?
@KeralaDthinfo
@KeralaDthinfo 5 месяцев назад
പുതിയ കണക്ഷൻ എടുക്കുമ്പോൾ validity മാത്രം ആണ് ഉണ്ടാവുക .. ബാലൻസ് zero ആയിരിക്കും ..എടുക്കുമ്പോൾ ഏത് pack ആണോ കമ്പനി പറഞ്ഞത് അത് അതിൽ കാണാം...പാക്കിൽ പെടാത്ത ചാനൽ വേണമെങ്കിൽ വേറേ റീച്ചാർജ് ചെയ്യേണ്ടി വരും
@ajayakumarajayakumar7962
@ajayakumarajayakumar7962 Месяц назад
5.1 Dolby optical out ഒള്ള ( 5.1 Home theatre ന് , (സെറ്റ് ടോപ്പ് ബോക്സീന്ന് നേരിട്ട് കൊടുക്കത്തക്ക തരത്തിലുള്ള സെറ്റ് ടോപ്പ് ബോക്സ് ഉണ്ടാകുമോ സർ, ? )
@KeralaDthinfo
@KeralaDthinfo Месяц назад
Yes
@babythomas2902
@babythomas2902 5 месяцев назад
ഒരു മാസം നമ്മൾ കാണുന്ന സമയം കണക്കുകൂട്ടി Rate അടച്ചാൽ മതിയോ? ദിവസ കണക്കല്ല ഒരു മാസം ഇത്ര മണിക്കൂർ ഉപയോഗിക്കുന്നു. എന്നു നോക്കി Rate ഇടാക്കുക. കുറച്ചു മണിക്കൂറെ പ്രവർത്തിപ്പിക്കുനുള്ളൂ എങ്കിൽ എത്ര മണിക്കൂർor GB നോക്കി Rate ഇടാക്കുന്ന രീതി ഉണ്ടോ? പലപ്പോഴും 1 -2 മണിക്കൂറായിരിക്കും ദിവസം പ്രവർത്തിപ്പിക്കുന്നത്.
@KeralaDthinfo
@KeralaDthinfo 5 месяцев назад
Angine ഇല്ല ....day വാച്ചാണ്
@a.r.sureshkumar2370
@a.r.sureshkumar2370 5 месяцев назад
What about cash back policy, please details
@KeralaDthinfo
@KeralaDthinfo 5 месяцев назад
Contact my WhatsApp
@firozfiru8767
@firozfiru8767 4 месяца назад
Tata minimum recharge etra total?
@KeralaDthinfo
@KeralaDthinfo 4 месяца назад
200
@i.Thukievk1115
@i.Thukievk1115 4 месяца назад
സൂര്യ മൂവി എച്ച് ഡി സൂര്യ മ്യൂസിക് എച്ച് ഡി ടാറ്റാ സ്കൈയിൽ കിട്ടാൻ എന്താ വഴി ടാറ്റാ സ്കൈയിൽ എപ്പോൾ വരും 💖
@KeralaDthinfo
@KeralaDthinfo 4 месяца назад
Randum ithuvare hd aayittilla
@SaNJa.Y77
@SaNJa.Y77 5 месяцев назад
Channel stop cheyyan Tataplay app use cheythal mathi.sun tv onnum ee app il koodi play aavunnilla pinne minimum recharge 200 roopayanu🙂
@KeralaDthinfo
@KeralaDthinfo 5 месяцев назад
Sun tv open ആവും ..but പ്ലാനിൽ വേണം
@SaNJa.Y77
@SaNJa.Y77 5 месяцев назад
@@KeralaDthinfo planil und TV il kaanam but appil kaanan pattunnilla
@shifazkshiyas8520
@shifazkshiyas8520 5 месяцев назад
153 rs ncf റീചാർജ് ചെയ്താൽ നമ്മുക്ക് ഇഷ്ടമുള്ള ചാനൽ എടുക്കത്തില്ലേ tata play ൽ ncf 200 ആണോ ഞാൻ tataplay ഉപയോഗിച്ചിട്ടില്ലാത്തോണ്ട് അറിയത്തില്ല
@sajinmathai8237
@sajinmathai8237 2 месяца назад
ടാറ്റാ പ്ലേയുടെ monthly charge ഒന്നു പറയുമോ മലയാളം പായ്ക്ക് ₹230 താഴെയുള്ളത് , അതായത് ഇപ്പോഴത്തെ rate
@KeralaDthinfo
@KeralaDthinfo 2 месяца назад
Malayalam ₹229 sd
@KeralaDthinfo
@KeralaDthinfo 2 месяца назад
Malayalam hd ₹252
@AliAkbar-ub1wc
@AliAkbar-ub1wc 5 месяцев назад
Tata ply androidil dolby dts saport aano?
@KeralaDthinfo
@KeralaDthinfo 5 месяцев назад
Yes.5.1
@AnshalPlayz
@AnshalPlayz 5 месяцев назад
Tata play Binge ൽ എങ്ങെനെ ആണ് usb to box Ethernet കണക്ഷൻ (using mobile) കൊടുക്കുന്നത് എന്ന് പറഞ്ഞ് തരുമോ
@KeralaDthinfo
@KeralaDthinfo 5 месяцев назад
Hotspot ആക്കി കൊടുക്കാം ...
@AnshalPlayz
@AnshalPlayz 5 месяцев назад
@@KeralaDthinfo Mobile ഇന്റെ IC അടിച്ചു പോയി 😢 (Cant Use Wifi,hotspot, bluetooth)
@AnshalPlayz
@AnshalPlayz 5 месяцев назад
@KeralaDthinfo എന്റെ വീട്ടിൽ Samsung Smart TV ഉണ്ട്.. tata play binge മുൻപേ മേടിച്ചത് ആണ് normal led TV ഉള്ളപ്പോൾ (android tv ആക്കാൻ) Kerala Vision ഒക്കെ ഉള്ള പോലെ External App Without Set Up Box കിട്ടാൻ വഴി ഉണ്ടോ? (Binge Application Samsung ഇൽ കിട്ടി പക്ഷെ normal tv channels recharge ആണ് ചെയുന്നത് അതിൽ ചാനൽസ് കിട്ടൂല എന്ന് തോനുന്നു)
@anshadkottiyamkottiyam436
@anshadkottiyamkottiyam436 5 месяцев назад
Galf resivar nattil varkagumo
@KeralaDthinfo
@KeralaDthinfo 5 месяцев назад
Yes but cband
@praveenprakash1639
@praveenprakash1639 5 месяцев назад
ഇതിലു ഞാൻ HDMI cable connect ചെയ്തു എല്ലാം കാണാൻ പറ്റുന്നുണ്ട് പക്ഷെ sound ഇല്ല HDMI ഇടുമ്പോൾ ഇപ്പോൾ AV 2 ഇൽ ആണ് കാണുന്നത്.please help
@KeralaDthinfo
@KeralaDthinfo 5 месяцев назад
Hdmi cable change cheythu nokkuka ..
@praveenprakash1639
@praveenprakash1639 5 месяцев назад
@@KeralaDthinfo HDMI cable ഏത കെ tv ൽ support avum
@anishdev4164
@anishdev4164 5 месяцев назад
Tata sky hd box with dish വിൽക്കുവാൻ ഉണ്ട്...one year ഉപയോഗിച്ച് കൊണ്ടിരിക്കുന്നു....
@KeralaDthinfo
@KeralaDthinfo 5 месяцев назад
Second പോവില്ല ...പുതിയത് ഓഫറിൽ ലഭ്യം ആണ് ....
@SajeevanMavila-gr4qt
@SajeevanMavila-gr4qt 4 месяца назад
കെ ബിളിനേക്കാൾ ഗുണമുണ്ടോ
@KeralaDthinfo
@KeralaDthinfo 4 месяца назад
Yes
@KeralaDthinfo
@KeralaDthinfo 4 месяца назад
Yes
@averagestudent4358
@averagestudent4358 5 месяцев назад
Tata play work akan DTH subscription must alle
@KeralaDthinfo
@KeralaDthinfo 5 месяцев назад
Athe
@chirayilanoopjoseph2230
@chirayilanoopjoseph2230 5 месяцев назад
Measat 3/3b sun directinte hd direction anno sd direction anno?
@KeralaDthinfo
@KeralaDthinfo 5 месяцев назад
Yes
@chirayilanoopjoseph2230
@chirayilanoopjoseph2230 5 месяцев назад
@@KeralaDthinfo sd or hd
@manu.m8242
@manu.m8242 5 месяцев назад
​@@chirayilanoopjoseph2230Sd യും hd യും ഒരേ സാറ്റലൈറ്റ് ആണ്‌
@jomonkml
@jomonkml 5 месяцев назад
Tata play hd box offer undo box matram
@KeralaDthinfo
@KeralaDthinfo 5 месяцев назад
Contact my whatsapp
@vaiyorakaychakal
@vaiyorakaychakal 5 месяцев назад
Asianet movie Hd കിട്ടുമോ
@KeralaDthinfo
@KeralaDthinfo 5 месяцев назад
Yes
@manu.m8242
@manu.m8242 5 месяцев назад
കട്ട് ആയി കിടക്കുന്ന box ന് recharge offer tata play ക്ക് ഉണ്ടോ
@KeralaDthinfo
@KeralaDthinfo 5 месяцев назад
ഉണ്ട്
@remesanct9874
@remesanct9874 5 месяцев назад
ഉപയോഗിച്ച് കൊണ്ടിരിക്കുന്ന വീഡിയോ കോൺ HDSetbox വിൽക്കാനുണ്ട്.
@KeralaDthinfo
@KeralaDthinfo 5 месяцев назад
വലിയ കാര്യമില്ല എന്ന് തോന്നുന്നു ...അറിയുന്ന ആളുകൾക്ക് ആർക്കെങ്കിലും കൊടുക്കാം ........
@hareendranpanickerap5639
@hareendranpanickerap5639 Месяц назад
വിളിച്ചാൽ ഫോൺ എടുക്കാതിരിക്കുന്നത് മര്യാദകേടാണ്
@KeralaDthinfo
@KeralaDthinfo Месяц назад
ലീവ് ആണ്.3 day aayiit
@shyam261173
@shyam261173 5 месяцев назад
4k box hang aanu bai
@KeralaDthinfo
@KeralaDthinfo 5 месяцев назад
അത് main problm കൂടുതൽ apps download ചെയ്തു അതിൻ്റെ മെമ്മറി കുറഞ്ഞു കാണും.. ഞാൻ 3 കൊല്ലം കഴിഞ്ഞ് ഈ box ഉപയോഗിക്കുന്നു ..കൂടുതൽ apps ഡൗൺലോഡ് ചെയ്യാതെ ഉപയോഗിക്കുന്നു. ആവശ്യമുള്ളത് ഒക്കെ already കമ്പനി തന്നെ അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട് ......
@sunilkumararickattu1845
@sunilkumararickattu1845 5 месяцев назад
❤🎉
@bijuprraphel5547
@bijuprraphel5547 5 месяцев назад
Tata sky യുടെ HD box ഉപയോഗിച്ചു കൊണ്ടിരുന്നത് ഒരെണ്ണം വിൽക്കാനുണ്ട്
@KeralaDthinfo
@KeralaDthinfo 5 месяцев назад
👍
@manojmanuel
@manojmanuel 5 месяцев назад
Rate??
@manojmanuel
@manojmanuel 5 месяцев назад
How to contact??
@SreenivasanKunjumani
@SreenivasanKunjumani 5 месяцев назад
എവിടെയാണ് ,Rate, ph No ?
@AntonyTp-lj4lj
@AntonyTp-lj4lj 5 месяцев назад
@muhammedsadik.a7578
@muhammedsadik.a7578 5 месяцев назад
Sports കിട്ടില്ല
@KeralaDthinfo
@KeralaDthinfo 5 месяцев назад
Kittum ഏറ്റവും കൂടുതൽ sports ചാനലുകൾ tata play dthൽ ആണ്
@sadrishk5251
@sadrishk5251 5 месяцев назад
Tata play connection എടുക്കാതെ തന്നെ ഫോണിൽ മാത്രം TATA PLAY അപ്പ് ലൈവായി ടീവി കാണാൻ പറ്റുമോ അതായത് SUNNXT പോലെ TATA PLAY ആപ്പിലൂടെ ലൈവായി മൊബൈലിൽ കാണാൻ പറ്റുമോ
@rijuthayyilvadakara4421
@rijuthayyilvadakara4421 5 месяцев назад
ഇല്ല....​@@sadrishk5251
@AbdulKader-w6k
@AbdulKader-w6k 5 месяцев назад
😂😅
Далее
Blue vs Green Emoji Eating Challenge
00:33
Просмотров 5 млн