@@TJsVehiclePoint2434hai sir. Automatic LMV licence ippo illalo. It got cancelled. Any possibility to revoke that action? Will automatic LMV come back?
Sir, temporary registration oru rto to other rto change cheyyan pattumo....???? Ente rto uzhavoor aayirunnu ath enikk ariyillaayirunnu show room ninne taluk anusarich cheythu.... Any solution???
സർ ഞാൻ ഒരു പുതിയ വാഹനം എടുക്കുവാന്.. പക്ഷെ എന്റെ എല്ലാ വണ്ടിക്കും KL 16 Registration ആണ് കിട്ടിയത്. എന്നാൽ ഇനി എടുക്കുമ്പോൾ പുതിയ RTO തുടങ്ങിയത് കൊണ്ട് KL 82 കിട്ടു.. എനിക്ക് KL 16 തന്നെ കിട്ടാൻ എന്തെങ്കിലും വഴി ഉണ്ടോ? ആധാർ വച്ച് ഇപ്പോ same അഡ്രസ് നോക്കുമ്പോൾ പുതിയ RTO യിൽ മാറും. അതാണ് പ്രേശ്നം.. മറുപടി പ്രേതീക്ഷിക്കുന്നു. ഫാൻസി നമ്പർ ബുക്ക് ചെയ്യാൻ ആണ്.. എന്റെ പഴയ അതെ RTO യിൽ
സർ temprorry regestration vandi mattoru state vechu accident aayii claim kittan enthenkilum thadasam undakumo sir please reply sir temprorry regestration validity und
Sir surveyor parayunnathu temprorry regestration vandi all india odikkan sadhikkumo ennanu chodhikkunnathu athinu oru proof kodukkan parayunnu ithinu enthu pariharam und sir claim kittan please replay sir
സർ നമസ്കാരം ഞാൻ വർക്ക് ചെയ്യുന്നത് വിദേശത്താണ് എൻറെ ബൈക്ക് വീട്ടിൽനിന്നും എൻറെ ഒരു സുഹൃത്ത് കൊണ്ടുപോയതാണ് ഇപ്പോൾ ഒരു രണ്ട് മൂന്ന് വർഷത്തിന് അടുത്തായി അവനെ കോൺടാക്ട് ചെയ്യുമ്പോൾ വീട്ടിൽ കൊണ്ട് വെക്കാം എന്നാണ് പറയുന്നത് പിന്നെ അവൻറെ ഫോൺ എനിക്ക് കിട്ടുന്നില്ല. വണ്ടി എൻറെ പേരിലാണ് കൂടാതെ ഫൈനും വരുന്നുണ്ട് വണ്ടിക്ക് സർ ഓൺലൈനിൽ mvd ക്കും പോലീസിനും കമ്പ്ലൈന്റ് ചെയ്യാൻ സാധിക്കുമോ പ്ലീസ് റിപ്ലൈ സർ താങ്ക്യൂ
സർ ഞാൻ കഴിഞ്ഞ ആഴ്ച കാർ എടുത്തിരുന്നു temporary രെജിസ്ട്രേഷനിൽ ആണ് വണ്ടി. ഈ കാലയളവിൽ വണ്ടി ആക്സിഡന്റ് ആയി insurance claim ചെയ്യാൻ എന്തെങ്കിലും തടസ്സം ഉണ്ടോ
സർ ഞാൻ ഒരു സെക്കന്റ് ഹാൻഡ് ബുള്ളറ്റ് വാങ്ങി 2011 മോഡൽ. കേരളത്തിൽ reregistered വണ്ടി ആണ്. RC യിൽ BS3 ആണ് കാണുന്നത്. പക്ഷെ M parivahan ആപ്പിൽ നോക്കുമ്പോൾ bs6 ആണ്. ഇത് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ. ചേഞ്ച് ചെയ്യണ്ടത് എങ്ങനെ എന്ന് ദയവായി പറഞ്ഞു തരുമോ?